കാഞ്ഞങ്ങാട് രാമചന്ദ്രൻ ദാസേട്ടന് പ്രിയപ്പെട്ട ഒരു ഗായകൻ

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 114

  • @mohanannarayan5157
    @mohanannarayan5157 2 года назад +6

    സംഗീതമറിയില്ലെങ്കിലും പാടാനറിയില്ലെങ്കിലും ഈ പരിപാടി മനസ്സിനെ വല്ലാതെ വല്ലാതെ സ്വാധീനിച്ചു. രണ്ടു പേരും തകർത്തു.

  • @ramumelethattu
    @ramumelethattu 2 года назад +7

    കാഞ്ഞങ്ങാട് സാറിനും ഉണ്ണീ മേനോൻ സാറിനും ഒരായിരം നന്ദി!!!! ചെറുതെങ്കിലും വിജ്ഞാനപ്രദം!!!!!പോസ്റ്റ് ചെയ്തത് പാഴായില്ല!!!!!

  • @VijayanKv-w2o
    @VijayanKv-w2o 8 месяцев назад +1

    കാഞ്ഞങ്ങാട് രാമചന്ദ്രൻ നല്ലൊരു പാട്ടുകാരനാണ് ഗാനമേള അടക്കം അര നൂറ്റാണ്ടോളം സംഗീതവുമായി ബന്ധമുണ്ട്

  • @uniqueurl
    @uniqueurl 2 года назад +6

    ഇത് ഓർത്ത് വെക്കാൻ ഉള്ള ഒരു സമ്മാനം. Thanks for upload

  • @preethoo5
    @preethoo5 2 года назад +12

    When 2 musicians discuss music, the feeling the viewers get is pure heaven. Thanks a lot to Kairali for this opportunity 👍🏿

  • @RajendraKumar-cy3xf
    @RajendraKumar-cy3xf 2 года назад +9

    Namaste sir ...in 1981..Ramachandran sir my music teacher....DHS Kanhangad.
    Thanks for telicast. Sir stay blessed.

  • @ravimk1630
    @ravimk1630 9 месяцев назад +1

    കാഞ്ഞങ്ങാട് രാമചന്ദ്രൻ നല്ലൊരു പാട്ട് കാരനാണ് ദാസേട്ടന്റെ ഗാനങ്ങൾപാടുക 1976കാലഘട്ടത്തിൽ ഇദ്ദേഹത്തെ ആളുകൾ അറിയുന്നത് അന്ന് കണ്ണൂർ രാമചന്ദ്രൻ ഇദ്ദേഹത്തിന്റെ ഗാനമേള ആ കാലത്ത് കേട്ടിരുന്നു ആലുവ ടാസ്ഹാളിൽ അന്ന് പാടുന്ന ഗാനം സന്യാസിനി നിൻ പുണ്ണ്യ, ആയിരം പാദ സാരം, ആ കാലത്തെ ഹിറ്റ് ദാസേട്ടൻ പാടിയ പാട്ടുകൾ

  • @ramachandrannair73
    @ramachandrannair73 2 года назад +12

    ശ്രീ. കാഞ്ഞങ്ങാട് രാമചനും, ശ്രീ.ഉണ്ണീ മേനോനും തമ്മിൽ നടന്ന ഈ സംഗീത വിരുന്നും, ചർച്ചയും, വളരെ നന്നായിട്ടുണ്ട്. രാഗങ്ങളെ കുറിച്ചും, മനസ്സിലാക്കാൻ സാധിച്ചു. എനിയും, ഇങ്ങിനെയുള്ള വീഡിയോകൾ ഉണ്ടാകട്ടെ... 🙏

    • @ebinmathew4436
      @ebinmathew4436 2 года назад

      👺👺👺

    • @jayaprakash6774
      @jayaprakash6774 9 месяцев назад

      ഉണ്ണി മേനോൻ. എന്നും ചെറുപ്പം തന്നെ❤❤

  • @dianajohnson3975
    @dianajohnson3975 8 месяцев назад +1

    Good singer,voice too

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 года назад +17

    ഒരുപാട് നന്ദിയുണ്ട്‌ ഇൗ വീഡിയോ upload ചെയ്തതിന്. ആത്ര വിലപ്പെട്ട നിധിയാണ്‌ ഈ വിഡിയോ 🙏🙏🙏🏻😘😘😘😘😘😍😍😍😍😍❤️❤️❤️❤️

  • @jaimohankp1837
    @jaimohankp1837 2 года назад +5

    നന്നായിട്ടുണ്ട് അവതരണവും ആശയവും ...!!

