എന്തുകൊണ്ട് ബലിനോ എടുത്തു? | Baleno എന്ന് പറഞ്ഞാൽ ബലം No ? 🤔 | Maruti Suzuki Baleno User experience

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 223

  • @sonysb7018
    @sonysb7018 Год назад +55

    ചേട്ടാ കുറ്റം പറയുന്നവന്മാർക്ക് ഒരു മാരുതി 800 പോലും കാണില്ല😂

    • @Dingan223
      @Dingan223 Год назад

      👍👍

    • @aneese72
      @aneese72 Год назад +1

      Sathyam. Avarude parachil kettal thonnum ellavarkkum volvo afford cheyyan pattum ennu. 😂😂😂

  • @jyothish7378
    @jyothish7378 Год назад +9

    ആദ്യത്തെ പരിഗണന mileage ആയതുകൊണ്ട് ഞാൻ KIA Carens diesel manual വാങ്ങി. മാരുതിക്ക് ഡീസല് ഇല്ലാത്തോണ്ടാ Kia വാങ്ങിയത്.Satisfied ആണ്.23--24 km/liter കിട്ടും.MID യിൽ 25 വരെയൊക്കെ കാണിക്കാറുണ്ട്.ഏറ്റവും ഇഷ്ടപ്പെട്ടത് Carens ന്റെ യാത്രാസുഖം ആണ്.

  • @shifilameen8350
    @shifilameen8350 Год назад +6

    മാരുതിയെ പറ്റി എന്തൊക്കെ കുറ്റവും കുറവും പറഞ്ഞാലും ഒരു കാര്യമുണ്ട് മാരുതി ഒരിക്കലും വഴിയിൽ കിട്ടത്തില്ല .....ഇന്ത്യക്ക് പറ്റിയ ഇന്ത്യക്കാരുടെ മനസ്സറിഞ്ഞ് വാഹന നിർമാണ കമ്പനിയാണ് മാരുതി😍

  • @itsjustApalebluedot
    @itsjustApalebluedot Год назад +11

    As a electrical engineer , ഞാൻ ചേട്ടനോടൊരു കാര്യം പറയാം.. പുറത്ത് നിന്നുള്ള അഡീഷണൽ ഇലക്ട്രിക്കൽ equipment fittings കഴിവതും ഒഴിവാക്കുക.. ( any car's electrical system is manufactured and designed for particular current rating , additional electrical fittings maybe leads to more current drawn through the main cables inside and can lead to leaking ( insulation fauilre)/short circuit and in worst case may catch fire..)
    Stay safe.😊
    Jay Hind..

  • @shajiksa9222
    @shajiksa9222 Год назад +16

    സൂപ്പർ കാർ ആണ് ബാലെനോ.. ഒന്നും പറയാൻ ഇല്ല.

  • @janeshthomas4106
    @janeshthomas4106 Год назад +4

    Super sir...... Proud owner of Maruthi.... U jus shared feeling of all Maruthi car owner's.... Middle class people's Mercedes Benz is always a Maruthi car in India ... Jaihind sir..

  • @anoo001
    @anoo001 Год назад +27

    ന്യനും ആദ്യം കൊറേ സേഫ്റ്റി ഒന്നൊക്കെ പറഞ്ഞു നോക്കിയതാ. ആക്സിഡന്റ് സ്റ്റാറ്റിക് നോക്കിയാൽ ഇതിലെ പൊളിറ്റിക്സ് മനസിലാകും. ലിസ്റ് ബലെനോ വന്നെത്തി. അടിപൊളി വണ്ടി സൈലന്റ് ആണ് നല്ല മില്ലാജ് നല്ല കംഫോർട്ട് ചെലവ് കുറവ്. എന്റെ ഒരു സുഹൃത് സേഫ്റ്റി നോക്കി അൾട്രോസ് എടുത്തു മില്ലാജ് ഇല്ല എന്ന് പറഞ്ഞു വീട്ടിൽ ഇട്ടേക്കുന്നു എന്നേറ്റു ഒരു സേഫ്റ്റി ഇല്ലാത്ത ബൈക്ക് കൊണ്ട് നടക്കുന്നു.

