മുറാദീ - ReMix - ഷാ നാദാപുരം പാടുന്നു MURADEE AKHIRAM ALLAH - MUHAMMED SHA NADAPURAM

Поделиться
HTML-код
  • Опубликовано: 26 июл 2020
  • മുറാദീ ആഖിറം അള്ളാ MURADEE AKHIRAM ALLAH - REMIX - ഷാ നാദാപുരം SHA NADAPURAM / SHA-MIX DIGITAL RECORDING STUDIO KAKKATTIL
    SINGER : SHA NADAPURAM
    STUDIO ; ShaMix kktl
    ORCHESTRA : RAJEEB AREEKODE
    ORIGINAL VERSION : MG SREE KUMAR
    #sha_nadapuram
  • ВидеоклипыВидеоклипы

Комментарии • 480

  • @SHANADAPURAM
    @SHANADAPURAM  Год назад +34

    😍My New song Released 😍
    ചെയ്ത് പോയ തെറ്റുകളെല്ലാം (തൗബയും തേടി)- ഷാ നാദാപുരം
    ruclips.net/video/dcaV6Q0Tbko/видео.html
    Subscribe for more new songs 👍

  • @UbaidIbrahim2O
    @UbaidIbrahim2O 3 года назад +54

    Nalla feel pinne kidu voice um😍😍😍

    • @SHANADAPURAM
      @SHANADAPURAM  3 года назад +10

      Thankyou bro..
      നിരവധി ട്രോൾ വീഡിയോസിലൂടെ താങ്കൾ ഞങ്ങൾക്കെല്ലാം സുപരിചിതനാണ്.മനസ്സറിഞ്ഞ നല്ല വാക്കുകൾക്ക് ഹൃദ്യമായ നന്ദി
      - ഷാ നാദാപുരം

    • @shabeernkmini5751
      @shabeernkmini5751 3 года назад +1

      @@SHANADAPURAM poli bro 👍👍

    • @hafispt6453
      @hafispt6453 2 года назад +1

      Machaane athu poore

    • @Jasel-fu5xd
      @Jasel-fu5xd 2 года назад +1

      ubaith മുത്തേ ... സുഖല്ലേ

    • @snowwhite1621
      @snowwhite1621 2 года назад

      @@SHANADAPURAM💞💞

  • @abidp2852
    @abidp2852 3 года назад +49

    ഷാ ഒരു രക്ഷയുമില്ല പൊളി സൗണ്ട് അതിമനോഹരം സുന്ദരം അള്ളാഹു ഷാക്കും കുടുംബത്തിനും ദദീർകായുസ്സു ള്ള ആഫിയത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @hussainhussain2488
    @hussainhussain2488 3 года назад +18

    M G ശ്രീ കുമാർ &കണ്ണൂർ ശരീഫ്
    രണ്ടാളും പാടിയതിനേക്കാൾ നന്നായിട്ടുണ്ട് ഞാൻ ഒരുപാട് തവണ കേട്ടു ബൈഹാർട്ട് ആവുന്നത്വരെ കേൾക്കും

    • @SHANADAPURAM
      @SHANADAPURAM  3 года назад +4

      അവരുമായുള്ള താരതമ്യപ്പെടുത്തൽ ഒരു വിധത്തിലും ഞാനർഹിക്കുന്നില്ലെങ്കിലും മനസ്സറിഞ്ഞ അഭിനന്ദനത്തിൽ സന്തോഷം😊🌹

    • @hussainhussain2488
      @hussainhussain2488 3 года назад +1

      ഞാൻ അത് പറഞ്ഞന്നേയുള്ളു don't worry ഞാൻ ഇപ്പോളും കേട്ടു കൊണ്ടിരിക്കുകയാണ് കിടക്കാൻ നേരത്തും കേൾക്കും അതിലങ് മയങ്ങും പാട്ടും ശബ്ദവും വെരി നൈസ്

