കുക്കറിൻ്റെ ത്യാഗം മറക്കരുത് !

Поделиться
HTML-код
  • Опубликовано: 11 сен 2024
  • എല്ലാ വീട്ടിലും ഒരു പ്രഷർ കുക്കർ ഉണ്ടാവും. അടച്ചു മൂടി പ്രഷർ താങ്ങാനാവാതെ ഉച്ചത്തിൽ വിസിൽ അടിച്ചു വിളിച്ചാലും ആരും പെട്ടെന്ന് ഓടി വരാനുണ്ടാവില്ല. കുക്കർ തനിച്ച് നിന്ന് കരയും. ചങ്ക് പൊട്ടി വിസിൽ അടിച്ചു തളർന്നു അവസാനം മൂടി തുറക്കുമ്പോഴേക്കും അവള് വിവശയായിട്ടുണ്ടാവും. ഒരു കുടുംബത്തിൻ്റെ തീൻമേശയിലെ വിഭവങ്ങൾ പലതും കുക്കറിൻ്റെ ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും ബാക്കിയാണ്.
    അവളെ വല്ലപ്പോഴും ഓർക്കുക. 😔
    #freehanddrawing #sanishdivakaran #malayalamcomedy #comicstory

Комментарии • 239

  • @ajooyizzentertainment6509
    @ajooyizzentertainment6509 10 месяцев назад +350

    എല്ലാവർക്കും വെളിച്ചം പകർന്ന് സ്വയം ഉരുകിത്തീർന്ന മെഴുക് തിരിയാണ് എന്റെ ഹീറോ...❤😅

    • @sanishdivakaran
      @sanishdivakaran  10 месяцев назад +8

      😍😍

    • @arjun-kz3oe9ee8w
      @arjun-kz3oe9ee8w 9 месяцев назад +1

      ​@@sanishdivakaranഞാൻ എന്താവട്ടൻ ആണെന്ന് കരുതിയോ ഞാൻ ഖാന്നെടെ അമ്മാവൻ

    • @Hanamiiiiiiiiiiii
      @Hanamiiiiiiiiiiii 9 месяцев назад

      ​@@arjun-kz3oe9ee8whunny bunny

  • @lubnamoideen5597
    @lubnamoideen5597 10 месяцев назад +104

    നിങ്ങളൊരു സംഭവം ആണ് മാഷേ
    കുക്കറിന്റെ കരച്ചിൽ 👍👍👍

  • @user-um6kr1jc6r
    @user-um6kr1jc6r 10 месяцев назад +43

    നിങ്ങടെ വര ഒരു രക്ഷയും ഇല്ല അടിപൊളി

  • @shanum-hd8mg
    @shanum-hd8mg 10 месяцев назад +34

    എന്ത് രസമാണ് താങ്കളുടെ കഥ കേൾക്കാൻ 👌👌👌👌

  • @aswathymabeen2412
    @aswathymabeen2412 10 месяцев назад +30

    താങ്കളുടെ ശബ്ദം നന്നായി അഭിനയിക്കുന്നുണ്ട്....❤❤🥰

  • @mizhi416
    @mizhi416 10 месяцев назад +160

    ആർട്ടിസ്റ്റിന്റെ കരച്ചിൽ കേൾക്കുമ്പോ എനിക്ക് ചിരി നിർത്താൻ പറ്റണില്ല 😂😂😂

  • @achuslifestyle3103
    @achuslifestyle3103 10 месяцев назад +61

    😂😂😂കുക്കറിന്റ കരച്ചിൽ 👍👍
    അടിപൊളി 😍😍

  • @ihdhuijk
    @ihdhuijk 9 месяцев назад +29

    ഞാനും ഇങ്ങനെ പലതും ചിന്തിക്കും നമ്മുടെ ചുറ്റും ഉള്ളതിനെ കുറിച്ച് ഒരു രസമാണ് ഇതെല്ലാം...❤❤❤❤ കാർട്ടൂൺ കഥ സൂപ്പർ ആണ് വളരെ ഇഷ്ടം ആണ് 👏👏👏👏👌👌👍

