maruti suzuki BALENO ...............വിശാലമായ ഫാമിലി കാർ 🤔🤔🤔പക്ഷേ!!!!!!!!!!!

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 153

  • @getnais
    @getnais 10 месяцев назад +15

    ബമ്പറിനും എൻജിനും ഇടയിലുള്ള ഗ്യാപ്പിനെ കുറിച്ച് പറഞ്ഞല്ലോ ? അത് collision ഉണ്ടാകുമ്പോൾ വരുന്ന എനെർജി ഒരു പരിധി വരെ അബ്സോർബ് ചെയ്യാനാണ്. ചെറിയ ഇടി നടന്നാൽ എൻജിനും ആൾക്കാർക്കും കാര്യമായ പ്രശ്നം ഉണ്ടകില്ല. പിന്നെ ഇടി നടന്നാൽ ഇതിന്റെ engine താഴോട്ട് ഡ്രോപ്പ് ആയി പോകുന്ന രീതിയിൽ ആണ് build ചെയ്തിട്ടുള്ളത്.
    Agree with all other points mentioned in the review. Thanks 👍

  • @mrk6564
    @mrk6564 10 месяцев назад +19

    8 വർഷമായി ബലെനോ ഉപയോഗിക്കുന്നു. നല്ലൊരു ഫാമിലി കാർ 👍

  • @melvingeorge582
    @melvingeorge582 Год назад +64

    ഈ പണി അറിഞ്ഞിട്ടാണോ ചേട്ടൻ വരുന്നത്. 2015 ആദ്യ വണ്ടി മേടിച്ച് 2021 ൽ വീണ്ടും ബലീനോ മേടിച്ച ആളാണു ഞാൻ...' എന്തു കൊണ്ടുo ഞാൻ 100 % തൃപ്തനാണ്

    • @KERALAMECHANIC
      @KERALAMECHANIC  Год назад +26

      ഈ പണി എനിക്ക് അറിയാമോ എന്നുള്ളത് അവിടെ നിൽക്കട്ടെ.
      നിങ്ങൾക്ക് ഈ വണ്ടി 100%ok ആണെന്നും പറഞ്ഞു എല്ലാവർക്കും അങ്ങനെ ആകണം എന്നുണ്ടോ?നിങ്ങളുടെ വണ്ടി ബ്രേക്ക് ഡൗൺ ആഇല്ലാ എന്ന് കരുതി ഒരു ബലേനോയും ബ്രേക്ക് ഡൗൺ ആകില്ല എന്നുണ്ടോ?നിങ്ങൾക്ക് വലിയ മൈലേജ് കിട്ടി എന്ന് വച്ച് എല്ലാ ബലേനോക്കും അങ്ങനെ ആകണം എനുണ്ടോ?
      ചേട്ടാ വണ്ടിയുടെ ക്യാരക്ടർ പൊതുവേ ഒന്നായിരിക്കും. പക്ഷേ വണ്ടി ബിഹേവ് ചെയ്യുന്നത് വ്യത്യസ്തമായ രീതിയിൽ ആയിരിക്കും. ബിഹേവ് കണ്ടു ക്യാരക്ടറാണ് എന്ന് വിചാരിക്കരുത്. ഇതൊക്കെ ഇളക്കി പണിയുന്ന ഒരാൾ എന്ന നിലയിൽ ഈ വണ്ടികളുടെ ഒക്കെ നല്ലതും ചീത്തയും ആയിട്ടുള്ള ഭാഗങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിയും. അതായത് വണ്ടിയുടെ ക്യാരക്ടർ ഒരു മെക്കാനിക്കിന് ഉറപ്പായും മനസ്സിലാക്കാൻ പറ്റും.
      നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് എനിക്ക് ആരെയും തൃപ്തിപ്പെടുത്താനുള്ള ഉടായിപ്പ് റിവ്യൂ ചെയ്യുന്ന പണി അറിയില്ല

