വണ്ടി എടുത്തപ്പോൾ Nexa Staff കാണിച്ചത് കണ്ടോ? | വണ്ടി ഏതാണെന്ന് അറിയണ്ടേ | New Car Delivery Video

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വണ്ടി എടുത്തപ്പോൾ Nexa Staff കാണിച്ചത് കണ്ടോ? | വണ്ടി ഏതാണെന്ന് അറിയണ്ടേ | New Car Delivery Video
    contact number - 9747559706
    #exarmymalluvlogs #maruthisuzuki #maruthisuzukibaleno #baleno #tata #mg #usedcars #mahindra

Комментарии • 264

  • @vaisakhv.s6723
    @vaisakhv.s6723 Год назад +22

    സത്യത്തിൽ ഒരുപാട് സന്തോഷം തോന്നി. എല്ലാവരെയും പുതിയ വാഹനങ്ങൾ പരിചയപെടുത്തുന്ന ചേട്ടൻ സ്വന്തമായി ഒരു പുതിയ വാഹനം വാങ്ങി അതിന്റെ സന്തോഷം ഞങ്ങളോട് കൂടി share ചെയ്തു. ആശംസകൾ... ❤❤‍🔥❤‍🔥

  • @jalexrosh
    @jalexrosh Год назад +26

    ഇവിടുന്നു XL6 എടുത്ത എനിക്കും കുടുംബത്തിനും ഇവർ cake ഒന്നും തന്നില്ല. അന്നത്തെ എന്റെ salesman ജോബിൻ സെബാസ്റ്റ്യൻ എന്നു ഓർമ്മ. പുറത്തു നിന്നു ഞാൻ insurance എടുത്തത്തിന്റെ കൊതികെറുവ് ആയിരിക്കും 😂
    എനിക്ക് പരാതിയില്ല കേട്ടോ ടീം Nexa, എനിക്ക് പുറത്തു നിന്നു എടുത്തത് കൊണ്ടു ഇൻഷുറൻസിൽ കിട്ടിയ ലാഭം കൊണ്ടു ഒരു 20 കിലോ cake Anns bakeryയിൽ നിന്നു കഴിഞ്ഞ ഒന്നര വർഷം കൊണ്ട് വാങ്ങാൻ പറ്റി. 😂

    • @Saleena83
      @Saleena83 Год назад +3

      അത്രയ്ക്ക് വിത്യാസം ഉണ്ടോ?

    • @jalexrosh
      @jalexrosh Год назад

      @@Saleena83 എന്റെ പഴയ വണ്ടിയുടെ 50% No Claim Bonus കിടപ്പുണ്ടായിരുന്നു. അതു ചേർത്ത്‌ എടുക്കാൻ എന്റെ salesmanന് താല്പര്യം ഇല്ലായിരുന്നു. പിന്നെ നിർബന്ധിച്ചപ്പോൾ ok എന്നായി. എന്നാലും പുറത്തു നിന്നു എടുക്കുന്നതിനെക്കാൾ ₹7500 കൂടുതലാണ് അവർ ഒരുപാട് negotiationsന് ശേഷം പറഞ്ഞത്.
      പിന്നെ ഈ ജോബിൻ അവിടുത്തെ ഏറ്റവും ജൂനിയർ ആയിരുന്നു എന്നു തോന്നി. പുള്ളിക്ക് വണ്ടിയെ പറ്റി പോലും കാര്യങ്ങൾ അത്ര അറിയില്ലായിരുന്നു. കുറെ കാര്യങ്ങൾ അങ്ങോട്ടു പറഞ്ഞു കൊടുക്കേണ്ടി വന്നു. 😂
      പിന്നെയത് ഞങ്ങളുടെ തെറ്റുമാവാം. ഞങ്ങൾ ആദ്യം showroomൽ ചെന്നത് അത്ര സെറ്റപ്പ് ഒന്നുമില്ലാതെ ഞങ്ങളുടെ 15 കൊല്ലമായ ആൾട്ടോ കൊണ്ടാണ്. അതും ഇൻഡ്‌സിൽ നിന്നും പുതിയത് എടുത്ത വണ്ടി തന്നെ. 😁
      ഞങ്ങൾ വണ്ടി എടുക്കാൻ ആയിരിക്കില്ല, കണ്ടു വെള്ളം ഇറക്കി അവരുടെ സമയം കളഞ്ഞിട്ടു പോകാൻ വന്ന teams ആണെന്ന് കരുതി കാണും.

