ഒരു നാളും മറക്കുകില്ല_ഷാ നാദാപുരം ORU NAALUM MARAKKUKILLA_MUHAMMED SHA NADAPURAM / SHAFI KOLLAM

Поделиться
HTML-код
  • Опубликовано: 11 сен 2018
  • #Sha_Nadapuram
    #shafi_kollam
    ഒരു നാളും മറക്കുകില്ല_ഷാ നാദാപുരം
    ORU NAALUM MARAKKUKILLA MUHAMMED SHA NADAPURAM MAPPILAPPATTU ALBUM SONG
    LYRICS & MUSIC SHAFI KOLLAM .
    ORIGINAL VERSION SUNG BY KANNUR SHAREEF .
  • ВидеоклипыВидеоклипы

Комментарии • 494

  • @SHANADAPURAM
    @SHANADAPURAM  3 года назад +82

    . 😍My New song Released 😍
    ചെയ്ത് പോയ തെറ്റുകളെല്ലാം (തൗബയും തേടി)- ഷാ നാദാപുരം
    ruclips.net/video/dcaV6Q0Tbko/видео.html
    Plz subscribe this RUclips channel for more songs 👍

    • @rushdarinu9953
      @rushdarinu9953 3 года назад +3

      😍😍👍

    • @raoofjaasj5704
      @raoofjaasj5704 2 года назад +2

      എന്റെ പൊന്നോ

    • @raoofjaasj5704
      @raoofjaasj5704 2 года назад +1

      എന്താ feel ഇക്കാ പൊളിച്ചു

    • @ilyaspuzhamoola3101
      @ilyaspuzhamoola3101 2 года назад

      Sha ee commends eppozhenkilum kandaal ente wats appil oru hai vidane. My no. 9526420013

    • @muhammadmuhsinkms4073
      @muhammadmuhsinkms4073 2 года назад +2

      ഇത് എൻ ജീവിതം അനുഭവം 😭🤲🤲🤲🤲

  • @shafeena5308
    @shafeena5308 2 года назад +57

    അള്ളാഹു ശബ്ദം എന്നും നില നിർത്തി ദീർഘായുസ് നൽകട്ടെ

  • @mithunmc8913
    @mithunmc8913 2 года назад +8

    അള്ളാഹു ഈ ശബ്ദം എന്നും നിലനിർത്തി ദീർഘായുസ് നൽകട്ടെ

  • @raziriza783
    @raziriza783 Год назад +8

    മരണം വരെ ഈ ശബ്ദത്തിന് ഒരു കുറവും വരുത്താതെ കാത്തോളണേ അല്ലാഹ് ആമീൻ 🤲. ഈ പാട് കേൾക്കുമ്പോൾ ഞാൻ ന്റെ സഹോദരങ്ങളെ ഓർത്തുപോയി.. ഈ ഇക്കയും ippo ന്റെ കൂടെ പിറപ്പാണ് 🌹🌹🌹🥰

  • @nihalayasmin7516
    @nihalayasmin7516 6 месяцев назад +3

    പാടി കരയിപ്പിക്കുക എന്ന് പറയുന്നത് ഇതാണ്....😢

  • @aneesapa5534
    @aneesapa5534 Год назад +3

    ഞാൻ ഇന്നാണ് ഇത് കേൾക്കുന്നത് എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ഒരു പാട് ഇഷ്ട്ടമായി❤

  • @smartkidsoncampus5358
    @smartkidsoncampus5358 Год назад +12

    പെങ്ങളുട്ടി നഷ്ടമായപ്പോൾ ആ ഖൽബ് പിടയുന്നത് കാണാൻ കഴിയുന്നു ഈ വരികളിലൂടെ.. 🤲🤲🤲 മോളുടെ പരലോക ജീവിതം സുഖമാക്കി കൊടുക്കട്ടെ നാഥൻ 🤲🤲😥😥😥ആമീൻ

    • @moideenck2966
      @moideenck2966 Год назад

      ആമീൻ

    • @oldisgold7757
      @oldisgold7757 Год назад

      ആമീൻ

    • @navafqatar5442
      @navafqatar5442 Год назад +3

      ഷാഫിക്കയുടെ ( ഷാഫി കൊല്ലം ) പെങ്ങൾ മരണപ്പെട്ടപ്പപ്പോൾ അവരെ കുറിച്ച് ഷാഫിക്ക എഴുതിയ വരികളാണ്..

