ഷോറൂമിനും MVDക്കും എട്ടിന്റെ പണി കൊടുത്തു | RR310 vs MVD

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 1,2 тыс.

  • @WheelsandWagen
    @WheelsandWagen  4 года назад +597

    *സി‌എം‌വി‌ആർ വകുപ്പ് 39, റൂൾ 50 (1), 50 (3) ൽ പരാമർശിച്ചിരിക്കുന്ന സവിശേഷതകൾ
    *ഇംഗ്ലീഷിൽ എഴുതണം
    *ബൈക്കുകൾക്ക് ഫ്രണ്ട് പ്ലേറ്റ് 28.5 x 4.5 സെന്റിമീറ്ററും ബാക്ക് പ്ലേറ്റുകൾ 20 x 10 സെന്റിമീറ്ററും ആയിരിക്കണം
    ഫ്രണ്ട് പ്ലേറ്റുകളിൽ 3 x 0.5 സെന്റിമീറ്റർ കണക്കുകളുള്ള ഒറ്റ വരിയിൽ രജിസ്ട്രേഷൻ നമ്പർ എഴുതിയിരിക്കണം
    പിൻ പ്ലേറ്റുകളിൽ 4 സെന്റിമീറ്റർ ഉയരമുള്ള അക്ഷരമാലയും 3.5 സെന്റിമീറ്റർ ഉയരമുള്ള അക്കങ്ങളും 0.5 സെന്റിമീറ്റർ ഇടവും ഉണ്ടായിരിക്കണം പിൻ അക്ഷരമാലകളുടെയും അക്കങ്ങളുടെയും വീതി 0.7 സെ
    *കാറുകൾക്ക് മുൻ 50 x 12. പിൻ പ്ലേറ്റുകൾ 34 x 20. അക്ഷരമാല 6.5 സെന്റിമീറ്റർ ഉയരവും 1 സെന്റിമീറ്റർ വീതിയും 1 സെന്റിമീറ്റർ ഇടവും ഉണ്ടായിരിക്കണം രജിസ്ട്രേഷൻ നമ്പർ രണ്ട് വരികളായി എഴുതണം.
    ഒരു വരിയിൽ "KL-01" ഉം ബാക്കിയുള്ളത് രണ്ടാമത്തേതുമാണ്
    *വലിയ വാഹനങ്ങൾക്ക്, മുന്നിലെയും പിന്നിലെയും പ്ലേറ്റുകൾ 34 x 20 ആയിരിക്കണം.

    • @rideholicgeo5480
      @rideholicgeo5480 4 года назад +7

      ഉപകാരപ്രദമായ വിവരങള് 👍🔥

    • @raghavanvettath9881
      @raghavanvettath9881 4 года назад +10

      ഞാൻ കണ്ടു പതിനൊന്നു മണിക്ക്. ഷഫീക് പാഞ്ഞാൾ ആയിട്ടുള്ള സംഭാഷണം എല്ലാവർക്കും ഒരു mathrukayanu. മാതൃഭൂമിയിൽ വന്ന റിപ്പോര്ട്ട് കണ്ടു. ശഫീകിന് നന്ദി.

    • @spyderintegrators6523
      @spyderintegrators6523 4 года назад +2

      @ATTINGAL- SDPL 😂😂😂

    • @raghavanvettath9881
      @raghavanvettath9881 4 года назад +2

      ഈ വീഡിയോ THTതുടർന്നു KANIKANAM.. VETTATH രാഘവൻ.

    • @Marco1845-r4b
      @Marco1845-r4b 4 года назад +6

      @ATTINGAL- SDPL വഹാബിന്റെ ആണേൽ എന്തെ പ്രശ്നം... അങ്ങിനെ പാടില്ല എന്നുണ്ടോ ബ്രോ... അപ്പോൾ reliance അംബാനിയുടെ ആണ് കല്യാൺ കല്യാണ രാമന്റെ ആണ് എന്തെ വല്ല കുഴപ്പവും ഉണ്ടോ.... ഓരോ രോ ന്യായങ്ങൾ

  • @Jishnu_Ramakrishnan
    @Jishnu_Ramakrishnan 4 года назад +1308

    ഇതിന്റെ പുറകെ നടന്ന് കമ്പനിയെയും , MVDക്കും കണക്കിനു കൊടുത്ത മ്മളെ ഗടിക്ക് ബിഗ് സല്യൂട്ട്.

