Это видео недоступно.
Сожалеем об этом.

Grand Vitara|വിലയിലും ഞെട്ടിച്ചു മാരുതി|Onroad Price എത്രയാണ്

Поделиться
HTML-код
  • Опубликовано: 27 сен 2022
  • #grandvitara

Комментарии • 92

  • @korans3001
    @korans3001 Год назад +22

    എടുക്കണം എന്ന് ഇത് വരെ വിചാരിച്ചിരുന്നു പ്രൈസ് കേട്ടപ്പോ ആ പൂതി മണ്ണിട്ട് മൂടി

  • @jamshadjamzz3974
    @jamshadjamzz3974 Год назад +6

    അവതരണം സൂപ്പർ.. കുറച്ച് കേട്ടാൽ ഫുൾ കേട്ടിരിക്കാൻ തോന്നും..

  • @abrahamkk8454
    @abrahamkk8454 Год назад +6

    കമന്റ പറയുന്നവർ എല്ലാം കുറഞ്ഞ വിലയാണ് ഞെട്ടിച്ച കളഞ്ഞു | ഇജാതി തമാശ കേട്ടിരിക്കാൻ രസമുണ്ട്. ചങ്ങായി ഈ വില കൊടുത്ത് ഈ തീപ്പട്ടിക്കൂട് വണ്ടാതെ ഇന്നോവ എടുത്തു കൂടെ.

  • @antonyantony8918
    @antonyantony8918 Год назад +3

    Maruthi company തകര്‍ന്നു എന്നാ തോന്നുന്നത് കാരണം ഈ വണ്ടിയുടെ വില ethra അധികം പറയാന്‍ Maruthi കാണിച്ച ധൈര്യം അപാരം ഈ വണ്ടി നോക്കാം എന്ന് വിചാരിച്ചു പക്ഷേ വില കേട്ടപ്പോള്‍ ഈ മോഹം പിന്‍വലിച്ചു a അടുത്ത വണ്ടി വരും അപ്പോള്‍ നോക്കാം

  • @theamazing5167
    @theamazing5167 Год назад +3

    Kollam bro ethupolulla video enim idukha....
    Informative ❤

  • @user-gw1fw2bi5x
    @user-gw1fw2bi5x Год назад +1

    Delta modal. Thodupuzha price:1300000 Laks അവർ പറഞ്ഞെത്

  • @clt999666
    @clt999666 Год назад +4

    അഞ്ചുവർഷം കഴിയണതിന് മുൻപ് ഇലക്ട്രിക് വണ്ടികൾ നഗരം കീഴടക്കി കഴിഞ്ഞിരിക്കും ഇതിലും കുറച്ചു വിലയുള്ള ഉള്ളതും കൂടുതൽ മൈലേജും സേഫ്റ്റിയും ഭംഗി ആയതും വരും

  • @AshrafAshraf-hs8ot
    @AshrafAshraf-hs8ot Год назад +5

    കുറച്ച്‌ കഴിഞ്ഞ് വാങ്ങിക്കാം, കുറച്ച്‌ കഴിഞ്ഞാൽ യൂസ്‌ഡ് കാറായി ഇറങ്ങുമ്പോൾ നോക്കാം

  • @antojohnpaul2932
    @antojohnpaul2932 Год назад +2

    seconds crysta 2.4z edukkathille... ഈ വിലയ്ക്കു...

  • @MohammedAli-ch2cz
    @MohammedAli-ch2cz Год назад +2

    Thanks, better buy BMW or Benz just adding a little more money.

  • @dipin2
    @dipin2 Год назад +1

    ഞാൻ എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യാൻ പോകുകയാണ്. കാരണം ഇനിയുള്ള കാലം ഹൈബ്രിഡ് ടെക്നോളജി യുടെ കാലം ആണ്. ഹ്യുണ്ടായ് യും ഹൈബ്രിഡ് ൽ വമ്പൻ പുലികൾ ആണ്. അമേരിക്കയിലും യൂറോപ്പിലും ഇറങ്ങുന്ന പല ഹ്യുണ്ടായ്/ കിയ വണ്ടിയിലും ഹൈബ്രിഡ് ഉണ്ട് ഒരു കംപ്ലയിന്റ് ഇല്ല നല്ല fuel efficiency യും ഉണ്ട്. എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യണമെങ്കിൽ hyundai creta/kia seltos ഒക്കെ അവരുടെ പുതിയ models ഹൈബ്രിഡ് ൽ ഇറങ്ങും അതും with lots of features. Lets wait and see

  • @vadakken25
    @vadakken25 Год назад +17

    എന്നാൽ പിന്നെ ഇന്നോവ crysta വാങ്ങി കൂടെ?

  • @bijuabraham6587
    @bijuabraham6587 Год назад +2

    പപ്പട വണ്ടി... ഹോ 🫢

  • @aswinas464
    @aswinas464 Год назад +5

    Vitara 4*4 model automatic undo

  • @jyothishv8836
    @jyothishv8836 Год назад +1

    ഭേദം venue nline 👍

  • @Az-xw1ww
    @Az-xw1ww Год назад +4

    Rate kuduthal ah

  • @suhailpunnavila8329
    @suhailpunnavila8329 Год назад +2

    Mailage ethara ond

  • @prayaglal6527
    @prayaglal6527 Год назад +2

    Booked 🔥🥳

  • @justinjoy5930
    @justinjoy5930 Год назад +2

    Swift edukan kasilatha njan

  • @lesliej3763
    @lesliej3763 Год назад +2

    Go for electric car rather than buying a Maruti car for 20 lakhs

  • @riyazcm6207
    @riyazcm6207 Год назад +2

    creta base model eduthal value for moneyaan

  • @sj3886
    @sj3886 Год назад +2

    Thanx for the information bro👍

  • @AshrafAshraf-hs8ot
    @AshrafAshraf-hs8ot Год назад +1

    കമ്പനിക്ക് ലാഭം, എടുക്കുന്നവൻ സ്വാ..... ഹാ.......

