കള്ള് വേണ്ടാ, അല്ലി മതി ! 💕

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 290

  • @RatheeshRTM
    @RatheeshRTM Год назад +346

    ചിത്രം വരക്കുക, കഥയുണ്ടാക്കുക, അത് അവതരിപ്പിക്കുക. ഈ മൂന്നു കഴിവുകളും ഒരാൾക്ക് കിട്ടുന്നത് അപൂർവ്വമാണ്. താങ്കൾ അത് ഭംഗിയായി ചെയ്യുന്നുണ്ട്. ❤❤❤

    • @sanishdivakaran
      @sanishdivakaran  Год назад +11

      Thank you 🥰🥰

    • @mubinshamubi
      @mubinshamubi 6 месяцев назад +1

      Enikum undayirunnu 1st standard nn
      But uppa kodunna puthiya pencil ayath kond upaa dheshyam pidich ath odichittu.ath mulayile nulli😢😢😢

  • @sandmere
    @sandmere Год назад +127

    എന്റെ പൊന്നു ചേട്ടാ പക്ഷിമൃഗാദികളും മനുഷ്യരും തമ്മിൽ ഇത്രക്കും ബന്ധപ്പെടുത്തുന്ന കഥകൾ ബാലരമയിൽ പോലും കാണില്ല...കഥയിലെ സാരാശം ഒരുപാട് ഇഷ്ടമായി......❤

    • @anoopk4764
      @anoopk4764 Год назад +2

      Saneesh ettante sneham niranja marupadi ee commentinu koduthillel ellaarkkum othiri vishamam aakum😢kaaranam ee videok etavum nalla comment ithaanu❤❤❤❤❤❤❤

    • @sanishdivakaran
      @sanishdivakaran  Год назад +19

      ഈ കഥകൾ ഒക്കെ നിങ്ങൾ വിശ്വസിക്കുന്നില്ലെ... ആ പ്രോത്സാഹനം കൊണ്ട് മാത്രമാണ് പുതിയ കഥകൾ നിങ്ങളിലേക്ക് എത്തുന്നത്... അണ്ണാനും കാക്കയും ഒക്കെ തിരിച്ചു പറയുന്നത് വരെ കള്ള കഥകൾ നമുക്ക് ഉണ്ടാക്കാം...🥰🥰🥰🥰

    • @sanishdivakaran
      @sanishdivakaran  Год назад +4

      ❤️❤️❤️

    • @rijinanaveen6167
      @rijinanaveen6167 Год назад

      Enikum❤❤❤❤❤❤

    • @rijinanaveen6167
      @rijinanaveen6167 Год назад

      ​@@sanishdivakaran😍😍😍😍😍😍

  • @sreekumarrathish1299
    @sreekumarrathish1299 Год назад +49

    ചേട്ടൻ ഒരു ആർട്ടിസ്റ്റ് തന്നെ എല്ലാ ചിത്രങ്ങളും സൂപ്പർ ഈ കഥ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @geetanair921
    @geetanair921 Год назад +32

    കഥയാണ്,ചിത്രം വരയാണോ,അതോ ഈ കഥ ഇങ്ങനെ പറയുന്നത് ആണോ ഇഷ്ടം എന്നു ചോദിച്ചാൽ ആകെ ബുദ്ധിമുട്ടാണ് ഉത്തരം പറയാൻ. അഭിനന്ദനങ്ങൾ ❤

  • @jessyjohn2727
    @jessyjohn2727 Год назад +13

    ഇതൊക്കെ ആണ് ശരിക്കും ദൈ വകരം കഥ വര പറച്ചിൽ ഇതെല്ലാം ഒരാൾ അടിപൊളി ഇനിയും ഇനിയും കഥ കൾ വരട്ടെ

