നീ തരും ഔദാര്യം - ഷാ നാദാപുരം NEE THARUM OUDARYAM ILLENKIL - NEW DEVOTIONAL SONG - SHA NADAPURAM

Поделиться
HTML-код
  • Опубликовано: 16 дек 2022
  • നീ തരും ഔദാര്യം - ഷാ നാദാപുരം
    NEE THARUM OUDARYAM ILLENKIL - NEW DEVOTIONAL SONG - SHA NADAPURAM
    LYRICS,MUSIC,SINGER ; SHA NADAPURAM
    REC & MIX ShaMix Studio 9947175961(whatsapp)
    #sha_nadapuram
  • ВидеоклипыВидеоклипы

Комментарии • 1 тыс.

  • @SHANADAPURAM
    @SHANADAPURAM  Год назад +278

    ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലെ ട്ടോ..😍 subScribe 😍
    Feedback കമൻറ് ചെയ്യു!!

    • @hggamerch2.0
      @hggamerch2.0 Год назад +12

      Insha allaah

    • @zainudheenkp205
      @zainudheenkp205 Год назад +9

      ഒരുപാട് ഇഷ്ടമായി... നല്ല വോയ്സ് 😍😍👍

    • @ajmalajmal5704
      @ajmalajmal5704 Год назад +2

      Nomber sendak

    • @forplaystoreuse4673
      @forplaystoreuse4673 Год назад +3

      തീർച്ചയായും ഇന്ഷാ അല്ലാഹ്..👍🏻

    • @sumi8091
      @sumi8091 Год назад +2

      നാട്ടുകാരനല്ലേ shr chyyum 😍😍😍

  • @MESSI-vi2it
    @MESSI-vi2it Год назад +78

    അല്ലാഹുവിന്റെ പോരിശ പാടാൻ ഇത്രയും നല്ല സൗണ്ട് തന്ന അല്ലാഹുവിനെ എപ്പോഴും സ്തുദിക്കുക

    • @SHANADAPURAM
      @SHANADAPURAM  Год назад +6

      Alhamdu lillah

    • @nisarpp2750
      @nisarpp2750 Год назад +2

      Allaahuvineyum Rasoolineyum kondulla orupad songs eniyum pradeekshikunnu Alhamdulillah Allahu Akbar

    • @MUSICMEDIA613
      @MUSICMEDIA613 Год назад +3

      ഞാനും പാടി ഈ സോങ് ഇഷ്ടം ആയാൽ സപ്പോർട്ട് ചെയ്യണേ

    • @sabeenabenama9190
      @sabeenabenama9190 Год назад

      Shaa Alhamdhulillah.... Voice 👌👌👌👌.... Njaan paadaan nokiyitt pattunilla..... Shaaudey song shaakk maathram. 🥰🥰🥰🥰

    • @sabeenabenama9190
      @sabeenabenama9190 Год назад +1

      Paadum Njaan.... 👍👍

  • @Lesaj-lx9ml
    @Lesaj-lx9ml 3 месяца назад +7

    മുത്തേ നല്ല സോങ് ... ജോലിക്കിടയിൽ .... നൂറുകൂട്ടം ടെൻഷനും പ്രശ്നങ്ങളുമൊക്കെയായി ... പ്രവാസജീവിതം നയിക്കിമ്പോൾ ... നിങ്ങളെ സോങ് play ചെയ്ത് വണ്ടിയോടിക്കിമ്പോൾ .... എല്ലാം ... മറക്കും .... നല്ല ഭക്തി song മാഷാ അല്ലാഹ് ...❤.... love ഫ്രം dubai ... ഒരു കുറ്റ്യാടിക്കാരൻ ...

  • @3dedicter376
    @3dedicter376 Год назад +6

    മാപ്പിളപ്പാട്ട് കേൾക്കാൻ
    തോന്നിയാൽ
    Sha nadapuuram

  • @abida365
    @abida365 Год назад +5

    സോറി.. ഇത് ശരീഫക്ക പാടിയതാണെന്നു തെറ്റിദ്ധരിച്ചപ്പോയി.. നാദാപുരത്തുകാരൻ 👍👍👍👍👌👌

  • @abdulsalam-iw8jv
    @abdulsalam-iw8jv Год назад +13

    ഷരീഫ് ഇക്കയുടെ പാട്ട് സെർച്ച്‌ ചെയ്തു ചെന്നപോഴാണ് ഷാ നാദാപുരമാണ് പാടിയിരിക്കുന്നതെന്നു അറിയുന്നത് അഭിനന്ദനങ്ങൾ സഹോദര എല്ലാം കൊണ്ടും മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ ഒരിക്കൽക്കൂടി.

