കേരളം എന്താ ഇങ്ങനെ | Cooling Film | Cooling film in car | Sun Shades for car | Legal cooling film

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 225

  • @techcatcherfansassociation3198
    @techcatcherfansassociation3198 Год назад +41

    നല്ലൊരു വീഡിയോ , ഒരുപാട് പേർക്ക് ഉപകാരപ്പെടുന്നുണ്ട് , ഇനിയും ഉപകാരപ്പെടും , cooling flim ഉണ്ടെങ്കിൽ വണ്ടികൾ വേറെ ലെവൽ ലുക്ക് ആയിരിക്കും 🥰🥳🥳

    • @TECHCATCHER
      @TECHCATCHER  Год назад +5

      💕💕

    • @athul5
      @athul5 Год назад +4

      Bro ude 2nd acc alliyo tech fans association🗿

  • @adithyakumar6487
    @adithyakumar6487 Год назад +43

    എന്റെ office ൻ്റെ frontൽ park ചെയ്തിട്ടിരിക്കുന്ന എൻ്റെ വണ്ടിയിൽ 2 times challan അടിചിട്ടുണ്ട്. ഇ blinds ആണ് വെച്ചിരുന്നത്..ഒരു തവണ 250 ഒരു തവണ 500.തോന്നുന്ന rate ആണ്.രാവിലെ തൊട്ട് വൈകിട്ട് വരെ വെയിലത്ത് കിടക്കുന്ന വണ്ടി ആണ്.. ഗതി കേടിൻ്റെ പുറത്താണ് ഇതൊക്കെ വെക്കുന്നത്.എന്നാലും MVD നാറികൾ park cheyth ഇട്ടിരിക്കുന്ന വണ്ടി പോലും വിടില്ല.

    • @SanuGeorgeVarghese
      @SanuGeorgeVarghese Год назад

      Ivanokke kakkan poya pore

    • @Sree-111-g1k
      @Sree-111-g1k Год назад

      പാർക്ക്‌ chytha വണ്ടിയിൽ ഫൈൻ അടിച്ച നാറി.# mvd

    • @Arishem_theJudge
      @Arishem_theJudge Год назад

      അവന്മാർ തെണ്ടിത്തിന്നു പഠിച്ചുപോയി എന്തുചെയ്യാന

  • @scribblerer7819
    @scribblerer7819 Год назад +6

    ഈ പ്രോഡക്റ്റ് use ചെയ്‌താല്‍ direct വെയില്‍ അടിക്കില്ല, പക്ഷെ glassന്‍റെയും നെറ്റിന്റെയും ഇടയില്‍ ഗ്യാപ്പ് ഉള്ളത് കൊണ്ട് ചൂട് കയറും. Green House Effect എന്ന് പറയും.

  • @hareeshxsight4335
    @hareeshxsight4335 Год назад +15

    വിദേശരാജ്യങ്ങളിൽ കൂളിംഗ് അനുവദീയമാണ് അവിടെ എങ്ങും ആക്സിഡന്റ് ഉണ്ടാവില്ലേ? ആക്സിഡന്റ് ഉണ്ടായാൽ അവിടെ ആരെയും രെക്ഷപെടുത്താറില്ലേ ? എന്തൊക്കെ മണ്ടൻ നിയമങ്ങളാണ് 😂

  • @vi___nu007
    @vi___nu007 Год назад +11

    Magnetic കര്‍ട്ടന്‍ പണ്ടെ super ആണ് ബ്രോ എഗധേശം 3 വര്‍ഷം ആയി ഉപയോഗിക്കുന്നു 100% ഗുണമാണു ബ്രോ !!!