  • @anieum2092
    @anieum2092 11 месяцев назад +11

    ഇത്രയും സ്പീഡിൽ ചിത്രം വരക്കണമെങ്കി അതൊരു പ്രെത്യക കഴിവാണ് നിങ്ങൾ പൊളിയാണ് 👍

  • @ShaynHamdan
    @ShaynHamdan Год назад +74

    Goodday ബിസ്കറ്റിൽ ഇപ്പൊ കശുവണ്ടി പോയിട്ട് മാങ്ങാണ്ടി പോലുമില്ല 😂

  • @sree_vs
    @sree_vs Год назад +10

    Woww... Sooper.. എന്തൊരു പ്രണയമാണ്.. ❤❤❤ഇതാണ് ശെരിക്കും പ്രണയം എന്ന് പറയുന്നത്. I fhink ഒട്ടുമിക്ക വീടുകളിലും സംഭവിക്കുന്ന കഥകൾ തന്നെയാണ് ഇതും. ഇതൊക്കെ കണ്ട് പലരും പലതും മനസിലാക്കാൻ സാധിക്കും. ഡെഡിക്കേറ്റഡ് to all പ്രണയ ദമ്പത്തികൾ 🥰🥰❤❤❤❤❤

  • @sreeragnedumbaan7763
    @sreeragnedumbaan7763 10 месяцев назад +7

    ന്റെ പൊന്നോ... ചേട്ടൻ കിടുവാണ്.....അടിപൊളി 🥰 കഥ പറയുമ്പോൾ വരയ്ക്കുന്ന ഓരോ ചിത്രത്തിനും ജീവനുള്ളതുപോലെ തോന്നും😍 keep going on👍🏻

  • @Scoopoftaste
    @Scoopoftaste Год назад +13

    ചിത്രം വരച്ചു് അതിൽ നിന്ന് ഒരു കഥയും ഉണ്ടാക്കി അവതരിപ്പിക്കുന്നത് സൂപ്പർ ആയിട്ടുണ്ട് ✨️✨️✨️👌🏻👌🏻

  • @Thangan678
    @Thangan678 Год назад +9

    Etha story ❤️ ambu annanum allyum ❤

  • @pheonixxt221
    @pheonixxt221 Год назад +4

    Adipoli storyline um drawingum... sherikum enjoy chythu..🥰❤️
    Enem egne videos predhishikkunnu😊

  • @AKGR936
    @AKGR936 Год назад +4

    ക്രൂരൻ കാക്കയ്ക്ക് ശേഷം പുതിയ കാക്ക ബ്രാണ്ടി കാക്ക 😅

  • @sathanv6-ux2ed
    @sathanv6-ux2ed Год назад +3

    കഥകളും വരികളും ഒന്നിലൊന്നു മെച്ചമാണ്, ഒരുപാട് പാഠങ്ങൾ തരുന്ന കഥയാണിത്. രസകരമായ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു ☺️

  • @babykannan1400
    @babykannan1400 Год назад +3

    Enta ponnu Bro.... nice story , polii drawing pinne last msg, athu kiddilam... OSM👏👏👏

  • @achuslifestyle3103
    @achuslifestyle3103 Год назад +11

    Super story 👍❤️

  • @krishnakumarp-go4fo
    @krishnakumarp-go4fo 7 месяцев назад +1

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙂🙂

  • @sharinmans1537
    @sharinmans1537 Год назад +1

    അടിപൊളി ഭയങ്കര ഹാപ്പി ആണ് ഞാൻ ❤️long story ചെയ്തപ്പോൾ പിന്നെ കഥ അടിപൊളി

  • @Godwinmathaiofficial9343
    @Godwinmathaiofficial9343 Год назад +1

    എന്റെ ചേട്ടാ ഒരു രക്ഷയില്ല പൊളി 👌🏻👌🏻👌🏻

  • @raji9166
    @raji9166 Год назад +3

    Brandi kakka ambu annaan alli annaan nalla madhuramaya kadha kelkkanum kananum othiri sughamulla kadhaa 🥰😍👍👍👍👍👍👍👍❤️❤️❤️❤️ imagination superb....... chettante kadhayile characters athrayum njangalde manasil pathiyunnu😍😍😍😍 beautiful story iniyum nalla stories kittatte🥰🥰😍😍😍😍😍😍😍