    • @jainatj
      @jainatj Год назад +1

      Undu

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  Год назад +1

      😅🙏

    • @shamsi1434
      @shamsi1434 Год назад +2

      പുറത്തു നിന്ന് ഇൻഷുറൻസ് എടുക്കുന്നതാവും നല്ലത്

  • @rafeekassis4299
    @rafeekassis4299 Год назад +4

    ഞാൻ 2-3 ആഴ്ച മുൻപ് ഒരു baleno എടുക്കാൻ enquiry ക്ക് വേണ്ടി മുവാറ്റുപുഴ nexayil പോയിരുന്നു..
    എന്തായാലും അവിടെ baleno ഒന്ന് കാണാൻ പോലും പറ്റിയില്ല..
    പിന്നീട് ഞാൻ test drive ആവശ്യപ്പെട്ടു..2 ആഴ്ചയോളം കാത്തിരുന്നിട്ടും test drive വണ്ടി പോലും കിട്ടിയില്ല.. അതിന് പോപ്പുലർ ഇൽ ചോദിച്ചു.. പിറ്റേന്ന് തന്നെ test drive കിട്ടി..
    2 വർഷം മുൻപ് xl6 എടുത്തതും മുവാറ്റുപുഴ nexayil നിന്നും തന്നെ ആയിരുന്നു..
    അന്ന് രണ്ട് മൂന്ന് chrome parts ചോദിച്ചിട്ട് മാസങ്ങളോളം കിട്ടിയില്ല..
    Service വളരെ മോശം

  • @jkvision8111
    @jkvision8111 Год назад +7

    Iകുറച്ച് നാളത്തേക്ക് താങ്കളുടെ വീഡിയോ കാണണ്ട ആവശ്യമില്ലെന്ന് മനസിലായി😂😂
    ഒരു വണ്ടി കൊണ്ട് 10 എപ്പിസോഡ്😊 എന്ത് ശോകമാണ് x😢😢

  • @isackg6072
    @isackg6072 Год назад +6

    ജോമി ചേട്ടാ variant മാറിയെങ്കിലും ഞാൻ പറഞ്ഞതും Baleno ആണ് , congratulations😊😊 🎉🎉( എന്റെ വണ്ടിയും Baleno ആണ് , Alpha😊😊)

  • @anoo001
    @anoo001 Год назад +3

    ഞാനും കഴിഞ്ഞ മാസം ബലെനോ സീറ്റ എടുത്തിരുന്നു. വണ്ടി കൊള്ളാം നല്ല മില്ലാജ് ഉണ്ട്

  • @manusivam7852
    @manusivam7852 Год назад +10

    Congratulations Jomi bro.....super vandi....nice colour....god bless you and your family.......😘😘😘😘😘😘

  • @Charlie78376
    @Charlie78376 Год назад +10

    Punto yude safety ye patti annu paranja aalu pappadam thanne edukunenu karuthiyilla.
    Marutiyude crumble zone rakshikatte👌
    Congratulations 🎉

  • @shaikh4695
    @shaikh4695 Год назад +5

    ചേട്ടന്റെ ക്യാപ്ഷൻ കണ്ടപ്പോൾ കരുതി ഷോറൂമുകാര് തുണി ഊരി കാണിച്ചെന്ന് .
    പുണ്ടോയെ ആഞ്ഞു തള്ളി ..മാരുതി പോയി എടുത്ത ചേട്ടനെ നമിക്കുന്നു..

  • @cj_s
    @cj_s Год назад +1

    base model projected headlights aano varunnad?

  • @binuvincent2530
    @binuvincent2530 Год назад

    Ente bro enthayalm vandi edkukka alle , korach safety prefer cheyyande ee pappadam okke arenkilm edkumo

  • @muhammedriyas9347
    @muhammedriyas9347 Год назад +1

    വീഡിയോയിൽ എനിക്ക് എറ്റവും ഇഷ്ട്ടമായത് അമ്മയെ മുന്നിൽ നിറുത്തി..