    • @sakheerfathimas2110
      @sakheerfathimas2110 Год назад

      Aameen

    • @user-to6hw7zx5x
      @user-to6hw7zx5x Год назад

      ആമീൻ 🤲🏻🤲🏻🤲🏻

  • @123ALLTIMEACTIVE
    @123ALLTIMEACTIVE 4 года назад +39

    എത്ര പ്രാവിശ്യം കേട്ടെന്നു എനിക്ക് തന്നെ അറിയില്ലേ മുത്തേ.. feeling.. ഒരു രക്ഷയും ഇല്ലാ.... really beauty full..

    • @musthafapk3708
      @musthafapk3708 3 года назад +1

      😍

    • @naizunazwinaizu1424
      @naizunazwinaizu1424 3 года назад +1

      മുഹമ്മദ്‌ ഷാ ഒരുപാട് പ്രാവശ്യം കേട്ടു.. വല്ലാത്തൊരു ഫീലിംഗ്

    • @ownkitchen8212
      @ownkitchen8212 Год назад

      Njanum

  • @raheedathurakkal1266
    @raheedathurakkal1266 2 года назад +35

    കണ്ണൂർ ശരീഫ്ക്കായുടെ അതേ വോയ്‌സ്... Masha Allah.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നി പോവുന്നു... പടച്ചോൻ ബറകത് നൽകട്ടെ

    • @nassermoosanveettil3484
      @nassermoosanveettil3484 Год назад

      Shareef തന്നെ....

    • @shoukathvadapuram1526
      @shoukathvadapuram1526 Год назад

      ശരി ഫ്തന്നെ ആണ് പാടുന്നത്.

    • @iamanindian.9878
      @iamanindian.9878 Год назад

      @@shoukathvadapuram1526 ഈ പാട്ട് ആദ്യം പാടിയത് കണ്ണൂർ ഷരീഫ് ആണ് ഇത് പക്ഷെ ഷാ നാദാപുരം ആണ് ഒരാളുടെ കഴിവിനെ അംഗീകരിക്കാൻ എന്താണ് മടി?അറിയില്ലെങ്കിൽ മിണ്ടാതിരുന്നൂടെ 😠

  • @nizarismail5937
    @nizarismail5937 Год назад +2

    ഈ പാട്ടു ഏറ്റവും നന്നായി നല്ല ഫീൽ കൊടുത്ത് പാടിയത് ഷാ തന്നെ

  • @user-rq6bz7zp3z
    @user-rq6bz7zp3z 10 месяцев назад +1

    Nalla saund.
    Masha allah

  • @user-pu2qe7mn5e
    @user-pu2qe7mn5e 4 месяца назад

    മലബാറിന്റെ സ്വന്തം... ഷരീഫ്... ഷാ നാദാപുരം.... വോയിസ്‌... മുത്തേ... പൊളി... 👍

  • @shabeervengara6131
    @shabeervengara6131 2 года назад +158

    കണ്ണൂർ ശരീഫിന്റെ ശബ്ദം പോലെ ഇന്ക് മാത്രാണോ തോന്നിയത് ❤❤❤❤

    • @shibilashirin5036
      @shibilashirin5036 2 года назад +2

      അതേ.

    • @Abumarvan
      @Abumarvan 2 года назад +1

      There is touch of my belived kannur shrif's voice, Right.

