പാട്ട് സൂപ്പറാണ് അറിയാതെ കണ്ണു നിറഞ്ഞു പോയി പിന്നെ ലാസ്റ്റ് വരി ഞാൻ ഒരു യഥാർത്ഥ സുന്നിയാ ഒരു സുന്നിയും അള്ളാഹു വിന്റെ കൂടെ മറ്റാരെയും പങ്ക് ചേർക്കാറില്ല മറ്റാരെയും വിളിച്ച് പ്രാർത്ഥിക്കാറുമില്ല പിന്നെ അമ്പിയാ ഔലിയാക്കൽ അള്ളാന്റെ പ്രിയപ്പെട്ടവർ ആണ് അതുകൊണ്ട് അവരുടെ പേരിനെ മുൻനിർത്തി അല്ലാഹുവിനോട് ചിലർ ചിലപ്പോഴൊക്കെ ദുആ ചെയ്യാറുണ്ട് ഓർക്കുക ദുആ അമ്പിയ ഔലിയാക്കലോടല്ല ദുആ അല്ലാഹുവിനോട് മാത്രം പിന്നെ അവരെ സുന്നികൾ ഒരുപാട് സ്നേഹിക്കുന്നു ബഹുമാനിക്കുന്നു അള്ളാഹു സ്നേഹിച്ചതിനെ നമ്മളും ഇഷ്ടപ്പെടണം നീ ഒരു യഥാർത്ഥ വിശ്വാസിയാണെങ്കിൽ
അല്ലാഹുവേ... നിന്റെ മഹാൻ മാരെല്ലാം നിന്റെ സാധുവായ അടിമകളാണ്... അവർ നിന്റെ ഫർളായ കാര്യങ്ങൾ ചെയ്തതിനു പുറമെ സുന്നത്തായ കാര്യങ്ങളും ചെയ്ത കാരണത്താൽ അല്ലാഹുവേ അവരുടെ കണ്ണുകൾ നീയായി മാറി... കാലുകൾ നീയായി മാറി, ഹൃദയം നീയായി മാറി.. അക്കാരണത്താൽ രോഗികൾ മഹാന്മാരുടെ അടുക്കൽ ചെന്നപ്പോൾ മഹാന്മാർ പറഞ്ഞു അല്ലാഹുവേ നീ അവരുടെ അസുഖം മാറ്റി കൊടുക്കണേ... അള്ളാഹുവിനെ എപ്പോഴും സ്മരിച്ച അടിമ ഒരു കാര്യം ആവശ്യപ്പെട്ട അത് അള്ളാഹു അപ്പോൾ തന്നെ സ്വീകരിച്ചു.. രോഗങ്ങളും പ്രയാസങ്ങളും ആളുകൾ സ്ഥിരമായി അല്ലാഹുവിന്റെ ഏറ്റവും തസ്മായുള്ള അടിമയോട് പറയുകയും ആ അടിമ അല്ലാഹുവോട് സ്ഥിരമായി പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നപ്പോൾ അത് എല്ലം ഭേദമാവുകയും ചെയ്തു... ഒരിക്കൽ ആ മഹാൻ മരണ മടഞ്ഞു.. അപ്പോൾ ജനങ്ങൾ ആ മഹാന്റെ കബറിങ്ങൽ ചെന്ന് പറഞ്ഞു അള്ളാഹുവേ ജീവിതത്തിൽ ഈ മഹാൻ നിന്നോട് ഏറ്റവും താഴ്മ കാണിക്കുകയും.. ഫർളായ കാര്യങ്ങക്ക് പുറമെ സുന്നത്തായ കാര്യം ചെയ്തു ധാന ധർമം ചെയ്ത് നിന്നിലേക്ക് അടുത്ത മഹാനാണെല്ലോ ഈ ഖബറിൽ കിടക്കുന്നത് അത് കൊണ്ട് ഈ മഹാന്റെ barakath കൊണ്ട് ഞങ്ങളെ സഹായിക്കണേ എന്ന്...