  • @basheerkm7277
    @basheerkm7277 Год назад +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @salluamiami5696
    @salluamiami5696 Год назад

    2 mthe option athavisho fictor undayirinu ath edukenu bro

  • @sweetsonmani4937
    @sweetsonmani4937 Год назад

    ചേട്ടന്റെ വീഡിയോസ് കാണാറുണ്ട്. ബലെനോ സൂപ്പർ ആണ്. ഞാനും ബലെനോ ആണ് വാങ്ങിയത്.

  • @KL54PNI
    @KL54PNI Год назад +9

    ആ പാവം കൊച്ചിന് സിനിമ കാണിച്ചു കൊടുത്തോ ❤😂

  • @eby6094
    @eby6094 11 месяцев назад

    ഇടതു കാൽ ആയാലും വലതു കാൽ ആയാലും രണ്ടും നമ്മുടെ തന്നെ ആണ്
    വലതു കാൽ ഇല്ലങ്കിൽ ഇടതു കാൽ മുന്നോട്ടു വെക്കാൻ പറ്റില്ല

  • @sureshsahadevan6775
    @sureshsahadevan6775 Год назад +3

    എനിക്കും ഏറ്റവും പ്രിയപ്പെട്ട വണ്ടിയാണ് Baleno എന്നാൽ എനിക്ക് വണ്ടി ഇല്ല റയാൻ കുട്ടൻ ഹാപ്പിയാണ്❤

  • @hyderaliali6834
    @hyderaliali6834 Год назад

    Congratulations jomi chetta
    Happy motoring

  • @rahulrajur5305
    @rahulrajur5305 Год назад +1

    ജോമി ചേട്ടാ ❤👍പൊളി 👏👍👍 റയാൻ കുട്ടനെ ഒരു സിനിമ കാണിച്ചേക്കണേ😍

  • @nhazimnaju8852
    @nhazimnaju8852 Год назад +1

    On road price accesories price okke ulpeduthi ori vedio cheyyam bro

  • @Rajugiriraju-r1g
    @Rajugiriraju-r1g Год назад

    Wheel cup polum free aayittt kodukkan illlatha Maruti Suzuki

  • @campinglifekerala
    @campinglifekerala Год назад

    ദൈവം അനുഗ്രഹിക്കട്ടെ അമീൻ 🔥😘👍👍👍ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @Yesiam959
    @Yesiam959 Год назад

    Adhil albin itta suite onnu fit aakkaaan parayanamtto,
    sales strategy 😊

  • @zachariahtogy6692
    @zachariahtogy6692 Год назад

    Enik cake kitty ellalo. Njanum avidunnu Baleno alpha eduthathu.. ente prathishedam nexaye ariyickunnu😉

  • @sreenathap9632
    @sreenathap9632 Год назад

    Happy for you and ur fly

  • @sarathck-tt4sp
    @sarathck-tt4sp Год назад

    Tottal cost ethra

  • @ismujasi
    @ismujasi Год назад

    ദൈവം അനുഗ്രഹിക്കട്ടെ സുഗമായ യാത്ര നേരുന്നു

  • @vishnuchandrabose8452
    @vishnuchandrabose8452 Год назад

    ഇപ്പോൾ എങ്ങനുണ്ട് ഉണ്ട് വാഹനം. എടുത്തിട്ടു ഇത്രയും ദിവസത്തെ അനുഭവം ഒന്ന് പറയുമോ

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  Год назад +1

      പൊളി വണ്ടി brooi 😍👍

    • @vishnuchandrabose8452
      @vishnuchandrabose8452 Год назад

      ഞാൻ ബ്രോയെ ഒരിക്കൽ വിളിച്ചിരുന്നു. ഞാനും സിഗമ ആണ് ബുക്ക്‌ ചെയ്തേക്കുന്നത്

  • @ashirashraf9319
    @ashirashraf9319 Год назад

    Congratulation and Safe driving.

