സത്യത്തിൽ അദ്ദേഹം മരിച്ചതിനുശേഷം ഒരു ദൈവീകത കിട്ടാനായി,നടന്നുപോയി അവിടെയിരുന്നു ജീവൻ വെടിഞ്ഞു എന്ന് പറഞ്ഞുപര ത്തിയതായിരിക്കും. അതിൽ മാത്രമേ doubt തോന്നുന്നുള്ളു
samadhi, in Indian philosophy and religion, and particularly in Hinduism and Buddhism, the highest state of mental concentration that people can achieve while still bound to the body and which unites them with the highest reality. Samadhi is a state of profound and utterly absorptive contemplation of the Absolute that is undisturbed by desire, anger, or any other ego-generated thought or emotion. It is a state of joyful calm, or even of rapture and beatitude, in which one maintains one’s full mental alertness and acuity. In Buddhism, samadhi is the last of the eight steps leading to enlightenment (the Eightfold Path).
കിടപ്പ് രോഗി ആയിരുന്നു എങ്കിൽ ബിപി ഷുഗർ ഇൻസുലിൻ ഒക്കെ എടുക്കുന്ന ആളാണ് ഇതൊക്കെ consult ചെയ്യുന്ന dr ഉണ്ടാവില്ലേ കിടപ്പ് രോഗി ആണെങ്കിൽ ആ dr വീട്ടിൽ വന്നു രോഗിയെ കൺസൾട്ട് ചെയ്തിട്ടിട്ടുണ്ടാവുക അല്ലെങ്കിൽ രോഗി dr ടെ അടുത്ത് പോയി consult ചെയ്‌കിട്ടുണ്ടാവും അപ്പൊ ആ dr ആരാണെന്ന് കണ്ടെത്തിയ പോരെ 🤔
പല കോണിൽ നിന്ന് എന്ന് അവതാരകാ പറയുന്നത് ആര് പറഞ്ഞു അല്ലെങ്കിൽ കേരളത്തിലെ ചാനലുകാരേ കയ്യാമം വക്കേണ്ടി വരും ജനത്തിനെ തമ്മിലടിപ്പിക്കുന്ന ചാനലുകാരേ ഒന്നുങ്കിൽ കേസേടുക്കണം അല്ലെങ്കിൽ നിരോധിയ്ക്കണം. വർഗ്ഗീയത ആളികത്തിയ്ക്കാൻ നാട്ടുകാരും നടത്തിയതും അന്വേഷിയ്ക്കണം.? നിയമം നിയമത്തിൻ്റെയും കോടതികളിലൂടെ പോയിട്ടും ഇവർ ജനത്തിനെ തമ്മിലടിപ്പിക്കാൻ നോക്കുന്നു.
ഇതിന് അത്ര അന്വേഷിക്കേണ്ട കാര്യമൊന്നുമില്ല അച്ഛന് സുഖമില്ല മരിക്കും എന്ന് അറിഞ്ഞപ്പോൾ മക്കൾ ആ കുഴിയിൽ മൂന്ന് നാല് ദിവസം മുന്നേ അദ്ദേഹത്തെ കൊണ്ടിരുത്തി അദ്ദേഹം മരിക്കും മുന്നേ കർമ്മങ്ങൾ ചെയ്തു ഇതാണ് യാഥാർത്ഥ്യം സാമാന്യ ജനങ്ങൾക്ക് മനസ്സിലാകുന്ന കാര്യം ആരോ അന്വേഷണം നടത്തേണ്ട ആ റിസൾട്ട് വന്നാൽ മാസത്തിൽ തെളിയുമോ സാധ്യതയില്ല എങ്കിൽ അത് തെളിയും അദ്ദേഹം എങ്ങനെയാണ് മരിച്ചത് എന്ന്
അദ്ദേഹം ഒന്നും കഴിച്ചിട്ടില്ല അമിതമായ മെഡിസിൻ പിന്നെ അദ്ദേഹം മരിക്കുന്നതിനു മുന്നേ ആ കുഴിയിൽ ചലനത്തെ ഒരു മനുഷ്യനെ ശ്വാസം മാത്രമുള്ള ഒരു മനുഷ്യനെ കൊണ്ടുപോയി കടത്തി പ്ലാനിങ് പ്രകാരം അദ്ദേഹം മരിക്കുന്നതിന് മൂന്നുനാലു ദിവസങ്ങൾക്കു മുന്നേ ബാനറിൽ അടിച്ചു സുഗന്ധ ദ്രവ്യങ്ങൾ വാങ്ങി ആ കുഴിമാടത്തിൽ തൊണ്ടയിൽ അദ്ദേഹം മരിക്കുന്നതിനു മുന്നേ കുഴിമാടം മൂടി
