മാറ്റം വന്ന നിയമങ്ങൾ -2022 | Car Modifications Legal Vs illegal Full Information-2022 | Malayalam |

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 2,6 тыс.

  • @oneworldonelife8509
    @oneworldonelife8509 3 года назад +158

    Baiju n nairude video kandathaan but ith enth stylaayitta present cheythirikkinee theere time lag adippikathe exact details paranju poli aan bhai.
    Pinne oru doubt tail lamb density kootathe model maattiyal legal aano??

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +10

      Smoke cheyyand irunnal madhi

    • @oneworldonelife8509
      @oneworldonelife8509 3 года назад +5

      Ook brother thank you 😊

    • @johnck616
      @johnck616 3 года назад +2

      @@Jishnu_R_Marar smoke 2 type und lite smoke legal anu dark smoke legal alla. Headlightila vettam kanan patatha vithum ottichal. Ath mvd pokum smoke. Kozapem Milla tail lampilum chayyam

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +2

      Ath urappilla enik.. smoke complete pidikkarund

    • @നാടൻകോഴിവളർത്തൽ-വ4ല
      @നാടൻകോഴിവളർത്തൽ-വ4ല 3 года назад

      Geer ലെസ് വണ്ടി smok ചെയ്യാൻ പറ്റുമോ

  • @userAVJ
    @userAVJ 3 года назад +776

    മഴയത്തു വൈപ്പർ സ്പീഡിൽ ഇടാമോ..... വണ്ടിക്കു പുറത്തേയ്ക് വെള്ളം തെറിക്കും എന്ന് പറഞ്ഞു ഫൈൻ അടിക്കാൻ സാധ്യത ഒണ്ട്

  • @ritter8190
    @ritter8190 3 года назад +55

    നിയമപരമായുള്ള മോഡിഫിക്കേഷനും, നിയമപരമല്ലാതെയുള്ള മോഡിഫിക്കേഷനും തമ്മിലുള്ള വ്യത്യാസം ഇത്രയ്ക്കും വിശദമായിട്ട് പറഞ്ഞു തന്നതിനു വളരെ നന്ദി ....... 🙏🏻🙏🏻

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      🤩🤛🥰🥰

    • @nafsalnachi5571
      @nafsalnachi5571 2 года назад +1

      സത്യം ഞാൻ ഉപയോഗികുന്ന വണ്ടി 🤣ആൾ പുറത്ത് നിന്ന് നോക്കിയാൽ പോലും കാണില്ല 🤣.

  • @abhisheksanu8203
    @abhisheksanu8203 3 года назад +3

    Bro video nallathaayirunnu....very useful ...pinne negative ullath ennu paranjal....
    Horn- ന്റെ കാര്യം പറഞ്ഞില്ല....
    പിന്നെ സ്റ്റിക്കർ വർക്...സ്റ്റിക്കർ വർക് എന്തൊക്കെ എങ്ങനെ ഒക്കെ അടിച്ചാലും കുഴപ്പം ഇല്ല എന്നുള്ളത് തെറ്റാണ്...അതായിത് വണ്ടിയുടെ body colour മാറ്റത്ത വിധത്തിലുള്ള സ്റ്റിക്കർ വർക് ചെയ്യാം.വേണമെങ്കിൽ dual tone ചെയ്യാം.
    പിന്നെ പൈന്റ് മാറ്റാൻ എന്റെ അറിവിൽ fees ഉണ്ട്..അതിന്റെ കാര്യം videoil പറഞ്ഞില്ല......

  • @idukkipayyan5891
    @idukkipayyan5891 3 года назад +38

    നല്ല അറിവ്... ഇനി കാർ vagunila ഒരു വിമാനം vagikam അതാകുമ്പോ താഴെ ഇറാകുമ്പോ മാത്രം പോലീസ് ഇനെ പേടിച്ച മതിലോ ആകാശത്തു ആരേം പേടിക്കാതെ ഓടികളോ

  • @bibinkrishnan4483
    @bibinkrishnan4483 3 года назад +44

    കമ്പനിക്കൾക്ക് modification parts കൾ ഉണ്ടാകാം അത് market ഇൽ വിൽക്കാം അത് ഇല്ലാത്ത പൈസ കൊടുത്ത് എന്നെപ്പോലുള്ള സാധാരണക്കാർക്ക് അവരിൽ നിന്ന് ഉയർന്ന വിലകൊടുത്തു വാങ്ങാം........ "പക്ഷെ വണ്ടിയിൽ വെയ്ക്കാൻ പാടില്ല " 🙄🙄🙄
    ഇതെന്താ ഇങ്ങനെ?
    എന്തു...വാ...... ഇത്😉

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +8

      Its kerala... ഇവിടെ ഇങ്ങനെ ആണ് ഭായി...😂😂

    • @bibinkrishnan4483
      @bibinkrishnan4483 3 года назад +9

      @@Jishnu_R_Marar സാധാരണക്കാർക്ക് ഒരുനിയമം..... പണക്കാർക്കും സ്വാധീനം ഉള്ളവർക്കും വേറൊരു നിയമം.