  • @royalstar6125
    @royalstar6125 4 года назад +378

    നമിച്ചു, പുതിയ വണ്ടി വാങ്ങി ഒരു വർഷത്തോളം റോഡിൽ ഇറക്കാതെ 6വർഷത്തോളം അനീതിക്കെതിരെ പോരാടിയ ചേട്ടന് ബിഗ്സല്യൂട്ട്😍😍 ഞാൻ ഇത് എല്ലാ കൂട്ടുകാർക്കും ഷെയർചെയ്യുന്നു, പ്രതികരിക്കുക അനീതിക്കെതിരെ, ന്യായമായി ജയ്ഹിന്ദ്😍😍😍

  • @bineesh7341
    @bineesh7341 4 года назад +1294

    ചേട്ടനെ നമിക്കുന്നു. താങ്കളെ പോലെ ഉള്ളവരെ ആണ് ഈ നാടിനു ആവശ്യം.

    • @WheelsandWagen
      @WheelsandWagen  4 года назад +34

      Share cheyyanam bro
      Kooduthal aalukalilekk ethikkanam

    • @bineesh7341
      @bineesh7341 4 года назад +7

      @@WheelsandWagen already shared 👍

    • @vasuannan2733
      @vasuannan2733 4 года назад +1

      Sathyam

    • @jijocleetus
      @jijocleetus 4 года назад +2

      ഈ എംവി ഏമാന്മാർക്ക് സാധാരണക്കാരുടെ നെഞ്ചത്ത് കേറാതെ dealership നു എതിരെ ആക്ഷൻ എടുത്തൂടെ. കഷ്ടം തന്നെ

    • @goprodiaries5499
      @goprodiaries5499 4 года назад

      Pinnalla

  • @sudhisudhi1
    @sudhisudhi1 4 года назад +656

    ഒരു സാധാരണക്കാരൻ ആഗ്രഹിച്ചു ഒരു മാരുതി 800 വാങ്ങിയിട്ട് അത് ഓടിക്കാതെ ഒരു വർഷം ഇട്ടു എന്ന് പറയുമ്പോ ആളുടെ ഒരു ഡെഡിക്കേഷൻ പ്രശംസിക്കാതെ വയ്യ big സല്യൂട്ട്

    • @mahelectronics
      @mahelectronics 4 года назад +3

      That's true

    • @soorajks5769
      @soorajks5769 3 года назад

      yes

    • @mhkk21
      @mhkk21 3 года назад +1

      . ഇതുപോലെ പ്രതികരിക്കണം ! ഞാൻ കുറേ ആൾക്ക് ഷെയർ ചെയ്യുന്നു.! ok.

    • @sudhisudhi1
      @sudhisudhi1 3 года назад

      @@mhkk21 💞💞💞❤

  • @sheethalkrishna6515
    @sheethalkrishna6515 4 года назад +496

    ഒരുപാട്‌ ബഹുമാനം രണ്ട്‌ പേരോടും 🙏🏻.. ഇതാവണം ഒരു ജേർണലിസ്റ്റ്‌ 👍

  • @rafeeqkallingal69
    @rafeeqkallingal69 4 года назад +778

    ഇത്ര ചെറിയ ഒരു കേസിന് വിധി ആവാൻ5 വർഷം.
    കഷ്ടം നമ്മുടെ നാട്ടിലെ സിസ്റ്റം.

  • @prasadvelu2234
    @prasadvelu2234 4 года назад +91

    ശക്തമായി പ്രതികരിച്ച ഭായ്ക്ക് ഒരു ബിഗ് സല്യൂട്ട്...

  • @simonthomas237
    @simonthomas237 4 года назад +240

    അഭിനന്ദനങ്ങൾ
    തെറ്റുകൾ ചൂണ്ടി കാണിക്കുവാനുള്ള ഊർജവും കരുത്തും ഇനിയും ഉണ്ടാകട്ടെ 👍

  • @melvincheriyan95
    @melvincheriyan95 4 года назад +183

    അങ്ങയുടെ പോരാട്ടത്തിന് എല്ലാ അഭിവാദ്യങ്ങൾ നേരുന്നു 👌

  • @shynilpoovath6067
    @shynilpoovath6067 3 года назад +1

    പൊരുതി ജയിച്ച ജവഹർ സാറിന് അഭിനന്ദനങ്ങൾ

  • @Iblis-ov1uy
    @Iblis-ov1uy 4 года назад +79

    നിയമപരമായി നേരിട്ട ചേട്ടന് big salute 👍👍👍

  • @sanjayp5807
    @sanjayp5807 4 года назад +29

    ഇങ്ങനെ ഒരു അനുഭവം പങ്കു വച്ചതിനു ഒരുപാടു നന്ദി എല്ലാവർകും ഉപകാരപ്പെടുന്ന വീഡിയോ..

