ഗംഗയിലെ നാഗവല്ലി തന്നെയാണോ അമ്പിയിലെ റിമോയും അന്യനും? | Manichitrathazhu | Mohanlal | Psych Show

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #manichithrathazhu #nagavalli #psychshow #nmp
    മാടമ്പളളിയിലെ ആ യഥാർത്ഥ മനോരോഗി ആരാണ് ?.. നാഗവല്ലിയോ, ഗംഗയോ, അതോ നകുലനോ, അല്ലിയോ? മാടമ്പളളി തറവാട്ടിൽ നിന്നും സണ്ണി ശരിക്കും എന്താണ് കണ്ടെത്താൻ ശ്രമിച്ചത്? റിലീസ് ചെയ്ത് 30 വർഷം തികയുമ്പോഴും നിരവധി മനശാസ്ത്ര വ്യാഖ്യാനങ്ങൾക്ക് ഇന്നും സാധ്യതയുളള മണിച്ചിത്രത്താഴിനെക്കുറിച്ച് കാണാം.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 102

  • @ahamedbaliqu9118
    @ahamedbaliqu9118 Год назад +28

    മണിച്ചിത്രത്താഴ് എന്ന ചിത്രം ഒരു പ്രഹേളികയാണ് അറിഞ്ഞാലും അറിഞ്ഞാലും തീരില്ല അത്രയുമുണ്ട് ഹിഡൻ ഡീറ്റെയിൽസ്

  • @Chikkustalks
    @Chikkustalks 11 месяцев назад +9

    Kidilam findings.. നകുലേട്ടന്റേത് മാത്രം ആവണം എന്ന ഡയലോഗ് ഇപ്പോഴാണ് അതിന്റെ അർഥം മനസിലായത്

    • @shanushanu1996
      @shanushanu1996 9 месяцев назад

      ഇത് കലക്കി! നല്ല നിരീക്ഷണം

  • @sangeethasumamg
    @sangeethasumamg 3 месяца назад +1

    Superb observation ❤

  • @syamilic2312
    @syamilic2312 Год назад +7

    Interesting!

  • @renjithr4451
    @renjithr4451 11 месяцев назад +3

    നല്ല അവതരണം

  • @mubashirarahman3908
    @mubashirarahman3908 11 месяцев назад +3

    Wonderful observation ❤

  • @reshmag7825
    @reshmag7825 Год назад +17

    Paranjaalum paranjaalum theeraathathra vyaakhyaanangal. This movie is forever❤❤❤

  • @naslanasla5709
    @naslanasla5709 Год назад +5

    നല്ല അവതരണം 🎉

  • @shamnishap9805
    @shamnishap9805 Год назад +17

    Wonderful observation... Loved it❤

  • @pratheeshhorner1421
    @pratheeshhorner1421 11 месяцев назад +3

    എന്താണ് ഈ ആവറേജ് മലയാളി....,,,,,കാശ് ആണോ, കുടുംബസാഹചര്യഒo, ആണോ, ചിന്തിക്കുന്ന രീതിയാണോ, അതോ അന്യഭാഷ സിനിമ കണ്ട് വിലയിരുത്തുന്നവരാണോ, എന്താണ് ആവറേജ് മലയാളി... ഈ യൂട്യൂബിൽ പറയുന്ന നിങ്ങളെകാൾ സാധാരണക്കാർ സിനിമക്കപ്പുറo ചിന്തിച്ചു തുടങ്ങി.... മാഡം

  • @hyposki_veskyu
    @hyposki_veskyu 11 месяцев назад +15

    മാടമ്പി യിലെ മനോരോഗി അവരൊന്നും അല്ല......
    നിങ്ങളാണ്.. നിങ്ങൾ 2 പേരും
    ഇവർക്ക് പ്രാന്താടാ...😮😮😮😮