മാഷാ അള്ളാ മാഷാ അള്ളാ ഇത് പാടിയ ആൾക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ മ്യൂസിക് ഒഴിവാക്കാനുള്ള കേട്ടാ മ്യൂസിക് നമുക്ക് പാടില്ലല്ലോ മാഷാ അള്ളാ എന്നാലും കിടിലൻ സോങ് ആണ്🤲🤲👌👌
Salam ഇക്ക ഇതിലെ ഓരോ വരികളിലും ഒഴികിയെത്തുന്ന ഈണങ്ങളും മനസ്സിലൂടെ താളം പിടിച്ചുറപ്പിക്കുന്നു നന്നായിട്ടുണ്ട്. ഇത് പോലെയുള്ള അള്ളാഹു വിനെകുറിച്ചുള്ള സ്വരങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു. Waiting.....
പ്രാത്ഥന എല്ലാം അല്ലാഹുവിനോട്.😑😑....😑😪😪 പടച്ചോനെ ഈ കൊറോണ എന്ന മഹാമാരി നിന്ന് നമ്മളെയും കാക്കട്ടെ പരുശുദ്ധ നോമ്പ് ആണ് വരുന്നത് എല്ലാം പൊറുത്തു തരണമേ ആമീൻ യാ റബ്ബിൽ ആലമിൻ
അല്ലാഹുവേ... റസൂലുള്ളാഹി സല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളുടെ ബറക്കത്ത് കൊണ്ട് മറ്റു അമ്പിയാക്കളുടെ യും ബറക്കത്ത് കൊണ്ട്... ഇരുലോകത്തും വിജയം നൽകണേ... ആമീൻ 🤲🤲🤲🤲
Njn oru Muslim allaa..but ee song nte fav..vallatha oru feel 🙏
Chilath anganeyaan. Sneham palappozhum purame ninnaavanamennilla. Daivathe snehikkaan palarkkum palathaan choices💞🥰
😍
🥰🌺
🙏🙏🙏
True
എത്ര പ്രാവശ്യം കേട്ടു വെന്ന് എനിക്കു തന്നെ ഓർമയില്ല ഇത് കേൾക്കുമ്പോൾ ഒക്കെ കണ്ണു നിറയുന്നു. അനുഭവം ഉണ്ടോ 😅😅😫😫🙁🙁
Nizmu Sha സത്യം
Satyam😢
Kure karanju
അള്ളാഹു അക്ബർ..☝️☝️
Satyam
കേൾക്കുമ്പോൾ കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നു 😥😪😪 ഇ മാറാ രോഗത്തെ തുടച്ചു നീക്കണേ നാഥാ 🤲🤲🤲🤲
Aameen yaa rabbal aalameen🤲🤲
Aameen
Aameen
ആമീൻ 😭😭😭
Ameen ya rabal alameen
Status kand vannavar like adicche.
ഉണ്ട്
സ്റ്റാറ്റസ് നിഗൂഢത കണ്ടു വന്നവർ 😂
man
കറക്റ്റ് ചോദ്യമാണല്ലോ മച്ചാ നീ ചോദിച്ചത്
Unde
എല്ലാ മാരക രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ നാഥാ😑🤲🏼
Aameen
@@ashkarsafna4035 Aameen
Ameen.
ആമീൻ
Aameen
Masha allah ♥
Status kand vannavar undoo..?
