ഒരു അഭിമുഖത്തിൽ ശ്രീ പദ്മരാജൻ പറഞ്ഞത് ഈ കഥാ ബീജം അദ്ദേഹത്തിന്റെ മനസ്സിൽ പത്തിരുപതു വർഷങ്ങൾക്കു മുൻപേ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലെ ഗന്ധർവ്വന്റെ രൂപം ഭാവം എല്ലാം കാണാൻ സാധിച്ചത് നിതീഷ് ഭരദ്വാജിൽ മാത്രം. നിതീഷ് 100% ആ വേഷം പെർഫെക്ട് ആക്കുകയും ചെയ്തു അങ്ങനെ എക്കാലത്തെയും മികച്ച ഒരു ചിത്രമായി ഞാൻ ഗന്ധർവ്വൻ
ദേവലോകം വരെ ഈ പടത്തിന്റെ പ്രകമ്പനം ഉണ്ടാകും,, അത്രക്ക് ക്‌ളീൻ പെർഫെക്ട്.. IMDB റേറ്റിംഗ് 7.6.. സംവിധായകനും സംഗീത സംവിധായകനും ഗാന ഗന്ധർവ്വനും, വാനമ്പാടിയും ചേർന്ന് മലയാളിയെ പ്രത്യേകിച്ച് പെൺപിള്ളേരെ ആത്മാനുഭൂതി കയറ്റിയ അത്യുഗ്രൻ മൂവി ❤❤❤
@@sheelasanthosh8723 നിങ്ങള്‍ ഭാഗ്യം ചെയ്ത ആളാണ്. ചെറുപ്പം മുതലേ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണ്. ഫെയ്സ് ബുക്കില്‍ അദ്ദേഹത്തെ സുഹൃത്താക്കാന്‍ കഴിഞ്ഞതും അദ്ദേഹം ഞാന്‍ എടുത്ത കൃഷ്ണന്റെ ഫോട്ടോ കവര്‍ ഫോട്ടോ ആക്കിയതും ഞാന്‍ ഭാഗ്യമായി കരുതുന്നു. ഒരുനാള്‍ നേരില്‍ കാണണം എന്ന് ആഗ്രഹിക്കുന്നു.കൃഷ്ണനായും ഗന്ധര്‍വ്വനായും മറ്റാരെയും എനിക്ക് സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയില്ല.🙏💝
ഓരോ മനുഷ്യനും ഓരോ നിയോഗം ഉണ്ട് നിതിഷ് സർ ഒരു ഗന്ധർവ്വൻ ആയി ഇന്നും ആളുകളുടെ മനസിൽ ജീവിക്കുന്നു ഒരു സിനിമ ആണ് എന്ന് തോന്നുന്നില്ല ഇതിലും നല്ല ഒരു ചാറക്ടർ ഇനി kittila❤️❤️❤️❤️🌹👍👍👍👍👍👌👌👌👌👌👌 ഒപ്പം ആക്ടർ സൂപ്പർണ mam🙏🙏🙏🙏🌹🌹🌹❤️❤️❤️❤️
പത്മരാജനെ പോലെ വിവരമുള്ളവരുടെ സിനിമയിലും നന്മയുള്ള കഥാപാത്രങ്ങൾ വെളുത്തവരും കാണാൻ ഭംഗിയുള്ള വരും ആണ്. ലോകത്തിലെ ഭൂരിപക്ഷം സാഹിത്യത്തിലും സിനിമയിലും അങ്ങനെ തന്നെയാണ്. എന്തുകൊണ്ടാണ് ഈ വൈരുദ്ധ്യം.
അവതാരകാ , ഞാൻ ഗന്ധർവ്വൻ ഇറങ്ങുന്ന കാലത്ത് " ഷൂട്ട് ' അല്ല , ഷൂട്ടിങ്ങ് ആണ് . അന്ന് ഇത്തരം മുറി ഇംഗ്ലീഷ് പതിവില്ല . മര്യാദയ്ക്ക് നേരെ ചൊവ്വെ സംസാരിച്ചാൽ എന്താ കുഴപ്പം ?.?.?