    • @thinker8080
      @thinker8080 Год назад +1

      Mileage വേണമെങ്കിൽ altroz diesel എടുക്കാമായിരുന്നു.
      പെട്രോളിന് കമ്പനി തന്നെ പറയുന്ന mileage 17 ന്തോ ആണെന്ന് തോന്നുന്നു.
      Use ചെയ്യുന്നില്ലേൽ പുള്ളിക് അത് വിട്ടിട്ട് baleno എടുത്താൽ പോരെ

    • @arunantony6365
      @arunantony6365 Год назад

      @@thinker8080sathyam 😂

  • @regiabraham6591
    @regiabraham6591 Год назад +8

    സത്യമാണ് പറഞ്ഞത് Maruti Suzuki ഏതൊരു സാധാരണക്കാരന്റെയും premium വണ്ടിയാണ് പിന്നെ safety നമ്മുടെ നാട്ടിൽ ഓട്ടോറി ഷയിൽ യാത്ര ചെയ്യുന്നവർക്ക് ഈ safety യെ കുറിച്ച് ഒരു പരാധിയും ഇല്ലാത്തത്

    • @arunantony6365
      @arunantony6365 Год назад

      auto rikshakku 8lakh illa

    • @praveenpgec
      @praveenpgec Год назад +1

      ​@@arunantony6365 mandatharam parayalle, maasam muzhuvan bike ilum auto ilum yathra cheyunavanu shed il kidakuna car nu 5 star rating enthina?...if we are bothered about safety, we should stop using bikes and auto first...then buy volvo...

    • @praveenpgec
      @praveenpgec Год назад

      ​@@arunantony6365 tata salesman aano? Maruti ye valichu keerunundalo....

  • @ajeeshaji-hr5ej
    @ajeeshaji-hr5ej Год назад +12

    6 വർഷം ആയി ഞാനും ഉപയോഗിക്കുന്നു, നല്ല മൈലേജ് 20+ കിട്ടുന്നുണ്ട് പെട്രോൾ

    • @thinker8080
      @thinker8080 Год назад

      Tank to tank aano mileage nokkiye
      Atho meterl kaanikkunna mileage aano

    • @1965asdf
      @1965asdf Год назад

      ഞാൻ baleno zeta എടുത്തു. 2000 km ആകുന്നു. ഞാൻ ഫുൾ ടാങ്ക് മാത്രമേ അടിക്കാറുള്ളൂ. ഇപ്പോൾ ആകെ 5 ഫുൾ ആയി. മൈലേജ് ടാങ്കിൽ കിട്ടണം. ആദ്യം 16.8, 2ആമത് 16.5, മൂന്നാമത് 16.6, last 17.94. Fully satisfied. മാസം 1500 km ഓടുന്ന ഞാൻ കഴിഞ്ഞ 5 വർഷം ടിയാഗോയിൽ (14_15) അടിച്ചു കളഞ്ഞ അധിക തുക ഉണ്ടായിരുന്നെങ്കിൽ ഒരു ചെറിയ കാർ വാങ്ങാമായിരുന്നു.

  • @wereacttravel2652
    @wereacttravel2652 Год назад +6

    We are using Baleno for 4 months now.. Top Model ..Superb Experience

    • @vaisakhv.s6723
      @vaisakhv.s6723 Год назад +1

      We too are using the top model for the past two months. Amazing experience!A lot of features for 10.5 lakhs! Maruthi actually nailed it!❤

    • @sadiqalivm2039
      @sadiqalivm2039 Год назад +1

      Same❤❤

    • @suhailapp8971
      @suhailapp8971 Год назад +1

      Top model alle worth

  • @sachinmdev
    @sachinmdev Год назад

    Side mirror controls cheyan pattumo

  • @joismathew3954
    @joismathew3954 Год назад +1

    Chetta ee tire theerunnavare alloy cheyyathe tire theerumpol 16 inch alloys with new tire cheythal pore?

  • @arunantony6365
    @arunantony6365 Год назад

    bro pundo idichatum bro jeevanoda illa ?? athannu athinda quality not for bonet and headlight… aa stanathu baleno aarnenghil ?? can you think it

  • @rihancp4015
    @rihancp4015 Год назад +5

    The Difference of Baleno Sigma & Baleno Alpha....
    1.Chromeplating
    2.360°Camera
    3.Head up display
    4.6 Airbags
    5. 9" infotainment system
    6. Push Button Start
    7.Calling mode in Infotainment System
    8. Foglamps
    9. Led Lights (HeadLights)
    10. Indicator Side Lights
    These Are The Major Difference Between Baleno Sigma & Baleno Alpha
    Oru Base Variant Ethrayokke Top Model Akkaan Nokkiyaalum, Airbags nte Karyam Nammal Marakkaamo.... Jommy Chettante Video Kaanunna Oru alaanu njan.... Chettan Thanne Pala Video lum Safety Aanu valuth enn parayaarille...

