രക്ഷകനായി മാറിയ ഇയാളെ അറിയുന്നവർ കമെന്റ് ചെയ്യുക... THAMARASSERY CHURAM, WAYANAD CHURAM Kozhikode

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 103

  • @3yearsago938
    @3yearsago938 Год назад +168

    ഇവന്റെ പേര് അങ്കിത്
    സ്ഥലം റായിഘട,ഒഡിഷ
    വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയത്തിയും

  • @sinanprkkl
    @sinanprkkl Год назад +54

    വണ്ടി ഓടിച്ചു പഠിക്കുന്ന കാലത്ത് ഇത് പോലെ കൈയിൽ നിന്ന് പറ്റിയപ്പോൾ ആശാൻ കുറെ ചിത്ത പറഞ്ഞകിലും wheel ജാക്കി വെച്ച് lod ആകാൻ പഠിപ്പിച്ചു തന്ന്

    • @mohammedfavasnp6959
      @mohammedfavasnp6959 Год назад +1

      ആ സഹോദരൻ tyre ൻ്റെ അടിയിൽ എന്താണ് ചെയ്യുന്നത്?

    • @arunpaulac
      @arunpaulac Год назад +1

      @@mohammedfavasnp6959 ലോഡ് ആക്കുന്നു

    • @RahulNeethu-ro3nk
      @RahulNeethu-ro3nk 2 месяца назад +1

      I no my frand

  • @riyasriyas5131
    @riyasriyas5131 Год назад +13

    ഹൗസിംഗ് ടൂവിനു ജാക്കി വെച്ച് ബാർ ചെയ്തു ഡമ്മി വീൽ ഫ്രീയാക്കി അതാണ് അവിടെ ചെയ്തത് Ok

  • @salmanleo5578
    @salmanleo5578 Год назад +13

    തിങ്കൾ രാവിലെ ഉണ്ടായ ബ്ലോക്ക്‌ ആണോ ഇത് അതിൽ ഞാനും ഉണ്ടായിരുന്നു 5മണിക്കൂർ ആണ് പെട്ടു പോയത്

    • @Zainulabidch
      @Zainulabidch Год назад +1

      ഞാനും

    • @minnnaminnni
      @minnnaminnni Год назад +2

      തിങ്കളാഴ്ച ഈ വണ്ടിയല്ല

    • @vARMA-
      @vARMA- Год назад +1

      🥲

  • @shameemusa5298
    @shameemusa5298 Год назад +7

    brilliant job super man 👍🌹

  • @VJ-mz1sy
    @VJ-mz1sy Год назад +25

    കഥ അറിയാതെ ആട്ടം കണ്ടു. എന്താണ് സംഭവിച്ചത് ആ....''

  • @Sna620
    @Sna620 Год назад +13

    ഒരു ബദൽ റോഡ് അതിവശ്യം ആണ്

  • @shaneeshck3633
    @shaneeshck3633 Месяц назад +1

    വയനാട് ചുരമോ,,,,,,? ഇതെപ്പോ,,,,,,,,വയനാട്ടിലേക്കുള്ള ചുരങ്ങള്‍ ,,പാല്‍ചുരം &നെടുംപൊയില്‍ ചുരം ,(കണ്ണൂര്‍) തൊട്ടില്‍പ്പാലം&താമരശ്ശേരി (കോയിക്കോട്) നാടുകാണി (മലപ്പുറം)

  • @mas9008
    @mas9008 Год назад +35

    ഇത്ര പേടിച്ച് ആണോ വീഡിയോ എടുക്കുന്നത്..കുറച്ചു അടുത്ത് ചെന്ന് എന്താണ് ചെയ്യുന്നത് എന്നെങ്കിലും കാണിച്ച് കൊടുക്ക്

