Это видео недоступно.
Сожалеем об этом.

Manichithrathazhu|PsychologicalThriller Malayalam Full Movie |Mohanlal, Suresh Gopi |Central Talkies

Поделиться
HTML-код
  • Опубликовано: 28 авг 2021
  • #manichithrathazhufilm #mohanlalevergeenhit #mohanlal #Mohanlal #Shobhana #SureshGopi
    #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Movie : MANICHITRATHAZHU
    Starring : Mohanlal | Sobhana |Sureshgopi | Thilakan | Nedumudi Venu | Innocent | Pappu | Ganeshan | Vinaya prasad | K.P.A.C.Lalitha | Sudheesh | Sreedhar Others
    Lyrics : Bichuthirumala | Madhumuttam | Vaali
    Photography :Venu | Anandakuttan | Sunny joseph
    Produced By : Swargachithra | Appachan
    Script :Madhumuttam
    Directed By : Fazil
    Co directors : Priyadarshan | Sibi malayi | Siddique lal |
    #Mohanlal #Shobhana #SureshGopi #NedumudiVenu #Innocent #Manichithrathazhu #Sudheesh #VinayaPrasad
    Welcome to CENTRAL TALKIES RUclips Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Комментарии • 2,6 тыс.

  • @vikkithepcsvloggervpv5856
    @vikkithepcsvloggervpv5856 3 года назад +4182

    എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമ... അവസാനം അവരോട് എല്ലാം യാത്ര പറഞ്ഞു സണ്ണിയും നകുലനും ഗംഗയും കൽക്കട്ടയ്ക്ക് പോകുമ്പോൾ ഈ ചിത്രം അവസാനിക്കുന്നു... എന്നാൽ ചിത്രം അവസാനിക്കരുതേ എന്നാണ് മനസ്സിൽ...❤❤❤

  • @gopinath1954
    @gopinath1954 11 месяцев назад +372

    No over acting, no masala, no over the top action scenes and situations , just pure realistic psychological thriller movie at its finest quality.

  • @thundermonkey4249
    @thundermonkey4249 6 дней назад +5

    ഈ സിനിമ ഒരു അത്ഭുതം ആണ്....! ഭസ്മത്തിന്റെ മണം അടിക്കുന്ന ഫീൽ ആണ് എനിക്ക് ഈ സിനിമ കാണുമ്പോൾ...! ഇപ്പോഴും തേക്കിനി തുറക്കുമ്പോൾ ഉള്ള ആ ബിജിഎം കേൾക്കുമ്പോൾ രോമാഞ്ചം വരും.... എന്തോ ഒരു മാജിക്‌ ഈ സിനിമക്ക് ഉണ്ട്... Awesome creation... 🙏🏻

  • @BeHaPPy-qw2lx
    @BeHaPPy-qw2lx Год назад +175

    സ്നേഹം കൊണ്ട് അയാൾ ചികിത്സിച്ചത് അവളുടെ ഒറ്റപ്പെടലിനെയായിരുന്നു. ആരും കാണാതെ പോയ ആ ഹൃദയത്തെ ആരും കാണാതെ തന്നെ സ്വന്തമാക്കി.
    സണ്ണി❤️ ശ്രീദേവി

    • @thahiyasathar
      @thahiyasathar 11 месяцев назад +5

      😮

    • @iluminatytimetravelerbassboost
      @iluminatytimetravelerbassboost 5 месяцев назад +3

      ആരും കാണാതെ പോയ ഹൃദയത്തെ ആരും കാണാതെ സ്വന്തമാക്കി ❤

    • @ZeanZea
      @ZeanZea 19 дней назад

      Last line👌🤩

  • @aan9392
    @aan9392 Год назад +781

    ഞായറാഴ്ച സിനിമ തീരുമ്പോൾ, അവർ ടാറ്റാ പറഞ്ഞു പോകുമ്പോ, നാളെ schoolil പോണോല്ലോ എന്നോർത്തു സങ്കടപെട്ടത് ഓർമ 😃

  • @lightyagami8760
    @lightyagami8760 Год назад +747

    As a North Indian, I first watched Bhool Bhulaiyaa, then the Tamil and Telugu and Bengali remakes of this movie. Watched this original one at the end and I can say that this was the best rendition of the story. So subtle and elegant, just the correct amount of drama and mystery. And my God the music, this movie felt like poetry. Mesmerised. And Shobhana ma'am's dance just hits different, her being a trained classical dancer just shows, her expressions, her acting everything was so perfect.

    • @JisThenasseril
      @JisThenasseril Год назад +20

      ❤️ #Shobhana ❤️mam got #NationalAward & #keralastatefilmaward for #Bestactress . Our pride Shobhana mam ❤❤.
      Total 5 awards for this movie 2 national awards and 3 state awards
      National award for Best actress
      National Award for best film
      &
      Kerala state award for best actress. #SHOBHANA
      Kerala state award for best popular entertainment. #FASIL & #NAVODYAAPPACHAN
      Kerala state award for best make up artist:- #PMMANI

    • @sidharthc8056
      @sidharthc8056 Год назад +47

      For the First time, True and genuine comments by a non malayalee

    • @chandanlchandu7198
      @chandanlchandu7198 Год назад

      Part 2

    • @athulvijayan119
      @athulvijayan119 Год назад +10

      Brother.. there are some videos available in RUclips containing hidden details of this movie
      Watch it and get amazed
      I don’t think no other remakes have this kind of details

    • @sidharthc8056
      @sidharthc8056 11 месяцев назад +6

      @@shahgulhameed67 original movie is in Malayalam - Manichitrathazhu (1993)...😂😂

  • @deekxitha
    @deekxitha 5 месяцев назад +744

    2024 ? Aarenkilum indo?❤

  • @Nimmu576
    @Nimmu576 8 месяцев назад +505

    2024 ആവാൻ പോകുന്നു ഇപ്പോഴും ഈ movie കാണാൻ വല്ലാത്ത ഫീൽ ആണ് 🥰😍

    • @jasminafsal9574
      @jasminafsal9574 7 месяцев назад +1

      ഞാൻ കണ്ടു 😍

    • @Salma-40
      @Salma-40 7 месяцев назад +5

      2024 ayi

    • @MuhammadRazal
      @MuhammadRazal 7 месяцев назад

      😅😊 നറ

    • @neethu147
      @neethu147 7 месяцев назад +3

      ❤ 2024 still watching with same feel❤ and in future will watch again no doubt about it ❤❤❤

    • @Straygod2
      @Straygod2 5 месяцев назад

      2024 um 2 masam kayinj

  • @kapilmurali2230
    @kapilmurali2230 2 года назад +591

    100 തവണയിൽ കൂടുതൽ എങ്കിലും കണ്ടുകാണും... ഇപ്പോൾ കണ്ടാലും ആദ്യമായി കാനുണ ഫീൽ ആണ്.. ❤️

  • @AbdulRahman-gc6gb
    @AbdulRahman-gc6gb Год назад +576

    ആദ്യത്തെ 'രാഗവോ' എന്ന വിളി മുതൽ അവസാനം യാത്ര പറച്ചിൽ വരെ ഹിറ്റ് ആയ മലയാള അത്ഭുത ചലച്ചിത്രം😎😎

    • @Timepass13111
      @Timepass13111 Год назад +14

      പക്ഷേ രാഘവനെ പിന്നെ ആരും കണ്ടിട്ടില്ല 🙄

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq Год назад +6

      ​@@Timepass13111 nagavalli pidichu😢😢😢😮

    • @deepthisoman4484
      @deepthisoman4484 11 месяцев назад +3

      അതെ 😝😝

  • @atjunarjun3179
    @atjunarjun3179 Год назад +100

    ഒരു സിനിമയിലെ എല്ലാ ഡയലോഗ്കളും ഓരോ മലയാളികൾക്കും മനഃപാഠമാണെകിൽ ആ സിനിമയുടെ പേര് മണിച്ചിറത്താഴ് എന്നാണ്‌ ❤️❤️❤️

