Это видео недоступно.
Сожалеем об этом.

Maruti Suzuki Baleno On Road Price | Baleno CSD Price? | എനിക്ക് കാർ മേടിച്ചപ്പോൾ എത്ര ആയീ എന്നോ

Поделиться
HTML-код
  • Опубликовано: 30 мар 2023
  • Maruti Suzuki Baleno On Road Price | Baleno CSD Price? | എനിക്ക് കാർ മേടിച്ചപ്പോൾ എത്ര ആയീ എന്നോ
    link - www.afd.csdindia.gov.in
    contact number - 9747559706
    #exarmymalluvlogs #maruthisuzuki #baleno #balenoonroadprice

Комментарии • 175

  • @shanushanu8461
    @shanushanu8461 Год назад +10

    വണ്ടി ok ആണ്...
    Body weight വേണ്ടവർ road roller വാങ്ങാം

  • @Rio07783
    @Rio07783 Год назад +4

    ‌I have also got delivered baleno delta AMT yesterday
    Which I had to spend onroad 9.33 lakh and 35 k for accessories

  • @sreesasi
    @sreesasi Год назад +8

    Basically ex showroom price = base price + GST. GST will be 14% for army person where as 28% for public. That means army person getting tax exception only. Manufacturer or dealer are not giving any subsidiary to army persons

    • @jaseermlamia5344
      @jaseermlamia5344 Год назад

      Youre Wright sir.even company will not get one lakh per car profit❤

    • @sunilkumars9387
      @sunilkumars9387 Год назад

      Yes, This giving by central government for army man, basically early it started for taxi for an earning and it continues.

  • @baburaj9063
    @baburaj9063 Год назад +25

    വണ്ടി ഓടിക്കാൻ കൊള്ളാം പക്ഷേ തീരെ ബോഡി വെയിറ്റ് ഇല്ല

    • @sreekanths1817
      @sreekanths1817 Год назад +3

      പുതിയ ബലീനോ 90 kg കൂട്ടി

    • @mrtigerkid
      @mrtigerkid Год назад +25

      Athenna nee tholath edth vech ano odikkunne 🤣🤣🤣

    • @jobyswts
      @jobyswts Год назад +12

      വെയിറ്റ് ഒള്ള റോഡ് റോളർ ഒണ്ട് നീ അത് എടുത്തോ🤪

    • @ashfaqmohammad7753
      @ashfaqmohammad7753 Год назад +1

      Ellam namuk kittanel kuning nikkendi varum
      Oro vandikk oro karyangal alle idhin 23 kmph milage engane ayalum kittum .body weight nokanel milage 18 kmph avum .randum koodi kittunnad noki nikkanel marich mannadiyendi varum 😅

    • @nyzambn9254
      @nyzambn9254 Год назад +3

      ​@@sreekanths1817 950 kg 😮😂 athrayonnumilla

  • @najmudheen4290
    @najmudheen4290 Год назад +5

    നല്ല ഒന്നാംതരം വണ്ടിയാണ് , ഞാൻ ഫുൾ ഓപ്ഷൻ ഓട്ടോമാറ്റിക് എടുത്തിട്ടുണ്ട് , ആൽഫ ഓട്ടോമാറ്റിക് , സൂപ്പർ

  • @rahasraveendran
    @rahasraveendran Год назад +5

    ഏതു വണ്ടി ആയാലും......... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.....
    വണ്ടിയിൽ കയറി ഇരിക്കുമ്പോൾ...... റോക്കറ്റിൽ കയറി ഇരിക്കുന്നതുപോലെ.... ഇരിക്കരുത് 😂😂😂...... ഇങ്ങനെ തോന്നിയാൽ..
    ഇതിലും സ്പീഡിൽ നമുക്ക്... വേറെ ഒരു സ്ഥലത്തെത്താം 😊
    😊😊
    സാധാരണക്കാരന് വാങ്ങിക്കാൻ
    പറ്റിയ ഒരു നല്ലൊരു വണ്ടിയാണ്
    ഇടിച്ചു പൊളിക്കാനും.... 100% സേഫ്റ്റിയും വേണമെങ്കിൽ.... Army നല്ല ടാങ്ക് കിട്ടും 😂😂😂 കാശുണ്ടെങ്കിൽ വാങ്ങിക്കുക...