    • @mrf079
      @mrf079 Год назад +1

      Tyre nte thazhe ninn oru kidilan view koodi edkkamayirunnnu

    • @shanavasp4213
      @shanavasp4213 Год назад

      Sathyam

  • @JOSH1964-v6i
    @JOSH1964-v6i 2 месяца назад +2

    ഒന്നും പിടി കിട്ടിയില്ല, കാര്യം എന്താണെന്ന് പറയണം

  • @shinothankachan8174
    @shinothankachan8174 Год назад +16

    രക്ഷകനെ അറിയില്ല അ ലോറിയിലെ ഡ്രൈവറെ അറിയാം

  • @kdiyan_mammu
    @kdiyan_mammu Год назад +7

    അറിയാം ഇവൻ ഗോവയിലെ പനാജിയിൽ മുറുക്കാൻ പെട്ടിക്കട നടത്തുന്നു ഇപ്പൊ ഇവിടെ ഉണ്ട്

  • @JophyManalel
    @JophyManalel 2 месяца назад +2

    എന്താനാ റോഡ് കുത്തിപ്പൊളിച്ചെന്ന് പറഞ്ഞ് കേസ് ആക്കാനാണോ

  • @rameshsubramanian9516
    @rameshsubramanian9516 Месяц назад +1

    വലിയ വണ്ടി കൾക്ക് തിരിക്കാൻ ഉള്ള സൗകര്യം ചെറിയ വണ്ടികൾ ചെയ്തു കൊടുക്കണം അതാരും ചെയ്യാറില്ല

  • @abdhulkadermuttungal7342
    @abdhulkadermuttungal7342 Год назад +2

    Arinjit enthinaan Avante pearil cese kodukaanallea

  • @bennyjoseph2957
    @bennyjoseph2957 Год назад +11

    Bro India ariya pedana .allel keralam ariyapedana oru iportant placil vecha ah buddy athu ready ahki vandi move ahkithu ah buddy ottaku athu cheyan ola manasu kanichile atha 💥💥💥💪💪💪♥️

  • @Niqabi_girl7
    @Niqabi_girl7 Год назад +21

    ബ്ലോക് നിയന്ത്രിക്കുകഎല്ലാവർക്കും പോകണം എന്നു കരുതി

  • @HariKuttan-l7b
    @HariKuttan-l7b Год назад +1

    നല്ല രീതിയിൽ വിഡിയോ എടുക്ക്

  • @ashkar4115
    @ashkar4115 Год назад +7

    ബ്രേക്ക്‌ കാമ് ടൈറ്റ് ആക്കി ആ തിരിയുന്ന വീൽ ബ്രേക് ജാം ആകുന്നു ഇതൊക്കെ നമ്മൾ ലോറിക്കാർ പലയിടത്തും ചെയ്യുന്നതാ ഡിമ്മി വീൽ റോട്ടിൽ മുട്ടി നിക്കുവാണേൽ ആക്സിൽ വീൽ കറങ്ങും ടോറസ് വണ്ടിയുടെ ഒരു കുഴപ്പം ആണ് ഇത്

    • @pranavsajeevan3221
      @pranavsajeevan3221 Год назад +1

      Tores nu agana varan sadhyatha kuravanu bro.. Athina vandi yil diff lock koduthekane

  • @mangalamdam
    @mangalamdam Год назад +6

    driver turned the truck very closely..need wide turn

  • @ഷാരോൺ
    @ഷാരോൺ Год назад +10

    ആളുകൾ ഒന്നു മാറി നിന്നാ തന്നെ വണ്ടി പോകും

    • @Wayanattukaaran
      @Wayanattukaaran Год назад +1

      Correct, വഹനങ്ങളേ പോലെ തന്നെ നിയന്ത്രിക്കാൻ നിൽക്കുന്നവർക്കും നിയന്ത്രണം വേണം

  • @sreejith7377
    @sreejith7377 Год назад +21

    പിന്നറിയാതെ.. ഇത് നമ്മടെ സുല്ലൈമാനല്ലേ 🤣

  • @Rayangames77
    @Rayangames77 Год назад +2

    ഓൺ ബിയാത്തു ന്റെ മോന ല്ലേ

    • @amko2010
      @amko2010 2 месяца назад

      ഓൺ ബിയത്തൂന്റെ മോൻ അല്ല ഓളെ ഇലച്ചിന്റ ആങ്ങളയുടെ അമ്മോന്റെ മകൻ കാറ്റ്‌ലങ്ങാടി ചാമെമ്മദ് ഹാജിയുടെ ബ്നോബോവിവിവിവോവ്ഹ്, റസ്യ്വോൺസ്സൺ asm😅