    • @raseec4737
      @raseec4737 2 года назад +1

      Sure

    • @ponnanmdr4100
      @ponnanmdr4100 2 года назад +1

      എനിക്കും തോന്നി

    • @anjuponnu4434
      @anjuponnu4434 2 года назад +1

      എനിക്കും തോന്നി

  • @nihal_zyn___
    @nihal_zyn___ 10 месяцев назад +2

    അടിപൊളി

  • @mubishihab3925
    @mubishihab3925 2 года назад +5

    വർണ്ണിക്കാൻ കഴിയില്ല അത്ര മനോഹരം ശരീഫ് കാ ന്റെ സൗണ്ട്

  • @abdulazeez-fh7pf
    @abdulazeez-fh7pf Год назад +3

    😢😢 ഒരുപാട് കേട്ട് ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു എന്റെ പെങ്ങളെ ഓർക്കുമ്പോൾ 😢😢😢

  • @seenathsidhik7940
    @seenathsidhik7940 3 года назад +13

    അല്ലാഹുവിന്റെ khairum barkathum എന്നും ഉണ്ടാവട്ടെ ആമീന്‍ യാ rabbal aalammen

  • @mahamoodtk5896
    @mahamoodtk5896 2 года назад +6

    ചരിത്രമുറങ്ങുന്ന നാദാപുരത്തെ പ്രിയ മാന്ത്രിക ഗായകൻ

  • @shahinamalappuram7746
    @shahinamalappuram7746 5 лет назад +43

    Really Shareefka's voice ..🎤🌷 👌
    അതിമനോഹരമായ ആലാപനം ..Sha ikka..

  • @lifecycle7289
    @lifecycle7289 2 года назад +7

    കൊല്ലം ഷാഫിയുടെ നല്ലൊരു സമ്മാനം ❤

  • @ameenaadiameenaadi3200
    @ameenaadiameenaadi3200 2 года назад +6

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടുക്കാരനായിരുന്നു shareef ഇക്ക അതേ വോയ്സ് ഇഷ്ടപ്പെട്ടു ഒരുപാട്

  • @kareemmythri9100
    @kareemmythri9100 Месяц назад

    നല്ല ശബ്ദം
    നിലനിൽക്കട്ടെ

  • @najeebkc7271
    @najeebkc7271 3 года назад +12

    Sha നാദാപുരം
    Sooper വോയ്‌സ് real വോയ്‌സ് നെകാളും പെർഫെക്ട്

  • @sanhajabbarjabbar2695
    @sanhajabbarjabbar2695 Год назад +4

    ജൂനിയർ ശരീഫ്ക്ക
    പക്കാ വോയിസ്‌ വല്ലാത്ത ഫീൽ 😭
    അടിപൊളി 👍👍👍👍

  • @JABBAR-hr6ui
    @JABBAR-hr6ui Месяц назад

    ഈ പാട്ട് ഏറ്റവും നന്നായി പാടി ❤

  • @shajimchulli2958
    @shajimchulli2958 Год назад +2

    ഷാന്റെ പാട്ട്‌ ഒരു രക്ഷയുമില്ല അത്രക്കും കേൾക്കാൻ ആ പാട്ടിന് ഭംഗിയുണ്ട് 👌👌👌👌👌👌👌👌

  • @sadiqchokli5925
    @sadiqchokli5925 Год назад +5

    എത്ര തവണ കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല ഷാ.... എത്ര കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനവും വരികളും...... മുത്തേ..... 🤝സ്നേഹപൂർവ്വം : സാദിഖ് ചൊക്ലി

  • @shaheelmon0772
    @shaheelmon0772 20 дней назад

    Ee paattukal yethra praavashyam ketuyenn yenik ariyillaa nalla feelund ee paatukal ket karanh pooyitund nhaan😢😢😢