    • @amnafathima2978
      @amnafathima2978 2 года назад +1

      @@SHANADAPURAM oru vattam ruuhin thudangunna ganam kettu..udane subascribe cheythu.ketturangan enth rasamanu.10manikk shesham ee ganangal kettale urangan patuunnayi..atraykum ishtamayiiii❤❤❤

    • @jafarsadi-sy3pc
      @jafarsadi-sy3pc Год назад

      മാഷാഅല്ല എന്റെ കളികൂട്ടുകാരൻ പണ്ട് മദ്രസയിൽ പഠിക്കുമ്പോൾ ഒന്നിച്ചു സ്റ്റെജിൽ പാടിയതും ഓർമവരുന്നു എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲🥰

  • @snowwhite1621
    @snowwhite1621 2 года назад +24

    ഷാനുക്കടെ ശബ്ദം headphone വച്ചു കേട്ടുനോക്കണേ.... അതിരില്ലാത്ത ഒരു ലോകത്ത് എത്തിയതുപോലെ.... ❤❤❤

    • @fathimashifa2934
      @fathimashifa2934 Год назад +1

      സത്യം

    • @zainudheenkp205
      @zainudheenkp205 Год назад +1

      അതേ 💖

    • @mumthazpaloli
      @mumthazpaloli Год назад +1

      ശരിയാണ് നല്ല ശബ്ദംഅക്ഷര സ്ഫുടതയോടെ കൂടി പാടുന്നു കേൾക്കാൻ നല്ല രസം👏👏👏👏💯💯💯💯

    • @user-uq1fm1mg1e
      @user-uq1fm1mg1e 11 месяцев назад

      അങ്ങനെ തന്നെ കേൾക്കൽ ഏറ്റവും ഇഷ്ടപെട്ട singer

  • @mdpallickal2584
    @mdpallickal2584 6 месяцев назад +7

    ആദ്യം ഷെരീഫിക്കയുടെ കേട്ടു
    പിന്നീട് MG ചേട്ടന്റെ
    ഇപ്പോൾ ഷാ നാദാപുരം
    എനിക്കെല്ലാവരുടെയും ഇഷ്ടമായി എന്നാലും ഒരു മണി തൂക്കം കൂടുതൽ ഫീൽ അനുഭവപ്പെട്ടത് ഷാ നാദാപുരത്തിന്റെ ആലാപനത്തിൽ❤

  • @shuhaibpulingomeshuhaibnm8790
    @shuhaibpulingomeshuhaibnm8790 3 года назад +89

    റൂഹിന് പിരിയാൻ എന്ന ഗാനം കേട്ടിട്ട് നിങ്ങടെ ഫാനായതാണ് 🥰

  • @shaheenamajeed7645
    @shaheenamajeed7645 2 года назад +23

    കേൾക്കാൻ വൈകി പോയി.... ഒറിജിനൽ നെക്കാളും അടിപൊളി.... no words to say bro.... amazing. ഒത്തിരി ishtaayeee😍😍😍😍😍😍😍

  • @ameenaadiameenaadi3200
    @ameenaadiameenaadi3200 2 года назад +15

    പടച്ചവനെ ഇത് ഷെരീഫ് ക്ക യുടെ അതേ വോയ്സ് allahuvinte അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

  • @dreamsworld6289
    @dreamsworld6289 6 месяцев назад +10

    മുറാദീ എന്ന ഗാനം നിങ്ങളെക്കാൾ മനോഹരമായി മറ്റൊരാളും പാടിയത് ഞാൻ കേട്ടിട്ടില്ല, സൂപ്പർ വോയിസ് മാഷാ അല്ലാഹ്

  • @sulaikhashemeer2720
    @sulaikhashemeer2720 2 года назад +9

    അടിപൊളി ആലാപനം ഒരു രക്ഷയും ഇല്ല . ഒർജിനൽ പോലെ ഒരു മാറ്റവും ഇല്ല. ഷെരീഫ്ക്കായുടെ അത് പോലെ . വോയ്സ് . നാഥൻ ഈ സ്വരം എന്നും നിലനിർത്തി തരട്ടെ🤲👍👍👍👍👍♥️♥️♥️♥️♥️