    • @ArjunAAsok
      @ArjunAAsok Год назад

      Correct 💯

    • @blessenjoby3173
      @blessenjoby3173 Год назад

      Kayyil olla cash koode nokkande bro

    • @rihancp4015
      @rihancp4015 Год назад

      @@blessenjoby3173 അത് വേണം, പക്ഷെ Safety മറക്കരുത്

    • @blessenjoby3173
      @blessenjoby3173 Год назад

      Njn Baleno sigma book cheythittond

    • @blessenjoby3173
      @blessenjoby3173 Год назад

      Safety oru concern aanu...ennalum. top variantinulla budget koode venam

  • @ABIN6231
    @ABIN6231 Год назад +3

    ചേട്ടാ baleno ano swift ആണോ നല്ലതു. ഒരു comparison വീഡിയോ ചെയ്യാമോ

    • @jyothish7378
      @jyothish7378 Год назад

      Swift തീരെ ചെറിയ വണ്ടി ആണ്....ഇത് premium class ആണ്.....

    • @ABIN6231
      @ABIN6231 Год назад

      @@jyothish7378 swift cheriya vandi alla but engine spc um boady quality um thammil ulla diffrece anu ariyandathu

    • @jyothish7378
      @jyothish7378 Год назад

      @@ABIN6231 Swift ശകലം ചാട്ടം ഉണ്ട്....മോശം റോഡുകളിൽ സ്വൽപം ബുദ്ധിമുട്ടാണ്.

    • @vibins4240
      @vibins4240 Год назад

      Baleno base model oru pblm seat height kootan patila 5.5 ulla aalukalku baleno pblm aanu,swift vxi advantage seat height adjust cheyam

    • @jyothish7378
      @jyothish7378 Год назад

      എന്തായാലും രണ്ടുവണ്ടികളും ഇത്തിരി മോശം റോഡുകളിൽ test drive ചെയ്തശേഷം തീരുമാനം എടുക്കുക.

  • @danielphilipose8998
    @danielphilipose8998 Год назад +1

    2017 മുതൽ ഉപയോഗിക്കുന്നു 18-20 മൈലേജ് കിട്ടുന്നു അഞ്ചു പേർക്ക് സുഖകരമായ യാത്ര തരുന്നു .AC vent ന്റെ നോബ് quality ഇല്ല.Tyre 87000 കി മീ കഴിഞ്ഞു.MRF R15 . Alloys Suzuki .മൊത്തത്തിൽ ഒരു നല്ല കാർ ആണ്. ഷാസി ഉരുക്കിൽ ആണ് പ്ലാസ്‌റ്റിക്കിൽ അല്ല.

  • @amcathishmathew5100
    @amcathishmathew5100 Год назад

    Chetta clutcher nokki mileage nokkale. Ithu thattipa. Njan maruti. Hyujdai. Showroomil work cheyithatha. Ee kaniikunnathu thettanu. Aalukial pattikkan vendi

  • @Rahul80086
    @Rahul80086 Год назад +1

    Jomy Cheta very good car and choice nice work till now…waiting for ally wheel. Very good choice car.

  • @Avengerswillback
    @Avengerswillback Год назад

    Bro rear reflector park light akkiya warrantye badhikkumo?