  • @rashidashanu7806
    @rashidashanu7806 2 года назад +2

    എന്താ മുത്തേ.. vallatha feel

  • @alijazin6715
    @alijazin6715 3 года назад +10

    മച്ചാ. എല്ലാ പാട്ടുകൾ സൂപ്പർ. വോയ്സ് സൂപ്പർ സൂപ്പർ 😘😘😘😘😘😘😗😗😗😗😗🤗🤗😘😗😍😚😙🎶🎶🎶

  • @snowwhite1621
    @snowwhite1621 2 года назад +7

    ഷാനുക്കാ ഒന്നും പറയാനില്ലാട്ടോ.. Really addicted to ur voice... ❤❤❤❤❤

  • @SeenathPp-kr5ho
    @SeenathPp-kr5ho 4 месяца назад

    Verygoodsuparvoice😮songum

  • @jaseenajasi5100
    @jaseenajasi5100 Год назад +1

    എത്ര പ്രാവിശ്യം കേട്ടെന്നു എനിക്ക് തന്നെ അറിയില്ല വല്ലാത്തൊരു ഫീൽ 😢

  • @wavesocean9841
    @wavesocean9841 Год назад +2

    ഒരു നല്ല ഗായകൻ എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ ഗായകൻ....👌🏻

  • @sajilmuhammed5336
    @sajilmuhammed5336 6 месяцев назад

    ماشاءاللہ🌹🌹👌🏻👌🏻

  • @raoofjaasj5704
    @raoofjaasj5704 2 года назад +12

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...... 👍👍👍👍👍

  • @Anjooraan.07
    @Anjooraan.07 Год назад +1

    കൊല്ലം ഷാഫി അദ്ദേഹത്തിന്റെ വിട പറഞ്ഞു പോയ പെങ്ങൾക്ക് വേണ്ടി എഴുതി പാടിയ പാട്ട്...

  • @ramlaashraf6144
    @ramlaashraf6144 Год назад +1

    എല്ലാ പട്ടും കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് നല്ല ഫീൽ

  • @ikkuEntertainments
    @ikkuEntertainments Год назад +1

    Shareefkante voice pole thnne und✌️✌️✌️✌️♥️♥️♥️♥️♥️

  • @ashrafashru2472
    @ashrafashru2472 2 года назад +3

    ❤️❤️❤️❤️❤️
    ഇടയ്ക്കിടക്ക് വന്ന് കേട്ട്
    പോകുന്ന നമ്മൾ ....
    🔥🔥🔥🔥🔥
    അസാധ്യ വോയ്സ്👍👍

  • @hibahaziq5041
    @hibahaziq5041 Год назад +2

    കണ്ണൂർ ശരീഫ് ശബ്ദം..... MashaAllah👍🏻

  • @mubeena.7929
    @mubeena.7929 3 года назад +18

    മാഷാ അല്ലാഹ്... കുറെ വർഷങ്ങൾക്കു മുന്നേ ഈ സോങ് എന്റെ കൈവശം ഉണ്ടായിരുന്നു.. പിന്നീട് അത് നഷ്ട്ടപ്പെട്ടു.. വീണ്ടും കിട്ടിയതിൽ ഒരുപാട് സന്തോഷം... എന്താ ഒരു വോയ്‌സ്... സൂപ്പർ...

    • @mahamoodtk6524
      @mahamoodtk6524 2 года назад +1

      Helo nadapurath evideyanu tamasikkunnath

    • @Samad.Kallachi.entertainment
      @Samad.Kallachi.entertainment 2 года назад

      Nadapuram evide anyoshichaalum sha മുത്തിനെ കിട്ടും.. അതാണ് അവൻ..

  • @Fangirlbyshaharbanu
    @Fangirlbyshaharbanu 6 месяцев назад +1

    😢Ethra vattam ketu enn enik thane ariyila Mashaallah 👌💞kuju mole polum oru nok kanan vidhiyilathepoya ente ikkane vallathe angu orthupovuna moment 💕 ikka mole nale janathul firdaousil vach kanan vidhi kotate ,,!!!!🤲 shafika Ezhuthiya varikalanen msg evideyo kandapole .vallathe feel avunna varikal anubavathik nin vanavarke ingane ulla varikal ezhuthan patu . Parayan vakukalilla karayipichu kalanjalo athrak feelod koodi padi ningal ❤❤ Alhamdulillah .e lokath nin aru vidaparajupoyalum ingane ulla patulkalk orikalum maranamundavila👍👍deergayusum afiyathum ningalk undavate 🤲❤