    • @KERALAMECHANIC
      @KERALAMECHANIC  10 месяцев назад +4

      @@jobymathew2363 കൂടുതൽ വിറ്റു എന്നത് പരസ്യങ്ങളും pr വർക്ക് കളും കൂടി ചേർന്ന കാര്യമാണ്. കൂടുതൽ വിറ്റു എന്നുകരുതി ഒരു വണ്ടിക്ക് നല്ലതും ചീത്തയും ആയ വശങ്ങൾ ഇല്ലാതാകുമോ

    • @KERALAMECHANIC
      @KERALAMECHANIC  10 месяцев назад +5

      എത്രയോ വണ്ടികൾ അങ്ങനെ വിൽക്കുന്നുണ്ട്. സോണാലിക റെയ്നോ വലിയ ഉദാഹരണം

    • @AbidSha-kc8vf
      @AbidSha-kc8vf 10 месяцев назад +1

      നിങ്ങൾ രണ്ടുപേരും നല്ല അഭിനയം

    • @dhaneshnr320
      @dhaneshnr320 7 месяцев назад +6

      നല്ലൊരു വണ്ടി ആണ് ഞാൻ 2018 മുതൽ ഉപയോഗിക്കുന്നു 125000 KM ഓടിച്ചു ഒരു കുഴപ്പമില്ല പുതിയത് ഞാൻ ബുക്ക്‌ ചെയ്തു. 200% നല്ല വണ്ടി

  • @ItsmeSarika
    @ItsmeSarika Год назад +13

    Chettan spr ആണ്.. ചുമ്മാ engine യും.. feature മാത്രം parayunnavarekkal.. റിയാലിറ്റി ഉള്ള കാര്യം പറയുന്നു.. ഞാൻ ബലെനോ ഓണർ ആണ്.. ഇ feelit.. but കാർ.. Aswom... ❤

    • @steffys1005
      @steffys1005 Год назад

      car engane undu? edhu variant and year anennu parayamo? value for money ano?

  • @shamrazshami2655
    @shamrazshami2655 Год назад +11

    പുതിയ ബലെനോയെ കാളും പിറകിൽ കേബിൻ സ്പേസ് & ഗ്ലാസ്‌ ഏരിയ കൂടുതൽ പഴേ ബാലെനോക്കാണ്. പഴേതും പുതിയതും ഒരുമിച്ച് ചെക്ക് ചെയ്തപ്പോൾ മനസ്സിൽ ആയി. പുതിയ ബാലെനോയെ ബോഡി short ചെയ്ത് കമ്പനി കോസ്റ്റ് കട്ടിങ് നല്ലോണം നടത്തിയിട്ടുണ്ട്.

    • @AnuKoshyTalks4
      @AnuKoshyTalks4 Год назад +6

      വളരെ സത്യമാണ്. പ്രത്യേകിച്ച് പുറകിൽ സ്ഥലം കുറഞ്ഞത് ആയിട്ട് ഫീൽ ചെയ്യുന്നുണ്ട്. എന്നാല് ബോഡിയുടെ കനം കൂടിയിട്ടുണ്ട്. പഴയ ടിൻ ഫീൽ ഇല്ല. സസ്പെൻഷൻ കുറേക്കൂടി നന്നായിട്ടുണ്ട്.

  • @maneeshmanu5704
    @maneeshmanu5704 Год назад +28

    കേരളത്തിൽ ഒരു വണ്ടിക്കും മൈലേജ് കിട്ടില്ല പക്ഷേ കേരളത്തിനെ പുറത്ത് കമ്പനി പറയുന്നതിന് കൂടുതൽ കിട്ടും എന്റെ കൈയിൽ രണ്ടും മാരുതി വണ്ടി ഉണ്ട് XL6, IGNIS രണ്ടിനും കമ്പനി പറയുന്നതിൽ നിന്ന് 5 KM വരെ കൂടുതൽ കിട്ടുന്നു ഉണ്ട് പക്ഷേ അതെ വണ്ടി കേരളത്തിൽ എത്തുമ്പോൾ കമ്പനി പറയുന്നതിൽ നിന്ന് 8 മുതൽ 10 KM👍വരെ കുറവേ കിട്ടു