  • @sangeetha3175
    @sangeetha3175 Год назад +104

    ഇതിലെ ഓരോ സീനും ഓരോ കഥാപാത്രങ്ങളും മനസ്സിൽ ഇപ്പോഴും തങ്ങി നിൽക്കുന്നത്.... ഇതുപോലുള്ള സിനിമ ഇനി പിറക്കുമോ❤️

  • @anugrahohmz512
    @anugrahohmz512 2 года назад +963

    മലയാളികൾ ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ടിട്ടുള്ള സിനിമകളിൽ ഒന്ന്..!!❤️

    • @geojose1419
      @geojose1419 2 года назад +5

      നീ സർവേ നടത്തിയൊ

    • @akhilsankarpakhil5925
      @akhilsankarpakhil5925 2 года назад +51

      @@geojose1419 ഒന്ന് സർവേ നടത്തിനോക്ക്... 🔥🔥

    • @Shabanasherin321
      @Shabanasherin321 Год назад +11

      ഞാൻ ഈ film first time ആണ് കാണുന്നെ.... 😝

    • @sweetroserosesweet7781
      @sweetroserosesweet7781 Год назад +1

      Thallalle muthe...eth polulla ethinekkaalum bhamgiyulla maduppikkaatha yethrayo movies und...
      Veruthe thallalla..

    • @Asifaas559
      @Asifaas559 Год назад +1

      ഗോഡ് ഫാദർ

  • @chinnan2414
    @chinnan2414 2 года назад +1209

    1988 ന് എന്റെ ജനനം❤ ആ കാലഘട്ടത്തിൽ ജനിച്ച എല്ലാരുടേം അസ്ഥിയിൽ പിടിച്ച ചിത്രമാണ് "മണിച്ചിത്രത്താഴ്" 90's Kids ന്റെ മാസ്റ്റർ പീസ് മൂവി❤

    • @hayawafzhafijam
      @hayawafzhafijam 2 года назад +74

      90's ile kidsinu maathralla....20s jenichavarkum idoru haram thanne aanu🎈♥♥

    • @rahultnnambiar9251
      @rahultnnambiar9251 2 года назад +3

      34 vayassu ulla naayintri baable nobu, sorry noble babu. 😁😂

    • @HasnaAbubekar
      @HasnaAbubekar Год назад +29

      അതെന്താ അതിനു മുൻപും പിൻപും ജനിച്ചവർക്ക് അസ്ഥിയില്ലേ ?
      വിനയാ പ്രസാദ്❤️❤️❤️❤️

    • @vaishnavis5773
      @vaishnavis5773 Год назад +11

      Enikkippo 20 vayasu njan idakkidakku ethu kanu enikku orupadu ishta

    • @nanditha4349
      @nanditha4349 Год назад +1

      @@hayawafzhafijam athe❤️

  • @premdasyesudasan5778
    @premdasyesudasan5778 21 день назад +8

    ഒരു കൗതുകത്തിന് സിനിമയുടെ കഥ എത്ര ദിവസം കൊണ്ടു നടക്കുന്നതാണെന്നു കണ്ടുപിടിക്കാൻ ഒരാകാംക്ഷ തോന്നി. പടത്തിൽത്തന്നെ ഉള്ള ചില സൂചനകൾ വെച്ച് ഉദ്ദേശം 16-17 ദിവസങ്ങൾ കൊണ്ട് മാടമ്പള്ളിയിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന കഥയാണ് സിനിമയുടേത് എന്നുമനസ്സിലായി.
    ഒന്നാം ദിവസം - മാടമ്പള്ളിയിലെ താക്കോൽ
    രണ്ടാം ദിവസം - തകിട്, നകുലനും ഗംഗയും മാടമ്പള്ളിയിൽ താമസം തുടങ്ങുന്നത്
    മൂന്നാം ദിവസം - തെക്കിനിയിൽ അല്ലിയും ഗംഗയും പോകുന്നത്, തെക്കിനിയുടെ കഥ ഭാസുരച്ചേച്ചി പറയുന്നത്.
    നാലാം ദിവസം - തെക്കിനി തുറക്കുന്നതു മുതൽ രാത്രി ജോലിക്കാർ ഭയക്കുന്നതു വരെ.
    അഞ്ചാം ദിവസം - ശ്രീദേവിക്കു പ്രശ്നമുണ്ടെന്നു ധരിക്കുന്നതും നകുലൻ ഡോ.സണ്ണിക്കു വേണ്ടി വിളിക്കുന്നതും.
    (ഡോ.സണ്ണി വരുന്നതിനിടയ്ക്ക് ഒന്നുരണ്ടു ദിവസങ്ങൾ കടന്നുപോകുന്നു)
    ഉദ്ദേശം എട്ടാം ദിവസം - ഭാസുരച്ചേച്ചി ഗംഗയോട് ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചു പറയുന്നതു മുതൽ ഡോ.സണ്ണി രാത്രി ആരോ പാടി നൃത്തം ചെയ്യുന്നതുകേട്ട് തെക്കിനിയിലേക്കു പോകുന്നതുവരെ.
    ഒൻപതാം ദിവസം - ഡോ.സണ്ണിയും ഗംഗയും രാവിലെ തെക്കിനിയിൽ പോകുന്നതു മുതൽ രാത്രി അവിടെവെച്ച് 'കാരണവരും' 'നാഗവല്ലി'യും തമ്മിലുള്ള വാഗ്വാദം വരെ.
    പത്താം ദിവസം - പുല്ലാറ്റുപറം ബ്രഹ്മദത്തൻനമ്പൂതിരിപ്പാട് വരുന്നെന്ന് തമ്പിയും ഉണ്ണിത്താനും നകുലനോടു പറയുന്നതു മുതൽ തിരുമേനിയുടെ അടുക്കൽ നിന്നും പ്രശ്നവിധിയും ചാർത്തുമായി രണ്ടുപേർ മാടമ്പള്ളിയിൽ വരുന്നതുവരെ.
    പതിനൊന്നാം ദിവസം - നകുലനുള്ള ചായയിൽ വിഷം, ശ്രീദേവിയെ മുറിയിൽ പൂട്ടിയിടുന്നത്. 'പഴന്തമിഴ്' പാട്ടിനിടയ്ക്ക് രണ്ടുമൂന്നു ദിവസങ്ങൾ കടന്നുപോകുന്നുണ്ട്.
    ഉദ്ദേശം പതിനഞ്ചാം ദിവസം - കാട്ടുപറമ്പനും ഡോ.സണ്ണിയും, രാത്രി കർണ്ണശപഥം കഥകളി, നകുലനോടും മഹാദേവനോടും ഡോ.സണ്ണി ഗംഗയുടെ അസുഖത്തെക്കുറിച്ച് വിശദമായി പറയുന്നു.
    പതിനാറാം ദിവസം - സംഭാഷണം തുടരുന്നു. ശേഷം തിരുമേനിയുടെ മന്ത്രവാദക്കളത്തിൽ നാഗവല്ലിയായി ഗംഗ പ്രതികാരം ചെയ്യുന്നതു വരെ.
    പതിനേഴാം ദിവസം - ഗംഗയെ hypnotise ചെയ്യുന്നതും രോഗം ഭേദമാകുന്നതും, ശ്രീദേവിയെ വിവാഹം കഴിക്കാനുള്ള താൽപര്യം ഡോ.സണ്ണി അറിയിക്കുന്നു, എല്ലാവരും മാടമ്പള്ളിയിൽ നിന്നും മടങ്ങുന്നു.
    ഇതിൽ ദുർഗ്ഗാഷ്ടമിയാണ് പതിനാറാം നാൾ എന്നുള്ളതിനാൽ കന്നി അഥവാ സപ്തംബർ-ഒക്ടോബർ ആണ് കഥ നടക്കുന്ന സമയം. നകുലനും ഗംഗയും വരുന്ന മാരുതി കാറിന്റെ നമ്പർ KL 7 D 5900 ആയതുകൊണ്ടും തമ്പിയും ഉണ്ണിത്താനും പുല്ലാറ്റുപറത്തേക്ക് തിരുമേനിയെ കാണാൻ പോകുന്ന അംബാസിഡർ കാറിന്റെ നമ്പർ KL 8 A 1994 ആയതുകൊണ്ടും തൃശ്ശൂർ ജില്ലയോടടുത്തു കിടക്കുന്ന എറണാകുളം ജില്ലയിലെ പ്രദേശമായിരിക്കണം കഥാപരിസരം.