  • @indian7736
    @indian7736 9 месяцев назад +2

    നിങ്ങളുടെ മനസ്സിലോ കണ്ടറിവിലോ ഉള്ള അണ്‍സാറ്റിസ്ഫൈഡ് ആയ സ്വന്തമോ മറ്റാരൂടേയോ കഥയും ഓര്‍ത്ത്കൊണ്ട് ഇത്തരം നല്ല സിനിമയെ മറ്റൊരു തലത്തിലേക്ക് റിവ്യൂ ചെയിതത് നിങ്ങള്‍ നിങ്ങള്‍ക്കുള്ളിലെ മനോരോഗിയാണ്..😂

  • @Kv2024feb5
    @Kv2024feb5 9 месяцев назад +3

    Yup.. and the scene -Ganga slaps herself with Naguletten's hand.. that scene shows how brilliant the director is and how deep he has set the character and screenplay.. Amazing !! ❤

  • @ADEEPP-gb7wy
    @ADEEPP-gb7wy Год назад +11

    A well digged observation👏👏👏👏👏👏

  • @MikhaelMichel123
    @MikhaelMichel123 11 месяцев назад +4

    അന്നക് പ്രാന്ത് ആണ്........ മാടൻപിളിയിലെ മനോരോഗി അല്ല മനോരോഗികൾ ഇവിടെ ഉണ്ട്..... അത് കണ്ടെത്തി പുറത്തു കൊണ്ടുവന്ന മീഡിയ അഭിനന്ദനങ്ങൾ 😅

  • @newsinfocus321
    @newsinfocus321 11 месяцев назад +3

    ഈ Shade ൽ ഒരു സിനിമ Direct ചെയ്യണം

  • @anoopchalil9539
    @anoopchalil9539 9 месяцев назад +1

    Manasakahi
    Bodham
    Upabodham
    Apabodham
    Mind
    Soul
    How complex are humans.....ladies more complex
    Brain

  • @rizwanm.b697
    @rizwanm.b697 11 месяцев назад +2

    Kollalo ee prgrm puthiya vathilukal thurakkunnu.... Good... But kurachu samshyam bakkiyayi..

  • @jonahhues6996
    @jonahhues6996 9 месяцев назад

    Oru grey shade framil onnnum koode drama genre il innu padam edtuthaal ….ooww.. super aaykum

  • @Chikkustalks
    @Chikkustalks 11 месяцев назад

    Sheriyanu ഗംഗയുടെ ആ സമയത്തെ എക്സ്പ്രഷനിൽ അതുണ്ട് (മഹാദേവൻ തൊട്ട് അപ്പുറം ആണ് താമസം എന്ന് അറിയുമ്പോൾ )

  • @mlzpsyci670
    @mlzpsyci670 11 месяцев назад +10

    കാമറ എടുത്തോണ്ട് പുറത്തേക്ക് ഒന്നിറങ്ങിയാൽ, പാവപ്പെട്ടവരുടേതായ കഥകൾ ഇഷ്ടം പോലെ കിട്ടും. ജോലിയെടുത്ത് ജീവിക്കൂ....

    • @nadirshama2481
      @nadirshama2481 11 месяцев назад +2

      Ith pani alle

    • @mlzpsyci670
      @mlzpsyci670 11 месяцев назад

      @@nadirshama2481 ഒരു പണിയാവുമ്പോ പ്രത്യേകിച്ച് ഒരു മാധ്യമം... ഒരു യുക്തിയൊക്കെ വേണ്ടേ... യൂട്യൂബ്ന്ന് ചുളുവിൽ കാശ് കിട്ടുമെന്ന് കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ?

    • @jamsheed530
      @jamsheed530 11 месяцев назад +7

      ഇവിടെ കമെന്റ് ഇട്ടു ചൊറിയും കുത്തി ഇരിക്കാണ്ട് ആ സമയവും നാലു പേരെ സഹായിച്ചൂടെ

    • @mlzpsyci670
      @mlzpsyci670 11 месяцев назад

      @@jamsheed530 ഒരു ചെറിയ ജോലിയുണ്ട് സുഹൃത്തേ.. വീടുകൾ തോറും പലചരക്ക് കച്ചോടമാ... പിന്നെ ഈ സാധനം നമ്മുടെ കൈയിൽ ഇരിക്കുവല്ലേ, തെറി ഒഴിച്ചുള്ള നമ്മുടെ അഭിപ്രായങ്ങൾ പറയാമല്ലോ..