എൻറെ അറിവ് വെച്ച് മനസ്സിലാക്കി യാണെങ്കിൽ ആ കുഴിമാടത്തിൽ അദ്ദേഹത്തെ മൂന്നോ നാലോ ദിവസങ്ങൾക്കു മുന്നേ അദ്ദേഹത്തെ ആ കുഴിമാടത്തിൽ കൊണ്ടുപോയി എഴുതിയിരിക്കണം തെളിവുകളും അതാണ് സൂചിപ്പിക്കുന്നത് എന്നെ അരയ്ക്കു മീതെ ഒരു പ്രശ്നവുമില്ല ഇപ്പോൾ അദ്ദേഹം ആ കുഴിമാടത്തിൽ അടയ്ക്കപ്പെട്ട ഒരു പത്തു ദിവസങ്ങൾക്കു മുന്നേ ആയോ ഇത് വലിയ ചെറിയ പ്രശ്നമല്ല ഒരു ഹിന്ദു സംഘടനയും ഇതിന് സപ്പോർട്ട് ചെയ്യേണ്ട ഇത് കൊലപാതകമാണ്
ഇതിൽ പ്രശ്നം എന്തെന്ന് വെച്ചാൽ ഇങ്ങനെ സമാധി ആയിന്നു പറഞ്ഞ് ഒരു ബോഡി പരിശോധനക്ക് വിദേയമാകാതെ കുഴിച്ചിടാനോ കത്തിക്കാനോ ഒന്നും പാടില്ല. നാളെ ഇതൊക്കെ വലിയ ക്രൈം ഇന് കാരണം ആകും.
@@abilashgsp... നീ പോലീസിൽ ആണോ ജോലി ചെയുന്നത്... അവിടുത്തെ അന്വേഷണ സംഘത്തിൽ കുറ്റ കൃത്യങ്ങൾ മണത്തു കണ്ടുപിടിക്കുന്ന ജോലി ആയിരിക്കും അല്ലെ.... എവിടുന്നു വന്നാടോ താനൊക്കെ.. ഇത് കൊലപാതകം ആണെന്ന് വരാത്തതിൽ നല്ല ചളിപ്പ് ഉണ്ടല്ലേ തനിക്കൊക്കെ 😊
വിവാദം കേരളത്തിലെ മാമാ മീഡിയകൾക്കെയുള്ളു വീ-ട്ടുകാരുടെ വിദ്ധ്യാ ഭാസ കുറവും അവരുടെ നിഷ്കളങ്കതയും മീഡിയകളും മറ്റു പാരകളും മുതൽ എടുക്കുന്നു ഈ നാട്ടിൽ തന്നെ പലയിടത്തും കബർ സ്ഥാനുകൾ പൊങ്ങി വന്നാരുന്നു അതും കൂടി ഒന്നു റിപ്പോർട്ടുചെയ്യണേ
It is hoped that the doctors may conclude that the so- called Samadhi is either a natural death or an unnatural death subject to other conditions. Take them final. Great forensic authorities like Bernard Knight, Mason J.K, COX, MODI, didn't have any occasion to examine the samadhi body and so they keep them mum.
അവതാരികക്ക് പോലിസിന്റെ കൂടെ പണിയുടെയുള്ള പോലെ ഇതുതന്നെ എല്ലാവരും കൂടി നടത്തി. കേരളം അല്ലേ ഈച്ചക്ക് ഗർഭം വരുത്തിയാൽ ശരി. കഷ്ടം വയറ്റു വേദന മാഢം തീർത്തല്ലോ!?
അച്ഛന് സമാധി ആകുന്നു അച്ഛന് മാത്രം അതുവരെ അറിയാവുന്ന കാര്യം എന്നാൽ അച്ഛന് ഇരിക്കാൻ മന്തിക്കുഴി നേരത്തെ ഉണ്ടാക്കിയ മക്കളുടെ ആ ജ്ഞാനം നമ്മളാരും അറിയാതെ പോകരുത്
സമാധി എന്ന് പറഞ്ഞാൽ തന്നെ ജീവനോടെ അടക്കുന്നതാണ്... മരിച്ച ആളെ അടുക്ന്നതിനു സമാധി എന്ന് പറയില്ല.. പിന്നെ.. അദ്ദേഹത്തിന്റെ സമ്മതതൊടെയാണ് മക്കൾ സമാധി ചെയ്തത് എഗിൽ ആർക്കും ഒന്നും ചെയാൻ പറ്റില്ല.