  • @SalwaNoufel
    @SalwaNoufel Год назад +50

    ഇതിൻ്റെ സ്ക്രിപ്റ്റ് ഒരു രക്ഷേം ഇല്ല... ഒരിക്കലും കണ്ടാൽ മടിക്കാത്ത സിനിമ... ഞാൻ എത്ര തവണ കണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല... ❤❤

    • @kvshobins9820
      @kvshobins9820 7 месяцев назад +1

      ഏതായാലും നോട്ടിഫിക്കേഷൻ വന്നു ഒന്നൂടെ കണ്ടോ,😊😊

  • @akhilappuakhilappu1726
    @akhilappuakhilappu1726 Год назад +2989

    2023 ൽ കാണുന്നവർ ഉണ്ടോ 😍കാണും കാരണം എത്ര കണ്ടാലും മടുക്കാത്ത മൂവി 😘

  • @abrahammathew355
    @abrahammathew355 Год назад +119

    Uffff 😌🔥 41:05 തെക്കിനിയിൽ നാഗവല്ലിയെ ബന്ധിപ്പിക്കാൻ കോണി കേറി പോകുന്ന ആ സീൻ 🔥🔥🔥 41:42 Ufff നാഗവല്ലിയുടെ ആ മുരൾച്ച ഉള്ള Sound 🔥🔥🔥 41:50 Ufff നാഗവല്ലിയുടെ ആ Tamil ഡയലോഗ് 🔥🔥🔥 41:55 നെടുമുടി വേണു ചേട്ടൻ ആരാത് ചോദിക്കുന്നു 😌 41:56 Ufff നാന്ത നാഗവല്ലി എന്ന് പറഞ്ഞു ഡോർ തുറക്കുന്ന ആ സീൻ 🔥🔥🔥 നാഗവല്ലി ഡോർ തുറന്നു പുറത്തേക്ക് വരുമ്പോൾ അത് കണ്ട് അവസാനം നെടുമുടി, പപ്പു ഗണേഷ് എല്ലാം കൂടി അയ്യോ അയ്യോ എന്ന് പറഞ്ഞു പേടിച്ചു ഓടുന്ന ആ സീൻ Uffff പൊളിച്ചു ❤️❤️❤️❤️

    • @bin806
      @bin806 Год назад +9

      Probably most psych horror scene ever made in Indian cinema 🔥 This film is probably the best Indian psych horror film ❤

  • @prasadmurukesanlgent624
    @prasadmurukesanlgent624 Год назад +209

    ഇതിൽ "ജീവിച്ച"പലരും അരങ്ങൊഴിഞ്ഞു.പക്ഷേ അവർ അഭിനയിച്ച അനശ്വരമാക്കിയ സിനിമകളിലൂടെ നമ്മുടെ മനസ്സിൽ അവർ എന്നും ജീവിക്കും 🙏♥️

  • @nijoreni5071
    @nijoreni5071 8 месяцев назад +20

    മലയാള സിനിമ ചരിത്രത്തിൽ തന്നെ എഴുതപ്പെട്ട ഒരു മജിക്ക്.( ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു big salute)❤️

  • @Aparna_Remesan
    @Aparna_Remesan Год назад +239

    പക്ഷേ ഇവിടെ ഗംഗയേ എതിരേറ്റത് തിളങ്ങുന്ന ചമയങ്ങളും കടുത്ത ചായക്കൂട്ടുകളും ഉളെള പഴം കഥകളും അന്തവിശ്വസങ്ങൾ ആയിരുന്നു.അടിച്ചമർതതപെട്ട നാഗവല്ലി എന്ന കഥാപാത്രത്തോട് ഉള്ള sympathy പീന്നീട് empathy ആയി മാറി.തീഷ്ണമായ ഒരു തരം തൻമയി ഭാവം.❤️🥰

  • @rahamalik
    @rahamalik Год назад +689

    2023ൽ ഇത് കാണുമ്പോൾ
    ⚫️പപ്പു ഇല്ല
    ⚫️തിലകൻ ഇല്ല
    ⚫️നെടുമുടി വേണു ഇല്ല
    ⚫️ലളിതമ്മ ഇല്ല
    ⚫️ഇന്നച്ചൻ ഇല്ല
    അങ്ങെനെ മണിച്ചിത്ര താഴിന്റെ നെടുംതൂണായ ഓരോ ഇലകളും കൊഴിഞ്ഞുപോയി.
    27/3/2023 ഇന്നസെന്റ് ചേട്ടൻ 🌹

  • @faiz.x
    @faiz.x 9 месяцев назад +75

    കാലമേ ഇനി പിറക്കുമോ ഇത് പോലൊരു ക്ലാസ്സിക്‌ ചിത്രം..... 🥹💎

    • @kvshobins9820
      @kvshobins9820 7 месяцев назад +3

      ഒരിക്കലും ഇല്ല 😢😢

  • @vishalkarayil4450
    @vishalkarayil4450 7 месяцев назад +28

    പശ്ചാത്തലസംഗീതം ജോൺസൺ മാസ്റ്റർ. വീണയിലൂടെ ഭീതി സൃഷ്ടിച്ച മാന്ത്രികൻ Legend ❤🙏

  • @JohnDoe-et2ek
    @JohnDoe-et2ek Год назад +322

    RIP innocent. One of the main reasons why this film remains in everyone's hearts. Especially that first scene, so good!

  • @niteshr8790
    @niteshr8790 2 года назад +69

    മോഹൻലാൽ, സുരേഷ് ഗോപി, ശോഭന മുൻനിര താരങ്ങൾ... അഭിനയ യൂണിവേഴ്സിറ്റികൾ തിലകൻ, നെടുമുടി വേണു,kpac ലളിത,. ഹാസ്യം ഇന്നസെന്റ്, ഗണേഷ്, മികച്ച അഭിനയം സുധീഷ്, വിനയ പ്രസാദ്,..🤩

  • @BrahminVaad_BaqiSab_Bakwaas
    @BrahminVaad_BaqiSab_Bakwaas 10 месяцев назад +150

    Shobhana ji if you observe carefully... while she is in her trance she is not in her perfection... but when the scene shifts to imagination she is dancing perfectly... awesome screen play... well balanced. Not cringe or cliche.

