Это видео недоступно.
Сожалеем об этом.
എങ്ങനെ കുറഞ്ഞ പൈസയിൽ ഫുൾ ഓപ്ഷൻ ആക്കാം വണ്ടി | Maruti Suzuki Balino Modification
HTML-код
- Опубликовано: 2 апр 2023
- എങ്ങനെ കുറഞ്ഞ പൈസയിൽ ഫുൾ ഓപ്ഷൻ ആക്കാം വണ്ടി | maruthi balino base model to full option | #balino
#exarmymalluvlogs #maruthisuzuki #motoplanet #balino
Steering മായി ബന്ധപ്പെട്ട് എന്തെങ്കിലും issue ഉണ്ടെങ്കിൽ ഇനി warranty കിട്ടില്ല. Warrenty പോകുമൊ ഇല്ലെയൊ എന്ന് നിങ്ങൾ accessories shop കാരനോട് അല്ല ചോദിക്കേണ്ടത് User Manual നോക്കുക അതിൽ terms & Condition പറഞ്ഞിട്ടുണ്ട്
Bro njn brezza lxi book chythittund.. njn showroom il chothichappol original steering(zxi+) authorised service centre il ninnu vangiyal oru problem um undavilla ennanu…
@@inline_93 Warranty nekal scene insurance ane... insurance company claims reject cheyan nala chance ane
Showroom ninn vekkunnathinu issue illa...purath ninn vekkumbo aanu issue. @@inline_93
സത്യം പറയാലോ കൊല്ലം പോയി വരാൻ പറഞ്ഞു പോയി വന്നു എന്തിനാ പോകുന്നത് എന്നോ എന്തെകിലും കാര്യം വാങ്ങണം എന്നോ ഒന്നും പറഞ്ഞില്ല ചോദിച്ചതുമില്ല. ജോമി ചേട്ടാ ബേസിക് ആയിട്ടുള്ള കാര്യം ആദ്യം പറയണം ഒന്നിന്റെ വില പോലും പറയാതിരുന്നത് വളരെ മോശം ആയി പോയി bro
Paranjhadh നന്നായി ഇല്ലെങ്കില് വിഡിയോ കാണേണ്ടി വന്നേനെ😊😊
Thank you bro.Ini vedio kanandalllo🥲
Coment nokkiyathu nannayi video kandallo
Wagon-R top model ആയിട്ടുണ്ട്, പക്ഷെ Baleno Alpha എത്ര കാശുമുടക്കിയാലും ആക്കാൻ പറ്റില്ല. 😂 Happy motoring. ❤
Aloyweel കൂടി ചെയ്താൽ perfect ok😅
Ok വരും
Vandi vere leval aavum 👌
@@uservyds അതെങ്ങനെയാ വെയ്റ്റ് കുറയുന്നത്....പിന്നെ alloy type... ആ ചാത്തൻ സാധനം മേടിച്ച് ഇടുന്നതിനേക്കളും നല്ലത് ഒന്നും ഇടാത്തത് ആണ്
Bro full option oadikunna feel adhu vere thanneya
after market extra fittings orikkalum safe alla
company cheyunna fitting &finishing kittilla
ശരിയാ
😝🤣🤣
ഒരുക്കൾ താങ്കളെ ലോകം മുഴുവൻ അങ്കികരിക്കും അന്ന് ലോകം അവസാനിക്കും 👏
ജോമി ചേട്ടന്റെ വീഡിയോസ് സൂപ്പർ 😍.. ഞാൻ ഇവിടെ ആണ് സ്റ്റീരിയോ ചെയ്യാൻ പോകുന്നത്. റേറ്റ് വളരെ കുറവ്
അടിപൊളി ആണ്... Hand rest കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ.... അത് മാത്രം കുറവായി തോന്നി...😊
Bro mallu car teckum nallathpolue cheytu terum etum kollam❤️❤️
Price പറയുമ്പോഴേ കാണുന്നവർക്ക് ഉപകാരപ്പെടുള്ളു. Alloy wheel, armrest ithumkoode ഉൾപെടുത്താമായിരുന്നു
ഇവന്മാരെ കോൺടാക്ട് ചെയ്ത വല്യ ജാഡ ആണ് ബ്രോ
Njn base model eduthu full accessories showroomil ninnu thanne cheyyan enikk 21k aayollu..full accesories insurum cheythu..including seat covers, full matt ,chrome,fog lamp,mirro change, parcel try,,etc ..armrest sterio speakers purathu ninn cheythu 22k..total expense enikk 43 k aayollu..