ഉണ്ട്
Aa
Ys
Njan
മാഷാ അള്ളാ എത്ര മനോഹരമായ വരികൾ 😭
അള്ളാഹുവിനെ പുകഴ്ത്തുന്നവൻ ഭാഗ്യവാൻ
എന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ വേർപാട് വേദനയിൽ കേട്ട് തുടങ്ങിയതാ ഈ സോങ്.. രണ്ട് മാസം പിന്നിട്ടിട്ടും ഓർമകൾ കണ്ണ് നിറക്കുന്നു... പ്രിയപ്പെട്ടവൻ Sadik❤
തേട്ടങ്ങൾ എല്ലാം അല്ലാഹുവോട് പ്രാർത്ഥന എല്ലാം അല്ലാഹുവോട് പ്രാർത്ഥന കേൾക്കാൻ അള്ളാഹു മാത്രം 😍😍🤲🤲🤲🤲🤲🤲👍👍👌👌👌
@Shameem Ali May Allah guide you my brother
സുന്നികളുടെത് അല്ല..... അടിപൊളി സോങ്... മാഷഅള്ളാഹ്
@Shameem Ali സുന്നത്ത് പിൻപറ്റുന്നവനാണ് സുന്നി
@Shameem Ali ബിംബം /ജാറം /വിഗ്രഹം ഒന്നും കേൾക്കില്ല
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം
ഇതാണ് സുന്നത്ത്
Heart touching
നമുക്കെല്ലാവർക്കും അല്ലാഹു കാവൽ നൽകട്ടെ 🤲
Aameen❤❤❤
Aameen
പാട്ട് സൂപ്പറാണ് അറിയാതെ കണ്ണു നിറഞ്ഞു പോയി പിന്നെ ലാസ്റ്റ് വരി ഞാൻ ഒരു യഥാർത്ഥ സുന്നിയാ ഒരു സുന്നിയും അള്ളാഹു വിന്റെ കൂടെ മറ്റാരെയും പങ്ക് ചേർക്കാറില്ല മറ്റാരെയും വിളിച്ച് പ്രാർത്ഥിക്കാറുമില്ല പിന്നെ അമ്പിയാ ഔലിയാക്കൽ അള്ളാന്റെ പ്രിയപ്പെട്ടവർ ആണ് അതുകൊണ്ട് അവരുടെ പേരിനെ മുൻനിർത്തി അല്ലാഹുവിനോട് ചിലർ ചിലപ്പോഴൊക്കെ ദുആ ചെയ്യാറുണ്ട് ഓർക്കുക ദുആ അമ്പിയ ഔലിയാക്കലോടല്ല ദുആ അല്ലാഹുവിനോട് മാത്രം പിന്നെ അവരെ സുന്നികൾ ഒരുപാട് സ്നേഹിക്കുന്നു ബഹുമാനിക്കുന്നു അള്ളാഹു സ്നേഹിച്ചതിനെ നമ്മളും ഇഷ്ടപ്പെടണം നീ ഒരു യഥാർത്ഥ വിശ്വാസിയാണെങ്കിൽ
Aleeda allhuvoode neerite mathrame velichu prarthikkavoo
അല്ലാഹുവേ... നിന്റെ മഹാൻ മാരെല്ലാം നിന്റെ സാധുവായ അടിമകളാണ്... അവർ നിന്റെ ഫർളായ കാര്യങ്ങൾ ചെയ്തതിനു പുറമെ സുന്നത്തായ കാര്യങ്ങളും ചെയ്ത കാരണത്താൽ അല്ലാഹുവേ അവരുടെ കണ്ണുകൾ നീയായി മാറി... കാലുകൾ നീയായി മാറി, ഹൃദയം നീയായി മാറി.. അക്കാരണത്താൽ രോഗികൾ മഹാന്മാരുടെ അടുക്കൽ ചെന്നപ്പോൾ മഹാന്മാർ പറഞ്ഞു അല്ലാഹുവേ നീ അവരുടെ അസുഖം മാറ്റി കൊടുക്കണേ... അള്ളാഹുവിനെ എപ്പോഴും സ്മരിച്ച അടിമ ഒരു കാര്യം ആവശ്യപ്പെട്ട അത് അള്ളാഹു അപ്പോൾ തന്നെ സ്വീകരിച്ചു.. രോഗങ്ങളും പ്രയാസങ്ങളും ആളുകൾ സ്ഥിരമായി അല്ലാഹുവിന്റെ ഏറ്റവും തസ്മായുള്ള അടിമയോട് പറയുകയും ആ അടിമ അല്ലാഹുവോട് സ്ഥിരമായി പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നപ്പോൾ അത് എല്ലം ഭേദമാവുകയും ചെയ്തു... ഒരിക്കൽ ആ മഹാൻ മരണ മടഞ്ഞു.. അപ്പോൾ ജനങ്ങൾ ആ മഹാന്റെ കബറിങ്ങൽ ചെന്ന് പറഞ്ഞു അള്ളാഹുവേ ജീവിതത്തിൽ ഈ മഹാൻ നിന്നോട് ഏറ്റവും താഴ്മ കാണിക്കുകയും.. ഫർളായ കാര്യങ്ങക്ക് പുറമെ സുന്നത്തായ കാര്യം ചെയ്തു ധാന ധർമം ചെയ്ത് നിന്നിലേക്ക് അടുത്ത മഹാനാണെല്ലോ ഈ ഖബറിൽ കിടക്കുന്നത് അത് കൊണ്ട് ഈ മഹാന്റെ barakath കൊണ്ട് ഞങ്ങളെ സഹായിക്കണേ എന്ന്...