  • @MathewDarshan
    @MathewDarshan 8 месяцев назад

    എംജി ശ്രീ കുമാറിന്റെ അതെ ടോൺ 🌹👍👍👍👍🌹

  • @prasanthcherthala7571
    @prasanthcherthala7571 2 года назад +5

    ഒത്തിരി ഒത്തിരി ഇഷ്ട്ടമായി.....

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +6

    It was nice to watch musician Shri. Kanjangaud Ramachandran an ardent
    lover of music speaks out from his heart about great musicians in the like
    of late G.Devarajan and Dakshina murthy Swamy, as they were golden
    assets of the music industry who gave the Malayalam film songs a face lift
    that saw the industry flourished to reach new horizons, Indeed they were
    musicians of great repute who silently created gems for the Malayalam
    music industry, the fruits of which are being enjoyed by millions of music
    lovers. Mr. Ramachandran an expert in the field of classical music , was
    seen giving great respect to late Shri. G .Devarajan , a musical genius who
    brought Malayalam music industry to the top level by creating a musical
    world of his own that had no parallels.

  • @ranjithmeethal37
    @ranjithmeethal37 8 месяцев назад

    രാമചന്ദ്രൻ സർ എന്നെ പഠിപ്പിച്ച മാഷാണ്.. Durga higher secondary school kanhangad. Great. 🙏🏻🙏🏻

  • @shyamadaniel5231
    @shyamadaniel5231 8 месяцев назад

    Beautiful video. Thanks for the program

  • @ravimk1630
    @ravimk1630 9 месяцев назад

    കണ്ണൂർ രാമചന്ദ്രൻ യെന്ന പേര് ആയിരുന്നു ആ കാലത്തു ഹരിശ്രീക്ക് വേണ്ടി കാസറ്റിൽ പാടിയിരുന്നു ഗാനം ഇതാണ് ശ്രീ വാഴും പഴവങ്ങാടിയിലെ ഗണപതി ഭഗവാനെ എന്നുള്ള ഗാനം മായിരുന്നു ആ കാസറ്റിൽ എല്ലാ ഗായകർക്കും ഒരു പാട്ട് വെച്ച് കൊടുത്തത് എന്റെ കൈയിൽഇതിന്റെ ശേഖരത്തിൽ ഉണ്ട് ഇപ്പോഴും

  • @ravimk1630
    @ravimk1630 9 месяцев назад +1

    ഇദ്ദേഹത്തിന്റെ പാട്ടുകൾ കെട്ടിട്ടല്ല ഞങ്ങൾ ദാസേട്ടന്റെ പാട്ടുകൾ കേട്ട് തുടങ്ങിയത് അതിന് മുൻപേ ഇദ്ദേഹവും നമ്മൾ എല്ലാവരും ദാസേട്ടന്റെ ഗാനങ്ങളും മറ്റുള്ള പാട്ട് ക്കാ രുടെയും പാട്ടുകൾ ആ കാലത്ത് കേൾക്കുമായിരുന്നു അന്ന് റേഡിയോകളിൽ കല്യാണത്തിന് മൈക്ക് ഉച്ചഭാക്ഷിണി കളിൽ നിന്നും മൊക്കെ സൈക്കിൾ ചവിട്ടു കരുടെ പരിവാടിയിൽ അഭ്യാസം അവിടെ പാട്ടുകൾ വെക്കും കൂടാരംകെട്ടി സർക്കസ് അവിടെയും പാട്ടുകൾ ഉണ്ടാകും ഉത്സവങ്ങളിൽ ഇങ്ങനെ യോക്കെ യാണ് ഞങ്ങൾ പാട്ടുകൾ കെട്ടിരുന്നത് അതു പോലെ എല്ലാസിനിമയും കാണുമായിരുന്നു