  • @adarshunnikrishnan2126
    @adarshunnikrishnan2126 11 месяцев назад +5

    1 yaer ആയിട്ട് use ചെയ്യുന്നു super വണ്ടി ആണ് ( family use) value for money ആണ് നല്ല മൈലേജ് കിട്ടുന്നുണ്ട്
    നെഗറ്റീവ് paint quality, body quality

  • @ssssn654
    @ssssn654 11 месяцев назад +2

    brother Baleno delta ipo infotainment update Vanna shesham entealum issue undo ? Cable vach connect chaiyumpol idayk idayk disconnect avanundo ? Athe pole Navi map atra accurate ano? Plz reply me

  • @niranjannair
    @niranjannair 9 месяцев назад +1

    Chetta Ritz diesel vandiyil ninnum oru upgrade cheyan nokkunnu..budget max 10L..Ritz 12 varsham use cheytu..athu kondu thanne ini vangunna vandiyum kuranjathu 10 varsham enkilum use kanum..onnu suggest cheyamo

  • @UmmanUmman-f9g
    @UmmanUmman-f9g 10 месяцев назад +3

    Im using baleno zeta 2022 for the last one year fully satisfied but paint quality is not that much good

  • @rajkumargs4949
    @rajkumargs4949 5 месяцев назад +2

    Baleno's cousin Glanza V AMT എൻ്റെ കാർ.
    21kmpl ഹൈവേ average mileage കിട്ടുന്നുണ്ട് in normal traffic condition . No traffic clear Highway റോഡിൽ 28kmpl വരെ കിട്ടി in cruise.
    City traffic mileage around 17kmpl
    Remember to reset mileage to know mileage of a trip. Otherwise it will display the average mileage since you bought the car or since you last reset it. As you know mileage also depends on driving pattern . I used to drive between 60 to 90 kmph speed and defensive driving.
    2023 March delivered car
    After each service mileage കൂടും.
    Now 21000 kms ഓടി in 14 months

  • @ajitr01
    @ajitr01 9 месяцев назад +2

    ലോങ് ക്രാങ്ക് ചെയ്യേണ്ടി വരുന്നു രാവിലെ എടുക്കുമ്പോഴും എവിടെങ്കിലും നിർത്തി ഇട്ടിട്ട് എടുക്കുമ്പോഴും. 2 വട്ടം crank chythit 3 വട്ടം ahnu start ayi കിട്ടുന്നത്. അത് എന്തുകൊണ്ട് ആകും???😢

  • @bambala469
    @bambala469 2 месяца назад

    Using Baleno diesel alpha since 2018, tension free vehicle and completely satisfied.

  • @afzalbasheer6560
    @afzalbasheer6560 Год назад +2

    ഒരു വർഷം കഴിഞ്ഞു. ലാഗിംഗ് ഉണ്ട്. അല്ഫ ഓട്ടോമാറ്റിക് വാര്യൻറ്. കേരളത്തിൽ പുറത്ത് 28 km മൈലേജ് കിട്ടി. കേരളത്തിൽ സിറ്റിയിൽ 13km & ഹൈവേ 21km കിട്ടി. സ്പീഡ് 65-75.

  • @akhil_sai
    @akhil_sai 5 месяцев назад +1

    Baleno 2018 June, 50KM, single owner, service history ok, ഏകദേശം എത്ര പൈസ വരും ?