  • @prasadpk4429
    @prasadpk4429 4 года назад +171

    ഭൂരിഭാഗം ആളുകളും പുതിയ വണ്ടിയല്ലേ വേറെ പുലിവാലൊന്നും വേണ്ടെന്നു കരുതി ഫൈൻ അടച്ചു പോകും ആരും പ്രതികരിക്കില്ല അതാണ് അവരുടെ വളം

  • @manumadhavan504
    @manumadhavan504 2 года назад

    ഇതിനെതിരെ ശക്തമായി പ്രതികരിച്ച ആ ചേട്ടന് ഒരു ബിഗ് സല്യൂട്ട് 👍

  • @jubinks1325
    @jubinks1325 4 года назад +126

    ചേട്ടൻ പൊളിയാണ്.. എല്ലാവരും ഇങ്ങനെ തന്നെ ചെയ്യണം പൈസ കൊടുത്തു വണ്ടി എടുത്താൽ റോഡിൽ കൂടെ ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ്

    • @sajeeshtp6703
      @sajeeshtp6703 4 года назад

      Ente വാഹനം കഴിഞ്ഞ ദിവസം ടാക്സ് ഇല്ലാതെ പിടിച്ചു 7500 ഫൈൻ ഇട്ടു അത് അടക്കണമോ മാർച്ച്‌ 31 വരെ ഇളവില്ലേ

  • @balankp2834
    @balankp2834 3 года назад +1

    ഇങ്ങനെ ആയിരിക്കണം പൗരന്മാർ, അഭിനന്ദനങ്ങൾ

  • @athulpratheesh5945
    @athulpratheesh5945 4 года назад +209

    കേരളത്തിലെ പത്രങ്ങളെ പറ്റി പറയാതിരിക്കുന്നതാ നല്ലത് പണമുള്ളവന്റെ താങ്ങി നടക്കലാ പണി

    • @aliensworld307
      @aliensworld307 4 года назад +3

      താങ്ങുന്ന സാധനത്തിന്റെ പേര് എഴുതാൻ വിട്ടു പോയി ബ്രോ. 😜😬🤐

    • @rajudaniel1
      @rajudaniel1 4 года назад +6

      @@aliensworld307 വേണ്ടാ അത് അശ്ലീലമല്ലേ

    • @mohammedshafeeqm751
      @mohammedshafeeqm751 4 года назад +4

      Kerala thile pathrangal superb anu macha .. adupp kathikkan ..

    • @simpleman102
      @simpleman102 4 года назад

      True

    • @simpleman102
      @simpleman102 4 года назад

      True

  • @rashid4547
    @rashid4547 4 года назад +69

    ജനങ്ങളെ കൊള്ളയടിക്കാൻ വേണ്ടി ഒരു വകുപ്പ്.MVD 😐🔥

  • @jabi20
    @jabi20 4 года назад +98

    മലപ്പുറം TVS ഷോറൂം നോബിൾ TVS, ഒരു ntorq ഇറക്കി, MVD പൊക്കി, നേരെ ഷോറൂമിൽ പോയി, RTO യും കൂട്ടി, ഫൈൻ ഷോറൂം അടച്ചു

  • @softhyphen7510
    @softhyphen7510 3 года назад +1

    നീതി കിട്ടാൻ 5 വർഷം മിനിമം കാത്തിരിക്കണം.
    അടിപൊളി...
    ഇദ്ദേഹം കില്ലടി തന്നെ...
    ഇഷ്ടായി.
    salute

  • @SiddeequeEK1963
    @SiddeequeEK1963 4 года назад +15

    ചെയ്യാത്ത കുറ്റത്തിന് പിഴ അടച്ചു കാരണം തേടിയുള്ള യാത്രയിൽ എല്ലാവരും കൈവിട്ടു എങ്കിലും
    ഒടുവിൽ ഒറ്റയാൾ പോരാട്ടത്തിൽ
    നീതി ലഭിച്ചു ••
    ഇത് മാതൃകാപാരം അഭിനന്ദനങ്ങൾ •••

  • @vmevlogs
    @vmevlogs 3 года назад +3

    ചേട്ടന്റെ ആ മനസ്സ് ഇന്ന് ഒരാൾക്കും ഇല്ല.. Proud of man 👍💝

  • @dcompany6509
    @dcompany6509 4 года назад +6

    എന്തായാലും ആ ചേട്ടന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 👍👍

  • @WildliferLijo
    @WildliferLijo 4 года назад

    Grat sir I salute you

  • @kltechy3061
    @kltechy3061 4 года назад +465

    പാവപെട്ട മനുഷ്യർ ആശിച്ചു ഒരു വണ്ടി മേടിച്ചാൽ ഓരോ rules അവർക്കു കമ്പനിയെ തൊടാൻ പേടിയാണ് ഓരോ കോപ്പ് rules 🤯🤯🤯🤯