  • @prakashveloth8151
    @prakashveloth8151 2 года назад +6

    ഇദ്ദേഹത്തിന്റെ ഗാനമേള കേട്ടതിനു ശേഷമാണ് യേശുദാസിന്റെ പലപ്പാട്ടുകളും ശ്രദ്ധിക്കുവാൻ നമ്മളിൽ പലരും തുടങ്ങിയത് 🙏

    • @SabuXL
      @SabuXL 2 года назад +5

      😮
      ഹി എന്തൊക്കെയാ ഈ എഴുതി പിടിപ്പിച്ചിരിക്കുന്നത് ചങ്ങാതീ 🙄

    • @prakashveloth8151
      @prakashveloth8151 2 года назад

      @@SabuXL പണ്ട് റേഡിയോ ,ടീവി ഇവയില്ലാതിരുന്ന സമയത്ത് ഗാനമേളയിൽ കൂടിത്തന്നെയാണ് ഓരോ പാട്ടും പാടിയ ഗായകരെ പരിജയ പെടുത്തി തന്നത് സോദരാ ❤

    • @SabuXL
      @SabuXL 2 года назад

      @@prakashveloth8151 മനസ്സിലായി ചങ്ങാതീ.👍🏼

    • @anandpraveen5672
      @anandpraveen5672 2 года назад +1

      Athu ningalude karyam njangale enthinu kootupidikunu.. Patukelkan thudangiya annumuthal kelkan thudangiyathanu dasetane

    • @pitchpipe7420
      @pitchpipe7420 10 месяцев назад +1

      യേശുദാസ് ഏത് കാലം മുതൽ ഗാനമേള നടത്തുന്നു എന്ന് അറിയാമോ??

  • @hhnandu
    @hhnandu 2 года назад +6

    This is pure gold.. 🙏🙏🙏

  • @nerampokuithirikaryam3014
    @nerampokuithirikaryam3014 2 года назад +4

    Daseettante roopavum
    M.G yettante sabdavum

  • @rajendranpadiyoor4715
    @rajendranpadiyoor4715 2 года назад +3

    Superb superb sir

  • @jitheshbabumyfavaratesongp504
    @jitheshbabumyfavaratesongp504 11 месяцев назад

    Ramachandran sir
    Music 🎶 of prince
    Have power knowledge about music it is example
    Perfect personality
    Good voice
    Sutable for cemiclassical songs kachari very super
    Dasattan main friend
    Dasattan voice is magical voice
    God 🙏 of gift
    After dasattan
    Top singer unnimenon sir
    Sweet voice
    Kalarpillatha voice
    Iam big fan of unnimenon sir

    • @jayadevanp1364
      @jayadevanp1364  11 месяцев назад

      Yes,very dearest friend of dasettan.Ramachandran sr is very simple

  • @praveenkumar-tm1ov
    @praveenkumar-tm1ov 2 года назад +2

    Absolutely amazing

  • @omanakuttanek2977
    @omanakuttanek2977 2 года назад +3

    രണ്ടും വെറും ആക്റ്റിങ് മാത്രം ദാസേട്ടന്റെ പാട്ടുകൾ പാടുവാൻ മധുബാലകൃഷ്ണൻ ചേട്ടൻ മാത്രം സൂപ്പർ

  • @satheeshantp7160
    @satheeshantp7160 9 месяцев назад

    ചെറുകുന്ന് സി കെ പണിക്കരും സഹോദരനും മക്കളും പേരക്കിടാ ങ്ങളും സംഗീതഞ്‌ജരാണ് രാമചന്ദ്രൻ ജനിച്ചനാടായ ചെറുകുന്ന് എന്നപേര് മാറ്റി കാഞ്ഞങ്ങാട് എന്നു ചേർത്ത് അറിയപ്പെടാൻ തുടങ്ങി വർഷം 25 കഴിഞ്ഞപ്പോൾ ചെറുകുന്ന് അന്നപൂർണശ്വരിയുടെ നടയിൽ ഉത്സവ വേളയിൽ നടന്നു വരുന്ന സംഗീത പരിപാടിയിൽ പശ്ചാത്തപാതോടെ അറിയിച്ചു ഞാൻ ഇനി ചെറുകുന്ന് രാമചന്ദ്രൻ എന്നു അറിയപ്പെടാൻ ആഗ്രഹിക്കുന്നു എന്നു