  • @hamzathbinmuhammed6552
    @hamzathbinmuhammed6552 Год назад +2

    ഒരുപാട് വണ്ടികളുടെ റിവ്യൂ ചെയ്ത നിങ്ങൾ ഈ വണ്ടി എടുത്തിട്ടുണ്ടെങ്കിൽ അതിൽ ഞങ്ങൾക്ക് വിശ്വാസമാണ്. ഇതിലെ മിറർ അട്ജെസ്റ്റെബിൾ ഇല്ല. അതാണ് ഒരു പ്രോബ്ലം. അത് ഷോറൂമിൽ നിന്ന് ലിവർ അട്ജെസ്റ്റബിൾ ആകാൻ പറ്റോ

  • @vipinvp3715
    @vipinvp3715 Год назад +4

    Safety first I prefer

  • @diliprjs
    @diliprjs Год назад +1

    Sir Elle vehicles accident ayaal ourpole enn parayall.it’s rong..we can reduce the damages depending the saftey of vehicles …

  • @binusam6850
    @binusam6850 Год назад

    എനിക്ക് ഒത്തിരി ഉപകാരമായി ചേട്ടാ❤️

  • @adithyan5129
    @adithyan5129 Год назад +1

    Tata Nexon red dark edition inte video cheyane

  • @mohammedsafwan601
    @mohammedsafwan601 Год назад

    Etra mileague kittum baleno 2021 model automatic ? @

  • @prince20577
    @prince20577 Год назад

    Hai sir I want to buy baleno manual sir how is ground clearance

  • @rageshpgrageshpg1452
    @rageshpgrageshpg1452 Год назад +8

    പറഞ്ഞതിൽ ഒരു തിരുത്ത്...... മരുതിയുടെ അതെ വിലക്ക് ആണല്ലോ honda. hundai. Ford. Tata. Tayotta.. പക്ഷെ നല്ല നിർമ്മാണ ഗുണനിലവാരം മരുതിയെക്കാൾ കൂടുതൽ ആണ്. മറ്റു കമ്പനിക്ക്.... അങ്ങനെ തിരുത്തി പറയണം ok

    • @anoo001
      @anoo001 Год назад

      toyotta same car aanu vilkkunnathu athu better aanennano

    • @PeakyBlinder92
      @PeakyBlinder92 Год назад +1

      Vandide body quality mathram alla, maruti’s are better engineered and better suited for our road conditions. They sell in large numbers for a reason.

  • @mohammedfasil9669
    @mohammedfasil9669 Год назад +1

    ഒരു സൈക്കിൾ പോലും എടുക്കാൻ കഴിയാത്തവരാണ് ബലം no എന്ന് പറയുന്നത് ചുരുക്കി പറഞ്ഞാൽ അസൂയ....! അനുഭവം ആണ് എന്റെ.

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Год назад +1

    Bro baleno led crystal drl ippol varunille....

  • @sakeer_sha_prb
    @sakeer_sha_prb Год назад +5

    ഞാൻ ബാലെനോ 2022 മോഡൽ ഉപയോകിക്കുന്ന ആളാണ്.. എനിക്ക് with AC 18 കൂടുതൽ മൈലേജ് ഇത് വരെ കിട്ടീട്ടില്ല...
    22.5 കമ്പനി പറയുന്ന മൈലേജ്
    താങ്ങൾക്ക് 25 കിട്ടുന്നു
    വിശ്വസിക്കാമോ 😄

    • @vps17
      @vps17 Год назад +2

      Enikku 22 kittundu, 1 month old vehicle

    • @anoo001
      @anoo001 Год назад +1

      22.5 vare kittiyittundu with ac, hills okke oodichappo 19.5 kitti, kurachu sookshichu oodichal athil kooduthal kittum, nalla highway aanenkiil 25-26 okke easy aanu

    • @poppinzmedia3432
      @poppinzmedia3432 Год назад +1

      Driving style matters.

  • @babujose3015
    @babujose3015 Год назад

    Can u give good agent anģamali

  • @oliverqueen8136
    @oliverqueen8136 Год назад

    Byild quality high aka d kituna vahangal ale tata altroz and punch.. Apo preshanam undakunavrde ane

