ഇദ്ദേഹത്തിന്റെ അനുജന്റെ (രഘു മാഷ് ) രണ്ട് music students ഇപ്പോൾ top singer season 4 ൽ പാടുന്നുണ്ട്. Ayusree വാര്യർ & വൈഗ ഷാജി. പാടിയിടത്തോളം രണ്ടും outstanding. ഒരു കുട്ടിക്ക് season 4 ലെ first golden crown കിട്ടി.
യേശുദാസിനെ മറന്നാണോ ഇങ്ങനെ പറയുന്നത്. അദ്ദേഹം മേളകർത്താരാഗവും ജന്യരാഗവുമായി 152 രാഗങ്ങൾ കച്ചേരി ക്കു പാടിയിട്ടുണ്ട്. ഇപ്പോഴും ദിവസം ഒരു രാഗം പഠിക്കുന്നെന്നു കേട്ടിട്ടുണ്ട്.
His singing lacks consistency and therefore lack lusture. He should take care of his voice modulation , recording and BGM instrumentation. He is flatly copying Yeshudas old style while Yeshudas himself is very careful in singing. Could be because of his overconfidence of early recognition
ദാസേട്ടന്റെ വലം കൈ ആയി സംഗീത രംഗത്ത് നില കൊള്ളുന്ന ഈ കാർണാടക സംഗീതോപാസാകാന് എല്ലാ ഭാവുകങ്ങളും നേരുന്നു.... എന്റെ കണ്ണൂര്കാരുടെ അഭിമാനം ഖ
🙏
Docter,Sangeetha Rathnam sree Kanhangad Ramachandran...Paattukal Ellam Sruthi,Shuddamayi,Bhakthi Bhavathode Aalapichu..Angaye kurichu parauvan Vere Vaakkukal illa..Sangeethaa Devathaude Ella Anugrahangalum Thankalkku Undu..Koode Ulla Ella Sangeetha kalakaranmarum,Kalakarium Super ayittu thanne koode Sruthi Shuddamayi Vayichittundu..Ellavareum Namikkunnu.🙏🙏🙏❤💕🎻🎻🎻💯💯💯💯🌹🌹🌹💐💐💐💐👌👌👌👏👏👏 Ashok kumar Kanhangad.
സംഗീതം അനന്ത സാഗരം അതിൽ ആറാടുന്നു രാമചന്ദ്രൻ മാഷ് ആസംസകൾ 🍇🍇👏
സംഗീത കുലപതി DR:കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ ❤❤❤❤❤❤
Mashe.... Excellent performance... 🙏
Nice songs ...thanks DD for such programs... expecting more from you!!
ഇദ്ദേഹത്തിന്റെ അനുജന്റെ (രഘു മാഷ് ) രണ്ട് music students ഇപ്പോൾ top singer season 4 ൽ പാടുന്നുണ്ട്. Ayusree വാര്യർ & വൈഗ ഷാജി. പാടിയിടത്തോളം രണ്ടും outstanding. ഒരു കുട്ടിക്ക് season 4 ലെ first golden crown കിട്ടി.
സൂപ്പർ മാഷെ 😍
Still remember when you come to cover the period , sir singing for us 🙏🙏🙏
🙏🙏🙏❤️
He is blessed artist. The problem comes only when we compare him with legendary Jesudas. He of course could be said to "poor man's Jesudas".
Excellent... A committed singer
Great sir. Babu PJ
Super 👌
Sooper
❤
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽💞💞💞🌹🌹🌹🌹🌹🌹
Nice..to hear..
മലയാള സിനിമ പിന്നണി ഗാനരംഗത്ത് ശാസ്ത്രീയ സംഗീതം ഇത്രമാത്രം പഠിച്ച ഗായകരുണ്ടോ എന്ന് സംശയമാണ്
യേശുദാസിനെ മറന്നാണോ ഇങ്ങനെ പറയുന്നത്. അദ്ദേഹം മേളകർത്താരാഗവും ജന്യരാഗവുമായി 152 രാഗങ്ങൾ കച്ചേരി ക്കു പാടിയിട്ടുണ്ട്. ഇപ്പോഴും ദിവസം ഒരു രാഗം പഠിക്കുന്നെന്നു കേട്ടിട്ടുണ്ട്.
പെണ്ണിൻ്റെ മിക്സ് ശബ്ദം
Sruthi onnilum chernnittilla
His singing lacks consistency and therefore lack lusture. He should take care of his voice modulation , recording and BGM instrumentation. He is flatly copying Yeshudas old style while Yeshudas himself is very careful in singing. Could be because of his overconfidence of early recognition
His lack of clarity and bad voice modulation makes him only poor man's Yeshudas. While his clasical songs are better.