  • @shabeela.c.kshabeela5034
    @shabeela.c.kshabeela5034 2 года назад +15

    മാശാ അല്ലാഹ്. 👌 വോയിസ്‌. 👌ആലാപനം ഇനിയും ഇദ്പോലെ
    നല്ല പാട്ടുകൾ പാടാൻ അള്ളാഹു
    തൗഫീഖ് നൽകട്ടെ .ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @AlthafS-eb9zv
    @AlthafS-eb9zv Месяц назад +1

    Maasha allah... നല്ല ശബ്ദം ഇക്കാക് അൽഹംദുലില്ലാഹ്

  • @user-pu2qe7mn5e
    @user-pu2qe7mn5e 4 месяца назад +2

    അസാധ്യ ഫീൽ... ഉള്ളറിഞ്ഞ ആലാപനം...ശബ്ദം അള്ളാഹുവിന്റെ കൃപ... 👍

  • @asharafcv2461
    @asharafcv2461 3 года назад +9

    മാഷാ അള്ളാ
    സുന്ദരസൗണ്ട്
    ഷാ യുടെ
    പടച്ചവൻ നല്ലതു മാത്രം തരട്ടെ
    പ്രാർത്ഥനയോടെ
    അഷറഫ് സി വി

  • @ilyasillu3985
    @ilyasillu3985 Год назад +3

    Daily കേൾക്കുന്നവർ ഉണ്ടെങ്കിൽ ഇവിടെ കമോണ്😍😍😍ഇങ്ങള് മുത്തല്ല മാണിക്യകല്ലാണ്

  • @OscarAbidThangal
    @OscarAbidThangal 2 года назад +10

    🎵സൂപ്പാറായിട്ടുണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @baby2121
    @baby2121 Год назад +4

    Allah ഈ ഗായകനെ ഇനിയും പാടി പാടി ഒരു വലിയ നിലയിൽ എത്തിക്കണേ 🤲🤲

  • @kuwaitstar9153
    @kuwaitstar9153 2 года назад +2

    2012ൽ ഒരു സ്റ്റേജിൽ ഞാൻ കേട്ട പാട്ടാണ് അന്നു മനസ്സിൽ പതിഞ്ഞതാണ്, എനിക്കു അറിയില്ലായിരുന്ന് ഇതു famous ആളുകൾ പാടിയത് ആണെന്ന് 😢😢😢 എത്ര കാലം കഴിഞ്ഞു വെയിറ്റ് ചെയ്തു റബ്ബേ 😢ഇങ്ങനെയാണ് ന്റെ കാര്യത്തിൽ, എന്നും രണ്ടു ലൈൻ പാടി നടപ്പാണ് അൽഹംദുലില്ലാഹ് 💚💚💚💚💚🕋🕋🕋😭😭🤲🏻🤲🏻🤲🏻എഴുതിയെടുത്തു പഠിക്കും 👌👌

  • @4memedia569
    @4memedia569 Год назад +4

    മാഷാ അള്ളാഹ് ആലാപനം ഒരു രക്ഷ യുമില്ല അള്ളാഹു നൽകിയ ശബ്ദം നിലനിറുത്തി തരുമാറാകട്ടെ ആമീൻ,

  • @raslamuhasin3172
    @raslamuhasin3172 2 года назад +6

    മാഷാഅള്ളാഹ്‌ വർണ്ണിക്കാനാകുന്നില്ല. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @haneefasachus6848
    @haneefasachus6848 3 года назад +6

    ഒന്നും നോക്കിയില്ല മുത്തേ ലൈക്കും subscribe ഉം ചെയ്തു...... എന്താ ആ വോയിസ്‌....
    ഹെഡ്‌ഫോൺ വെച്കേൾക്കുമ്പോ ഒരു രക്ഷയുമില്ല ഒന്നും പറയാനില്ല ❤️