    • @Thamarasserychuram
      @Thamarasserychuram  2 месяца назад

      @amko2010 😄

  • @shanautomotive7762
    @shanautomotive7762 Год назад +2

    Entelum indayirunu ithpole oru shirt 😁

  • @JijiMP-dj3dq
    @JijiMP-dj3dq Год назад

    Super

  • @കൊണ്ടോട്ടിക്കാരൻ

    ആരായാലെന്താ അവൻ പുലിയാണ് 🔥

  • @sanalkumar-nd4tg
    @sanalkumar-nd4tg Год назад +1

    4 net loos. Akenda avashyame undayirunollu.

  • @rafeeqrafi1702
    @rafeeqrafi1702 Год назад +3

    Ariyilla

  • @firosfiruppm9618
    @firosfiruppm9618 Год назад +3

    *സാമാന്തര പാത അത്യാവശ്യം*

  • @sabithpnr1449
    @sabithpnr1449 Год назад +3

    ഒന്നും മനസ്സിലാവുന്നില്ല .
    ബ്രോ ന്താ കാട്ടിയത്..വേക്തമാവുനില്ല

  • @Valhamdulilla
    @Valhamdulilla Год назад +4

    പോലീസ് കാഴ്ചക്കാർ

  • @binoyravindran354
    @binoyravindran354 Год назад +12

    വീഡിയോ എടുക്കുന്നവന് വല്ല മാരക അസുഖങ്ങൾ വല്ലതുമുണ്ടോ, 😀

  • @mujeebrahmanrahman5430
    @mujeebrahmanrahman5430 2 месяца назад +1

    അത് മോദിജി ആണ് വേഷം മാറി വന്നതാ😂😂

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj Год назад +3

    വീഡിയോ എടുത്ത ആളിന് വെെറൽ
    പനി യായിരുന്നു.......

  • @anasmac6751
    @anasmac6751 Год назад +2

    ഇത് നമ്മളെ ഗോപാലകൃഷ്ണന്‍ അല്ലെ 😆😆😆😆

  • @sayedalisudheer5441
    @sayedalisudheer5441 Год назад

    Usman 💞

  • @Hafiz-cy2uk
    @Hafiz-cy2uk 6 месяцев назад

    👍

  • @sunbul212
    @sunbul212 Год назад

    🎉🎉

  • @joselazar8069
    @joselazar8069 Год назад +1

    ഈ ഡ്രൈവർക്കൊക്കെ ഓട്ടോറിക്ഷ ഓടിക്കാനുള്ള അറിവേയുള്ളു

    • @scarface_dj_
      @scarface_dj_ Год назад +5

      ന്നാ താൻ പോയി ഓടിക്കു

    • @joselazar8069
      @joselazar8069 Год назад

      @@scarface_dj_ 40 kollam heavy licence experiance vachu paranjathanu

    • @scarface_dj_
      @scarface_dj_ Год назад +7

      @@joselazar8069 ചേട്ടാ 40 ഓ 10 ഓ അതൊന്നും അല്ല കാര്യം ... ഈ എക്സ്പീരിയൻസ് കൂടും തോറും ഡ്രൈവർ മാർക്ക് ഒരു പ്രശ്നം ഉണ്ട് ... ചുമ്മാ വന്നു ഒരു ആക്സിഡന്റ് കണ്ടാൽ ആളാകാൻ നോക്കും .. എന്റെ നിർത്തിയിട്ട വണ്ടിക്കിട്ട് വന്നു ഒരുത്തൻ ഇടിച്ചിട്ടു എവിടുന്നോ വന്ന ഒരുത്തൻ ഞാൻ ഓടിച്ചതിന്റെ കുഴപ്പം ആണ് എന്ന് പറഞ്ഞ അനുഭവം എനിക്കുണ്ട് .. അതും ഇത് പോലെ കുറെ എക്സ്പീരിയൻസ് ഉള്ള ആളായിരുന്നു