  • @motogeekmalayalam8098
    @motogeekmalayalam8098 Год назад +7

    Adutha baleno orapayum safe ayirikkum,,Bharath NCAP october muthal ella vandikkum minimum body strength urappakum

    • @prakasankarikkan3776
      @prakasankarikkan3776 Год назад

      ടാറ്റാ aig ആണോ വീഡിയോ ഇറക്കിയത് 😀

  • @noufalashraf3837
    @noufalashraf3837 Год назад +3

    Suzuki de car കൾക് എന്താണ് steering oru turn eduth കഴിഞ്ഞ് ഓട്ടോ സെൻ്റർ ആവാത്തത്??. Please rply

  • @krishnakichu1357
    @krishnakichu1357 Год назад +1

    Chetta tata nano ku athu grand engine oil anu use cheyendathu please reply

  • @christyvarghese368
    @christyvarghese368 5 месяцев назад +2

    Njan baleno ags ane 1yrs ayttu use cheyunathu cityil16, highwayil 24 varem milage kittiund in banglore road condition

  • @GreenHouseCleaningServices
    @GreenHouseCleaningServices Год назад +3

    ♥️As Always, Sincere Review🔥

    • @KERALAMECHANIC
      @KERALAMECHANIC  10 месяцев назад +1

      Thank you brother.thank u 💖💖💖💖💖

  • @MS-oi4hg
    @MS-oi4hg Год назад +8

    I get avg 17 to 18 in mixed drives, in highway 20 plus that too in amt.

  • @joseprasanth1385
    @joseprasanth1385 9 месяцев назад +1

    Njan tata altroz edukan poyatha vandy odichu nokki kazhinjappol vedannu vachu engin noise. vibration.pulling kurave.3 slinder ayathu konde akum.pinne eduthuvarke kittunna pannikalum kudy kandappol mathi ayyi

  • @Amal_vlogz_
    @Amal_vlogz_ Год назад +6

    Company paruunna mileage kittm minimum oru 5000 km enkilm oodi kazhiyanm 😊 22 mileage kittm enikk

  • @irfanirfu6570
    @irfanirfu6570 Месяц назад +1

    Bro para eathaa nalla vandi enikk edukkanam

  • @anishka47
    @anishka47 17 дней назад +1

    I bought a new car recently. No competitor for baleno in terms of ride mileage and maintenance cost. Keeping other cars very expensive and also engine is not smooth.. why waste money

  • @RenjuJose-l2v
    @RenjuJose-l2v 3 месяца назад +1

    Yours review is perfect❤

  • @santhoshpjohn
    @santhoshpjohn Год назад +6

    New grade high tension steel ആണ് ഇതിന്റെ ബോഡി.. Weight 50kg കൂടി..

  • @jinishvenugopal52
    @jinishvenugopal52 Год назад +3

    കാത്തിരുന്ന വീഡിയോ

  • @anoo001
    @anoo001 11 месяцев назад +4

    ഞാൻ 8 മാസം ആയി യൂസ് ചെയ്യുന്നു ags ആണ് അതികം അറിയില്ല ഗിയര് മാറുന്നത്, മില്ലാജ് ലോങ്ങ് ഒക്കെ പോയാൽ 22 ഒക്കെ കിട്ടും 28 വരെ ഒക്കെ കിട്ടിയിട്ടുണ്ട്. അതികം ബഹളം ഒന്നുമില്ലാതെ സൈലന്റ് ആയി ഫാമിലി ഒക്കെ ആയി പോകുന്നവർക്ക് നല്ല ഓപ്ഷൻ ആണ്. ചവിട്ടി പൊളിച്ചു' പോകാൻ ഈ വണ്ടി പറ്റില്ല max 90 km വരെ ഒക്കെ സ്റ്റെബിലിറ്റി ഉണ്ട് സാധാ റോഡിൽ 60-70 പോകാം.

    • @otis334
      @otis334 11 месяцев назад +1

      Top model ano bro

    • @jrvarma9583
      @jrvarma9583 11 месяцев назад

      120vare nalla smooth aan.. Pine nh il 140keri.. Prethyekich presnam onnm feel chythilla smooth aai keri povunund

    • @sreesanthvazhayil1179
      @sreesanthvazhayil1179 9 месяцев назад

      New model 120 vare oru prashnavumilla

  • @mathewtj198
    @mathewtj198 Год назад +5

    Glass area and cabin space better in wagonr

  • @RithaM-tm1wo
    @RithaM-tm1wo 6 месяцев назад +1

    Torque വരുന്നത് higher rpm compared to ignis.

