ഒറ്റ ചാർജിൽ ഇനി കേരളം മുഴുവൻ സഞ്ചരിക്കാം റ്റാറ്റായുടെ പുതിയEV|EVcurv|HAMZA ANCHUMUKKIL

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @krishnakripa388
    @krishnakripa388 4 месяца назад +47

    അടിപൊളി കൂടുതൽ യാത്രകൾ ഉള്ളവർക്ക് വളരെ നല്ലതാണ് പെട്രോൾ ഡീസൽ കാശ് മാത്രം എടുത്ത് അടച്ചാലും ലോൺ അടഞ്ഞു പോകും വണ്ടി സ്വന്തമാവുകയും ചെയ്യും കൺഗ്രാജുലേഷൻസ് പുതിയ പുതിയ ടെക്നോളജികളുമായി പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങട്ടെ 👍 പെട്രോളിനും ഡീസലിന്റെ ചുമത്തിരിക്കുന്ന ഈ നികുതി ഭാരം ഇങ്ങനെയെങ്കിലും കുറയുമെങ്കിൽ ജനങ്ങൾക്ക് നല്ലത് ഇത് മനസ്സിലാക്കി ഇനി ഇവിടുത്തെ നമ്മുടെ നേതാക്കന്മാരും മന്ത്രിമാരും ചേർന്ന് ഈ വണ്ടിക്ക് വേറെ ഏതെങ്കിലും രീതിയിലുള്ള പണപ്പിരിവ് ഏർപ്പെടുത്തുമോ എന്നുള്ളതാണ് സംശയിക്കേണ്ടത് കാരണം കറണ്ട് ബില്ല് വർദ്ധിക്കും എന്ന് പറഞ്ഞ് സോളാർ വെച്ചവർക്കൊക്കെ ഇരുട്ടടിയായി എന്ന് പറയുന്ന കേട്ടു പൊതുജനങ്ങൾ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് എന്തെങ്കിലും ഉണ്ടാക്കിയാൽ അത് ഊറ്റിയെടുക്കാൻ ആയിട്ട് ഇരിക്കുന്ന നാശങ്ങൾ മാത്രമാണ് ഇവിടുത്തെ ഭരണകർത്താക്കൾ ഏതൊരു മനുഷ്യനെ ക് ഊറ്റി കുടിക്കുന്ന ചെകുത്താന്മാർ

    • @gmmv.
      @gmmv. 4 месяца назад

      ,B9b

    • @tarunamlearningsolutions
      @tarunamlearningsolutions 3 месяца назад

      Don't mislead

    • @k40886
      @k40886 2 месяца назад

      ഹംസക്ക പറഞ്ഞമാതിരി ബാറ്ററി ഒരു ലിഥിയം ബാറ്ററി ആകാമായിരുന്നു അല്ലെങ്കിൽ ഓട്ടോമാറ്റിക് ബാറ്ററി ആക്കാമായിരുന്നു അടുത്തത് ഫ്രണ്ട് ബോണറ്റ് ഹൈഡ്രോളിക് ആകാമായിരുന്നു ഡിക്ക് ഹൈഡ്രോളിക് ചെയ്ത മോഡലിൽ ഇനി കമ്പനി പറഞ്ഞ റേഞ്ചും കൂടി കിട്ടിയാൽ ഗുണം റോഡും കൂടെ നന്നാവേണ്ടത് ഉണ്ട്

  • @vinuvinu-un3zf
    @vinuvinu-un3zf 4 месяца назад +57

    എല്ലാ ടാറ്റാ കസ്റ്റമേഴ്സിനും സർവീസ് ശോകം ആണെന്നാണ് പറയുന്നത്. മിക്ക യൂട്യൂബ് ചാനലിലും ടാറ്റയുടെ സർവീസ് ശോകമാണെന്നാണ് പറയുന്നത്. കാര്യം ടെക്നീഷ്യന്മാർക്ക് അതിനുള്ള ട്രെയിനിങ് കൊടുക്കുന്നില്ല പുതിയ ടെക്നോളജി വരുമ്പോൾ അവർക്ക് അതിനുള്ള ക്ലാസ് കൊടുത്തു കഴിഞ്ഞാൽ അവർ ആ രീതിയിൽ സർവീസ് ചെയ്യും. അവർ അപ്ഡേറ്റ് അല്ല അതാണ് മെയിൻ കാരണം🙏

    • @deys62
      @deys62 4 месяца назад +1

      സൗദി ഈ കാർ കണ്ടാൽ പറയും " സയ്യാറാ ബഖീൽ " മലയാളം= യാജകൻ്റെ കാർ. കാണാൻ ഒരു കോലവും ടാറ്റാൻ്റെ ഒരു വണ്ടിക്കു ഇല്ല. 24 ലക്ഷം കൊടുത്ത് ഈ തകരപ്പാട്ട ആര് വാങ്ങും