  • @thesecret6249
    @thesecret6249 Год назад +1

    ബ്രോ cng പമ്പ് എവിടെയൊക്കെ ഉണ്ട് എന്ന് ഒരു വീഡിയോ ഇടാമോ

  • @bhagavathsumesh
    @bhagavathsumesh Год назад +1

    Njanum baleno amt use cheyyunnu, 20+ mileage with ac

  • @subair.mmeenadattur9097
    @subair.mmeenadattur9097 Год назад +2

    നെ ഗറ്റീവ് പറയുന്നവർ അത് പറഞ്ഞു കൊണ്ടിരിക്കും ... അവർക്ക് ലോകത്ത് നഗറ്റീവില്ലാത്ത ഒരു വണ്ടിയുമുണ്ടാകില്ല അതിന് കാരണം അവരുടെ കയ്യിലൊന്നും ഒരു ടൂ വീലർ പോലുമുണ്ടാവില്ല എന്നതാണ് സത്യം ... ഏത് വണ്ടി യായാലും ഒരാക്ക് ഇഷ്ടപെട്ടാൽ പൂർണ മനസോടു കൂടി എടുക്കുക
    അയാൾക്ക് ആ വണ്ടി അയാൾ മുടക്കിയ കാശിന് മുതലായിരിക്കും മറ്റൊരാൾ പറയുന്നത് കേട്ട് അർഥ ഇഷ്ടത്തിൽ ഒരു വണ്ടി എടുത്താൽ അയാ ക്ക്അവ ണ്ടി എപ്പോഴും ഒരു സംഷയ വസ്തുവായിരിക്കും ....

  • @sharonjk1343
    @sharonjk1343 10 месяцев назад

    12:29 correct

  • @sinanmhd5890
    @sinanmhd5890 Год назад

    Swift zxi എടുക്കണോ അതോ baleno delta എടുക്കണോ

  • @aruna.k9722
    @aruna.k9722 Год назад

    12:37 il paranja karym correct ane

  • @sudheeshs6924
    @sudheeshs6924 Год назад +4

    ചേട്ടാ വണ്ടി ഇടിച്ച് കഴിഞ്ഞ് വണ്ടിക്ക് എന്തെങ്കിലും പറ്റിയോ എന്ന് അല്ല നോക്കേണ്ടത് അതിൽ ഇരുന്നവർക്ക് എന്തുപറ്റി അവിടെ ആണ് സേഫ്റ്റിയുടെ പ്രാധാന്യം

  • @mohammedsafwan370
    @mohammedsafwan370 Год назад

    Any update about jimny

  • @Dream_catcher6500
    @Dream_catcher6500 Год назад

    Budget labhikkan build quality illatha car eduth accident sambhavichal enth cheyyum.

    • @1965asdf
      @1965asdf Год назад

      ആക്സിഡന്റ് ഉണ്ടാക്കാൻ ആണോ വണ്ടി എടുക്കുന്നത്?

  • @iamkuttukaram
    @iamkuttukaram Год назад +8

    സേഫ്റ്റി കുട്ടണമെകിൽ ബഡ്ജറ്റ് കൂട്ടണം ഇന്ന് ആരു പറഞ്ഞു. അതൊക്കെ നമ്മുടെ Tata ഈ ബഡ്‌ജറ്റ്റിൽ കിട്ടുമല്ലേ സേഫ്റ്റി

    • @PeakyBlinder92
      @PeakyBlinder92 Год назад +11

      Athe Ennit workshopil vandiyumayi safe ayit kidannurangam 😂

    • @iamkuttukaram
      @iamkuttukaram Год назад +5

      @@PeakyBlinder92 ചേട്ടൻ റ്റാറ്റായുടെ ഏതു വണ്ടികൊണ്ട് പോയിട്ട വർക്ഷോപ്പിൽ കിടന്നുറഗീട്ടുള്ളത്. New generation വണ്ടികൾ മേടിക്കു. ചുമ്മാ ഇരുന്നു തള്ളാതെ

    • @PeakyBlinder92
      @PeakyBlinder92 Год назад +2

      @@iamkuttukaram onn podo hey, new generation **di. Parts adich matti idal, Sevicenu chennal slot kittan rand azcha aavum. Valivilla , mileage illa, loka thallipoli AMT transmission. 5 star thallu karanam kure Nexon irangunnund. Ingane customersinu patti vila kodukunna oru company illa. Ettavum cheriya punch crash testin kondpokum. Safarim Harrierum kondpovilla. Vandikalk workshopinn irangan time illa 😂. Last 2 weeksinullil ethra punch aanu fire pidichathx ethra nexon ev roadil kidannu

    • @Charlie78376
      @Charlie78376 Год назад +1

      @@PeakyBlinder92fire pidicha karyam parayanda after market accessories cheythal eth brand vahanavum fire pidikum pinne seervice slot kitan ipo padanonum illa enik 2 days munb vilichal kitunund.