  • @vs.rajeev
    @vs.rajeev 3 месяца назад +1

    എൻ്റെ കാർ ഇതുവരെ ഓടിയത് 730 km. Millage കാണിക്കുന്നത് 18.7

  • @coolg3944
    @coolg3944 Год назад +1

    Chetta workshop evide aanu... address comment chaiyamo plz..

  • @mushthaqcherur4005
    @mushthaqcherur4005 Год назад +10

    പുതിയ TATA winger & maruti eeco റിവ്യൂ ചെയ്യൂ...

  • @RajaS-x1u
    @RajaS-x1u 2 месяца назад +1

    വാഹനത്തിന് അണ്ടർ കോട്ടിംഗ് ചെയ്യണ്ടത് അത്യാവിശ്യം ഉണ്ടോ

  • @ashferchundale5265
    @ashferchundale5265 Год назад +5

    Ignis delta or baleno sigma...?

    • @drivetech369
      @drivetech369 Год назад +1

      Baleno sigma

    • @humanbeing8810
      @humanbeing8810 16 дней назад

      Ignis വിട്ട് പിടി, പേട്ട് വണ്ടി back ഇൽ 2 പേർക്ക് ഇരിക്കാം

  • @martinmohan5614
    @martinmohan5614 Год назад +1

    Workshop ലൊക്കേഷൻ പറയാമോ.....

  • @arunpl7384
    @arunpl7384 Год назад +10

    വണ്ടിക്കു സ്റ്ററിങ് ടൈറ്റ് വരുന്നുണ്ട് സ്റ്റിറിങ് കൊളം മോട്ടർ പ്രശ്നം വരുന്നുണ്ട്

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr Год назад

      Warranty ഇൽ മാറികിട്ടും

    • @NSK1127
      @NSK1127 Год назад

      മറ്റു കമ്പനികളുടെ വണ്ടിയേക്കാളും കുറച്ച് tight ആയിരിക്കും മാരുതിയുടെ steering

    • @abhilashbalakrishnan2026
      @abhilashbalakrishnan2026 Год назад

      ​@@NSK1127Athenthanu anagne?

    • @NSK1127
      @NSK1127 Год назад

      @@abhilashbalakrishnan2026 valiya tight annum alla.mattuvandikalude athrayum smooth alla enne ullu

    • @aravindm1676
      @aravindm1676 Год назад

      Reverse gear idumbolum seen unde..

  • @alfinjoseph9387
    @alfinjoseph9387 Год назад +2

    2011 modal i20 petrol review chayavo please

  • @vishnurs4992
    @vishnurs4992 Год назад +3

    Hyundai i10 nios video cheyyamo

  • @georgejesin9227
    @georgejesin9227 Год назад +2

    Caliper sound free ayii kettum..sure..brake system old model ayittanalo

  • @nahaznazar5705
    @nahaznazar5705 Год назад +1

    വാഹനങ്ങളെ പറ്റി വല്യ അറിവ് ഇല്ലാത്ത ഒരാളാണ് ഞാൻ
    എനിക്ക് ഉണ്ടായ ഒരു അനുഭവം ഞാൻ നിങ്ങളോട് പങ്കുവെക്കുന്നു
    കഴിഞ്ഞ ദിവസം ഫാമിലി ആയിട്ട് മൈസൂർ പോയി വരുമ്പോൾ ചുരം ഇറങ്ങുന്നതിനിടിയിൽ എന്റെ ബലേനോയുടെ ബ്രേക്ക് നഷ്ടപെട്ടു.. ഹാൻഡ് ബ്രേക്ക് ഇട്ടിട്ടാണ് വണ്ടി നിന്നത്.. ഭാഗ്യം കൊണ്ട് മാത്രമാണ് ഞാനും കുടുംബവും രക്ഷപ്പെട്ടത്
    ലൈനർ ചൂടായത് കൊണ്ടാണ് ബ്രേക്ക് പോയതെന്ന് സർവീസ് സെന്ററിൽ വിളിച്ചപ്പോ പറഞ്ഞു..
    ഇത് എല്ലാ വാഹനങ്ങൾക്കും സംഭവിക്കുമോ??
    ഇതിന് എന്താണ് പരിഹാരം??