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +1

      May or may not be

    • @anintelligentmadman348
      @anintelligentmadman348 3 года назад +2

      രണ്ടും 2 department ആണ്‌. അതാണ്‌ കാരണം

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +1

      😂

  • @devadathddr314
    @devadathddr314 3 года назад +19

    നല്ല topic 👏👏👏👏
    ഒരു സംശയം...
    Sticker work ചെയ്യുന്നതിന് കുഴപ്പമില്ല പക്ഷെ മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കുന്ന രീതിയില് ആവരുത്...
    So ഈ മറ്റുള്ളവരുടെ ശ്രദ്ധ അകര്ഷിക്കുന്നതിനു എന്താണ് അളവുകോൽ??
    സ്റ്റിക്കർ ഒട്ടിച്ചിട്ടു പിടിച്ചാൽ അത് മറ്റുള്ളവരുടെ ശ്രദ്ധ ആകർശിക്കുന്നുണ്ടോ ഇല്ലയോ എന്ന് എങ്ങനെ തീരുമാനിക്കും 🤔
    (അത് പിടിക്കുന്ന ആളുടെ മൂഡ് പോലെ ഇരിക്കും എന്ന കമെന്റ് നിരോധിച്ചു 😜)
    വാലറ്റം: "തോക്ക് തരാം പക്ഷെ വേടിവക്കരുത്.... സ്റ്റിക്കർ ഓട്ടിക്കാം പക്ഷെ ആകര്ഷിക്കരുത്... 😜"

  • @m.ramesh1404
    @m.ramesh1404 3 года назад +6

    ഒരു വണ്ടി പുറത്തിറക്കുമ്പോൾ അതിനു വേണ്ട ടയർ ഏതെന്നു ഡിസൈൻ എന്ജിനീയർമാർ നിജപ്പെടുത്തിയിട്ടഉണ്ട്. Upsize ടയർ ഇട്ട് ഓടിച്ചാൽ വളവുകളിൽ വണ്ടിക്കു സ്റ്റബിലിറ്റി നഷ്ടപ്പെട്ടേക്കാം. MVD വണ്ടികളിൽ വരുത്തുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നുണ്ട്. Modify ചെയ്ത വണ്ടികൾ അപകടത്തിൽ പെട്ടാൽ ഇൻഷുറൻസ് നഷ്ടപ്പെട്ടേക്കാം.

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      Yes. You r right

    • @Roshen077
      @Roshen077 3 года назад +2

      Tyre upsize cheyumbol engane aan stability kurayunnath? Tyre size koodumbol kooduthal road presence aan undavunnath, appol stability engne kurayum?

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      Bro stebility kurayum... Allenkil suspension athinu anusarich maattanam...

  • @safwanganz3947
    @safwanganz3947 3 года назад +13

    എല്ലാരുടേം കമന്റ്‌ വായിച്ചു റിപ്ലൈ കൊടുക്കുന്ന ചേട്ടൻ ആണ് ente ഹീറോ

  • @MuhammadAnees-dc2rg
    @MuhammadAnees-dc2rg 3 месяца назад +1

    Bro bike nte light l smoke wrap use cheyyamo

  • @startechhomeautomation618
    @startechhomeautomation618 2 года назад +2

    Cooling film nu pakaram magnetic net use cheyyamo.?

  • @lion8264
    @lion8264 3 года назад +164

    ആംബുലൻസ്... KSRTC.. പോലീസ്... തുടങ്ങിയ സാർ മാരുടെ വണ്ടിയിൽ ലൈറ്റും വയ്ക്കാം സ്റ്റിക്കരും വയ്ക്കാം....😁😁😁.. നല്ല ഒരു അറിവ്.. ബ്രോ 😊👍..

  • @danza123
    @danza123 3 года назад +171

    MVD യുടെ ന്യായങ്ങൾ കേൾക്കുമ്പോൾ എനിക്ക്
    ചിരിയാ വരുന്നത്.....
    ഓരോ ഉടായിപ്പുകൾ....
    അവസാനം നാല് TYRE ൽ മാത്രം ഓടേണ്ടിവരും....

  • @johnykottayam2905
    @johnykottayam2905 3 года назад +166

    അറബ് രാജ്യത്ത് നിലവിൽ 60% കൂളിംഗ് ഫിലിം ഒട്ടിക്കാം പ്രൈവെറ്റ് വാഹനങ്ങളിൽ
    ഇപ്പോൾ താങ്കൾ പറഞ്ഞതുപോലെ 150km speed ൽ പോലും പോയി ആക്സിഡന്റ് ആയി ഗ്ളാസ് കുത്തിക്കയറി ആരും മരിച്ചിട്ടില്ല...
    ഇവിടെ ഒരുത്തനെ തല്ലിക്കൊല്ലാന്നാൽ
    പോലും 10 വർഷംകൊണ്ട് ശിക്ഷിക്കാൻ സാധിക്കുന്നില്ല.....അപ്പോൾ ജീവനാണോ പണത്തിനാണോ പ്രധാന്യം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു...