  • @ramsheenaramshi6711
    @ramsheenaramshi6711 2 года назад +1

    Shaa ikkaaa nannayittund mashaa allah

  • @hdhehannha5828
    @hdhehannha5828 2 года назад +3

    Kelkaan epozhum ishtapedunna songukal utubiloode paadiyathinu oru paadu thanx

  • @ashrafashru2472
    @ashrafashru2472 3 года назад +5

    വിശ്വസിക്കാനാവുന്നില്ലല്ലോ?
    മച്ചൂ ..... ഇത് ശരീഫിക്കയല്ലേ ....
    ❤️❤️❤️❤️❤️

  • @illyas8772
    @illyas8772 2 года назад +4

    അടിപൊളി ആഹ എന്ത് രസം കേൾക്കാൻ 👌👌🎹🎼🎼

  • @rashidrabin7474
    @rashidrabin7474 Год назад +4

    മാഷാഅള്ളാഹ് ❤കേൾക്കാൻ വൈകിപ്പോയി.. സൂപ്പർ.. നല്ല ഫീലോട് കൂടിപ്പാടി.. വോയ്‌സ് ഒരുരക്ഷയുമില്ല 👍👍👍👍

  • @faisalpachu7373
    @faisalpachu7373 3 года назад +5

    Njan athra vattam kettu yenn anik thanna ariyilla athrak manoharam

  • @raheemnadapuram7861
    @raheemnadapuram7861 3 года назад +6

    Feel ശബ്ദം. ഉച്ചാരണം എല്ലാം സൂപ്പർ 😘

  • @aneesdoha7194
    @aneesdoha7194 3 месяца назад

    മനോഹരമായ വരികൾ അതിനൊത്ത സംഗീതം അതിനൊത്ത ശബ്ദം സൂപ്പർ ബ്രോ

  • @superworld3361
    @superworld3361 2 года назад +4

    Masha allh എത്ര സുന്ദരം ഒരു പാട് തവണ കേട്ടു.

  • @irfanasameer3747
    @irfanasameer3747 2 года назад +3

    Adipoliyayittund broo nalla feel

  • @manseelamanseela2816
    @manseelamanseela2816 2 года назад +3

    Masha allahau. അടിപൊളി സൂപ്പർ 👌👌👌👌❤️❤️❤️❤️🌹🌹🌹🌹♥️♥️♥️♥️

  • @asmishoksheeko4021
    @asmishoksheeko4021 2 года назад +3

    മാഷാ അല്ലാഹ്, മുഹമ്മദ് ഷാ, 👍👍👍, സൂപ്പർ, നല്ല വീഡിയോ സോങ്‌സ് പ്രതീക്ഷിക്കുന്നു,

  • @rajinadbava4499
    @rajinadbava4499 3 года назад +6

    മാഷാഅല്ലാഹ്‌ വേറെ ലെവൽ കിടു വോയ്സ്

  • @shabnasameer1019
    @shabnasameer1019 3 года назад +4

    Orupad thavana kettu 🤗👍

  • @ayishaa7789
    @ayishaa7789 2 года назад +2

    Nannayitund ikka suoer

    • @ayishaa7789
      @ayishaa7789 2 года назад +1

      Eniyum orupaadu uyarathil ethatte

  • @mumthazpaloli
    @mumthazpaloli Год назад +2

    ഷാനു അസ്സലായി പാടി അക്ഷരസ്ഫുടതയോടെ പാടുന്നു കേൾക്കാൻ നല്ല രസം ഈ അടുത്താണ് ഷാനുവിന്റെ പാട്ട് കേൾക്കാൻ ഇടയായത് സൂപ്പർ നാന്നായി വരട്ടെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ💯💯💯💯💯🤲🤲🤲🤲

  • @suhailspksuhailspk2119
    @suhailspksuhailspk2119 3 года назад +5

    First edupp oru rakshem illaaaa👍👍👍

  • @user-ct2gq5sb5e
    @user-ct2gq5sb5e 2 месяца назад

    അതി മനോഹരമായി പാടി.. Maasha allah👍🏻👍🏻👍🏻

  • @razalrichu8374
    @razalrichu8374 11 месяцев назад +1

    സൂപ്പർ 👍🏻ഷാ മോനെ

  • @shabeela.c.kshabeela5034
    @shabeela.c.kshabeela5034 2 года назад +4

    മാശാ അല്ലാഹ്. 👌 വർണിക്കാൻ
    വാക്കുകൾ ഇല്ല.