    • @Abiram77
      @Abiram77 Год назад +2

      mvd പിടിക്കില്ലലോ ? എനിക്ക് വാങ്ങാൻ ആണ്,please replay

    • @whatsup_viral
      @whatsup_viral 11 месяцев назад

      Police pokkiyittundo

  • @sarathsoman1562
    @sarathsoman1562 Год назад +2

    ബ്രോ valid information ❤❤❤❤. thank you

  • @inferno_20
    @inferno_20 11 месяцев назад +1

    Eathire varunna vaahanathill inn varunna light nalla bhudhimutt aakunnind... Vila koodiya vaahanathile pole... UV cut glass vekkan pattumo... WagonR

  • @APPUZONEYT
    @APPUZONEYT Год назад +7

    Bro cut out exhaust oru video cheyyaamo

  • @SRAVANVLOGGER
    @SRAVANVLOGGER Год назад +1

    ❤🙌🏻set video ⚡️Tq for the information nanba❤

  • @lijokr9105
    @lijokr9105 Год назад +3

    സുപ്രീംകോടതി വിധി പ്രകാരം വാഹനങ്ങളുടെ ഉള്ള്ഫാഗം കാഴ്ച മറക്യുന്ന ഒന്നും പാടില്ല. ഫൈൻ കിട്ടും. റോഡിൽ പാർക്ക്‌ ചെയിതിട്ടു പോയാൽ സർമാര് ഫൈൻ അടിച്ചു തരും. ഉടായിപ്പു സാധനം ആണ്. സ്ഥിരമായി മാഗ്നറ്റിക് കർട്ടൻ ഉപയോഗിച്ചാൽ ഡോർ അടക്യുമ്പോൾ ഇത്‌ ചേരുന്നഫാഗം പെയിന്റ് പോയി തുരുമ്പു വരും.

  • @mr.nobody9646
    @mr.nobody9646 Год назад +2

    Visibility problem und. Mirror sherikk kaanilla. Backilekk tirinj nokkiyalum side angle il onnum kaanilla. Njan Amazon il ninnu medichitt return vittu.

  • @aalwinn
    @aalwinn Год назад +1

    Wow adipoli video, doubt Mari 🙌🏻

  • @ambadisbappu5807
    @ambadisbappu5807 Год назад +19

    നമ്മുടെ Ambassador car ലും മുമ്പ് നല്ലൊരു Cooling film എല്ലാ ഗ്ലാസ്സിലും ഉണ്ടായിരുന്നു. പക്ഷെ നിയമം Strict ആയപ്പോൾ 2011 ൽ Repaint ചെയ്ത കൂടത്തിൽ അതെല്ലാം Remove ചെയ്യേണ്ടി വന്നു.

    • @TECHCATCHER
      @TECHCATCHER  Год назад +4

      🥲🥲 Look adipoli aanu cooling undel💕

    • @ambadisbappu5807
      @ambadisbappu5807 Год назад +1

      @@TECHCATCHER ശരിയാണ്. പ്രത്യേകിച്ച് White Car ൽ Cooling ഒട്ടിക്കുമ്പോൾ.

    • @abinav8111
      @abinav8111 9 месяцев назад +1

      ​@@ambadisbappu5807 Ippol inganathe shade vallom upayogikunnundo ambassador nu suit avunnath undo?

    • @ambadisbappu5807
      @ambadisbappu5807 9 месяцев назад

      @@abinav8111 ആദ്യം Film ഒട്ടിച്ചിരുന്നത് ഇളക്കിയപ്പോൾ Rear Glass ലേതും Rear Doors ലെ Quarter glass ലേയും ഭംഗിക്ക് വേണ്ടി ഇളക്കിയില്ലായിരുന്നു. ഇപ്പോൾ അത് മാത്രമേയുള്ളു, അതിൻ്റെ Black tint ഇപ്പോൾ അത്ര അറിയില്ല. Ambassador ന് Suit ആകുന്നത് പുതിയത് ഉണ്ടോ എന്നതിനെ കുറിച്ച് കൃത്യമായി അറിയില്ല. Ambassador ഉണ്ടോ?