  • @pathuvlog2031
    @pathuvlog2031 Год назад +2

    ഷെരീഫ് ഇക്കാന്റെ വോയിസ്‌ പോലെ തന്നെ. അള്ളാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ആമീൻ 🤲🏻

  • @baby2121
    @baby2121 Год назад +2

    Sha good singing 👍👍👍നിന്റെ എല്ലാ സോങ്‌സും കേൾക്കാറുണ്ട് അടിപൊളി

  • @sajilmuhammed5336
    @sajilmuhammed5336 6 месяцев назад

    കണ്ണൂർ ശരീഫ് ക്കയുടെ വോയിസ്‌ ❤❤😍🥰🥰👌🏻👌🏻🌹🌹

  • @sameemnml2416
    @sameemnml2416 4 года назад +8

    Enthaa feelings...... pwolichu muthe

  • @SAJEER-NBK
    @SAJEER-NBK Год назад +1

    Pettan kettappo kanur shareef sound pinne comment vayichappol nigal aanan manasilayi

  • @rifana-binthu_rashid4271
    @rifana-binthu_rashid4271 2 года назад +2

    Kidilam

  • @ksworld7373
    @ksworld7373 Год назад +1

    സൂപ്പർ. എന്നും എത്രയോ തവണ കേൾക്കാൻ തുടങ്ങിയിരിക്കുന്നു. സൂപ്പർ ശബ്ദം. നാഥൻ അനുഗ്രഹിക്കട്ടെ

  • @muhammadali-uy4jk
    @muhammadali-uy4jk 9 месяцев назад

    കരയിപ്പിച്ചു😢😢😢

  • @subairnadapuramvlogs6991
    @subairnadapuramvlogs6991 2 года назад

    ഷാം ഭായി നന്നായിടാ സൂപ്പർ

  • @raheesmuhammed7312
    @raheesmuhammed7312 3 года назад +9

    ഞാൻ ഈ പാട്ടിന്റെ adict ആയി 😍

  • @naseemakunnath7936
    @naseemakunnath7936 2 года назад +2

    Shafikade familiyudeyum theeradhukkam nale jannathil avare ellavareyum rabbe orumippikatte🤲

  • @jaseemk90
    @jaseemk90 Год назад

    Shareefkkante voice thanne ❤

  • @user-jz1qw5fw6h
    @user-jz1qw5fw6h Год назад

    ശരീഫ്ക്കാന്റെ വോയിസ്‌ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതേ വോയിസ്‌ ആണ് ഷാ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ubaithasubaitha4304
    @ubaithasubaitha4304 2 года назад +2

    എത്രകേട്ടാലും കൊതി തീരില്ല. അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ അത്ര നല്ല ശബ്ദം ഒരു പാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ..... ആമീൻ

  • @firosilakt5718
    @firosilakt5718 3 месяца назад

    Masha allah❤❤❤

  • @bgmkpm9449
    @bgmkpm9449 2 года назад +1

    സൂപ്പറാശബ്ദം കേട്ടിട്ട് കൊതി തീരുന്നില്ല അത്രക്കും സൂപ്പറാ

  • @raziriza783
    @raziriza783 Год назад +1

    കേട്ടിട്ട് വല്ലാത്തൊരു ഫീലിംഗ് 😔😔

  • @farwinhilu7325
    @farwinhilu7325 Год назад +3

    മാഷാഅല്ലാഹ്‌ 🤲നല്ല സൗണ്ട് 🤲👍❤

    • @farwinhilu7325
      @farwinhilu7325 Год назад +1

      🤲എത്ര കേട്ടാലും കൊതി തീരാത്ത ശബ്ദം.,... 🤲

  • @fousiyasiya4600
    @fousiyasiya4600 7 месяцев назад

    Sherikum shereefkaande adhe shabdham❤

  • @user-hy8fk3qn9c
    @user-hy8fk3qn9c 5 месяцев назад +1

    Really shereef ikka's voice
    Athimanoharamaya aalapanavum. My favourite song 'Ne tharum oudaryam illenkil ee bhoomi......'❤ eppozhum njan kelkkarund.. sha ikka..