  • @ompareed9481
    @ompareed9481 Год назад +1

    ഞാനും ഇൻഡസ് nexa യിൽ നിന്നും baleno എടുത്തു. മോശം അനുഭവം ആയിരുന്നു

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  Год назад

      🤔

    • @Skyline2006
      @Skyline2006 Год назад

      ഞാനും ഇവിടെ നിന്നാണ് എടുത്തത്..സ്റ്റാഫ് തമ്മിൽ ഒരു കോ-ഓർഡിനേഷൻ ഇല്ല എന്ന് തോന്നി..ഒരേ കാര്യം പല ആൾക്കാരോട് repeat ചെയ്യേണ്ടി വന്നു..കസ്റ്റമർ അപ്ഡേറ്റ്സ് ഒന്നും തരില്ല..വേണെങ്കിൽ അങ്ങോട്ട് വിളിച്ചു ചോദിക്കണം..എന്തായിരുന്നു താങ്കൾ ഫേസ് ചെയ്ത പ്രോബ്ലെംസ് ?

  • @star_boy387
    @star_boy387 Год назад +1

    Congratulations chetta ❤ (AD345 - Nottingham- Madampam) OR num JCO num ippo Baleno de ella variants kittum enna arinje. Brezza book cheythu last December il ithu varey aayittum oru anakkavum illa ..showroom il vannale avark availability certificate tharaan pattu ennu paranju.
    Thank u !!

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  Год назад +1

      😊😍👍

    • @varshab5113
      @varshab5113 Год назад

      Brezza eth colour aa book cheythe...eth model aa...entha late aakunne

    • @star_boy387
      @star_boy387 Год назад

      @@varshab5113 Brezza ZXI white colour 2023 BS6 phase 2 engine.

    • @varshab5113
      @varshab5113 Год назад

      @@star_boy387 entha late aakunne.... CSD amount etrai.... loan undo

    • @star_boy387
      @star_boy387 Год назад +2

      @@varshab5113 deman ullakond. No loan ready cash. 12 L something 1.14L nte difference und.

  • @karthikanil6721
    @karthikanil6721 Год назад

    Congratulations bro. May God bless you abandonly

  • @bose7039
    @bose7039 Год назад

    Congratulations Mr. Joby 👏👏

  • @360Riveiws
    @360Riveiws Год назад +1

    Congratulations

  • @ShafiSalam
    @ShafiSalam Год назад +1

    Enthukond maruthi eduthu enn koode adutha videoyil parayanam

  • @dhwanishomevlogg5528
    @dhwanishomevlogg5528 Год назад +3

    On road price paranjilla

  • @suji.v.ssachinsuji4683
    @suji.v.ssachinsuji4683 Год назад

    ചേട്ടാ അപ്പോൾ ഞാൻ പറഞ്ഞത് ശെരി അല്ലെ, wish you all the best ❤❤❤

  • @riyazcm6207
    @riyazcm6207 Год назад +1

    ഇത്രയ്ക്കും വണ്ടിയുടെ റിവ്യൂ ചെയ്യുന്ന നിങ്ങൾ ഇ പാട്ട വേണ്ടിയാണോ എടുത്തത് 😢

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  Год назад

      എടുത്ത ആൾക്കാർ അരും പാട്ട വണ്ടി എന്ന് പറഞ്ഞിട്ടില്ല പിന്നെ ഇതു വേറെ ലെവൽ broooi അതു എടുത്തു uses ചെയ്‌തു നോക്കു broo അപ്പോൾ മനസിലാകും

  • @illayathalaphathy
    @illayathalaphathy Год назад

    congratulations jomi Bro

  • @samjithvincent6278
    @samjithvincent6278 Год назад +1

    Congrats dear

  • @iamshamil
    @iamshamil Год назад +1

    Congratulations 🎉🎉

  • @jeffyfrancis1878
    @jeffyfrancis1878 Год назад

    Congratulations🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-bq4nv7tw9e
    @user-bq4nv7tw9e 8 месяцев назад

    വണ്ടിക്ക് ക്യാഷ് എത്രയായി

  • @Hari-ne1hx
    @Hari-ne1hx Год назад

    Black cover sariyayilla. Enthyalum safe motoring

  • @santhoshtheccanat6993
    @santhoshtheccanat6993 Год назад

    Nice video
    Can I ask you one thing?
    Why you leave Uk?
    What happened?