    • @nadirshama2481
      @nadirshama2481 10 месяцев назад

      @@jamsheed530 aare aanu sahayikkendath nnu koode para😂

  • @labeebanamangadan3256
    @labeebanamangadan3256 11 месяцев назад +1

    ഇതൊക്കെ ഫാസിലും മധു മുട്ടവും അറിഞ്ഞതാണോ. ഇല്ലെങ്കിൽ ഒന്ന് പറഞ്ഞ് കൊടുതോളൂ

  • @vaishdas_
    @vaishdas_ 11 месяцев назад +3

    Junaid ന് വയ്യ

  • @abhijithmk698
    @abhijithmk698 Год назад +6

    മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി സുധീഷിന്റെ കഥാപാത്രമാണ്. അതിനു ഒരുപാട് കാരണങ്ങൾ ഉണ്ട്.

    • @BaluDas
      @BaluDas 11 месяцев назад

      Athenthokeya😂....

    • @chinduprasad7244
      @chinduprasad7244 11 месяцев назад +6

      രാത്രി എണീച് പെടുക്കാൻ പോണത്....... സൈക്കിൾ എടുത്തുകൊണ്ടു പോകാം എന്ന് പറയുമ്പോൾ അത് വിലക്കാതെ അങ്ങേരേം കൊണ്ട് 72 km സൈക്കിൾ ചവിട്ടിച്ചത് 😂

    • @BaluDas
      @BaluDas 11 месяцев назад

      @@chinduprasad7244 🤣🤣

    • @shinesabodeofenglish6220
      @shinesabodeofenglish6220 Месяц назад +1

      I too felt the same

    • @manulogin514
      @manulogin514 27 дней назад

      പിന്നെ പെണ്ണുകെസിൽ പ്രതിയായതും

  • @UmmarKoya-uh9mk
    @UmmarKoya-uh9mk 9 месяцев назад +1

    ഒരാളുടെ മനസ്സില്‍ മറ്റൊരാള്‍ കയറുന്നത് സ്വാഭാവികം
    ഇവിടെ അയല്‍ വക്കത്ത് ഇങ്ങനെ ഒരു real സംഭവം ഉണ്ടായിട്ടുണ്ട്
    ഭര്‍ത്താവ് ന്റെ മുന്‍ ഭാര്യ അനുഭവിച്ച പീഢനം
    മുന്‍ ഭാര്യ യുടെ അതേ ഭാവത്തില്‍
    സംസാരിക്കുന്ന സംഭവം

  • @UniversityofUniverseOfficial
    @UniversityofUniverseOfficial 11 месяцев назад +2

    Change Media One to Mohammad TV

  • @BayanaBOMS
    @BayanaBOMS Год назад +4

    🎉🎉🎉

  • @sriram-nj9sd
    @sriram-nj9sd 11 месяцев назад +1

    ഇത്രയും കാലം പെപ്രകൾ ഇത് arinjillalo 😢😢😢
    ഇപ്പൊൾ മാത്രമേ അതിൻ്റെ full സംഗതി അങ്ങു click ആയുള്ളൂ,,🙏🙏

  • @Aby_Joseph
    @Aby_Joseph 11 месяцев назад

    Entammo kidilm observations 😮😮

  • @Anilkumar-tx1sj
    @Anilkumar-tx1sj 11 месяцев назад +3

    ഒരു കാര്യം മനസ്സിലായി ..... രണ്ടിനും പ്രത്യേകിച്ച് ഒരു പണിയുമില്ല ..... തൊഴിലുറപ്പിനെങ്കിലും പോകാമായിരുന്നു .......

