- Видео 31
- Просмотров 104 990
jayageetham
Добавлен 4 июл 2021
Panavally
Видео
ജയഗീതം മഞ്ചാടി മണി കൊണ്ട് മാണിക്യ കുടം നിറഞ്ഞു
Просмотров 624 месяца назад
മഞ്ചാടി മണി കൊണ്ട് മാണിക്യ കുടം നിറഞ്ഞു
മദഗജമുഖനേ ....... ഗിരിജാ സുതനേ ഗണപതി ഭഗവാനേ.......... ശരണം
Просмотров 242 года назад
മദഗജമുഖനേ ....... ഗിരിജാ സുതനേ ഗണപതി ഭഗവാനേ.......... ശരണം
സ്വർഗ്ഗ ഗായികേ ഇതിലെ ഇതിലെ മുഴുവൻ പാടിയെങ്കിൽ രാമചന്ദ്രനും ഉണ്ണി മേനോനും തൂറും . നവമീ ചന്ദികുള്ളിൽ നിന്നീ നവമീ ഗന്ധം വരിച്ചൂടി.ഇതൊന്നും രണ്ടു പേർക്കും ദാസേട്ടനെ പോലെ പൊങ്ങത്തില്ല. മൂടുപടം മാറ്റി മുഖം കുനിച്ചെത്തിയ നാടൻ നവ വധൂ യെന്നതു പോലെ - അവിടെ തന്നെ രാമചന്ദ്രന് പാളിപ്പോയി.
thengakkola
രാമചന്ദ്രൻ സർ എന്നെ പഠിപ്പിച്ച മാഷാണ്.. Durga higher secondary school kanhangad. Great. 🙏🏻🙏🏻
Good singer,voice too
കാഞ്ഞങ്ങാട് രാമചന്ദ്രൻ നല്ലൊരു പാട്ടുകാരനാണ് ഗാനമേള അടക്കം അര നൂറ്റാണ്ടോളം സംഗീതവുമായി ബന്ധമുണ്ട്
എംജി ശ്രീ കുമാറിന്റെ അതെ ടോൺ 🌹👍👍👍👍🌹
അപ്പൊഅച്ഛനൊ
Beautiful video. Thanks for the program
Unnimenone oru pullum ariyathilla
Unnimenonu oru koppu ariyathilla
അറിവൊക്കെ സമ്മതിച്ചു... പക്ഷേ.... യേശുദാസിനെ തോൽപ്പിക്കാൻ നിങ്ങളേക്കൊണ്ട് ആവില്ല മക്കളെ.... വേറെ വല്ല പണിയും നോക്ക്.
ഇദ്ദേഹത്തിന്റെ പാട്ടുകൾ കെട്ടിട്ടല്ല ഞങ്ങൾ ദാസേട്ടന്റെ പാട്ടുകൾ കേട്ട് തുടങ്ങിയത് അതിന് മുൻപേ ഇദ്ദേഹവും നമ്മൾ എല്ലാവരും ദാസേട്ടന്റെ ഗാനങ്ങളും മറ്റുള്ള പാട്ട് ക്കാ രുടെയും പാട്ടുകൾ ആ കാലത്ത് കേൾക്കുമായിരുന്നു അന്ന് റേഡിയോകളിൽ കല്യാണത്തിന് മൈക്ക് ഉച്ചഭാക്ഷിണി കളിൽ നിന്നും മൊക്കെ സൈക്കിൾ ചവിട്ടു കരുടെ പരിവാടിയിൽ അഭ്യാസം അവിടെ പാട്ടുകൾ വെക്കും കൂടാരംകെട്ടി സർക്കസ് അവിടെയും പാട്ടുകൾ ഉണ്ടാകും ഉത്സവങ്ങളിൽ ഇങ്ങനെ യോക്കെ യാണ് ഞങ്ങൾ പാട്ടുകൾ കെട്ടിരുന്നത് അതു പോലെ എല്ലാസിനിമയും കാണുമായിരുന്നു
അന്ന് മെലിഞ്ഞു ഹിപ്പി മുടി ബോബനും മോളിയിലും ഉള്ള ഹിപ്പി ചേട്ടൻ ഇല്ലേ അതുപോലെ യായിരുന്നു ഗാനമേളയിൽ അന്ന് കണ്ടത്
കണ്ണൂർ രാമചന്ദ്രൻ യെന്ന പേര് ആയിരുന്നു ആ കാലത്തു ഹരിശ്രീക്ക് വേണ്ടി കാസറ്റിൽ പാടിയിരുന്നു ഗാനം ഇതാണ് ശ്രീ വാഴും പഴവങ്ങാടിയിലെ ഗണപതി ഭഗവാനെ എന്നുള്ള ഗാനം മായിരുന്നു ആ കാസറ്റിൽ എല്ലാ ഗായകർക്കും ഒരു പാട്ട് വെച്ച് കൊടുത്തത് എന്റെ കൈയിൽഇതിന്റെ ശേഖരത്തിൽ ഉണ്ട് ഇപ്പോഴും