ലോകത്ത് എല്ലാവരും മരിക്കുന്നു, അത് ഹിന്ദുക്കളിൽ ചിലർ സമാധി എന്ന ഭംഗി വാക്കിനൽ വിളിക്കുന്നു. 100% യുക്തി പൂർണ്ണമായിട്ടാണ് ഹൈന്ദവ ദൈവിക രൂപങ്ങളെ ചിട്ടപ്പെടുത്തിയിരിക്കുന്നത്, കാര്യകാരണം സഹിതം. അതായത് അന്ധവിശ്വാസത്തിന് സാധ്യതയില്ല.
പറഞ്ഞു പറഞ് അവതാരക ഇപ്പോൾ ശ്വാസം മുട്ടി ചാകുമല്ലോ ഈശ്വരാ 🙄
Bhayapedanda 😮
Podu Janam Kazudayalla..
Nale Kudumabthe Police Chodyam. cheyyum
😂😂
😢😢😢
🤣🤣🤣🤣
I also thought so😂
നവീൻ ബാബു മരിച്ച സമയം ഈ രീതിയിൽ ഉള്ള ഒരു സംശയവും മാധ്യമങ്ങൾ പോലീസ് ഒരു തരത്തിലും ഉള്ള ചർച്ച ഇല്ലായിരുന്നു കഷ്ടം
സത്യത്തിൽ അദ്ദേഹം മരിച്ചതിനുശേഷം ഒരു ദൈവീകത കിട്ടാനായി,നടന്നുപോയി അവിടെയിരുന്നു ജീവൻ വെടിഞ്ഞു എന്ന് പറഞ്ഞുപര ത്തിയതായിരിക്കും. അതിൽ മാത്രമേ doubt തോന്നുന്നുള്ളു
Nice information by Mrs Sherli ,,,,,,,,,,,,,,,,,She showed humanness in her speech
ഈ കേസും ഡോക്ടർമാർ അട്ടിമറിച്ചോ
അവതാരിക കനം കുറച്ചു സംസാരിക്കു pls🙏
She is trying to become a judge
ഈ മാധ്യമ പ്രവർത്തകക്കെതിരെ കേസ് എടുക്കണം.. കാരണം ആരോ എഴുതി കൊടുത്തത് നോക്കി വായിക്കുന്നു 😂😂😂😂😂😂...
അവതാരികക്ക് മെച്യൂരിററി തീരെ ഇല്ല.കുരുന്നാ,കുരുന്ന്.ആരോ എഴുതി നൽകിയത് കുട്ടികളെ പോലെ ഉറക്കെ വായിച്ക്കുന്നു.
ഒന്നും മനസിലായില്ല.😂 എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട്.😂😂കട്ട വെയിറ്റിംഗ്😂😂😂
samadhi, in Indian philosophy and religion, and particularly in Hinduism and Buddhism, the highest state of mental concentration that people can achieve while still bound to the body and which unites them with the highest reality. Samadhi is a state of profound and utterly absorptive contemplation of the Absolute that is undisturbed by desire, anger, or any other ego-generated thought or emotion. It is a state of joyful calm, or even of rapture and beatitude, in which one maintains one’s full mental alertness and acuity. In Buddhism, samadhi is the last of the eight steps leading to enlightenment (the Eightfold Path).
Thanks for explaining
Can sanyasi maintain family life and prepare for Samadi.
ഹോ കൊലപാതകം ആക്കി മറ്റുവാനുള്ള ചാനലുകളുടെ ത്വര കാണാതെ പോകരുത് 😄😄😄
എന്നാൽ പിന്നെ നീ സ്വന്തം ആയി ഒരു സമാധി ചെയ്ത് കാണിക്കൂ. അപ്പോ എല്ലാർക്കും വിശ്വാസം ആകുമല്ലോ.
ഒന്ന് പോടാ.