  • @Talk_To_The_Hand
    @Talk_To_The_Hand 11 месяцев назад +3

    ഈ കാര്യങ്ങൾ ഫാസിൽ അറിഞ്ഞായിരുന്നോ??

  • @Keerthikunjumon
    @Keerthikunjumon 11 месяцев назад +3

    ഗംഗയും നകുലനും തമ്മിൽ യാതൊരു ഇമോഷണൽ ഇന്റിമസി ഇല്ലെന്നതിനോട് യോജിക്കാൻ കഴിയുന്നില്ല....
    തന്റെ എല്ലാ സ്നേഹത്തോടെയും ഗംഗയെ തിരികെ വിളിക്കാൻ സണ്ണി നകുലനെ ഏൽപ്പിച്ചു, അയാളെ പറഞ്ഞു വിടുന്നു... തന്നെ കൊല ചെയ്യാൻ ഏത് നിമിഷവും മുതിരാൻ സാധ്യതയുള്ള ഗംഗയുടെ / നാഗവല്ലിയുടെ അടുത്തേക്കാണ് നൽകുൽ പോകുന്നത്, അയാൾ അത് അറിയുന്നില്ലെങ്കിലും... ഗംഗ നാഗവല്ലി ആയി മാറുമ്പോൾ ഭയന്ന് പിന്മാറാതെ തന്റെ ഉള്ളിലെ എല്ലാ സ്നേഹവും ചേർത്താണ് അയാൾ വിളിക്കുന്നത്, അത്രയേറെ ഇമോഷണൽ connection ഉള്ള രണ്ട് പേർക്ക് മാത്രമേ മനസ്സ് കൈവിട്ട് പോകുന്ന ഒരു അവസരത്തിൽ മറ്റൊരാളെ തിരികെ കൊണ്ടുവരാൻ കഴിയു... ഗംഗ നാഗവല്ലി ആയി പിന്നീടു നകുലൻ വിളിക്കുമ്പോൾ വീണ്ടും ഗംഗ ആയി മടങ്ങി വരുമ്പോഴും, പാതി ബോധത്തിലും എന്നെ വെറുക്കല്ലേ നാകുലേട്ടാ എന്ന് അവൾ പറയുന്നുണ്ട്... തനിക്ക് എന്തോ പ്രശ്നം ഉണ്ടെന്നും അതുമൂലം നകുലൻ തന്നെ വെറുക്കുമെന്നും ഗംഗ അവിടെ ഭയക്കുന്നുണ്ട്.. കാരണം നാഗവല്ലി അല്ലാത്ത ഗംഗ നാകുലനെ ഏറെ സ്നേഹിച്ചിരുന്നു, നഷ്ടപ്പെടരുതെന്നു ആഗ്രഹിച്ചിരുന്നു...

    • @user-rd2md5ee2z
      @user-rd2md5ee2z 9 месяцев назад +1

      വിവാഹിത ആയ ഒരു പെണ്ണ് എന്നെ പ്രേമിച്ചിരുന്ന്. ( എനിക്ക് അങ്ങോട്ട് ഉണ്ടായിരുന്നില്ല .. അവളെ ഞാൻ പറഞ്ഞ് മനസ്സിലാക്കി അതിൽ നിന്നും പിന്തിരിപ്പിച്ചു. ). എന്നെ പ്രേമിക്കുന്ന സമയത്തും അവൾക്ക് അവളുടെ ഭർത്താവിനോട് ഒത്തിരി ഇഷ്ടം ഉണ്ടായിരുന്നു. ഞാൻ നല്ല ഒരു മനുഷ്യൻ ആയത് കൊണ്ട് തെറ്റൊന്നും ചെയ്തില്ല. എന്നാലും ഭർത്താവ് ആയിരുന്നു അവൾക്ക് എല്ലാം . എന്നെ പ്രേമിക്കുന്ന കാലത്തും.

  • @pluspositive-pv6zi
    @pluspositive-pv6zi Месяц назад

    Sunny & Mahadev one person?