  • @hashim_16
    @hashim_16 Год назад +161

    കണ്ണൂർ ശരീഫ്ക്കാന്റെ voice പോലെ ഉണ്ട് 🤩🤩🔥🔥👌👌

  • @thesnithesni2525
    @thesnithesni2525 Год назад +25

    അർത്ഥമുള്ള വരികൾ. റബ്ബിന്റെ കാരുണ്യം മാത്ര മാണ് ഏക പ്രതീക്ഷ 🤲🤲

  • @IsmailIsmail-xr4qt
    @IsmailIsmail-xr4qt Год назад +8

    നിങ്ങളെ നോക്കാതെ ഈ song കേൾക്കുമ്പോൾ ശരീഫക്ക് പാടുന്നത് പോലെ തന്നെ
    പൊളിച്ചടുക്കി മുത്തേ 👍🏻🤝🌹

  • @anoobanu2478
    @anoobanu2478 Год назад +24

    എത്ര തവണ കേട്ടാലും മതിവരാത്ത പാട്ട്.... കേൾകുംതോറും ഫീൽ കൂടി കൂടി വരുന്നു ❤️❤️❤️❤️❤️

  • @shabananoushad3318
    @shabananoushad3318 Год назад +59

    ഇത് ഇപ്പൊ എത്ര വട്ടം കെട്ടു എന്ന് അറിയില്ല സൂപ്പർ സോങ് നല്ല വോയിസ്‌ മാഷാ അല്ലാഹ് ഇനിയും നല്ല പാട്ടുകൾ പാടാൻ അല്ല അനുഗ്രഹിക്കട്ടെ ♥♥♥♥

    • @raheemnadapuram7861
      @raheemnadapuram7861 Год назад +5

      ഒരുപാട് പ്രാവശ്യം കേട്ടു ഇനിയും കേൾക്കണം sha magic ❤️

    • @kunji6604
      @kunji6604 Год назад +5

      ഞാനും എത്ര തവണ കേട്ടു എന്ന് അറിയില്ല കേൾക്കും കരയും 😭 ആ സൗണ്ട് മാഷാ അല്ലാഹ്... ഒരു രക്ഷയും ഇല്ല

    • @mjaleelkottopadam
      @mjaleelkottopadam Год назад +3

      ഞാനും ഒറുപാട് വട്ടം കെട്ടു ......
      Shan bro contact number tharamo..?

    • @mjaleelkottopadam
      @mjaleelkottopadam Год назад +2

      @@SHANADAPURAM thanks Shan bro🥰🥰🥰

    • @fahad--------blocks5161
      @fahad--------blocks5161 Год назад +2

      ഞാൻ എപ്പോഴും കേൾക്കും 👍

  • @shihabudheen020
    @shihabudheen020 Год назад +27

    ഈ അടുത്ത കാലത്ത് കേട്ടതിൽ ഇഷ്ടപ്പെട്ട വരികളും ആലാപനവും 😍💐💐
    ഷെരീഫ് കാന്റെ സൗണ്ട് പോലെ 👍🏻👍🏻

    • @nasfurafee
      @nasfurafee Год назад +1

      എനിക്കും തോന്നി

    • @SalambinSameer
      @SalambinSameer Год назад

      Shareefkka thanne 😂

    • @SalambinSameer
      @SalambinSameer Год назад

      Aaa ozhukiyulla alapanam ikkakkak mathrame sathikkullu 😂

  • @sadiqkunnummal6801
    @sadiqkunnummal6801 6 месяцев назад +6

    ഒരു രക്ഷയുമില്ല ബായി.... എന്താ വരികൾ.allahu അനുഗ്രഹിച്ച ഗായകൻ 👍👍👏👏👏👏

  • @abdulazeez1855
    @abdulazeez1855 Год назад +19

    അല്ലാഹുവിനെ പുകഴ്ത്തുന്ന പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @aazeezkv
    @aazeezkv Год назад +21