  • @Athul_ya
    @Athul_ya Год назад +7

    ഓ ചിന്നൻ ചീവീടിന്റെ അയലകക്കാർ ആണ് ലെ ഇവർ 😂

  • @omanaa145
    @omanaa145 11 месяцев назад +4

    എഡി അല്ലി പല്ലി ഇറങ്ങിവാടി 😂😂

  • @maloosdreams
    @maloosdreams Год назад +5

    കഥയല്ലിത്... ജീവിതം... ❤️

  • @aseelfreaks7836
    @aseelfreaks7836 9 месяцев назад

    Especially പറയാൻ ആയിട്ട് ഒന്നും ഇല്ല. നിങ്ങള കഴിവ് മൊത്തത്തിൽ ഇഷ്ടമാണ്❤

  • @veenabimal7450
    @veenabimal7450 8 месяцев назад

    You are talented enikku varakkunnabre bayankara eshtamanu daivam thanna kazhivanu

  • @georgekuttythomas4603
    @georgekuttythomas4603 10 месяцев назад

    Kadhayil nalla oru message.
    Orupad eshtamayee

  • @cartoon2023
    @cartoon2023 Год назад +3

    സൂപ്പർ സ്റ്റോറി.... നല്ലൊരു മെസ്സേജും 👍🏻👍🏻👍🏻

  • @soumyaanil4873
    @soumyaanil4873 Год назад +4

    Super chettaa❤❤

  • @Harekrishna-c8n
    @Harekrishna-c8n 3 месяца назад

    Broo oru rakshayumilla mass kolamas 🥰🥰🥰🥰🥰🥰👌👌👌👌👌

  • @sajithasure3040
    @sajithasure3040 Год назад +2

    സൂപ്പർ കഥയും വരയും 😊😊😊

  • @sheeb1930
    @sheeb1930 4 месяца назад

    Excellent drawing and story telling.
    Salute to your talent.

  • @KADUMAANGANOSTUPAATUKAL
    @KADUMAANGANOSTUPAATUKAL 9 месяцев назад

    Enthuparayanam...ennnariyilla...kandukond ketturikkan enthoru rasam ....❤❤❤

  • @VinodCV-fo2lg
    @VinodCV-fo2lg 6 месяцев назад

    നല്ലൊരു സന്ദേശം ഉണ്ട് ഇതിൽ എല്ലാവർക്കും 🙏🙏💞

  • @nishasoora5995
    @nishasoora5995 Год назад +1

    Aiwa katha othiri ishttayi🥰🥰

  • @ammuscreations6571
    @ammuscreations6571 Год назад +1

    Awooooo... നിഷ്കളങ്ക പ്രണയം ❤️❤️❤️😍😍🤗🤗😍

  • @littletinkers2037
    @littletinkers2037 Год назад +2

    Kakka De peru 👌. Nalla kadhakal😊

  • @keerthanak3248
    @keerthanak3248 Год назад +4

    Brandy kaka😅😅

  • @sreelekshmiammu5387
    @sreelekshmiammu5387 9 месяцев назад +1

    U are so talented 🥰🤗

  • @sadikck3451
    @sadikck3451 9 месяцев назад

    നമിച്ചു ചേട്ട ... നമിച്ചു ചേട്ടൻ സൂപ്പറാ...❤😂

  • @mizhi416
    @mizhi416 Год назад +1

    കഥയാണെങ്കിലും വലിയ കാര്യമാണ് പറഞ്ഞത് ❤

  • @ashavijayakumar7464
    @ashavijayakumar7464 Год назад +1

    സനിഷേട്ടാ.. ചൂപ്പർ...❤❤❤❤

  • @gaya3gayuzz
    @gaya3gayuzz Год назад +3

    Kollaam oru cartoon movie kanda feel❤❤❤❤

  • @feelingfeature3394
    @feelingfeature3394 11 месяцев назад

    ഒത്തിരി ഇഷ്ടമായി ഈ ചാനൽ

  • @minimani78
    @minimani78 Год назад +2

    Yours is an excellent program.. 👌👌drawing, story telling, presentation.... everything is so beautiful..👏🏻👏🏻👏🏻👏🏻
    Sometimes I pause the pictures and copy it for my kids...😊 May God bless you brother 🙏🙏