    • @georgethampan3531
      @georgethampan3531 4 месяца назад +3

      ഞാൻ 28 വർഷം സൗദിയിൽ ഉണ്ടായിരുന്നു എനിക്ക് ഒരേ സമയത്ത് 3 കാറുണ്ടായിരുന്നു, ഞാൻ ഇപ്പോൾ നാട്ടിൽ ആണ്,
      ഒരു കാറുപോലും ബ്രേക്ക്‌ ഡൌൺ ആയി റോഡിൽ കാണുന്നില്ല, അതേസമയം 10 കി മി നുള്ളിൽ എത്ര വാഹനം, പല രീതിയിലും കേടായി കിടക്കുന്നുണ്ടാകും,
      നമ്മുടെ നാടിന് അഭിമാനത്തോടെ കാണാം,
      അല്ലാതെ സന്തോഷ്‌ ജോർജ് കുളങ്ങര രീതിയിൽ ചോറിനെ വെറുത്ത് പട്ടിയിറചിയിലേക്ക് പോകുന്ന സംസ്ക്കാരം കളയണം,
      ജയ്‌ഹിന്ദ്‌ 💪❤

    • @shivbaba2672
      @shivbaba2672 4 месяца назад

      @@deys62 Saudi do not make any cars, they buy expensive cars for the rich and japaneese car for the poor. Tata is just starting, they may not sell enough cars to keep the technicians. They should have given it for taxy and see what kind of upgrade is required in a short period of time. And then get prepared to solve the problem

    • @Prathapsingh944
      @Prathapsingh944 Месяц назад

      u Tukeചാനലുകാർ മറ്റു വണ്ടിക്കാരുടെ നക്കി തിന്നാണ് റ്റാറ്റയെ തകർക്കാൻ നടക്കുന്നത്. റ്റാ റ്റയുടെ വണ്ടിയെടുത്താൽ അവൻ തറവാടിയാണ് മറ്റുള്ളവർ _ ലിയാടികളും

  • @latheeftp29
    @latheeftp29 4 месяца назад +34

    അണ്ടിമുക്കിൽ ആംസാകാക്ക് എന്താ ടാറ്റയുടെ ലോഗോയോട് ഒരു പൂജ്ഞം ?റ്റാറ്റാ യുടെ വണ്ടിക്ക് mercedes കമ്പനിയുടെ ലോഗോ കൊടുക്കാൻ പറ്റുമോ??

    • @faizyvlogs2407
      @faizyvlogs2407 4 месяца назад +3

      Puthiya logo varunnund.... Athan uthesichath.... Arinjoodenkil mindaathirikkanam mr.

    • @manikandanep1398
      @manikandanep1398 Месяц назад +1

      @@latheeftp29 ഹംസ ബെൻസിന്റെ ലോഗോ മാറ്റാൻ പറയുമോ ആവോ 😂😂😂

  • @user-m_d.b65
    @user-m_d.b65 4 месяца назад +59

    കാശുണ്ടാക്കാൻ പല ജോലികളും ഏറ്റെടുക്കുന്ന ഹംസ അഞ്ചു മുക്കിൽ '' ഇത്യാദി കാര്യങ്ങൾ'യോഗ്യതയുള്ളവർ ചെയ്താൽ കൂടുതൽ നന്നായേനെ.

    • @deepusudheer5848
      @deepusudheer5848 3 месяца назад +3

      നിങ്ങൾക് ഇഷ്ടമുണ്ടെങ്കിൽ കണ്ട മതി.
      പുള്ളി പറഞ്ഞില്ലല്ലോ വന്നു കാണാൻ ..
      കുറ്റം പറയാൻ മാത്രം അറിയാവുന്ന കുറച്ചു പേര് 😅

    • @MubarakMk-u5r
      @MubarakMk-u5r Месяц назад +1

      താൻ വ്ലോഗാർമാർക്ക് സർട്ടി ഫിക്കറ്റു കൊടുക്കുന്ന ആളാണോ 🤔

    • @nikkyn450
      @nikkyn450 Месяц назад

      വെറുപ്പീര് വീഡിയോ... Km range, rate, ബാറ്ററി ചാർജിങ് time, ഇത് മൂന്നും ഏറ്റവും ആദ്യം തന്നെ പറയുക.. ഇങ്ങനെ വെറുപ്പിക്കരുത്

    • @nikkyn450
      @nikkyn450 Месяц назад

      ഞാൻ എന്തായാലും dont recomment this channel adichu

    • @IbrahimMav
      @IbrahimMav 25 дней назад

      😮 ഹംസയുടെ യോഗ്യതക്ക് എന്താ കുറവ്?

  • @francispb1693
    @francispb1693 4 месяца назад +19

    കാറിന്റെ ബോണറ്റിന്റെ ഉള്ളിൽ വരുന്ന ബാറ്ററിയുടെ കാര്യം ചോദിച്ചത് 👍👍👍 മാറ്റം വരേണ്ട കാലം കഴിഞ്ഞു

  • @josephlukose2133
    @josephlukose2133 4 дня назад

    Car owners ന്റെ വീട്ടിൽ ചാർജബ്ചെയ്യാനാനുള്ള eqip /kit കുടി ടാറ്റാ supply ചെയ്താൽ നന്നായിരിക്കും

  • @indian9178
    @indian9178 4 месяца назад +41

    വണ്ടിയുടെ ബോണറ്റും, റൂഫും സോളാർ ആക്കി റണ്ണിംഗിലും , പാർക്കിംഗിലും ചാർജിംഗ് ചെയ്യുന്ന രീതി ആക്കിക്കൂടായിരുന്നോ?