    കൈവെക്കുന്ന ഓരോ ഗാനങ്ങളും എപ്പോഴും താങ്കളുടെ പേര് തങ്ക ലിപികളാൽ കൊത്തി വെക്കാൻ കഴിയുന്നതാണ്.. മനസ്സിൽ തട്ടി പറയുന്നു...
    ഇതും സൂപ്പർ ആണ് ട്ടൊ 👌👏👏👏
    അഭിനന്ദനങ്ങൾ 💐💐💐💐

  • @shamolsha9826
    @shamolsha9826 Год назад +6

    ഞാനും ഒരുപാട് തവണ കേട്ടു ഈ സോങ് ❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍

    • @SHANADAPURAM
      @SHANADAPURAM  Год назад +1

      😊👍

    • @afsathafsath2210
      @afsathafsath2210 Год назад +1

      😭😭😭😭😭😭😭😭സൂപ്പർ 🥰🥰🥰🥰🥰🥰😊

  • @latheefmoonu3711
    @latheefmoonu3711 Год назад +7

    ഇപ്പോഴാ ഇങ്ങനെ ഒരു ആളെ സോങ് കേൾക്കുന്നത് മാഷല്ലാഹ് സൂപ്പർ വോയിസ് 👌👌

  • @lailamohamed1153
    @lailamohamed1153 Год назад +6

    Allah njangalke nee mathi👋

  • @hijasjamaludeen2409
    @hijasjamaludeen2409 Год назад +42

    മാഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിച്ച ഗായകൻ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. Ameen 🤲🤲🤲🥰

  • @suluzzmedia2426
    @suluzzmedia2426 Год назад +48

    മാഷ അല്ലാഹ് . ഒരോ സോങ്ങും അതി മനോഹരമായി മുത്തുകൾ കോർത്തിണക്കി മനോഹരമായ ആലാപന ശൈലി കൊണ്ടും ഒരോമനസും നിർവിദിയണിയികുന്ന ഇക്ക . പറയുവാൻ വാക്കുകൾ ഇല്ല ഒരായിരം അഭിനന്ദനങ്ങൾ.. അടുത്ത സോങ്ങിനായ് . വെയ്റ്റ്,❤️❤️❤️👍👍👍👍👍👍

    • @SHANADAPURAM
      @SHANADAPURAM  Год назад +4

      😊

    • @nisarpp2750
      @nisarpp2750 Год назад +5

      Masha Allah Muthe polich iniyum orupad song ing poratte njangl kathiripund 👍👍❤️❤️🌹🌹

    • @risvanack3223
      @risvanack3223 Год назад +5

      കേട്ടാലും കേട്ടാലും കൊതി തീരുന്നില്ല അത്ര യും മനസ്സിൽ തട്ടിയുള്ള വാക്കുകൾ

  • @Jraoofpannur
    @Jraoofpannur Год назад +7

    കണ്ണൂർ ശരീഫ്ക്കാടെ അതേ വോയ്‌സും അതേ ഫീലും❤❤❤

  • @blackcatfamily540
    @blackcatfamily540 11 месяцев назад +5

    Masha Allah.....enth രസാണ് കേൾക്കാൻ ബ്രോ....ബ്രോ ഒരു allrounder thanne...Allah bless you....aameen

    • @SHANADAPURAM
      @SHANADAPURAM  11 месяцев назад +1

      🤲😊

    • @blackcatfamily540
      @blackcatfamily540 2 месяца назад

      ​@@SHANADAPURAMnte mon Afnan m Shafi kk Ssf sahithyolsav Kottayam jillayilum ee paattinn bhakthiganam first kitti Masha Allah thanks❤

  • @BALJIProductions
    @BALJIProductions Год назад +8

    പ്രവാസത്തിൽ ഈ പാട്ട് കേട്ടപ്പൊൾ.....👌👌👌👌
    എല്ലാത്തിനേക്കാളും ഭയങ്കര ഫീൽ

  • @naseemanasi9422
    @naseemanasi9422 Год назад +10

    ഒരു രക്ഷയും ഇല്ല സൂപ്പർ 👌👍ഒരുപാട് പ്രാവശ്യം കേട്ടു ഇപ്പോഴും കേട്ടിരിക്കുന്നു ശരീഫക്ക അതേ യുടെ voice