    • @anintelligentmadman348
      @anintelligentmadman348 3 года назад +7

      Sticker ഒട്ടിച്ചാല്‍ glass അതിൽ ottippidikkum.. പെട്ടെന്ന് glass പൊട്ടിച്ചു എടുക്കാന്‍ സാധിക്കില്ല

    • @anintelligentmadman348
      @anintelligentmadman348 3 года назад +3

      @@vandeprandan2.o940 എല്ലായിടത്തും ഉണ്ട്

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +4

      Yes

    • @عبداللهشمير-ض8د
      @عبداللهشمير-ض8د 3 года назад

      @@anintelligentmadman348 aaarparanj ഇഡ്യയിലെ വണ്ടിക് അങ്ങിനെ ആകുമോ eni

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +1

      No idea

  • @sanilmg5435
    @sanilmg5435 10 месяцев назад +1

    Jimny ku aluminium carrier, tail lamp imported, backil aluminium ladder vekkunathu prasnamundo?

  • @sreeharirajan201
    @sreeharirajan201 3 месяца назад +1

    Spoiler use cheyamo

  • @anandhups1678
    @anandhups1678 3 года назад +59

    ഈ കേരളത്തിൽ ആവിശ്യവും അനാവശ്യവുമായ നിയമം ആണുള്ളത്.

    • @rafeeqsha1924
      @rafeeqsha1924 3 года назад +2

      Curect ividem mathrame ingane oro niyamam kaanu

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +2

      Swabhavikam 😂😂😂

    • @skylightmedia555
      @skylightmedia555 3 года назад +3

      നിയമം ഇന്ത്യ മുഴുവനും ഉണ്ട് ബ്രോ
      കേരളത്തിൽ മാത്രം പാലിക്കപ്പെടുന്നു എന്ന് മാത്രം !!

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      😂😂

    • @rafeeqsha1924
      @rafeeqsha1924 3 года назад +1

      Allathum njsmmante mumbil ollu Indiayil undel aaladathum ithu pole patta pirivum kayyitt varalum njammante mumbil ullath pole illa

  • @MajeedMlp-oi4wn
    @MajeedMlp-oi4wn Год назад +3

    വണ്ടിന്റെ ബാക്കിൽ കൂളിംഗ് സ്റ്റിക്കർ സീൻ ഉണ്ടോ

  • @NewUser-ti9wx
    @NewUser-ti9wx 3 года назад +54

    ഗവൺമെൻ്റ നു ജനങ്ങളിൽ എന്താ ശ്രദ്ധ പാവം .അങ്ങനെ എങ്കിൽ ആദ്യം ശരീരത്തിൻ ഹാനികരം ആവുന്ന കെമിക്കൽസ് ഫുഡ് അയിറ്റം സിൽ അത് ആദ്യം നോക്കി കണ്ടു പിടിച്ച് ആക്ഷൻ എടുക്കട്ടെ

  • @muhammedmusthafa9367
    @muhammedmusthafa9367 2 года назад +2

    Bro bumbernta adiyil skerting vekunnath legel aano

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Normal skirting ippol company thanne kodukkunnund bro....so

    • @muhammedmusthafa9367
      @muhammedmusthafa9367 2 года назад +1

      @@Jishnu_R_Marar zenil okke vekkan aarnu🙂

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Normal anel vekkam bro...sporty vekkand irunnal madhi

  • @thanipalakkadanchekkan6473
    @thanipalakkadanchekkan6473 3 года назад +2

    Thar ne patti oru video cheyamo

  • @techtips7646
    @techtips7646 3 года назад +5

    Bikinde karyam engana athoodi parayoo. Bikil engine guard, handle bar, mirror, crash guard ithokke change cheyunnath legal or illegal

  • @ankaraajyam4952
    @ankaraajyam4952 4 года назад +6

    Detailed information...Well u said it clearly... nice video...

  • @de_commander_official
    @de_commander_official 3 года назад +4

    Nice VDO bro.. enkilum doubt ennu vacha hight + wide wheel vekkumbol vandik kooduthal stability undavugalle cheyyunnath. Means off-road polulla aavashyatthinum Mattum. Army vandigalokke kandittille? Athokke niyama viruddhamano. Aanenkil ath legal aakkuvan enthelum options undo🔥🔥?

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      Thanks bro... Wide wheel illegal aanu bro...

  • @santhoshkd4321
    @santhoshkd4321 3 месяца назад

    Carinte bumper I'll sparco tow hook athupole ulla pattumo

  • @christyissack6337
    @christyissack6337 3 года назад +1

    നിങ്ങൾ എല്ലാവർക്കും റിപ്ലൈ തരുന്നുണ്ട്. അതാണ് ഈ ചാനെൽ ഇഷ്ട്ടം. ആൾട്ടോ യിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്ന കൊണ്ട് കുഴാപ്പം ഉണ്ടോ. Allowed ആയിട്ടുള്ള ഏതാണ്

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      Thanks bro.... cooling filim ottikkathilla bro... legally...but njan ottichittund..pidichal fine adakkum..atra thanne😀

  • @abinpeter2430
    @abinpeter2430 3 года назад +25

    സാധാരണ car glass പൊട്ടിയാൽ തെറിച്ചു പോകാതെ പൊടിഞ്ഞു വീഴും. Cooling film ഒട്ടിച്ചാൽ in case of emergency glass പൊട്ടിച്ചാൽ അത് film ൽ ഒട്ടിപിടിച് ഇരിക്കും. Break ചെയ്യാൻ ബുദ്ധിമുട്ട് ആയിരിക്കും.

