വൈറലായ വരകൾ | My Sketchbook Stories

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 232

  • @ramilchikku2167
    @ramilchikku2167 Год назад +58

    സനിശേട്ടൻ്റേ വരയിലൂടെ ഇനിയും കുറെ നല്ല കഥാപാത്രങ്ങൾ ജനിക്കട്ടെ ❤❤

    • @sanishdivakaran
      @sanishdivakaran  Год назад +1

      ❤️❤️❤️

    • @Pokiloveyou
      @Pokiloveyou Год назад +1

      ​@@sanishdivakaran എനിക്കു പോർട്രേറ്റ് art പഠിക്കാൻ ആഗ്രഹം ഉണ്ട് എങ്ങനെ ആണ് പോർട്രേറ്റ് വരക്കുക എന്ന് ഒരു വീഡിയോ ചെയ്യാമോ എനിക്കു നിങ്ങളെ ഒരു മറുപടി വേണം
      എന്ന് ഒരു ചെറിയ ആരാധകൻ. 10- ക്ലാസ്

    • @Najma-e6x
      @Najma-e6x Год назад

      എനിക്ക് ഇഷ്ടമാണ്

  • @gareebnavasnavas537
    @gareebnavasnavas537 Год назад +13

    വരകളും കഥകളും ഒത്തിരി ഇഷ്ടം 👍🏻👍🏻

  • @shylavineesh3611
    @shylavineesh3611 Год назад +23

    വരയോടൊപ്പം ഈ കഥകളും തുടരട്ടെ ❤❤❤❤

    • @adwaith.mvlogs
      @adwaith.mvlogs Год назад

      എത് പെൺ ആണ് വരക്കാൻ നിങ്ങൾ ഉപയോക്കിക്കുന്നത്

  • @SandhyaJohn-kg1nl
    @SandhyaJohn-kg1nl Год назад +3

    എന്ത് രസ അവതരണം കേൾക്കാൻ അടിപൊളി ആണ് ഞാൻ കാത്തിരിക്കാറുണ്ട് ട്ടോ പുതിയ വിഡിയോ കൾക്ക്

  • @swapnacappi-dc5rb
    @swapnacappi-dc5rb 6 месяцев назад +2

    ബ്രോ എനിക്ക് എന്തോ നിങ്ങടെ വരകളും കഥളും ഒക്കെ ഒത്തിരി ഇഷ്ടം അത് മാത്രം മല്ല ചിരിപ്പിക്കാനും കുറെ ഉണ്ടല്ലോ പിന്നെ എല്ലാവർക്കും മറുപടിയും 👍👍👍👌👌👌👌❤️❤️❤️❤️❤️❤️💞💞💞💞💞💞💞💞

  • @i_m_abhinav
    @i_m_abhinav Год назад +5

    Hai... Office അടിപൊളി...🤩✨ Office ഇലേക്ക് കയറുമ്പോൾ തന്നേ positive vibes inte flow ondaakum എന്നുള്ളത് ഉറപ്പാണ്...
    Office കണ്ടിട്ട് എനിക്കും കയറാൻ തോന്നുന്നുണ്ട്...🥰😍😍❤️❤️

    • @sanishdivakaran
      @sanishdivakaran  Год назад +2

      Vannoluuu❤️❤️❤️

    • @i_m_abhinav
      @i_m_abhinav Год назад

      ​@@sanishdivakaran🤩🤩😍

    • @rr-de9ht
      @rr-de9ht Год назад

      @@sanishdivakaran എവിടെ ഓഫീസ്

  • @AnilKumar-ev7me
    @AnilKumar-ev7me Год назад +5

    My 7year old daughter likes drawing with pen since 3year... She likes ur channel more

  • @surjithsweethomesurjithswe7327
    @surjithsweethomesurjithswe7327 Год назад +1

    ചേട്ടാ അടിപൊളി, എത്ര പ്രാവശ്യം കണ്ടെന്നു എനിക്കുതന്നെ അറിയില്ല, വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.സൂപ്പർ....