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  Год назад +1

      😅പട്ടി പണി പിച്ച കാശു, അത്രേം ജോലി നമ്മുടെ നാട്ടിൽ ചെയ്യാൻ മേലെ മനസുണ്ടാകണം ചെയ്യാൻ ഉള്ള money തന്നെ വന്നോളും 😊👍

    • @santhoshtheccanat6993
      @santhoshtheccanat6993 Год назад

      Appol wife um return Ponnoo nattilaykku?
      Njan Uk videos ellam Kandirrunnu home tour ulpaday

  • @suhailmanu4172
    @suhailmanu4172 Год назад

    Alla appo ee vandiyude varanty poville

  • @manojjoseph5145
    @manojjoseph5145 Год назад

    എല്ലാവിധ ആശംസകളും ❤️❤️

  • @topdrive95
    @topdrive95 Год назад

    Very nice, good choice

  • @sreelekshmim7949
    @sreelekshmim7949 Год назад

    Best vehicle under 8 lakh, superb colour

  • @rashidebrahim3914
    @rashidebrahim3914 Год назад

    God blessing you bro

  • @vijeeshcv9033
    @vijeeshcv9033 Год назад

    Congratulations bro 🎉🎉🎉👍

  • @jamsheervmvayyil8515
    @jamsheervmvayyil8515 Год назад

    അങ്ങനെ ചേട്ടനും വണ്ടി വാങ്ങി
    ആനുകൂല്യം പറയണ്ടല്ലോ നിങ്ങൾ ക്ക് ആയത് കൊണ്ട്

  • @shahadasshas8360
    @shahadasshas8360 Год назад

    Oru Weel Cup Itt Kodukkamaayirunnu

  • @vysakhthodupuzha1677
    @vysakhthodupuzha1677 Год назад

    Congratz jomy chetta🤝👏😍

  • @sachia4378
    @sachia4378 Год назад

    Wishing you a safe motoring. Congrats

  • @anianees3767
    @anianees3767 Год назад

    Happy journey 👍💕💕❤

  • @praveenk10
    @praveenk10 Год назад

    Congrats chettai❤

  • @shamsu786
    @shamsu786 Год назад +1

    Sweet journey ❤❤

  • @sajeevvasudev8979
    @sajeevvasudev8979 Год назад

    Happy journey

  • @renyalex1
    @renyalex1 Год назад

    Congratulations jomi🎂💐

  • @jiffinukranraphy3678
    @jiffinukranraphy3678 Год назад

    Congratulation brother ❤❤❤

  • @regiabraham6591
    @regiabraham6591 Год назад

    God bless you

  • @StoriesOfSarith
    @StoriesOfSarith Год назад

    Happy Journey bro🎉

  • @Amal-ke7pe
    @Amal-ke7pe Год назад +1

    Welcome to pappadam family.

  • @faisalameerhamsa422
    @faisalameerhamsa422 Год назад

    Congratulations bro❤

  • @shilpa717
    @shilpa717 Год назад +1

    Congrats ❤

  • @prakashtraveldiary
    @prakashtraveldiary Год назад

    congrats

  • @KL50haridas
    @KL50haridas Год назад

    Congrats 👍sir ❤

  • @brahmadathasharma4518
    @brahmadathasharma4518 Год назад

    നന്മകൾ നേരുന്നു 🙏🏻

  • @ajo__t_jacob7631
    @ajo__t_jacob7631 Год назад

    Congratulations bro 💙

  • @jessysebastian3825
    @jessysebastian3825 Год назад

    Police servicil ullavarku discount undo

    • @jessysebastian3825
      @jessysebastian3825 Год назад

      We are planning to buy one car, my husband is in police service, do they have any discount