  • @funtimemedia2826
    @funtimemedia2826 Год назад

    Good വോയിസ്‌ 💞💞

  • @sa_fvanmansoor3229
    @sa_fvanmansoor3229 2 года назад +2

    Nalla voice
    Mashallah
    Nalla pattukal iniyum pratheekshikkunnu

  • @user-zx1hh4oj5k
    @user-zx1hh4oj5k 9 месяцев назад +1

    Masha Allah othiri song paadaanum aayussum aaroghyavum neeeti tharate padacharabbu

  • @madhintheeramunais8130
    @madhintheeramunais8130 Год назад +1

    അടിപൊളി സൗണ്ട്

  • @farooq5496
    @farooq5496 4 года назад +7

    Ente sister maranapettu 2 kuttikale thanichaki Allahu vinte vilik utharam nelki...this song really brock my heart 😂....my life story song...

    • @SHANADAPURAM
      @SHANADAPURAM  4 года назад +4

      Farooq Pudukulangara
      റബ്ബ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ- ആമീൻ

    • @jinnjinn1941
      @jinnjinn1941 3 года назад +1

      Ameen

    • @alijazin6715
      @alijazin6715 3 года назад +1

      ആമീൻ

    • @mcicvlogz8545
      @mcicvlogz8545 2 года назад

      Aameen

  • @hashimabo2223
    @hashimabo2223 3 года назад +5

    മാഷാ അല്ലഹ് ഒരുപാട് ഇഷ്ട്ടപെട്ടു 😍😍😍😍😍

  • @Paathus1145
    @Paathus1145 Год назад +1

    Wooowww supper kakkuuu sharifkate voice supperayik😘😘😘😘😘😘എല്ലാ സോങ് സൂപ്പറാ 😘😘😘😘

  • @foodball287
    @foodball287 3 года назад +8

    original songനേക്കാൾ എത്രയോ മനോഹരമായി പാടി 🌹🌹👌👌ഫീലും ശബ്ദവും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര മനോഹരം😭😭👌👌🌺🌺🌷എന്നിട്ടും എന്തേ????..........

    • @muniairu7322
      @muniairu7322 10 месяцев назад

      Sathyam. Original athra pora

  • @usdadbasheer7498
    @usdadbasheer7498 2 года назад +1

    Super voice super song nannaayi paadi feeling oru rakshayumilla
    👍👍👌👌❤️❤️🌹🌹🌹

  • @faisalpachu7373
    @faisalpachu7373 4 года назад +8

    Vallatha feel muthe

    • @fathimayousaf3759
      @fathimayousaf3759 2 года назад

      നല്ല pattñallàശബ്ദം!ഒരുപാട് ഇഷ്ടം ആയി ഇനിയു ഇതുപോലുള്ള പാട്ട് പ്രദീശിക്കുന്നു 👌❤️❤️❤️🌹

  • @zanhafathima2399
    @zanhafathima2399 3 года назад +5

    Masha allah nalla voice 👍

  • @moideenvilayoor6779
    @moideenvilayoor6779 Год назад +1

    Spr

  • @amjadpv5325
    @amjadpv5325 2 года назад

    Shareefkkande athe sond oru rakshayumilla muthee

  • @mashoodm.k3974
    @mashoodm.k3974 Год назад

    Masha Allah masha allah🤲🤲🤲എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ശരീഫിക്കന്റെ വോയിസ്‌ 👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @nap2354
    @nap2354 2 года назад +1

    Nalla sound njan eppozum kelkarud nigaluda Ella songs good parichayapada nammnu ude