  • @ameerap9224
    @ameerap9224 Год назад +7

    ഞാൻ ഒരു ദിവസം തന്നെ പലതവണ ഈ പാട്ട് കേൾക്കും. Masha allah
    ഈ ശബ്ദം എനിക്ക് ഒരു പാടിഷ്ടമാണ്

  • @subairaykal8179
    @subairaykal8179 7 месяцев назад +9

    അടിപൊളി സോങ്....
    അർത്ഥവത്തായ വരികൾ.. വീണ്ടും വീണ്ടും ഒരുപാട് പ്രാവശ്യം കേട്ടു... അള്ളാഹു അനുഗ്രഹിക്കട്ടെ....

  • @shafeeqshafeeq241
    @shafeeqshafeeq241 Год назад +2

    ഷെരീഫ്ഖാന്റെ സൗണ്ടും ഇതും മാറി പോകുന്നു ഒന്നും മനസ്സിലാവുന്നില്ല ശരീഫ്ക്കാന്റെ അതേ സൗണ്ട് നല്ല ആലാപനം നല്ല സോങ്ങ്

  • @shareefkm714
    @shareefkm714 Год назад +7

    മുത്തേ ഷാ അല്ലാഹു ബറകത് ചെയ്യട്ടെ ആമീൻ 🥰

  • @rahmanpalat9050
    @rahmanpalat9050 Год назад +8

    ഇതുപോലെ പാടിപ്പുകയ്ത്തുന്ന നല്ലസോങ്ങുകൾ ക്ക്‌ വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു ഇതുവരെ ആലപിച്ച സോങ്ങേല്ലാം അതിമധുരം ഇനി വരാനുള്ള സോങ് അതിനേക്കാൾ മധുരമുള്ള സോങ് ആവട്ടെ.... 🥰

  • @ismathp8389
    @ismathp8389 Год назад +6

    മാഷാ അല്ലാഹ് . കണ്ണൂർ ഷരീഫ്ക്ക പാടുന്നത് പോലെ തന്നെ❤❤❤❤ Super 🎉🎉🎉 എന്റെ നാട്ടുകാരൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. ഒരു പാട് ഇഷ്ടമായി.

  • @hamsakondotty2993
    @hamsakondotty2993 8 месяцев назад +4

    കുറെ കാലത്തിന് ശേഷം വന്ന നല്ലൊരു ഗാനം. രചനയും, സംഗീതവും, അലാപനവും ഷാ നാദാപുരം എന്ന പുതിയ നല്ല ശബ്ദത്തിനുടമയായ ഗായകൻ. എല്ലാ അഭിനന്തനും .😊

  • @tmmedia583
    @tmmedia583 10 месяцев назад +2

    👌👌👌👌പറയാൻ വാക്കുകളില്ല
    ഇത്‌ ഷാ നാദാപുരം അല്ല മലയാളികളുടെ ബാദുഷയാണ് പൊളി 👌👌👌👌👌

  • @RaufRauf-is8ir
    @RaufRauf-is8ir Год назад +9

    പറയാൻ വാക്കുകളില്ല അത്ര മനോഹരമായ വരികളും ആലാപനവും 👍 അല്ലാഹു ഉന്നദങ്ങളിലെത്തിക്കട്ടെ ആമീൻ