കൃഷ്ണൻ ആയും, ഗന്ധർവ്വൻ ആയും കാമുകൻ ആയും നിധീഷ് ഭരദ്വാജ് perfect 😍❤️😍🔥🔥🔥🔥🥰
നിതിഷ് എന്ന ആക്ടോറിന്റെ ഒപ്പം നില്കാൻ മാച്ച് ഉള്ള actress സൂപ്പർണ തന്നെ ആണ്. സ്റ്റോറിക് ഒരു ജീവൻ. രണ്ടുപേരും equal ആണ്
ഒരു അഭിമുഖത്തിൽ ശ്രീ പദ്മരാജൻ പറഞ്ഞത് ഈ കഥാ ബീജം അദ്ദേഹത്തിന്റെ മനസ്സിൽ പത്തിരുപതു വർഷങ്ങൾക്കു മുൻപേ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലെ ഗന്ധർവ്വന്റെ രൂപം ഭാവം എല്ലാം കാണാൻ സാധിച്ചത് നിതീഷ് ഭരദ്വാജിൽ മാത്രം. നിതീഷ് 100% ആ വേഷം പെർഫെക്ട് ആക്കുകയും ചെയ്തു
അങ്ങനെ എക്കാലത്തെയും മികച്ച ഒരു ചിത്രമായി ഞാൻ ഗന്ധർവ്വൻ
ദേവലോകം വരെ ഈ പടത്തിന്റെ പ്രകമ്പനം ഉണ്ടാകും,, അത്രക്ക് ക്‌ളീൻ പെർഫെക്ട്.. IMDB റേറ്റിംഗ് 7.6.. സംവിധായകനും സംഗീത സംവിധായകനും ഗാന ഗന്ധർവ്വനും, വാനമ്പാടിയും ചേർന്ന് മലയാളിയെ പ്രത്യേകിച്ച് പെൺപിള്ളേരെ ആത്മാനുഭൂതി കയറ്റിയ അത്യുഗ്രൻ മൂവി ❤❤❤
കുട്ടിക്കാലത്ത് മനസ്സിൽ പതിഞ്ഞ കൃഷ്ണൻ😍ആള് 👌👌👌ആണ് 🥰പദ്മരാജൻ sir 🙏🌹
💞💞💞💞💞ഗന്ധർവ്വൻ നും ശ്രീകൃഷ്ണനും, വിഷ്ണുവും നിതീഷ് ഭരദ്വാ ജ് തെന്നാ ചേരുക ആളു സുന്ദരനാണ് 💞💞💞
Yes bro🔥⭐👌❤️
Satyam.njan.neritu.kanditundu.sundarananu.allenkilum.patmarajan.sirnu.tettillallo
@@sheelasanthosh8723 Eppol kandu onnu parayamo aa anubhavam🙏
Bhopal.agrawal.hospitalil.allergy.testnu.vannathanu2008
@@sheelasanthosh8723 നിങ്ങള്‍ ഭാഗ്യം ചെയ്ത ആളാണ്.
ചെറുപ്പം മുതലേ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണ്.
ഫെയ്സ് ബുക്കില്‍ അദ്ദേഹത്തെ സുഹൃത്താക്കാന്‍ കഴിഞ്ഞതും അദ്ദേഹം ഞാന്‍ എടുത്ത കൃഷ്ണന്റെ ഫോട്ടോ കവര്‍ ഫോട്ടോ ആക്കിയതും ഞാന്‍ ഭാഗ്യമായി കരുതുന്നു.
ഒരുനാള്‍ നേരില്‍ കാണണം എന്ന് ആഗ്രഹിക്കുന്നു.കൃഷ്ണനായും ഗന്ധര്‍വ്വനായും മറ്റാരെയും എനിക്ക് സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയില്ല.🙏💝
ഓരോ മനുഷ്യനും ഓരോ നിയോഗം ഉണ്ട് നിതിഷ് സർ ഒരു ഗന്ധർവ്വൻ ആയി ഇന്നും ആളുകളുടെ മനസിൽ ജീവിക്കുന്നു ഒരു സിനിമ ആണ് എന്ന് തോന്നുന്നില്ല ഇതിലും നല്ല ഒരു ചാറക്ടർ ഇനി kittila❤️❤️❤️❤️🌹👍👍👍👍👍👌👌👌👌👌👌 ഒപ്പം ആക്ടർ സൂപ്പർണ mam🙏🙏🙏🙏🌹🌹🌹❤️❤️❤️❤️
Niteesh nte smile super anu
🥰🥰🥰
കമൽ ഹാസൻ 😂😂😂😂ഏറ്റവും bore ആയേനെ..