Ok
Hi
Mirror change cheytho ?
Mirror auto folding aakkiyo??
എല്ലാരുടെയും ഒരു തോന്നൽ ആണ് base car എടുത്ത് full option ആക്കിയാൽ കൊറേ ലാഭത്തിൽ ചെയ്യാം എന്ന്...... തെറ്റിദ്ധാരണ ആണ് അത്...
ലാഭം നോക്കുമ്പോൾ ലാഭമാണ് നമുക്ക് പറയാം പക്ഷേ അതും മറ്റു കാര്യങ്ങളിൽ ചിലപ്പോൾ നഷ്ടം വരാം കാരണം ചെല വർക്കുകൾ പുറത്തുന്ന് ചെയ്താൽ ക്ലിയർ ആവില്ല അത് ഫുൾ ഓപ്ഷൻ അടുത്തോട്ടുള്ള മോഡൽ എടുത്തിട്ട് ഫുൾ ഓപ്ഷൻ ആക്കുന്നത് കുഴപ്പമില്ല മെയിൻ വയറിങ് കാര്യങ്ങളൊക്കെ ചെയ്യാൻ പാടില്ല ജസ്റ്റ് വർക്കുകൾ നമുക്ക് ചെയ്യാം മേജർ വർക്കുകൾ ഉണ്ടെങ്കിൽ അത് പുറത്തുനിന്ന് ചെയ്യാതിരിക്കുന്നത് ആവും നല്ലത്
Ano mone😮
ബലീനോ ഫുൾ ഓപ്ഷനിൽ ഉള്ള, ക്രൂയിസ് കൺട്രോൾ, 360 ക്യാമറ, ഹെഡ് അപ് ഡിസ്പ്ലേ , ട്രാക്ഷൻ കൺട്രോൾ, ഓട്ടോ മിറർ, ഓട്ടോ ഏസി, ഡയമണ്ട് കട്ട് അലോയി വീൽ, റിയർ ഏസി, ആം റെസ്റ്റ്, ബട്ടൺ സ്റ്റാർട്ട് ,6 വേ അഡ്ജസ്റ്റബ്ൾ സീറ്റ് ഇതൊക്കെ എവിടെ ചേട്ടാ
ജോമി ചേട്ടാ ❤🎉👍പൊളി
ഇങ്ങനെയൊക്കെ modification ചെയ്താൽ വല്ലപ്പോഴും insurance claim ചെയ്യേണ്ടി വന്നാൽ എന്തൊക്കെയായിരിക്കും സംഭവിക്കുക എന്ന് ആരേലും ഒന്ന് പറഞ്ഞു തരുമോ?
Good question.
50 k aaccesseries...25 k Rs ന്റെ Accseries. മാത്രം ബാക്കി.. പണിയുന്നോർക്കു... ലാഭം 😂
Parcel tray hook maruti suzuki genuine partsil und. I bought it from boodmo.
Wheel alloy കൂടി ആകാമായിരുന്നു 😊
വയറിംഗ് ശ്രദ്ധിക്കണം, പണി അറിഞ്ഞാൽ പോരാ ഉപയോഗിക്കുന്ന വയർ കൂടി നല്ലത് ആവണം
Change the configuration base model to full opticon is not acceptable as part of law and MVD because changing the modification is not good because comapany produced these varients consider their security also.
Steering column issue വല്ലതും വന്നാൽ വാറന്റി കിട്ടുമെന്ന് തോന്നുന്നില്ല. അത് വളരെ expensive ഉം ആണ്.