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +9

      Ithaanu main reason

    • @sooryaprasad2394
      @sooryaprasad2394 3 года назад +8

      അല്ല bro ഈ പ്രധാന മന്ത്രി ഒക്കെ സഞ്ചരിക്കുന്ന കാർ ഒക്കെ വലിയ സുരക്ഷയോട് കൂടി ഉണ്ടാകുന്നത് അല്ലെ.. അതിന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് അല്ലെ വരുന്നത് അപ്പൊ അതോ... അത് ഒരടിക്കു പൊടിഞ്ഞു പോകുന്നത് ആണോ....ഇവറ്റകളുടെ ജീവന് മാത്രേ വിലയുള്ളോ...ഓരോ മറ്റേടത്തെ നിയമം...

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +3

      Exactly

    • @abinpeter2430
      @abinpeter2430 3 года назад +5

      @@sooryaprasad2394
      Paisa undenkil set aakkam bro.
      Kazhinja masam tamil naaatile gunda thalavan aalde BMW full bullet proof aakki..

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +2

      Swabhavikam..

  • @saajansempire6629
    @saajansempire6629 3 года назад +23

    കാർ ൽ ബമ്പർ വെച്ചാൽ എയർ ബാഗ് ഓപ്പൺ ആകില്ല. ഞാൻ ഓട്ടോ ൽ ആണ് പുറകിലെ ബമ്പർ മാറ്റിയെ അതിൽ എയർബാഗ് ഇല്ലാലോ ബ്രൊ. പിന്നെന്തിനാ എനിക്ക് ഫൈൻ കിട്ടിയെ. Mvd ക്ക്‌ ഓരോ മുടന്തൻ ന്യായങ്ങൾ. ഓട്ടോറിക്ഷ ൽ ഒരു ബമ്പർ വെച്ചാൽ എന്ത് സേഫ്റ്റി കുറവാണ് undakunne

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +5

      Kaashu medikande bro

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      Air bag illelum saftey kurayum bro...

    • @sreerajb6444
      @sreerajb6444 3 года назад

      Bro veroru vasham koodeyund. Normal bumber retractable anu vandi idikunnathilm sradhikendathu pedestrians nta suraksha anu. Crash guard vekkumbo impact koodum injurym koodum.. carnte safety pola pedestrians ntayum Mattu vahanangaldeyum safety koode nokunnath kondanu crash guard vekkaruth nn parayunnath

    • @abinpeter2430
      @abinpeter2430 3 года назад

      മച്ചാനെ, ആൾക്കാരെ ഇടിച്ചാൽ ആഘാതം കൂടും എന്നാണ് പറയുന്നേ

    • @moto_psycho9013
      @moto_psycho9013 3 года назад +3

      @@abinpeter2430 ഓട്ടോക്ക് ബാക്കിലാണ് ബമ്പർ 😒

  • @godwin_s
    @godwin_s 3 года назад +2

    Tail lambil Smoke adippikkunnathil preshnam undo?

  • @warningshot8716
    @warningshot8716 2 года назад +2

    Jeepil use cheyunna SNORKEL allowed ahno?

  • @akhilkrishna8051
    @akhilkrishna8051 3 года назад +10

    Last week police stopped me asked if i had painted the roof of my car black. Even when i said that it was like that from the company itself they had problem in that. How can we believe that adding stickers wont incur fine on the owner if MVPD does these kinds of action?

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +2

      U can argue that

    • @akhilkrishna8051
      @akhilkrishna8051 3 года назад +4

      @@Jishnu_R_Marar i did and they let me go in the end but the issue is that they are purposely trying to trap people like this

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +4

      Iam just said the legal side.. you can make legally by this if somebody had did like this.. these are the legal sides said by mvd officers..

  • @niyasbabu6577
    @niyasbabu6577 3 года назад +12

    Stock conditions ഉള്ള വണ്ടി എടുത്ത് ട്രിപ്പ്‌ പോയി. റോഡിൽ കോട ഇറങ്ങി visibility നഷ്ടപെട്ട വണ്ടിയും ഞാനും പോയി കുണ്ടിലും ചാടി 😤 fog lamp ഉണ്ടായിരുന്നെങ്കിൽ മര്യാദക് പോരാമായിരുന്നു. അതെങ്ങനെ ഇവിടെ modification അല്ലെ രാജ്യദ്ധരോഹക്കുറ്റം 😌😌

  • @adithyaaravind526
    @adithyaaravind526 3 года назад +3

    Nice vdo bro...keep going💙

  • @sujeeshsuji6967
    @sujeeshsuji6967 3 года назад +2

    Bikil leg gardil rope vachal kuzhapamundo

  • @nandhunandhuappus5568
    @nandhunandhuappus5568 3 года назад +2

    modified legal r15v2 onu parayuvoo

  • @rjvideos5652
    @rjvideos5652 3 года назад +48

    ഇത് ആദ്യം പഠിപ്പിക്കേണ്ടത് പോലീസ് കാരായ

  • @dkcreatives625
    @dkcreatives625 4 года назад +6

    Very Informative...bro.....

