എഴുന്നേറ്റ്‌ നിന്ന് കൈയ്യടിക്കാൻ തോന്നി !! | Pathinalam Ravu Season 6

Поделиться
HTML-код
  • Опубликовано: 8 сен 2024
  • എഴുന്നേറ്റ്‌ നിന്ന് കൈയ്യടിക്കാൻ തോന്നി !! | Pathinalam Ravu Season 6 #Epi 58 |
    pathinalam ravu , pathinalam ravu season 6 , media one pathinalam ravu season 6, mediaone lite pathinalam ravu , pathinalam ravu latest episode , pathinalam ravu song media one pathinalam ravu , mappila songs , mappila songs mp3 , mappila pattu , mappila pattukal , mappila pattukal Malayalam , mappila pattukal 2021 mappila songs new , mappila album song , mappila songs old hits mappila pattukal malayalam album , mappila pattukal old , kannur sherif songs kannur sherif superhit , kannur shareef mappila pattu, pathinalam ravu season 6, pathinalam ravu season, pathinalam ravu season 6 latest episode, pathinalam ravu season 6 new episode, pathinalam ravu season 6 audition, pathinalam ravu season 6 Songs, pathinalam ravu season 6 Full Episode, pathinalam ravu season 6 live, pathinalam ravu season 6 sneha, pathinalam ravu season 6 akbar, pathinalam ravu season 6 hafna farah
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaonepro. .
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/Mediaon...
    Subscribe MediaOne News__ goo.gl/slo2oK
    MediaOneTV Programme
    Subscribe MediaOne News__ goo.gl/slo2oK

Комментарии • 116

  • @PriyaPriya-hz6ic
    @PriyaPriya-hz6ic 2 года назад +27

    സ്നേഹമോളെ തളരാതെ മുന്നേറൂ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰❤❤❤

  • @kichu398
    @kichu398 2 года назад +11

    കത്ത് പാട്ട് ശരിക്കും നന്നായി പാടി ബിഗ് സല്യൂട്ട്. നല്ല ഫീൽ ഉണ്ട്.

  • @mohammeduppala7194
    @mohammeduppala7194 2 года назад +14

    ഹെൻട്രിയ , എന്ത് സൂപ്പർ ഡ്യൂപ്പർ അയി പാടി
    മോള് നന്നായി വാ
    അല്ലഹു അനുഗ്രയിക്കട്ടെ ആമീൻ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +20

    പതിനാലാം രാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ❤️❤️❤️❤️❤️ അഭിനന്ദനമർഹിക്കുന്നു 🌹🌹🌹🌹🌹

  • @riyasceeyes2891
    @riyasceeyes2891 2 года назад +15

    ഹെന്റിയ എന്തെരു ഭംഗിയായി പാടി ഞാന്‍ ഇയർഫോൺ വെച്ച് കേട്ടപ്പോള്‍ ചിത്ര ചേച്ചി പാടിയ ഫീൽ കോറസ് അവർക്കും ബിഗ് സലൂട്ട് 😍അത് പോലെ. Orcustra ക്കും വലിയൊരു സലൂട്ട് 👌👌👌👌👌

  • @mohammeduppala7194
    @mohammeduppala7194 2 года назад +8

    തൻവീർ , നന്നായി പാടി
    മർഹൂം സ്‌ എ ജമീൽ സാർ ൻറ്റ കാത്തു പാട്ടിൻറ്റ
    മറുപടി , അർത്ഥമുള്ള വരികൾ
    അല്ലഹു സാർ നീ പൊറുത്തു കൊടുക്കട്ടെ ആമീൻ
    എല്ലാ ദോശങ്ങളും അല്ലഹു പൊറുത്തു കൊടുക്കട്ടെ