    • @krishnachaitanya573
      @krishnachaitanya573 10 месяцев назад +4

      👏👍

    • @aether491
      @aether491 9 месяцев назад +3

      I really dont think u need to observe carefully for that

  • @geniouskroy3194
    @geniouskroy3194 Год назад +254

    Climaxil ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടു നിൽകുന്ന luv Scene.....,one of the best ❤scenes in Malayalam film💯❤️

    • @user-zf4hq2uy3r
      @user-zf4hq2uy3r Год назад +2

      True, i like to think Sunny and Sreedevi is living somewhere happily.

  • @VENKVEERA
    @VENKVEERA Год назад +260

    Proper thriller without any visual effects . This is pure film making . Hats off Fazil sir 🙏

    • @vasansarbjitnagarajun1589
      @vasansarbjitnagarajun1589 Год назад +2

      I just watched it today and just got to to know it’s fazil sir direction of totally turn out after watched his kannukul nilavu and kadhalukku mariyadhai and oru naal oru kanavu… hats off to him ❤

  • @CharanSaiAnnam
    @CharanSaiAnnam Год назад +85

    I am from Andhra Pradesh and i never knew that this is the original of all Chandramukhi’s 😮😮 love from AP ❤

  • @ashiqashiqm4647
    @ashiqashiqm4647 Год назад +30

    വാസ്തവത്തിൽ ഇന്ന് വരെയുള്ള മലയാള സിനിമ ചരിത്രത്തിൽ തന്നെ ഒന്നാം സ്ഥാനം ഇതിനാണ്💯🎉🎉🎉🎉
    ഇന്ത്യ യിലെ തന്നെ ഒന്നാം സ്ഥാനത്തുള്ള നടനും നടിയും💯🎉🎉🎉🎉

  • @myscribbles_
    @myscribbles_ Месяц назад +7

    Fazil has said in one of his interview.. Whenever ganga turns nagavalli her eyebrows raise ... Each time when we see this movie we get to see something new

  • @fayiz4342
    @fayiz4342 Год назад +83

    Original movie ഇതാണെങ്കിലും അതാത് industriyil remake ചെയ്ത് അവരുടെ evergreen classical movie ആയി മാറിയ പടം💯🔥

  • @quotes93618
    @quotes93618 11 месяцев назад +29

    Hill പാലസ് ഇൽ പോയതിന് ശേഷം ഞാൻ ഒന്നൂടെ കണ്ടതാ ഇന്ന്..... ഇന്നും അവിടെ ഒക്കെ sanniyum ഗംഗയും നകുലനും ശ്രീദേവിയും ഒക്കെ ജീവിച്ചിരിക്കുന്നു... അല്ലെങ്കിൽ അവരുടെ ഓർമകൾ ചുറ്റി കിടക്കുന്നു....

  • @snehithkumbla1807
    @snehithkumbla1807 Год назад +634

    RIP Legends...Thilakan, K.P.A.C. Lalita, Nedumudi Venu and Innocent...

  • @ABINSIBY90
    @ABINSIBY90 Год назад +36

    വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ് ഈ പടവും ഇതിലെ പാട്ടുകളും. മലയാളികളെ സംബന്ധിച്ചിടത്തോളം മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമല്ല ഒരു വികാരം കൂടിയാണ്.. ഫാസിലിന്റെ നേതൃത്വത്തിൽ എല്ലാംവരും കൂടി കഠിനാധ്വാനം ചെയ്തെടുത്ത ക്ലാസ്സിക്‌ വർക്ക്‌.. ശോഭന അസാധ്യ പെർഫോർമർ ആണ്. നാഗവല്ലിയായി പകർന്നാടി ശോഭന.. മധു മുട്ടം എന്ന എഴുത്തുകാരന്റെ തൂലികയിൽ പിറന്ന എക്കാലത്തെയും എവർഗ്രീൻ സൃഷ്ടി !.എപ്പോൾ കണ്ടാലും ആദ്യം കാണുമ്പോൾ കിട്ടുന്ന അതെ ഫീൽ..

    • @anju-gr6qp
      @anju-gr6qp Год назад +1

      ശരിക്കും അവർ ഇതിനെ കുറിച്ച് ചിന്തിച്ച്ആയിരിക്കുമോ ഈ സിനിമഎടുത്തത് ?എത്രയോ പേർമാറിമാറി പഠിച്ച് അർത്ഥതലങ്ങൾകൊടുത്ത സിനിമ .

  • @nikshipth3109
    @nikshipth3109 10 месяцев назад +22

    I'm a Telugu guy we saw the super star rajni sir chandramukhi...but Im impressed after seeing this movie the actor mohan lal sir u nailed it 💖✅👍💯✨

  • @Bhavi2025
    @Bhavi2025 26 дней назад +10

    Re releasing ന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ..!!

  • @sydjunaiskk1311
    @sydjunaiskk1311 Год назад +33

    രാത്രി ഒറ്റക്ക് ഇരുന്ന് കാണുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ട്.. Nostu😢

  • @lancelotsguenevere8782
    @lancelotsguenevere8782 Год назад +265

    This movie is always on the top of Indian cinema!
    Acting, direction, script, music, background score...... omg 😳 what a masterpiece!

  • @ashikvichu525
    @ashikvichu525 Год назад +89

    Maturity is when you realize this's the Best feelgood and also Horror movie ever made in Mollywood >>>>>🙂

  • @MubeerCalicut-hs4me
    @MubeerCalicut-hs4me 2 месяца назад +5

    ചെറുപ്പത്തിൽ ഉറക്കം കെടുത്തിയ പടം അടുത്തവീട്ടിൽനിന്ന് കണ്ടിട്ട് സ്വന്തം വീട്ടിലേക്ക് പോകാൻ അയലത്തുള്ളവരെ കാവൽ നിർത്തിച്ച പടം. ഇപ്പൊ കണ്ട് ആസ്വദിച്ചുകൊണ്ടേയിരിക്കുന്നു 🤔എത്ര വട്ടം കണ്ടു എന്ന് എനിക്കെന്നെ അറിയില്ല 🤔🤔❤️❤️❤️

  • @sonajose-wv4nn
    @sonajose-wv4nn Год назад +36

    RIP Legends:... നെടുമുടി വേണു, തിലകൻ, കുതിരവട്ടം പപ്പു, K P A C ലളിത, ഇന്നസെന്റ് ജോൺസൺ മാഷ്, എം ജി രാധാകൃഷ്ണൻ ... NO one can replace them. 🥺

  • @nrupensingh7995
    @nrupensingh7995 Год назад +111

    Mohanlals Last Proposal Scene😍😍underrated

  • @itsme-ow8ut
    @itsme-ow8ut Год назад +69

    കമന്റ് വായിക്കുമ്പോഴാണ് സിനിമയെ പറ്റി കൂടുതലറിയാൻ പറ്റുന്നത്.
    ദൂരദർശനിൽ ഈ സിനിമയൊക്കെ ശ്വാസമടക്കി പിടിച്ചിരുന്ന് കണ്ടിരുന്ന ബാല്യം ആർക്കേലുമുണ്ടോ😊

    • @kvshobins9820
      @kvshobins9820 7 месяцев назад

      😊😊😊😊ഒണ്ടേ ❤❤❤

    • @rajalakshmyvr6059
      @rajalakshmyvr6059 5 месяцев назад

      S unde

    • @user-ht5mq8yt3m
      @user-ht5mq8yt3m 4 месяца назад

      கேரளாவிலும்ரிபீட்டுகொலை செய்துள்ளான் யூதர்கள் கேரளா குறுநிலமன்னரின் ஆணுருப்பை வெட்டி பலிகொடுத்திருக்கிறார்கள் ரீபீட்டுசம்பவம் துர்கா&பரசுராமன் மகிசாசூரன்கொலைபோல

    • @sajnapt4187
      @sajnapt4187 3 месяца назад

      Und

    • @dijojoseph1070
      @dijojoseph1070 16 дней назад +2

      2003- 04 കാലഘട്ടത്തിൽ ഞാൻ 4 ക്ലാസ്സിൽ പഠിക്കുമ്പോൾ ഞായറാഴ്ചകളിൽ ഈ സിനിമ ദൂരദർശനിൽ ഇടയ്ക്കു വരുമായിരുന്നു... അതൊക്കെ ഒരു കാലം.. ഇലകൾ അടർന്നു പോയ കാലത്തിന്റെ ഓർമ്മകൾ.......... ഗൃഹാതുരമായ ഓർമ്മകളുടെ സ്മാരക ശിലകളിൽ ഇന്നു ഗംഗയും, നകുലനും, സണ്ണിയും..., പ്രിയപ്പെട്ട ശ്രീദേവിയുമൊക്കെ കാല്പനിക ബിംബങ്ങളയി ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു....