Steering column prblm vannal cmpny warranty tharunund athum 5 yrs..ath ntho manufacturing defect ayath kondan
മോഡി ഫൈഡ് ചെയ്തപ്പോൾ സൂപ്പർ
ഞാനും പോയിട്ടുണ്ട് സിഫ്റ്റ് കാറിൽ കുറേ വർക് ചെയ്യിച്ചിരുന്നു അന്ന് ഷോപ് NHന്റെ സൈഡിൽ ആയിരുന്നു നല്ല വർക്കാണ് റേറ്റും കുഴപ്പമില്ല
Rate പറയാതെ video ചെയ്താൽ ചേട്ടന് മാത്രം ഗുണം ഒള്ളു റീച്ച് കിട്ടും,
കാണുന്നവർക്ക് ഒരു ഗുണവും ഇല്ല കാണുന്നവർക്ക് ഗുണം ചെയ്യുന്ന രീതിയിൽ ചെയ്യൂ സഹോദര
Aa reflector full option vandiylum light imdkla,athnte purpose thane light illnkl polum nanyi reflect chyn vendi aanu,ipo vekuna light ullth light illnkl reflect chyla
ദയവു ചെയ്ത് ആരും ബേസ് മോഡൽ വാങ്ങി മോഡിഫൈഡ് ചെയ്യല്ലേ ,,,,
ഞാൻ അങ്ങനെ ചെയ്ത് പണി മേടിച്ചു
ഇലക്ട്രിക്ക് വർക്ക് പുറമെ നിന്ന് ചെയ്യുന്നതെന്ന് ഒരു സേഫ്റ്റിയും ഇല്ല . ഇനി അഥവാ നിങ്ങൾ ഇലക്ട്രിക്ക് വർക്ക് , എക്സാമ്പിൾ : സ്പീക്കർ , ലെഡ് tv , window ഓട്ടോമാറ്റിക് , അനഗ്നെ എന്ത് ചെയ്താലും , കാറിന് എന്തേലും തീപിടുത്തമോ മറ്റോ വന്നാൽ ഇൻഷുർ കിട്ടില്ല , പിന്നെ എത്ര പൈസ കേറ്റിയാലും കമ്പനി ചെയ്യുന്നതിന്റെ ഏഴയലത്തു വരില്ല ,(ഏച്ചുകൂട്ടുന്നത് മുഴച്ചു നിൽക്കും സത്യം )
Steering set rate etraya
വീഡിയോ വളരെ നല്ലതായിരുന്നു...
പക്ഷേ bro എല്ലാവരെയും എട, പോട എന്നൊക്കെ വിളിക്കുന്നത് ശരിയായി തോന്നിയില്ല....ചിലപ്പോൾ നമ്മുടെ രണ്ടു പേരുടെയും സ്ഥലത്തെ ഭാഷയുടെ പ്രശ്നം ആകം. അതൊരു ബഹുമാനം ഇല്ലായ്മ ആയി തോന്നി.
പിന്നെ വീഡിയോ തീരുമ്പോൾ എങ്കിലും വിലയും കാര്യങ്ങളും പറയാമായിരുന്നു.
B piller kode blackout ആയിരുനെകിൽ പൊളിച്ചേനെ.
എത്ര ഫുൾ ഓപ്ഷൻ ആക്കിയാലും സേഫ്റ്റി ഫ്യൂചർ ആയ എയർബാഗ് വെക്കാൻ പറ്റില്ലല്ലോ...
Airbags.... എല്ലാവരിയന്റ് കളിലും ഉണ്ടല്ലോ...
ഫുൾ ഓപ്ഷനിൽ 6 എയർബാഗ് വരുന്നുണ്ട്. ബേസ് മോഡലിൽ 2 മാത്രമേ വരുന്നുള്ളു.അതും മുപിൽ മാത്രം.
Maruti vandikalkke airbag ollathum illathathum ellam orupole ane accident sambavichal😂
Base model mirror change cheythu ORVM indicator ulla mirror aakkan pattumo?
Video is inspiring ... Me Sigma book cheyan poyapo.. showroom people are telling if we do any additional wiring works from outside .. we will not get company warranty if any parts damaged.. also they tell some car blasting stories.... So drop the plan😢
Then which model did you chose?
Chrome kurach bore aanu! Alloy& tyre aadyam maattu.. ennale kanan look ndavullu! Arm rest vachal nannayirikum!
Ok
വീഡിയോ കൊള്ളാം.... പക്ഷെ accessaries price പറഞ്ഞില്ല... മറ്റൊരു വീഡിയോ പ്രതീക്ഷിക്കുന്നു ❤
M
Steering price??
