നന്നായിട്ടുണ്ട് ആലാപനവും വരികളും.......... ദുന്യാവിൽ ഒരുക്കി വെച്ചതൊക്കെ പരീക്ഷണത്തിനെന്ന് തിരിച്ചറിയാൻ കഴിയുന്നവന് രക്ഷപ്പെടാൻ അവസരമുണ്ട്..... ദുനിയാവ് കുഴപ്പമാക്കുന്നത് നമ്മുടെ പോരായ്മകൾ മാത്രം
ആദ്യമായാണ് ഇക്കാ നിങ്ങളുടെ പാട്ട് കേൾക്കുന്നത് ഈ പാട്ടുകേട്ടപ്പോൾ വല്ലാതെ മനസിനെ വേദനിപ്പിച്ചു 😢അങ്ങയുടെ സൗണ്ട് ഒത്തിരി ഇഷ്ട്ടമായി അല്ലാഹു ഹൈർ ചെയ്യട്ടെ 🤲🤲🤲🤲🌹🌹🌹🌹
നല്ല സോങ്, ഒരു മത പ്രഭാഷണം നൽകുന്നതിലും നല്ല മരണ ബോധം ഓർമ്മയിൽ കൊണ്ട് തന്നു വീണ്ടും മരണത്തെ ഓർമ്മയിൽ എത്തിച്ചു, പതിയെ പതിയെ തീർന്നു പോകുന്ന പത സ്വരങ്ങൾ,
ഞാനും ഇന്നാണ് ഈ പാട്ട് ആത്യമായി കേൾക്കുന്നത് എന്റെ ഒരു ഫ്രെണ്ടിന്റെ സ്റ്റാറ്റസ് കണ്ടു ഉടനെ യൂ ടൂബിൽ നോക്കി ഡൗൺ ലോഡ് ചെയ്തു അൽഹംദുലില്ലാഹ് എത്ര നല്ല വരികൾ കേൾക്കാൻ എത്ര മനോഹരം മാഷാ അല്ലാഹ് ഷാകും കുടുംബത്തിനും ഇത് കേട്ട് അതെ ഫീലിൽ അസപ്റ്റ് ചെയ്ത എല്ലാവർക്കും ഹൈറും ബർക്കത്തും കൊടുക്കണേ 😪😪😪
Super. ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ ശബദം. നല്ല ഫീലുള്ള പാട്ട് . ഞാൻ കേൾക്കാൻ വൈകിപ്പോയി. പടച്ചവൻ ഇനിയും നല്ല പാട്ടുകൾ പാടാൻ അനുഗ്രഹിക്കട്ടെ .
പാട്ടുകൾ കേൾക്കാൻ ഉള്ളതാണ്. താങ്കളുടെ ഈ പാട്ടു പിന്നേം പിന്നേം കേൾക്കാനുള്ളതാണ്. ഉൾക്കൊള്ളാനുള്ളതാണ്. Good lyrics, very good singing, voice and feel sweet modulations. No words to describe.....❤❤❤
മാഷാ അല്ലാഹ് നല്ല ശബ്ദം നല്ല വരികൾ കണ്ണൂർ ഷരീഫിൻ്റെശ്ബ്ദം .പോലുണ്ട് നല്ല കഴിവുള്ള പാട്ടുകാരൻ ,,ഇപ്പോഴും ഇത്തരം paat മാത്രം പാടുവാൻ മ്‌ത്രം ശ്രദ്ധിക്കുക
Sha.. lyrics and ആലാപനം അടിപൊളി എല്ലാ പാട്ടുകളും കേൾക്കാറുണ്ട് എല്ലാം ഒന്നിനൊന്ന് സൂപ്പർ നമ്മുടെ കണ്ണുർ ഷരീഫ് ക്കാൻ്റെ അതേ മധുര മുള്ള voice. Inshallah നാട്ടിൽ വന്നാൽ SHA MIX visit ചെയ്യാൻ ആഗ്രഹം ഉണ്ട്
ഞാൻ ഈപാട് എത്ര വട്ടം കേട്ടു എന്ന് എനിക്ക് അറിയില്ല. 🥰🥰🥰🥰
ഞാനും 😢
ഞാൻ ഒരുപാട് കേട്ടു❤👍👍👍
നിങ്ങളെ ഞാൻ രണ്ട് ദിവസം മുമ്പാൻ പാട്ടു കേൾക്കുന്നത്
കണ്ണൂർ ശരീഫികന്റെ സൗണ്ട് 😘😘😘😘👍👍👍👍👍👍👍
Yss
Yes👍
Yes👍
👍👍👍👍👍
Yes👍🏻
ഈ ഗായകന് അല്ലാഹു എല്ലാവിധ അനുഗ്രങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ 🤲
ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ 🤲
ആമീൻ
Ghhu090o ,?