  • @anulalvmanoj333
    @anulalvmanoj333 Год назад +23

    "ലേഡി സൂപ്പർ സ്റ്റാർ " ഒക്കെ ശോഭനയുടെ അതിഗംഭീര അഭിനയത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം. എത്ര തന്മയത്വത്തോടെയാണ് അവർ നാഗവല്ലിയായി വേഷപ്പകർച്ച ചെയ്തിരിക്കുന്നത്. ഭൂതകാലങ്ങൾക്ക് പോലും വിസ്‌മൃതിയിലൊടുക്കാനാകാത്ത ക്ലാസ്സിക്‌ ചലച്ചിത്ര വിസ്മയം.

  • @shamshadsha9804
    @shamshadsha9804 6 месяцев назад +9

    എല്ലാരും ആ ചിത്രത്തെ കുറിച്ച് ഒരുപാട് പറഞ്ഞു എന്നാൽ അതിന്റെ സ്ക്രിപ്റ്റ് എഴുതിയ മധു മുട്ടത്തെക്കുറിച്ച് ആരും ഒന്നും പറഞ്ഞില്ല മനോഹരമായ ഗാനവും അദ്ദേഹം രചിച്ചിട്ടുണ്ട് ഒരുവട്ടം പൂക്കാലം എന്ന ഗാനം

  • @mahims4282
    @mahims4282 Год назад +29

    you cant see or feel the suresh gopi anywhere since nakulan was totally controlled and perfected to all its range .👏👏 brilliant performances from him

  • @-Renjith--s
    @-Renjith--s Год назад +56

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള MOVIE ആണ് ഇത് എത്ര കണ്ടാലും മതി ആവില്ല 😊

  • @nivikasworld4838
    @nivikasworld4838 Год назад +56

    ഈ കൊട്ടാരം നേരിട്ട് കണ്ടതിനു ശേഷം...ഒന്നൂടി ഈ ഫിലിം കാണാൻ വന്ന ഞാൻ 🥰🥰🥰

    • @mageshmb373
      @mageshmb373 11 месяцев назад +2

      Where????

    • @Dreamzz26
      @Dreamzz26 3 месяца назад +1

      @@mageshmb373 padmanabha temple (thiruvananthapuram)
      Hill palace (tripunithura, kochi)

    • @binuvarghese490
      @binuvarghese490 2 месяца назад

      @@mageshmb373 തൃപ്പൂണിത്തുറ ഹിൽ പാലസ്

  • @hereiamarif
    @hereiamarif Год назад +205

    28:28 ❤ The Art of storytelling !

  • @Maany_617
    @Maany_617 10 месяцев назад +44

    The mother of all remakes,i saw this movie earlier with subtitles many times,and this is a cult classic, without a sequel or prequel this is a immortal movie ❤❤

  • @sudheesh5086
    @sudheesh5086 2 года назад +169

    ഏത് പാതിരാത്രിയിലും കണ്ടാലും മടുക്കാത്ത സിനിമ... ❤️❤️❤️❤️❤️❤️

  • @VK-ds7wv
    @VK-ds7wv Год назад +20

    എത്ര കണ്ടാലും മടുക്കില്ല....
    Fazil Sir & Team സമ്മതിച്ചു ❤😊

  • @akhilappuakhilappu1726
    @akhilappuakhilappu1726 11 месяцев назад +219

    സണ്ണിയുടെയും ശ്രീ ദേവിയുടെയും കല്യാണം കാണണം എന്ന് ആഗ്രഹിച്ചവർ ഉണ്ടോ 🔥😘😘

  • @giree007
    @giree007 2 года назад +85

    2nd part ഒരു രക്ഷയുമില്ല.... മോഹൻലാൽ.. Dialogue delivery pwoli🔥.. തിലകൻ.. നെടുമുടി... ശോഭന.....ഏല്ലാവരു൦ pwoli.... സത്യം....ഇന്നും എന്നാ ഒരു ഇത..❤❤❤

    • @ggssss777
      @ggssss777 2 года назад +3

      Sg ye marakkall☺️

    • @HasnaAbubekar
      @HasnaAbubekar Год назад +3

      ശ്രീദേവി❤️❤️❤️❤️

    • @jabirhamza2466
      @jabirhamza2466 Год назад +2

      SREEDEVI ALLI YUM

  • @nivedhkrishna-bu4ef
    @nivedhkrishna-bu4ef Год назад +101

    2023 ൽ വീണ്ടും ഈ വർഷത്തെ
    എന്റെ ആദ്യ മൂവി . എത്ര വട്ടം കണ്ടു എന്ന് ഒരു കണക്കും ഇല്ല this movie still stay fresh🔥

  • @SouravSidharth
    @SouravSidharth 2 месяца назад +9

    29/05/2024 ൽ രാത്രി 12am ന് ഈ cinema കാണുന്ന ഞാൻ 😊

  • @binoyv.j2677
    @binoyv.j2677 9 месяцев назад +11

    ഒരിക്കലും അവസാനിക്കല്ലേ സിനിമ എന്ന് ചിന്തിച്ച climax സണ്ണി അമ്മച്ചിയേയും കൂട്ടി കൊണ്ടുവരും ശ്രീദേവിയെ കൂട്ടികൊണ്ട്പോകാൻ എന്ന് ഞാനെന്ന പ്രേഷകൻ ഒരുപാട് ആഗ്രഹിച്ച സിനിമ ഗംഗയെക്കാൾ ഒരുപാട് ഇഷ്ട്ടം ചെമ്പക്കോട്ടെ ശ്രീദേവിയോട് ❤️❤️evergreen classic all time 🔥

  • @gibinpatrick
    @gibinpatrick Год назад +52

    ഇതിലെ പല ഡയലോഗും കോമഡി ആയി കേട്ടിട്ടുണ്ടെങ്കിലും ഇതിൽ കേൾക്കുമ്പോ എന്തോ അങ്ങനെ തോന്നുന്നില്ല.. ആ വോയ്സ് modulation, expression 🔥🔥🔥

  • @jaganjoseph129
    @jaganjoseph129 Год назад +49

    28 വർഷങ്ങൾക്ക് മുൻപൊരു ക്രിസ്മസ് അവധിക്കാലത്ത് മലയാളസിനിമയിൽ പുതിയൊരു ചരിത്രം സൃഷ്ടിക്കപ്പെട്ടു! എത്ര കണ്ടാലും പുതുമ നഷ്ടപ്പെടാത്ത, എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ ത്രില്ലർ.. നാഗവല്ലിയെയും സണ്ണി ഡോക്ടറെയും നകുലനെയുമെല്ലാം നമുക്ക് സമ്മാനിച്ച ഓൾടൈം സൂപ്പർഹിറ്റ് മണിച്ചിത്രത്താഴ്😍❤️