ശ്വാസംമുടി ഉള്ളിൽനിന്ന് മരിക്കുന്നതെങ്ങനെയാണ് ?മരണവെപ്രാളത്തിൽഒരിക്കലും ആ പൊസിഷനിൽ ആയിരിക്കില്ല ബോഡി കിടക്കേണ്ടത്.മരണത്തിനുശേഷം മാത്രമാണ്ചമ്രം പടിഞ്ഞിരിക്കുന്ന പൊസിഷനിൽഅടക്കം ചെയ്യാൻസാധിക്കുമെന്ന്ചിന്തിച്ചു കൂടെ???
He was covered with some perfumery items up to neck level. A weak or unconscious person can't move much in this condition.
@@My.first.impression
Suffocation alla maranakaranam ennu forensic vithgdha clear aayi paranjittum visvasikkaruthu. Kudumbathine kolayaalikal aayi kanan vallathoru thidukkamaanello ninakku. Ithrayum kaathille ini lab report varunnathuvare kathirikku. Visham koduthoennu ariyaan kaathirikku. Ennittaavaam kudumbathine crusikkunnathu...
പോലീസ് കുടുംബാംഗങ്ങളെ നിരീക്ഷിക്കുന്നുണ്ടാവും.. എന്തെങ്കിലും കള്ളത്തരം ഉണ്ടെങ്കിൽ അത് ഈ ദിവസങ്ങളിൽ പുറത്തുചാടും.
കിടപ്പ് രോഗി ആയിരുന്നു എങ്കിൽ ബിപി ഷുഗർ ഇൻസുലിൻ ഒക്കെ എടുക്കുന്ന ആളാണ് ഇതൊക്കെ consult ചെയ്യുന്ന dr ഉണ്ടാവില്ലേ കിടപ്പ് രോഗി ആണെങ്കിൽ ആ dr വീട്ടിൽ വന്നു രോഗിയെ കൺസൾട്ട് ചെയ്തിട്ടിട്ടുണ്ടാവുക അല്ലെങ്കിൽ രോഗി dr ടെ അടുത്ത് പോയി consult ചെയ്‌കിട്ടുണ്ടാവും അപ്പൊ ആ dr ആരാണെന്ന് കണ്ടെത്തിയ പോരെ 🤔
അതിലൊന്നും ഒരു ത്രിൽ ഇല്ലാ... നമ്മൾ ഇങ്ങനെ കുറെ ദിവസം തള്ളണം
Ee nattukar avrey thirinunokittillallo. Pinengana kidapurogi annu avr parayunnu
Ammayum😂
Randu
Mkkalum
🏐 Urundukali
Doctors 😂😂😂
ഇവരുടെ വക്കീൽ പറയുന്നത് കേട്ടിട്ട് തന്നെ തല പെരുക്കുന്നു. ഇനി ഇവരുടെ ഫാമിലി ഡോക്ടറും വരുമോ. എന്തൊക്കെ വിവരക്കേട് കേൾക്കണം.😢
Doctors don't remember patients
ഇനി എന്ത് റിപ്പോർട്ട് വന്നാലും സ്വഭാവിക മരണമാനെന്നു ഞങ്ങൾ സമ്മതിച്ചു തരില്ല. ഇത് ഞങ്ങളുടെ അഭിമാന പ്രശ്നമാണ് 😂😂
പല കോണിൽ നിന്ന് എന്ന് അവതാരകാ പറയുന്നത് ആര് പറഞ്ഞു അല്ലെങ്കിൽ കേരളത്തിലെ ചാനലുകാരേ കയ്യാമം വക്കേണ്ടി വരും ജനത്തിനെ തമ്മിലടിപ്പിക്കുന്ന ചാനലുകാരേ ഒന്നുങ്കിൽ കേസേടുക്കണം അല്ലെങ്കിൽ നിരോധിയ്ക്കണം. വർഗ്ഗീയത ആളികത്തിയ്ക്കാൻ നാട്ടുകാരും നടത്തിയതും അന്വേഷിയ്ക്കണം.? നിയമം നിയമത്തിൻ്റെയും കോടതികളിലൂടെ പോയിട്ടും ഇവർ ജനത്തിനെ തമ്മിലടിപ്പിക്കാൻ നോക്കുന്നു.