    • @abinav8111
      @abinav8111 9 месяцев назад

      @@ambadisbappu5807 yes und 84 model

  • @nithinepv85
    @nithinepv85 Год назад +3

    സഹോ,
    അകത്തേക്ക് കാണുന്നത് തടസമാകുന്നത് എന്തുതന്നെ ആയാലും MVD ക് പിഴ ചുമത്താനും നടപടി എടുക്കുവാനും അധികാരം ഉണ്ട്. അല്ലാതെ Tinting എല്ല വിഷയം.

  • @sanjanamanoj9535
    @sanjanamanoj9535 Год назад +5

    Bro njan oru zen user aanu❤️
    Videode discriptionill zente shades ellalo
    Alto 800 nte shades zen nu suit aakumo

  • @sinanmonat
    @sinanmonat Год назад +3

    Backile arial uriyaal supper aakum bro

  • @avinashvenugopal8385
    @avinashvenugopal8385 Год назад +2

    Good video bro♥️

  • @shanu7690
    @shanu7690 Год назад +1

    Enikum fine kitty..

  • @htbjesvin
    @htbjesvin Год назад

    2 years aaayi use cheyyunnu. Nalla upakaram aaanu. Baby okk ullavarkku valare nallathanu

  • @yathiraj2646
    @yathiraj2646 Год назад

    nice presentation...👍

  • @salmanulfarisi9937
    @salmanulfarisi9937 Год назад +1

    Hi bro njaan ningalude subscriber ahn.nammude keralathil cheyyaan pattunna modification ethokke aahn ennulka oru video cheyyaamo... Plz.... ❤❤

  • @mcop2328
    @mcop2328 Год назад +1

    Side mirror ill visibility kittuvo bro

  • @cvenugopalanpillai5176
    @cvenugopalanpillai5176 Год назад

    Where is the link for perche the item in the description box?

  • @crazy-nq6fd
    @crazy-nq6fd 2 месяца назад

    Shade വച്ചാൽ അതിൽ പൊടി പിടിക്കുമോ അതു ക്ലീൻ ചെയുവാൻ പറ്റുമോ

  • @bijeeshbabu158
    @bijeeshbabu158 Год назад +3

    Front window ഇൽ ഒട്ടിച്ചൽ side മിറർ view മറയില്ലെ???

    • @thulthoms8213
      @thulthoms8213 11 месяцев назад

      Athina zipper koduthekune cheruthayit turanu vekan

  • @ScOoBy...1994
    @ScOoBy...1994 Год назад

    What about front and back glasses???

  • @mitchok722
    @mitchok722 Год назад

    Korch kudi visibility korav ullath indavuo? Baby ullatha appo feed cheyyumbo korch privacy kittan vendi

  • @lifeofhelmet3814
    @lifeofhelmet3814 5 месяцев назад

    Correct name in amazon ?

  • @rjuncbs5631
    @rjuncbs5631 Год назад

    Good information 👍 👌

  • @yaneeshps8065
    @yaneeshps8065 6 месяцев назад

    Ningal use ചെയ്യുന്ന കാറിൻ്റെ front ഗ്ലാസിൽ ഒട്ടിച്ചിട്ടുള്ള sticker legaly permission ullath ano ? Ingane ഒട്ടിച്ചതിന് penalty കിട്ടിയിട്ടുണ്ടോ??

  • @monup6664
    @monup6664 Год назад +2

    Epo erangunna ella carilum automatic glass system ahne. Pne e ruleinu enthan prasakthi.
    Pne eth 90s allalo thattikond povan. Etrem oke develop ayitum (cctv) emmatiri rules mattarayitilla. Kastam mvd kerala🤌🏽

  • @Wild_life_R
    @Wild_life_R Год назад

    MVD യുടെ തീരെ logic illathathum ഒട്ടും അംഗീകരിക്കാൻ പറ്റാത്തതും ആയ നിയമം light cooling ottichal enthanu problem ennariyilla

  • @jainjoy2385
    @jainjoy2385 7 месяцев назад

    Bro coolilg coil puthiyathu vechathalle engane und super ano

  • @4kelectronics222
    @4kelectronics222 Год назад +1

    Bro വണ്ടിയിൽ ചെറുങ്ങനെ കൂളിങ്ങ് ചെയ്യാമോ ?