കാഞ്ഞങ്ങാട് രാമചന്ദ്രൻ നല്ലൊരു പാട്ട് കാരനാണ് ദാസേട്ടന്റെ ഗാനങ്ങൾപാടുക 1976കാലഘട്ടത്തിൽ ഇദ്ദേഹത്തെ ആളുകൾ അറിയുന്നത് അന്ന് കണ്ണൂർ രാമചന്ദ്രൻ ഇദ്ദേഹത്തിന്റെ ഗാനമേള ആ കാലത്ത് കേട്ടിരുന്നു ആലുവ ടാസ്ഹാളിൽ അന്ന് പാടുന്ന ഗാനം സന്യാസിനി നിൻ പുണ്ണ്യ, ആയിരം പാദ സാരം, ആ കാലത്തെ ഹിറ്റ് ദാസേട്ടൻ പാടിയ പാട്ടുകൾ
ചെറുകുന്ന് സി കെ പണിക്കരും സഹോദരനും മക്കളും പേരക്കിടാ ങ്ങളും സംഗീതഞ്‌ജരാണ് രാമചന്ദ്രൻ ജനിച്ചനാടായ ചെറുകുന്ന് എന്നപേര് മാറ്റി കാഞ്ഞങ്ങാട് എന്നു ചേർത്ത് അറിയപ്പെടാൻ തുടങ്ങി വർഷം 25 കഴിഞ്ഞപ്പോൾ ചെറുകുന്ന് അന്നപൂർണശ്വരിയുടെ നടയിൽ ഉത്സവ വേളയിൽ നടന്നു വരുന്ന സംഗീത പരിപാടിയിൽ പശ്ചാത്തപാതോടെ അറിയിച്ചു ഞാൻ ഇനി ചെറുകുന്ന് രാമചന്ദ്രൻ എന്നു അറിയപ്പെടാൻ ആഗ്രഹിക്കുന്നു എന്നു
കഞ്ഞങ്ങാട് രാമചന്ദ്രൻ - അതുല്യ സംഗീത പ്രതിഭ 🙏🙏🙏
😮
❤️❤️❤️👍👍👍 💐💐💐👌🏻👌🏻👌🏻
അഹങ്കാരി
ഒന്ന് പോടാവേ 🌹😭😭😭😜😜👌🌹
എന്തു ചെഞ്ചുറുട്ടിയാലും അങ്ങക്ക് ജീവശക്‌തി വളരെ കുറവാണ്.പരന്ന ശബ്ദം.
M g ശ്രീകുമാറിന്റെ മാമൻ ആണോ
❤
Ramachandran sir Music 🎶 of prince Have power knowledge about music it is example Perfect personality Good voice Sutable for cemiclassical songs kachari very super Dasattan main friend Dasattan voice is magical voice God 🙏 of gift After dasattan Top singer unnimenon sir Sweet voice Kalarpillatha voice Iam big fan of unnimenon sir
Yes,very dearest friend of dasettan.Ramachandran sr is very simple
Superb
♥♥♥♥
😍😍😍😍
👍🏻👍🏻💐💐👏👏👏👏
Supper
My childhood friend
നല്ല ശ്രമം🌹😍
Keep going ❤️👍
തകർത്തു
Super
👍👌🙏
എന്നുടെ മ്യൂസിക് മാസ്റ്റർ (കാഞ്ഞങ്ങാട് DHSS )
Olakka
ഓടടാ ഈ ദേശത്ത് കണ്ടു പോകരുത് അവന്റെ ഒരു പാട്ട്
He was suppressed by Villan Yeesu..dasan...the drama maker
. പാടുമ്പോൾ Background music വേണ്ടാരുന്നു
Both are good musicians.knowledgable and traditional.
സി.രാ മചന്ദ്രൻ ചെറുകുന്ന്
S
രണ്ടും വെറും ആക്റ്റിങ് മാത്രം ദാസേട്ടന്റെ പാട്ടുകൾ പാടുവാൻ മധുബാലകൃഷ്ണൻ ചേട്ടൻ മാത്രം സൂപ്പർ
മധു കോപ്പാണ്
പുതിയകണ്ടുപിടുത്തം.
സംഗീതമറിയില്ലെങ്കിലും പാടാനറിയില്ലെങ്കിലും ഈ പരിപാടി മനസ്സിനെ വല്ലാതെ വല്ലാതെ സ്വാധീനിച്ചു. രണ്ടു പേരും തകർത്തു.
കല്ലറ ഗോപൻ ചേട്ടൻ
കാഞ്ഞങ്ങാട് സാറിനും ഉണ്ണീ മേനോൻ സാറിനും ഒരായിരം നന്ദി!!!! ചെറുതെങ്കിലും വിജ്ഞാനപ്രദം!!!!!പോസ്റ്റ് ചെയ്തത് പാഴായില്ല!!!!!
Absolutely amazing
Mg sreekumar
Kanjagad u ramachandranteyum..reveendran mashinteyum..bodilanguaje...onnupoleyanu...randuperudeyum...d.n.a....onnayathukondayirikum.,..