Thamarassery churam | Ghat pass wayanad | A story of Wayanad churam | travel vlog Malayalam
HTML-код
- Опубликовано: 6 фев 2025
- Thamarassery churam | Ghat pass wayanad | A story of Wayanad churam | travel vlog Malayalam
Thamarassery Churam is a mountain pass in Kerala, India across the Western Ghats. "Churam" is the Malayalam word for 'mountain pass'.
The British used to transport spices from Wayanad to Beypore Port, Kozhikode via the Kuttiadi route. Between 1700 and 1750, they searched for a new route which could reduce the distance. For which, they sought the help of Karinthandan Moopan (chief), a tribal leader from the Paniya tribe in Wayanad. The route via the Thamarassery ghat was found with the help of Karinthandan.It is believed that he was later shot to death.[1] It is also believed that Karinthandan's ghost haunted the travellers for a while until it was nailed to a tree by a wizard. The mysterious chain tree is situated about 58 km from this ghat.
It is located around 800 meters above sea level along National Highway NH 766 in Kozhikode District. This area is a popular tourist destination that offers a unique blend of landscape, wildlife sanctuaries, waterfalls, dams, coffee plantations, beautiful hilltop view and varied flora and fauna. This mountain range connects the Kozhikode and Wayanad Districts. It lies within the Western Ghats that run parallel to the western coast of the Indian peninsula, located entirely in India. The highway has nine hairpin bends. Churam is about 14 kilometers in length, starting from Adivaram to Lakkidi View Point.
#thamarassery_churam #wayanadtourism #travelvlogmalayalam
thamarasherry churam ariyatha oru Malayaliyum kaanilla, churam vazhi pokupoozhulla apakada sadhyathakalum sradhikkenda karyangalum ellavalavukale pattiyum valare vishadhamayi paranju thannu 👌
Thank you
Thamarassery churam- nalla kazhchakal aayirunnu. super aayittund.
ബ്യൂട്ടിഫുൾ 👍🏻
നല്ല കാഴ്ചകൾ...............ചുരം സൂപ്പർ 👌
മനോഹരം ആയിട്ടുണ്ട് ഡിയർ വീഡിയോ 🙏👍
Thank you
thamarshery churathinte kazhakal valare manogaram ayirikkunnu kollam
Beautiful vishual and well presented bro.. Njaum poyitude
Churathinte kazhchakal ellam super
Thamarassery churam - nice visuals 👌
സൂപ്പർ വീഡിയോ 👌👌
അല്ല പഹയാ ഇതാണല്ലേ ഞമ്മട താമരശ്ശേരി ചൊരംന്ന്, പൊളിച്ച്ക്ക്ണ്👌🏻👌🏻👌🏻
എത്ര പോയാലും മടുപ്പിക്കാത്ത ചുരം 👌
Aa credit കരിന്തണ്ടൻ
താമരശ്ശേരി ചുരം സൂപ്പർ 👌👌👌
താമരശ്ശേരി ചുരം, നല്ല കാഴ്ചകൾ, നല്ല അവതരണം 👌👌
ചുരം കാഴ്ച്ചകൾ സൂപ്പർ👌
താമരശേരിചുരം മനോഹരം ആയിട്ടുണ്ട്
ചുരംകാഴ്ച്ചകൾ മനോഹരം 👌
Super 👌💕
കൊല്ലങ്ങളായി കേൾക്കുന്ന താമരശ്ശേരി ചുരത്തിന്റെ മനോഹര കാഴ്ചകൾ
Broo avida
@@jamalkoduvally9380 qatar
ഭയങ്കര കോമഡി ആണല്ലോ Starting 😅... താമരശ്ശേരി ചുരം 👌എന്തായാലും താമരശ്ശേരി ചുരം കാണാൻ കഴിഞ്ഞല്ലോ... Thank you...
Beautiful video 👌
Lke 8
ലൈക് 11👍
👍
👌🥰
🥰🥰🥰🥰
Onnum parayan illa
ചുരത്തിൻ്റെ ഭംഗി ഓപിയെടുത് നമുക്ക് കാണിച്ചു തന്നു
അപകടങ്ങൾ പതിവാകുന്ന ചുരത്തിൽ സൂഷിച്ചാൽ ദുഃഖിക്കേണ്ട 👌
തവിട് പൊടിയായത് ksrtc ആണല്ലോ..
നല്ലോണം കോടം മൂടിട്ടുണ്ടല്ലോ..
വയനാടിന്റെ കവാടം ലക്കിടി.❤️❤️👌
Thank you
14:50 bike karan poyathu wrong
നമ്മുടെ താമരശ്ശേരി ചുരം അങ്ങനെ മറക്കാൻ പറ്റുമോ 👍
ഞാൻ first ടൈം ആണ് ചുരത്തിലൂടെ വണ്ടി ഓടിക്കുന്നത്. ഞാൻ കാറിൽ ചുരം ഇറങ്ങി വരുമ്പോൾ എനിക്കൊരു അപകടത്തിന്റെ അടുത്ത് വരെ വന്നു. ഏതോ ഒരു hairpin വളവ് ആണ്. ഒരു ഹെവി ലോറി കയറി വരുകയായിരുന്നു. ഞാൻ എന്റെ മുന്നിൽ ഉള്ള car നോട് ചേർന്ന് കൊണ്ട് ഇറങ്ങുക ആയിരുന്നു . ഹെവി വണ്ടി വളച്ചു കൊണ്ട് എന്റെ വണ്ടിയുടെ നേരേക്ക് വന്നു. പെട്ടെന്നു ആ വണ്ടി ബ്രേക്ക് ചവിട്ടിയത് കൊണ്ട് . ഇത്തരം അവസരം എങ്ങനെ ഒഴിവാക്കാം? ഇത് ആരുടെ mistake ആണ്? എന്റേതാണോ അതോ ലോറി ഡ്രൈവർ ഡെതോ?
ചുരത്തിലെ വളവുകളിൽ ഡ്രൈവിംഗ് നിയമത്തിൽ വിത്യാസം ഉണ്ട്
Beautiful ❤❤❤❤
Thank you thank you very much for the support 🥰