Maruti suzuki baleno Automatic, മൈലേജ് പണിയാകുമോ???

Поделиться
HTML-код
  • Опубликовано: 26 июл 2023
  • maruti suzuki baleno automatic മൈലേജ് പണിയാകുമോ??? #marutisuzukibalenoamt #baleno #balenoamt #milage #4wheelerxperience #balenoags #bijukb performance #complaint #marutisuzuki #nexa #nexatrivandrum #kottarakkara #fronx
  • Авто/МотоАвто/Мото

Комментарии • 41

  • @jishnu.p.unnithan7955
    @jishnu.p.unnithan7955 Год назад +1

    A use full video for all customers❤❤❤❤❤

  • @Arjun15393
    @Arjun15393 2 месяца назад +2

    I am using baleno alpha amt since 6 month i am geting 26kmpl

  • @bp7424
    @bp7424 Год назад +6

    AMT യിൽ അധികം തിക്കും തിരക്കും ആക്കാതെ ഗിയർ മാറുന്ന സമയങ്ങളിൽ ആക്സിലറ്റേറ്റിൽ നിന്നും കാൽ എടുത്ത് ഓടിച്ചു നോക്കൂ നല്ല മൈലേജ് കിട്ടുന്നുണ്ട്. അനാവശ്യ ബ്രേക്കിംഗ് പിന്നെ sudden acceleration കൂടാതെ 2000 r pm നു താഴെ പരമാവധി നിർത്തി ക്ലസ്റ്റ്ററിൽ current fuel economy നോക്കി ഓടിച്ചു നോക്കു. ഞാൻ 55000 km ഓടിച്ചു ഇപ്പോഴും എനിക്ക് ഇപ്പോഴും17.6 kmpl കിട്ടുന്നുണ്ട് മാരുതി ignis AMt yil. Company parayunath 20 Anu.

    • @safxana
      @safxana 2 месяца назад

      Onnu vishithamai paranju tharumo

  • @Sumesh209
    @Sumesh209 Год назад +1

    Tank to tank test cheyanam mileage metre nokaruth

  • @sujaponnachan9863
    @sujaponnachan9863 Год назад +1

    Supper

  • @rahulsiva9932
    @rahulsiva9932 Год назад +2

    Channel തുടങ്ങിയ സമയത്തുള്ളപോലെ അല്ല ഇപ്പോൾ, പല subscribers ന്റെയും അല്ലാത്തവരുടെയും comments കൾ കൊണ്ട് കുറച്ചു കൂടി usefull ആകുന്നുണ്ട് videos പിന്നെ ചില maruti വണ്ടികളെ കുറിച്ചുള്ള ആൾക്കാരുടെ തെറ്റായ സംശയവും മാറുന്നുണ്ട് ( എന്റെയും ) 😊

  • @rejithankachan9007
    @rejithankachan9007 Год назад +1

    🎉🎉❤❤❤

  • @Rijimonthomas
    @Rijimonthomas Год назад +1

    Excellent video... Genuine user feedback 👍👍👍

  • @PradeepKumar-cg1om
    @PradeepKumar-cg1om Год назад

    Super 👌🏻👌🏻👌🏻

  • @magicalviewswithjandc
    @magicalviewswithjandc 9 месяцев назад

    Njan baleno zeta amt eduthitte eppol 20 days ayi. Second day oru long poe appol milage 21.5 kmpl ane meter reading kanichae. Athe kazhinju kurachu city drive cheythu eppol meter reading kanikunnathe 19.8 kmpl ane but enikke thonunilla ethe correct anenne.

  • @rahulsiva9932
    @rahulsiva9932 Год назад +2

    Milage നെ കുറിച്ച് പറയുകയാണെങ്കിൽ it depends upon the driving

  • @muhammadramshid5192
    @muhammadramshid5192 4 месяца назад +1

    Average 15 um long rid 20 above kittiyitund
    Chila samayangalil 30 40 okke kanichittund

  • @Thirdeye-secondtongue
    @Thirdeye-secondtongue 2 месяца назад +1

    Fronx ags city 15 kittunnund, long poyittila, higway koodunnund

  • @robypanaplackalabraham9261
    @robypanaplackalabraham9261 11 месяцев назад +1

    Venue dct nalla vandiyano. Milege athra? Review cheyyamo

  • @user-mp6id6ng1n
    @user-mp6id6ng1n 9 месяцев назад +1

    Enikku Baleno AMT citiyil 14kmpl and highwaysil maximum 19.50kmplum kittitundu. Main advantage CVT, Torque convertor & DCT gear boxugale compare cheyyidhal, AMT gear box maatendi vannal, cost of replacement valare kuravaanu. Approx 60 thousande varu. Matta munu type gear boxugalum around 2 to 2.5 lakhs varum.