  • @ABHISHEKRAJ-j9l
    @ABHISHEKRAJ-j9l Год назад +2

    polichu chetta

  • @adithyasuresh056
    @adithyasuresh056 Год назад +1

    🥰🥰🥰ചേട്ടാ പൊളിച്ചു🥰🥰🥰

  • @savithank5147
    @savithank5147 Год назад +1

    Ithokke engane sadhikunnu. Nalla rasamund

    • @sanishdivakaran
      @sanishdivakaran  Год назад

      Mmade pani alle, angu cheyyunnu Savitha ☺️🥰

  • @ShakeelaA-gt2yf
    @ShakeelaA-gt2yf Год назад +1

    എനിക്കിങ്ങനെ വരയ്ക്കാൻ പറ്റില്ലെങ്കിലും ഇവരെക്കാൽ നന്നായി എഴുതാൻ കഴിയും 😂❤

  • @nithyanithya4162
    @nithyanithya4162 4 месяца назад

    The story making is very beautiful

  • @sreelakshmi2556
    @sreelakshmi2556 Год назад +5

    പാവം അല്ലി....😢😢

  • @Lakshmi-dn1yi
    @Lakshmi-dn1yi 5 месяцев назад

    സഹോദര നിങ്ങളുടെ കഴിവ് ചില്ലറയൊന്നും അല്ല. ദൈവം അനുഗ്രഹിക്കട്ടെ

  • @artistb.ksubhash6384
    @artistb.ksubhash6384 10 месяцев назад

    സൂപ്പർ😂👌👌

  • @remyakc5533
    @remyakc5533 Год назад +2

    അടിപൊളി ❤

    • @sanishdivakaran
      @sanishdivakaran  Год назад

      ❤️❤️

    • @remyakc5533
      @remyakc5533 Год назад

      @@sanishdivakaran സനിഷ് ചേട്ടാ ഞാൻ ഇന്നലെ ആണ് chettantte ഒരു വീഡിയോ കണ്ടത് അത് കണ്ട് ഇഷ്ടം അയപ്പം ബാക്കി എല്ലാ വീഡിയോ കണ്ടൂ എല്ലാം ഇഷ്ടം ആയത് കൊണ്ട് ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്ത

  • @vandiPrathanmar
    @vandiPrathanmar Год назад +1

    Nigal poliya machanai❤❤❤

  • @sukanyapk1762
    @sukanyapk1762 Год назад

    ഗംഭീരമാ. ... uncle 🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤

  • @kamanimolkKk
    @kamanimolkKk 10 месяцев назад

    കലക്കി 👌👌👌👌

  • @jishna1498
    @jishna1498 Год назад +2

    chiriyanu highlight 😂

  • @waganoot
    @waganoot Год назад

    Nthooor bangiyaaan aa varakkunnath kaanaan....❤❤❤❤❤❤nthoor virtheela varakkunnath..... ❤

  • @daisygore5704
    @daisygore5704 Год назад +1

    Super ആയിട്ടുണ്ട്

  • @noora-n-n2f
    @noora-n-n2f Год назад +2

    👌👌👌 sooper

  • @kltechy3061
    @kltechy3061 9 месяцев назад

    Really amazing love story 😻

  • @Jaya_geevarghese
    @Jaya_geevarghese 4 месяца назад

    All rounder 🥰

  • @anneasamson1313
    @anneasamson1313 Год назад

    Yeheehhh adipoli..

  • @najeelanajeela732
    @najeelanajeela732 Год назад +3

    A kalla thendi kakka😂😂 super ❤

  • @sreelena8070
    @sreelena8070 Год назад +1

    ചേട്ടാ spr❤

  • @aiswaryanair6683
    @aiswaryanair6683 11 месяцев назад

    Innan videos kandath cooker inte .. udane subscribe cheytu... different content in ur videos n soooper talented bro😊😊😊

  • @Suji-muthu069
    @Suji-muthu069 Год назад +11

    ചേട്ടാ വെയ്റ്റിംഗ് ആയിരുന്നു. ബ്രാണ്ടി കാക്കയോ എനിക്ക് വയ്യ. വഴി തെറ്റിക്കാൻ ഓരോ ബ്രാണ്ടി കാക്കകളും... പൊളിച്ചു ❤️❤️❤️❤️അല്ല ചേട്ടാ ഈ ബ്രാണ്ടി കാക്ക എന്ന പേര് എങ്ങനെ വന്നു സ്വദേശിയും വിദേശിയും ഒന്നിച്ചതാണോ😜