Allahuvil panku cherkummath vann paapam thanne...
അള്ളാഹുവിനു പങ്കു ചേർക്കുന്നവന്ന് നാശം
എന്താ പറയേണ്ടേ എന്നറിയില്ല... ശെരിക്കും മനസ്സ് നിറഞ്ഞു.. 😭😭
മാഷാ അള്ളാ മാഷാ അള്ളാ ഇത് പാടിയ ആൾക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ മ്യൂസിക് ഒഴിവാക്കാനുള്ള കേട്ടാ മ്യൂസിക് നമുക്ക് പാടില്ലല്ലോ മാഷാ അള്ളാ എന്നാലും കിടിലൻ സോങ് ആണ്🤲🤲👌👌
😍😍
യാ അള്ളാ 🤍
എത്ര മനോഹരം 🥰🥰
മാഷാ allha സൂപ്പർ സോങ്
വല്ലാത്തൊരു ഫീൽ 😢
ravile ee song kettitt aanu wrk thudangunne 🥰😘
Salam ഇക്ക ഇതിലെ ഓരോ വരികളിലും ഒഴികിയെത്തുന്ന ഈണങ്ങളും മനസ്സിലൂടെ താളം പിടിച്ചുറപ്പിക്കുന്നു നന്നായിട്ടുണ്ട്. ഇത് പോലെയുള്ള അള്ളാഹു വിനെകുറിച്ചുള്ള സ്വരങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു. Waiting.....
അവർ നിരോധിക്കപ്പെട്ടു സഹോദരാ...
സരണി സർഗ്ഗ വേദി. സിമി
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം....
Enteyum fvrt aan😢kettaalum kettaalum .....