  • @maazyvlogs
    @maazyvlogs Год назад +1

    ഡോറിന്റെ ചെറിയ ഗ്ലാസ്സ് പൊട്ടിച്ചിട്ട് ബുദ്ധിമുട്ടി പുറത്തിറങ്ങുന്നതിലും നല്ലത് മെയിൻഗ്ലാസുകൾ പൊട്ടിച്ചിട്ട് സുഖമായിട്ട് ഇറങ്ങുന്നതല്ലേ അപ്പോഴും ജീവൻ കിട്ടില്ലേ? എല്ലാം പൈസ അടിക്കാനുള്ള പരിപാടിയാണ്

  • @dhilwin
    @dhilwin 9 месяцев назад

    Product Link evde...?

  • @sangeethraveendran5898
    @sangeethraveendran5898 4 месяца назад

    Oru curtain white mathi problem solve

  • @sumithvibgyorvlogs5280
    @sumithvibgyorvlogs5280 Год назад

    സൺ ഷെയ്ഡ്സ്‌ ഉപകാരം തന്നെ ആണ്, കൂളിംഗ് കൂടുതൽ വേണമെങ്കിൽ കൂൾ ഫിലിം തന്നെ ചെയ്യണം, mvd സീൻ ഇല്ലാത്ത ലൈറ്റ് ഫിലിംസ് ഉണ്ട്, ഗ്ലാസ്‌ പൊട്ടാത്ത സീനൊക്കെ mvd എവിടുന്ന് കണ്ടു പിടിക്കുന്നോ ആവോ. ഗ്ലാസ്സ് പൊട്ടിയാൽ ചില്ല് കണ്ണിലും മറ്റും തട്ടി ഉള്ള പ്രോബ്ലംസ് കുറയല്ലേ ചെയ്യാ.

  • @bettyarun
    @bettyarun Год назад

    Main windsheild enthusiasm cheyyu

  • @ronjoejennings6958
    @ronjoejennings6958 Год назад +10

    Njn 2 year ayi use chynu usefull product ahn but magnetic bodyl touch ayi paint damage akum

  • @bineeshattingal1706
    @bineeshattingal1706 Год назад

    Maruti Suzuki Baleno uv protector glass ആണ് അതിൽ സൺഫിലിം വേണ്ട

  • @josephmathew7768
    @josephmathew7768 4 месяца назад

    വിവരക്കേട് പറയരുത്. കുറ്റകൃത്യങ്ങൾ കൂടുന്നതുകൊണ്ടാണ്.

    • @User-mxfvltszqijtxn
      @User-mxfvltszqijtxn 2 месяца назад +1

      Ella kutta krithyavum car il aanallo nadakunnathu.. Onnu podey... Kuttam cheyyaan pokunnavanu sunfilm illegal aanennu manasilaaki kuttam cheyyathe pinmaaruvayirikum.. 😂😂😂

  • @sowmyamanoj656
    @sowmyamanoj656 7 месяцев назад

    Bro ഇതിന്റെ link ഒന്നും കൂടി ഇടുമോ

  • @aadhikesav829
    @aadhikesav829 Год назад +2

    Vro 50% colling okay seen ella njan ente alto ell adichithundu side backumm

    • @TECHCATCHER
      @TECHCATCHER  Год назад +1

      Scene ila bro pidikumbol fine kittum athre ollu😅 Alappuzha side vanal mathi kittum

    • @shanthanuk
      @shanthanuk Год назад

      No bro oru percentage polum allowed alla pidichal fine an. 1500 vere kittum mvd anel avnmr avde vech parich kalayanum pryum.