  • @محمد-ع5م2ل
    @محمد-ع5م2ل 2 года назад +4

    Namikyunnu 👉💛🙏🙏🙏💐

  • @alexgeorge586
    @alexgeorge586 2 года назад +17

    കാഞ്ഞങ്ങാട് രാമചന്ദ്രൻ വളരെ നല്ല ഒരു ഗായകൻ... യേശുദാസ് ആലപിച്ച പല ഗാനങ്ങളും ഇദ്ദേഹം വളരെ മധുരമായി, യേശുദാസ് പാടിയതിലും മികച്ചതായി ആലപിക്കും. 🌹

    • @kingsman7520
      @kingsman7520 2 года назад +31

      അറിവില്ലങ്കിൽ മിണ്ടാതിരിക്കണം. വിവരക്കേട് എഴുതി ഇളിഭ്യനാവരുത്. കാഞ്ഞങ്ങാട് നല്ല പാട്ടുകാരൻ ആണ് പക്ഷെ there is no comparison with Yesudas... യേശുദാസ് ആരാണെന്ന് അറിയണമെങ്കിൽ ആദ്യം എന്താണ് സംഗീതം എന്നറിയണം.... പോ.. പോ..

    • @VISHNU-gs3wk
      @VISHNU-gs3wk 2 года назад +3

      @@kingsman7520 correct

    • @prakashveloth8151
      @prakashveloth8151 2 года назад +13

      എല്ലാ ആൾകാർക്കും യേശുദാസ് പ്രിയഗായകനൊന്നുമല്ല, എല്ലാ സംഗീത സംവിധായകൻ മാരുടെയും, ഗാന രചയിതാക്കളുടെയും, കഴിവിൽ കയറിവന്ന ഗായകനാണ് യേശുദാസ്, എന്നാൽ സ്വന്തം കഴിവിൽ കാർന്നടിക് സംഗീതത്തിൽ ആറാടിച്ചു നടക്കുന്നളാണ് കാഞ്ഞങ്ങാട് രാമചന്ദ്രൻ, ഇന്ത്യയിൽ ഏറ്റവും കൂടുതൻ സ്റ്റേജ് പ്രോഗ്രാം ചെയ്യുന്ന അതുല്യ പ്രതിഭയാണ് അദ്ദേഹം, കൂടാതെ,1987-ൽ 25 മണിക്കൂർ തുടർച്ചയായി സംഗീത യഞജനം നടത്തി ലോക ശ്രദ്ധ നേടി, 1976-ൽ പുറത്തിറങ്ങിയ പദ്മതീർത്ഥം സിനിമയിൽ കാറും കറുത്ത വാവും എന്നഗാനം ദാസേട്ടനേക്കാൾ മനോഹരമായി പാടി (കേട്ട് നോക്കുക )സിനിമാമേഖലയിൽ അദ്ദേഹം പാടിയതും, സംഗീതം നൽകിയതുമായ നിരവതി ഗാനങ്ങളുണ്ട്, എന്നാലും അദ്ദേഹത്തിന് കർണ്ണാടിക് സംഗീതം സ്റ്റേജിൽ അവതരിപ്പിക്കുവാനായിരുന്നു ഏറെ താല്പര്യം, കച്ചേരി, ഗാനമേള, സംഗീത സംവിധാനം ഇവ മൂന്നും ഒരുപോലെ കൈകാര്യം ചെയ്യാൻ ദൈവം അനുഗ്രഹിച്ച രണ്ട് പ്രതിഭകളെ കേരളത്തിലുള്ള, അത് കാഞ്ഞങ്ങാട് രാമചന്ദ്രനും, യേശുദാസുമാണ്. കമലദളം സിനിമയിൽ രണ്ട് പാട്ടും (അലൈ പയൂതെ, ജയ ഗണ മുഖനെ ) ലാലേട്ടനുവേണ്ടി ലാലേട്ടൻ പാടുന്ന എല്ലാ വായിതാരികളും പാടിയത് കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്ററാണ്. സിനിമ പിന്നണി ഗായകൻ മാർ വടക്കൻ കേരളത്തിൽ വന്ന് പാടിയാൽ പ്രോഗ്രാം വിജയിക്കാത്തത് കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്ററുടെ പ്രകടനം കണ്ട് വരുന്ന ജനങ്ങൾക്കിടയിൽ മറ്റു ഗായകൻ മാരുടെ പ്രോഗ്രാം വിജയിക്കാൻ അവർ നല്ല ഹാർഡ് വർക്ക് ചെയ്യേണ്ടിവരും, സംഗീതത്തെ കുറിച്ചുള്ള അപാര ജഞാനം നേടിയ സംഗീത കുല പതി യാണ്, സംഗീതരത്നം സംഗീത കുല പതി DR: കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ (കർണാടിക് സംഗീതത്തിൽ കച്ചേരി അവതരിപ്പിക്കുവാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്ററെ ക്കാൾ അറിവുള്ള മറ്റൊരാളില്ല ഇന്ത്യയിൽ, അദ്ദേഹം കർണാടിക് സംഗീതത്തെ ഉപസിക്കുന്ന ഒരു മൂർത്തിയാണ്, 1997-ൽ ഗുരുവായൂരിൽ ലോകസമാധാനത്തിന് വേണ്ടി നടത്തിയ സംഗീതർച്ചനയിൽ ദാസേട്ടൻ ക്ഷണിച്ച ഏക പ്രതിഭ കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്ററാണ് 🙏🙏