  • @ullasthomas249
    @ullasthomas249 Год назад +1

    സിഗ്മ ഈ പറഞ്ഞ റേറ്റിൽ കേരളത്തിൽ കിട്ടില്ല

  • @nibraspoongode
    @nibraspoongode Год назад +2

    Standerd 👍🏻

  • @sajithomas3102
    @sajithomas3102 Год назад +1

    🎉

  • @maheshp4815
    @maheshp4815 Год назад +5

    XUV kittum poli ane

    • @edwinbaiju7552
      @edwinbaiju7552 Год назад +1

      Top variant poyittu Ax5 variant pollum ithilum kooduthal aayirikkum vara, do check their prices bro ADAS ulla model MT thanne 28 lakhs aakum

  • @sadikkpalliyalil7818
    @sadikkpalliyalil7818 Год назад +9

    XUV700 top end kittum with adas ❤😂

    • @edwinbaiju7552
      @edwinbaiju7552 Год назад +4

      Top variant poyittu Ax5 variant pollum ithilum kooduthal aayirikkum vara, do check their prices bro ADAS ulla model MT thanne 28 lakhs aakum

  • @riyazcm6207
    @riyazcm6207 Год назад +2

    ഇത്ര കാശിനുള്ള പവർ e വാഹനത്തിന് ഇല്ല creta ഡീസൽ എടുത്താൽ പോരെ

  • @jhonykulangara2278
    @jhonykulangara2278 Год назад +1

    ഈശ്ശോയെ 🙄

  • @rakeshthathayil4722
    @rakeshthathayil4722 Год назад +3

    ❤️❤️

  • @RIJAS1164
    @RIJAS1164 Год назад +2

    ✨✨

  • @mohammedsufaid4683
    @mohammedsufaid4683 Год назад +1

    Ipooo rate matteam und

  • @wilsonthomas9977
    @wilsonthomas9977 Год назад +1

    Very good

  • @muhammedshafi5427
    @muhammedshafi5427 Год назад +3

    ഈ പയിസക് innova മേനിക്കാം 7സിറ്റ്

  • @sijuasrayam7487
    @sijuasrayam7487 Год назад +2

    നേരെ നോക്കി പറ.. you tube പൈസ കൊണ്ട് കഴുത്തു redy ആക്കാനേ തികയുള്ളു

  • @vkpack9146
    @vkpack9146 Год назад +1

    ഞാൻ ബുക്കിങ് പിൻവലിച്ചു

    • @jamesjoseph7651
      @jamesjoseph7651 Год назад

      ഞാനും

    • @abisnandhu3158
      @abisnandhu3158 Год назад

      എന്താ റീസൺ ഞങ്ങൾ ജനുവരി എടുക്കാൻ plann ചെയ്തതാ 🤕

  • @ajmalktkt655
    @ajmalktkt655 Год назад +2

    Over price and no brand value

  • @unnikrishnan7988
    @unnikrishnan7988 Год назад +2

    Hi bro 🙂

  • @martiankpaul347
    @martiankpaul347 Год назад +1

    ഇന്നോവയും നിങ്ങളെക്കാൾ ചെറുതായോ?

  • @praisedaniel5049
    @praisedaniel5049 Год назад +1

    Ventilated seats eth variantil varum

    • @Muffin-rx7fs
      @Muffin-rx7fs Год назад

      In Alpha+ Strong Hybrid

    • @praisedaniel5049
      @praisedaniel5049 Год назад

      @@Muffin-rx7fs manual version onninimille

    • @Muffin-rx7fs
      @Muffin-rx7fs Год назад

      @@praisedaniel5049 Illa. Only in top model of strong hybrid. Which is Alpha+ with eCVT automatic gearbox.

    • @praisedaniel5049
      @praisedaniel5049 Год назад

      @@Muffin-rx7fs same as hyrider also

    • @Muffin-rx7fs
      @Muffin-rx7fs Год назад

      @@praisedaniel5049 Yes. In Hyryder also, ventilated seat is available only in top model V Hybrid which also has an eCVT automatic gearbox.

  • @younusvellu5504
    @younusvellu5504 Год назад +3

    വണ്ടികളുടെ വില കേട്ടാൽ ഞെട്ടിപ്പോകും ഒരു മാന്യതയില്ലാതെ കമ്പനികൾ ചാമ്പുന്നു 😡😡😡

    • @paulvonline
      @paulvonline Год назад

      sathyam

    • @jamesjoseph7651
      @jamesjoseph7651 Год назад

      ശരിക്കും

    • @shameermu328
      @shameermu328 Год назад

      രൂപയുടെ മൂല്യം ഇടിയുന്നതും ഒരു ഘടകമാണ്

  • @anuragtv9260
    @anuragtv9260 Год назад +4

    1 yr kazhinjal second vandi chavaru pole kittum😂😂😂😂

    • @Prabhakar1600
      @Prabhakar1600 Год назад +2

      Odukathe vila arikum.... Njan maruti hater arunu because of the quality iam sure this vehicle can attain minimum of 4 stars

  • @satheesh4988
    @satheesh4988 Год назад +2

    Go for creta.

  • @Richu3532
    @Richu3532 Год назад +1

    Hi '

  • @jyothishv8836
    @jyothishv8836 Год назад +2

    ഇതാണോ വിലകുറവ് 🤭

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 Год назад +2

    വില 🤣🤣🤣🤣

  • @josyca6649
    @josyca6649 Месяц назад +1

    വില കൂട്ടി ജെട്ടിച്ചു