  • @sreelakshmi2556
    @sreelakshmi2556 10 месяцев назад +61

    പൊളിച്ചു 😂😂😂😂😂അടുക്കളയിൽ ഇത്രേം ഒക്കെ സംഭവങ്ങൾ നടക്കുന്നുണ്ടെന്നു ഇപ്പഴാ മനസിലായെ 🥰🥰👌👌👌

    • @sanishdivakaran
      @sanishdivakaran  10 месяцев назад +1

      😅😅

    • @ubaibanu5926
      @ubaibanu5926 6 месяцев назад +1

      Endammo enikk vayya chirichu chirichu chattu 😅

    • @ambilyk7833
      @ambilyk7833 6 месяцев назад +1

      😂

    • @gopikaranigr6111
      @gopikaranigr6111 3 месяца назад

      സൂപ്പർ അടുക്കള😂😂😂😂❤

  • @user-gu6yb7cv2d
    @user-gu6yb7cv2d 9 месяцев назад +40

    ഉരുകി തീരാറായപ്പോൾ മാത്രം നെഞ്ചോട് ചേർന്ന നൂലാണ് തന്റെ ശത്രു എന്ന് തിരിച്ചറിഞ്ഞ പാവം മെഴുകുതിരി😢😢😢😢

    • @sanishdivakaran
      @sanishdivakaran  9 месяцев назад +8

      Aahaa, excellent lines ☺️☺️☺️

    • @user-gu6yb7cv2d
      @user-gu6yb7cv2d 9 месяцев назад +5

      @@sanishdivakaran thankyou. മാഷേ നിങ്ങളുടെ ഒരു ഫാൻ ആണ് കേട്ടോ. Addicted ആളിയോ.🙏🙏 നല്ല അവതരണം, അതിലും മികച്ച വര. പറയാതെ വയ്യ.

    • @user-zi3eg5fw4i
      @user-zi3eg5fw4i 4 месяца назад

      ഇത് പ്വോളിച്ചൂട്ടോ...എല്ലാവരും മെഴുകുതിരിയെ മാത്രം ആണ് പറയാറ്...

  • @soumyabasilsoumya1120
    @soumyabasilsoumya1120 8 месяцев назад +4

    വരയ്ക്കൊത്തുള്ള കഥ അത് പറയുന്ന രീതി👌👍🥰

  • @soccerworld664
    @soccerworld664 10 месяцев назад +19

    കുക്കറിന്റെ കരച്ചിൽ സൂപ്പർ ആയിരുന്നു 😅

  • @krishnakumarp-go4fo
    @krishnakumarp-go4fo 6 месяцев назад +3

    കഥ യും വരയും ഒരുപാട് ഇഷ്ടമാണ്. Your voice👍👍👍

  • @sharinmans1537
    @sharinmans1537 10 месяцев назад +11

    Wow അടിപൊളി കഥ ഇനിയും പോരട്ടെ ഇങ്ങനെയുള്ള സ്റ്റോറികൾ ❤

  • @shahadiyauvais5179
    @shahadiyauvais5179 10 месяцев назад +9

    ഒരുപാട് പേരെ കണ്ടിട്ടുണ്ട്...പക്ഷെ ഇങ്ങനെ ഒന്നിനെ...നോ..നോ...എവിടേം കണ്ടിട്ടില്ല...
    HaPpY CheTtaaa❤🎉

  • @bijinaksivan3519
    @bijinaksivan3519 10 месяцев назад +3

    എനിക്ക് നിങ്ങളെ വലിയ ഇഷ്ടം ആണ് കേട്ടോ മാഷേ
    നിങ്ങളുടെ art സൂപ്പർ

  • @neethaa806
    @neethaa806 10 месяцев назад +4

    ഇങ്ങള് ഒരു ജിന്നാണ്... Nice drowing,സൂപ്പർ സ്റ്റോറി,, അവതരണം അതിലും മികച്ചത്,,

  • @adithyasuresh056
    @adithyasuresh056 10 месяцев назад +16

    അടിപൊളി ചേട്ടാ പൊളിച്ചു 🥰🥰പ്രത്യേകിച്ചു കുക്കറിന്റെ കരച്ചിൽ 😅😅😅

  • @pachaperakka5310
    @pachaperakka5310 10 месяцев назад +1

    അടിപൊളിയാണ് കേട്ടോ ഓരോ ഓരോന്നും പറയുമ്പോൾ അതിൽ ഓരോ കാര്യങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു മറ്റുള്ളവർക്കുവേണ്ടി നമ്മൾ ത്യാഗം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് മനസ്സിലാകുന്നു