Myself and
ആമീൻ
Masha അല്ലാഹ്ഹ്ഹ്ഹ്ഹ് എന്താ feel 😢❤
ഇതാണ് മനുഷ്യന്റെ ജീവിതം. ആരും മനസിലാകാത്ത ജീവിതം. 😭😭😭. നമ്മൾ തോറ്റു പോകുന്നതുഅവിടെ തന്നെ. പൊറുത്തു തരണേ അള്ളാ.
പാട്ട് അടിപൊളി സൂപ്പർ
👍👍😭
ആമീൻ 🤲
ആമീൻ
കണ്ണൂർ ശരീഫിന്റെ അതെ സൗണ്ട് 👍🏻
Ys enikkum tonarunu
വളരെ ശരിയാണ്❤❤❤
Sha നാദാപുരം എൻ്റെ ഉറക്കം പോയി വല്ലാത്ത വിഷമം തോന്നി അല്ലാഹു എല്ലാപേർക്കും നന്മ തരട്ടെ ആമീൻ
ആമീൻ 🤲
സൂപ്പർ സിംഗർ
വേറൊരു കണ്ണൂർ ശരീഫ്
മാഷാ അള്ളാ👍👍👍👍
അതെ 👍🏻
Mashaallah ❤️👌👍🌹❤🎉
Supper❤❤❤❤❤❤👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഹൃദയം തൊടുന്നതാണ് വരികൾ ആലാപനം അതി ഗംഭീരം അള്ളാഹു കൈറും ബർകതും പ്രധാനം ചെയ്യട്ടെ ആമീൻ
💐💐💐😭👍👍👍
ഖൈർ
കൂട്ടത്തിൽ നമ്മളെയും ❤
Ameeeeen...absokutely right
ആമീൻ 🤲
ഇത്തരം ഗാനങ്ങൾ എന്നും ശ്രദ്ധിക്കപ്പെടും
നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
❤️🤲
ഇത് പോലോത്ത സൗണ്ട് ഞാൻ ഇത് വരെ കേട്ടിട്ടില്ല മാഷാഅല്ലാഹ് cute voice
❤️🤲
വളരെ മനോഹരമായ ശബ്ദത്തിനുടമായ ഷാ എന്തുകൊണ്ട് കാര്യമായി അറിയപ്പെടാതെ പോയത്😉😭😭താങ്കളുടെ മധുര ശബ്ദം എത്രമനോഹരം🌹🌹🌹👌👌👌
😅
Recomentaion ചെയ്യാൻ ആളില്ലത്തത് കൊണ്ട് തീർച്ച...
ഇൻശാഅല്ലാഹ് ഒരു ദിവസം ഷാ യുടെ ദിവസം വരും ഉറപ്പ്
അതെ അതെ
ഞാൻ ഇന്നാണ് ആദ്യമായി താങ്കളുടെ പാട്ട് കേൾക്കുന്നത് കേൾക്കാൻ വല്ലാത്ത ഒരു ഫീൽ തന്നെ ഓരോ ഗാനങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടു
💯%👍👍
@@naushadkp u8b
ഞാനും 👏👏
❤️❤️❤️👍🏻👍🏻
ഞാൻ ഇന്നാ ണ് നിങ്ങളുടെ പട്ടകേൾക്കുന്നദ് 👌🏻👌🏻👌🏻
ഉണരുമെന്ന് ഒരു ഉറപ്പുമില്ലാതെ കിടക്കുമ്പോഴാണ് ഈ സോങ് കേൾക്കുന്നത്... കേട്ടിട്ട് ഉറക്കം varujnilla ഇക്കാ.. അർത്ഥവത്തായ വരികൾ.. ആലാപനം അതിലും സൂപ്പർ.. മാഷാ അല്ലാഹ്
നല്ല വരികൾ അൽഹാഹുവേ നീ പൊറുതിടേനം
😊
അറിയപ്പെടുന്ന പല ഗായകരേക്കാളും മികച്ച ഗായകനാണ് ഷാ.. നാദാപുരം. പെർഫെക്ട് ആലാപനമാണ്.