  • @Linusthomas7
    @Linusthomas7 2 года назад +7

    Bro, can we use skid plates or diffuser on front and back bumbers ? Is there any legal issues for that??

  • @pistone_hed_2547
    @pistone_hed_2547 3 года назад +2

    Chetta oru chodhyam apo mvd, pink police, higway. . Vehicle ee vandikalil kandu varuna graphics led ligt ithokea niyama virudham alea?

  • @baymax4378
    @baymax4378 11 месяцев назад +1

    bro raptor kit endeavouril ibayogikunda illegal annnooooo....... please reply🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @axifmuhammex
    @axifmuhammex 3 года назад +137

    MVD yude andi😑

  • @faamiss4215
    @faamiss4215 3 года назад +10

    *E bull jet nte issue വിന് ശേഷം ഈ video കാണുന്നവർ ഉണ്ടോ!?*

  • @ajithpnair8392
    @ajithpnair8392 3 года назад +3

    എന്റെ ഒരു സംശയം ആണ്... അതായത് നമ്മൾ ഒരു base model വണ്ടി എടുത്താൽ അതിൽ tuch screen, speaker, power window etc, ഇവയൊക്കെ പിടിപ്പിച്ചാൽ എന്തേലും പ്രശനം ഒണ്ടോ ?..

  • @umermughthar6
    @umermughthar6 2 года назад +2

    Offroad vandiyil snorkel, limprazer yennive install cheyyunnath prblm aano

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Ghurkha yil inbuilt varunnund... Inbuilt varaatha vandiyil ath vechaal enthelum reason paranj pidikkaalo bro...

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      ruclips.net/video/wG0QVG0KhXI/видео.html

  • @moosaapd6728
    @moosaapd6728 2 года назад +1

    Caril powerfull sound system use cheythal seen aano Eg jbl sony pioneer bass tubes❓️

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Bro use cheyyam but...nammak kelkkan matram use cheyyaavu...

    • @moosaapd6728
      @moosaapd6728 2 года назад +1

      @@Jishnu_R_Marar 👍🏻tnq bro

  • @thusharravi2619
    @thusharravi2619 3 года назад +11

    Thanx for the informative video, how about external roll cages, on vehicles like the MM Thar?

  • @mrtk7026
    @mrtk7026 3 года назад +3

    Extra wind shield vekkaan pattuvo

  • @kidzania25
    @kidzania25 4 года назад +11

    Thnx bro very useful vdo❤️

  • @alfredraj
    @alfredraj 2 года назад +1

    Company therunna oil thanne upayogikkano??? Eni good quality oil upayogich performance koodiyaloo

  • @user-wy5ts4cf5x
    @user-wy5ts4cf5x 3 года назад +3

    Stock horn Matti windtone aakkan pattuvo

  • @vivekg7326
    @vivekg7326 3 года назад +3

    Hybrid electric scooter conversion kit fitting allowed ano?

  • @crtmedia6327
    @crtmedia6327 Год назад +2

    Car infortainemnt system and speakers subwoofers modify cheyyan pattuwo

  • @akhilana9737
    @akhilana9737 2 года назад +1

    Ente vandi maruti omni ahnu athil ac install cheyanamenkil ac യുടെ condenser വണ്ടിയുടെ stepney ഊരി മാറ്റി aa സ്ഥലത്ത്‌ ahnu condenser veykan pattuka appo ente chothyam വണ്ടിയുടെ stepney wheel Ford ecosport il verunna mathiri dicky door il fix cheyunnathil kozhappam indo ath illegal ahno......?

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад +1

      Not illegal...

    • @akhilana9737
      @akhilana9737 2 года назад +1

      @@Jishnu_R_Marar എങ്കിൽ njn oru pwoli pwolikum🥳 (MVD polikathe irunna maathi 🤧

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      Over fittings vekkand irunnal madhi...

  • @poli_sanam4161
    @poli_sanam4161 3 года назад +3

    Rain-guard use cheyamo

  • @the_goodsoul2363
    @the_goodsoul2363 3 года назад +3

    Car facelift cheyyunathe legal aano!?? Replacing front and back bumper with the latest bumper available of the new model!?