  • @deepthi5329
    @deepthi5329 2 года назад +20

    ഹെന്റിയ..... പൊളിച്ചു. ❤️തകർത്തു ❤️ തിമർത്തു ❤️🥰🥰🥰🥰🥰

  • @abdulhameed3295
    @abdulhameed3295 2 года назад +2

    സ്നേഹയുടെ സ്നേഹ ഗീതം സ്നേഹ ദൂതന്റെ മദീനയോളം ചെന്നത്തിയിരിക്കും ,ഗംഭീരം👏

  • @sabithnbr
    @sabithnbr 2 года назад +5

    🥰🥰🥰🥰🥰സ്നേഹക്കുട്ടി ഒരു രക്ഷയും ഇല്ല സൂപ്പർ മോളെ... എല്ലാവിധ ആശംസകളും

  • @reji7708
    @reji7708 2 года назад +7

    ഇന്ന് ഹെന്റിയ കൊണ്ടുപോയി 👍👍👍❤🔥

  • @ukmtharif904
    @ukmtharif904 2 года назад +5

    ഹെന്റിയ തിമർത്തു കോറസും . ഓർക്കസ്ട്രയും ഒപ്പം നിന്നു.

  • @aboobackernalakath7798
    @aboobackernalakath7798 Год назад

    ഏറ്റവും വിനയമുള്ള പാട്ടുകാരി മികച്ച ശബ്ദ സൗന്ദര്യം അതാണ് ഹെൻറിയ മോൾ

  • @shehinsha7466
    @shehinsha7466 Год назад +1

    കത്ത് പാട്ട് അടിപൊളി 🥰ഒരു രക്ഷയും ഇല്ല

  • @smrmusichouse
    @smrmusichouse 2 года назад +6

    Chorus Pwoli... As an Orginal.. Molu super aayi paadi.. Nalla voice.. ❤️❤️

  • @salmajasiap5840
    @salmajasiap5840 2 года назад +1

    സ്നേഹമോളെ ഗംഭീരം
    ഈ പാട്ട് ഞാൻ ചെറുപ്പത്തിൽ പാടിയിരുന്നു.
    എനിക്ക് നല്ല ഇഷ്ട്ടമുള പാട്ടാണ്
    മോൾ ഇനിയും ഉയരത്തിലെത്തെട്ടെ

  • @afracafrac1388
    @afracafrac1388 Год назад +1

    Super song's

  • @BasheerNKmusicgallory
    @BasheerNKmusicgallory 19 дней назад

    നല്ല ഫീൽ ഉണ്ട് മികച്ച ശബ്ദ സൗന്ദര്യം...നന്നായി പാടി

  • @lachumol6544
    @lachumol6544 2 года назад +1

    Super. ലയിച്ചിരുന്നു പോയി. എന്നും ഇത് പോലെയാവട്ടെ 👏👏👏

  • @rasheed754
    @rasheed754 2 года назад +3

    ഹെന്റിയ,തൻവീർ പൊളിച്ചടക്കി ❤️❤️❤️❤️❤️❤️

  • @kichu398
    @kichu398 2 года назад +3

    ബാപ്പു വല്ലാത്തൊരു സംഭവം തന്നെ.

  • @abdulsalamabdulsalamabduls1072
    @abdulsalamabdulsalamabduls1072 2 года назад +4

    Thanveer wow enthiru feel.ithokke kelkumbol kudumbathe ormavarunne.njgangal pravaasikal😢😢😢

  • @shihabuddinariyil9634
    @shihabuddinariyil9634 2 года назад +4

    തൻവീറെ, മനസ്സിലേക്ക് കയറുന്ന തുളക്കുന്ന വരികൾ. നന്നായി പാടി

  • @santhoshmalayattil1560
    @santhoshmalayattil1560 2 года назад +6

    എല്ലാവിധ ആശംസകളും ❤️❤️💚

  • @kichu398
    @kichu398 2 года назад +4

    ഫാദർ നല്ല ഒരു ജഡ്ജി.