    • @AbdulAzeez-i8m
      @AbdulAzeez-i8m 4 месяца назад

      വരും വരാതിരിക്കില്ല കാത്തിരിക്കാം

    • @abdulkareemparampat1628
      @abdulkareemparampat1628 4 месяца назад

      ഹംസക്ക ഈ വെല്ലുവിളി ഏറ്റെടുക്കണം
      Ok

    • @shajimon140
      @shajimon140 4 месяца назад

      കാത്തിരിക്കൂ...വരും

    • @anoopc9895
      @anoopc9895 4 месяца назад

      😂​@@abdulkareemparampat1628

  • @manikandanep1398
    @manikandanep1398 4 месяца назад +106

    ഒറ്റ ചാർജിൽ കേരളം മുഴുവൻ ഓടിക്കാം, പക്ഷെ വാങ്ങിക്കാൻ കേരളം വിൽക്കേണ്ടി വരും 😂😂😂

    • @damodarannambiar5303
      @damodarannambiar5303 4 месяца назад +3

      Vilkande ningalude property motham ezhuvechal mathi, Al humduleela 😅

    • @footballlover666
      @footballlover666 4 месяца назад

      😂😂

    • @siyadak9645
      @siyadak9645 4 месяца назад

      😂😂

    • @vishnukavitha4570
      @vishnukavitha4570 4 месяца назад +2

      പിണങ്കണ്ടി വിൻ്റണ്ട് ഇരിക്യല്ല😢😢😢

    • @Abdulnasar-e6l
      @Abdulnasar-e6l 4 месяца назад

      😂

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 15 дней назад

    Monitor purath vechchad kond nalla panakkaark pettann maattaam.kaaranam kuttigal pani tharum

  • @shij8536
    @shij8536 4 месяца назад +31

    എൻ്റെ സ്വന്തം അനുഭവത്തിൽ നിന്ന് പറയുവാണ് . എടുത്തു ചാടി ഇലട്രിക് കാർ മേടിക്കരുത്.എട്ടിൻ്റെ പണി കിട്ടും 🙏🙏🙏🙏🙏🙏🙏

    • @puthurashtram8614
      @puthurashtram8614 3 месяца назад

      OMKV.. Avante anubhavam..

    • @shij8536
      @shij8536 3 месяца назад

      @@puthurashtram8614 എന്നാൽ നിൻ്റെ തള്ളയെ താളിച്ച അനുഭവം പറയട്ടേ ?? 🤣🤣 OTKV

  • @abduljaleel8931
    @abduljaleel8931 4 месяца назад +4

    Tata ev എടുക്കുന്നതിനു മുമ്പ് tata ev വാങ്ങിയവരുടെ അഭിപ്രായം അറിയുക. പരസ്യം പോലെയല്ല കാര്യങ്ങൾ.

  • @SureshMichael-ni7ez
    @SureshMichael-ni7ez Месяц назад

    Vgood presentaion

  • @ishaquem2530
    @ishaquem2530 2 месяца назад

    ബൈജു എൻ നായർ പരാജയപ്പെടുന്നത് വാഹനങ്ങളുടെ പുതിയ ഫീച്ചേർസ് വിശദീകരിക്കുമ്പോഴാണ് ' ഹംസാക്ക ഈ വിടവ് നികത്തണം

  • @leostablet
    @leostablet 4 месяца назад +7

    look like TATA stepping up to the game. very informative Hamza. Thank You from USA.

    • @mohamedjasirvp87
      @mohamedjasirvp87 4 месяца назад +1

      ഇജ്ജ് തിരൂർ അല്ലേ 🤣

    • @leostablet
      @leostablet 4 месяца назад

      @@mohamedjasirvp87 : എന്താ.. മനസ്സിലായില്ല

    • @mohamedjasirvp87
      @mohamedjasirvp87 4 месяца назад

      @@leostablet അന്റെ പെര തിരൂർ അല്ലേ, ഇജ്ജ് അമേരിക്ക ന്ന് തള്ളുകയല്ലേ

    • @leostablet
      @leostablet 4 месяца назад

      @@mohamedjasirvp87 : എനിക്ക് നിങ്ങൾ പറയുന്ന ഭാഷ മനസ്സിലായില്ല അതുകൊണ്ടാണ് ചോദിച്ചത്. എന്നാപ്പിന്നെ എനിക്ക് ഉഗാണ്ടയിൽ നിന്നാണ് എന്ന് പറഞ്ഞാൽ പോരെ. അമേരിക്കയിൽ ആരും എത്തിപ്പെടാത്ത സ്ഥലമാണോ.അമേരിക്കയിൽ മൊത്തം 4.9 മില്യൺ ഇന്ത്യൻസ് ഉണ്ട്. അതിൽ ഒരു ചെറിയ കൃമിയാണ് ഞാൻ.

    • @nowshadsuroor3315
      @nowshadsuroor3315 4 месяца назад

      ബോസ്റ്റൺ ആണോ ​@@leostablet

  • @EmiG-tt5cm
    @EmiG-tt5cm 4 месяца назад +1

    Tata underbody battery shell case scratch vannal warranty deny cheyuna issues evok il hamza ikka kelkunilae😢

  • @Zanjoo717
    @Zanjoo717 4 месяца назад +6

    വണ്ടിടെ പുറകു ഭാഗം കണ്ടാൽ ആരെയോ മുണ്ട് പൊക്കി പിൻ ഭാഗം കാണിക്കുന്ന പോലെ തോന്നും... ഈ shape ഒക്കെ എവിടെ നിന്നാണ് കിട്ടിയത്..