  • @sharinmans1537
    @sharinmans1537 Год назад +1

    എനിക്ക് കഥ കേൾക്കാൻ ഭയങ്കര ഇഷ്ട്ടമാണ് അതുപോലെ വരയ്ക്കാനും അങ്ങനെ ആണ് ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നെ പണ്ട് ടീച്ചർ 1st ക്ലാസ്സിൽ കഥ പറയുന്നതുപോലെ ആണ് എനിക്ക് തോന്നാറ്.ഭയങ്കര ഇഷ്ട്ടമാണ് നിങ്ങളുടെ story കൾ എല്ലാം ❤️❤️❤️

    • @sanishdivakaran
      @sanishdivakaran  Год назад +1

      ഒത്തിരി സന്തോഷം 🥰❤️❤️

  • @Thangan678
    @Thangan678 Год назад +2

    Nalla super kadhakal nalla nalla kadhakal eppolum pratheekshikkunnu nalle kazhivann ❤ orikkalum kaividall 🎉🎉

  • @Suji-muthu069
    @Suji-muthu069 Год назад +2

    ഒരുപാട് ഇഷ്ടം ചേട്ടന്റെ വരയും കഥയും ശബ്ദവും❤️love u ചേട്ടാ. മത്സ്യകന്യകയോട് കട്ടക്ക് love ആണെന്ന് തോന്നുന്നു 😜ഇനിയും ഒരുപാട് വരയും കഥയുമായി ഒരുപാട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @SumaViswanathan
    @SumaViswanathan Год назад +3

    കഥകളും അവതരണം അടിപൊളി 👍

  • @jiji.s9874
    @jiji.s9874 7 месяцев назад

    Your story presentation with drawings is wonderful. I like this very much.wish you good luck.

  • @raji9166
    @raji9166 Год назад

    Chettante varayiloode Iniyum orupad kadhapathrangal janikkatte kadhakalum....athinu daivam anugrahiktte🥰🥰🥰🥰🥰🥰🥰

  • @THAHADILT3-ss2op
    @THAHADILT3-ss2op Год назад +1

    RUclips ile shots കാണുന്നതിന്റ ഇടയിൽ ചേട്ടന്റ video varunbo oru പ്രത്യേക സന്തോഷം അണ് ❤❤❤❤

    • @sanishdivakaran
      @sanishdivakaran  Год назад +1

      Irhu kelkkumbo athilum santhosham 😊🥰🥰

  • @hobbyworldcrafts676
    @hobbyworldcrafts676 Год назад +3

    Nice drawing and spot art with dialogue.... Super works

  • @Surya-fg2xj
    @Surya-fg2xj 9 месяцев назад

    സനിഷ് ചേട്ടന്റെ വരയും കഥയും ഇനിയും ഒത്തിരി പ്രതീക്ഷികുന്നും ഇനിയും ഒത്തിരി കഥകൾ കിട്ടട്ടെ❤❤❤❤

  • @sadikck3451
    @sadikck3451 9 месяцев назад

    ഒരുപാട് ഇഷ്ടമായി ഇനിയും വരക്കുക.❤😊

  • @ameenashihab7321
    @ameenashihab7321 Год назад +1

    8:50 ഞങൾ support തന്നൊണ്ടെ ഇരിക്കും ❤🤗

  • @Ente__varikal__
    @Ente__varikal__ Год назад +1

    🥰എല്ലാം മനോഹരം.. ❤️ ഞാനും സ്ഥിരം ആളായി. ഇപ്പൊ 👍🏻👌👌

  • @storybox7219
    @storybox7219 7 месяцев назад

    വരയും കഥയും അടിപൊളി ❤👌🙏

  • @LATHAR-l9q
    @LATHAR-l9q 11 месяцев назад

    മോളാണ് ആദ്യം കണ്ടു തുടങ്ങിയത് ഇപ്പൊ എനിക്കും ഇഷ്ടം മാണ്

  • @aliputhalath5592
    @aliputhalath5592 Год назад +1

    Chettante videoss okke adi poliann ❤❤❤

  • @Lion-12e
    @Lion-12e 10 дней назад

    ശബ്ദം 👌👌ന്റെ പൊന്നോ പൊളിയാണ് 😄👌👌❤️❤️❤️

  • @pratheekshavs9237
    @pratheekshavs9237 11 месяцев назад

    orupaadu ishttam...............................