  • @baby2121
    @baby2121 Год назад +5

    ഞാൻ പാടാറുണ്ട് ഈ song ഞാൻ എപ്പോഴും കേൾക്കാറുണ്ട് ഈ song 👌👌👌👌amazing

  • @user-tz6en7jj9u
    @user-tz6en7jj9u 6 месяцев назад +4

    Masha Allah എത്ര കേട്ടാലും മടുക്കില്ല. എല്ലാ പാട്ടും കേൾക്കാറുണ്ട് 💕

  • @jaseenajasi5100
    @jaseenajasi5100 Год назад +6

    ഇക്കാന്റെ song എത്ര കേട്ടാലും മതിവരില്ല masha allah 🥰

  • @shameenashami2855
    @shameenashami2855 Год назад +5

    എത്ര കേട്ടാലും മതിയാക്കില്ലേ ഈ പാട്ട് 🤲🏼🤲🏼🤲🏼🤲🏼♥️

  • @rafeekparambath4552
    @rafeekparambath4552 Год назад +6

    മാഷല്ലാഹ് കണ്ണൂർ ശരീഫിന്റെ സൗണ്ട് ഏറെ ഇഷ്ടം അള്ളാഹു അനുഗ്രഹിക്കട്ടെ പ്രേതെകിച്ചു ഭക്തി ഗാനാത്തിന് വല്ലാത്ത ഫീൽ ഷന്റെ ഒരുപാട് പാട്ട് കേട്ടിട്ടുണ്ട് ഇതു പോലുള്ള നല്ല ഗാനങ്ങൾ വരട്ടെ ജാനും പാടാറുണ്ട് കുടുതലും ഭക്തി ഗാനങ്ങൾ ഇഷ്ടമാണ് ♥️💕💕💕💕💕💕👍

  • @salamhajy-tf6zs
    @salamhajy-tf6zs Год назад +2

    കണ്ണൂർ ഷെരീഫാ പാടിയെന്ന് വിചാരിച്ചു. നൈസ് voice👌👌

  • @aflahzaman3616
    @aflahzaman3616 Год назад +6

    എത്ര കേട്ടിട്ടും മതിവരുന്നില്ല ഈ song.. Super voice...., അടിപൊളി
    ഇനിയും ഒരുപാട് പുതിയ പാട്ടുകൾ പ്രതീക്ഷിക്കുന്നു നാഥൻ അനുഗ്രഹിക്കട്ടെ

  • @sameenaksameenak4004
    @sameenaksameenak4004 Год назад +5

    സൂപ്പർ Song എത്ര വട്ടം കേട്ടു എന്നു നിശ്ചയമില്ല. അള്ള അനുഗ്രഹിക്കട്ടെ

  • @bablubabizazizkhan3844
    @bablubabizazizkhan3844 8 месяцев назад +2

    കണ്ണൂർ ഷരീഫ്ക്കാടെ same വോയിസ്‌ 🥰❤️ Nice feel 🥰❤️ Good singing ❤️👏👏❤️

  • @AbdulRazak-ht4um
    @AbdulRazak-ht4um Год назад +2

    ചിലയിടത്ത് കണ്ണൂർ ഷെരീഫ്ക്കാന്റെ ഒരു ടെച്ചും ടോണും വരുന്നുണ്ട്, അടിപൊളി 👍👍👍✌️✌️✌️🥰🥰😍

  • @samed315
    @samed315 10 месяцев назад +4

    🎉 അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ താങ്കൾക്ക് ലഭിച്ചു കൊണ്ടിരിക്കട്ടെ

  • @alijazin6715
    @alijazin6715 Год назад +14

    മുത്തേ.🤗🤗🤗😗😗😗💔💔💔💔💔💔💔💔💔💔💔💔💞💟💟💞💞💞💞 ഒരു രക്ഷയുമില്ല....അള്ള ഈ ശബ്ദം എന്നും നില നിർത്തട്ടേ...ഞാൻ ഒരു പ്രവാസി യാണ്.....ദൂആ മാത്രം. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @ummuzzworld
    @ummuzzworld Год назад +2