  • @veerankuttyek657
    @veerankuttyek657 4 месяца назад +15

    22000 ഒപ്പിക്കാൻ കഴിയാത്ത ഞാൻ 22 ലക്ഷത്തിൻ്റെ ഈ വണ്ടിയുടെ വീഡിയോ സൂക്ഷ്മമായി കണ്ടു😂

    • @SivarajanccCc
      @SivarajanccCc 4 месяца назад +1

      ❤❤❤❤എല്ലാം ശരിയാകും...

    • @peerbashababooz9321
      @peerbashababooz9321 4 месяца назад

      ഞാനും കാണാൻ എന്ത് ചിലവ് ബ്രോ പിന്നെ കാര്യങ്ങൾ അറിയാലോ

  • @sureshcv4630
    @sureshcv4630 Месяц назад

    Illyas 👌👌👌👌

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 15 дней назад

    Tata lithium battery blast aavum ennu pedicho?.i like Tata

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 4 месяца назад +21

    ഇന്ത്യയിൽ ഇന്ദന രഹിത വണ്ടി മാറ്റി നിങ്ങൾ പ്രകൃതിക്ക് അനൂകൂലമായ ബാറ്ററി വണ്ടികൾ ഉപയോഗിക്ക ണമെന്ന് പറഞ്ഞ് എല്ലാവരേയും ബാറ്ററി വണ്ടികൾ വാങ്ങിപ്പിക്കും എന്തിനാ 25 ലക്ഷ രൂപ വിലയുള്ള ചൈനയിലിറങ്ങുന്ന ഒറ്റ ചാർജി 600 700 കിലോമീറ്റർ കിട്ടുന്ന ആതെ ശ്രേണിയിലുള്ള വണ്ടി ഇന്ത്യയിൽ ഇറങ്ങുന്നുണ്ടോ എന്നറിയില്ല അതിനേക്കാൾ കുറവ് കിലോമീറ്റർ കിട്ടുന്ന വണ്ടിക്ക് 50 ലക്ഷത്തിന് മുകളിൽ കൊടുക്കേണ്ടി വരും അങ്ങനെ ജനങ്ങളെ നന്നാക്കാനോ പ്രകൃതിയെ സംരക്ഷിക്കാനോ അല്ല ഇരട്ടിയിൽ കൂടുതൽ ടാക്സ് വാങ്ങിച്ച് സൂക്ഷിച്ച് ഓടിച്ചാൽ ആറോ ഏഴോ കൊല്ലം ഉപയോഗിച്ചാൽ പിന്നെ അതിൻ്റെ പണി തീരും അത് കഴിഞ്ഞാൽ ആക്രിക്കാര് പോലും എടുക്കില്ല വീണ്ടും പുതിയത് വാങ്ങി സർക്കാരിന് ടാക്സ് കൊടുത്ത് വാഹന നിർമാതാക്കളെ രക്ഷിക്കൂ ഇത്തരം വണ്ടികളെടുക്കുന്നവർ നൂറ് വട്ടം ആലോചിച്ചതിന് ശേഷം മാത്രം വാങ്ങിക്കുക പ്രത്യേകിച്ച് സ്വകാര്യ ആവശ്യക്കാർ

    • @ha094
      @ha094 4 месяца назад +2

      ഇന്ദനം എന്ന് അല്ല ഇന്ധനം എന്ന് ആണ് പറയുക. കേഴുക മലയാളമേ.

    • @abdulgafur3998
      @abdulgafur3998 4 месяца назад

      ​@@ha094 ഭാഷ ആശയവിനിമയത്തിനാണ്.
      അക്ഷരതെറ്റ് കണ്ടുപിടിക്കാനല്ല , നിൻ്റെയൊക്കെ ജൻമം അക്ഷരതെറ്റ് ചൂണ്ടിക്കാണിച്ച് നശിക്കും ഞങ്ങൾ നന്നായി ജീവിക്കും

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 4 месяца назад

      ഒരു അഞ്ചുവർഷം എണ്ണ അടിക്കുന്ന കാശുണ്ടെങ്കിൽ ഇ വി വാഹനം എടുക്കാൻ

  • @kalpanthavriksham5923
    @kalpanthavriksham5923 4 месяца назад

    Super 👌

  • @rajanvarghese7678
    @rajanvarghese7678 4 месяца назад

    Ethu edukunnavan ethinte maintenance varumbol manadilakkum

  • @D-4-drishyam
    @D-4-drishyam 3 месяца назад

    Happy onam❤

  • @mohammedshareef-l8h
    @mohammedshareef-l8h 4 месяца назад +2

    നിലവിലെ ലോഗുകളിൽ ഏറ്റവും സൂപ്പർ ലോഗോ ടാറ്റയുടെ ഒരിക്കലും അതിനെ മാറ്റരുത് ചില ആളുകൾ ഇങ്ങനെ പറഞ്ഞു തളർത്താൻ നോക്കും ടാറ്റ എത്ര ഇഷ്ടപ്പെട്ടിട്ടുണ്ടാക്കിയ ലോഗോയാണ് അത് മനസ്സിലാക്കുക ടാറ്റയുടെ ലോഗോയുടെ ആകൃതി മനസ്സിലാക്കുക അതിൻറെ വശങ്ങൾ മനസ്സിലാക്കുക എന്തെല്ലാം അർത്ഥങ്ങൾ അതിനകത്തുണ്ട് എന്നറിയാമോ അതിനെക്കുറിച്ച് പഠിക്കാൻ നോക്കുക