  • @bindhu7241
    @bindhu7241 Год назад +3

    Kalla Katha anelum ellam superr❤❤❤

  • @smile-li8ex
    @smile-li8ex Год назад +1

    Enth രസാ...🥺❤️chettaa എനിക്കും പഠിപ്പിച്ചു തരൊ🥺💗

  • @sajnamansoor8589
    @sajnamansoor8589 Год назад

    നിങ്ങളുടെ വരയും വരയേക്കാൾ നിങ്ങളുടെ background storyum ഒക്കെ ഒരുപാട് ഇഷ്ടം ആണ്...എല്ലാ വിഡിയോസും കാണാറുണ്ട് കമന്റ് ഇടാറില്ല

  • @chadwicknixon5680
    @chadwicknixon5680 Год назад +3

    മനോഹരം സിനിമയിലെ വിനീത് ശ്രീനിവാസൻ്റെ ക്യാരക്ടർ ഓർമ വന്നു നിങ്ങടെ സ്റ്റോറി കേട്ടപ്പോ ❤️❤️❤️

  • @നിഖിൽഗീതനടരാജൻ

    കാവും കൽവിളക്കും കൂടെ ഒരു യക്ഷിയും ചേർന്നുള്ള ഒരു വര പ്രതീക്ഷിക്കുന്നു..❤

  • @radhakrishnanrlk7500
    @radhakrishnanrlk7500 Год назад

    Chettantea oro varakalkum parayuvan ulla story kal kettal bahu rasamanu ketto thank you so much chetta❤❤❤❤❤

    • @sanishdivakaran
      @sanishdivakaran  Год назад +1

      ❤️❤️❤️❤️

    • @radhakrishnanrlk7500
      @radhakrishnanrlk7500 Год назад +1

      @@sanishdivakaran Thank you so much chetta 🤗🤗🤗🤗🥰🥰🥰🥰🥰🥰🥰

  • @jiji.s9874
    @jiji.s9874 7 месяцев назад

    I am so impressed that your watermelon's love story with vellari pennu.

  • @binumadhavan3502
    @binumadhavan3502 Год назад

    Valare nalla santhosham undu....nalla sound....onnu kananam.

  • @lakshmishankar9868
    @lakshmishankar9868 12 дней назад

    Sidhuvineya enikkishtam. Oru divasam introduce cheyyanam

  • @myammayummonuvlogchanel
    @myammayummonuvlogchanel 8 месяцев назад

    എനിക്ക് സുഖമാണ് നിങ്ങള്‍ക്ക് സുഖമാണോ വരയും കഥയും ഒരുപാട് ഇഷ്ടം

  • @sathishkumarkathira-qk3po
    @sathishkumarkathira-qk3po 7 месяцев назад +1

    Happy drawing sanish divakaran... ❤️

  • @THAHIRANOUFAL-i7o
    @THAHIRANOUFAL-i7o 3 месяца назад +2

    ചേട്ടന്റെ ഭാര്യ യേ കുറിച്ച്വീഡിയോ ഒന്നും ഇത് വരെ കണ്ടില്ല

  • @i_m_abhinav
    @i_m_abhinav Год назад +7

    1:46 🤣🤣🤣🤣 അതൊന്നും പറഞ്ഞാൽ പറ്റില്ല... പറഞ്ഞാലേ പറ്റുള്ളൂ...😹😜😜
    Edit: ഇതിപ്പോ 2nd time വായിച്ചപ്പോൾ എനിക്കും confusion aayallo...😂 Ninglkko..??

  • @Loveyoujesus94
    @Loveyoujesus94 4 месяца назад

    Njan nannyi varakum super ❤❤

  • @drawtrider1072
    @drawtrider1072 Год назад +1

    Poli chetta❤️‍🔥

  • @Zcreations143
    @Zcreations143 Год назад

    എല്ലാ വേദനകളും മറന്ന് സന്തോശിക്കാൻ ഞാനിവിടെ വരും 😊

  • @revathynikhil9396
    @revathynikhil9396 4 месяца назад

    ഇഷ്ടമാണ് ഒരുപാട് 🥰🥰🥰

  • @raseena_mahmood.
    @raseena_mahmood. Год назад

    Sanishetta enikk schoolil oru cartoon enna drawing
    compatition und athin varakkan pattiya oru cartoon model picture drawing video cheyyuoo plzz🤌🏻😊

  • @Krithikatheworldofcreativity
    @Krithikatheworldofcreativity Год назад

    Valare nannayittund❤🎉 super!!!