    • @manojkp3591
      @manojkp3591 2 года назад +14

      തെറ്റ് പറയുന്നു. കാഞ്ഞങ്ങാട് രാമചന്ദ്രൻ യേശുദാസിനെക്കാളും പാടുന്നെന്നോ . വോയ്സ് പോരാ ഉച്ചാരണശുദ്ധി പോര എന്നിട്ടാണ് ചില ആളുകൾക്ക് ദാസേട്ടനെ കുറച്ച് കാണാൻ ഭയങ്കര സാമർത്ഥ്യമാണ്. ഇതിന് പറയുന്ന പേര് അസൂയ കുശുമ്പ് .

    • @prakashveloth8151
      @prakashveloth8151 2 года назад +5

      @@manojkp3591 dear അസൂയ അല്ല സിനിമാപിന്നണി ഗായകരിൽ കാഞ്ഞങ്ങാട് രാമചന്ദ്രനെ ഒഴിച്ച് ആ കാലയളവിൽ വന്ന ഗായകർക്കെല്ലാം പ്രഗത്ഭരായ സംഗീത സംവിധായകരുടെയും, ഗാന രചയിതാക്കളുടെയും കീഴിൽ അവസരം ലഭിച്ചവരാണ്. സ്വയം ആർജിച്ച കഴിവാണ് രാമചന്ദ്രന്റേത്, ഉച്ചാരണ ശുദ്ധി ഇല്ലായിമയല്ല മാസ്റ്റരുടേത് കർണ്ണാടിക് സംഗീതം അതിന്റെ ശരിയായ രീതിയിൽ പടിപടിച്ചതിന്റെ ഒരു ചുവയാണത്, ഇതുപോലെ തന്നെയാണ് യേശുദാസ് കർണ്ണാടിക് സംഗീതം ആലപിച്ചാലും, കർണ്ണാടിക് സംഗീതത്തിന്റെ ശരിയായ ചുവ അദ്ദേഹത്തിനുമില്ല. കാഞ്ഞങ്ങാട് രാമചന്ദ്രന് അദ്ദേഹത്തിന്റെ രീതി, യേശുദാസിന് അദ്ദേഹത്തിന്റെ രീതി. കർണ്ണാടിക് സംഗീതം =കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ 🙏🙏

  • @ravimk1630
    @ravimk1630 9 месяцев назад

    അന്ന് മെലിഞ്ഞു ഹിപ്പി മുടി ബോബനും മോളിയിലും ഉള്ള ഹിപ്പി ചേട്ടൻ ഇല്ലേ അതുപോലെ യായിരുന്നു ഗാനമേളയിൽ അന്ന് കണ്ടത്

  • @SatheeshCheeppara
    @SatheeshCheeppara 8 месяцев назад

    thengakkola

  • @praveenpv3671
    @praveenpv3671 2 года назад +2

    Valuable video👃👃

  • @surendranathmecheri8111
    @surendranathmecheri8111 2 года назад

    Both are good musicians.knowledgable and traditional.