  • @saneesharajesh5181
    @saneesharajesh5181 4 месяца назад +1

    സ്കൂളിൽ പഠിക്കുബോൾ മിട്ടു എന്നൊരു കൂട്ടുകാരി ഉണ്ടായിരുന്നു....ഇതുപോലെ ചിത്രം വരച്ചു കഥ പറയും...❤😊

  • @Adwaitheeeeeeee
    @Adwaitheeeeeeee 10 месяцев назад +12

    😂😂 ningalude kadhakal oru rakshayumilla ❤

  • @PnZ3267
    @PnZ3267 10 месяцев назад +7

    Ithokke engane thalel udhikkunnu ente chettaa bellaatha kazhiv thanne 😂♥️😍🔥

  • @Sumayyah-mg9mu
    @Sumayyah-mg9mu Месяц назад

    വരെയേക്കാൾ കിടിലമാണ് ശബ്ദ സാനിധ്യം 😂... 👍🏻👍🏻👍🏻

  • @geetanair921
    @geetanair921 10 месяцев назад +2

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു. സൂപ്പർ ❤❤❤

  • @raghiraveendran298
    @raghiraveendran298 9 месяцев назад +2

    ഇത് കാണാൻ വൈകി... super work🥰

  • @ayishaachi7862
    @ayishaachi7862 9 месяцев назад +3

    ഇവിടെ പുട്ടും കുക്കറിൽ തന്നെ ആണ് 🤭ഉണ്ടാക്കാർ
    കുക്കിറിനോട് പെരുത്തിഷ്ട്ടം ❤❤❤പെട്ടന്നൊരു വിരുന്നു വന്നാൽ രണ്ടു വിസിലിൽ ബിരിയാണി വരെ റെഡിയല്ലേ ❤️❤️❤️

    • @HumbledSlave
      @HumbledSlave 9 месяцев назад

      ങേ...! അതെങ്ങനെ?!

  • @ghadhaghadhasunilkumar9533
    @ghadhaghadhasunilkumar9533 10 месяцев назад +7

    Wow super happy drawing😊

  • @bpositive2019
    @bpositive2019 10 месяцев назад +2

    First😜😜 pin🤣🤣6.36
    First ഇടാനുള്ള ഓരോരോ കഷ്ടപ്പാട്... എൻ്റെ ഈ first ഇടാനുള്ള ആത്മാർഥത താങ്കളും എന്നും ഓർത്തോണം..🫣

    • @sanishdivakaran
      @sanishdivakaran  10 месяцев назад +2

      Ohh bhayankaram thanne ! Aa kashtapaadinu oru award tharunnundu. Ippo pin cheythekkaam 😀🥰❤️

    • @bpositive2019
      @bpositive2019 10 месяцев назад

      @@sanishdivakaran 🤣🤣🤣Aaykkotte.. അബു ഭീകരൻ.. കൊടും ഭീകരൻ.. എന്നല്ലേ..😎😎

  • @tejishjoseph9217
    @tejishjoseph9217 2 месяца назад +1

    Superaaa ketto adipoli

  • @lasnasajesh2516
    @lasnasajesh2516 8 месяцев назад +1

    ആ പൊട്ടികരച്ചിലും ലാസ്റ്റത്തെ വിസിലും 😂😂😂😂😂👍

  • @bharath.p.b502
    @bharath.p.b502 10 месяцев назад +2

    Kadhakal eniyum pudhumayulladakattaii adipoli brother....god bless you ❤

  • @cartoon2023
    @cartoon2023 10 месяцев назад +1

    Wow നല്ല സ്റ്റോറി ... സൂപ്പർ Drawing

  • @user-dx1pn1cr6v
    @user-dx1pn1cr6v Месяц назад

    നല്ല അവതരണം. അടിപൊളി.