  • @faslurahmanpfaslurahmanp8705
    @faslurahmanpfaslurahmanp8705 Год назад +2

    Loanine supportcheyyathath yenikk eshttapettu

  • @vibgyor2051
    @vibgyor2051 Год назад +4

    Proud to be a Brezza Owner....Vxi 2022 ❤❤❤ through Csd

  • @sajanss-nk4ub
    @sajanss-nk4ub Год назад +1

    Joby ചേട്ടാ Handicapped ലേഡി അവരുടെ പേരിൽ വണ്ടി എടുക്കുമ്പോ നമ്മുക്ക് എത്ര രൂപയുടെ കാർ വരെ എടുക്കാൻ സാധിക്കും, എന്ധെലമാണ് നിബന്ധനകൾ, നമ്മുക്ക് എത്ര രുപ വരെ സേവ് ചെയ്യാൻ പറ്റും. ഒന്ന് Detial ആയി പറഞ്ഞു തരാവോ

  • @DileepKumar-zh2or
    @DileepKumar-zh2or Год назад +4

    CSD വില കുറയുന്നത് 28% GST 14% ആയി കുറയുന്നത് കൊണ്ട് ആണ്.

  • @KiranGz
    @KiranGz Год назад +2

    Skoda❤❤❤build quality ❤❤❤

  • @bibin3160
    @bibin3160 Год назад

    Athe Chetta sigma mirror manual folding cheyan pattumo. Engane unde vandi Nja edukan udeshikunde

  • @prince20577
    @prince20577 Год назад

    Hai sir how build quality because I am also planning to buy Belano delta model

  • @shajiksa9222
    @shajiksa9222 Год назад

    സൂപ്പർ വീഡിയോ ജോമി ചേട്ടാ..

  • @shajahansalim7547
    @shajahansalim7547 Год назад +4

    പപ്പടം ആണോ വണ്ടി എങ്ങനെ

  • @adarshbabu9602
    @adarshbabu9602 Год назад

    I m using this same model fully satisfied kiduu

  • @akshaytm9594
    @akshaytm9594 Год назад

    Loan edukathe oru സാധാരണക്കാരൻ egne aahnu ബ്രോ വണ്ടി വെഡിക്കൻ പറ്റുക.റെഡി ക്യാഷ് ആയിട് വണ്ടി വാങ്ങിക്കുക എന്നുള്ളത് swpnam മാത്രം ആയി പോവും അവസാനം കൂടുതൽ പേർക്കും

  • @AUTOMANUAL143
    @AUTOMANUAL143 Год назад

    Exactly njanum brezza zxi eduthirunu.

  • @krishnachandrangopalakrish2282

    Is the price reduction applicable for widows of ex service personnel..

  • @rahasraveendran
    @rahasraveendran Год назад +2

    കുറച്ചു pissa ഇറക്കി alloy wheel ആക്കിയാൽ super ആയിരിക്കും

  • @kuriakosevarghese4477
    @kuriakosevarghese4477 Год назад

    Sorry thangal paranjathu thetanu tax reduction aanu kitunathu. 14% tax reduction kitund . I think State GST 14 % Central GST 14% athil Central GST anu reduction kitunathu

  • @sajithms9721
    @sajithms9721 Год назад

    Canteen വഴി ലോൺ ഇട്ട് എങ്ങനെ ആണ് എടുക്കുന്നത്

  • @sanoojdevk872
    @sanoojdevk872 Год назад +1

    Achan JCO ayrnnu so Njnghalum 1.5 yrs munne inghane thanne ahn eduthadh Tiago❣

  • @shaikismail4089
    @shaikismail4089 Год назад

    Congratulations 🎉🎉🎉bro happy journey Enjoy 🎈 🎈🎇 🎇

  • @ArjunAAsok
    @ArjunAAsok Год назад

    Bro how is i10 nios compared to baleno

  • @jithendranc6679
    @jithendranc6679 11 месяцев назад

    Sir ഞാൻ itbp job ചെയുകയാണ് നമ്മുക്ക് csd അല്ല cpc ആണ്, cpc through എങ്ങനെ എടുക്കാം അതും കൂടി പറഞ്ഞാൽ കൊള്ളാം

  • @sarathpv8860
    @sarathpv8860 Год назад

    Bharat registration eppol varum keralathil .