    • @PeakyBlinder92
      @PeakyBlinder92 Год назад +2

      @@Charlie78376 Ennit one month munne oru spresso kathiyappo inganallalo irumbu fans paranj nadannath

  • @ArjunAAsok
    @ArjunAAsok Год назад

    Fronx or baleno better?

  • @commentismyweakness7004
    @commentismyweakness7004 Месяц назад

    Toyota glanza യുടെ ബിൽഡ് ക്വാളിറ്റിയും മാരുതിയും തമ്മിൽ വല്ല ബന്ധമുണ്ടോ?
    ടൊയോട്ട വേറെ ലെവൽ?
    മാരുതി പപ്പടം തന്നെയാണ്..

  • @suhaibnalakath7606
    @suhaibnalakath7606 Год назад +1

    Using from 2018 onwards
    100% happy

  • @robintripvlogs6003
    @robintripvlogs6003 Год назад +3

    മാങ്ങ വീണു ബലിനോ ചളുങ്ങിപോയത് ബൈജു n നായർ channelil വന്നിട്ടുണ്ട്.

  • @tribalchief6293
    @tribalchief6293 Год назад

    Njanum 1.5 yr ayi use cheyyunnu enthoru driving comfort olla vandi, iam satisfied with this vehicle

  • @abdulnazar6090
    @abdulnazar6090 Год назад

    Nigalude Ritz kodutho chettaa

  • @barroz5816
    @barroz5816 Год назад

    bhai wolkswagen virtus review cheyyamo

  • @rameezshiraz8710
    @rameezshiraz8710 Год назад

    Baleno base model price???

  • @SMILE-gw5we
    @SMILE-gw5we Год назад

    Good vedio.. Beleno 👍..

  • @joismathew3954
    @joismathew3954 Год назад

    Super driving comfort anu njan zeta owner anu

  • @arunantony6365
    @arunantony6365 Год назад

    am also like maruti vehicles veetil undarnnu 2ennam Swift… one day roadil park cheytha vandil oru auto vannidichu … thavidu podi aayii … athodaa athu randum eduthu koduthu … athil njna undayirunenghil ipo Bithiyil kidannu aadiyanna🤦‍♂️

    • @praveenpgec
      @praveenpgec Год назад

      tata salesman aano? Maruti ye valichu keerunundalo....

  • @TechnoFuad
    @TechnoFuad Год назад

    Baleno New model amt use cheyyunnu.500km ayi.Milege kurav anu.eni kudumo enn ariyilla

  • @rahulrajur5305
    @rahulrajur5305 Год назад

    ജോമി ❤ചേട്ടാ 👏👏👍അടിപൊളി വീഡിയോ 👍👍👍👍സൂപ്പർ

  • @nuclear_angelx1111
    @nuclear_angelx1111 Год назад

    Vandi korachoodi bulk ayi.
    Ipo ethios inte athrem interior space with armrest und.
    Bigger tyres ayi 16inch standard size.
    Mudinja mileage.
    All new features with kidu looks.
    Pakka vandi.👌
    (sunroof+ hybrid engine koodi vanna pinne vere oru vandiem nokanda.)💀

  • @minhajnilamel5850
    @minhajnilamel5850 Год назад

    Pwoli bro 🥰🥰

  • @alansajeev193
    @alansajeev193 Год назад

    Bro Suzuki fronx review chaiumo please

  • @nhazimnaju8852
    @nhazimnaju8852 Год назад +1

    Baleno superb i like it

  • @Dhanil-Dal
    @Dhanil-Dal Год назад

    സ്വന്തമായി വണ്ടി ഇല്ലാത്തവരാണ് കുറ്റം പറയുന്നതിൽ ഭൂരിഭാഗം അഥവാ ഉണ്ടെങ്കിൽ second hand വണ്ടി ഉള്ളവർ ആയിരിക്കും

  • @asulfarhan
    @asulfarhan Год назад

    Baleno എനിക്ക് ഇഷ്ട്ടം ആണ് drive ചെയ്യാൻ അടിപൊളി ആണ്

  • @Dream_catcher6500
    @Dream_catcher6500 Год назад

    Nammal idikkanda mattullavar kondidichu thannalum mathi ithupolathe car anenkil enth aakum

  • @shyamshyam5533
    @shyamshyam5533 Год назад

    All the best brother..❤

  • @Sachin-gn1uq
    @Sachin-gn1uq Год назад

    Super car aanu ...njn eduthittu 7 months aye olu ...baleno ❤️

  • @abhijithmani8837
    @abhijithmani8837 Год назад

    Chettaaa enik 2015 Swift inu meter ill 30 mileage okke kaanikkum😂

  • @jaisonjoy1399
    @jaisonjoy1399 Год назад

    ❤❤❤

  • @shahulca5960
    @shahulca5960 Год назад +1

    Milage undu.... Safety illaa... Quality illaa... Driving smooth and highway povumbo confident illaa... Weight illathondu..same segmentil ulla I20 odichokku appo manasailavum baleno quality.

