He sang one song for a film and the Actor.Ummer I think refused to act Then Yesudas sang . In Radio you hear ramachandran mash’s song. In film it’s yesudas !!!
അഭിനന്ദനങ്ങൾ... 🙏🏽കാഞ്ഞങ്ങട് രാമചന്ദ്രൻ സാർ..... ഉണ്ണിമേനോൻ.. സാർ.... ഈ ഇന്റർവ്യൂ വളരെ മനോഹരം... സംഗീത ലോകത്ത് എക്സ്പീരിയൻസ് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം....2പേർക്കും നമസ്കാരം..... വസന്തവർണ്ണങ്ങൾ...... സൂപ്പർ..... 💚💚💚💚💚💚💚💚❤❤❤❤❤❤❤👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏
ചെറുകുന്ന് എന്ന അന്നപൂർണശ്വരിയുടെ നാടിന്റെ പേര് മാറ്റി കാഞ്ഞങ്ങാട് എന്ന പേര് ചേർത്ത് രാമചന്ദ്രൻ തെറ്റാണെന്നു മനസ്സിലാക്കി ഒരിക്കൽ അന്നപൂർണശ്വരിയുടെ നടയിൽ കരഞ്ഞു മാപ്പുചോദിക്കുന്നത് കേൾക്കാനിടയായി!!!!!
❤ ആ പാദങ്ങളിൽ തൊടാൻ ഭാഗ്യം ലഭിച്ചു ഈ യുള്ളവന് ' ❤ സുമൂഹൂർത്തമായ് സ്വസ്തി - എന്ന ഗാനം ഇത്ര ഭംഗിയായി പാടാൻ വേറാരുണ്ട്. KJ കഴിഞ്ഞാൽ ഇന്ന് മധു BK പാടാറുണ്ട് എന്നാലും ഇദ്ദേഹം ❤ ഒരത്ഭുതമാണ്.
കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്ന ഇത്രയും കഴിവുള്ള കലാകാരന് മലയാള സിനിമ വേണ്ടത്ര അവസരം നല്കിയിട്ടില്ല എന്നത് സങ്കടകരമായ കാര്യമാണ്🙏
He sang one song for a film and the Actor.Ummer I think refused to act
Then Yesudas sang . In Radio you hear ramachandran mash’s song. In film it’s yesudas !!!
ഗാനമേള യുമായി കരുനാഗപ്പള്ളി യിൽ വന്നപ്പോൾ (മഹാ ദേവൻ അമ്പലത്തിൽ )കണ്ട് പരിജയ പെട്ട് ഇത്രയും വിനയ മുള്ള ഒരാൾ. 👍👍👍👍സുഖമായിരിക്കുന്നോ
അഭിനന്ദനങ്ങൾ... 🙏🏽കാഞ്ഞങ്ങട് രാമചന്ദ്രൻ സാർ..... ഉണ്ണിമേനോൻ.. സാർ.... ഈ ഇന്റർവ്യൂ വളരെ മനോഹരം... സംഗീത ലോകത്ത് എക്സ്പീരിയൻസ് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം....2പേർക്കും നമസ്കാരം..... വസന്തവർണ്ണങ്ങൾ...... സൂപ്പർ..... 💚💚💚💚💚💚💚💚❤❤❤❤❤❤❤👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏
ഇന്നത്തെ സംഗീതലോകം കണ്ടു പഠിക്കണം..... ഈ വിനയം.... എളിമ 🙏🏽🙏🏽🙏🏽🙏🏽നമിച്ചു... സാർ...... വീണ്ടും കേൾക്കാൻ തോന്നും ❤❤❤❤❤💚💚💚💚👏👏👏👏🎸🎸🎸🎸🎸🎸🎸🎸
സൂപ്പർ ചേട്ടാ
നമ്മുടെ സ്വന്തം രാമചന്ദ്രൻ മാഷ്.. സംഗീത രത്നം ഡോക്ടർ രാമചന്ദ്രൻ
രണ്ടുപേരും legends 🙏💕😊❤️
Love u both🙏🙏
ഏറെ കാലം ഈ മഹത് വ്യക്തിത്വതോടൊപ്പം സഹകരിക്കാൻ ഭാഗ്യം ലഭിച്ച ഒരു കലാകാരനാണ് ഞാൻ
രാമചന്ദ്രൻ മാസ്റ്റർ .. ഇത്ര യും വിനയവും കഴിവും ഉളള അതുല്യ പ്രതിഭ 🙏😊 വളരെ ലാളിത്യം കാത്തുസൂക്ഷിക്കുന്ന കലാകാരൻ,🙏🙏
ഉണ്ണിമേനോൻ song ഇഷ്ടം 🙏
കാറും കറുത്ത വാവും....
ചെമ്പക മേട്ടിലെ...
കാഞ്ഞങ്ങാട് (ചെറുകുന്ന് )രാമചന്ദ്രൻ
തൊഴുതു മടങ്ങും...
ഒരു ചെമ്പനീർ...