  • @sajeeshp2984
    @sajeeshp2984 Год назад

    Sr BH registration chaiyyan enthu chayyanum

  • @jojohnkuriakose8542
    @jojohnkuriakose8542 Год назад

    Eee process complete online annoo
    Ex army ann allu evidilla porath annn

  • @rahulrajur5305
    @rahulrajur5305 Год назад

    ജോമി ചേട്ടാ 👍സൂപ്പർ 👏👏👏

  • @midhun7899
    @midhun7899 2 месяца назад

    Ex service officerk 8 years gapil car edukavoo?

  • @sajithkumar4018
    @sajithkumar4018 Год назад

    എന്റെ ഏട്ടൻ 2015 ൽ ഇതു പോലെ സ്വിഫ്റ്റ് എടുത്തിരുന്നു 👍

  • @dhidhinjithu250
    @dhidhinjithu250 Год назад

    Two wheeler ithupoledukan pattuo

  • @shaikh4695
    @shaikh4695 Год назад

    Ethokke brand und canteen through

  • @anandubabu5582
    @anandubabu5582 Год назад

    Maruti വണ്ടി മാത്രേ എടുക്കാൻ pattullo
    Kia carens vandi edukkan interest undu athu pattumo
    RTD Army nursing assistant (Naik)
    Plse reply chetta

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  Год назад +1

      8 lakh നു ഉള്ളിൽ ഉള്ള ഏൻഡ് വണ്ടി വേണം എങ്കിലും

  • @vipinraveendran1134
    @vipinraveendran1134 Год назад

    ജോമിച്ചേട്ടാ ഏത് ഇൻഷുറൻസ് എടുത്തത് എന്ന് ഒന്ന് പറയാമോ

  • @vysakhthodupuzha1677
    @vysakhthodupuzha1677 Год назад

    New Model Baleno look👌👌👌

  • @ansalsalim1275
    @ansalsalim1275 9 месяцев назад

    Service ullapol vandi eduthila epol retire aayi ncc officer aayi vandi edukan patumo

  • @GoogleAccount-lo6wo
    @GoogleAccount-lo6wo Год назад

    Fronx available aano

  • @sivandas8169
    @sivandas8169 Год назад

    ഞാൻ നിങ്ങളുടെ ഒരു വീഡിയോ കണ്ടിരുന്നു i10 നിയോസ് dual tone ആ വണ്ടി കൊള്ളാമോ?? എടുക്കണം എന്നുണ്ട് കാന്റീൻ ത്രൂ, ഇതിനു റിപ്ലേ തരാമോ??

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  Год назад

      കൊള്ളാം no issue
      മൈലേജ് കുറവാ അതാണ്

  • @star_boy387
    @star_boy387 Год назад +1

    Chetta Brezza Zxi ( second top) varey ippo OR ne kittum as per csd price limit 2023. Zxi plus (top end ) JCO s ne eligibility ollu .
    Thank u ❤ (AD345)

  • @georgeabraham3265
    @georgeabraham3265 Год назад

    Congratulations 🎊 🎉... Have a safe and comfortable journey 🚙 🚙

  • @adarshbabu9602
    @adarshbabu9602 Год назад

    Itu military pension medikunna wife or widow daughter avarku kittan chance undo plz reply

  • @aravindh3605
    @aravindh3605 Год назад

    Bro Baleno Sigma delta zeta alpha ithil etha nalath...middle class anee

    • @vps17
      @vps17 Год назад +1

      Zeta is the best

  • @naijojohny1629
    @naijojohny1629 Год назад +1

    Car full. Review edumo

  • @vishnuu2231
    @vishnuu2231 Год назад

    Alloy wheel sett akku bro❤

  • @iamshamil
    @iamshamil Год назад

    Jomi chettan poli yaa 🎉🎉🎉

  • @ananthu1862
    @ananthu1862 Год назад +1

    Punto work enthai..

  • @arunlinjuarunlinju6594
    @arunlinjuarunlinju6594 Год назад

    Accessories price video cheyyo....

  • @murasancodeparish2696
    @murasancodeparish2696 Год назад

    Naik rank which pay level? 5 or 4?