😂😂😂
Hello ooo...koche...sound kurachu....samsarikuu.... 8:17
ഇതിന് അത്ര അന്വേഷിക്കേണ്ട കാര്യമൊന്നുമില്ല അച്ഛന് സുഖമില്ല മരിക്കും എന്ന് അറിഞ്ഞപ്പോൾ മക്കൾ ആ കുഴിയിൽ മൂന്ന് നാല് ദിവസം മുന്നേ അദ്ദേഹത്തെ കൊണ്ടിരുത്തി അദ്ദേഹം മരിക്കും മുന്നേ കർമ്മങ്ങൾ ചെയ്തു ഇതാണ് യാഥാർത്ഥ്യം സാമാന്യ ജനങ്ങൾക്ക് മനസ്സിലാകുന്ന കാര്യം ആരോ അന്വേഷണം നടത്തേണ്ട ആ റിസൾട്ട് വന്നാൽ മാസത്തിൽ തെളിയുമോ സാധ്യതയില്ല എങ്കിൽ അത് തെളിയും അദ്ദേഹം എങ്ങനെയാണ് മരിച്ചത് എന്ന്
അദ്ദേഹം ഒന്നും കഴിച്ചിട്ടില്ല അമിതമായ മെഡിസിൻ പിന്നെ അദ്ദേഹം മരിക്കുന്നതിനു മുന്നേ ആ കുഴിയിൽ ചലനത്തെ ഒരു മനുഷ്യനെ ശ്വാസം മാത്രമുള്ള ഒരു മനുഷ്യനെ കൊണ്ടുപോയി കടത്തി പ്ലാനിങ് പ്രകാരം അദ്ദേഹം മരിക്കുന്നതിന് മൂന്നുനാലു ദിവസങ്ങൾക്കു മുന്നേ ബാനറിൽ അടിച്ചു സുഗന്ധ ദ്രവ്യങ്ങൾ വാങ്ങി ആ കുഴിമാടത്തിൽ തൊണ്ടയിൽ അദ്ദേഹം മരിക്കുന്നതിനു മുന്നേ കുഴിമാടം മൂടി
എൻറെ അറിവ് വെച്ച് മനസ്സിലാക്കി യാണെങ്കിൽ ആ കുഴിമാടത്തിൽ അദ്ദേഹത്തെ മൂന്നോ നാലോ ദിവസങ്ങൾക്കു മുന്നേ അദ്ദേഹത്തെ ആ കുഴിമാടത്തിൽ കൊണ്ടുപോയി എഴുതിയിരിക്കണം തെളിവുകളും അതാണ് സൂചിപ്പിക്കുന്നത് എന്നെ അരയ്ക്കു മീതെ ഒരു പ്രശ്നവുമില്ല ഇപ്പോൾ അദ്ദേഹം ആ കുഴിമാടത്തിൽ അടയ്ക്കപ്പെട്ട ഒരു പത്തു ദിവസങ്ങൾക്കു മുന്നേ ആയോ ഇത് വലിയ ചെറിയ പ്രശ്നമല്ല ഒരു ഹിന്ദു സംഘടനയും ഇതിന് സപ്പോർട്ട് ചെയ്യേണ്ട ഇത് കൊലപാതകമാണ്
100% sari ana
🤔.. സത്യം മക്കൾ തന്നെ
പറയുന്നത് വരെ ഈ വാർത്ത തുടർന്നുകൊണ്ടേ പോകാനാണ് സാധ്യത കൂടുതൽ... 🙏
അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുമ്പോൾ അറിയാം, എത്ര ദിവസമായി ആഹാരം കഴിച്ചിട്ടെന്ന്.......😢😢
ആസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ല... ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ
അങ്ങനെ കണ്ടെത്താതിരിക്കാൻ ആണല്ലേ ഇത്രയും വൈകിപ്പിച്ചത്.
ഇതിൽ പ്രശ്നം എന്തെന്ന് വെച്ചാൽ ഇങ്ങനെ സമാധി ആയിന്നു പറഞ്ഞ് ഒരു ബോഡി പരിശോധനക്ക് വിദേയമാകാതെ കുഴിച്ചിടാനോ കത്തിക്കാനോ ഒന്നും പാടില്ല. നാളെ ഇതൊക്കെ വലിയ ക്രൈം ഇന് കാരണം ആകും.
@@abilashgsp എന്ത് പൊട്ടത്തരം ആണേഡോ പറയുന്നത്. സമാധി പൊളിച്ചത് പൊലീസ് തന്നെയല്ലേ. അവിടെ ആര് തിരിമറി നടത്തി എന്നാ പറയുന്നത് ?