  • @Harekrishna-c8n
    @Harekrishna-c8n 3 месяца назад

    Suppar suppar sanesh

  • @athulaze
    @athulaze Год назад

    Happy drawing sanish divakaran 😍❤

  • @nomatter0000
    @nomatter0000 15 дней назад +1

    ഞമ്മളെ താമരശ്ശേരി പപ്പുവും, എൻജിൻ ഔട്ട്‌ കംപ്ലീട്ടിലി ജഗതിയെയും ഒക്കെ വരച്ചാൽ നല്ല കോമഡി ഉണ്ടാകും 😂😅

  • @athiraaadhi8967
    @athiraaadhi8967 Год назад

    Chetta... Adipoli 😄😍😍😍🥰🥰🥰🥰

  • @remakgbhavani8855
    @remakgbhavani8855 23 дня назад

    ദൈവം അനുഗ്രഹിച്ച ആൾ

  • @raji2555
    @raji2555 6 месяцев назад

    ധാരാളം വരക്കുക ഒരു പാട് കഥകൾ പറയുക അതോടൊപ്പം നന്നായി വളരുക... സിദ്ധൂ നൊരു ഹായ്🎉🎉

  • @Sathya-n4p
    @Sathya-n4p 6 месяцев назад

    U are awesome...keep it up...❤

  • @wings2dreamsbyseannshine692
    @wings2dreamsbyseannshine692 Месяц назад +1

    ചേട്ടാ മത്സ്യകന്യകെടെ വീഡിയോ കണ്ടില്ലല്ലോ തപ്പിയിട്ട്.. ലിങ്ക് ഒന്നിടമോ ❤

  • @shirass8007
    @shirass8007 Год назад

    Super bro amazing drawing

  • @sandmere
    @sandmere Год назад +1

    നിങ്ങളുടെ കഥകൾ ആളുകളെ പിടിച്ചിരുത്തും...

  • @thomasg6468
    @thomasg6468 7 месяцев назад

    Super Drawings 👍👍👍

  • @henzamehrin4667
    @henzamehrin4667 Год назад

    ❤amazing 🤗
    Ninghal oru sakalakalavallaban thne😇

  • @jerrymjoji9756
    @jerrymjoji9756 Год назад

    Supper ❤❤ sir a man and the snake that repet ones again please that video upload in short or video

  • @kiranchandh3645
    @kiranchandh3645 Год назад

    Big fan of you bro❤😊

  • @nidhulakk188
    @nidhulakk188 Год назад

    എന്റെയും അതുട്ടന്റെയും. ആർണുവിന്റേയും സ്വന്തം ചിത്രകാരൻ❤

  • @anujith_t_s
    @anujith_t_s Год назад +1

    Supper ❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @babykannan1400
    @babykannan1400 Год назад +1

    Haii brother ❤ നിങ്ങളുടെ വരകളിൽ ജീവനുണ്ട് , അതിന് മാറ്റുകൂട്ടുന്ന കഥകളും.. സിദ്ധുവിനെ drawing ലെ അല്ലാതെ കാണാൻ കഴിയുമോ?? .. u r osm bro ❤ keep going

  • @ShadilShan-jl9vr
    @ShadilShan-jl9vr 3 месяца назад

    I like your drawing

  • @lijiv5314
    @lijiv5314 Год назад

    Sanish eyalude naration Anu njan e chanal subscribe cheythathu athinu sesam njan Vara esttapedan thudanji

  • @neenumanuraj3790
    @neenumanuraj3790 Год назад

    Sanichettea super...... 🥰

  • @Toonsandcoffee
    @Toonsandcoffee Год назад

    All your works are super...... ❤❤❤❤❤

  • @aliaskar870
    @aliaskar870 Год назад +1

    എനിക്ക് നിങ്ങളുടെയും സിദ്ധുയുടെയും കഥകൾ നല്ല ഇഷ്ടമാ ❤️❤️❤️

  • @vishnuv4474
    @vishnuv4474 22 дня назад

    ഇതിലെ പാമ്പും പുല്ലുവെട്ടുകാരനും എങ്ങിനെ ആണു നിറം കൊടുത്തത്. ഉപയോഗിച്ച കളേഴ്സ് ഏതാണ്