  • @AmalnathR5
    @AmalnathR5 4 года назад +18

    ഇതു പോലെ പ്രതികരിക്കാൻ എനിക്ക് പറ്റത്തില്ല 👏👏👏👏👏👏👏👏👏👏👏

    • @haridask1447
      @haridask1447 4 года назад +1

      അതാണ് അവർക്ക് വളം

  • @premanm1186
    @premanm1186 4 года назад +9

    ജനങ്ങൾ ഉണരമെങ്കിൽ നിങ്ങളെ പോലുള്ള ആളുകൾ വേണം 🙏🙏

  • @zahranmedia2k218
    @zahranmedia2k218 3 года назад

    ആർജവമുള്ള വ്യക്തി,
    അഭിനന്ദനങ്ങൾ

  • @betterfarmsshams747
    @betterfarmsshams747 4 года назад +37

    ഒഴുക്കിനെതിരെ തുഴഞ്ഞു മുന്നേറുക
    നിങ്ങളുടെ പോലുളള ആള് കൾ ഇനിയും ഉയർന്ന് വരണം

  • @sachinsadan1828
    @sachinsadan1828 4 года назад +29

    Ee channel ullath kond ee news ariyaan patti. Thank you brother

  • @krishnanacharimv9172
    @krishnanacharimv9172 4 года назад +5

    ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ ചേട്ടനെപ്പോലുള്ളവരാണ് നമ്മൾക്ക് വേണ്ടത് 'രണ്ടു പേർക്കും ആശംസകൾ.

  • @sureshgovindan3875
    @sureshgovindan3875 4 года назад +6

    അത് ചില ഷോറൂമുകരുടെ ഒത്തു കളി ആണ് . പ്രതികരിച്ചതിനു നന്ദി 👏👏👏👏

  • @goodtips6090
    @goodtips6090 4 года назад +19

    ഇതിനെതിരെ പോരാടിയ ഈ സുഹൃത്തിന് ഒരുപാട് നന്ദി
    എന്നും കൂടെ ഉണ്ടാവും
    എല്ലാവരും ഈ വീഡിയോ share ചെയ്യണേ

  • @cgsafi
    @cgsafi 4 года назад +7

    നിങ്ങളാണ് സാർ യഥാർത്ഥ പോരാളി...❤️
    നിങ്ങളെ പോലുള്ളവരെ ആണ് ഇപ്പൊ ഈ സമൂഹത്തിന് ആവിശം... Really proud of you 😇👍🏻

  • @padayappasingam516
    @padayappasingam516 4 года назад +2

    അഭിനന്ദനങ്ങൾ

  • @arunraja7739
    @arunraja7739 4 года назад +27

    First ആ ചേട്ടന് ഒരു സലൂട്ട്🙏❤️
    ഒരുവർഷത്തോളം വണ്ടി വീട്ടിൽ ഇട്ടിരുന്നെന്ന് , ആറ്റുനോറ്റ് ഒന്നോ രണ്ടോ ലക്ഷത്തിന്റെ വണ്ടീം എടുത്ത് മാസം തോറും CC യും അടക്കുന്ന ഒരു സാധാരണക്കാരൻ എങ്ങനെ fight ചെയ്യാനാണ് , ഇത് തന്നെ 5 വർഷം എടുത്തെന്ന് നല്ല നിയമം😏

  • @sree4690
    @sree4690 4 года назад +1

    ഇതു പോലെ ഉള്ളവരെ ആണ് നാടിനു ആവശ്യം. അഴിമതി രഹിത സംരക്ഷണ സമിതി ആണു ഇതു പോലെ നീതിക്കു വേണ്ടി പോരാടുന്ന മറ്റൊരു സംഘടന. ഈ പോരാട്ടം നടത്തിയ ചേട്ടന് അഭിനന്ദനങ്ങൾ. ....