  • @ushadmaniyath9393
    @ushadmaniyath9393 9 месяцев назад

    കഞ്ഞങ്ങാട് രാമചന്ദ്രൻ - അതുല്യ സംഗീത പ്രതിഭ 🙏🙏🙏

  • @purushothamankrishnan8779
    @purushothamankrishnan8779 2 года назад +6

    ഓ എന്ത് അപാര അറിവ്. വളരേ നന്നായിരുന്നു

  • @sajeevcr1913
    @sajeevcr1913 2 года назад +1

    Great, great 🌷🌷🌷🌷

  • @sureshkt2978
    @sureshkt2978 2 года назад +1

    Kanjagad u ramachandranteyum..reveendran mashinteyum..bodilanguaje...onnupoleyanu...randuperudeyum...d.n.a....onnayathukondayirikum.,..

  • @surendrana1334
    @surendrana1334 2 года назад +1

    Great 🌹🌹🙏🙏

  • @jyothipk930
    @jyothipk930 2 года назад +1

    Full video pls

  • @RR.1963
    @RR.1963 2 года назад

    He was suppressed by Villan Yeesu..dasan...the drama maker

  • @sasikumarkhd9117
    @sasikumarkhd9117 9 месяцев назад

    ❤️❤️❤️👍👍👍 💐💐💐👌🏻👌🏻👌🏻

  • @mukeshgopinathan7464
    @mukeshgopinathan7464 2 года назад

    കല്ലറ ഗോപൻ ചേട്ടൻ

  • @drpadmanabhan3148
    @drpadmanabhan3148 2 года назад +1

    Great

  • @jindia5454
    @jindia5454 2 года назад +8

    ദേവരാജൻ മാഷ് കഴിഞ്ഞാൽ മലയാളത്തിൽ ജോൺസൺ മാഷ്. യേശുദാസും ജയചന്ദ്രനും കഴിഞ്ഞാൽ ഉണ്ണിമേനോൻ

    • @nandasuthavaram8271
      @nandasuthavaram8271 2 года назад

      Who is after Yesudas and Jayachandran? It's a very challenging question to answer. Different people will give different answers like Brahmaanandan, K P Udayabhaanu, M G Sreekumar and some other names also. They give some reason like number of songs or national awards or something else. Unnimenon is a very good singer. Songs like Thozhuthu madangum, moodal manjin moovanthi, syama megham peelipaakum ..., nobody can bring the feel of his voice. Such a beautiful voice. But to the question about the third singer I didn't find an answer.

    • @PradeepPradeep-ke1le
      @PradeepPradeep-ke1le 2 года назад

      രവീന്ദ്രൻ മാഷ്

    • @amarnathl.a4276
      @amarnathl.a4276 2 года назад

      Madhubalakrishnan

    • @manikandanmoothedath8038
      @manikandanmoothedath8038 2 года назад +2

      മൂസിക് ഡയറക്റ്റർ രവീന്ദ്രൻ മാഷ് തന്നെ

  • @happyfamily6894
    @happyfamily6894 2 года назад +1

    Ramachandran. Mashe.paattu.padipichutharumo

  • @kannurdas5394
    @kannurdas5394 2 года назад

    സി.രാ മചന്ദ്രൻ ചെറുകുന്ന്

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 9 месяцев назад

    അഹങ്കാരി

    • @MathewDarshan
      @MathewDarshan 8 месяцев назад +1

      ഒന്ന് പോടാവേ 🌹😭😭😭😜😜👌🌹

  • @Aravindakshan-ne8up
    @Aravindakshan-ne8up 9 месяцев назад

    😮

  • @prasannanpillai7937
    @prasannanpillai7937 2 года назад

    👍👌🙏

  • @rajeevmr1826
    @rajeevmr1826 2 года назад +1

    യേശുദാസിന്റെ lalanayil നിഷ്പ്രഭനായി

  • @sreejithkumar9333
    @sreejithkumar9333 2 года назад

    എന്നുടെ മ്യൂസിക് മാസ്റ്റർ (കാഞ്ഞങ്ങാട് DHSS )

  • @vineeshvineesh2058
    @vineeshvineesh2058 2 года назад +1

    Mg sreekumar

  • @sureshnb1035
    @sureshnb1035 2 года назад

    A treasure

  • @anildhrisya
    @anildhrisya 2 года назад +1

    . പാടുമ്പോൾ Background music വേണ്ടാരുന്നു

  • @wavesocean9841
    @wavesocean9841 2 года назад +1

    🙏

  • @rafeeqraz163
    @rafeeqraz163 2 года назад +1

    Olakka

  • @revivalmediavision6811
    @revivalmediavision6811 8 месяцев назад +1

    അറിവൊക്കെ സമ്മതിച്ചു... പക്ഷേ.... യേശുദാസിനെ തോൽപ്പിക്കാൻ നിങ്ങളേക്കൊണ്ട് ആവില്ല മക്കളെ.... വേറെ വല്ല പണിയും നോക്ക്.