  • @JoenDaisy166
    @JoenDaisy166 Год назад

    Superb.. thudaratte.. nammude channelil keri abhiprayam parayan marakkalle.❤

  • @skyfall8203
    @skyfall8203 19 дней назад

    😂😂 pambu seen❤❤❤😂

  • @devikams6656
    @devikams6656 9 месяцев назад

    Super ❤

  • @provlogger1878
    @provlogger1878 Год назад +1

  • @abhisarufantacyworld
    @abhisarufantacyworld Год назад +1

    സനീഷേട്ടന്റെ സംസാരം ആണ് സൂപ്പർ 😊😊😊😊

  • @reena9319
    @reena9319 Год назад

    Anna drawing supereer😊

  • @cheenucheenuz80
    @cheenucheenuz80 Год назад +2

    മത്സ്യ കന്യകയെ ഇഷ്ടപ്പെട്ടവർ like അടി👍🏼😁

  • @hareshnuhs9847
    @hareshnuhs9847 14 дней назад

    ചേട്ടാ ഞാൻ ഒരു കണ്ടന്റ് പറയാം.. രാജസ്ഥാൻ മരുഭൂമിയിലേക്ക് മണല് കേറ്റി വിടുന്ന വണ്ടി.. 😊

  • @bincybasheer
    @bincybasheer Год назад

    Superb 🥰👍🏼

  • @MSEditzz_
    @MSEditzz_ Год назад

    Good evening yetta....
    👏👏👏👏❤❤

  • @TYPE-Z-g2v
    @TYPE-Z-g2v 11 месяцев назад

    ചേട്ടൻ ഉപയോഗിക്കുന്ന പെൻ

  • @dhanyasudhakaran7549
    @dhanyasudhakaran7549 Год назад

    Awesome🥰🥰🥰

  • @sheejabeegam2310
    @sheejabeegam2310 Год назад

    Super.❤❤❤

  • @giginmathew1
    @giginmathew1 Год назад

    Super super

  • @craftgamingyt396
    @craftgamingyt396 10 месяцев назад

    😍😍😍

  • @rvc7038
    @rvc7038 Год назад +2

    എല്ലാ വിഡിയോയും കണ്ട എത്ര പേരുണ്ട് ഇവിടെ വരൂ ❤🤍

  • @pganoop4111
    @pganoop4111 6 месяцев назад

    ❤❤❤

  • @arya.3658
    @arya.3658 Год назад

    Nammude siddune varakalilude kandittulluu camera kk munnil konduvaramo 😊

  • @dhanya8461
    @dhanya8461 Год назад +1

    Apo ithonnum paint cheythille last🙄

  • @binumadhav1304
    @binumadhav1304 Год назад

    കഥവരയുടെ രാജകുമാരൻ

  • @gaya3gayuzz
    @gaya3gayuzz Год назад

    Poliiii❤❤❤

  • @ashavijayakumar7464
    @ashavijayakumar7464 Год назад

    സനിഷേട്ടാ... പറയാൻ പറ്റാത്ത കഥ കൂടി പറയണേ 😂😂

  • @sujachirath
    @sujachirath Год назад

    Excellent

  • @rashikunhu1305
    @rashikunhu1305 Год назад +1

    ബ്രശിൻ്റെ പ്രണയവും തുംബിയെയൊന്നും കാണുന്നില്ലല്ലോ ഏട്ടാ...🥰🥰

  • @divyapp5624
    @divyapp5624 Год назад

    Anikipozhanu kadhaum kadha karanem sidhuvineum manasilayathu ethu ur life stories analley ?

  • @UMPGOD237
    @UMPGOD237 Год назад +1

    കിടുവര പിടിച്ച് തരുമോ

  • @sumayyayasin7569
    @sumayyayasin7569 Год назад

    👏👏👏👏❤️❤️❤️❤️

  • @anoojasukumaran7369
    @anoojasukumaran7369 9 месяцев назад

    👍

  • @travelagain-ghaby
    @travelagain-ghaby Год назад

    ചേട്ടാ piravom,Pampakkuda Areekkal area ആണോ വീട്
    Peruvakkutty bus അറിയില്ലേ....

  • @fiyavlogs6089
    @fiyavlogs6089 Год назад

    Waiting

  • @rajeshtwinkle4561
    @rajeshtwinkle4561 11 месяцев назад

    ജീവിതം കഥയും വരയും ആയി മുന്നോട്ട് പോകട്ടെ ഞാനും താങ്കളുടെ ഫാനാ
    വെറും ഫാൻ അല്ല പൊളൻ ഫാൻ

  • @ginujacob9743
    @ginujacob9743 Год назад

    Supper

  • @dilukraju6276
    @dilukraju6276 Год назад

    🥰