    • @sahadullasahadulla6297
      @sahadullasahadulla6297 2 месяца назад

      ഉന്ത് വണ്ടി ഓടിച്ചു പഠിക്കൂ

  • @4xghost826
    @4xghost826 Год назад +1

    ente veedinte edutaayitt njaan arinjillallo 🤭

  • @af6ytdot
    @af6ytdot Год назад +1

    avide vann verum nooku kutthi ayirikkunna nammude policukar avastha🤧kerala police no 1🤬🤬

  • @sabithpnr1449
    @sabithpnr1449 Год назад +1

    ജാക് വെച്ച് പൊന്തിച്ചത് ആണോ 🤔🤔🤔

    • @0faizi
      @0faizi Год назад +1

      ബോഡി ലോഡ് ഫുൾ ലീഫ് മേൽ ജാക്കി വെച്ച് കൊടുത്തതാണ്

    • @sabithpnr1449
      @sabithpnr1449 Год назад +1

      @@0faizi 🥰👍👍👍

    • @gopakumarpurushothamanpill6412
      @gopakumarpurushothamanpill6412 3 дня назад

      അതിനു broche യെ വിളിച്ചാൽ മതി

  • @linchutess6940
    @linchutess6940 Год назад

    Rameshan Wayanad

  • @saifudheen9092
    @saifudheen9092 Год назад +3

    കുറച്ച് വൈഡ് ആകിയിട്ട് ഓടിച്ചാൽ മതിയായിരുന്നു പുള്ളിക്ക്

  • @aneesvellila9939
    @aneesvellila9939 Год назад

    ❤️

  • @mahithamol9594
    @mahithamol9594 Год назад

    Ethmodhinkakkayanu

  • @csj09
    @csj09 2 месяца назад

    ഇതിൽ മലയാളിക്ക് എന്ത് role 😂

  • @sajidemd
    @sajidemd Год назад +1

    Nthaa kaattiye avan

  • @vishnurajan903
    @vishnurajan903 Год назад +2

    babs an thonnane

  • @sharaf6045
    @sharaf6045 Год назад

    Thallumala

  • @muhammadrahees4006
    @muhammadrahees4006 Год назад


    ിഇഇഇ

  • @PavithranPuthiyapurayil0
    @PavithranPuthiyapurayil0 Год назад +1

    എനിക്ക് അറിയാം വെളിപ്പെടുത്തിയാൽ എനിക്ക് എന്ത് കിട്ടും , യു ട്യൂബ് കച്ചോടം നിനക്ക് മാത്രാ മല്ലല്ലോ , 8000 രൂപ തരുമോ

  • @pothiyilvlogs
    @pothiyilvlogs Год назад +15

    ഇത് പോലെ കേരളത്തിൽ മാത്രമേ കാണൂ 👍🏻👍🏻

    • @n_s_dsymboloflove
      @n_s_dsymboloflove Год назад

      ചുമ്മാ 😂😂😂

    • @dreamkiller5642
      @dreamkiller5642 Год назад

      Kerlathil matharam alla RUclips onne serche cheyithu nokku ishttam pole kanam

  • @yesudasan6210
    @yesudasan6210 6 месяцев назад +1

    Vayanad Hills sa

  • @rambo8884
    @rambo8884 Год назад +2

    അവന്റെ പേര് ശശാങ്കൻ, സ്ഥലം ഉഗാണ്ട