ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കുന്ന 18 കാറുകൾ! Top Safe Car's in India | NCAP Safest cars in India 2023
HTML-код
- Опубликовано: 17 ноя 2023
- ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കുന്ന 18 കാറുകൾ! Top Safe Car's in India | NCAP Safest cars in India 2023
'Umayappa Online Media'
സുരക്ഷയിൽ ടാറ്റാ മയം❤
ടാറ്റാ സുരക്ഷ ഒക്കെ ok പക്ഷേ വാങ്ങിയവൻ സർവീസ് സെന്റർ കയറിയിറങ്ങി നടക്കേണ്ടിവരും അത്രയേയുള്ളൂ എന്റെ അനിയൻ ഒരു അൽട്രോസ് എടുത്തുപെട്ടതാ
നിങ്ങൾക്കറിയാം, എന്നാലും ഞാൻ പറയാം... നമ്മുടെ TATA.... ❤
ഏറ്റവും നല്ലതും എല്ലാവർക്കും സൂര്ഷിതവും 7സ്റ്റാർ ഉള്ളതും road rollar ആണ് (അമ്മവെൻ വണ്ടി. എന്നാണ് എനിക്ക് തോന്നുന്നത് 🥰😄
Verna no. 3 ഒരിക്കലും വിശ്വസിക്കില്ല. ഇത് paid റിവ്യൂ ആണെന്നാണ് എനിക്ക് തോന്നുന്നത്
മാരുതി suzuki കാർ അപകടത്തിൽ പെട്ടു എങ്കിൽ ഡ്രൈവർ യാത്രക്കാർ മരിച്ചു പോകും
അംബാസ്സഡർ ന്റെ സുരക്ഷ കഴിഞ്ഞേ മറ്റേത് കാറും ഉള്ളൂ.
ടാറ്റാ ഹാരിയർ ❤
ഞാൻ 13 കൊല്ലമായി മാരുതി Alto 800 ഉപയോഗിക്കുന്നു ഇനിയൊന്ന് മാറ്റാൻ ശ്രമിക്കുമ്പോൾ ത്ന കെ ആശയക്കുഴപ്പം
ഞാൻ ഉപയോഗിക്കുന്നത്. 2024 മോഡൽ കാളവണ്ടിയാണ്. രണ്ടു കാളകളെയാണ് ഉപയോഗിക്കുന്നത്. അതിൽ ഇടതു വശത്തുള്ള കാളയുടെ വാൽ ശരീരത്തോടു ചേരുന്ന ഭാഗത്ത് വാലിനടിയിൽ നിന്നും ഇടക്കിടെ ലീക്കും, വളിപോലുള്ള ശബ്ദവും കേൾക്കുന്നു. ഇത് സുരക്ഷയെ ബാധിക്കുമോ.....?
സ്റ്റീൽ കമ്പനി സ്വന്തമായുള്ള
Tata always India's Pride❤
ഫാസ്റ്റ്ട്രാക്ക് എന്ന മാസിക വര്ഷങ്ങളായി മനോരമ ഇറക്കുന്നുണ്ട്. വാഹനങ്ങളുടെ ഇതു പോലെയുള്ള star rating പബ്ലിഷ് ചെയ്യണം എന്ന് പല പ്രാവശ്യം ആവശിയപ്പെട്ടിട്ടു ഇതു വരെയും publish ചെയ്തിട്ടില്ലാത്തതിനാൽ ഈ വർഷം ഞങ്ങളുടെ ഫ്രണ്ട്സ് ആരും തന്നെ വാർഷിക വരിസംഖ്യ കൊടുത്തു പുതുക്കിയിട്ടില്ല.പരസ്യം നൽകുന്ന കമ്പനികളുടെ വാഹനങ്ങേലൂടെസ്റ്റാർ റേറ്റിംഗ് കുറവായതു കൊണ്ട് മനപൂർവo ഉൾപെടുത്തത് ആണ് എന്നു ഇപ്പോൾ ആണ് മനസിലാകുന്നത്
volkswagen is said to be one of the safest vehicle now in India.
ഏറ്റവും ഒന്നാമതായ പാട്ട വണ്ടി മാരുതി എന്ന് പറയാം. ഇടിച്ചാൽ പപ്പടം ആയി കാലപുരിക്ക് വേഗം പോകാം അകത്ത് ഉള്ളവർക്ക്
TATA Tigor ❤
Correction- not the regular Scorpio. It has only 2-3 stars.
Very good information ❤❤❤
Well said
എന്റെ വാഹനം സൈക്കിൾ