  • @samsanthoshsamsanthosh9719
    @samsanthoshsamsanthosh9719 Год назад +1

    വേറെ ഒരാൾക്കു വിൽക്കാൻ പറ്റുമോ

  • @junaidvpkammukkil7454
    @junaidvpkammukkil7454 11 месяцев назад

    Hi bro defence civilian കിട്ടുമോ

  • @varunraj6823
    @varunraj6823 Год назад

    Super❤🙏

  • @jomymj6943
    @jomymj6943 Год назад

    👏👏

  • @Allahu718
    @Allahu718 Год назад +1

    Good bro keep it up

  • @thesecret6249
    @thesecret6249 Год назад +1

    ആശാനേ ഒരു സംശയം.. അച്ഛൻ ഹവിൽദാർ ആയിരുന്നു..8 വരെ എടുക്കാം എന്ന് കേട്ടിരുന്നു.. ഇലക്ട്രിക് വണ്ടിക്ക് എന്തെങ്കിലും റേറ്റ് വിത്യാസം ഉണ്ടോ?

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  Год назад +2

      No കിട്ടില്ല

    • @kabir1578
      @kabir1578 Год назад +1

      Electric vehicle 13 lakh vare edukkam

    • @thesecret6249
      @thesecret6249 Год назад

      @@kabir1578 പക്ഷെ ആ ലിസ്റ്റിൽ ev ഒന്നും കൊടുത്തിട്ടില്ല 🤔

    • @thesecret6249
      @thesecret6249 Год назад

      @@kabir1578കൊച്ചിയിൽ csd ഓഫീസിൽ പോയി തിരക്കിയാൽ അറിയാൻ പറ്റുമോ

    • @kabir1578
      @kabir1578 Год назад

      @@thesecret6249 new update vannitund

  • @rameshelakkattu9567
    @rameshelakkattu9567 Год назад

    ജോമി ഭായ് , ജയ് ഹിന്ദ്

  • @sakeer_sha_prb
    @sakeer_sha_prb Год назад

    Baleno❤️Good Choice
    771000രൂപ വില പറഞ്ഞില്ലേ അതിൽ +basic accessories kit price കൂട്ടിട്ടാണോ പറഞ്ഞെ

  • @Shinto.12
    @Shinto.12 Год назад

    പട്ടാളക്കാർക്ക് അപ്പോൾ bmw onnum മേടിക്കാൻ പറ്റില്ലേ? (After retirement)

    • @exARMYMALLUVLOGSjomi
      @exARMYMALLUVLOGSjomi  Год назад +1

      No

    • @ajaykrishnanpk7777
      @ajaykrishnanpk7777 Год назад +1

      Illa.ex showroom 8 varea aavan pattu.munp 1200 cc melil ulla vandi pattilanju ippol engana aanennj ariyilla .njn kazhinja varsham eduthathanu.

  • @joshuaphilip716
    @joshuaphilip716 Год назад

    Brother online payment above 5 laks angne chiythu

  • @realitty586
    @realitty586 2 месяца назад

    Edin eppol, 757000

  • @manuraj4947
    @manuraj4947 Год назад +1

    Widow kittumo

  • @uservyds
    @uservyds Год назад +1

    ബേസ് ആണ് ആല്ലേ

  • @thesecret6249
    @thesecret6249 Год назад

    ലിങ്ക് ഇല്ലല്ലോ 🤔

  • @anishkumar-lt1ws
    @anishkumar-lt1ws Год назад

    വണ്ടി എങ്ങനെയോ ആയിക്കോട്ടെ...good information bro

  • @Charlygmz84
    @Charlygmz84 Год назад

    Le Polo chunks 😂😂😂

  • @thesecret6249
    @thesecret6249 Год назад

    ഇത് ഗുണം ഇല്ല. കാരണം ഇപ്പോൾ ഈ വണ്ടി ഓഫർ പ്രൈസ് ഇൽ 7.10 ന് കിട്ടും.30000 രൂപ വിത്യാസം

  • @sreejeshsnair5367
    @sreejeshsnair5367 Год назад

    ജോമി ചേട്ടാ Baleno Alpha OR nu എടുക്കാൻ പറ്റുമോ ? On road ethra രൂപ ആകും?