    • @anvarriyas6884
      @anvarriyas6884 Год назад

      ​@@TECHCATCHER വായ തുറന്നു പറയണം... കേസ് കൊടുക്കണം... അല്ലാതെ ചുമ്മാ പൈസ കൊടുക്കാൻ നിക്കരുത്.... നിയമം മനസ്സിലാക്കി കൊടുക്കണം

  • @kgnairkg5685
    @kgnairkg5685 Год назад

    ഞാൻ ഒരു സംശയം ചോദിച്ചിരുന്നു.. മറുപടി കിട്ടിയില്ല

  • @uservyds
    @uservyds Год назад +2

    70%ഉള്ള സെൻട്രൽ gvt അംഗീകരിച്ച ഒരു ബ്രാൻഡ് ഉണ്ട് അത് ഉപയോഗികാം

  • @manjubiju4706
    @manjubiju4706 Год назад +3

    Broo tiago kk ithu kittuvo

  • @jinijeejo2303
    @jinijeejo2303 Год назад

    GOVO GOSURROUND 920 നല്ലതാണോ review ചെയ്യാമോ

  • @_eric_3995
    @_eric_3995 Год назад +1

    Bro angottu chey tint criminal case onnum allallo .

  • @lalthaadikkaaran758
    @lalthaadikkaaran758 Год назад

    Honda city type 2 available ano?

  • @lovebirds1702
    @lovebirds1702 Год назад +5

    Bro aaa magnate kollunnidath paint povan nalla sadhyathayund ......

    • @TECHCATCHER
      @TECHCATCHER  Год назад +1

      Yes bro pne ith epozum uurarilla

  • @Nayan_n__
    @Nayan_n__ Год назад

    Bro fine ethra varum. 😢

  • @arunrajp8323
    @arunrajp8323 Год назад

    Link ittittillaa....ittal zen IL idan purchase cheyyana...ok

  • @sarathsasikumar434
    @sarathsasikumar434 Год назад +2

    Visibility kurakkumn paranj fine idan chance undo..?

  • @kgnairkg5685
    @kgnairkg5685 Год назад

    വണ്ടിയിൽ അടിച്ച പെയിന്റ്ന്റെ കമ്പനിയും.. കളർ ന്റെ പേരും എന്താണ്..?

  • @motivationstories7560
    @motivationstories7560 Год назад

    Athine ithum use cheyyan pattilaloooo ?

  • @jainjoy2385
    @jainjoy2385 7 месяцев назад

    Bro ente car 2010 model swift zxi anu, cooling eppo kuravanu, cooling coil puthiyathu vechal puthiya cari, l kittunna cooling kittumo. Plece answer me bro

    • @harilal6535
      @harilal6535 23 дня назад

      Engine mattiyal mathi kittum .🤣 gas kudi refill cheyanam

  • @rangerboy93
    @rangerboy93 Год назад

    Bro normal window anelum seen ano 800nu aanu?

  • @jinsonwinstonvlogs7
    @jinsonwinstonvlogs7 Год назад

    bro wagonr 2005 model cooling film online il maadikkan kittumo

  • @Shamilrasheed
    @Shamilrasheed Год назад +2

    Front glassin enthaan cheythath?

  • @ammukannan702
    @ammukannan702 Год назад

    Purchase cheyyanulla link onnu tharamo bro

  • @abhisheksunil3262
    @abhisheksunil3262 Год назад +1

    Zen inu eth vandiyude aanu suit aavuka

  • @normalguy5236
    @normalguy5236 Год назад

    Police vazhiyill vandi kandall avar chothikkathe fine ifum

  • @ajimon8531
    @ajimon8531 Год назад

    Cooling film ottikkaruth ac coolinginu petrol kurache upayogikku petrol adichillel sarkkarinu kollalabham kurayum ippothanne 12%ethanol cherthittu 88%pure alllatha petrolinu irattittiyil kooduthale tax ullu athukonda please pinne thattikkondu ponnoru cooling flm ottikkunna low classilalla tinted itta ottum visible allatha luxury vandiyilanna karyam mandan pothujanam ariyanda ellam taxannu paranja mathi pirivannu Parayalle

  • @acexshuppu
    @acexshuppu Год назад

    Ith car windshield inu vendi indo

  • @arunraj7186
    @arunraj7186 Год назад +1

    Motor vehicle act കേരളത്തിൽ മാത്രo ഉള്ളതാണോ?