1000👌👌👌👌❤❤
Crct
നന്നായിട്ടുണ്ട് ആലാപനവും വരികളും.......... ദുന്യാവിൽ ഒരുക്കി വെച്ചതൊക്കെ പരീക്ഷണത്തിനെന്ന് തിരിച്ചറിയാൻ കഴിയുന്നവന് രക്ഷപ്പെടാൻ അവസരമുണ്ട്..... ദുനിയാവ് കുഴപ്പമാക്കുന്നത് നമ്മുടെ പോരായ്മകൾ മാത്രം
Theerchayayum 👍
@@ShaNadapuram hi
20/11/2024 ഇന്നാണ് ഞാൻ ആദ്യമായി കേൾക്കുന്നത്, ശരീഫ്കയുടെ അതെ ശബ്ദം, മാഷാ അല്ലാഹ്, നല്ല വരികളും ആലാപനവും
നിങ്ങളുടെ ഓരോ പാട്ടും വല്ലാത്തൊരു feel ആണ് 💞😍👍👍
😊👍
Maashaa Allah.nalla arthamulla paattukalaanu.maranathine yappolum orkkunna yanikku orupaad orupaad eshttamaayi oro paattukalum.alhamdulillaah.yaniyum Nalla paattukal paadanam.
മാശാ അല്ലാഹ് വളരെ ചിന്താർഹമായ വരികൾ അല്ലാഹു അവന്റെ ജന്നാത്തുൽ ഫിർദൗസിൽ നമ്മെ ചേർക്കട്ടെ.ആമീൻ
ആമ്മീൻ
ആമീൻ
ആമീൻ 🤲🤲🤲
امین
ആമീൻ 🤲
വരികൾ ഇഷ്ടമായി ആലാപനം അതിലേറെ ഭംഗിയുണ്ട്. ചിന്തിപ്പിക്കാനും ഒരുപാട് മനസ്സിലാക്കാനും കഴിയുന്ന വരികൾ 👍👍
ആദ്യമായാണ് ഇക്കാ നിങ്ങളുടെ പാട്ട് കേൾക്കുന്നത് ഈ പാട്ടുകേട്ടപ്പോൾ വല്ലാതെ മനസിനെ വേദനിപ്പിച്ചു 😢അങ്ങയുടെ സൗണ്ട് ഒത്തിരി ഇഷ്ട്ടമായി അല്ലാഹു ഹൈർ ചെയ്യട്ടെ 🤲🤲🤲🤲🌹🌹🌹🌹
ആമീൻ 🤲
നല്ല സോങ്, ഒരു മത പ്രഭാഷണം നൽകുന്നതിലും നല്ല മരണ ബോധം ഓർമ്മയിൽ കൊണ്ട് തന്നു വീണ്ടും മരണത്തെ ഓർമ്മയിൽ എത്തിച്ചു, പതിയെ പതിയെ തീർന്നു പോകുന്ന പത സ്വരങ്ങൾ,
👍 ❤️
Masha allh സൂപ്പർ
Masha allah. Njaan aadyammayitta sha yude pattukal kellkunnath orupad ishttamaayi. Vallaatthoru feel.