@@abilashgsp... നീ പോലീസിൽ ആണോ ജോലി ചെയുന്നത്... അവിടുത്തെ അന്വേഷണ സംഘത്തിൽ കുറ്റ കൃത്യങ്ങൾ മണത്തു കണ്ടുപിടിക്കുന്ന ജോലി ആയിരിക്കും അല്ലെ.... എവിടുന്നു വന്നാടോ താനൊക്കെ.. ഇത് കൊലപാതകം ആണെന്ന് വരാത്തതിൽ നല്ല ചളിപ്പ് ഉണ്ടല്ലേ തനിക്കൊക്കെ 😊
@@woke_journalism Police allado.. Family aan late aakye
വിവാദമായതല്ല. നിങ്ങളെ പോലുള്ളവർ വിവാദമാക്കിയതാണ്. എങ്ങനെയെങ്കിലും ഇത് കൊലപാതകംമെന്ന് വരുത്തിതീർക്കനുള്ള അവതാരകയുടെ ശ്രമം വിജയിക്കുന്നില്ല.
എന്താ ഇതു് ആ വീട് കാരെ വെറുതെ വിട് പോലീസ് അന്യേഷിക്കയാണല്ലൊ ചാനൽ കാർ വെറുതെ പോലീസ് ചമയണ്ടാ
മാധ്യമങ്ങൾ ഇടപെടാത്ത നിരവധി കേസുകൾ ഉണ്ട്
പ്രശ്നമില്ലെങ്കിൽ ചർച്ചക്ക് പ്രാധാന്യമില്ല്ല്ലോ, ഒരുപ്രശ്നമുണ്ടാക്കു ആരേക്കൊണ്ടെങ്കിലും എന്തങ്കിലും പറയിപ്പിക്കാൻ ഉള്ള ബുദ്ധി.പോസ്റ്റുമോർട്ടംറിപ്പോർട്ട് വരുന്നവരെ കാത്തിരിക്കാൻ സമയമില്ല
വിവാദം കേരളത്തിലെ മാമാ മീഡിയകൾക്കെയുള്ളു വീ-ട്ടുകാരുടെ വിദ്ധ്യാ ഭാസ കുറവും അവരുടെ നിഷ്കളങ്കതയും മീഡിയകളും മറ്റു പാരകളും മുതൽ എടുക്കുന്നു ഈ നാട്ടിൽ തന്നെ പലയിടത്തും കബർ സ്ഥാനുകൾ പൊങ്ങി വന്നാരുന്നു അതും കൂടി ഒന്നു റിപ്പോർട്ടുചെയ്യണേ
Kabar edam arum ariyate adakam chyarilla
Avideyulla Naathukar Alle Samshayam Paranjadu 😅
Purathu Ninnum Vanna Chaanga Tayoligalanu Alambundakiyadu... Nale police Familiye Pokkum Ennittu Karayaam
ഇവർ എന്ത്. പറയാൻ ആമ്പിയർ വേണം 😂
ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ
മൊത്തത്തിൽ ഒരു സംശയം ആണ് എന്താണെങ്കിലും അടുത്ത ദിവസം മുതൽ അവിടെ അടുത്തുള്ളവർക്ക് സന്തോഷം ആണ്
വത്തക്ക വിൽക്കാ, കടല വിൽക്കാം
വൃദ്ധസദനം വേണ്ടാ
ശെരിക്കും എന്താ പ്രശ്നം.... DA കൂടിയോ... കിട്ടുമോ.... ഇത്രയും 😂😂😂
1st കണ്ടത് ഞാൻ ആണോ 😂😂😂
ശ്വാസകോശത്തിൽ ഭസ്മം ഉണ്ടെന്ന് പറഞ്ഞാൽ
ഭസ്മം ശ്വസിച്ച് ശ്വാസം മുട്ടി മരിച്ചു ..ഏത് കുട്ടിക്കും അറിയാം ..