    • @TECHCATCHER
      @TECHCATCHER  Год назад +1

      അല്ല ബ്രോ full ഇന്ത്യ

  • @aneeshsidhek5
    @aneeshsidhek5 Год назад +3

    ഈ shade🤗 വെച്ചതിനുശേഷം അകത്തു വച്ചുള്ള ഒരു വീഡിയോ എടുക്കാമോ

  • @jainjoy2385
    @jainjoy2385 Год назад

    Super bro

  • @abhijithpandiat
    @abhijithpandiat Год назад

    പോലീസ് പിടിച്ചാലും ഇല്ലെങ്കിലും Ai camera പിടിക്കും

  • @casa_greenary7170
    @casa_greenary7170 Год назад +1

    Car inde back glassil curtain idunnath. Niyamaparamae ipozum buthimut undo

  • @jainjoy2385
    @jainjoy2385 Год назад +1

    Nice video

  • @JP-ni9iw
    @JP-ni9iw Год назад

    വിദേശ രാജ്യങ്ങളിൽ ഒട്ടിക്കുന്നുണ്ടാല്ല്ലോ അവിടെ അപകടം ഉണ്ടായാൽ ചില്ലു പൊട്ടിക്കാതെ ആളെ എടുക്കു മായിരിക്കും ...എന്റെ ചോദ്യം mvd യോഡ് ആണ്

  • @SONUKUMAR-yo4bp
    @SONUKUMAR-yo4bp Год назад +4

    പോലീസിന് പിടിക്കാൻ ആഗ്രഹം മുത്തുനിക്കുകയാണെങ്കിൽ സിബ് തുറന്നു കൊടുത്താൽ മതി. അതിൽ പിടിച്ചുആഗ്രഹം തീർക്കട്ടെ 😄

  • @kedhararts4939
    @kedhararts4939 Год назад

    Z കാറ്റകറിയിൽ പെടുന്ന വണ്ടികൾക്ക് ഇത് ബാധകമല്ല അതെന്ത് കൊണ്ട് പറയുന്നില്ല ആരും 😡😡😡😡😡😡

  • @somankarad5826
    @somankarad5826 Год назад +22

    ഞമ്മക്ക് കാറില്ലാത്തതിനാൽ ഇത് ബിസയമല്ല

  • @devadasnambiar4624
    @devadasnambiar4624 Год назад

    അപകടം കേരളത്തിൽ മാത്രമാണോ, ലോകത്തിലുള്ള ബാക്കി രാജ്യതിലുള്ള വർക് വിവരം ഇല്ല എന്നാണോ

  • @sajithomas6676
    @sajithomas6676 Год назад +1

    Bro agath ninne olla oru view kanikkkilarunno

  • @muhammedafnan6539
    @muhammedafnan6539 Год назад

    Ithinte perrooo allakill link idooo brooo plzzzzzz

  • @AhdalAhdal-oi2lr
    @AhdalAhdal-oi2lr Год назад +1

    Tinted glass not illegal

  • @Crazycornerlogging.
    @Crazycornerlogging. Год назад +3

    Adipoli

  • @aneeshsidhek5
    @aneeshsidhek5 Год назад +1

    Back glass inn ille

  • @muhammedisa6178
    @muhammedisa6178 Год назад

    ബ്രോ മറ്റേ മിനി ലേസർ ലൈറ്റ് ലിങ്ക് തരുമോ music reactive

  • @Faisalirumban
    @Faisalirumban Год назад +1

    ഷെയ്ഡ് വെക്കാൻ പറ്റുമെന്നു 100% ഉറപ്പാണോ

    • @TECHCATCHER
      @TECHCATCHER  Год назад

      Bro cooling film alalo epo venamemgilum eduthu mattam avsyam ulappol vekam

    • @Faisalirumban
      @Faisalirumban Год назад +1

      Bt നമ്മുടെ നാട്ടിലെ പോലീസ് ആണ് ഉള്ളിലെ കാഴ്ച മറക്കും എന്നൊക്കെ പറഞ്ഞു ഇനി എന്തേലും സീൻ ഉണ്ടാക്കുമോ എന്ന് പറയാൻ പറ്റില്ല