  • @aaaak7085
    @aaaak7085 4 месяца назад +18

    വണ്ടി വാങ്ങിക്കാൻ ഒരു ലോൻ
    കുറച്ച് കഴിഞ്ഞ് ബാറ്ററി മാറാൻ വേറെ ലോൻ😂

  • @പച്ചയായജീവിതങ്ങൾ

    ഒറ്റ ചാർജിങ്ങിൽ കേരളം മുഴുവൻ ഓടിക്കാമെന്ന് ക്യാപ്ഷനിൽ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ആയിരക്കണക്കിന് കിലോമീറ്റർ ഒറ്റ ചാർജ്ജിങ്ങിൽ ഓടുവായിരിക്കും. എന്ന് കേരളം മുഴുവൻ ഓടിവരുമ്പോൾ തന്നെ എത്ര കിലോമീറ്റർ ആകും? ഏത് ? ഇവിടെ ഇപ്പോൾ വന്നിട്ടും പോയിട്ട് 70 കിലോമീറ്റർ പോകുകയുള്ളൂ എന്നിട്ട് കേരളം മുഴുവൻ ഓടിക്കാമെന്ന് പറഞ്ഞത് ഇത്രയേ ഉള്ളൂ ഇതിന്റെയൊക്കെ വിശ്വസ്തത ഒരു ചാർജ്ജിങ്ങിൽ 25 km കിട്ടിയാൽ ലോട്ടറി അടിച്ചെന്ന് കരുതാം

  • @bevokbharath
    @bevokbharath 4 месяца назад +2

    എടുക്കുന്നവൻ പെരുവഴിയിൽ കിടക്കും.
    അതുവഴി പോകുന്നവർ നമുക്ക് ടാറ്റയും തന്നിട്ട് പോവും

  • @navasnavas9686
    @navasnavas9686 4 месяца назад +7

    ADAS എൻതാനെന്ന് അറിയാത്തവരെ ആണോreview ചെയ്യാൻവിളിച്ചത്

  • @sulaimanmt3675
    @sulaimanmt3675 4 месяца назад +1

    എല്ലാ സൗകര്യവും ഉണ്ട് അടിപൊളി തന്നെ... പക്ഷെ ഞാമെക്ക് മാണ്ട...ഉള്ള 800alto മതി അതോണ്ടാ

  • @AmeerP-c6x
    @AmeerP-c6x 3 месяца назад

    വാങ്ങിയാൽ പെടും

  • @superherograndson5996
    @superherograndson5996 4 месяца назад

    What's the cost of this car

  • @sudheeryemmakara1425
    @sudheeryemmakara1425 4 месяца назад +7

    ഹംസാക്കാ ഇങ്ങള് ആ പാവത്തിനെ എടങ്ങേറാകല്ലിം😂😂😂😂

  • @zubairppthurkikal7938
    @zubairppthurkikal7938 Месяц назад

    Petrol automatic vehicle aanu labham

  • @ammuponnu.welltips8003
    @ammuponnu.welltips8003 4 месяца назад

    👍👍

  • @KizhakkeAshraf
    @KizhakkeAshraf 4 месяца назад +5

    ഇവിഎം വണ്ടികൾ ഡൽഹിയിൽ കെട്ടിക്കിടക്കുന്നു എന്ന് വാർത്ത

  • @afth1234
    @afth1234 4 месяца назад

    MA youseph adiyudea sound polea.

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 3 месяца назад +1

    മുണ്ട് പൊക്കി നോക്കിയതു കൊണ്ട് ഇജ്ജ് എല്ലാം കണ്ട്...😮😮😮

  • @deskversion158
    @deskversion158 4 месяца назад +2

    Ev ഒരു kallu കടിയാണ്... ഇനിയു.5 വർഷം എങ്കിലും കാത്തിരിക്കണം നല്ല EV വാങ്ങാൻ

  • @rejinyahel2170
    @rejinyahel2170 4 месяца назад

    bossae service mosam anen parayathe endaaa

  • @zubairppthurkikal7938
    @zubairppthurkikal7938 Месяц назад

    3 laksham roopa mathramay 15 milegulla oru petrol carinu 50000 kilometers odikkaan chilavullooo petrol carinu ev yekaal 6 laksham vilakuravumanu auto matic

  • @ichucb3328
    @ichucb3328 4 месяца назад

    Tata ellam kondum powli vandi aan but look oru vallatha looka theere kollula oru carinte lookum

  • @rohanjoytech1885
    @rohanjoytech1885 4 месяца назад

    👍

  • @gkitbhu
    @gkitbhu 4 месяца назад +2

    TATA യുടെ EV repair ചെയ്യാൻ TATA ക്കാർക്ക് അറിയില്ല. കേട് എന്താണെന്ന് കവിടി നിരത്തി നോക്കണം. വിവരം കെട്ടവന്മാർ എന്തിനാണ് ഇങ്ങിനെ EV കൾ പടച്ചുവിടുന്നത്? അറിവില്ലാത്ത പൊതു ജനങ്ങളെ പറ്റിക്കാനോ?