  • @Apostle-89
    @Apostle-89 3 года назад +4

    നീതി ബോധമുള്ള ഏതൊരു വെക്തിയും " വെഹിക്കിൾ മോടിഫിക്കേഷൻ" എന്ന വിഷയത്തിൽ പലവട്ടം ഹൃദയത്തിൻ ചൂട് പിടിച്ചവരാണ്. അതിന് കാരണം നമ്മുടെ MVD ലെ നീതിയുടെ വേഷം ഉള്ള അനീതിയുള്ള നിയമങ്ങളും ചട്ടങ്ങളും തന്നെ. പൊതുജനത്തോട് സുരക്ഷയുടെ പേരിൽ കാണിക്കുന്ന ഇവരുടെ ശുഷ്കാന്തി പുളകം കൊള്ളിക്കുന്ന ഒരു കാര്യം ആണ്. സ്വന്തം കണ്ണിലെ കോൽ എടുത്ത് മാറ്റാതെ പ്രജകളുടെ കണ്ണിലെ കരട് തപ്പിനോക്കി കൊള്ളയിടുന്ന സർക്കാർ.......
    illegal എന്ന് വിശേഷിപ്പിക്കുന്ന accessories വിൽക്കാൻ അനുമതി നൽകുന്നു. അത് ടാക്സും കൊടുത്തു വാങ്ങിക്കുന്ന ജനങ്ങളിൽ നിന്ന് പെറ്റി അടിച്ച് അവർ തന്നെ പകൽ കൊള്ള നടത്തുന്നു. അവരുടെ ഗൂഡലക്ഷ്യം നമ്മെ കൊള്ളയിടുക എന്നതാണ്.

  • @ajinsimon1681
    @ajinsimon1681 2 года назад +1

    Bro led headlamp carinu pattumo

  • @shafirshashafirsha5222
    @shafirshashafirsha5222 3 года назад +2

    Led drl set cheyyunathinu kozhappam ondo

  • @halidpottampulakkal6476
    @halidpottampulakkal6476 3 года назад +3

    bro tyreinte alloy colour change cheyyan pattuo?

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      ഏത് കളർ ആക്കാനാ

  • @atthulkv
    @atthulkv 3 года назад +4

    DRL Lights use chayyunnatin kuzhappam undo bro!?

  • @ragithraju9683
    @ragithraju9683 3 года назад +3

    tinted headlight and tail light use cheythal mvd fine idumo?

  • @user-oj2fm2qw1d
    @user-oj2fm2qw1d 3 года назад +2

    Bro backi ulla driversinne sretha thettikkana sticker namal modified cheyyatha kuttam alle? Appoll roadinte sidill ulla cinema posterso?
    Flexo? Eattavum kooduthall sretha thettikkunnath ee poster ahn 💯💯💯

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      Ath complaint cheyyaalo ark venelum...nanmal cheyyanjittalle

  • @cod_inzane
    @cod_inzane 3 года назад +2

    chetta honda civic complete modify cheyyamo legal aano

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      Modification eth reethiyil cheyyam ennu njan paranjath kettu nokku bro

  • @tippitytop8327
    @tippitytop8327 3 года назад +3

    Bro, vere company kalude brand name and logo vekkunnathil kozhappamundo like jeep, mercedes logo

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      Bro ath legal alla... Bcz nammal vandi de format maaatuka alle

  • @IgNICK007
    @IgNICK007 3 года назад +3

    Well said bro 👏🏻👏🏻

  • @adhithyavinod6646
    @adhithyavinod6646 3 года назад +4

    thanks broo for the good information

  • @arunpullattu2186
    @arunpullattu2186 3 года назад +1

    hii chettaa bonnet mirror fitting cheithaa kuzhappam ondaa

  • @aslamzubair97
    @aslamzubair97 3 года назад +2

    Bumperil splitter vekkaamo... Airbag illatha vandi aayitt polum fine adappich

  • @suhaibkp1239
    @suhaibkp1239 3 года назад +3

    കാറിൽ sunroof ഫിറ്റ്‌ ചെയ്യാൻ പറ്റുമോ

  • @JJ.791
    @JJ.791 3 года назад +9

    Quality Suspension upgrades will only increase the stability of the car,
    Most of the car's in the Indian market are not even stable enough.

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      Ok

    • @daniesalex7073
      @daniesalex7073 2 года назад +1

      Quality suspension upgrades cost a lot of money, a majority of the people using upsized wheels still run stock suspension in India or Kerala. Lowering sure makes the car stable but it will be crappy to drive at times if good components aren't used . If one were to upgrade suspension it will end up costing more than the whole damn car

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      ruclips.net/video/jJLsN9Ffbzo/видео.html

    • @sreejeshp1299
      @sreejeshp1299 2 года назад +1

      roofൽ Sticker ഒട്ടിച്ച എൻ്റെ Friend ൻ്റ വണ്ടിയുടെത് വടകര RTO നീക്കം ചെയ്യിച്ചിട്ടുണ്ട്

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      U can argue

  • @Faris-fx9fx
    @Faris-fx9fx 3 года назад +3

    Machamare tail teddy vekunadhil seen anno

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      Dicky ulla cars nu alle