    • @praveenpgec
      @praveenpgec Год назад

      Cycle engilum undo? Atho youtube account mathre ullo comment cheyan?... 😂

  • @KarthikKarthi-h4s
    @KarthikKarthi-h4s Год назад

    Drum black aaakitt oru wheel cup iduu polikkum... Ithu look illa blue vandi

  • @vis412
    @vis412 Год назад +1

    30000 kilometres അല്ല ടയർ കിട്ടുന്നത് 50 Kmtr ഉറപ്പ് ആയും കിട്ടും നന്നായി നോക്കിയാൽ

  • @top3-malayalam207
    @top3-malayalam207 Год назад +1

    ഫിയറ്റിന്റെ ബലം കണ്ടറിഞ്ഞ ചേട്ടൻ എങ്ങനെ baleno എടുത്തു 😲

  • @Charlie78376
    @Charlie78376 Год назад +4

    ചേട്ടാ ഫസ്റ്റ് സർവീസ് മാരുതി മാത്രം അല്ല എല്ല വണ്ടികളും അത്രയും സമയമേ എടുക്കുകയുള്ളു മാരുതി കാറുകൾ മാത്രം ഉള്ള കാര്യം അല്ല ഇത് , ഫസ്റ്റ് സർവീസ് അവർ പ്രേത്വകിച്ച ഒന്നും ചെയ്യാനില്ല 😀😀😀
    ഞാനും എന്റെ ടാറ്റ പഞ്ച് സർവീസ് കഴിഞ്ഞു കിട്ടാൻ 2 hours എടുത്തുള്

  • @ratheeshwilson4320
    @ratheeshwilson4320 Год назад +2

    വക്കീലിന്റെ കാറിൽ sunfilm ഒട്ടിച്ചിട്ടുണ്ടല്ലോ 😜

  • @boldtouch2248
    @boldtouch2248 Год назад

    Use cheyunavar arum mosham abhiprayam parayila
    Njan 2month ayi use cheyunu

  • @tmw007
    @tmw007 Год назад +1

    Affordable Quality Maruti

  • @NjM6666
    @NjM6666 Год назад

    Bro original alloy cheyunnath aavum nallath😊

  • @Thahirneduganam
    @Thahirneduganam Год назад

    Punto love❤

  • @dhwanishomevlogg5528
    @dhwanishomevlogg5528 Год назад

    ഇതുവരെ on റോഡ് price പറഞ്ഞില്ല 🙏🏻

  • @anifuntech3836
    @anifuntech3836 Год назад +1

    ജീവൻ ബാക്കിവേണേൽ നോ മാരുതി. Only TATA

  • @jpj777
    @jpj777 Год назад +5

    Fiat ആയത് കൊണ്ട് സെട്ടൻ ജീവിച്ചിരിക്കുന്നു😂

  • @rajeshkr9703
    @rajeshkr9703 Год назад +1

    60km/hrs baleno best

  • @antojames6662
    @antojames6662 Год назад

    Hi level build quality venamegille budget venda. Tiago und altroz und puthiya nexon 💦