  • @JP-ni9iw
    @JP-ni9iw 4 месяца назад

    Km range etra anennu parauu

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 4 месяца назад

    Look aayi maarathath paranjaal mathi athaanu kooduthal eluppam

  • @AmeerP-c6x
    @AmeerP-c6x 3 месяца назад

    ഇലക്ട്രിക് കാർ വാങ്ങിയവർ നല്ല അഭിപ്രായം ആർക്കും ഇല്ല. ബാറ്ററി ഫുൾ ചാർജ് കാണിച്ചാലും കാൽ ഭാഗം ചാർജ് ഉണ്ടാകില്ല. കാണാൻ ഭംഗി ഉണ്ടാകും. കാർ വാങ്ങുന്നത് അക്കോറിയത്തിൽ വെക്കാനല്ല.. തിരക്കുള്ള റോഡിൽ കൂടി ഓടാൻ ഉള്ളതാണ്. കയറ്റത്തിൽ വെച്ചു ഓഫ് ആവുന്ന ഒരു കുഴപ്പം ഉണ്ട്. യെഞ്ചിന് റൂമിനു തീ പിടിക്കാൻ ചാൻസ് യേറെയാണ്... ചുരുക്കി പറഞ്ഞാൽ. ഇത്തരം കാർ വാങ്ങി ഒരു കൊല്ലം ആവും മുന്നെത്തന്നെ കാറിന് ഒന്നല്ല പലതരം പ്രശ്നങ്ങൾ തുടരെ കാണും

  • @abdulazeez-jv3qr
    @abdulazeez-jv3qr 4 месяца назад +2

    കാറുകളെപറ്റി വേണ്ടത്ര വിവരം ഇല്ല എന്ന് മനസിലാക്കുന്നു!ടെക്ക് വീഡിയോ ചെയ്യുന്ന പോലെ യല്ല ഓട്ടോമൊബൈൽ

  • @jobyjohn5839
    @jobyjohn5839 4 месяца назад

    ഫ്രഡ് ക്ലിയറൻസ് കുറച്ച് കൂടി കൂടാ മായിരുന്നു , LCD ക്ലിയറസിന് തടസ്സം ഉണ്ടാകും റോഡിലൂടെ വരുന്ന object കാണാൻ തടസ്സം ഉണ്ടാകും

  • @k.v.jubileeroad9991
    @k.v.jubileeroad9991 4 месяца назад

    😮😮

  • @thomasvarghese850
    @thomasvarghese850 4 месяца назад +3

    High price Not Good

  • @rajeshnair424
    @rajeshnair424 4 месяца назад

    Aa payyan explain chythal mathiayirunuuu🙏

  • @MasMoos-pw1hy
    @MasMoos-pw1hy Месяц назад

    Ev വെഹിക്കിൾ ഒരു 10 വർഷം കൂടി കഴിഞ്ഞു എടുക്കുന്നതാണ് നല്ലത്. അപ്പോഴേക്കും ഇപ്പോഴുള്ള പോരായ്മകൾ പരിഹരിച്ചു വരികയുള്ളൂ.

  • @2003kishorcool
    @2003kishorcool 4 месяца назад +1

    ഇനി ഇലക്ട്രിക് വണ്ടികളുടെ കാലം

    • @gkitbhu
      @gkitbhu 4 месяца назад

      Tata EV മനുഷ്യർ വാങ്ങില്ല.

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 4 месяца назад

      രണ്ട് പെട്രോൾ കാറിൻറെ വിലയറിയാൻ

  • @rajanvarghese7678
    @rajanvarghese7678 4 месяца назад

    Eniyum solar powered car erangan pokunmu

  • @chemistryoflife3274
    @chemistryoflife3274 4 месяца назад +2

    വണ്ടിയെപ്പറ്റി ഒറു കുന്തവും അറിയാത്ത ഹംസാക്കന്റെ റിവ്യൂ 😊
    എല്ലാം നെക്സ്ൺ ആയിട്ടിട്ട് compare ചെയ്യുന്നു...
    മൂപരുടെ വണ്ടി അതാണ്.

  • @ansarianu9586
    @ansarianu9586 4 месяца назад +1

    Ev എടുത്തിട്ട് ആരും കുടുങ്ങേണ്ട മക്കളെ... 🙏🙏

  • @nasarttv8729
    @nasarttv8729 4 месяца назад

    Rate

  • @josephpv6156
    @josephpv6156 8 дней назад

    ADAS ന്നു വെച്ച. Automatic driver assistant syatem ഇതൊക്ക ഒന്ന് പഠിച്ച വെക്കണേ

  • @DONX0-nv2wj
    @DONX0-nv2wj 4 месяца назад +6

    എല്ലാ വണ്ടിയും ഒരു പോലെ 💯

    • @maree-8822
      @maree-8822 4 месяца назад

      അനിയൻ ബാവ ചേട്ടൻ ബാവ എല്ലാം ഒരേ പോലുണ്ട് മുഖഛായ....😂

  • @AbdulRahman-ou8io
    @AbdulRahman-ou8io 3 месяца назад

    Mailag.etra

  • @thomasgeorge7900
    @thomasgeorge7900 Месяц назад

    I bought a Nexon ev empowered long range, believing TATA's reputation and hence the claim of 465Km, but never got more than 300km usable (safely)... So Beware...