    • @Faris-fx9fx
      @Faris-fx9fx 3 года назад +2

      @@Jishnu_R_Marar alla bro bikil tail teddy no plate bhagath

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      Ath legal alla ennu thonnunnu

  • @Adhinnanu
    @Adhinnanu 2 года назад +1

    Sticker otticha vandide function engana change vanne

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      ruclips.net/video/H6Eei50mQtU/видео.html

  • @mrgreentvm
    @mrgreentvm 3 года назад +1

    Bro ippozhathe leagel modification video idu pleace 🥺🥺🥺

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      ruclips.net/video/H6Eei50mQtU/видео.html

  • @sarathsp96
    @sarathsp96 3 года назад +5

    വളരെ നല്ല വീഡിയോ 👌

  • @nithularamana8871
    @nithularamana8871 4 года назад +3

    Tail lamp custom chayamo

  • @donjames153
    @donjames153 3 года назад +3

    Bro after market steering wheel legal ano??

  • @theshadowhuntertheshadowhu7055
    @theshadowhuntertheshadowhu7055 2 года назад +1

    Spoiler vekkuthukondo body kit cheyunnathukondo endheghilum illeghal issues ondo

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      ruclips.net/video/H6Eei50mQtU/видео.html

  • @sumeshks9824
    @sumeshks9824 3 года назад +1

    Spoiler kettan pattuvo... Pinne headlampil sticker ottikkavo frond and back

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      Spoiler no problem.. smoke ano headlight

  • @praveenc3490
    @praveenc3490 4 года назад +3

    Hi, what about after market steering wheel? Is that legal

    • @Jishnu_R_Marar
      @Jishnu_R_Marar  4 года назад +2

      Can't allow after market steering wheel in airbag contained cars

  • @tiarapurples3340
    @tiarapurples3340 3 года назад +6

    ഇത് കേട്ടിട്ട് തോന്നുന്നത് നിയമപരമായി അനുവാദം ഉണ്ട് എന്നാ ചെയ്യാൻ പറ്റില്ല എന്ന് പറയുന്നപോലെയാണ്. 🤣

  • @KL-ht3oi
    @KL-ht3oi 3 года назад +17

    കൂളിംഗ് ഫിലിം ഒട്ടിക്കുന്നത് നിരോധിച്ചത് ഡൽഹി " bus rape കേസ്"" nirbhaya case" ന്റെ സമയത്താണ്.അന്ന് വണ്ടിയിൽ സ്ത്രീകളെ കുട്ടികളെ ഒക്കെ കടത്തികൊണ്ട് പോകാൻ എളുപ്പമാണ് dark glass ഉള്ളിൽ എന്ത്‌ നടക്കുന്നു എന്നറിയാൻ വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ടാണ് കാർന്റെ ഉള്ളിൽ നടക്കുന്നത് എന്നറിയാൻ വേണ്ടി ആണ് dark glass നിരോധിച്ചത്. അതിന്റെ ബാക്കി പത്രം എന്നോണം ആണ് clear glass സൈഡ് ലും വേണം എന്ന് നിർബന്ധം പിടിക്കുന്നത് for safety purpose. I support this law.

  • @amalashly2264
    @amalashly2264 3 года назад +2

    Crashguard apoooo base model car ill vechoode athil airbags illallo 🙄🙄🙄🙄🙄🙄 athum alllaa crashguard vadiyeeyum aalugalleyu onnnude safe aaakallee cheyathulluuu

    • @sreerajb6444
      @sreerajb6444 3 года назад +1

      Bro veroru vasham koodeyund. Normal bumber retractable anu vandi idikunnathilm sradhikendathu pedestrians nta suraksha anu. Crash guard vekkumbo impact koodum injurym koodum.. carnte safety pola pedestrians ntayum Mattu vahanangaldeyum safety koode nokunnath kondanu crash guard vekkaruth nn parayunnath

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      Also engine crash reaction problem koodi varum.. sherikum accident akumbol engine shrink cheyth driver saftey urappakan vandiyil saftey measures aayi build cheythirikkunnath... So athil maattam varum

  • @benben-gw6yd
    @benben-gw6yd 3 года назад +1

    Front grill maati.....ആടിനെ പട്ടി ആക്കുന്ന പരിപാടി ചെയ്യാമോ...eg vitara breeza to Jeep.......Bike parking light coloured aakamo? Horn specification enthokke?
    Bike , Car auto rickshaw...coloured led all over vekunnathe legal aano?

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      Vere vandiyude lebal vekkan pattilla.. its against patent rules.. parking colored aakkam... Horn limit video yil paranjittundallo.. colored led menas??

    • @benben-gw6yd
      @benben-gw6yd 3 года назад +1

      @@Jishnu_R_Marar ee auto rickshaw , pinne private bus tudangiyavayil different colour led blinker bulbs veykyunnundallo athane,

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +1

      Ath legal alla bro...