സൂപ്പർ വോയിസ് ഇക്ക
Wait ചെയ്യുവാരുന്നു ഞാൻ. അർത്ഥവത്തായ വരികൾ. മനസ്സിനെ വല്ലാതെ പിടിച്ചടുക്കി ഈ song. ഒരുപാടിഷ്ട്ടമായിട്ടോ ഈ പാട്ടും shanikkaneyum 😍😍😍
മുത്ത് മണിയെ ഞാൻ ശരിക്കും ഷരീഫ്ക ആണ് പാടുന്നത് എന്ന് കരുതി. ഒരു രക്ഷയും ഇല്ല. എനിക്ക് ഒരു പാട് ഇഷ്ടം ആയി. ❤️❤️❤️❤️❤️👍
ഞാനും
Masha allah good feeling👍🏻👍🏻👍🏻😢ഞാൻ നിങ്ങളെ സോങ് ഒക്കെ ഡൌൺലോഡ് ചെയ്‌തു വെച്ചിരിക്കാന് ഉറങ്ങാൻ കിടക്കുമ്പോൾ നിങ്ങളെ സോങ് കേട്ടാണ് കിടക്കാറ്
True
ഞാൻ umനല്ല ഫീൽ നല്ല സ്വരം
ഏത് ആപ്പിൽ ഡൌൺലോഡ് ചെയ്യുന്നത്
ലിങ്ക്
ഉണരുമെന്നുറപ്പില്ല. കരോക്കെ കിട്ടുന്നില്ല.
ഞാനും ഇന്നാണ് ഈ പാട്ട് ആത്യമായി കേൾക്കുന്നത് എന്റെ ഒരു ഫ്രെണ്ടിന്റെ സ്റ്റാറ്റസ് കണ്ടു ഉടനെ യൂ ടൂബിൽ നോക്കി ഡൗൺ ലോഡ് ചെയ്തു അൽഹംദുലില്ലാഹ് എത്ര നല്ല വരികൾ കേൾക്കാൻ എത്ര മനോഹരം മാഷാ അല്ലാഹ് ഷാകും കുടുംബത്തിനും ഇത് കേട്ട് അതെ ഫീലിൽ അസപ്റ്റ് ചെയ്ത എല്ലാവർക്കും ഹൈറും ബർക്കത്തും കൊടുക്കണേ 😪😪😪
Song. Nanzai. Eshtapettu
Super. ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ ശബദം. നല്ല ഫീലുള്ള പാട്ട് . ഞാൻ കേൾക്കാൻ വൈകിപ്പോയി. പടച്ചവൻ ഇനിയും നല്ല പാട്ടുകൾ പാടാൻ അനുഗ്രഹിക്കട്ടെ .
ആമീൻ
അല്ലാഹു ഹയറും ബർക്കത്തും അനുഗ്രഹിക്കട്ടെ
നല്ല രസമുണ്ട് കേൾക്കാൻ ഞാൻ എപ്പോഴും നിങ്ങളുടെ പാട്ട് സ്റ്റാറ്റസ് വെയ്ക്കാറുണ്ട്
ഞാൻ ഈ പാട്ട് കേൾക്കുന്നത് വയനാട് ദുരന്തത്തിന് ശേഷമാണ് ആലോചിക്കാറുണ്ട്
ഒരു രക്ഷയും ഇല്ല അടിപൊളി സോങ്
നീ തരും ഔദാര്യം. എന്ന ഗാനവും ഞാൻ വയനാട് ദുരന്തം നടന്ന സമയം കേട്ടത് അതും വല്ലാത്ത ഫീൽ ഉള്ള പാട്ടാണ്
Ghhhjuuuju
ഹൃദയ സ്പർശമായ ഒരു ഗാനം. അള്ളാഹു അനുഗ്രഹിക്കട്ടെ -
വരികളിൽ പറഞ്ഞ ജീവിതം നയിക്കാനും. പരലോകത്ത് ഉപകരിക്കട്ടെ ! ആമീൻ
മാഷാ അല്ലാഹ് സൂപ്പർ വോയിസ് ഞാൻ കരഞ്ഞു പോയി പാട്ട് കേട്ടപ്പോൾ
😊🤲
മനോഹരമാണീ ശബ്ദം
അർത്ഥവത്താണീ വരികൾ
അഭിനന്ദനം സുഹൃത്തേ❤️
😍👍
വരികളും അത് പോലെ ആലാപനവും ആത്മാർത്ഥമായി..... ഹൃദ്യമായി പൂർണ്ണവും പരിപൂർണ്ണ ഗാനം എന്ന് വേണം ഇതിനെ വിശേഷിപ്പിക്കാൻ എല്ലാ ആശംസകളും കരളേ .....