    • @anoo001
      @anoo001 11 месяцев назад +2

      ഇറക്കം ഇറങ്ങുമ്പോൾ ഗിയറിൽ ഇറക്കുക. ബ്രേക്ക് ചവിട്ടി ഇറക്കയ പണി കിട്ടും. ഞാൻ ags ആണ് മാനുവൽ ഇട്ടു ഇറക്കാൻ നോക്കും കൊറേ ഒക്കെ ബ്രേക്കിംഗ് ഒഴിവാക്കാം. 1 മണിക്കൂർ മുകളിൽ ഉണ്ട്നെകിൽ ഇടയ്ക്കു നിർത്തി പയ്യെ പോകുക എല്ലാ വണ്ടിക്കും ഈ ഇഷ്യൂ ഉണ്ട്

    • @roshingilbeys7431
      @roshingilbeys7431 11 месяцев назад

      ബ്രേക്ക്‌ ഫുൾ ടൈം ചവിട്ടി ഇറങ്ങരുത് ഗിയറിൽ ഇറക്കുക

    • @joseprasanth1385
      @joseprasanth1385 9 месяцев назад

      Ethe yella vahanagalkum sambhavikum

    • @abhishekar5741
      @abhishekar5741 2 месяца назад

      നോർമൽ ബ്രേക്ക് ഉള്ള വാഹനങ്ങളിൽ ആണ് ഇങ്ങനെ സംഭവിക്കാറുള്ളത്.. കോമൺ ആണ്... പവർ ബ്രേക്ക് ഉള്ള വണ്ടികളിൽ അങ്ങനെ കണ്ടിട്ടില്ല..ബ്രേക്ക് ഫ്ലൂയിഡ് കുറഞ്ഞാലും ഇങ്ങനെ സംഭവിക്കാം...

    • @humanbeing8810
      @humanbeing8810 16 дней назад

      അതൊക്കെ hyundai 👌🏾

  • @RNhappycouples
    @RNhappycouples Год назад +1

    🥰🥰🥰🥰

  • @joseprasanth1385
    @joseprasanth1385 9 месяцев назад +2

    Body mathram anne porayema bakki yella karyathilum full satisfied anne

    • @humanbeing8810
      @humanbeing8810 16 дней назад

      Body പഴയ ponds പൌഡറിന്റെ തകരം

  • @Vandiaashan
    @Vandiaashan Год назад +6

    No nonsense allrounded family car aan perfomance+mileage+reliable pazhaya 83hp nn 90hp akyapo power kudanente pakaram power kuranjunna kete satyavasta arinjuda still 0-100 oke nokumbo segmentile best powerfull carsil onnan idh
    Vandikalude engine സംബന്ധമായ ലളിധമായ റിവ്യൂസിന് ചാനൽ സന്ദർശിക്കുക

    • @niriap9780
      @niriap9780 Год назад +2

      Baleno okke odikanda reethiyil odichaal nalla mileage kittum, kaatinte dishayil odichaal nalla mileage aanu vandikku

    • @Vandiaashan
      @Vandiaashan Год назад +2

      @@niriap9780 oh no bro trade secret porath vitalo🥺ini engane suzuki kanji kudich jeevikum entotu neejan aan😑

    • @kumbidimon
      @kumbidimon Год назад

      @@Vandiaashan Ende 2023 amt baleno cityil 14kmpl highwayil 21kmpl kittundu. Initialai melle accelarator koduthu increase cheyydhal ottum lag feel cheyyilla, Oodikaan araiyanam, alladhe Maruti kanji kudikkum ennu parayanda. Engane comment adikkinavarkku cycle madhi.