ആര് പറഞ്ഞു
Sherli vasu. ❤❤❤
Kelachittu endhenkilum kittumo ennu nokukayo mapra
അവർ എന്താ പറഞ്ഞത് എനിക്ക് മനസിലായിട്ടില്ല😂
ആവോ..എന്തോ പറഞ്ഞു..എല്ലാം മനസ്സിലായപോലെ ഇരിക്കാം😂😂😂
ഇനി തീർന്നില്ലേ. അവതാരിക വിക്കി വിക്കി സംസാരിക്കാതെ
ഗോപൻ സ്വാമിക്ഷമിക്കുക
ഒരാഴ്ച കേസ് തെളിവ് നശിപ്പിക്കാൻ വിട്ടു കൊടുത്തു
മരിക്കുന്നതെല്ലാം ശ്വാസം മുട്ടി തന്നെയായിരിക്കും
ഷോക്ക് അടിച്ചു മരിച്ചാലും 😂😂. എണീറ്റ് പോടോ
Toooo disturbing voice of anchor.
Chevi pottumallo❌❌❌❌
നിങ്ങൾക് ഒരുമാസത്തേക്കുള്ള ന്യൂസിന്റെ സ്കോപ് കിട്ടിയില്ല ആ നിരാശയാണോ ചാനൽകാർക്കു
Keralam oru branthalayam
ഈ സ്ത്രീ എന്താ പറയുന്നത്???
എന്താണ് ഇവിടെ നടക്കുന്നത്. ചങ്ങലയ്ക്കണോ ഭ്രാന്ത്
Heading kodukkumbol athu vayichu nokku.
Chroma key nere upayoghikka ariyavunna editors illeeee
😮😮😮😮അവതാരകയുടെ ചിലപ്പ് ആരോാചകം 😮😮😮
It is hoped that the doctors may conclude that the so- called Samadhi is either a natural death or an unnatural death subject to other conditions. Take them final. Great forensic authorities like Bernard Knight, Mason J.K, COX, MODI,
didn't have any occasion to examine the samadhi body and so they keep them mum.
എല്ലാം ശിവ മയം 😂😂😂😂😂😊
😮
☺️☺️☺️☺️
മരിക്കുമ്പം ശ്വാസം മുട്ടും അതു പ്രക്യതി നിയമാ.
വിദക്ത
"വിദഗ്ധ " ആണോ ഉദ്ദേശിച്ചത്
സമാധിയെ അവല പി ക്യരുത്
മനുസ്മൃതിയിൽ ഇതിനെ പറ്റി വല്ലതും പറഞ്ഞിട്ട് ഉണ്ടൊ..... ഒരു മരപൊട്ടൻ ഇത് ഹിന്ദുവിൻ്റെ വീടാണെന്ന് വിളിച്ച് പറയുന്നത് കണ്ടിരുന്നു.... 😂😂😂
ഇക്കാര്യം മനുസ്മൃതിയിലല്ല , ഭാര്യയെപ്പോരാഞ്ഞ് വേലക്കാരിയ്ക്കു വരെ ഗർഭമുണ്ടാക്കിയ മാർക്സിൻ്റെ ഊക്കിസ്റ്റ് തിയറിയിലാണ് പറഞ്ഞിട്ടുള്ളത്
ഇൻസുലിൻ ഡോസ് കൂടിയാലും ഷുഗർ ലെവൽ താഴ്ന്ന് മരണപെടാം
ശരിയാണ്
മലയാളത്തിൽ എഴുതാൻ അറിയില്ലെങ്കിൽ എഴുതരുത്.
അല്ലെങ്കിൽ, ഹൈസ്കൂൾ വിദ്യാഭ്യാസം എങ്കിലുമുള്ള ഒരുത്തനെ ജോലിക്ക് വെക്കണം
അതിനാഅവർപറഞ്ഞ്.അവക്ക്.ഒന്നുറിയില്ലാന്ന്.
ഇവൾ ഏത് വിധത്തിലാണ്
Anchorinu ippo maranam aakanam
Bocha safe ayi swami vannappol
ശ്വാസം മുട്ടാതെ ആരെങ്കിലും മരിക്കുമോ?
പിന്നെ വിഷം ചെന്നാൽ എങ്ങനെ ആണ് മരിക്കുന്നത്. അല്ലെങ്കിൽ രക്തം വാർന്ന്, അല്ലെങ്കിൽ വയറിളക്കം വന്ന് ഒക്കെ എങ്ങനെ ആണ് മരിക്കുന്നത് ആളുകൾ.
@abilashgsp ശ്വാസം മുട്ടിയാലേ മരിക്കൂ
@@abilashgsp ഇതിന്റെ എല്ലാം cause of death hypoxia അഥവാ ശ്വാസ തടസ്സം
കൗൺസിലർ 😃😃😃
അവതാരികക്ക് പോലിസിന്റെ കൂടെ പണിയുടെയുള്ള പോലെ ഇതുതന്നെ എല്ലാവരും കൂടി നടത്തി. കേരളം അല്ലേ ഈച്ചക്ക് ഗർഭം വരുത്തിയാൽ ശരി. കഷ്ടം വയറ്റു വേദന മാഢം തീർത്തല്ലോ!?