Sathyam
Ur correct
Undayanu ponam mr
Sathyam
മമ്മൂട്ടി അതിലും ഭേദമായേനെ 😂😂😂
പത്മരാജനെ പോലെ വിവരമുള്ളവരുടെ സിനിമയിലും നന്മയുള്ള കഥാപാത്രങ്ങൾ വെളുത്തവരും കാണാൻ ഭംഗിയുള്ള വരും ആണ്. ലോകത്തിലെ ഭൂരിപക്ഷം സാഹിത്യത്തിലും സിനിമയിലും അങ്ങനെ തന്നെയാണ്. എന്തുകൊണ്ടാണ് ഈ വൈരുദ്ധ്യം.
Ath padmarajante ella padavum kaanathath konda
കള്ളൻ പവിത്രൻ, പെരുവഴിയമ്പലം, തകര, ഒരിടത്തൊരു ഫയൽവാൻ ഒക്കെ ഒന്നു കണ്ടു നോക്കൂ
@@rajeshbabubabukkuttan4976 ഭൂരിപക്ഷം സിനിമകളിലും എന്നാണ് ഉദ്ദേശിച്ചത്
ജലജ എന്നൊരു നടി ഉണ്ട് നല്ല കറുത്ത നിറം ആണ് കിടു look ആണ് അവരെ ഒക്കെ നായിക ആക്കി കിടിലൻ സിനിമ ഉണ്ട്
ശരിക്കും പറഞ്ഞാൽ കൃഷ്ണന്റെ നിറം തന്നെ കറുപ്പാണ്....
Nithish തന്നെ ആണ് യോജിച്ചത്
Main use pyar karti hun kyon ki voh sundar aur budhiman hai !!! Я его люблю потому, что он красивый и умный !!🙏🙏🙏
He was a super star in Marathi films.
പുള്ളി വലിയ star ഒന്നുമല്ല മഹാഭാരതം വഴി പോപ്പുലർ ആയി
@@apkji-q8j well Mahabharat was a super hit on television. So again popular means famous do yes. He is.
@@suhaspisharody8287 അദ്ദേഹം famous ഒക്കെ തന്നെ നല്ല നടനും ആണ്.... പക്ഷെ സൂപ്പർസ്റ്റാർ അല്ല... Stardom വേറെ തന്നെ ആണലോ അത് പുള്ളിക് ഇല്ല 😊😊
@@apkji-q8j അസൂയക്കു മരുന്നില്ല... ബ്രോ.. അന്നത്തെ പെൺകുട്ടികൾ ഇപ്പോൾ മുത്തി തള്ളകൾ ആയി കാണും... എന്നിട്ടും ആ ഗന്ധർവനോട് പ്രണയം തോന്നുന്നു..
@@SPID45672 മുത്തി തളള കൾ പോലും.... കഷ്ടം
Nitish bharadwaj ❤
Main use pyar karti hun kyon ki voh sundar aur budhiman hai !!! Я его люблю потому, что он красивый и умный !!🙏🙏🙏
Excellent movie
Sherikkum Niteesh oru gandharvan thanne aanu❤️
ചേച്ചിയിലും ഒരു കഥാകാരിയുണ്ട്.
Suparnayum nallathayirunnu.
Main use pyar karti hun kyon ki voh sundar aur budhiman hai !!! Я его люблю потому, что он красивый и умный !! Nitish mera dil men!!!❤❤❤🙏🙏🙏🙏🙏🙏🙏
❤️❤️👌
Sherikum oru gandharvan…Nitheesh bhartwaj 🤍
Nitish super
അവതാരകാ , ഞാൻ ഗന്ധർവ്വൻ ഇറങ്ങുന്ന കാലത്ത് " ഷൂട്ട് ' അല്ല , ഷൂട്ടിങ്ങ് ആണ് . അന്ന് ഇത്തരം മുറി ഇംഗ്ലീഷ് പതിവില്ല . മര്യാദയ്ക്ക് നേരെ ചൊവ്വെ സംസാരിച്ചാൽ എന്താ കുഴപ്പം ?.?.?
May be 10th std
എന്നാൽ ആ നേരേ ചൊവ്വേ ഉള്ള ഭാഷ ഒന്നു പഠിപ്പിച്ചാട്ടെ മുൻഷി. കേൾക്കട്ടെ! ഞാൻ ആണ് ഈ അവതാരകൻ.
@@ajikumar4231ആര് 10 th class ആണെന്നാണ് ജഡ്ജി ഉദ്ദേശിക്കുന്നത്?
Joysreenitisjoysreenitishjoysreenitishiamfromtripura
Ivar araaa
Director padmarajan sir nte wife
കമൽ സർ ഉം പെർഫെക്ട് ആയിരുന്നു
Ayee😂😂😂 kolamakiyene..
No way 😮
Nitish ഭരദ്വാജ് 🥰🥰🥰🥰