  • @muthumonmuthumon8115
    @muthumonmuthumon8115 2 года назад +3

    ഈ പാട്ട് എനിഷ്ട പ്പെട്ട പാട്ടാണ് 1999 എൻ്റെ കല്ല്യാണത്തിൻ്റെ ഒരു ഓർമ്മ വരും 22 വർഷമായി

  • @aboothahir2961
    @aboothahir2961 3 года назад +6

    Polichu mutha😍😍😍

  • @shajahanmelakath4691
    @shajahanmelakath4691 Год назад +2

    ഈ ഗാനം മറ്റൊരാൾ പാടുന്നത് കേട്ടു വളരെ നന്നായിരുന്നു..... അപ്പോഴാണ് ഷാനിന്റ ശബ്ദത്തിൽ ഒന്ന് കേട്ടുകളയാം എന്ന് തോന്നി വന്നത്.... വെറുതെയായില്ല സൂപ്പർ ഷാൻ സൂപ്പർ👌🏼👌🏼 🥰🥰🥰🥰💐💐💐💐💐

  • @afsalnadukandynadukandy2483
    @afsalnadukandynadukandy2483 2 года назад +4

    Wowwww. Superrrrr

  • @amjadpv5325
    @amjadpv5325 2 года назад +3

    Parayaan vakkukalillaa muthe polichooo

  • @akbara8814
    @akbara8814 3 года назад +4

    Suppar 👍

  • @shajahan9462
    @shajahan9462 3 года назад +5

    Kidu ♥️👍👍

  • @ubaidrahmaan
    @ubaidrahmaan 3 года назад +4

    Wow...masha allah

  • @kaakkamon8507
    @kaakkamon8507 11 месяцев назад +1

    അറിയാതെ കേട്ടിരുന്നു പോയി ഒത്തിരി ഇഷ്ടം ഉള്ള പാട്ടാണ്...... ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ

  • @aslamnk1234
    @aslamnk1234 2 года назад

    മാഷാഅല്ലാഹ്‌.... വ ള് രേ.. ന ന്ന യ്യി....... ആ ഹി റം.... ഓ ർ കാ നു ള്ള.... പാ ട്ട ണ്ണ ല്ലോ..... 🤲🤲🤲🤲🤲

  • @shahanashafi2621
    @shahanashafi2621 3 года назад +5

    MashaAllah..... super bro.. 👍👍👍💐💐

  • @zanhafathima2399
    @zanhafathima2399 3 года назад +5

    Beautiful voice. Padachavan Thankale uyarankalil ettikatte. Aameen

  • @shameerashameera8199
    @shameerashameera8199 3 года назад +4

    Adipoli ....sppr aaikki ...

  • @ramsheenaramshi6711
    @ramsheenaramshi6711 2 года назад +1

    Maasha allah shaaa ikkaaa

  • @irshadkummankod182
    @irshadkummankod182 3 года назад +7

    Masha allha.. superb😍😍😘😘✌️✌️

  • @abdullaabdulla9434
    @abdullaabdulla9434 8 месяцев назад +1

    ഷാ ഒരു രക്ഷയുമില്ല എന്റെ മനസ്സ് എവിടെയോ എത്തിപ്പോയി വോയിസ് കിടു.❤🔥👌🙌🌹

  • @maharoofmk241
    @maharoofmk241 3 года назад +5

    ഐവ 💕💕💕💕

  • @blackcatfamily540
    @blackcatfamily540 12 дней назад

    മാഷാ അല്ലാഹ് ❤ എൻെറ കണ്ണ് നിറഞ്ഞു പോകുന്നു... എന്താ ഫീൽ.... ഒരു രക്ഷേംഇല്ല ബ്രോ.....ബാറക്കല്ലാഹു.ലക്കുമാ..,.....ഇൻഷാഅല്ലാഹ്.......ഈ പാട്ടും ഞാൻ എൻെറ മോനെ കൊണ്ട് പാടിക്കും..❤❤ സൂപ്പർ.❤❤❤❤