😍🥰
എന്തൊരു ഫീൽ ആണ് ഷാ കേൾക്കാൻ ശബ്ദം അള്ളാഹു നില നിറുത്തി തരട്ടെ, sq, palakkad
😊❤️
ആമീൻ
സൂപ്പർ സോങ് 👍👍
നല്ല ഫീൽ ഉള്ള സോങ്‌സ് ആണ് ട്ടോ, ഞാൻ സേവ് ആക്കി വെച്ച് എപ്പോളും കേട്ടുകൊണ്ടേ ഇരിക്കും 🥰🥰🥰🥰🥰
❤❤😂😂😂a
❤😢😂😂❤❤😢😢😅😅xt❤❤❤a
എന്തൊരു രസം ആണ് കേൾക്കാൻ...
. ഒരുപാട് നന്നായിട്ട് ഉണ്ട് 😍😍😍😍😍😍😍😍😍😍😍😍
👍
😘😘😘😘😘
സുപ്പർ
Supper
ഹൃദയം സ്വീകരിച്ച നല്ലൊരു പാട് പ്രിയ ഗാനങ്ങൾ
ഇന്നാണ് ഈ പാട്ട് കേൾക്കുന്നത്.. എന്താ ഫീൽ.... വരികളും പറയാൻ വാക്കുകളില്ല..... ഒത്തിരിവട്ടം കേട്ടു... ഇഷ്ടം...
Masha Allah super
👍🌹സൂപ്പർ എന്താ സൗണ്ട് കേട്ടിരുന്ന് പോവും 🥰
നിങ്ങളുടെ പാട്ട് വല്ലാത്തൊരു ഫീലാണ് സൂപ്പർ വോയിസ്👌👌👍
Masha allah, അർത്ഥമുള്ള വരികൾ..നല്ല feel 👌👌
ഒരു പാട്ടിന് വേണ്ട എല്ലാ ഗുണങ്ങളും ഉള്ള മനോഹരമായ ഗാനം
ഷൈജൽ ഒടുങ്ങാക്കാട്
😊❤️
ഉറങ്ങുന്ന മുമ്പ് ഇത് കേൾക്കണം 😢🤲🏼
ഇയാള് സ്റ്റേജിൽ വല്ലാതെ ആടിപ്പാടാൻ ഒന്നും പോകൂല അതുകൊണ്ടാണ് അത്രയും അറിയപ്പെടാത്തത് കാര്യഗൗരവമുള്ള ആളാണ്.. പാടുന്നത് ആണെങ്കിൽ വളരെ നല്ല പാട്ടുകളും
Yes🎉
അതെ അതെ നീ പറന്നത് ശരിയാണ് 🎉🎉
Ethokkeyaaan paat❤❤❤❤
ഇക്കാന്റെ song എത്ര കേട്ടാലും മതിവരില്ല 🥰
😢😢😢😍😍😍❤❤❤...എത്രയോ പ്രാവശ്യം കേട്ടിട്ടും മതിയാവുന്നില്ല.. 🥰🥰🥰
ദി ർ ഗ്ഗാ യു സ്സ് ന ൽ ക ണം നാ ദാ ഈ.. ഷാ.. ക്ക്.. ആമീൻ 🤲🤲🤲
ഞാൻ ഷായുടെ ഒരു ആരാധകനാണ്
പാട്ടുകൾ വളരെ മനോഹരമാണ്
നിങ്ങളുടെ പാട്ടുകൾ വെറുതേ പാടാറുണ്ട്
ഒരിക്കൽ ഫോണിൽ സംസാരിച്ചിട്ടുണ്ട് . അന്ന് ഡൽഹിയിലാണെന്ന് പറഞ്ഞു.