  • @Veekutty.
    @Veekutty. 10 месяцев назад +4

    കരച്ചിൽ 👍👍

  • @sree_vs
    @sree_vs 10 месяцев назад +2

    🥰🥰.. ഇതിന്റെ ലൈവ് ഡബ്ബിങ് കാണണം.. പ്ളീസ്.. 😂😂ആ കരച്ചിൽ ആണ് highlight...❤❤❤

  • @nirmaljyothispecialschoolw4261
    @nirmaljyothispecialschoolw4261 3 месяца назад

    ബ്യൂട്ടിഫുൾ images & messages 💖

  • @veenarajeev6719
    @veenarajeev6719 5 месяцев назад

    You are an amazing artist. Just love your cartoons. It's so realistic. Keep it up

  • @MehanazZaini-te6ku
    @MehanazZaini-te6ku 9 месяцев назад

    ജാലിയൻ കണാരന്റെ കരച്ചിൽ സൂപ്പർ

  • @arunmohan5519
    @arunmohan5519 3 месяца назад

    Super story and handwork

  • @noohmehadiya4364
    @noohmehadiya4364 10 месяцев назад +1

    കുക്കറിന്റെ കരച്ചിൽ😂😂😂

  • @stafinashahanas8127
    @stafinashahanas8127 6 месяцев назад +1

    Ente kookerum ingane chindikkunnudo aavo enthayalum than poliyatta. Nalla nostu varum iyalde varum kadhaum kellumbol. Aa karachil polichu. Njan chirichu chathu

  • @subinam2890
    @subinam2890 10 месяцев назад +4

    😂😂,👍👍😍🙏

  • @shahinazaheer6681
    @shahinazaheer6681 2 месяца назад

    Cheta super comedy

  • @user-sv7vu8xt5n
    @user-sv7vu8xt5n 6 месяцев назад

    Hi super for story love dis story never missing all story and shorts

  • @prasimasreelayam2195
    @prasimasreelayam2195 10 месяцев назад

    പാവം കുക്കർ..😢ഇതൊന്നും മുൻപ് അറിഞ്ഞിരുന്നില്ല..😭😭😭😭

  • @beenar7267
    @beenar7267 5 месяцев назад

    😊അടിപൊളി 👌🏻👌🏻👌🏻❤❤❤

  • @naseeumar6442
    @naseeumar6442 6 месяцев назад +2

    കുക്കർ അടുപ്പിൽ വെച്ച് വീഡിയോ കാണുന്ന ഞാൻ 🤭

  • @unnimaya4587
    @unnimaya4587 9 месяцев назад

    ഞാൻ ചിരിച്ചു ചത്ത്‌......😅😅😅😅😅

  • @Hisananaliss
    @Hisananaliss 10 месяцев назад +2

    Super theme

  • @geethu7180
    @geethu7180 10 месяцев назад

    അടിപൊളി ആയിട്ടുണ്ട് 👏👏👏👏👏👏👏

  • @soumyaanil4873
    @soumyaanil4873 10 месяцев назад

    അടിപൊളി ചേട്ടാ സൂപ്പർ 👍🏻👍🏻❤❤

  • @thehanger1908
    @thehanger1908 4 месяца назад

    Great one❤❤

  • @rijinanaveen6167
    @rijinanaveen6167 10 месяцев назад

    Karachil kettappo chiri adakn aayilla😁😁😁😁🥰🥰🥰🥰🥰polichu

  • @ayshanuzha3385
    @ayshanuzha3385 7 месяцев назад +2

    📍Kanhangad✨

  • @sobharmenon7653
    @sobharmenon7653 5 месяцев назад

    അടിപൊളി 😂😂🎉❤

  • @akshayyesudas92
    @akshayyesudas92 6 месяцев назад

    Sir you create amazing art 🎨

  • @ShakeelaA-gt2yf
    @ShakeelaA-gt2yf 10 месяцев назад +1

    Happy drawing sanishdivakaran❤❤❤❤

  • @arjun-kz3oe9ee8w
    @arjun-kz3oe9ee8w 9 месяцев назад +3

    ജോലിക്കുപോകാതെ 30യെര്സ് വീട്ടികരുരുടെ ചിലവിൽ ജീവിക്കുന്നു തെക്കെപുരം വേദന വിട്ട് പോകില്ല😂😂😂😂😂