  • @nafsalnafsy9827
    @nafsalnafsy9827 Год назад +2

    2019 baleno v/s 2023 baleno compare cheyyuo@ keralamechanic

  • @prince1995moh
    @prince1995moh 11 месяцев назад +2

    baleno or i 20 or punch which is better as a all rounder?

  • @maheshkumarvishnu5432
    @maheshkumarvishnu5432 Год назад +1

    AMT മോഡ്യൂൾ / മോട്ടോർ അഴിച്ച് മാറ്റി മാന്വൽ ആക്കി മാറ്റാനാവുമോ

  • @irfanirfu6570
    @irfanirfu6570 Месяц назад +1

    Bro alto ne kurichu parayaanenkil പാവം അതിനെ കൊന്ന് കൊലവിളിക്കും

  • @shinojmknr8041
    @shinojmknr8041 Год назад +2

    Super Car 👏👏

  • @kirankesav7608
    @kirankesav7608 Год назад +2

    Much waited video

  • @abrahamcthomas9860
    @abrahamcthomas9860 Год назад +2

    Nice video bro 👍

  • @kkfan-u9x
    @kkfan-u9x Год назад +2

    punto abarth ചെയ്യുമോ my dream car 💕

  • @shihabmullasheri5526
    @shihabmullasheri5526 Год назад +14

    വെറുതെയല്ല മരത്തിനെ കുറിച്ച് ആശാരി പറയണം, ഇരുമ്പിനെ കുറിച്ച് വെൽഡർ പറയണം. വാഹനത്തെ പറ്റി മേക്കാനിക്ക് പറയണം. കുറെ വോളഗാർമാർ ഇറങ്ങിയിട്ടുണ്ട് (കുറെ മല്ലുകൾ )

  • @ashokbinu1902
    @ashokbinu1902 Год назад +1

    Kuv100 nxt review ചെയ്യാമോ 🙏

  • @justbizmusic2844
    @justbizmusic2844 4 месяца назад +2

    Hyundai i10 nios kollamo

  • @SathiRajesh-i9e
    @SathiRajesh-i9e Год назад +1

    2015 മുൻപുള്ള പെട്രോൾ ഇന്നോവയുടെ റിവ്യൂ ചെയ്യാമേ

  • @ramzariyas1855
    @ramzariyas1855 Год назад +2

    Triber review cheyyumoo

  • @vishnurs4992
    @vishnurs4992 Год назад +2

    Glanza video cheyyumo

  • @vinayraj274
    @vinayraj274 Год назад +2

    Ambassador nte mechanical review onu
    cheyyamo ikka♥️

  • @justbizmusic2844
    @justbizmusic2844 4 месяца назад +1

    New nios 2024 oru video idamo

  • @ArunM-j2d
    @ArunM-j2d Год назад +1

    New bodel manual review cheumoo

  • @sudheerchandran747
    @sudheerchandran747 Месяц назад

    Super Car❤
    ,

  • @nostuvlogs7003
    @nostuvlogs7003 Год назад +2

    Ciaz വീഡിയോ ഇടാമോ ഇക്കാ..... 🙏

    • @rahidpm2128
      @rahidpm2128 Год назад +3

      Ciaz video cheythathanello

  • @namshadcholakath3889
    @namshadcholakath3889 Год назад +1

    Meteril avg milage onn reset cheyth odiku

  • @rahulchakkan117
    @rahulchakkan117 Год назад +2

    Mailage അത്ര കിട്ടുന്നുണ്ട്

  • @perfectok3623
    @perfectok3623 Год назад +5

    ബലേനോ ആണോ ഗ്ലാൻസ ആണോ നല്ലത് ഇക്കാ?