    • @benben-gw6yd
      @benben-gw6yd 3 года назад +1

      @@Jishnu_R_Marar thanks bro

  • @abu_67
    @abu_67 3 года назад +6

    Appo ministerinu curtain bull guards ennive okke aavamalle niyamam ellarvarkum onnu pole aakanam

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +2

      Ha ha... Atha njanum paranjath video yil

  • @sajeedpj6459
    @sajeedpj6459 4 года назад +12

    Good video 👍

  • @Rihaan-_37
    @Rihaan-_37 3 года назад +3

    Appo sanju techyude carinte sticker MVD pidichin ello🤔🤔

  • @Abil_Az
    @Abil_Az 2 месяца назад

    What about the pro disk and short number plate holder? I own an MT-15 V2 and its tail is extra long and I want to change it to Duke's number plate holder

  • @fly_on_hills8060
    @fly_on_hills8060 9 месяцев назад

    Bro ente thar crde model aahnu athil 8j off-road rims idaamo?? Mudguard nte purathekku thalli nilppilla?? Please reply...

  • @ASHRAF_THINKS707
    @ASHRAF_THINKS707 3 года назад +4

    Bro കാറിന്റെ റൂഫ് കട്ട്‌ ചെയ്തു ഓപ്പൺ ആകാൻ പറ്റുമോ

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +2

      Bro vandikk roopam maattam akuele . Front seat athe pole nikanam

    • @ASHRAF_THINKS707
      @ASHRAF_THINKS707 3 года назад +1

      @@Jishnu_R_Marar ഫ്രണ്ടിലെ 2 സീറ്റും അത് പോലെ നിർത്തി ബാക്ക് ഒരു ജിപ്സി ടൈപ്പ് ആക്കാൻ പറ്റുമോ (രൂപ മാറ്റം സംഭവിക്കും ) അങ്ങനെ ചെയ്യാൻ ലീഗലായി ഒരു മാർഗവും ഇല്ലേ

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +1

      Angane cheyyaam ennaanu njan arinjath... But pidikumbol mvd kkar enthelum nyaayam parayuo ennariyilla... As u may know

  • @nithularamana8871
    @nithularamana8871 4 года назад +4

    Dash paint chayamo bro

  • @silencermodification1563
    @silencermodification1563 3 года назад +7

    Informative 💙💙

  • @sachusajeev8836
    @sachusajeev8836 2 года назад +1

    Bro vandyel crose bar vakunathil kuzapam ondoo..

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад

      ruclips.net/video/H6Eei50mQtU/видео.html

  • @davidrosario8909
    @davidrosario8909 3 года назад +4

    Cycle holder fit cheyyamo?

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +1

      Means

    • @davidrosario8909
      @davidrosario8909 3 года назад +1

      @@Jishnu_R_Marar cycle rack ille?
      Car nu purakil fix cheyyunnathu
      Athu modification il varunnathano , fine kittumo?

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      Iam not conform about that

    • @daniesalex7073
      @daniesalex7073 2 года назад +1

      View obstruct cheyyatha reethiyil pattum aayirikkum, urapp illa

  • @sinuiritty2363
    @sinuiritty2363 3 года назад +14

    ആംബുലൻസിന് എക്സ്ട്രാ ലൈറ്റും crash guard വയ്ക്കുന്നതിന് പ്രശ്നം ഉണ്ടോ

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад +5

      Light vekkam

    • @rajeshnikitha4580
      @rajeshnikitha4580 3 года назад +2

      ആംബുലൻസ് എവിടെ ആണു air bag

    • @Jishnu_R_Marar
      @Jishnu_R_Marar  3 года назад

      Air bag ulla vandikalil matram alla crash guard upayogikkan paadillathath.. ath ella vandikalilum aanu... Bcz front il idikkumbol injury koodum

    • @anintelligentmadman348
      @anintelligentmadman348 3 года назад

      ഉണ്ട്

  • @e4media346
    @e4media346 4 года назад +5

    Drl kayattunathennu see undo

  • @rex5640
    @rex5640 3 года назад +2

    Chetta appol sunroof vakunathe legal aano illegal aano?

  • @rangerboy93
    @rangerboy93 2 года назад +2

    Bro vandide adeelu sticker lights vekunath seen aano ? Pls reply

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад +1

      Illa bro

    • @rangerboy93
      @rangerboy93 2 года назад +1

      @@Jishnu_R_Marar kozhpilyale bagyam ,ente vandide adeelu fast and furious car light vechatulath

    • @Jishnu_R_Marar
      @Jishnu_R_Marar  2 года назад +1

      Bro ratril urakkam ulachirikkunna mvd keralathil illa

    • @rangerboy93
      @rangerboy93 2 года назад

      @@Jishnu_R_Marar 😂😂😂

  • @SK-yi6lo
    @SK-yi6lo 3 года назад +3

    Ithukondanu samanyam aa subjectil degree enkilum ullavare panik edukanam ennu parayunath

  • @pradeepmuth466
    @pradeepmuth466 4 года назад +3

    Sport spoiler vakkamo

  • @saumnad3317
    @saumnad3317 3 года назад +3

    Itrayum safety parayuna govt enganeya ie onnum randum star matram crash test rating kittunna vandikal vilkan sammatikinathu??