  • @mktalks4187
    @mktalks4187 2 года назад +3

    ഹെൻ്റിയ പൊളിച്ചടുക്കി

  • @kabeerkunnampally3400
    @kabeerkunnampally3400 2 года назад +2

    Adipoli pogram

  • @jahangeergafoorjahangeer9631
    @jahangeergafoorjahangeer9631 2 года назад +1

    തൻവീർ നന്നായി പാടി എനിക്കിഷ്ടപ്പെട്ടു വളരെയധികം

  • @shailasathar3716
    @shailasathar3716 2 года назад +4

    HedryaA+ Thanveer A. Senaha B+ Every body al the best .👍👏📀👌

  • @ajeshmatheri7472
    @ajeshmatheri7472 2 года назад +1

    Adipoli Beautiful Songs Singing.
    God Bless You.
    By.
    Ajesh.Chennankara.Thottappally.

  • @alikpkalappurakkattil4265
    @alikpkalappurakkattil4265 2 года назад +1

    ഹെന്റിയ കലക്കി സൂപ്പർ തബല രാമകൃഷ്ണൻചേട്ടനും കൂട്ടുകാരനും കലക്കി 👌👌👌👌

  • @jabirom6984
    @jabirom6984 2 года назад +3

    സ്നേഹ ....

  • @rahi1995
    @rahi1995 2 года назад +2

    ഹെഡ്സെറ്റ് വെച്ച് കെള്‍ക്കുംമ്പോൾ എന്തോരു രസമാണ് ഓരോ പ്പാട്ടും കേൾക്കാൻ.

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 года назад +2

    Sneha beatiful orchastra athimanoharam congratulation

  • @ASGARALIKVTK
    @ASGARALIKVTK 2 года назад +2

    മലബാറിന്റെ കലാഹൃദയത്തിൽ ജന്മം തന്ന ദൈവത്തിന് സ്തുതി.

  • @raseenarasheed1721
    @raseenarasheed1721 2 года назад +1

    എല്ലാരും പൊളിച്ചടുക്കി 😊😊😊🤝🤝🤝🌹🌹🌹

  • @jamaluragam4657
    @jamaluragam4657 2 года назад +3

    എല്ലാവരും നന്നായി പാടി

  • @kichu398
    @kichu398 2 года назад +2

    ഹെൻഡ്രി നല്ല ഭാവി ഉണ്ട്. നല്ല ശബ്ദം. സിനിമയിലും പാടി ഉയരത്തിൽ എത്തട്ടെ. കോറസും സൂപ്പർ.

  • @alfiyaalfiya7590
    @alfiyaalfiya7590 Год назад

    Fathor പറഞ്ഞ പോലെ വല്ലാത്ത ഒരു ഫീൽ വല്ലാത്ത ഒരു നീറ്റൽ
    വല്ലാത്ത കളർ ഫുൾ 🙏🙏🙏🙏🙏