  • @amalmohanaprasad8391
    @amalmohanaprasad8391 4 года назад +5

    പണ്ടാരോ പറഞ്ഞപോലെ പ്രതികരണ ശേഷി നശിച്ചുകൊണ്ടിരിക്കുന്ന ഈ പുതിയ മനുഷ്യർക്ക്‌ മുന്നിൽ ഈ മനുഷ്യൻ ഒരു വിളക്കുപോലെ തെളിഞ്ഞു നിക്കട്ടെ....❤

  • @Sabuomanapuzha
    @Sabuomanapuzha 4 года назад +5

    അനീതിക്കെതിരെ പോരാടിയ ചേട്ടന് ബിഗ് സല്യൂട്ട് 👍

  • @binilraj4297
    @binilraj4297 4 года назад +1

    ഇതിനു വേണ്ടി പൊരുതിയ ചേട്ടന് ബിഗ്സല്യൂട്ട്

  • @deerajalookaran4137
    @deerajalookaran4137 4 года назад +32

    Thangale pole oru 100 peru Keralathil undel, enne nannayene. Salute to you

  • @sasibalan6287
    @sasibalan6287 3 года назад

    താങ്കളുടെനടപടിക്ക അഭിനന്ദനങ്ങൾ

  • @GENMKTECH
    @GENMKTECH 4 года назад +118

    MVD പഴയതു പോലെ കാശു കിട്ടുന്നില്ല അതാണ് റാസ്കല്സ്

  • @mejuvm5169
    @mejuvm5169 4 года назад +1

    ഇവരൊക്കെയാണ് യഥാർത്ഥ വിപ്ലവ നേതാക്കൻമാർ.....💪
    നമ്മളൊക്കെ ഇവർ ചെയ്തതിന്റെ നേട്ടങ്ങൾ കൈപ്പറ്റി സുഖമായി വീട്ടിലിരിക്കുന്നു......

  • @bipin00716
    @bipin00716 4 года назад +131

    ⅝5½ കൊല്ലം... ഇതാണ് കോപ്പിലെ കോടതി കാര്യം..justice delayed is justice denied...

  • @rahimanchalwest4423
    @rahimanchalwest4423 3 года назад

    ഇങ്ങനെ ഉള്ളവർ സാമൂഹത്തിൽ വരട്ടെ സത്യത്തിനു വേണ്ടി പരിശ്രമിച്ച അനുജന് എന്റെ aphinannanam

  • @MNAMedia-kx4kl
    @MNAMedia-kx4kl 4 года назад +27

    👌👍🌹💐നല്ല മെസ്സേജ്, ഇങ്ങിനെ പ്രതികരിക്കണം, സൂപ്പർ 💐💐💐

  • @sarathsasidharan1245
    @sarathsasidharan1245 4 года назад +1

    പുതിയ information തന്നതിനു നന്ദി ..... പ്രതികരിച്ച സാറിനു big salute ......
    എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്. രാത്രി വീടിന്റെ അടുത്തുള്ള റോഡിൽ വണ്ടി നിറുത്തി കടയുടെ മുന്നിൽ ഇരുന്നു ഫോൺ ചെയ്‌തു കൊണ്ടിരിക്കുമ്പോൾ .. നൈറ്റ്‌ പെട്രോളിംഗ് ഇറങ്ങുന്ന വണ്ടി വന്നു നിർത്തുകയും . എന്താ പരിപാടി ചോദിക്കുകയും അപ്പോ ഉത്സവം കഴിഞ്ഞു വന്ന വഴി ആണ് പറഞ്ഞു. അപ്പോ കൈയിൽ ഉള്ള സ്വീറ്റ്സ് പരിശോധന നടത്തുകയും .. പോരാത്തതിന് വണ്ടിയുടെ പേപ്പർ ചെക്ക് ചെയുകയും ... പിറ്റേന്ന് വരെ ഉള്ള പൊലുഷൻ സർട്ടിഫിക്കറ്റ് കാലാവധി ... അപ്പോ ഞാൻ പറഞ്ഞു സാർ നാളെ വരെ ഇണ്ട്. അപ്പോ സാർ പറഞ്ഞു 12 ആയി ഫൈൻ അടക്കയണം. അടച്ച ഫൈൻ സ്ലിപ്പിൽ വിതൗട് ഹെൽമെറ്റ്‌ എന്നാ ... സാറിനോട് ചോദിച്ചപ്പോൾ നെറ്റിൽ ഇങ്ങനെ നിന്നതുകൊണ്ടാണ് എന്നൊക്കെ ......... ഇപ്പോ ഇങ്ങനെ ഒരു ഫ്ലാറ്റ് ഫോം കിട്ടിയത് കൊണ്ട് അനുഭവം ഷെയർ ചെയ്യാൻ പറ്റി .....

  • @syam_krishnan
    @syam_krishnan 4 года назад +23

    👏 Respect ❤️, താങ്കളെ പോലെ ഉള്ളവരാണ് ഈ നാടിൻ്റെ അവശ്യം, ഇനിയും നാടിനു ഉപകരപ്രധമയാ വീഡിയോ പ്രതീക്ഷിക്കുന്നു. 🙏

  • @robyroby6226
    @robyroby6226 4 года назад +1

    വളരെ നല്ലത്,എല്ലാർക്കും ഇതു ചെയ്യാനുള്ള committment ഉണ്ടാവില്ല.great, ഇങ്ങനത്തെ ആൾക്കാർ വേണം

  • @dinsudillan3659
    @dinsudillan3659 4 года назад +10

    He is a man of focus, commitment and sheer will..