  • @PushpammaPT
    @PushpammaPT 3 дня назад

    Super ❤

  • @jiljiljil1984
    @jiljiljil1984 7 месяцев назад

    ചേട്ടന്റെ സ്കെച്ച്ബുക്കിന്റെ വീഡിയോ ചെയ്യാമോ 🥰🥰🥰

    • @sanishdivakaran
      @sanishdivakaran  7 месяцев назад

      ഒന്ന് ചെയ്തിരുന്നല്ലോ ☺️🥰🥰

  • @sunilantoney7382
    @sunilantoney7382 4 месяца назад

    😂 Super

  • @anjananair3416
    @anjananair3416 10 месяцев назад

    Ee kadhakal kettu kettu ippo veetile sadhanagalk oke jeevan undenn thonnum

  • @abhiramisonu8197
    @abhiramisonu8197 8 месяцев назад

    പോളിയാണ് ബ്രോ

  • @soumyakrsoumyakr2770
    @soumyakrsoumyakr2770 10 месяцев назад

    അടിപൊളി ചേട്ടാ 😂😂😂

  • @sandhyas7669
    @sandhyas7669 3 месяца назад

    Excellent 👌

  • @divyasunilkumar5757
    @divyasunilkumar5757 6 месяцев назад

    സൂപ്പർ 👏👏😍

  • @lalscreations8806
    @lalscreations8806 9 месяцев назад

    Eth drawing tool use cheythan ettan ith varakkunnath?

  • @umadevi4765
    @umadevi4765 4 месяца назад

    നല്ല idea 👌🏼

  • @lijisenglishguru1915
    @lijisenglishguru1915 10 месяцев назад

    അയ്യോ 😁😁😁😂ചിരിച്ചു sathu 😂

  • @ammuscreations6571
    @ammuscreations6571 10 месяцев назад

    മാഷേ...... 🗣️🗣️🗣️🗣️🗣️🗣️🗣️

  • @ayzinadamfuad2624
    @ayzinadamfuad2624 9 месяцев назад

    Online aayitt drowning padippikko pls ningalude drowning kande muthal endho vallatha orishtam varayod😊

    • @sanishdivakaran
      @sanishdivakaran  9 месяцев назад

      Ippol time kittathondanu.. start cheyyumbol ariyikkattooo ☺️

  • @Thanseeranavas
    @Thanseeranavas 10 месяцев назад +1

    Cooker nde karachil kettu chirivannu 😂😂😂

  • @user-nh4pe6te2d
    @user-nh4pe6te2d Месяц назад

    Suppar🥰🥰🥰🥰 suppar suppar suppar suppar🥰🥰🥰🥰🥰

  • @misbafrancis1008
    @misbafrancis1008 9 месяцев назад

    Kanhangadooooo😳Ente nadalle ath🙄🦋🤩

  • @tastybuds7284
    @tastybuds7284 5 месяцев назад

    വരയുടെ ക്ലാസ്സ്‌ കൊടുക്കാറുണ്ടോ മാഷേ.. എനിക്ക് ചിത്രം വരക്കാൻ തീരെ അറീല.. പഠിക്കാൻ ആഗ്രഹവും ഉണ്ട് 😊