ഗോപാലേട്ടന് എങ്ങനെയാണ്, സമാധിയിൽ ഒക്കെ നല്ല താല്പര്യം ഉള്ള ആളാണോ. 😂😂😂
നിന്റെ 😂🧘♂️🧘♂️🧘♂️@@abilashgsp
@@abilashgspഅഭിലാഷ് 👌👌 നിന്റെ
മഹാ സമാധി, ദൈവീകമാണ് അത് മാറ്റുവാൻ മനുഷ്യനെ കൊണ്ട് സാധിക്കില്ല
😂😂😂😂
ഉവ്വോ.....
ആസ്രീക്ക്ഒന്നുംംഅറിയില്ലാന്ന........ഹോയ്.
Also discuss Asmiya Case
ഇനി ജാതകം നോക്കണോ
ഇവളുടെ അസുഖം ചില്ലറയല്ലല്ലോ......
Thinking ⚽kalli doctor? Death sardiffikath? Indukallk sanadark death sardiffikath veadea? Ceas hodutho rajakutham thinking islam pawarpull subhanna allha sujudill Allhmdulliha her 🤲 thirchariyan ariyannulla arivinnekodukannea allha kudubam familyk kodukannea Allah her 😭 🤲 mahuth orkuka risk orkuka subhanna allha sujudill her heart her 🤲 subhanna allha Allhmdulliha thinking maravi podu maph kodukuka 2opshan kudubam thinnu
Maricha da mari chu Varud parsan unda kada vitu kala
അച്ഛന് സമാധി ആകുന്നു
അച്ഛന് മാത്രം അതുവരെ അറിയാവുന്ന കാര്യം
എന്നാൽ അച്ഛന് ഇരിക്കാൻ
മന്തിക്കുഴി നേരത്തെ ഉണ്ടാക്കിയ മക്കളുടെ ആ ജ്ഞാനം നമ്മളാരും അറിയാതെ പോകരുത്
സമാധി എന്ന് പറഞ്ഞാൽ തന്നെ ജീവനോടെ അടക്കുന്നതാണ്... മരിച്ച ആളെ അടുക്ന്നതിനു സമാധി എന്ന് പറയില്ല..
പിന്നെ.. അദ്ദേഹത്തിന്റെ സമ്മതതൊടെയാണ് മക്കൾ സമാധി ചെയ്തത് എഗിൽ ആർക്കും ഒന്നും ചെയാൻ പറ്റില്ല.
കൊലപാതകം ആക്കുന്നതാണ് മാപ്ര കൾക്ക് ഇഷ്ടം
Konnath thanne
Jai sri Dravida thilaka Viswaguru Gopan swamiji 🚩🕉️
ഇത് എന്താ
😂😂😂😂😂😂😂😂😂
@@حضرمون vilachil🤦🏽♀️
@@Aadhyaaas ഭാസംമം ആയിപോകട്ടെ 👊🏽
@@Viswamsa uvva nee paranja njan ang basmam aavum onn poyedo chiripikkaatje😹🤣
Sherly eyeing kurissu krishi here.
നീ കുറേ ദിവസമായി അവഹേളിക്കുന്നു ആ കുടുംബത്തെ
സമാധി ഹിന്ദുമതത്തിൽ മാത്രമാണ്
അതെ അതിൽ എന്തേലും കുഴപ്പം
ജൈനമതത്തിൽ എന്താണ്?
ലോകത്ത് എല്ലാവരും മരിക്കുന്നു, അത് ഹിന്ദുക്കളിൽ ചിലർ സമാധി എന്ന ഭംഗി വാക്കിനൽ വിളിക്കുന്നു.
100% യുക്തി പൂർണ്ണമായിട്ടാണ് ഹൈന്ദവ ദൈവിക രൂപങ്ങളെ ചിട്ടപ്പെടുത്തിയിരിക്കുന്നത്, കാര്യകാരണം സഹിതം. അതായത് അന്ധവിശ്വാസത്തിന് സാധ്യതയില്ല.
Maximum reach ondakkiyillee?? Kalinjitt podeyy