  • @SivadasanPB123
    @SivadasanPB123 Месяц назад

    എല്ലാ vehicle സ്ഥാപനങ്ങളും X SHOROOM PRICE എന്ന് പറയുന്നത് ശരിയല്ല. വാഹനവില + ഡീലർ പ്രോഫിറ്റ്+ GST % = Xshoroom price ഇങ്ങനെ പറയണം.

  • @bijusarangadharan5360
    @bijusarangadharan5360 4 месяца назад

    Features എല്ലാം വളരേ മുൻപേ MG യിൽ ഉണ്ട്... എന്നാൽ main attration ഇതിനു വില കുറവാന്

  • @rajupissac1864
    @rajupissac1864 4 месяца назад +1

    കേരളത്തിലായി കേരളത്തിലായതുകൊണ്ട് കരണ്ട് ചാർജ് കൊടുത്തു മുടിയും

  • @chithrachips7852
    @chithrachips7852 4 месяца назад

    എത്ര km കിട്ടും

  • @HariDasan-xr3dz
    @HariDasan-xr3dz 4 месяца назад

    Tata ആദ്യം ചെറിയ സ്പെയർ ടയർ കൊടുക്കുന്നത് മാറ്റി അഞ്ച് ടെയറുകളും ഒരു അളവിൽ കൊടുക്കുക..

  • @MuhammadAlli-q8z
    @MuhammadAlli-q8z 4 месяца назад +8

    ബുദ്ധിയുള്ള ആളുകൾ ഇലക്ട്രിക് വെഹിക്കിളും സിഎൻജി വാഹനവും വാങ്ങിക്കില്ല

    • @SKchavara
      @SKchavara 4 месяца назад +1

      CNG ക്ക് എന്താ പ്രശ്നം..?

  • @nandakumarant2396
    @nandakumarant2396 4 месяца назад

    Electric വണ്ടി ബാലാരിഷ്ടതയില
    10 കൊല്ലം കഴിയട്ടെ
    എടത്തുപെട്ടവരെ എനിക്കറിയാം

  • @nasarttv8729
    @nasarttv8729 4 месяца назад +1

    Tata good company but Kerala staff 3class services

  • @sivagangadaransethumadhava2884
    @sivagangadaransethumadhava2884 4 месяца назад +1

    Humse aavunna pani eduthaapoore

  • @sreedharansambasivanpillai9970
    @sreedharansambasivanpillai9970 4 месяца назад +1

    പുതിയ EV വന്നപ്പോള്‍ എല്ലാ കമ്പനിക്കും ഞാന്‍ എഴുതിയിരുന്നു രണ്ട് ബാറ്ററിയും ഒരു ചാര്‍ജര്‍ കൂടെ വെച്ചാല്‍ ആദ്യത്തെതു ചാര്‍ജു തീരുമ്പോള്‍ രണ്ടാമത്തിലൊട്ടു ചെയ്ഞ് ഓവര്‍ ചെയ്താല്‍ വണ്ടി ഇരട്ടി ദൂരം ഓടില്ലേ?

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 4 месяца назад

      ഒരു 5 ലക്ഷം രൂപയും കൂടി കൊടുത്താൽ സ്റ്റെപ്പിനി ബാറ്ററി

  • @Jab-rv5yn
    @Jab-rv5yn 4 месяца назад

    Kurukkan hamza

  • @hamzapc5221
    @hamzapc5221 4 месяца назад

    Km range?

    • @ilyastk3128
      @ilyastk3128 4 месяца назад

      45 kw 502 km
      55 kw 585 km

    • @shaji123123
      @shaji123123 4 месяца назад

      @@ilyastk3128 45KW 502 KMS AAVUMBOL 55 KW NU 613 AVVANAMALLO

  • @VimalanC
    @VimalanC 4 месяца назад

    ഒരു ചാർജ്ജിഗിൽ എത്ര കിലോമീറ്റർ ദൂരം കിട്ടും എന്ന് കറക്ടായി പറയൂ

  • @sivaprasad-ju7zd
    @sivaprasad-ju7zd 3 месяца назад

    ഇപ്പോൾ എല്ലാവരും ഇലട്രിക് കാർ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി
    നല്ല കാര്യം

  • @AnsarKp-v2p
    @AnsarKp-v2p 4 месяца назад +2

    ഒരിക്കലും ഇത് വാങ്ങി പോവരുത് കാശുള്ളവർ വാങ്ങി തുലയട്ടെ എന്നിട്ട് ആലോചിക്കാം😮

    • @ramesanks8902
      @ramesanks8902 4 месяца назад

      Ev vehicles promotഗെവർമെന്റ് പോളിസി ആണ്.. അത് ഭാവിയിൽ പെട്രോളിയം ഇന്ധന ലെഭ്യത കുറയും, പിന്നെ പൊല്യൂഷൻ, ഇതൊക്കെയാണ് കാരണം..