  • @amaresh.b3453
    @amaresh.b3453 Год назад

    ❤❤❤🥰🥰🥰😍😍😍

  • @dhwanishomevlogg5528
    @dhwanishomevlogg5528 Год назад

    Automatic milege 16only

    • @anoo001
      @anoo001 Год назад

      22-23 accelerator pumb cheythu oodichal 22 min kittum town okke 16-17

  • @sanjaykvsanjaykv5834
    @sanjaykvsanjaykv5834 Год назад

    Glanza built quality is better than baleno

  • @onlove.
    @onlove. Год назад

    Adille 25 kanikunne but kittunilla 😅😅😅

  • @firosshaajas9165
    @firosshaajas9165 Год назад +1

    😮😮😮TATA/ volvo Super ആണ്

  • @JordyJoy
    @JordyJoy Год назад

    Eth nammade kappal kunnu alle😊

  • @onlove.
    @onlove. Год назад +1

    Tata Mahindra

  • @vijaykrishnan6151
    @vijaykrishnan6151 Год назад +2

    നിങ്ങൾ മേടിച്ചോ, പഴയ ഒരു വീഡിയോ യിൽ കൂടി നിങ്ങളുടെ വിശ്വാസ്യത പോയി ഇനി നിങ്ങൾ പറഞ്ഞാൽ ആരാ വിശ്വസിക്കുന്നത്, ആക്‌സിഡന്റ് പറ്റിയ കരുതുള്ള വണ്ടി കളഞ്ഞോ 🤔

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  Год назад

      കളഞ്ഞില്ല പണിയാൻ പറ്റുന്നില്ല കിട്ടാൻ ഇല്ല brooi

    • @torpidotorpido3081
      @torpidotorpido3081 Год назад

      ​@@exARMYMALLUVLOGSjomi punto നല്ല build quality ഉണ്ട്

    • @PeakyBlinder92
      @PeakyBlinder92 Год назад

      @@torpidotorpido3081 unda ond. GNCAP 0 aanu rating😂

  • @ajayvijayan2138
    @ajayvijayan2138 Год назад

    BALENO🔥

  • @MSLifeTips
    @MSLifeTips Год назад

    Tiago using 1 yr 18-19 milage average kittuunnund. T

  • @onlove.
    @onlove. Год назад

    Maruti Suzuki Baleno poraa chettaa Ella vadikum mileage kittanam enne illa

  • @vishakhp9955
    @vishakhp9955 Год назад +4

    Tata engine life കുറവാണ്

  • @thinker8080
    @thinker8080 Год назад +2

    Punto ആയോണ്ട് മാത്രം ജീവൻ തിരിച് കിട്ടി എന്ന് പറഞ്ഞത് ചേട്ടൻ തന്നല്ലേ 🤔
    Mileage meter...l കാണിക്കുന്നത് accurate അല്ല
    Tank to tank അടിച് നോക്കു.
    ന്റെ എർട്ടിഗയ്ക്കു real ലൈഫിൽ 11 km meterl 15 km 😂

    • @Dream_catcher6500
      @Dream_catcher6500 Год назад +1

      Baleno eduthupoyille ini ippo enganeyalle parayan patullu

  • @sureshsahadevan6775
    @sureshsahadevan6775 Год назад

    Baleno =no 1

  • @onlove.
    @onlove. Год назад

    Baleno idichal ale chavum

  • @rageshpgrageshpg1452
    @rageshpgrageshpg1452 Год назад

    മരുതിയുടെ വാഹനമേ ജനങ്ങൾ വാങ്ങു എന്ന് മരുതിക്ക് അറിയാം.. മനസ്സിലായോ...5 ടയറും ഒരു സ്റ്റെയറിങ്ങും ചെയ്സും സീറ്റും മാത്രമേ ഉള്ളു എങ്കിലും ജനങ്ങൾ മാരുതിയെ എടുക്കു എന്ന് മരുതിക്ക് അറിയാം....പിന്നെ മൈലേജ് ആണ് മരുതിക്ക് വേണ്ടത് എങ്കിൽ പാട്ടയുടെ സ്ഥാനത്ത് പടുത വലിച്ചു കെട്ടിയാൽ ഇനിയും വണ്ടിയുടെ ഭാരം കുറയും... അപ്പോൾ ഇപ്പോൾ ഉള്ളതിനേക്കാളും മൈലേജ് കൂടുതൽ കിട്ടും... Ok

    • @PeakyBlinder92
      @PeakyBlinder92 Год назад +1

      Enthoru vivaraked aanu parayunne? Do you have any basic knowledge on how a car is engineered? Padutha aanu polum 😂 vaayil verunnath kothak paatt

  • @avinashtilak3441
    @avinashtilak3441 Год назад

    No 🌟

  • @kentjose1942
    @kentjose1942 Год назад

    Paid promotion aano😂

  • @anifuntech3836
    @anifuntech3836 Год назад

    TATA ഇടിച്ചാൽ മാരുതി പോലെ ആവില്ല 😂😂