  • @saleeshkumarc.s5839
    @saleeshkumarc.s5839 3 года назад +1

    Bro, Big salute for you to stand and fight for your right.

  • @aashishes572
    @aashishes572 4 года назад +35

    Ee chettanu..ee effort eduthathinu oru big salute...namade bagathu sathyam undengil namal areyum pedikanda avishyam illa...

    • @illyuar1045
      @illyuar1045 4 года назад +2

      സത്യം 100 by 💯 👍 👌 💪

  • @renjithravindranmkd
    @renjithravindranmkd 4 года назад +1

    Big salute to both of you 👏👏👏👍

  • @futuretechwalk
    @futuretechwalk 4 года назад +7

    പ്രതികരിക്കാത്ത ജനങ്ങൾ ആണ് കേരളത്തിൻ്റെ അഭിമാനഭംഗം. ജവഹർ പോലുള്ള ആളുകൾ നീദികിട്ടാൻ പൊരുതുന്നു. റസ്പെക്റ്റ് 👍🏻

  • @otobappu9904
    @otobappu9904 4 года назад +1

    കമ്പനിയിൽ നിന്നും മാസ പടി കിട്ടാതിരുന്നപ്പോൾ കാട്ടിയതാണ് ഉദ്യോഗസ്തർ ചെയ്തത്. അതാണ് സംഭവം. അതിന് പ്രതികരിച്ചയാൾക്കും , ഇത് കാണിച്ചതന്ന നിങ്ങൾക്കും നന്ദി. ഈ കാര്യം രണ്ട് വണ്ടി വാങ്ങിയിരുന്ന ഞാനും മനസ്സിലാകുന്നത് ഇപ്പോഴാണ് .നന്ദി.🙏👍❤️

  • @sharafsharafu6480
    @sharafsharafu6480 4 года назад +5

    ഇനി ഒരാളും ഈ ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. പ്രതികരിച്ച ചേട്ടന് ബിഗ് സല്യൂട്ട് 💝

  • @modified46
    @modified46 4 года назад +1

    Big Salute 👍🏻❤

  • @drivewithpetrolhead7422
    @drivewithpetrolhead7422 4 года назад +16

    Salute to that person who fight for right

  • @rasheedmavundiri8349
    @rasheedmavundiri8349 3 года назад +1

    രണ്ട് പേരുക്കും ഒരു ബിഗ് സലൂട്ട്, സാദാരണക്കാർക്ക് ഈ മെസ്സേ ജ് നൽകിയതിന്, വെരി ഗുട്- സൂപ്പർ,

  • @jayadevanpm3259
    @jayadevanpm3259 4 года назад +15

    I like his polite attitude and solo fight, hat off you sir

  • @gopipillai7614
    @gopipillai7614 3 года назад

    Big salute to Jevahar sir

  • @sayoojsayu1760
    @sayoojsayu1760 4 года назад +64

    കഷ്ട്ടപെട്ടു ഒരു വണ്ടി വാങ്ങിട്ടു ഇത് annalo അവസ്ഥ

  • @basheersyed2761
    @basheersyed2761 4 года назад

    അടിപൊളി ചേട്ടാ, ഗോ എഹെഡ്. ഫുൾ സപ്പോർട്ട് യു.

  • @rimshamehrin354
    @rimshamehrin354 4 года назад +84

    അറിഞ്ചം പുറിഞ്ചം ഷെയർ ചെയ്യൂ മച്ചാന്മാരെ 😏😆

  • @vineeshsuredran
    @vineeshsuredran 4 года назад

    എല്ലാവർക്കും പണം അതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ കുഴപ്പം

  • @Sjjeien
    @Sjjeien 4 года назад +16

    14:37
    ശെരിക്കും ബഹുമാനം തോന്നുന്നു ചേട്ടാ

  • @jafseerpmna376
    @jafseerpmna376 4 года назад +1

    പൊളിച്ചു 😘😘😘😘😘💓 എങ്ങെനെ എല്ലാവരും ചിന്ദിച്ചാൽ നമ്മുടെ നാട് നന്നാവും 💓

  • @sajeemsami2801
    @sajeemsami2801 4 года назад +21

    അഞ്ചര വർഷം ഹൗ ,,,ഇതെക്കെയാണ് ആര് എന്ത് നെറികേട് കാണിച്ചാലും ആരും ഇതിൻ്റെ പിറകിൽ പോകാത്തത്

  • @sreenathe7196
    @sreenathe7196 4 года назад +1

    Good job. Really appreciate your willpower and patience.