    • @sanishdivakaran
      @sanishdivakaran  5 месяцев назад

      Class edukkaan samayam kittunnillallo ☺️🥰🥰

  • @suseelajoseph9066
    @suseelajoseph9066 10 месяцев назад

    Namichu bro❤❤❤❤❤

  • @sumavarun4771
    @sumavarun4771 10 месяцев назад

    😂 Happy drawing സനീഷ് divaakaran

  • @arshuaabi7800
    @arshuaabi7800 7 месяцев назад +2

    KANHANGAD

  • @user-ph6gw5yq1t
    @user-ph6gw5yq1t 6 месяцев назад

    Adipoli

  • @Nasna._haizu
    @Nasna._haizu 10 месяцев назад

    Inthe cheta ingale oru kayiv 😂
    Sammadichu😊😊

  • @archanaanish2307
    @archanaanish2307 10 месяцев назад

    Sheriya ❤ adipoli🎉🎉🎉

  • @AswathyjJ
    @AswathyjJ 3 месяца назад

    😂😂😂👌👌👌👍👍

  • @noora-n-n2f
    @noora-n-n2f 10 месяцев назад +1

    കരച്ചിൽ ആണ് മെയിൻ 😂 റിപ്പീറ് കാണുന്നതും അത്‌ തന്നെ

  • @user-tq1ej8hb9y
    @user-tq1ej8hb9y Месяц назад

    ചേട്ടാ മത്തിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @ARTWITHARUN
    @ARTWITHARUN 7 месяцев назад

    you are the best

  • @AnoopTg-ql9ep
    @AnoopTg-ql9ep 2 месяца назад

    🔥🔥🔥🔥🔥🔥

  • @reshmapm2134
    @reshmapm2134 2 месяца назад

    👍🏻👍🏻👍🏻👍🏻

  • @najmathuswabah-xw8ly
    @najmathuswabah-xw8ly 10 месяцев назад

    Ingal oru sambavam thanne ❤❤❤

  • @savithank5147
    @savithank5147 10 месяцев назад

    Monoact pwoli

  • @rohinibaiju8199
    @rohinibaiju8199 10 месяцев назад

    കുക്കറിന്റെ കരച്ചിൽ 😂

  • @user-ji6vs6ly9g
    @user-ji6vs6ly9g 3 месяца назад

    🎉🎉

  • @sreedevisv3990
    @sreedevisv3990 6 месяцев назад

    ❤❤❤

  • @dhanyasudhakaran7549
    @dhanyasudhakaran7549 10 месяцев назад

    Kalakki ❤❤

  • @raji9166
    @raji9166 10 месяцев назад

    Chuttilulla oro karyngalum sredhayode manasilakki athil ninnum oru kadhayundakki athilude oru message m tharunna chettanu congratulations 🥰🥰🥰🥰🥰🥰🥰😍🥰😍😍🤝iniyum a manasil ninnu orupad kadhakalum varayum njangal ku kananum enjoy cheyyuvanum kaxzhiyatte god bless you ❤️❤️🥰😍

    • @sanishdivakaran
      @sanishdivakaran  10 месяцев назад +1

      Ithokke vaayikkumbo bhayankara santhosham aanu ketto 😊🥰❤️❤️

    • @raji9166
      @raji9166 10 месяцев назад

      @@sanishdivakaran oro kadhakal vayikumbol athrayum happy aanu ❤️🥰🥰😍🥰🤝🤝🤝

  • @sreelekshmi8471
    @sreelekshmi8471 10 месяцев назад

    Ingane imaginate cheythit ivre oky iny adupel vekkn thonilla chettoo...halil kasera itt iruthanm...

  • @vanajamukundan7145
    @vanajamukundan7145 5 месяцев назад

    Enikum

  • @nithinmohan5211
    @nithinmohan5211 8 месяцев назад

    താങ്കളുടെ ശബ്ദം ചില ഭാഗങ്ങൾ പറയുമ്പോൾ കുഞ്ചാക്കോ ബോബൻ്റെ ശബ്ദത്തിനോട് സാമ്യം തോന്നുന്നു..❤

    • @sanishdivakaran
      @sanishdivakaran  8 месяцев назад

      Pulli evide nammal evide 😃🥰🥰🥰

  • @athiraaadhi8967
    @athiraaadhi8967 7 месяцев назад

    Super❤️🥰😍🥰chetta

  • @rarirohini1893
    @rarirohini1893 2 месяца назад

    1.17😂😂🤣

  • @lakshmivijayalakshmi3593
    @lakshmivijayalakshmi3593 8 месяцев назад

    Super 👌