    • @azadthomas6519
      @azadthomas6519 День назад

      സ്റ്റാർട്ട് ചെയ്തു കിമീ ബട്ടൺ അമർത്തുക റെസ്റ്റ് ചെയ്യുക

  • @thoniyapole
    @thoniyapole 4 месяца назад

    Njan vangitt 6 masam ennikk 19.9 oke kittunundalo

  • @user-vw9cb2wn7s
    @user-vw9cb2wn7s 9 месяцев назад

    AMT gearbox ഏൻ്റ beleno mileage 17to1 9.5കിട്ടി മൈലേജ്

  • @azadthomas6519
    @azadthomas6519 День назад

    50-80 വരെ സ്പീഡിൽ 21.5കിട്ടുന്ന്ണ്ടെ എൻ്റെ ags ബലേനോ100 ക്.മി സ്പീഡ് കോഫോർട് അണെ. പക്ഷ നല്ല രീതിയിൽ പണി ഉണ്ട്

  • @shareefvmusic2657
    @shareefvmusic2657 9 месяцев назад +1

    എനിക്ക് 12.5 ആണ് കിട്ടുന്നത് Amt

  • @dude324
    @dude324 11 месяцев назад

    Ignis automatic mileage video cheyamo?

  • @ismujasi
    @ismujasi Год назад

    Fronx cheyyamo sir

  • @afsalmannani
    @afsalmannani Год назад +2

    ഞാൻ vandi eduthitt 1masam kazhinju enik 12 okke anu kanikunnath

    • @MuhammedRaffis
      @MuhammedRaffis 8 месяцев назад

      Mieage kittum rpm below 2000 nirthi oodich nok

  • @saleejsnair4526
    @saleejsnair4526 3 месяца назад

    Manual enik 16

  • @reshmabs3788
    @reshmabs3788 Год назад

    👍👍

  • @anifuntech3836
    @anifuntech3836 9 месяцев назад

    Go with Honda Amaze CVT (best automatic, with strong engine💪🏼)

    • @amalmahesh6409
      @amalmahesh6409 3 месяца назад

      Inu amaze nte crash test . gncap rating vanitund. 2 star rating anu child safety zero um 🫠🫠🫠🫠🧑‍🦯🧑‍🦯🧑‍🦯

  • @HASEENA-yk5xb
    @HASEENA-yk5xb 8 месяцев назад +2

    Kallamaan parayunnath. 10000km kazhinjittum milage valare kurav. Evide complaint kodukkum enn anwashichu nadakkukayaan. Arelum ariyunnavar undel parayanam

    • @MuhammedRaffis
      @MuhammedRaffis 8 месяцев назад

      Mileage reset chyth nokiyarno...

    • @thelasthydra6921
      @thelasthydra6921 2 дня назад

      നിങ്ങടെ വണ്ടിക്ക് എന്തൊ കുഴപ്പമുണ്ട്...

  • @unnivengara5397
    @unnivengara5397 6 месяцев назад

    Average 19

  • @thesecret6249
    @thesecret6249 Год назад

    വെയിറ്റ് കൂടിയ വണ്ടിക്ക് മൈലേജ് കിട്ടില്ല.. Swift വരെ മൈലേജ് കിട്ടും

    • @kiranrs6831
      @kiranrs6831 Год назад

      Duster എത്ര കിട്ടും

  • @anifuntech3836
    @anifuntech3836 9 месяцев назад

    ലാസ്റ്റ് Milegum ഇല്ല, സേഫ്റ്റി അത് എവിടെ ആണോ വാ 🤔😂🤪🤪🤪