Kannoor shereefinekalum nalla song Nalla sound Nalla reethi Nalla feeling shereefinekalum nalla sound
പാട്ടുകൾ കേൾക്കാൻ ഉള്ളതാണ്. താങ്കളുടെ ഈ പാട്ടു പിന്നേം പിന്നേം കേൾക്കാനുള്ളതാണ്. ഉൾക്കൊള്ളാനുള്ളതാണ്. Good lyrics, very good singing, voice and feel sweet modulations. No words to describe.....❤❤❤
നല്ല വരികൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഗാനം വോയിസ് 👌👌👌❤️❤️❤️🌹
വയനാട് ദുരന്തത്തിന് ശേഷമാണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത്.നല്ല വോയിസും, അർത്ഥമുള്ള പാട്ടും
ഞാൻ നിങ്ങളുടെ പാട്ട് എല്ലാം കേൾക്കാറുണ്ട് സൂപ്പർ അള്ളാഹു അനുഗ്രഹിക്കട്ടെ🥰
ഞാൻ ആദ്യമായി താങ്കളുടെ സോങ് കേൾക്കുന്ന വൈകി ❤
Mashallah
Nallapata
Nallafeela
Sha യുടെ എല്ലാ സോങ്ങും കേൾക്കാറുണ്ട് നല്ല ഫീൽ ആണ് എല്ലാ സോങ്ങും. അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ 🤲🤲🤲
അർത്ഥവത്തായ വരികൾ വളരെ നല്ല ആലാപനം അഭിനന്ദനങ്ങൾ
ഞാനും ആദ്യമായിട്ടാണ് നിങ്ങളുടെ പാട്ടുകൾ കേൾക്കുന്നത്... Mashaa allah എന്താ ഫീൽ.... എന്താ വോയിസ്..... പാട്ട് കേൾക്കാൻ ഒരുപാട് ഇഷ്ട്ടം..❤❤
Adipoli kalaki marichu sha igl inyom uyaratte
നിങ്ങളുടെ പാട്ട് ഞാൻ കേട്ട് എന്നെ കരയിപ്പിച്ചു 😢ഞാൻ ചിന്തിച്ചു എല്ലാം എന്റെ അവസ്ഥ എന്റെ സങ്കടം ഒരുപാട് വട്ടം കേട്ടു
Mashallah... എത്ര അർത്ഥവത്തായ വരികൾ😢.❤🥰💯🌹
മാഷാ അല്ലാഹ് നല്ല ശബ്ദം നല്ല വരികൾ കണ്ണൂർ ഷരീഫിൻ്റെശ്ബ്ദം .പോലുണ്ട് നല്ല കഴിവുള്ള പാട്ടുകാരൻ ,,ഇപ്പോഴും ഇത്തരം paat മാത്രം പാടുവാൻ മ്‌ത്രം ശ്രദ്ധിക്കുക
എന്തോരു അർത്ഥ മുള്ള song ഷാ.....❤❤
മാഷാ അല്ലാഹ് മനസ്സിൽ നോവുന്നർത്തുന്ന പാട്ടും അതു പാടിയ ഫീലും 🤲🤲🤲
കണ്ണൂർ ഷെരിഫ് ഇക്കാടെ വോയിസ്‌മായ് നല്ല മാച്ച് ആണ് but ഷാ സ്റ്റൈൽ സോങ്ങിൽ diffrent കാണുന്നുണ്ട് 🙏🙏🙏🙏🥰🥰🥰
അർത്ഥവത്തായ വരികൾ
എന്താ ഫീൽ ഷാ ഇത്രയും പെട്ടന്ന് തിരക്കുള്ള ഒരു ഗായകനാകും ഉറപ്പ്
👆🌹🌹🌹
🥹
Ishtamaayi
Ithsathyam
👌👌👌
കണ്ണൂർ ശരീഫ് തന്നെ 👍
മാഷാ അല്ലാഹ് നല്ല അനുഗ്രഹീത ഗായകൻ ജാഡ ഒന്നും ഇല്ല... എന്നും ഉയരങ്ങളിൽ എത്തിക്കെട്ടെ