  • @faizi3395
    @faizi3395 2 года назад +3

    Thanveer💯👌👌👌

  • @mohammeduppala7194
    @mohammeduppala7194 2 года назад +2

    സിന്ഹ മോള് കലക്കി
    നന്നായി പാടി
    സൂപ്പർ

  • @priyadineshan1178
    @priyadineshan1178 2 года назад +3

    Hentiya mole soopper👏👏👏👌👌🥰🥰🥰

  • @akamajeed8310
    @akamajeed8310 Год назад +1

    തൻവീർ നല്ല ഫീലോഡ് കുടി പാടി നല്ല രസം ആയിരുന്നു ജഡ്ജ് പറഞ്ഞ തു മറക്കല്ലേ മോൻ

  • @zaingraphy167
    @zaingraphy167 2 года назад +2

    thanveer veendum pwolichuuu...♥️

  • @yoonusali1297
    @yoonusali1297 Год назад

    Moloo ...adipoli

  • @aishahadiya1444
    @aishahadiya1444 2 года назад +3

    ഹെന്റിയ👍👍

  • @muhammedfaizal6638
    @muhammedfaizal6638 Год назад

    സൂപ്പർ മുത്തേ 👍👍💞💋

  • @shahmashamilshameel1642
    @shahmashamilshameel1642 2 года назад +2

    ഹെൻട്രിയ Woow

  • @synudeenayalur5708
    @synudeenayalur5708 2 года назад +2

    ഹെന്റിയ &ടീം ❤❤❤ അടിപൊളി

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 года назад +2

    Thanveer 78 lek kondupoyi congratulation

  • @jaleelabdul5098
    @jaleelabdul5098 2 года назад +2

    Snehakutt super Ayittpadi

  • @latheefpullil997
    @latheefpullil997 2 года назад +2

    Hentiya 👍👍👍

  • @jagath8161
    @jagath8161 2 года назад +2

    Thanveer super🤩🤩

  • @shajahanti70
    @shajahanti70 2 года назад +3

    Hentriya ❤😊…Thanveer ❤Sneha😊

  • @jabirom6984
    @jabirom6984 2 года назад +2

    തൻവീർ ....

  • @maheshmurali3240
    @maheshmurali3240 2 года назад +1

    Super hentiya 👍👍👍👍

  • @itzzmeminu3218
    @itzzmeminu3218 2 года назад +2

    Thanveer... Njn karanju poyi.. Enthennariyilla...

  • @abdulhameedvaliyakathcalic8577
    @abdulhameedvaliyakathcalic8577 2 года назад +1

    Sneha perfect voice,chice...but judges not find out ur mistake

  • @basheerblack4562
    @basheerblack4562 2 года назад +1

    Thanveer muthe feel ❤️💞 muzammil kaipamangalam

  • @navasvaravila4899
    @navasvaravila4899 2 года назад +1

    അഭിനന്ദനമർഹിക്കുന്നു 🌹🌹🌹

  • @mohamedbashir1270
    @mohamedbashir1270 2 года назад

    Wonderful performance, keep it up Mol.

  • @althafmuhammed9548
    @althafmuhammed9548 2 года назад +2

    Thanveer❤️

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 года назад +1

    Super henti congratulation

  • @anjabbar1490
    @anjabbar1490 2 года назад +2

    S A ജമീൽ മഹത്തായ കവി

  • @koyaekkohinoor5401
    @koyaekkohinoor5401 2 года назад

    സൂപ്പർ..... സൂപ്പർ

  • @afsalas3896
    @afsalas3896 2 года назад +1

    Adipoli👍

  • @saleemabbas6158
    @saleemabbas6158 2 года назад

    അഭിനന്ദനങ്ങൾ

  • @hadhihanan6005
    @hadhihanan6005 2 года назад +1

    Adipoli

  • @anzmathilakath
    @anzmathilakath 2 года назад

    Ellavarum suuuper 👏👏👏

  • @saifuneesa3248
    @saifuneesa3248 2 года назад +1

    Thanveer song spr

  • @shihabuddinariyil9634
    @shihabuddinariyil9634 2 года назад +1

    സ്നേഹ നന്നായി, ശബ്ദം നമ്പർ 1

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 Год назад

    Henriya is an amazing singer

  • @kuniyilkunhabdulla
    @kuniyilkunhabdulla 2 года назад

    I like all three songs and I love Father 4 lines

  • @moideenkuttykutty9860
    @moideenkuttykutty9860 Год назад

    ഈ ഗാനം കുറെ മുമ്പ് ഷംഷാദ് എന്ന ഒരു സിംഗർ പതിനാല് രാവ് reality ഷോയിൽ പാടിയിട്ടുണ്ട് ...ശരീഫിക്ക പാടിയതിലും നല്ല ഫീലിൽ പാടി.but ആ song youtubil search ചെയ്തിട്ട് കിട്ടുന്നില്ല...

  • @asharafoc8285
    @asharafoc8285 2 года назад

    Hentyaaa super...keep it up..

  • @haneefahaneefa2533
    @haneefahaneefa2533 2 года назад

    മോളെയേ പൊളിച്ചു

  • @majeedck1783
    @majeedck1783 2 года назад

    സ്നേഹ മോളെ നന്നായിട്ടുണ്ട്

  • @alameenponnani2973
    @alameenponnani2973 2 года назад +1

    Thanveerinte song kettubol karanju poyi karanam pravasiyayi ente lifel undaya anubavam 🥲
    Endha oru feel thanveer ni ente hrithyethe thottu orkan ishttamilathe ente life omipichu

  • @zuharaam19
    @zuharaam19 2 года назад

    Thanveer excellent

  • @sajeercalicut580
    @sajeercalicut580 2 года назад

    ഹെൻ്റിയ മോളുടെ പാട്ട് സൂപ്പർ

  • @jabirom6984
    @jabirom6984 2 года назад +3

    ഹെന്റിയ ....