  • @mubashirak4136
    @mubashirak4136 Год назад +2

    ❤❤

  • @shanushanu1996
    @shanushanu1996 9 месяцев назад +1

    വ്യത്യസ്തമായ ഒരു സിനിമാസ്വാദനം! നന്നായിട്ടുണ്ട് !❤❤

  • @shehzadansilaansi1147
    @shehzadansilaansi1147 11 месяцев назад +1

    Itil ninnum vyakthamaayath itaanu, athayath ninnem ivalem oru kudimbathil kettan kolloola, kaaranam manushyar manasaa, vaacha karmanaa ariyatha kaaryangal oohichu undaakki, kudumbam shidhilamaakkum😂

  • @fazalrahman92
    @fazalrahman92 11 месяцев назад +2

    Good 👍🏼

  • @shemeershemeer1080
    @shemeershemeer1080 Месяц назад

    Good 👍 presentation

  • @factcheckmedia146
    @factcheckmedia146 11 месяцев назад +2

    well said

  • @alwayswithaperson4737
    @alwayswithaperson4737 9 месяцев назад

    കഥാകൃത്തും സംവിധായകനും ഇത്രയും ചിന്തിച്ചിട്ടു ഉണ്ടാവാൻ സാധ്യതയില്ല എന്നാലും വേണ്ടില്ല ഇനിയാണ് ഈ പടം കാണേണ്ടത്😊

  • @shrutis1642
    @shrutis1642 Месяц назад

    Brilliant ❤❤

  • @maheshmnaiir
    @maheshmnaiir 11 месяцев назад +1

    സണ്ണി കുട്ടൻ എല്ലാം നശിപ്പിച്ചു😅

  • @shafiqrahman_5767
    @shafiqrahman_5767 11 месяцев назад +1

    മൊത്തം അവിഹിതം.

  • @lamiyasayyidaannoor2320
    @lamiyasayyidaannoor2320 Год назад +1

    ❤❤

  • @indian-c8k
    @indian-c8k 11 месяцев назад +2

    Jihadi one ale kaiyiledukkanulla podi Kai😄😄😄

    • @fairoosfyru1432
      @fairoosfyru1432 11 месяцев назад

      One sangi spotted

    • @indian-c8k
      @indian-c8k 11 месяцев назад

      @@fairoosfyru1432 poda pakistani

  • @anoopchalil9539
    @anoopchalil9539 9 месяцев назад

    Nakulan kili poyi patha vannu thrissur karangi nadakkunnudu...
    Ethandokkeyo edukkum ennu paranju😂

  • @Evan_ichus
    @Evan_ichus 8 месяцев назад

    Ith director olippichu vecha ganga yude story aano atho ningal kandupidichathu aano , ningalkku thanne congrats 🎉

  • @Instamodellingpage
    @Instamodellingpage 11 месяцев назад +1

    Koppppp

  • @mubeenachemmily3891
    @mubeenachemmily3891 Год назад +5

    Superb obseravtn nd explantn❤

  • @Jafarijaz
    @Jafarijaz Год назад +3

    ♥️

  • @tinuchacko9325
    @tinuchacko9325 Месяц назад

  • @honor0194
    @honor0194 11 месяцев назад

    Alliyude swantham Mahadevan ennu Ganga text il ezhuthunnundu. Nagavalikk aanu ivde pranayam