    മാഷാ അല്ലാഹ് 👍👍👍 instayil കേട്ട് വന്നതാ ✌✌✌✌✌

  • @abdulaseesaseesabdul1294
    @abdulaseesaseesabdul1294 Год назад +19

    എനിക്ക് ഒരുപാട് ഇഷ്ട്ടായി പാട്ട് . അല്ലാഹു അനുഗ്രഹിക്കട്ടെ ❤❤❤❤❤💞💞💞💞💞

  • @mashoodm.k3974
    @mashoodm.k3974 Год назад +3

    സ്റ്റാസിൽ കേട്ടു യുട്യൂബിൽ അടിച്ചു ശരീഫിക്കാണെന്ന് കരുതി Masha Allah🤲🤲🤲🌹🌹🌹🌹🌹🌹🌹🌹

  • @ameernakshathra
    @ameernakshathra Год назад +3

    ഇങ്ങളെ പാട്ട് ഒക്കെ പൊളി ആണ്❤❤❤❤

  • @user-te2or2bu8f
    @user-te2or2bu8f 8 месяцев назад +1

    ജൂനിയർ ഷെരീഫ്ക്ക അള്ളാഹു ഇനിയും അനുഗ്രഹിക്കട്ടെ

  • @muhammedramsheednp1873
    @muhammedramsheednp1873 Год назад +7

    എവിടെയോ കണ്ണൂർ ഷെരീഫ് കന്റെ ടെച് 😍. സംഭവം 👍പൊളി

    • @User96374
      @User96374 2 месяца назад

      അങ്ങിങ് ഉണ്ട്

  • @c.cmusicz.p1811
    @c.cmusicz.p1811 Год назад +4

    ഷാ ഒന്നും പറയാനില്ല വരികളും സംഗീതവും സിംങ്ങിങ്ങും എല്ലാം മനോഹരം

  • @shanfevv7368
    @shanfevv7368 3 месяца назад +3

    നോ രക്ഷ👌👌 പല തവണ കേട്ടു🥰🥰🥰😍😍😍👍👍👍

  • @mansoor9500
    @mansoor9500 Год назад +2

    എത്ര കേട്ടിട്ടും മതിയാവുന്നില്ല താങ്ക്സ് ഇക്ക ♥️🥰🥰🥰💞

  • @vavaashrafkottakal8866
    @vavaashrafkottakal8866 Год назад +10

    Alhamdulillah,shaha bhi നിങ്ങളുടെ ഓരോ പാട്ടുകളും കേൾക്കുമ്പോൾ മനസ്സിന് ഓരു വല്ലാത്ത ഫീലിംഗ്, അല്ലാഹു നമ്മൾക്ക് തന്ന ഈ ജീവിതം അതു സന്തോഷത്തോടെ ജീവിച്ചു മറ്റുള്ളവർക്ക് സ്നേഹം നൽകി, പോകട്ടെ,

  • @maulaviabdurahman6438
    @maulaviabdurahman6438 Год назад +4

    അടിപൊളി. അറബി വാക്കുകൾ ഇത്ര മനോഹരമായി പാടുന്നത് ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത്. ഷാ ഒരുപാട് ഇഷ്ട്ടമായി

  • @safiyatp8683
    @safiyatp8683 Год назад +4

    Orupaad istaayi adipoli voice allha ennum ee sound ingane thanne nila nirthatte🤲

  • @rahmanpalat9050
    @rahmanpalat9050 Год назад +1

    ഇവരെ വോയിസ്‌ കണ്ണൂർ ശരീഫികന്റെ വോയിസ്‌ പോലെ എനിക്ക് ഫീൽ ചെയ്യുന്നുണ്ട്.... 🥰🥰🥰

  • @ajeedmuhammed9655
    @ajeedmuhammed9655 Год назад +1

    Shareef ഇക്കാടെ വോയിസ്‌ 👍♥️

  • @truthseeker4813
    @truthseeker4813 Год назад +4

    സൂപ്പർ ആലാപനം !!! പെർഫക്ട് സിങ്ങിങ്ങ് !!!

  • @ismayiletr1690
    @ismayiletr1690 Год назад +4

    ഒരു പാട് തവണ കേട്ട്...കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതി.ആ ശബ്‌ദ മാധുര്യം മനസ്സിൽ വല്ലാതെ കൊണ്ടു..ഇതേ പോലെ ഒരു പാട് പാട്ടുകൾ ആലപിക്കാൻ താങ്കൾക്ക് സാധിക്കട്ടെ...(അമിൻ )

  • @alibavanuali651
    @alibavanuali651 9 месяцев назад +1

    മാഷാ അള്ളാഹ് എന്ത് അഭിപ്രായപ്പെടാനാണ് എത്രയോ കേട്ടു വലിയ സന്തോഷം

  • @makkathulmukaraba
    @makkathulmukaraba 9 месяцев назад +2

    masha allah 🤲 ഫീൽ ഫുൾ സിങ്ങിങ് 🔥🔥🔥🥰❤️

  • @rafsha8515
    @rafsha8515 Год назад +9

    Masha allah🥰🎵🥰🎵👌 shareefkaante voice ഫീൽ cheyyunnu💗

    • @ubaidrahmaan
      @ubaidrahmaan Год назад +2

      @@mahamoodsk859 yes bro..correct 👍

  • @RiyaRiya-ou3zn
    @RiyaRiya-ou3zn 10 месяцев назад +3

    ❤️❤️❤️masha allah

  • @ImNotN3han
    @ImNotN3han 17 дней назад

    മാഷാഅല്ലാഹ്‌ നല്ല സൗണ്ട്
    ഇരുത്തം വന്ന കലാകാരൻ ആശംസകൾ ഒരുപാട് ഉയരങ്ങളിലെത്താൻ റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ ❤️🤲