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 9 месяцев назад

    M g ശ്രീകുമാറിന്റെ മാമൻ ആണോ

  • @kannurdas5394
    @kannurdas5394 2 года назад

    S

  • @BidhuBabu-j4v
    @BidhuBabu-j4v 8 месяцев назад

    Unnimenone oru pullum ariyathilla

  • @joyneelankavildevassy9302
    @joyneelankavildevassy9302 2 года назад +1

    I didn't like both singing together.Unnimenon can wait for his friend singing

  • @BidhuBabu-j4v
    @BidhuBabu-j4v 8 месяцев назад +1

    Unnimenonu oru koppu ariyathilla

  • @nandakumaranpp6014
    @nandakumaranpp6014 2 года назад +2

    വിലപ്പെട്ട വീഡിയോ.

  • @broadband4016
    @broadband4016 2 года назад +2

    മലബാർ slang ഇയാളുടെ പാട്ടിൽ ഉള്ളത് അപാകതയാണ്.voice pora.clarity കുറവ്.

  • @മാരണംമാരണം
    @മാരണംമാരണം 2 года назад +13

    രാമചന്ദ്രനെ യേശുദാസ്സം അടുപ്പിച്ചിട്ടില്ല

    • @babym.j8527
      @babym.j8527 2 года назад +3

      ഊളത്തരം പറയാതെ പോടോ.യേശുദാസ് കത്തിനിന്നപ്പോഴാ ജയചന്ദ്രനും മനോഹരമായി പാടിയത്. ദാസ് എവിടെയാ അദ്ദേഹത്തെ അടുപ്പിക്കാഞ്ഞത്.ആര് പാടണമെന്ന് മറ്റു പലരും ചേർന്നാണ് തീരുമാനിക്കുന്നത്.

    • @മാരണംമാരണം
      @മാരണംമാരണം 2 года назад +2

      @@babym.j8527 ഒഞ്ഞു പോടാപ്പാ തരംഗിണിയുടെ 10കെഎം അടുത്തു വന്നു പോകരുത് എന്ന് ഏശുദാസൻ ഉണ്ണി മേനോൻ, ആന്റോ, മാർക്കോ, എന്നിവരോട് പറഞ്ഞിരുന്നു അത് കൊണ്ടാണ് ഉണ്ണി എറണാകുളത്ത് ആലാപ് റെക്കോർഡിങ് സ്റ്റുഡിയോ തുടങ്ങിയത്

    • @babym.j8527
      @babym.j8527 2 года назад +2

      @@മാരണംമാരണം അതിന് നിനക്കെന്താ.നീ ഒരു സ്റ്റുഡിയോ തുടങ്ങി അതിന്റെ അകത്ത് ഇവരെയൊക്കെ കേറ്റി പാടിക്ക്.യേശുദാസിന്റെ മേലിൽ കേറാതെ.

    • @rameshkumarkn3912
      @rameshkumarkn3912 2 года назад +1

      രാമചന്ദ്രനും യേശുദാസും ആയുള്ള ബന്ധം ആദ്യം മനസ്സിലാകൂ.മൂകാംബികയിൽ യേശുദാസ് കച്ചേരിക്ക് വരുമ്പോൾ രാമചന്ദ്രൻ ആയിരിക്കും മുന്നിൽ.

    • @anurag140
      @anurag140 2 года назад

      @@babym.j8527 💯

  • @behappyandsafeandsecure
    @behappyandsafeandsecure 9 месяцев назад +1

    എന്തു ചെഞ്ചുറുട്ടിയാലും അങ്ങക്ക് ജീവശക്‌തി വളരെ കുറവാണ്.പരന്ന ശബ്ദം.