    • @Skyline2006
      @Skyline2006 Год назад

      @@jessysebastian3825 പറഞ്ഞാൽ ഉള്ള ഡിസ്‌കൗണ്ട് കൂടി പോകുമേ

  • @Trolytroly-w6b
    @Trolytroly-w6b Год назад

    ❤❤❤congratulation bro❤❤❤

  • @doneyjjj1
    @doneyjjj1 Год назад +1

    ഗുരുവായൂർ പപ്പടം പുതിയ പാക്കറ്റിൽ 😂😂😂

  • @godzon1034
    @godzon1034 Год назад

    Congrazzz 👍

  • @rahajumohammedhaneefa7914
    @rahajumohammedhaneefa7914 Год назад

    Good 👍

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Год назад

    ആശംസകൾ ❤

  • @renjithbs7331
    @renjithbs7331 Год назад

    പ്വോളി 🤘💞

  • @shaijukks8374
    @shaijukks8374 Год назад

    സിജി എന്റെ ഫ്രണ്ട് ആണ്...

  • @CM_TOM
    @CM_TOM Год назад +1

    ❤❤❤❤

  • @kallingaljames5959
    @kallingaljames5959 Год назад

    ഒരു വ്ലോഗർ ആയ താങ്കൾ വണ്ടി എടുത്തത് കൊണ്ടാണ് എല്ലാവരും നിര നിരയായി നിന്നത് ഇതിൽ എന്ത് അതിശയം

  • @kl-58-vlogs42
    @kl-58-vlogs42 Год назад

    Happy motoring 🥰😘 congratulations sir

  • @hussainkm9022
    @hussainkm9022 Год назад

    Wow 🤩

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 Год назад +1

    Sigma rate?

  • @INTOGEORGE
    @INTOGEORGE Год назад

    🎉

  • @Suces695
    @Suces695 Год назад

    Tata car best

  • @shajikottackal99
    @shajikottackal99 Год назад

    ഇനി ജോമിച്ചയാൻ അടുത്തവണ്ടി ബെൻസ് ആയാലോ good luck ...
    Congratulations

  • @Sachin-gn1uq
    @Sachin-gn1uq Год назад +1

    Congratulations njanum muvatupuzha nexa ninna eduthe sigma ee same colour...poli car anu ❤️..ipo 6 months ayi..nice car..anyway happy motoring chetta god bless ❤️

    • @abhilash7731
      @abhilash7731 Год назад

      Real milage ethrakittanondu bro

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  Год назад

      😊👍😍🙏🙏

    • @Sachin-gn1uq
      @Sachin-gn1uq Год назад +1

      @@abhilash7731 20 sure ayum kitandu..pinne milege odikune pole erikum oru 1.5 k rpm il odicha nalla mileage kitand

    • @abhilash7731
      @abhilash7731 Год назад +1

      @@Sachin-gn1uq thanks bro enikku edukkan vendiayirunnu...

    • @Sachin-gn1uq
      @Sachin-gn1uq Год назад

      @@abhilash7731 dayryam ayi edukku

  • @peace3114
    @peace3114 Год назад

    വീൽ കപ്പ് തന്നില്ലേ?

  • @m.ubaris
    @m.ubaris Год назад

    Bro alloy wheel cheyy

  • @uservyds
    @uservyds Год назад

    ലുക്ക്‌ ഒക്കെ അങ്ങ് മാറിയല്ലോ 🥰😜

  • @Cherrish7
    @Cherrish7 Год назад

    Happpy motoring

  • @saniks2574
    @saniks2574 Год назад

    🥰🥰🥰🥰

  • @sangeethsoman8582
    @sangeethsoman8582 Год назад

    ജോമി ചേട്ടാ ❤

  • @sanalkumartn7081
    @sanalkumartn7081 Год назад

    Congratzzzz bro🎉🎉🎉

  • @sureshsahadevan6775
    @sureshsahadevan6775 Год назад

    ജോമി congratulations ഞാൻ പറഞ്ഞത് തന്നെ ആയിരുന്നത് ശരി ഉത്തരം gift ഇല്ലേ !

  • @minishjohn9649
    @minishjohn9649 Год назад

    🎉🎉🎉🎉🎉

  • @jyothishv8836
    @jyothishv8836 Год назад +1

    ഭാര്യയെ കാണിച്ചില്ലല്ലോ?

  • @Suces695
    @Suces695 Год назад

    Hi

  • @hamzacpy7185
    @hamzacpy7185 Год назад

    ❤❤❤❤❤❤❤❤❤