  • @ABK2192
    @ABK2192 Год назад +38

    Woww this is why Malayalam industry is the best in India. No hero no star only story acting and content…love from TN ❤

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 3 месяца назад +20

    മലേഷ്യയിൽ നിന്നും ആരാധകൻ 1993 മണിച്ചിത്രത്തായി 2024 കാണുന്നവരുണ്ടോ 🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🇲🇾🌹🌹🌹

  • @adithyaparu3546
    @adithyaparu3546 Год назад +32

    ഞാൻ ഇതുവരെ കണ്ട എവർഗ്രീൻ സിനിമയാണിത്❤️എല്ലാ ഗാനങ്ങളും മികച്ചതാണ്

  • @inboxbuddy3011
    @inboxbuddy3011 2 года назад +499

    ഇന്നും ഈ സിനിമ പ്രേത പടമാണെന്ന് വിശ്വസിക്കുന്നുവരുണ്ട് ശെരിക്കും മനസികരൊഗിയുde കഥയാണെന്ന് പലർകും മനസിലായിട്ടില്ല

    • @galaxyflutes5851
      @galaxyflutes5851 Год назад +18

      Apo aa pathrangalum clock um okke engane poti.. pappu enthu kanduta koninnu vernathu

    • @thomasshelby8462
      @thomasshelby8462 Год назад +45

      @@galaxyflutes5851 44:36 അവൾ വരുമ്പോ കയ്യിൽ എന്താന്ന് നോക്കൂ😂 അടുത്ത ഷോട്ടിൽ കയ്യിലോന്നും കാണിക്കുന്നില്ല💯

    • @ashrafkamban
      @ashrafkamban Год назад +20

      @@thomasshelby8462 👍👍👍എജ്ജാതി കണ്ടു പിടുത്തം 👌👌👌ഞാനും ഇപ്പോഴാ ശ്രദിച്ചത്

    • @thomasshelby8462
      @thomasshelby8462 Год назад +33

      @@ashrafkamban ഒരുപാട് ഡീറ്റൈലിങ് ഉണ്ട് ആ പടത്തിൽ...എത്ര കണ്ടാലും കണ്ടുപിടിക്കാൻ കൊറച്ചു ബുദ്ധിമുട്ടും😅

    • @akz4485
      @akz4485 Год назад +19

      Watch 44.03
      Terrifying
      Opening of that 👀 eyes😮

  • @kichukichu6781
    @kichukichu6781 9 месяцев назад +33

    2023 കേരളീയം പരിപാടിയുടെ ഭാഗമായി Tvm കൈരളി തിയറ്ററിൽ ഈ സിനിമ കാണാൻ ഭാഗ്യമുണ്ടായി❤❤❤❤

    • @harinath1252
      @harinath1252 9 месяцев назад +3

      Lucky man , ഈ സിനിമ big screen ൽ കാണാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അന്നും ഇന്നും നടന്നില്ല 😅.

  • @Riyaaaa2
    @Riyaaaa2 10 месяцев назад +24

    2023ഇൽ ഈ സിനിമ കാണുന്നവരുണ്ടോ ഉണ്ടാവും കാരണം എല്ലാവർക്കും പ്രിയപെട്ടതല്ലേ ഈ സിനിമ ❤❤❤

  • @sarathraj94
    @sarathraj94 Год назад +26

    നമ്മെ വിട്ടു പോയ നമ്മുടെ അതുല്യകലാകാരൻമാരെ ഓർത്തു കണ്ണ് നിറഞ്ഞു

  • @alekshendra1
    @alekshendra1 Год назад +52

    I am from New Delhi. But I don't know why I love this movie, even though I am not a Malayali. ❤️❤️❤️

    • @nickdcruz775
      @nickdcruz775 Год назад +4

      actually this film is vounted amongst greatest 20 indian films thus it have an objective quality that any indian can enjoy

    • @christymarygeorge3381
      @christymarygeorge3381 5 дней назад

  • @vishbar4262
    @vishbar4262 Год назад +115

    I didnt know this was the original movie of bhool bhulaiya! Malayali film industry is so ahead of its time.. And shobaana has taken my heart with her expressions amazing dance and madness as well😅. Starting to get obsessed with her😍😍

    • @amruthaganesh1328
      @amruthaganesh1328 Год назад +19

      This is original. Shobana mam got national Award

    • @amruthaganesh1328
      @amruthaganesh1328 Год назад +4

      Dec 1993

    • @ashwinis1562
      @ashwinis1562 Год назад +2

      Yes malayali are ahead of time to convert india to islamic State also.

    • @aashiqs3523
      @aashiqs3523 Год назад +1

      ​@@ashwinis1562 😂😂

    • @boeingairbus5449
      @boeingairbus5449 Год назад +10

      @@ashwinis1562yes bro let us deal with our problems and tbh we don’t care about rest of India, only us , because we have one of the best living conditions in the country, you wonder why??? Yea i know u can’t figure out….. it’s just that we don’t discriminate anyone based on their religion, and this is the only reason a specific political group’s ideology would never work out in God’s own country…Go ahead enjoy our masterpieces, harmony and peace and envy us….and are always welcome here no matter who you are
      ശുഭം

  • @roby-v5o
    @roby-v5o 8 месяцев назад +5

    ശോഭന മടേത്തിന്റെ അഭിനയം ഒരു രക്ഷയും ഇല്ല..മടേത്തിനു നാഗവല്ലിയ്ക്ക് ഡബ്ബിങ് നടത്തിയ ആൾക്കും പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നു.. ലാലേട്ടൻ വരുന്നത്തോടെ ആണ് സിനിമയ്ക്ക് ജീവൻ കിട്ടുന്നത്... 👌👌സുരേഷേട്ടന്റെ നകുലൻ കഥാപാത്രം പൊളിച്ചു 🔥🔥പിന്നെ ഇന്നസെന്റ്സാർ ,വേണു ചേട്ടൻ, ലളിത ചേച്ചി, പപ്പുയേട്ടൻ എല്ലാവരും പൊളിച്ചു 🌹🌹പാട്ടൊക്കെ വേറെ ലെവൽ..
    *വീണ്ടും 2024.. അടുത്തടൈമിൽ വീണ്ടുംഎല്ലാകാലത്തെ മികച്ച സിനിമയായ മണിച്ചിത്രത്താഴ് കാണാൻ വന്നു*