ഉണ്ണി മേനോൻ
രണ്ടു പേരോടും സ്നേഹം ❤️❤️
സംഗീതകുല പതി DR:കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ 🙏🙏🙏🙏🙏🙏
❤️❤️❤️
വളയം മൂവിയിലെ സർന്റെ പാട്ട് 👌👌🥰
ഇഷ്ടപ്പെട്ട രണ്ടു നല്ല ഗായകർ 🙏🙏🙏
Maha Gayaka...Namikkunnu..Angeude Arivinum,Paanddithwathinum Pakaram Vekkuvan Vere aalukal illa..Namikkunnu..🙏🙏🙏🌹🌹🌹
Good interview, thanks.
Great ചേട്ടാ 🙏🙏🙏🙏🙏🙏🙏
ദാസേട്ടന്റെയും എം ജീ ശ്രീകുമാറിന്റെയും ശബ്ദങ്ങൾ കൂടി ചേർന്ന് ഒരാൾക്ക് കിട്ടിയത് ശ്രീ കാഞ്ഞങ്ങാടിനാണ്🥰
Beautiful interview.
Great Artist.. God gifted person...
Sir super
Great so great
സമ്പത്തും സ്വാധീനവും ഉള്ളവർ ഉന്നതിയിൽ എത്തിച്ചേരുന്ന ഒരു സംസ്ഥാനം കേരളം മാത്രം
Great great sir
Pakarakaranillatha pattukaran🙏🙏🙏❤️
Hi Master, super
രണ്ടു ഗായകർക്കും
അഭിവാദ്യങ്ങൾ
ആശംസകൾ
Hai Adipoli.. Congratulations
❤❤❤❤❤❤❤
യേശുദാസ് കണ്ടുപഠിക്കേണ്ട വിനയം 👍👍 നല്ല കലാകാരൻ ❤❤
athe sanghi das verum waste
82വയസ്സിൽ ഇനി വിനയം പഠിക്കാം..😂😂😂
Poda
@@hussainaslam6046 സുടാപ്പി തീവ്രവാദി ഹുസൈന്റെ സെർട്ടിഫിക്കറ്റ് ദാസേട്ടന് വേണ്ട
യേശുദാസിന് എന്താണാവോ കുഴപ്പം?🤔
Unbelievable. Sorry for the reason that I never had the chance to hear such a classical talent and treasurer.
👏👏👏😍
❤️നമസ്‌തെ
🙏🙏🙏🙏🙏
🙏🏻
ദാസേട്ടന്റെ മനസാക്ഷി സൂക്ഷ്പ്പുകാരൻ ❤
Unni Menon padaathirunnu koode? Kanjangad paadatte
സംഗീത സാമ്രാട്ട് Dr ഉണ്ണി മേനോൻ ...
മലയാളി അറിയാതെ പോയ മഹാപ്രതിഭ
Adipoli.......
Asaadhaarana gayakan. Sangeetham jeevithamakkuya mahanubhavan. Nammude abhimaanam.
Rama chandran
ചൊട്ട മുതൽ ചുടല വരെ എന്നഗാനംശ്രീ ആർ കെ ശേഖർ ആണ് സംഗീതം നൽകിയത്
Rehmante....Father!@!
ചെറുകുന്ന് എന്ന അന്നപൂർണശ്വരിയുടെ നാടിന്റെ പേര് മാറ്റി കാഞ്ഞങ്ങാട് എന്ന പേര് ചേർത്ത് രാമചന്ദ്രൻ തെറ്റാണെന്നു മനസ്സിലാക്കി ഒരിക്കൽ അന്നപൂർണശ്വരിയുടെ നടയിൽ കരഞ്ഞു മാപ്പുചോദിക്കുന്നത് കേൾക്കാനിടയായി!!!!!
sanghi
അയ്യോ.. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ...?? താങ്കളും ആ സമയത്ത് അവിടെ ഉണ്ടായിരുന്നോ...???
Great thomas mathew 5744
എൻ്റെ ഗുരോ ❤❤❤❤🙏🙏🙏🙏
❤ ആ പാദങ്ങളിൽ തൊടാൻ ഭാഗ്യം ലഭിച്ചു ഈ യുള്ളവന് ' ❤ സുമൂഹൂർത്തമായ് സ്വസ്തി - എന്ന ഗാനം ഇത്ര ഭംഗിയായി പാടാൻ വേറാരുണ്ട്. KJ കഴിഞ്ഞാൽ ഇന്ന് മധു BK പാടാറുണ്ട് എന്നാലും ഇദ്ദേഹം ❤ ഒരത്ഭുതമാണ്.
അവസരങ്ങൾ നഷ്ടപെട്ട ഒരു പ്രതിഭ
കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്ന ഇത്രയും കഴിവുള്ള കലാകാരന് മലയാള സിനിമ വേണ്ടത്ര അവസരം നല്കിയിട്ടില്ല എന്നത് സങ്കടകരമായ കാര്യമാണ്🙏
🙏♥️