    • @blackcatfamily540
      @blackcatfamily540 2 дня назад

      Masha Allah ❤ Masha ❤ ഞാൻ എത്ര തവണ കേട്ട് എന്ന് എനിക്ക് അറിയില്ല.എന്ത് രസാ ണ് കേൾക്കാൻ.... ബ്രോ... സൂപ്പർ ❤

  • @c.cmusicz.p1811
    @c.cmusicz.p1811 3 года назад +4

    Sha singing super aayitund

  • @ummerummer795
    @ummerummer795 2 года назад +1

    അതി മനോഹരം സുപ്പർ

  • @shareefcheppu7087
    @shareefcheppu7087 Год назад +2

    Maa shaa allah adutha kannur SHAREEFka♥️♥️

  • @afiaslu1687
    @afiaslu1687 2 года назад +1

    Adipoli ikka😍😍

  • @happyfamily3391
    @happyfamily3391 2 года назад +3

    Poli ninte voice kekan nalla rasamund love ❤️ you

  • @sainulkalpetta
    @sainulkalpetta 6 месяцев назад +2

    💐💐🔥🔥🔥wow🔥🔥🔥💐💐
    മനോഹരമായ ആലാപന ശൈലി..
    അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲 ആമീൻ...

  • @hafsanaseer7425
    @hafsanaseer7425 2 года назад +5

    Ma Sha Allah......Sooper voice....feel👍👍❤️❤️❤️❤️❤️

  • @mahamoodbinali5071
    @mahamoodbinali5071 3 года назад +5

    Masha allah നന്നായി പാടി

  • @RiYazMoiDu
    @RiYazMoiDu 3 года назад +5

    പൊളി പൊളി മുത്തേയ്..

  • @afsinavp914
    @afsinavp914 2 года назад +2

    കാണുർ ശരീഫ് ഇക്കാ പാടുന്നത് പോലെ ണ്ട് voys💋🥰🥰

  • @noufalpathirippatta5831
    @noufalpathirippatta5831 3 года назад +4

    പൊളിച്ചു പുയ്യാപ്ലെ 😍❤❤👍👍

  • @abdulnazarabbaas9693
    @abdulnazarabbaas9693 3 года назад +4

    എനിക്ക് ഇഷ്്ടപെട്ട ഒരു പാട്ടാണ് നന്നായി പാടി. ടൈമിംഗ് വളരെ കൃ്ത്യതയോടെ ആണ് എന്ന് തന്നെ പറയാം. ബെസ്റ്റ് വിഷ് സ്.

  • @jubitk9625
    @jubitk9625 3 года назад +5

    നല്ല പാട്ട് നല്ല പാട്ടുകാരൻ... നന്നായി ഇഷ്ടപ്പെട്ടു

  • @apschallengers4306
    @apschallengers4306 2 года назад +1

    മാഷാ അല്ല്ലാഹ് ഷാ. നിങ്ങളുടെ ഓരോ പാട്ടും മനസ്സിൽ ഇടം പിടിച്ചു. പ്രത്യേകിച്ചും. റൂഹ്. എന്നുള്ള പാട്ട് ഇത്പോലെ ഒരുപാടു ഗാനങ്ങൾ പാടാൻ ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @ABKnadapuram
    @ABKnadapuram 3 года назад +5

    Masha allah. Oru rakshayum illa 😍😍😍😍😍😍😍😍😍

  • @travalingqatar9531
    @travalingqatar9531 Год назад +3

    ഒരു രക്ഷയുമില്ല നിങ്ങളുടെ ശബ്ദം❤

  • @kareemmythri9100
    @kareemmythri9100 Месяц назад

    ഗംഭീരം നന്നാടി പാടി

  • @hajarack1544
    @hajarack1544 Год назад +2

    Ee paat kealkathe uragarillla supper superr nadapurathinte abimanam

  • @surumisayid2649
    @surumisayid2649 3 года назад +8

    Masha allah allah bless your future life brother from Alappuzha

  • @moiduttypkmanu
    @moiduttypkmanu 3 года назад +3

    Good feel bro..