  • @shajahansalim7547
    @shajahansalim7547 Год назад

    😔😔😔

  • @shahulca5960
    @shahulca5960 Год назад

    Baleno quality illaa..drive chryumbo confident illaa

  • @manuraj4947
    @manuraj4947 Год назад

    Please answer me

  • @soniyavj8927
    @soniyavj8927 Год назад

    C R P F force ഈ ആനുകൂല്യം കിട്ടുമോ

  • @laimedia399
    @laimedia399 Год назад

    പൊട്ട വണ്ടി 🙏

  • @arunms673
    @arunms673 Год назад

    Punto koduthoo

  • @thesecret6249
    @thesecret6249 Год назад

    സർവീസ് സമയത്ത് എടുക്കാത്തവർക്ക് പെൻഷൻ ആകുമ്പോൾ 2 പ്രാവശ്യം കിട്ടുമോ

  • @amaresh.b3453
    @amaresh.b3453 Год назад

    ❤❤❤🥰🥰🥰😍😍😍

  • @sivandas8169
    @sivandas8169 Год назад

    ലോൺ കിട്ടുമോ??

  • @abdulmajeedrubi5728
    @abdulmajeedrubi5728 Год назад

    501🌷❤️❤️❤️👌👌👋👋🎉

  • @cutebilly3516
    @cutebilly3516 Год назад

    മാരുതി ടെ വണ്ടിക്ക് മാത്രമാണോ ഈ ഓഫർ ഉള്ളത്..... നിങ്ങൾ ഇത് എടുക്കുന്ന സമയത്ത് സിഗമ ടെ എക്സ് ഷോറൂം price etraya

    • @albinissac
      @albinissac Год назад +1

      Not only maruti... It's applicable for all brands.. It's upto army person's choice

  • @amalapr9405
    @amalapr9405 Год назад

    Jai hind ....🇮🇳🇮🇳🇮🇳

  • @amalab9668
    @amalab9668 Год назад

    Gg

  • @kl-58-vlogs42
    @kl-58-vlogs42 Год назад

    Nice informative video 👍

  • @user-zx3km6kk3r
    @user-zx3km6kk3r Год назад

    ജോമി അണ്ണാ ജയ് ഹിന്ദ്.

  • @sakeer_sha_prb
    @sakeer_sha_prb Год назад +1

    പഴയ ബാലെനോക്കാൾ. 55kg ന്യൂ മോഡലിന് കൂടിട്ടുണ്ട് പിന്നെ 6air bag വന്നിട്ടുണ്ട്... അത് പോരെ
    പിന്നെയും പിന്നെയും ഈ വണ്ടിയെ ഉരുക്ക് ഫാൻസുകാർ എന്തിന് കളിയാക്കുന്നു 🤔

    • @Amal-ke7pe
      @Amal-ke7pe Год назад

      Pappadam

    • @sanithus9
      @sanithus9 Год назад

      ​@@Amal-ke7pe ബ്രോ ഇത് ബേസ് മോഡൽ ആണ് ഒൺലി 2 എയർബാഗ്...

  • @spetznazxt
    @spetznazxt Год назад +2

    ഞാൻ സഹകരണ ബാങ്കിൽ ചിട്ടി കൂടിയാണ് വണ്ടി എടുത്തത് finance ഇട്ടാൽ 8 to 12% ഒക്കെയാണ് പലിശ,

    • @SinanAp-nq2wq
      @SinanAp-nq2wq Год назад

      Athe njan finance vayiyan eduthath mandatharam ayippoyi palisha 13% varunnund 😐

    • @spetznazxt
      @spetznazxt Год назад

      @@SinanAp-nq2wq 13%🙄 എന്റെ 2014 Fluidic verna ആണ് 1.6 Diesel automatic 4.5 പറഞ്ഞു 4.2 with all major service ചെയ്തു എടുത്തു

    • @Charlie78376
      @Charlie78376 Год назад

      @@spetznazxt മാരുതി ആണേൽ ഓടികം എന്ന് പറഞ്ഞ സേട്ടൻ എടുത്തത് ഹ്യുണ്ടായ് best😀😀😀

    • @spetznazxt
      @spetznazxt Год назад

      @@Charlie78376 KL 29E 6710 2012 Swift Diesel VDI യും എന്റെ കയ്യിൽ ഉണ്ട് എഴീച്ചു പോടാ മരയൂളെ 🖕

  • @ashique7189
    @ashique7189 Год назад

    Kia sonet available aano chetta CSD yil