  • @hussainkk5469
    @hussainkk5469 2 года назад

    അടിപൊളി ❤❤❤

  • @aazzinindi
    @aazzinindi 2 года назад +2

    ഹെന്റിയ finalist

  • @hamsadmm1196
    @hamsadmm1196 2 года назад

    💚💚💚💚💚💚💚💚💚💚💚💚💚💚💚അടിച്ച് പേളിച്ചു💚💚💚💚💚💚🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

  • @tippuzelin3575
    @tippuzelin3575 2 года назад

    Hendriya super

  • @suharaalavi3133
    @suharaalavi3133 2 года назад +1

    തൻവീർ, അച്ഛൻ പറഞ്ഞത്......

  • @mohananr8869
    @mohananr8869 2 года назад

    ❤️❤️❤️❤️🔥🔥🔥🔥

  • @redrosemusicalband
    @redrosemusicalband 2 года назад

    Awww❤ thanveer bro💔

  • @hidaythullarabirabi7003
    @hidaythullarabirabi7003 2 года назад

    🥰🥰🥰🥰🥰🥰🥰

  • @alzadazad6024
    @alzadazad6024 2 года назад

    Good മോള് സോങ്

  • @ShabanaSameer-ju6tw
    @ShabanaSameer-ju6tw 11 месяцев назад

    😢

  • @Liyahh7777
    @Liyahh7777 2 года назад

    ❤️❤️

  • @user-ms9fn7jz2u
    @user-ms9fn7jz2u 2 года назад

    🌹🌹🌹🌹🌹👌👌👌👌👌

  • @noshidanoushi1884
    @noshidanoushi1884 2 года назад

    🥰🥰🥰🥰

  • @shihabuddinariyil9634
    @shihabuddinariyil9634 2 года назад +1

    പാട്ട് കറക്ട് ശ്രുതിയും സകേയിലും ആയാൽ പിന്നെ ഓർകാസ്ട്രയിലെ മാസ്റ്റർമാർക് പിന്നെ ഒരു ആരാട്ട് തന്നെ യാവും

  • @samadabdu1935
    @samadabdu1935 2 года назад

    ഫാദറിന്റെ പാട്ട് നാല് വരിയൊള്ളു എങ്കിലും നന്നായിട്ടുണ്ട്, ആ നാല് വരിയിലും ഞാൻ ഒരു തെറ്റ് കാണുന്നു, തങ്കത്താൾ പോലെ എന്നല്ല മറിച്ച് തങ്കത്താലി പോലെ എന്നാണ് ശരി എന്നാണെന്റെ അറിവ്

  • @mohammeduppala7194
    @mohammeduppala7194 2 года назад

    ഓർക്കസ്ട്ര ടീമിനെ പറ്റി
    പറയാൻ വാക്കുകൾ ഇല്ല

  • @abdulsalamabdulsalamabduls1072
    @abdulsalamabdulsalamabduls1072 2 года назад

    Henriya suuppe voice

  • @faizalkwttk6276
    @faizalkwttk6276 2 года назад

    Hi

  • @fadlulabid2104
    @fadlulabid2104 2 года назад

    Hentiyaa is returns ❤️❤️

  • @ferozgh7906
    @ferozgh7906 2 года назад +1

    കല്യാണ പാട്ടിന്റെ ഡ്രസ്സ്‌ cosmetic അല്ല ഇട്ടിരിക്കുന്നത്,ജഡ്ജ് ആരും പറഞ്ഞില്ല,

    • @slmedia4510
      @slmedia4510 Год назад

      ഇങ്ങള് പോയി നിർബന്ധമായും പറയണം