  • @blueberry._.eyes._.
    @blueberry._.eyes._. Год назад +10

    ഈ പടം ഓരോ പ്രാവശ്യം കാണുമ്പോഴും പുതിയ പല കാര്യങ്ങളിൽ അറിയുവാൻ കഴിയുന്നു, ചില suspicious ആയി തോന്നിയ scenes 16:11 - ഗംഗയുടെ possessive side ?when നകുലൻ said "നീ ഒത്തിരി അങ്ങ് വളർന്ന്പോയല്ലോടി" the way gange glanced at him, 16:43 - ganga's eye roll, 17:06- നകുലൻ്റെ അമ്മ എന്തേ വന്നില്ല എന്ന് ശ്രീദേവി ചോദിക്കുമ്പോൾ ഗംഗയുടെ knowing look to നകുലൻ and നകുലൻ replying while glancing at ganga, 25:10 - പിന്നെ ഗംഗ മാടമ്പി തറവാടിൽ വരുന്ന മുന്നേ നാഗവല്ലിയെ കുറിച്ച് അറിഞ്ഞ് കാണും sunny പറഞ്ഞ പോലെ നകുലൻ്റെ അമ്മയിൽ നിന്നും കേട്ട് കാണും bcuz the way she reacted when she heard about P mahadevan aka ramanathan, 25:25 - she cleverly asking for that thekkni room from where she can watch ramanathan's house, 30:16- she again cleverly asking nakulan's permission, but i think its true what she said that വിലപിടിപ്പുള്ള സാധനങ്ങൾ കളവ് പോകാണ്ടിരിക്കൻ പ്രേതം ഉണ്ടെന്ന് പറഞ്ഞ് പരത്തിയതായിരിക്കണം കാരണം duplicate താക്കോൽ പണിത ആളും കൂടെ പോയ ചന്തുവിൻ്റെ കൂട്ടുകാരനും കിടപ്പിൽ ആയി എന്നാണ് പറയുന്നത് but ചന്തുവും കൂടെ പോയതല്ലേ പക്ഷേ അയാൾക്ക് ഒന്നും പറ്റിയില്ലലോ... And mysteries goes on... Very interesting movie ഈ movie കണ്ടിട്ടാണ് എനിക്ക് psychology പഠിക്കാൻ interest ഉണ്ടായേ i still watch this time to time പിന്നെ 28:48 - ഇവിടെ ഒരു cut undo ? കുഞ്ഞമ്മ കഥ പറയുമ്പോ "എന്തായാലും നാഗവല്ലിയെ തിരക്കി- then a cut പിന്നെ പറയുന്നത് "തേക്ക്‌നി ടെ തൊട്ടപ്പുറത്ത വീട് " എന്നാണ് നാഗവല്ലിയെ തിരക്കി രാമനാഥൻ വന്ന കാര്യവും ആ വീട്ടിൽ രഹസ്യമായി താമസിച്ച കാര്യവും പറയുന്ന സീൻ cut ആയി

  • @rkttt1604
    @rkttt1604 2 года назад +187

    മലയാള ഭാഷ നിലനിൽക്കുന്ന കാലത്തോളം ഈ സിനിമ നിലനിൽക്കും

    • @supremesoldier795
      @supremesoldier795 2 года назад +2

      മലയാള ഭാഷ കുറച്ചു നാൾ കൂടി മാത്രം

    • @sharmachandran4785
      @sharmachandran4785 Год назад +5

      @@supremesoldier795 ath kazhgha malayala bhasha maagupovo🚶‍♀️

    • @Asifaas559
      @Asifaas559 Год назад

      അതെ 24 നു ശേഷം അമ്മറെണ്ടി വരും

    • @Himynameis755
      @Himynameis755 9 месяцев назад +4

      ​​@@supremesoldier795athentha adutha generation motham Spanishil aano samsaarika 😂

  • @yoosafyoosaf9184
    @yoosafyoosaf9184 Год назад +63

    അങ്ങിനെ 2023ലും കണ്ടു 👍🏻👍🏻👌🏻❤❤👏🏻👏🏻🌹🌹🌹🌹🌹🌹

  • @VRS2019
    @VRS2019 11 месяцев назад +11

    എന്ത് രസാ... എല്ലാവരും മികച്ച അഭിനയം. ചന്തു കരയുന്നത് കണ്ടപ്പോള്‍ എനിക്കും കരച്ചില്‍ വന്നു. ശോഭന ഒരു rakshem ഇല്ല. ഒന്നും പറയാനില്ല. കാണുക മതിയാവോളം ആസ്വദിക്കുക 🎉🎉🎉🎉🎉🎉🎉🎉

  • @salam1174
    @salam1174 7 месяцев назад +13

    Arguably one of the best Indian Movies ever made….. it’s a Masterpiece…that’s why people still watching it 🔥

  • @livingurdreams09
    @livingurdreams09 Год назад +74

    This is call classic -- I have watched Manichithrathazhu several times and still love it when i watch it again ❤❤❤
    I have enjoyed all the other remakes ... but nothing matches the beauty, innocence & simplicity of the original -Manichithrathazhu 🙏🙏🙏

  • @manjusha212
    @manjusha212 3 месяца назад +36

    2024 ിൽ കാണുന്നവരുണ്ടോ❤❤

  • @ShameerVillagevlog
    @ShameerVillagevlog 8 месяцев назад +66

    ശോഭനയെ കൊണ്ടല്ലാതെ ഗംഗയെ അവതരിപ്പിക്കാൻ ഇന്ത്യൻ സിനിമയിൽ ഒരു നായികയ്ക്കും കഴിയില്ലെന്ന് തെളിയിച്ച സിനിമ

  • @jaganjoseph129
    @jaganjoseph129 Год назад +12

    കാലം എത്രെയേറെ മാറി വന്നാലും ഈ പടം കാണുന്നതിന് ഒരു മടുപ്പും ഇന്നേ വരെ തോന്നിയിട്ട് ഇല്ല..എന്നാ പടം ആണ് ഇതൊക്കെ..ലാലേട്ടാ ❤🤩😘

  • @rahulrahul7503
    @rahulrahul7503 2 месяца назад +8

    ഗംഗ സണ്ണിയെ രാമനാഥന്റെ വീട് കാണിക്കുമ്പോൾ സണ്ണി ഒരു മുറൈ വന്ത് എന്ന് പാട്ട് പാടുമ്പോൾ ഗംഗയുടെ മുഖത്ത് വരുന്ന ഭാവമാറ്റം 🙌🏻🙌🏻🙌🏻

  • @shintojoseph279
    @shintojoseph279 Год назад +39

    സണ്ണി അമ്മച്ചിയെ അയകുന്നതും കല്യാണം നടത്തുന്നതും കണിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ച പോയിട്ടുണ്ട്‌

  • @Rekhacookbook
    @Rekhacookbook 11 месяцев назад +63

    I’m 9years old when this movie got realised still remember the horror effects 😅now I’m watching with my daughter who s 9 yrs .what a nostalgic feeling 😊

  • @rohith.p.c.229
    @rohith.p.c.229 Год назад +87

    2023 എന്ന് അല്ല മലയാളി ഉള്ള കാലം മുഴുവൻ ഈ സൃഷ്ടി തിളങ്ങി നിക്കും എന്ന് ഉറപ്പ്. ഇതാണ് ശെരിക്കും ഉള്ള ever green

  • @haripattambi6757
    @haripattambi6757 2 месяца назад +8

    2024ജൂണ്‍മാസം കാണുന്നവരുണ്ടോ ഇപ്പോ മൊത്തം എത്രതവണയായി ഇത് കാണുന്നത് അറിയില്ലാ എത്ര കണ്ടാലും പിന്നെയും പിന്നെയും പുതുമ നിലനില്‍ക്കുന്ന പഴമയുടെ സിനിമ 😅

  • @kvshobins9820
    @kvshobins9820 Год назад +54

    2050 ഇൽ ഈ കമെന്റ് കാണുന്നവർ ഒരു ലൈക്ക് അടിച്ചേരെ 😂😅😊

    • @fasilavm7137
      @fasilavm7137 7 месяцев назад +1

      😂😂2050 phone poolum undo ennu poolum ariyilla

  • @shammasshams9255
    @shammasshams9255 Год назад +23

    നാഗവല്ലിയുടെ യഥാർത്ഥ കഥ നടന്നത് ഹരിപ്പാട്,മുട്ടം സ്‌ഥലത് ആയിരുന്നു ✨️

  • @rajiradhakrishnan112
    @rajiradhakrishnan112 Год назад +61

    ഇന്നസെന്റ് മരിച്ചത് ശേഷം കാണുന്നു വന്നെയാ 😔😔RIP ഇതിലേ അഭിനയം 👍👍

  • @nithulradhakrishnan4633
    @nithulradhakrishnan4633 11 месяцев назад +5

    സിനിമയുടെ ആരംഭ ഭാഗങ്ങൾ കൊണ്ട് പോയത് ഇന്നസെന്റ് പിന്നെ ട്രാക്കിൽ കയറിയ സിനിമ, നകുലനും ഗംഗ യും വന്നതോടെ ഗിയർ മാറി, ലളിതയുടെ വിവരണത്തോടെ വേറെ മൂഡിൽ, പിന്നെ നാഗവല്ലി, ലാലേട്ടന്റെ
    ഗംഗ യുടെ രോഗ വിവരണം ഒരു മുറൈ പാട്ട് അവസാനം ഉള്ള എല്ലാവരുടെയും മടക്കം അത്ഭുതം olippich🤍ഒരിക്കലും മടുക്കാത്ത സിനിമ