  • @vineeshms8441
    @vineeshms8441 4 года назад

    Abhinandhanangal. .....

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 4 года назад +38

    5 വർഷം ഇതിന്റെ പിന്നാലെ പോയ നിങ്ങൾ പൊളിയാണ്

  • @paanoop
    @paanoop 3 года назад +1

    ഇതുപോലെ പ്രതികരിക്കുന്ന ആൾക്കാരാണ് നമ്മുടെ സമൂഹത്തിന് ആവശ്യം. വെൽഡൺ ചേട്ടാ വെൽഡൺ ❤️

  • @vimaleshcreation7373
    @vimaleshcreation7373 4 года назад +3

    ഇതൊക്കെയല്ലേ.. ഷെയർ ചെയ്യേണ്ടത്... 10ഇൽ 9ത് ആൾക്കാരും പ്രതികരിക്കാതെ പിന്മാറിയപ്പോൾ ഒറ്റയാൾ പോരാട്ടം നടത്തിയ ചേട്ടന് അഭിനന്ദനങ്ങൾ... ഇത് ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്ന wheels and wagon ന് അനുമോദനങ്ങൾ.. 🤝

  • @sharonjoseph5387
    @sharonjoseph5387 4 года назад

    നിങ്ങൾ പൊളിച്ചു ഇക്ക .
    ഞാൻ ഇപ്പോൾ ആണ് ഈ നിയമങ്ങളെപ്പറ്റി .
    Thanks for this information 👍👍👍👍👍👍☺️😊😊

  • @AtticLab
    @AtticLab 4 года назад +6

    Informative...👍👍👍👍

  • @mohammedrafika4995
    @mohammedrafika4995 4 года назад +1

    രണ്ട്‌ പേരോടും ഒരുപാട്‌ ബഹുമാനം,,,അഭിനന്ദനങ്ങൾ .... Super ....

  • @kingfrog8945
    @kingfrog8945 4 года назад +27

    ഈ വീഡിയോക്ക് താഴെ date കൊടുത്തതിനു ഇരിക്കട്ടെ ഒരു like 👍

  • @MansoorZehrani..
    @MansoorZehrani.. 4 года назад

    അഭിനന്ദനങ്ങൾ 👍

  • @samstravelmania2571
    @samstravelmania2571 4 года назад +35

    His way of thinking will change the system . everyone should stand with him.
    All new buyers should ask for number plates prescribed by law to be provided for free.and publicise this news in social media. Should give this kind of people a recognition of appreciation.Everyone should react like this to make corporate companies more responsible

  • @georgevarghese238
    @georgevarghese238 3 года назад

    Thanks for this true story sharing.

  • @saranvava1
    @saranvava1 4 года назад +11

    Trivandrum motors (Tata) ക്ക് എതിരെ ആളെ പറ്റിച്ചതിന് ഇതേ പോലെ ഒരു കേസ് consumer court ഇല് ഞാനും കൊടുത്തിട്ടുണ്ട്

  • @rajagopalankp3228
    @rajagopalankp3228 3 года назад

    ഇക്കാ നന്നായി, നന്ദി

  • @anumichael9925
    @anumichael9925 4 года назад +19

    ഈ ചേട്ടൻ ചെയ്ത പോലെ നമ്മൾ സാദാരണക്കാർക്കു ചെയ്യാൻ കഴിയില്ല

    • @_ra__h
      @_ra__h 4 года назад +1

      Aa ചേട്ടനും ഒരു സാധാരണക്കാരന് അല്ലെ?? അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായി.

  • @radhakrishnapillaimadhavan768
    @radhakrishnapillaimadhavan768 4 года назад

    എൻ്റെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ.

  • @TechnicallyTaken
    @TechnicallyTaken 4 года назад +20

    This is New way of making good and positive changes in the society..kudos to both of you.. really appreciate your tremendous effort. Keep going. The ultimate win always will be yours.❤️👍

  • @jerryjose4946
    @jerryjose4946 4 года назад

    Superb. Educative session

  • @Akash-z
    @Akash-z 4 года назад +67

    Congratulations to Mr Jawahar for his stand. Why did you settle for Rs5,000/- compensation? Car was not used for an Year at least 25% depreciation+legal expenses+5years of your time+harassment from MVD officers on the road+mental truama&self esteem, all together you should have sue the company for at least a minimum of Rs50,00,000/- . And the MVD department for passing the vehicle with the same non-compliant numberplate sticker with which an unsuspected innocent owner was disturbed. Minimum a hearty fine to the officer RTO should have obtained.