ഇത്രയും ചെയ്തതിന് എത്ര രൂപയായി ? അതു കൂടി പറയുന്നതാണ് നല്ല രീതി .
almost 1.75lk😂
എന്ത് സോക്കറ്റ് ഉണ്ടായിരുന്നാലും, കമ്പനി സാധനത്തിൽ കൊണ്ടുവന്നു കണക്ഷൻ കൊടുത്താൽ ഒഎസ് വാറെന്റിയും ഇൻഷുറൻസും കിട്ടില്ല.
നിങ്ങടെ വീഡിയോ കണ്ടു ഒരു accesorries വാങ്ങാൻ ഇവരെ കോൺടാക്ട് ചെയ്തു വ്ചത്സ് ആപ്പിൽ ഒരു റിപ്ലയും ഇല്ല phonel 4 തവണ വിളിച്ചു ഇപ്പോൾ വില പറയാം എന്ന് പറഞ്ഞു രണ്ടു ദിവസം വിളിച്ചു ഈ സ്നേഹം ഒകെ പ്രൊമോഷൻ മാത്രെ ഉള്ളു എന്ന് മനസിലായി
Full Option baleno ude upsized tyres & alloy wheels കൂടി ഇടു. ..
Awesome
Pazhe baleno k new stering edan pattumo
Same Stereo You Could have Fit at Muvattupuzha,and all accessories. Chumma oru long trip adichu
Muvattupuzha evideya details pls
Rear wiper, mirror indicator, alloy wheel....
Baleno inbuilt varuna dash cam and speaker valare mikachathanu.
Pwoli 🔥
ithinteyokke price koodi parayanamayirunu. avide cheyyan poyit vila kooduthal anenkil cheyyathe varandi varum
Cruise control um cheyyam venel
Bro ah steering marubo air bag pokule?? 🙄🙄
ഇല്ല ബ്രോ സ്റ്റിയറിങ് മാത്രമേ മറുള്ളു എയർബാഗ് വരുന്ന പീസ് അതുതന്നാ യൂസ് ചെയ്യുന്നത്
Wheel cup koodi cheyyanam
Alloy wheel
bro work adipoleee.. kindly change to alloy wheel looks better.
സൂപ്പർ
Nte bro njn choichaya showroom vilichu.avare parajath maruthi nte alathe vere eath sanam vechalum warenty cut aavum ennan..cupleyr to cupleyr aan enn parajalum avaru sanmadhikilla
Baleno original alloys itta pwolikum
Yes
@@exARMYMALLUVLOGSjomi oru milage video pratheekshikunu
If we do the options from outside does it affects the warranty provided from manufacturer??? And also kindly explain the warranty of the modifications made ..
P
അഡിഷണൽ ഫിറ്റിംഗ്സ് കമ്പനി വഴി ചെയ്യുന്നതാണ് നല്ലത്..
ഞാൻ seconds ബസ് മോഡൽ ക്വിഡ് എടുത്തരുന്നു അതിൽ മ്യൂസിക് സിസ്റ്റം കമ്പനി വഴി ചെയ്തു സ്പീക്കർസ് ഉൾപ്പടെ 39000 ആയി പുറത്തു ആണേൽ 20000 ഉള്ളിൽ നില്കും..
കമ്പനി വഴി ആവുമ്പോൾ വാറന്റി ഇഷ്യൂ വരില്ല... എന്ത് പ്രോബ്ലം വന്നാലും വാറന്റയിൽ ക്ലെയിം ചെയ്യാൻ സാദിക്കും
U will loose the warrenty but not limited to the specific component where the mod was done. Usually, as a matter of good will car dealerships won't make a fuz abt it if it's minor claims.
Plus there's chances of ur registration gettin cancelled as the total electrical load will be exceeding the type approval.
Paranjunne Ullu..
Pinne ee wiring kit oke, even hella, Udayipp thanne anu. Wire onn vilich nokkiya Ariyam.
It will effect the warranty.
Warranty nekal scene insurance ane... insurance company claims reject cheyan nala chance ane
Yousef bro is so nice to deal 👌
Ithilum nalla finishingil cheyyam ithokke
Adipoli bro ❤❤❤
Chetta Alloy must ayit chyanam….
wont the police make a big problem if we do body work etc .... inside doesnt matter .... but wen its outside ..... how is it gonna be ?