  • @ambalanjeerysameer6485
    @ambalanjeerysameer6485 4 месяца назад +3

    ഏതാ ഈ ചങ്ങായി.. ഞാൻ വളരെ അധികം കാത്തിരിക്കുന്ന എന്ന് പറഞ്ഞു വണ്ടീടെ പേരും അറിയില്ല ഏതോ വണ്ടീടെ പേര് പറയും ചെയ്യും ഒരു hell mind ഉള്ള താൻ എന്തുവാടെ

  • @saseendranpk4308
    @saseendranpk4308 4 месяца назад +1

    ഒറ്റ കർവിൽ എത്ര ലിറ്റർ പാല് കിട്ടും 🤙🤙🤙🤣😂

  • @siddiquebabu2220
    @siddiquebabu2220 4 месяца назад

    I bought a new tata nexon ev 3.0 top variant. 465 km was offered but I got maximum km 240 in a
    full charge.
    It’s been only 3 months since I got the car but more than 14 complaints I had to face and the car was in service Center for 1.5 months. I complained many times no proper response from your side.
    It’s a very pathetic situation that we are facing and I think there no other way but to go legal with cheating case against your company at a consumer court, trying to cheat customer with false information of the car and poor customer service as once the car is sold, you disregard the customer.

  • @sugeshomassery
    @sugeshomassery 4 месяца назад +1

    curv 🚗

  • @mansormohamed4808
    @mansormohamed4808 4 месяца назад +2

    ഹംസക്ക വണ്ടി ഉണ്ട് റോഡ് ഇല്ല

    • @sathyantk8996
      @sathyantk8996 4 месяца назад

      അതാണ് സത്യം മറ്റ് സ്റ്റോറ്റ് ലുള്ള പഴയ വണ്ടികളെല്ലാം കെണ്ട് വന്ന് വില കുറച്ച് മാർക്കറ്റുo കൂടി ചെയ്മ്പോഴുള്ള സ്ഥിതി ദയനീയം

  • @musthafavp7496
    @musthafavp7496 4 месяца назад +1

    ഹംസാക്കാ എന്ത് കിട്ടും?

  • @harisabdulkader3498
    @harisabdulkader3498 4 месяца назад +2

    Tata toys worst’ service poor quality spare parts one week whiting every month compliant I have Nexon ev 2024 m Kasargod kvr

  • @sureshgp50
    @sureshgp50 2 месяца назад

    ഇനിയിപ്പം റ്റാറ്റാ അയക്ക് സെയിൽസ് കൂടും 😂😂😂😂

  • @VasuEk-i9l
    @VasuEk-i9l 4 месяца назад

    ശരിയാണ് ഡോക്ടർ ഗൾഫിൽ sandwitch ചൂടോടെ ചില വണ്ടിയിൽ കിട്ടും...😅

  • @sunilkumar-e5x3o
    @sunilkumar-e5x3o 4 месяца назад

    7 സീറ്റ് - Ev ഉണ്ടോ ? പറയു

  • @DamGuyZ2008
    @DamGuyZ2008 4 месяца назад +1

    Vazhilyil kidanal pedikanda
    RSA undalo😂
    Oru duranthanghal
    Tata aadyam nala service cheyate
    Just focused on Sales

  • @sudhymkm
    @sudhymkm 4 месяца назад

    Mileage???

    • @MuhammedAli-l7c
      @MuhammedAli-l7c 4 месяца назад +1

      45

    • @PeterGriffinmeledathveedu
      @PeterGriffinmeledathveedu 4 месяца назад

      @@sudhymkm it comes with 2 physical variant, curvv.ev 45 and curvv.ev 55, curvv 45 have 502* km range and curvv 55 have 585* km range

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 15 дней назад

    Tesla owner oru Generator vechu povunnundaayirinnu😂

  • @varghesepj9517
    @varghesepj9517 4 месяца назад

    മിക്കവാറും വീഞ്ചും കൂടെ കൂട്ടുണ്ട വരും..!

  • @hamza1302
    @hamza1302 4 месяца назад

    Logo. Kachara. Kia. Logosuparrrrr

  • @siddiquebabu2220
    @siddiquebabu2220 4 месяца назад

    Worst quality. After sales they treat Customers like liability. Don’t buy. Range less than 260Km on highway for this which is advertised as 465Km range. Had to change abs on 4th day of purchasing the car.

  • @motherslove686
    @motherslove686 4 месяца назад

    Nice review 😊

  • @hananibrahim6001
    @hananibrahim6001 4 месяца назад

    രണ്ട് വീടുണ്ടാകുനുള്ള പൈസ വേണം കുറച്ച് കഴിഞ്ഞാൽ 😮 ബേറ്ററി മാറ്റാൻ ഒരു വീടിൻ്റെ പൈസയും വേണം

  • @crpd1731
    @crpd1731 4 месяца назад +3

    എല്ലാരുടെയും മുമ്പിൽ മുണ്ട് അഴിക്കുന്ന ചെട്ടൻ😂😂

  • @yunasbabu557
    @yunasbabu557 4 месяца назад +1

    ഒന്നും നോക്കിയില്ല ഒരു 10 എണ്ണം ബുക്ക് ചെയ്തിട്ടുണ്ട് 😂😂😂

  • @josetj4624
    @josetj4624 4 месяца назад

    മൈലേജ് പറഞ്ഞോ?

  • @mkmnair1993
    @mkmnair1993 4 месяца назад

    സ്റ്റെപ്പിനി ടയർ ഉണ്ടോ ഈ വണ്ടിയിൽ

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 4 месяца назад +1

    M80 മൂസ വിത്ത് ടാറ്റാ കർവ്വ് ഇവി

  • @Sagav857
    @Sagav857 29 дней назад

    30 ലക്ഷം