  • @faisalpoovamkannur
    @faisalpoovamkannur 3 года назад +6

    Super bro❤️😍👏👏👌👌

  • @MUHAMMADBILAL-gi5zd
    @MUHAMMADBILAL-gi5zd 3 года назад +4

    Suuuuper. Vakkukalilla

  • @abushefin
    @abushefin 3 года назад +5

    Shaa !! masha allah
    🌷🌷🌷🌷🌷

  • @dreamsworld6289
    @dreamsworld6289 3 года назад +4

    Super 😘❤️

  • @nisafaisal1765
    @nisafaisal1765 2 года назад +2

    Super masha allah 🤲🤲🤲

  • @Flavorishfood07
    @Flavorishfood07 2 года назад +1

    College timil ee paat padiyin a timil ingane onn kettenkl kurachu koodi better akamayirunnu enn ipo agrahich pokunn😍👍

  • @navas_koppam7320
    @navas_koppam7320 Год назад +1

    Usharu shabdam habeebi..maqraj ellam...pwoli

  • @user-nv8uw8gv5b
    @user-nv8uw8gv5b 6 месяцев назад +1

    പടച്ചോൻ തന്ന അനുഗ്രഹം നിലനിർത്തി അനുഗ്രഹിക്കട്ടെ...ആമീൻ

  • @muhammadriyas9257
    @muhammadriyas9257 2 года назад +3

    Poli

  • @rhehhrhdfhfgdhd
    @rhehhrhdfhfgdhd 5 месяцев назад

    Ikkayude voice poli look❤❤ee song kelkumbol nalloru feel aan.oru rakshayumilla adipoli🔥🔥🔥🔥

  • @shezasworld36
    @shezasworld36 6 месяцев назад

    Masha allaha nalla song voice super allahu anugrahikatey

  • @lailamohamed1153
    @lailamohamed1153 Год назад +1

    Murade haslaki thaa allah 🤲

  • @muhammedsuhail1786
    @muhammedsuhail1786 2 года назад +3

    ഒന്നും പറയാനില്ല ❤❤🌹🌹

  • @user-qg1bp3em2w
    @user-qg1bp3em2w 5 месяцев назад

    ഒടുങ്ങാത്ത കൊതിയുണ്ട്...
    ഉതക്കം താ റഹ്മാനെ...
    ഈ വരി വല്ലാതെ ഫീൽ ചെയ്തു

  • @usmankutty4831
    @usmankutty4831 2 года назад +3

    Masha Allah super

  • @niyanachu5170
    @niyanachu5170 2 года назад +2

    Supr

  • @music-ys6oq
    @music-ys6oq 3 года назад +3

    Super dear

  • @ameenafaisal4127
    @ameenafaisal4127 2 года назад +2

    SHA NINGALE PADACHAVAN. ANUGRAHIKKATTE🤲🤲🤲🤲🤲🤝💕💕💕💕💕💕 Masha allah💐💐💐

  • @dreamsworld6289
    @dreamsworld6289 3 года назад +3

    കിടു വോയിസ് ,,,

  • @faisalathavanad2128
    @faisalathavanad2128 Год назад +1

    Sha bai oru രക്ഷയും ഇല്ല ശരീഫികന്റെ വോയിസ്‌ സിമിലാരിറ്റി ഉണ്ട് കിടിലെൻ singing love u♥️ ഈ song കേട്ടാണ് ഞാൻ പാടി പഠിക്കുന്നത് 👍god bless u