  • @saidalikutty30
    @saidalikutty30 Год назад

    ഇത് ഊരി മാറ്റാതെ ക്ലാസ് പൊക്കാൻ പറ്റുമോ

  • @abhijithmp-ds2ue
    @abhijithmp-ds2ue Год назад +1

    Busnte videos cheyyo

  • @titangaming7567
    @titangaming7567 7 месяцев назад

    കൂളിംഗ് ഫിലിം ഉപയോഗിക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണം
    വണ്ടി ആക്‌സിഡന്റ് ആയാൽ വണ്ടിയിൽ വെച്ചിരിക്കുന്ന ഗ്ലാസ്‌ ഇന്റെ നേച്ചർ ചെറിയ ചെറിയ പോടീ കഷ്ണങ്ങൾ ആയി പൊട്ടിപോകുന്നതാണ്
    എന്നാൽ കൂളിംഗ് ഫിലിം ഒ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള പ്ലാസ്റ്റിക് കോറ്റിംഗ് ഒ ഗ്ലാസിൽ ഒട്ടിച്ചാൽ ആക്‌സിഡന്റ് ആവുമ്പോൾ ഗ്ലാസ്‌ വലിയ കഷ്ണങ്ങൾ ആയോ പൊട്ടും അത് നമ്മടെ ദേഹത്തേക്ക് തന്ന്നെ കുത്തികേറി നമ്മൾ ചാവും
    കൂളിംഗ് ഫിലിം ഇന് പകരം റ്റൻറ് ഗ്ലാസ്‌ ഉപയോഗിച്ചാൽ ഒരുത്തനും പിടിക്കില്ല 👍🏻👍🏻👍🏻👍🏻

  • @riyazsay
    @riyazsay Год назад +2

    Nice product

  • @faizalfzy9066
    @faizalfzy9066 8 месяцев назад

    link evde bro🫂

  • @girish8508
    @girish8508 Год назад

    Cooling flim otticha fine ethara

  • @royalfauji5427
    @royalfauji5427 6 месяцев назад

    50% ottikkalo

  • @sinanmonat
    @sinanmonat Год назад +2

    Ac undo

  • @mhdmonu4263
    @mhdmonu4263 Год назад

    Apo side mirror kanuo 😂

  • @uservyds
    @uservyds Год назад +4

    സ്ലൈഡിങ് കട്ടൻ ടൈപ് ഉണ്ട്, റോളിങ് കട്ടൻ ടൈപ്പും ഉണ്ട് 👌🏻

    • @tradebase5573
      @tradebase5573 Год назад

      കട്ടൻ അല്ല bro കർട്ടൻ🌝

    • @georgejesin9227
      @georgejesin9227 Год назад

      But athu glassil nalla rethyul poral indakind

  • @Salman-rv6tg
    @Salman-rv6tg 9 месяцев назад

    Evide link?

  • @mukeshkrishna1515
    @mukeshkrishna1515 Год назад

    Eth showroomil anu eth kittunne

  • @hareeshpv4066
    @hareeshpv4066 Год назад

    ഉള്ളിലേക്ക് കണില്ലല്ലോ 😉

  • @jiswinmj9111
    @jiswinmj9111 Год назад

    Link evde

  • @gopakumarg1246
    @gopakumarg1246 Год назад

    Maruti specialist mechanic

  • @adwaithuappu3221
    @adwaithuappu3221 Год назад +3

    ❤️💞

  • @sachincs2382
    @sachincs2382 Год назад

    വെയിൽ കൊണ്ട് മനുഷ്യ ന്റെ ഉഗാണ്ട വരെ പൊള്ളും 😂നിയമം മാറില്ല