  • @SaheraHuda
    @SaheraHuda 11 дней назад

    മാഷല്ലാഹ് നല്ല സോങ് ഒരുപാട് കേട്ടു അത്രേത്തോളും മനസ്സിൽ ഒരുസുഗം പിന്നെ എന്തായാലും ശരീഫക്ക യുടെ ശബ്ദത്തിന്ന് സാമ്യം ഉണ്ട് ♥️♥️♥️♥️♥️🥰🥰🥰🥰🥰👍👍👍👍👍

  • @jawharjayi
    @jawharjayi Год назад +3

    😍😍ഈ നിമിഷം വരെ ഞാൻ കരുതിയത് ഷെരീഫ്ക്കയാണ് പാടുന്നത് എന്നാണ് 😍😍😍😍😍😍സൂപ്പർ bro സൂപ്പർ

  • @msgame2336
    @msgame2336 8 месяцев назад +3

    Super 👍🏻

  • @shakeelachokki9179
    @shakeelachokki9179 10 месяцев назад

    മാഷാ അള്ളാ ഈ പാടിയവർക് ദീർഘായുസ്സ് കൊടുക്കണേ നാഥാ

  • @AM-ub3nh
    @AM-ub3nh 11 месяцев назад +1

    ഇത് പോലെ അർത്ഥവത്തായ കൂടുതൽ തൌഹീദ് ഗാനങ്ങൾ പ്രതീക്ഷിക്കുന്നു..

  • @zainudheenkp205
    @zainudheenkp205 Год назад +4

    പൊളിച്ചു 🤩🤩❤ ഇനിയും ഇതുപോലുള്ള പാട്ടുകള്‍ പാടാന്‍ കഴിയട്ടെ 💖💖

  • @hggamerch2.0
    @hggamerch2.0 Год назад +5

    Hai

  • @user-jn5lt1md3n
    @user-jn5lt1md3n 11 месяцев назад +2

    ഈ സോങ് കിട്ടാൻ... ശരീഫക്കന്റെ നെയിം ആണ് അടിച്ചത്... സത്യം പറയാലോ.... ശരീഫികന്റെ സെയിം സൗണ്ട്... സൂപ്പർ... ❤

  • @siddeequlakbarparachikkott5043
    @siddeequlakbarparachikkott5043 2 месяца назад +1

    എന്താന്നറിയില്ല ഈ പാട്ടിനോടും അതിലെ വരികളോടും ഒരു പ്രതേക ഇഷ്ടം💖💖💖

  • @muhammedkunhi5571
    @muhammedkunhi5571 Год назад +4

    Very good song

  • @safiyatp8683
    @safiyatp8683 Год назад +4

    Mashallha adipoli ✌️❤

  • @sulfikkarbadarudeen6941
    @sulfikkarbadarudeen6941 7 месяцев назад +1

    സൂപ്പർ നൂറു തവണ യെങ്കിലും കേട്ടുകാണും 👍👍👍😄

  • @shanfevv7368
    @shanfevv7368 3 месяца назад +2

    എല്ലാ പാട്ടുകളും സൂപ്പറാണ് , അതിലേറേ നിങ്ങളുടെ ശബ്ദത്തിൽ ആവുമ്പോൾ കൂടുതൽഅടി പൊളിയാവുന്നു❤❤❤❤❤❤

  • @shafeeqcp8133
    @shafeeqcp8133 Год назад +3

    Masha allah 🤲 sha mone ellam pattukalum sooppar allahu arogyvum dheergayussum tharumarakate...aameen...🤲🤲🤲