  • @sujimon8836
    @sujimon8836 11 месяцев назад

    അപ്പൊ പപ്പു എന്തിനാ ചെമ്പരത്തി പൂ വെച്ച് നടക്കുന്നത് 😄

  • @jinuthgeorgesaji
    @jinuthgeorgesaji Год назад +3

    😲🔥

  • @jabirnp497
    @jabirnp497 11 месяцев назад

    NaagaValliudea Barthaavaann' Yadaartha' saico

  • @ashkarabdulazeez1747
    @ashkarabdulazeez1747 11 месяцев назад +2

    Fasil polm chindhich kanilla ingane onnm.. enthekkeyade thalli vidanath

  • @Abbhiiiiii
    @Abbhiiiiii 11 месяцев назад

    Ithonnumalla kadha athu valare mysterious aanu,,enikke athu ariyu😮😮😮

  • @anithakumari8760
    @anithakumari8760 Месяц назад

    😇🌹👌😍🙏

  • @roufkoroth6194
    @roufkoroth6194 9 месяцев назад

    Kadha paranjaal ini padam angine kaanum?😂😂

  • @blueballverve623
    @blueballverve623 10 месяцев назад

    ദൈവമെ, ഞാൻ ഇതു ചിന്തിച്ചില്ലല്ലോ

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Год назад +1

    Damn

  • @shilupg
    @shilupg 11 месяцев назад

    Parajavanbal sunny gangayye pattichu

  • @SivaTham-v9g
    @SivaTham-v9g 11 месяцев назад

    Aa phsyco ippol suresh gopikku kitti

  • @raheemmkcpr
    @raheemmkcpr 9 месяцев назад

    Vere oru matter ille😢

  • @jithingeorge5179
    @jithingeorge5179 11 месяцев назад +3

    ഒരു മഞ്ഞപത്ര ലെവൽ ആയിപ്പോയി

  • @shamjap5568
    @shamjap5568 Год назад +2

    ❤❤

  • @AkshayKr-qi7ec
    @AkshayKr-qi7ec 11 месяцев назад

    Oombathe oombathe

  • @itsmylifetale
    @itsmylifetale 11 месяцев назад

    Pacha aparaatham parayathede😂

  • @sruthi4167
    @sruthi4167 11 месяцев назад

    Ningalkk allenkilum avihithathodaanallo interest 😂

  • @user-sg2bm6xj8c
    @user-sg2bm6xj8c 11 месяцев назад

    പക്ഷെ ശരിക്കും മനോരോഗി ഷിട്ടെട്ടൻ തന്നെയാണ് 😊
    അന്യ പെണ്ണുങ്ങളുടെ മണം നുകരാൻ നടക്കുന്ന സൈക്കോ 😅

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 11 месяцев назад

      നീയൊരു വർഗ്ഗീയ വിഷമാകുന്നു.

  • @6rare
    @6rare 9 месяцев назад

    ഗംഗ: എന്നെ വറക്കല്ലേ നകുലേട്ടാ 🙏
    നകുലൻ : ഇല്ല നിന്നെ ഞാൻ കറിവയ്ക്കുകയേ ഉള്ളൂ 🤷‍♂️ ലെ സണ്ണി ഞാൻ ശശിയായി 🤔

  • @Mayam-go9mq
    @Mayam-go9mq 9 месяцев назад

    Kollaatto👍👌👌

  • @giribalachandran
    @giribalachandran 11 месяцев назад

    Poda pottaa

  • @sisanpaulcheruvathoor3273
    @sisanpaulcheruvathoor3273 11 месяцев назад

    Amazing 🤩🤩🤩🤩🤩

  • @jayarajelectronics7370
    @jayarajelectronics7370 11 месяцев назад

    🎉🎉🎉🎉

  • @dreamslight8600
    @dreamslight8600 11 месяцев назад

    💙

  • @kichunirmalnirmal826
    @kichunirmalnirmal826 11 месяцев назад

    ❤😊👏👏

  • @Jobin.Thomas
    @Jobin.Thomas 11 месяцев назад

    Onnu poye... Chumma erun thalli marikathe .. enikum parayam entethaya story.. appozho..

  • @tbsh..chelembra3127
    @tbsh..chelembra3127 11 месяцев назад

    ഒരു പൊട്ടനും ഒരു പൊട്ടത്തിയും..🤔🤔എന്തൊക്കെ യോ..പറയുന്നു 🤔🤔🤔🤔

  • @rono577
    @rono577 11 месяцев назад

    👍🏻👍🏻👍🏻🥰❤