  • @zayedalimuhammad5245
    @zayedalimuhammad5245 9 месяцев назад +5

    ❤❤❤ഇന്നും കണ്ടു. ഒട്ടും പുതുമ നഷ്ട്ടപെടാത്ത, മനസ്സിനെ ഒരുപാട് സന്തോഷിപ്പിച്ച്,ര സകരമായി ഭയപ്പെടുത്തി, യാത്ര പറഞ്ഞു പോകുമ്പോ അതിനോടൊപ്പം സിനിമയും അവസാനിക്കുകയാണ് എന്ന് തിരിച്ചറിയുന്ന നിമിഷം എന്തൊക്കെ വികാരങ്ങളാണ് ഞൊടിയിടയിൽ നമ്മിൽ വന്ന് പോകുന്നത്.ആ ആൾ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു എന്ന് തോന്നൽ.😍

  • @ISTHIHAARmedia
    @ISTHIHAARmedia 10 месяцев назад +9

    ഒരു സെക്കന്റ്‌ പോലും skip ചെയ്യാതെ കാണുന്ന ചുരുക്കം മലയാള സിനിമകളിൽ ഒന്നാം സ്ഥാനം മണിച്ചിത്രതാഴ്

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 Год назад +60

    ഇന്ന് 27/3/23. 12.37AMന് ഇദ്ദേഹത്തെ ചിരിക്കുന്ന മുഖത്തോടെ കാണാതെ എനിക്ക് ഉറങ്ങാൻ കഴിയില്ല. ഇന്നസെന്റിനെ കാണാൻ വേണ്ടി മാത്രം ഞാൻ ഒരിക്കൽ കൂടി സിനിമ കാണാൻ പോകുന്നു 😔. എന്താണ് എന്ന് അറിയില്ല, പലർ പോയിട്ടും ഇത്രയും വേദന അനുഭവപ്പെട്ടിട്ടില്ല😟.

    • @Abcdefghijklmnopqrstuvwxyz482
      @Abcdefghijklmnopqrstuvwxyz482 Год назад +5

      ഇല്ല എനിക്ക് തെറ്റി.. കാണാൻ സാധിക്കുന്നില്ല. ആദ്യം പാട്ടും പാടി രാഘവോ എന്ന് വിളിച്ചു വരുന്ന ഇന്നസെന്റിനെ പുഞ്ചിരിയോടെ മാത്രം കണ്ടിരുന്ന എനിക്ക് കണ്ണ് നനയാതെ കാണാൻ സാധിക്കുന്നില്ല. ഈ സിനിമ ഇന്ന് കാണാൻ എനിക്ക് സാധിക്കില്ല 😥.

    • @geevargheseoommen4802
      @geevargheseoommen4802 Год назад

      @@Abcdefghijklmnopqrstuvwxyz482 😔

  • @Amusicaddict20
    @Amusicaddict20 2 месяца назад +3

    ഒരിക്കലും അവസാനിക്കരുത് എന്ന് ആഗ്രഹിച്ച സിനിമകളിൽ ഒന്ന്. എക്കാലത്തെയും ക്ലാസിക്❤❤❤

  • @tragedyQUEEN
    @tragedyQUEEN 6 месяцев назад +8

    1991
    സന്ദേശം
    ഗോഡ്ഫാദർ
    കിലുക്കം
    1993
    മണിച്ചിത്രതഴ്
    Golden period of Malayalam cinema

  • @maheshkadammanitta3267
    @maheshkadammanitta3267 Год назад +20

    നാലാം ക്ലാസിൽ പഠിക്കുമ്പോൾ തീയറ്ററിൽ കണ്ട ചിത്രം... അന്ന് പേടിച്ച് കണ്ണടച്ചാണ് കുറേ ഒക്കെ കണ്ടത്. മ്യൂസിക് ഉള്ള ഭാഗങ്ങൾ വരുമ്പോൾ സീറ്റിന് പിന്നിൽ ഒളിച്ചിരിക്കും...
    റിലിസ് ദിവസമാണ് കണ്ടത്. ഇതിനോടൊപ്പം ഇറങ്ങിയ ചെങ്കോലിന് ആയിരുന്നു ആദ്യ ദിവസങ്ങളിൽ Housefull... മണിച്ചിത്ര താഴ് ന് ആദ്യ ദിവസങ്ങളിൽ ആള് കുറവായിരുന്നു. പിന്നീട് 300+ days ഓടി, എക്കാലത്തേയും മികച്ച ഹിറ്റുകളിൽ ഒന്നായി...

  • @7541620
    @7541620 2 года назад +55

    ഞായറാഴ്ച ഈ സിനിമ കണ്ടിട്ട് വലിയമ്മയുടെ വീട്ടിൽ നിന്ന് വീട്ടിലേക്കു നടന്നു പോകുമ്പോൾ വല്ലാത്തൊരു ഫീലിംഗ് ആണ്...

    • @krishnajak8296
      @krishnajak8296 Год назад +2

      Nhan ann വീട്ടിൽ വന്നില്ല. രാത്രി ആയിട്ട് pedichitt.ഇപ്പൊ അല്ലേ manasilaaye

  • @iluminatytimetravelerbassboost
    @iluminatytimetravelerbassboost 4 месяца назад +9

    1:59:50 ആ ഊഞ്ഞാലിൻ്റെ ശബ്ദം വരെ എന്താ perfection ഇജ്ജാതി detailing 😮

  • @hoseok_chanyeol_07closed11
    @hoseok_chanyeol_07closed11 9 месяцев назад +11

    കൊതിയോടെ ഓടിപ്പോയ് പടിവാതിലിൽ ചെന്ന് എൻ മിഴിരണ്ടും നീട്ടുന്ന നേരം...
    നിറയേ... തളിർക്കുന്നു പൂക്കുന്നു കായ്ക്കുന്നു...
    കനവിന്റെ തേൻ മാവിൻ കൊമ്പ്... എന്റെ കരളിലെ തേൻ മാവിൻ കൊമ്പ്.... 🍃

  • @NivedBSkmcd
    @NivedBSkmcd 11 месяцев назад +17

    Everyone behind this classic has done naturally.Shobhana Mam,Lal sir,Suresh sir, Innocent sir,Venu sir,Ganesh sir and all others...The crew too A very good horror movie ending with a great triumph of physiology.A great love story.Good songs and moreover for the first time I am seeing the hero appearing in the middle of the film.A great hands to the entire team including Fazil sir,Madhu Muttam sir, Bichu sir, Radhakrishnan sir, Johnson sir etc has to be appreciated.... Proud to be a malayali and to live in the era of these legends.

  • @rinsuchacko5455
    @rinsuchacko5455 10 месяцев назад +11

    മലയാള സിനിമയുടെ മാസ്റ്റർപീസ് മണിച്ചിത്രത്താഴ് 🗝️💜💜💜