    • @noufalashraf3837
      @noufalashraf3837 Год назад +5

      2 um same vandi aahn bro...aake front bumberum pinne company logo um maathram aahn difference

    • @georgejesin9227
      @georgejesin9227 Год назад +2

      Bro Toyota ude more warranty ketunnud..aneshichal manasilagum

    • @ItsmeSarika
      @ItsmeSarika Год назад +1

      ​@@georgejesin9227illa bro.. athu oro showroom base anu bro.. eniku 5year anu warrnty.. 1lakh km

    • @ItsmeSarika
      @ItsmeSarika Год назад

      Chettan paranja.. kariyangalil.. engine bhagathu.. aaa.. finshing illatha.. area.. anu. Idi kittiya pokum.. i am baleno owner

    • @akkumar9012
      @akkumar9012 10 месяцев назад

      രണ്ടും ഒന്ന് തന്നെഅല്ലേ

  • @rajamani9928
    @rajamani9928 Год назад +2

    12: മാന്യമായ lag ഉണ്ട്😊

  • @ranjithr5183
    @ranjithr5183 Год назад +1

    Baleno zeta എടുത്തു , ഇപ്പോൾ 16 milege കിട്ടുന്നുണ്ട്

    • @mishal7637
      @mishal7637 Год назад +1

      Enganond vandi?njn book cheyth

    • @ranjithr5183
      @ranjithr5183 Год назад +1

      വണ്ടി super ആണ് . Iam Satisfied

    • @shibuvr611
      @shibuvr611 Год назад

      Eniku 23 milege undu broo..2 nd service ayittilla but long poyappol 25.23 kannikunnu

    • @linishkdinesh3425
      @linishkdinesh3425 Год назад

      ​@@shibuvr611 amt aano

    • @RenjuJose-l2v
      @RenjuJose-l2v 3 месяца назад

      @@shibuvr611 Manual..?

  • @CRISTIANOANU
    @CRISTIANOANU Год назад +1

    Sabin ikka nammude peppe evide Oru vivaravum illallo

  • @stellarlumens4738
    @stellarlumens4738 Год назад +2

    Suspension bad aanu

  • @johnpaulgeorge5871
    @johnpaulgeorge5871 Год назад +1

    Tata Tiago new amt review please

  • @binoyek7097
    @binoyek7097 Месяц назад +1

    🎉🎉

  • @SajasSree
    @SajasSree 7 месяцев назад +1

    ❤❤❤

  • @noufal2322
    @noufal2322 Год назад +1

    👍

  • @niriap9780
    @niriap9780 Год назад +4

    Baleno alla BalamNo

  • @shibuvr611
    @shibuvr611 4 месяца назад

    Amoo 70 seedil poya enta vandiku 3k paniayi. Koollathilla

  • @saviotom8473
    @saviotom8473 9 месяцев назад +1

    😊😊😊

  • @anishsvijayan5894
    @anishsvijayan5894 Год назад +1

    ഈ വാഹനം റിവേഴ്‌സ് കയറ്റത്തിൽ ഓടിച്ചു നോക്കു കയറ്റം കയറില്ല,😂reply പ്രതീക്ഷിക്കുന്നു

    • @akkumar9012
      @akkumar9012 10 месяцев назад +1

      കയറും ഞാൻ ഓടിച്ച് നോക്കിയതാണ്

  • @mohammedrafeeq3946
    @mohammedrafeeq3946 Год назад +1

    Tags

  • @sabarinathps2222
    @sabarinathps2222 Год назад +3

    Ha ithaar pappadam sir

  • @keraleeyan-1977
    @keraleeyan-1977 10 месяцев назад +1

    Than

  • @jobymathew2363
    @jobymathew2363 10 месяцев назад +2

    ചുമ്മാതെയൊരു വിഡിയോ

  • @shajahan59
    @shajahan59 Год назад +1

    Amt gear box not good

  • @abdulrahiman8497
    @abdulrahiman8497 Год назад +1

    Haaai

  • @ablemeldo1767
    @ablemeldo1767 Год назад +1

    👍

  • @Shammuz
    @Shammuz Год назад