  • @moidukp
    @moidukp Год назад +5

    ❤❤Music,Lyrics&singing super Bro

  • @shameenashami2855
    @shameenashami2855 Год назад +1

    ഇഷ്ടം മായി എനിക്ക് സൂപ്പർ sha ♥️♥️♥️

  • @rasirasi4372
    @rasirasi4372 8 месяцев назад +1

    നല്ലസോങ് ബംഗിയായിപാടി നല്ല Sound💚💚💙💚💙💚💙💚💙

  • @sidheekponnani6187
    @sidheekponnani6187 Год назад +3

    മാഷാ അള്ളാഹ് നല്ലവരികൾ സംഗീതം ആലാപനം എല്ലാം മനോഹരം ❤

  • @gtechplaylife2075
    @gtechplaylife2075 Год назад +3

    Masha Allah good 😍😍♥️

  • @thisworldbeautiful1217
    @thisworldbeautiful1217 Год назад +1

    ഒരു പാട് തപ്പി ഈ സോങ്ങിനായ് ഒരു സ്റ്റാറ്റസ് വീഡിയോ tiktokil കണ്ടതാ ഒരു പാട് ഇഷ്ട്ടായി

  • @sahirabhanu4312
    @sahirabhanu4312 Год назад +2

    Super song.super.voice.this song is heart touching.....super super

  • @sakeenavp6667
    @sakeenavp6667 Год назад +4

    Yendu maje kekan muthe👌🧡🧡🧡

  • @shamsudheen5904
    @shamsudheen5904 10 месяцев назад +3

    രജനയും സംഗീതവും പാടിയതും ഒരാൾ തന്നെ ❤❤👍🏻👍🏻

  • @0k935
    @0k935 Год назад +2

    Nalla song

  • @zubairvalakettu6804
    @zubairvalakettu6804 Год назад +2

    മാഷാ അള്ളാ
    പറയാൻ വാക്കുകളില്ല
    കേട്ടുകൊണ്ടേ ഇരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു സോങ്ങ് . lyrics, music, singing. എല്ലാം ഒന്നിനൊന്ന് മെച്ചം.

  • @hajarapp9812
    @hajarapp9812 Год назад +3

    MASHA ALLAH 🎉🎉🎉🎉🎉🎉🎉🎉

  • @hijasjamaludeen2409
    @hijasjamaludeen2409 Год назад +3

    എത്ര കേട്ടാലും പിന്നെ യും പിന്നെ യും കേൾക്കാൻ തോന്നുന്ന സോങ് 😊😊😊

  • @abdullapoothankot6005
    @abdullapoothankot6005 Год назад +2

    ഇഷ്ടപ്പെട്ടു. വരികളും ശബ്ദവും. അഭിനന്ദനങ്ങൾ.....

  • @nesrinkadalundi7014
    @nesrinkadalundi7014 8 месяцев назад +2

    Sooper voice ❤️❤️❤️❤️

  • @hajarashafi7515
    @hajarashafi7515 Год назад +4

    മാഷാ അല്ലാഹ് 👍👍👍

  • @muhammadasmil9271
    @muhammadasmil9271 Год назад +4

    Masha allah 🌹🌹👍👍👍👍

  • @rasheedapala4730
    @rasheedapala4730 Год назад +2

    Maashaallah 😍 nannaayittind bro
    Shareefkkante voice poleyund👍🏻👏🏻👏🏻

  • @AMtech000
    @AMtech000 3 месяца назад +2

    Download cheythu vecha nan manasu sheriyillaathappo ee pattu kekkum nan❤❤

  • @salimsayed7377
    @salimsayed7377 Год назад +8

    വളരെ യാദൃശ്ചികമായാണ് ഈ ഗാനം കേൾക്കാനിടയായതും അങ്ങയെ കുറിച്ച് അറിയുന്നതും. ഒരു പക്ഷെ പലർക്കും പാടാൻ കഴിവുണ്ടാകും. എന്നാൽ വളരെ അർത്ഥ സമ്പുഷ്ടമായ വരികളും അതിനൊത്ത ഈണവും മനോഹരമായ ആലാപനവും ഒരാളിൽ വന്ന് ചേരുന്നത് വളരെ അപൂർവം. ഇനിയും ഒത്തിരി ഗാനങ്ങൾ അങ്ങയിലൂടെ പിറവി എടുക്കട്ടേ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു. All bell icon തല്ലി പൊട്ടിചിച്ചിട്ടുണ്ട്. കേട്ടോ....