    • @Akash-z
      @Akash-z 4 года назад +3

      These people (private companies) understand , feel the pinch when there's a lose of money. Imagine the case against a branch manager, only he will be punished or jailed, NOT the company. In the case of govt officials if they break the law then they personally responsible for the crime and suffer the consequences personally.

    • @fmox88
      @fmox88 4 года назад

      Yup... You said it 👍

    • @vineeshc1034
      @vineeshc1034 4 года назад

      cort/our system is responsible for the delay in judgement, not Indus. why Indus pay because of the fault in our system. This is the reason no one fight for these small things.

    • @Akash-z
      @Akash-z 4 года назад +2

      vineesh C I do not agree. The root cause for all these mishap is the utter disrespect of law by the Indus company. They suppose to comply with the law on number plate matter. Because of them (Indus) their customer, MCD, Court all are being troubled and wasted even our tax payers money.

    • @prasanthsebastian6809
      @prasanthsebastian6809 3 года назад

      You are correct

  • @jomonjoy5753
    @jomonjoy5753 4 года назад

    ചേട്ടന് അഭിനന്ദനങ്ങൾ 💐

  • @nasarkktri7887
    @nasarkktri7887 4 года назад +8

    നമ്മുടെ ഭാഗത്ത് നിന്ന് പ്രശ്നങ്ങൾ ഇല്ല എന്ന് അറിഞ്ഞ് കഴിഞ്ഞാൽ തീർച്ചയായും പ്രതികരിക്കണം ചേട്ടനെ അഭിനന്ദിക്കുന്നു.

  • @sudheerjtssudheerjts4993
    @sudheerjtssudheerjts4993 3 года назад

    നമ്മുടെ നാട്ടിലെ പല സിസ്റ്റവും ശരിയല്ല അതാണ് ഇൗ കാണുന്നത് thanks bro

  • @azadsabu2611
    @azadsabu2611 4 года назад +45

    പുതിയ വണ്ടി നേരിട്ട് നമ്പർ ഇടാൻ പോയാൽ ഓരോന്ന് പറഞ്ഞു മടക്കി അയക്കും ..... ഏജന്റ് വഴി പോയാൽ ലൈസൻസ് ഇല്ലേലും പ്രശ്നം ഇല്ല കമ്മിഷൻ അടിയാണ് ഇവരുടെ മെയിൻ 😂

    • @rambler4842
      @rambler4842 4 года назад +1

      പണത്തിനു മീതെ പരുന്തും പറക്കില്ല !!!

    • @zainzain9580
      @zainzain9580 3 года назад +1

      Yes എന്റെ അനുഭവം

  • @annaduraiish
    @annaduraiish 4 года назад

    Super sir. Salute for your effort

  • @ishansharon9116
    @ishansharon9116 4 года назад +39

    കാക്കി ഇട്ട് ഒരു മാസം ശമ്പളം മേടിച്ചു കഴിയുമ്പോൾ പലരുടെയും സ്വഭാവം തനിയെ മാറും

  • @rashimrt9981
    @rashimrt9981 4 года назад +28

    Newspaper തന്നെ വായിച്ച കാലം മറന്നു, പയം പൊരി പൊതിയാൻ ബെസ്റ്റ്😁

  • @mohammedshafeeqm751
    @mohammedshafeeqm751 4 года назад +1

    Pratheeksha undu namukk ningale pole ullavar matti marikkum 👍🏻👍🏻🇦🇪🇮🇳

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 4 года назад +4

    രണ്ടു പേരും
    പൊളിച്ചു
    പ്രതികരണം ഇല്ലെങ്കിൽ നിയമവും നിയമപാലകരും.
    പൊതുജനങ്ങൾക്ക് ശല്ല്യമായി മാറും

  • @msbinu36
    @msbinu36 4 года назад +1

    Big Salute for your effort

  • @adhithyancj
    @adhithyancj 4 года назад +12

    തിരുവനന്തപുരം ബിഗ് വിങ് എല്ലാം കറക്റ്റ് ആയിട്ട് ചെയ്തു തന്നു👍👍

    • @Hand2hand663
      @Hand2hand663 4 года назад

      Thiruvananthapuram big wing enik pannium thanku.....RSA edukilla ennu parjathu Karanam eta cb 350 delivery block chythu.....

    • @adhithyancj
      @adhithyancj 4 года назад

      @@Hand2hand663 RSA എടുക്കുന്നത് നല്ലതാണ്.എന്തിനാ വേണ്ട എന്ന പറഞ്ഞെ?