Alloy wheel and mirror koodi maariyaal full option aayi
Ok
Bro brezza armrest cheyyumo sliding
Drum black paint cheyyi ennittu oru wheel cap idu
ഭംഗി കൂടും അത്രമാത്രം. Telescopic stearing പറ്റൂല, റിയർ വിൻഡ് സ്ക്രീൻ washer വൈപ്പർ add ചെയ്യില്ല. Led ലൈറ്റ് ഇല്ല. എയർഭാഗ് എണ്ണം കൂടില്ല
❤❤❤
Ningal recommend cheyda items use cheyditt vandi S. Circuit aakilla ennu guaranty tharaan mattumo...???
കാർ ലക്ഷങ്ങൾ കൊടുത്തു നമ്മൾ മേടിക്കണം ഗ്ലാസിൽ കൂടി ഒടുക്കത്തെ ചൂട് അടിച്ചു നമ്മൾ ഒരു വഴിക്കാകും. ക്യാമറ മൊബൈൽ ഒക്കെ വണ്ടിയിൽ വെച്ച് പോയാൽ തിരിച്ചു വരുബോൾ ചൂഡടിച്ചു ഒരു പരുവം ആകും ഇവന്മാർക്ക് ഒരു കൂളിംഗ് ഗ്ലാസ് ഇറക്കികൂടെ
മാഷേ പ്ലീസ്. താങ്കളുടെ ഒരു പ്രശ്നം. മറ്റുള്ളവരെ പറയാൻ അനുവദിക്കുന്നില്ല. ഇടയ്ക്കു കയറി ഹെഡ് ചെയ്തു നശിപ്പിക്കുകയാണ്. ശ്രദ്ധിക്കണം.
Ok
Bhai ritz entiye
Alto base modlil 2010 enthu cheyyan pattum
👍👍👍
Nice
Alloy യും, Arm rest ഉം കൂടി ആവാമായിരുന്നു
Yes varum
Poli sir
Sound quality Android system vechal undakilla😢
Topend steering enth rate varununud parayamo..!?
❤❤❤🥰🥰🥰😍😍😍Poli🔥🔥🔥
Grand vitara sigma modification koodi cheyamo
Ninnu kathaan ulla vandi...ippol alla oru two years okke kahziyumbol...
Base model eduthu full option aakan nikalle...pani kittum
Bro please add alloy wheels also .
Onnnintem Vila paranjilla pne njangal enthonu ithu kanaanm...enth prayojanam
Good video.
Thanks!
Foldable mirror aakku
ഞാൻ ഇവിടെ നിന്നാണ് വെച്ചത്.. Baleno
Gear knob koode full option varunnth vekku
കാണിക്കാം ന്ന് പറഞ്ഞിട്ട് സ്പീക്കർ സൗണ്ട് ക്വാളിറ്റി ഒന്നും കാണിച്ചില്ലല്ലോ.. പ്രൈസ് കൂടി പറയാമായിരുന്നു. കുറച്ചുകൂടി ഡീറ്റെയിൽ ആയിട്ട് പറയു ട്ടോ.. M4techcars oke ചെയ്യുന്ന പോലെ 👍
Poli ❤❤
Poli
Chetta sigmayil rear ac add cheyan pattumo
ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ മെസ്സേജ് ചെയ്താൽ മറുപടി കിട്ടുന്നില്ല.....🤔🤔🤔🤔
joby chetta steering mariyaal company warranty problem വരില്ലേ?
Baleno steering wheel ethre rate ?
Baleno alpha varient seat cover available aano
bro Mud Flap and Floor Mat how much cost coming.
Jomi chetta praicum koode onnoode parayumoo
Auto folding mirror
jan നേടിയശാല ആണ് വീട് കണ്ടു സൂപ്പർ വീഡിയോ ആണ് ഇപ്പൊ frox എന്ന വണ്ടി വന്നിട്ടുണ്ട് എങ്ങനെ ഉണ്ട് എടുക്കാൻ ആരുന്നു
Poli
@@exARMYMALLUVLOGSjomi നമ്പർ തരാമോ
Bro steering mattiyapol etrayayii
❤❤❤❤
Alloy koodi cheythal powlii😍👍👍
Ok
❤❤