  • @CherukulamCherukulam123
    @CherukulamCherukulam123 Год назад

    ഒന്നും പറയാനില്ല സൂപ്പർ

  • @user-r6d
    @user-r6d Год назад

    പൊളി ചേട്ടോയ് 😂😂

  • @preethabk2665
    @preethabk2665 Год назад

    ചിരി നല്ല രസമായി

  • @rufaidas6525
    @rufaidas6525 3 месяца назад

    അടിപൊളി 👏🏻👏🏻👏🏻

  • @saviarteria2640
    @saviarteria2640 Год назад +2

    Thanks for your great vedio chetta

  • @rinijose1707
    @rinijose1707 4 месяца назад

    സൂപ്പർ ❤

  • @lintageorge4436
    @lintageorge4436 Год назад +2

    Sprb chetta😊

  • @ShakeelaA-gt2yf
    @ShakeelaA-gt2yf Год назад +1

    ഞാൻ ഇതിന്റെ നിയൂ സബ്സ്ക്രൈബർ കൂടി ആണ്. എനിക്കൊരുപാടിഷ്ടായി ❤❤❤❤❤❤

  • @blackbrutegamingytmalayala4626
    @blackbrutegamingytmalayala4626 Год назад +6

    Super

  • @reshmaak5209
    @reshmaak5209 Месяц назад

    Super chetta ente molum kanarundu😊

  • @mainashareefmainashareef1929
    @mainashareefmainashareef1929 Год назад

    ❤❤❤❤adorable 🌹🌹🌹🌹

  • @AnuManoj-vu1jt
    @AnuManoj-vu1jt Год назад

    Sammathichutto
    Super

  • @vandiPrathanmar
    @vandiPrathanmar Год назад +1

    Aa thumbi ynthaii aathinta next part chayavo ❤

  • @aryansivan6357
    @aryansivan6357 Месяц назад

    Ningal superaa..

  • @fathimapk1015
    @fathimapk1015 Год назад +1

    സൂപ്പർ 🥰🤭

  • @FF_Kalikaran
    @FF_Kalikaran 24 дня назад

    Brandi kaka alavalathi 😂😂❤❤

  • @Sooryakanthivlog
    @Sooryakanthivlog 9 месяцев назад

  • @emiljoe2012
    @emiljoe2012 11 месяцев назад +3

    Animal Malayalam Studios Ep 27 2:11🤣🤣🤣🤣🤣🤣

  • @shreyaak5917
    @shreyaak5917 Год назад

    എന്ത് രസാ......❤❤

  • @vinodkumarkv7315
    @vinodkumarkv7315 Год назад

    Very nice message.
    U are really amazing....... 👍👍👍👍👍

  • @chembarathichembarathi4351
    @chembarathichembarathi4351 9 месяцев назад

    😍😍❤

  • @keerthysooraj7663
    @keerthysooraj7663 Год назад

    I am ur great fan of u

  • @lasnasajesh2516
    @lasnasajesh2516 9 месяцев назад

    ഞങ്ങടെ "ബാലരമ " വായിച്ച സുഖം

  • @sreejamol.s
    @sreejamol.s Год назад +2

    എങ്ങനെ സാധിക്കുന്നു.. 👏🏻👏🏻👍😍സൂപ്പർ ❤

  • @nasu7420
    @nasu7420 4 месяца назад

    So good 😊

  • @Thangan678
    @Thangan678 Год назад +2

    🥰🥰🥰

  • @NeelanjanaRajesh
    @NeelanjanaRajesh Год назад +1

    Excellent 👍👍👍

  • @ahalya7799
    @ahalya7799 Год назад +1

    Njnum alliya😂

  • @ansaajay3286
    @ansaajay3286 4 месяца назад

    Great 😃👍

  • @Ente__varikal__
    @Ente__varikal__ Год назад

    സൂപ്പർ 🥰😍😍

  • @sajinim3899
    @sajinim3899 Год назад +1

    പുസ്തകം ആക്കണം നിർബന്ധം 🥰

  • @ssu6781
    @ssu6781 Год назад +2

    Very good

  • @muralisangamithra1225
    @muralisangamithra1225 10 месяцев назад

    supper😍