  • @Woee_
    @Woee_ 9 месяцев назад

    ❤❤❤❤👌👌👌... 🤚.. ഈ ഗായകനെ എല്ലാരും നെഞ്ചിലേറ്റണെ.. അത്ര മാത്രം നല്ല വോയിസ്‌ 🥰🥰🥰🥰🥰

  • @AbdulAziz-xv8cf
    @AbdulAziz-xv8cf 9 месяцев назад

    same Kannur shreef sound super bro

  • @nagmath1541
    @nagmath1541 Год назад +1

    Polliche paate tooo

  • @shageeksahgeek8519
    @shageeksahgeek8519 2 года назад +4

    സൂപ്പർ വോയിസ്‌ 👍 ഫീൽ അതിലും സൂപ്പർ 👍👍👍

  • @sadiqchoklisadiq9417
    @sadiqchoklisadiq9417 Год назад +1

    മാഷാ അല്ലാഹ്... എന്താ പറയാ മുത്തേ..... ഏറെ ഇഷ്ട്ടപ്പെട്ടു... 👍

  • @askarthaikandy5622
    @askarthaikandy5622 Год назад +1

    സൂപ്പർ സൊങ്ങ് 👌👌👌

  • @manseelamanseela2816
    @manseelamanseela2816 2 года назад +3

    ആളും പാട്ടും അടിപൊളി സൂപ്പർ. ♥️♥️♥️♥️👌👌👌👌👌❤️❤️♥️♥️♥️🌹🌹🌹🌹

    • @sknilampur4245
      @sknilampur4245 2 года назад

      ഷരീഫ് ക്ക kelkkunnunndaakum അല്ലേ

  • @rashirashi8490
    @rashirashi8490 Год назад +1

    എത്ര തവണ കേട്ടു എന്നറിയില്ല....

  • @sajithalatheefsajithalathe8708
    @sajithalatheefsajithalathe8708 4 года назад +6

    Super ayindtto

  • @user-wl2hz2mb2z
    @user-wl2hz2mb2z 2 месяца назад

    സൂപ്പർ voice

  • @yaseenmyaseen7865
    @yaseenmyaseen7865 Год назад

    സൂപ്പർ

  • @asna359
    @asna359 Год назад

    ഞാൻ ആദ്യമായ ഈ പാട്ട് കേൾക്കുന്നത് എനിക് അങ്ങളാ മാരില്ല ഒരു അങ്ങളായുടെ സ്‌നേഹം എന്താണ് എന്നു ഈ പട്ടിലൂടെ മനസിലായി സൂപ്പർ സോങ് നല്ല ഫീൽ കൊടുത്ത് പാടി മഹാഷ അള്ളാ ❤

  • @thahiraashraf7682
    @thahiraashraf7682 Год назад +1

    🤩👍

  • @shameena1236
    @shameena1236 2 года назад

    Ellam super

  • @noushadedavalappil4454
    @noushadedavalappil4454 Год назад +1

    Shafikkade pegalutty ye kurich ezhuthiyath oru brothrinte sneham muzhuvanum ee varikalil namukk kanam. Ya alha avre ninte jannathil orumipikkanae ameen

  • @shafeeqshafeeq241
    @shafeeqshafeeq241 2 года назад +1

    Kanoor shreef 💯

  • @naseehakunnath
    @naseehakunnath Год назад

    Enikum thinning shareefkande voice

  • @noorjahanbasith5132
    @noorjahanbasith5132 2 года назад +1

    അള്ളാഹു.അനുഗ്രഹിക്കട്ടെ.സൂപ്പർ.voyic

  • @kvs798
    @kvs798 Год назад

    Kannurshareef voice 90%

  • @faisalpoovamkannur
    @faisalpoovamkannur 4 года назад +9

    Super bro❣️😍

  • @sidheeq2365
    @sidheeq2365 Год назад +1

    Masha Allah 🤲🤲feell full 😭😢😪😪👌👌👍👍prayan vakkukalilla 🎁🎁🎶🎶🎶🎤🎤👑👑

  • @thahiraashraf7682
    @thahiraashraf7682 Год назад +1

    🙋💕👍