Njan islam alla pakshe eniku ee paattu kelkkumbo vallaathoru feel enikkeepaattum valare ishtta 💞
പറയാൻ വാക്കില്ല അത്ര മനോഹരം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അല്ലാഹുവേ മുത്ത് നബി (സ)യുടെ ബറക്കത് കൊണ്ടും നിന്റെ മഹാന്മാരുടെ ബറക്കത് കൊണ്ടും ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹസ്സിലാക്കി തരണേ റഹ്മാനേ.,.,.,.,.,
😏...... പിന്നെയും ഇതുതന്നെ
Ameen
ആമീൻ
Aameen
@@ameenameen4370
poda potta
Mashallah my favourite song
❤
ithrameel padachavanne varnikunna song athyamayann kellkunnath
allahuve thettathinnum prarthanaykum nee allathe aarumilla Allah njangalude thettatheyum prarthanayeyum kellkane nathaaa😔😓🤲🏻🤲🏻🤲🏻
ആമീൻ യാ റബ്ബൽ ആലമീൻ 🤲
Aameen
Ee പാട്ട് കുറെ മുബ് ഉള്ളത് ആണെങ്കിലും സ്റ്റാറ്റസ് കണ്ട് വന്നത കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ 🤲🥲
Orotta tavana kettathee ulloo athine shesham nirthaath 20 tavana kettitum mathiyaakunnilla❤️❤️❤️
Its just superb feeling song
Lines by abdurahiman ansari.. Randathani.. Nte muthappa😔
🤗🤗
Ente antyde uppa
Ellam onnilekk ...... blessed
🤲അല്ലാഹ് നീയാണ് വലിയവൻ
Kann niran povuva padachone enta asugam shifayakkane e msg kanunnavar oru ameen parayuga Ara parthanaya sigarikunen arila😭😭
Aameen
Aameen
വല്ലാത്തൊരു ഫീലിംഗ് ആണ് ഈ സോങ്ങിന്.... ശില്പ ശാലികൾക്ക് അഭിനന്ദനങ്ങൾ ❤
Masha allah ❤️
സരണി സർഗ്ഗവേദി
സിമി
Masha Allah 👍
الله يبارك فيكم
തേട്ടങ്ങൾ എല്ലാം അല്ലാഹു 🥺🤲😍😍🤲🤲🥺🥺😍
Aiwaaa....endha...feeling...sathyam paranja...sanghadaayi... pooyi..
Allah...🤲🏻
Ith kekumbol കണ്ണ് nirayan ikka 😭😭
Masha allha the best song 🥰👍🏻 stay blessed
Jinninodchodikkavo
@@illyaspp1181 എന്ത്
പ്രാത്ഥന എല്ലാം അല്ലാഹുവിനോട്.😑😑....😑😪😪 പടച്ചോനെ ഈ കൊറോണ എന്ന മഹാമാരി നിന്ന് നമ്മളെയും കാക്കട്ടെ പരുശുദ്ധ നോമ്പ് ആണ് വരുന്നത് എല്ലാം പൊറുത്തു തരണമേ ആമീൻ യാ റബ്ബിൽ ആലമിൻ
Aameen
Aameen
Masha അല്ലാഹ്. നല്ല പാട്ട്. മനസ്സിനൊരുപാട് സന്തോഷം തോന്നി.
നമ്മുടെ പ്രാർത്ഥന റബ്ബ് സ്വീകരിക്കുമാറാവട്ടെ
امين
2021ൽ കേൾക്കുന്നവർ ഉണ്ടൊ🥰🥰
Illa
Masha Allah..heart touching song..
kidilan song aayirunnu onnum parayaan illa 😘 allaha aayisum aafiyathum nalkatte ee song padiyavarkk
മോനെ ഉറക്കാൻ വെക്കുന്ന പാട്ട്. അവൻ ഇത് കേട്ട് വളരെട്ടെ.... ആരധനക് അർഹൻ അള്ളാഹു മാത്രം... 🤲🏼🤲🏼🤲🏼🤲🏼
🥰🥰🥰
Allahu barakath chehytte................................ ⚡
അല്ലാഹ് നീയാണ് വലിയവൻ 🤲
എല്ലാരും മനോഹരമായി പാടി
മാഷാ അള്ളാ മനോഹരം മായാ
പാട്ട് കേട്ടിട്ട് കണ്ണുനിറയുന്നു അത്രയ്ക്കും മനോഹരമായ സോങ്
🤲🤲🤲🤲🤲🤲😘😘😘😘😘😍😍😍😍😍😍😥😥😥😥😥😊
Heart touching ❤️
Ippol aanu ee song keelkkunne orupadu ishttamaayi 👍👍💐
Masha allah ❤️❤️ kelkkan entha rasam 🥰👌🏻
MashaAllah nice song😇😇😇😇😇
അല്ലാഹുവേ... റസൂലുള്ളാഹി സല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളുടെ ബറക്കത്ത് കൊണ്ട് മറ്റു അമ്പിയാക്കളുടെ യും ബറക്കത്ത് കൊണ്ട്... ഇരുലോകത്തും വിജയം നൽകണേ... ആമീൻ 🤲🤲🤲🤲