നല്ലൊരു song വലാത്ത Feel കണ്ണൂർ ഷെരിഫ് ക്കാടെ voice ❤❤
അള്ളാഹു അനുഗ്രഹം ചൊരിയട്ടെ
മാഷാ അല്ലാഹ്, വാക്കുകളില്ല, അള്ളാഹു, അനുഗ്രഹിക്കട്ടെ
ഒരു രക്ഷയും ഇല്ല മുത്തെ .. Heart touching വരികൾ.. Lovely singing 😍😍😍👏👏👏👏
👍 😍
26/9/22 ഞാന്‍ ഇന്നാണ് കെള്ക്കുന്നത് ബല്ലാത്ത ജാതി ഫിലിങ്ങ് ❤❤❤❤
Mashaallah allahu ennum we sound thannu anugrahikktte
Chindhippikunna varikal allhahubarakkath nalkattea aameen🤲🤲🤲
സൂപ്പെർ സോങ്‌സ് സൂപ്പെർ വോയ്‌സ് ❤❤❤❤❤❤❤❤❤❤❤
അർത്ഥം ഉള്ള പാട്ട് ഇനിയും ഇത് പോലെ പാട്ട് പാടാൻ കഴിയട്ടെ
Adi poli song super
Aahiravum duniyavum. ..ellathineyum. Kurichu chinthipichukalayum. .,😭😭😭😭
മാഷാ allha👌👍👍എല്ലാം കേൾക്കാത്ത ഗാനങ്ങൾ 👍👍മനോഹരം aaya singing 😍😍
Maashaallah.... ഉഷാർ 👏🏻👏🏻👏🏻👏🏻👌🏻🌹😍
യാഥാർഥ്യം 😔😢
👍🏻👍🏻👍🏻👍🏻മാഷാഅല്ലാഹ് ❤❤❤❤❤🌹🌹🌹🌹🌹
ഇത് കണ്ണൂർ ഷെരീഫ്ക്കന്റെ voice ആണ്
നിങ്ങൾ സ്റ്റേജ് ഷോ അവതരിപ്പിക്കാറില്ലേ... നിങ്ങളെ പരിജയം ഇല്ല അതാണ്.. ഒരു രക്ഷയും ഇല്ല സൂപ്പർ.. മാഷാ അല്ലാഹ് സൗണ്ട് 🎉
നല്ല അർത്ഥമുള്ള വരികൾ
അതിലേറെ ഭംഗിയുള്ള ആലാപനം mashaallah👍👍👍👍
സത്യം ഞാൻ കരുതി കണ്ണൂർ ഷരീഫ് ക്ക ആയിരിക്കും എന്നാണ് മാഷാ അല്ലാഹ് സൂപ്പർ വോയിസ് 👍👍
മാഷാ അല്ലാഹ്
പത്ത് വർഷം മുമ്പ് കണ്ണൂർ ഷെരീഫിന്റെ ശബ്ദം ❤️supper broi
എനിക്കും തോന്നി
ഞാനും ആദ്യമായാണ് താങ്കളുടെ പാട്ടു കേൾക്കുന്നത് നല്ല വോയിസ് നല്ല സോങ്ങ് വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ പാട്ടെല്ലാം സൂപ്പർ സോങ് 💚💚💚💚💚💚🌹🌹🌹
നല്ല ആലാപനം. അള്ളാഹു അനുഗ്രഹിക്കട്ടെ.
❤️
# ഷാ നാദാപുരം # ഉയരങ്ങളിൽ എത്തട്ടെ, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ ❤️
❤️🤲
Take care
Masha Allah ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Sha.. lyrics and ആലാപനം അടിപൊളി എല്ലാ പാട്ടുകളും കേൾക്കാറുണ്ട് എല്ലാം ഒന്നിനൊന്ന് സൂപ്പർ നമ്മുടെ കണ്ണുർ ഷരീഫ് ക്കാൻ്റെ അതേ മധുര മുള്ള voice. Inshallah നാട്ടിൽ വന്നാൽ SHA MIX visit ചെയ്യാൻ ആഗ്രഹം ഉണ്ട്