Another wonderful work of beloved singer Nadir Abdul salam, Jazakkallah
എത്രകേട്ടാലും ❤️❤️❤️❤️❤️❤️✌️✌️✌️
Masha allahh... Ithupoleyullath iniyum pratheekshikkunnu
# ALLAH IS LOVE ❤.
Masha alla antha feeling 🥰🥰
ഇവിടെ ഒരു ഈമാനുള്ള വ്യക്തിയും മണ്മറഞ്ഞു പോയവരോട് തേടില്ല.. അല്ലാഹുവിന്റെ സ്വാലിഹങ്ങളുടെ സാമീപ്യത്തിൽ പാപികളായ നമ്മൾ പടച്ച റബിനോട് തേടുന്നു....
👍👍👍
Allhuvood neerittanu prarthikendathy
👌
പരമകാരുണികനും നമ്മൾക്കും ഇടയിൽ ആളെന്തിനാ ബ്രോ.
Song keytappo kan nirann poyi😓😥 Allah 😓😓😥😥
Good super മാഷാ അല്ലാഹ്
ശരിക്കും കണ്ണിൽ നിന്ന് വെള്ളം വന്നു ഇ പാട്ട് കേട്ടപ്പോൾ
Very heart touching ❤❤
Masha allah nalla arthavathaya lines________💯💯
Mashaallah mashaallah Mashaallah 😍 😍 😍 😍 😍 😍
Best song in a world 😞😞😞
Geevitattil kelkkatta pattu atrakku oru different feel undu itinu
അൽഹംദുലില്ല
Alhamdhulillah spr 👍
Parayan vakugalilaaaa masha Allah
Mashallah😢 beautiful song 💟💖
Mashah Allah....nice song...Mon nannayi padi...kannu niranju poyi
Super performance.. Keep it up👏👏
Masha allah 😍😍😘😘😘
Heart touching 😔
മാഷാ അല്ലാഹ്😍
സൂപ്പർ സോങ്
Masha alla
ee pattu feel tharunude
Mashallah .....super song
Masha allh 💝
Masha allah so nice
മഹാന്മാരുടെ ബറകതു കൊണ്ട് അള്ളാഹുവേ ഞങ്ങളെ സ്വീകരിക്കണേ ആമീൻ...
ആമീൻ 😀
This is also right
Allhuvinte barakkathu kondu ennu prayoo ponnu shahoodra
Mahanmarude barakathu kondu ennu prayunnathu kadutha sirkkanu
Mahanmarude barakath kond mahanmark gunam ningade barakath kond ningalk gunam athalle athinte seri😊
Suprrr...mashaallah
viewed on 2020
Alhamdhulillaa🤲🤲super
Paatt ketitt dukham varunnu... Ya Allah lokathe ee corona ye thott kaakk rabbe
💕
സൂപ്പർ ശെരിക്കും കരഞ്ഞു പോയി 😭😭
Maasha Allah 👍 👍
Masah allaah...👍👍👍
കണ്ണ് നിറക്കുന്ന ഭക്തി ഗാനം അല്ലാഹു വേ നിൻ്റെ മഹനീയ ഗ്രന്ഥം ലോകാവസാനം വരെ നില നിൽകും
Masha allah 👍🏻👍🏻
ഒരുപാട് ചിന്തിക്കാൻ ഉണ്ട് ഇതിൽ
സരണീ സർഗവേദി
നൂറ്റാണ്ടിൻ്റെ തേട്ടമെന്നോണം ഒരു വിപ്ലവതലമുറയെ വാർത്തു വെച്ച അപൂർവ്വ 'നക്ഷത്രം
മാഷാ അല്ലാഹ് 👍👍👍
masha allah nice song😢😢😢
Super song
ഇത് കേൾക്കുമ്പോൾ ഒരു വല്ലാത്ത ഫീലിങ് ആണ്
Masha അല്ലാഹ്