അസ്സലാമുഅലയ്കും , ഞാൻ ഇഷ്തിയാക്ക് സവാദ് ഒഴുകൂർ, അൽഹംദുലില്ലഹ്...ഈ വർക്കിൽ ഒരു അംഗമാകാൻ കഴിഞ്ഞതിൽ അള്ളാഹുവിനോട് ആദ്യം തന്നെ സ്തുതി ചെയ്യുന്നു, ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് മുനവ്വിർക്കക്കും ചാനൽ Aban media ക്കും ഒറ്റ വാക്കിൽ നന്ദി അറിയിക്കുന്നു💗
Assalmu alaikkum ഞാൻ മെഹഫൂസ് റിഹാൻ ബേപ്പൂർ ഈ ഒരു മനോഹരമായ വർക്കിൽഭാഗമാകാന് കഴിഞ്ഞതിൽ ഞാൻ വളരെ അധികം സന്തോഷിക്കുന്നു ഈ ഒരു വർക്ക് കാരണം alhamdulilla അഷ്റഖ ബൈത് കാണാതെ പഠിക്കാനും സാധിച്ചു........ ഈ വർക്കിൽ അവസരം തന്ന ബാസിത്ക്കാകും ഈ ചാനലിനും ഒരായിരം നന്ദി അറിയിക്കുന്നു... 🖤💗 #SUPPORT&SHARE
എന്റെ മോൾ ഈ ബെയ്ത് കേട്ടാണ് ഉറങ്ങാറ്. സ്വാലിഹത്തായ സന്താനം ആവാൻ ദുആയിൽ ഉൾപ്പെടുത്തണേ.... ഇത്തരം വർക്കുകൾ ഇനിയും പ്രതീക്ഷിക്കുന്നു. അള്ളാഹു ബർകത് ചെയ്യട്ടെ 🥰
MashAllaah Aban media is still in the path of success... Praise always enlightens hearts... The light gets on heart brings man to the light of Allah. The light of Allah is the light exposed by this universe and that is our prophet Muhammad may God bless him and grant him peace.. اللهم صلى على سيدنا محمد وعلى آله وصحبه وسلم 🌹❤️🌹
മനോഹരമായ ഈ അവതരണം ഇഷ്ട്ടമായെങ്കിൽ❤❤❤❤ Share&Like മറക്കാതിരിക്കുക്ക. എല്ലാവരും സപ്പോർട്ട് ചെയ്യുക ❤❤❤
👍🏻👍🏻👍🏻👍🏻👍🏻
👍🏻
Shahul hamee
❤️❤️🥰🤲🤲
But da teaminde contact number undoo
ഞാൻ ഈ രീതിയിൽ സാഹിത്യോ ൽ സവത്തിൽ പാടി സെക്കന്റ് കിട്ടി🎉🎉
ഞാൻ മദ്രസയിൽ ഇതേ രീതിയിൽ ആണ് പാടുന്നത് ഫസ്റ്റ് കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ ഐ inshaalla❤❤❤❤❤❤❤❤
Inshallah ❤
Njanghalum ee reethi aahn edukkunnath
ഇൻശാഅല്ലാഹ് 🤍, Best of Luck 💞
Insha allah
Insha alh
അല്ലാഹുവിന്റെ പൊരുത്തം നേടി മുത്തു നബിയോട് കൂടി സ്വർഗ്ഗം നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲
Ameen
അസ്സലാമുഅലയ്കും ,
ഞാൻ ഇഷ്തിയാക്ക് സവാദ് ഒഴുകൂർ, അൽഹംദുലില്ലഹ്...ഈ വർക്കിൽ ഒരു അംഗമാകാൻ കഴിഞ്ഞതിൽ അള്ളാഹുവിനോട് ആദ്യം തന്നെ സ്തുതി ചെയ്യുന്നു, ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് മുനവ്വിർക്കക്കും
ചാനൽ Aban media ക്കും ഒറ്റ വാക്കിൽ നന്ദി അറിയിക്കുന്നു💗
എന്റെ 8 മാസം പ്രായമുള്ള കുട്ടി ഈ പാട്ട് കേട്ടെ ഉരങ്ങൂ 👍🏻👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ
🎉🎉 sopar😢
Mashaa Allah
ഞാൻ ഈ രീതിയിൽ മദ്രസയിൽ പാടി. എനിക്ക് ഫസ്റ്റ് കിട്ടി. Thanku so much
🌹🌹❤🌹👍🥰🥰🥰
Masha Allah ❤️❤️
👍🏻👍🏻👏🏻👏🏻
Enikkum😍
ഞങ്ങൾ ഈ രീതിയിൽ പാടാൻ പോവുകയ്യാ
എന്റെ 11മാസം പ്രായം ആയ മോൻ ഈ ബൈത് വേണം ഇപ്പൊ ഉറങ്ങാൻ ജസാകില്ലാഹ് ഖൈർ 🤲🏻🥰
Jazakallaah ennalle...
Enthayalum nalla mon aan ningalude... masha Allah
എന്റെ മോനും ഇത് വേണം ഉറങ്ങാൻ 🥰
അള്ളാഹു ഈ മക്കളെയും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയും യഥാർത്ഥ ആഷിഖുകളുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ 🌹🌹
AFnAsk,25,AAFAYA
Aameen
ആമീൻ 🤲
Ziyad Karad ❤🎉
The man behind the masterpiece 👏🔥
🥰🥰
Enikk first kitti . Ee reathiyilaan njn paadiyath❤❤
Enikkum und asharaka baith paripadi ningal dua cheyyanam 1st kittaan ❤
2024 ൽ കാണുന്നവർ ലൈക്ക് അടി 👍
Thanks 🤩
മദ്രസയിലെ പരിപാടിക്ക് ചൊല്ലാൻ പോകുന്നു
Assalmu alaikkum
ഞാൻ മെഹഫൂസ് റിഹാൻ ബേപ്പൂർ ഈ ഒരു മനോഹരമായ വർക്കിൽഭാഗമാകാന് കഴിഞ്ഞതിൽ ഞാൻ വളരെ അധികം സന്തോഷിക്കുന്നു ഈ ഒരു വർക്ക് കാരണം alhamdulilla അഷ്റഖ ബൈത് കാണാതെ പഠിക്കാനും സാധിച്ചു........ ഈ വർക്കിൽ അവസരം തന്ന ബാസിത്ക്കാകും ഈ ചാനലിനും ഒരായിരം നന്ദി അറിയിക്കുന്നു... 🖤💗
#SUPPORT&SHARE
🌹❤❤മാഷല്ലാഹ് 🌹🌹🌹🌹
❤️
മാഷാ അല്ലാഹ് ... അല്ലാഹു നിലനിത്തി തരട്ടെ ..ആമീൻ
❤
👌
2024 kannunnavar like❤️❤️❤️
അൽഹംദുലില്ലാഹ് പൊന്നു മക്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🌹🌹🌹🌹🌹
Ameen
ആമീൻ 🤲🏻🤲🏻🤲🏻
Aameen❤
ഞങ്ങൾ ഈ രീതി മദ്രസയിൽ അവതരിച്ചു. Mashaallah വെസ്റ്റ് ലഭിക്കും എന്ന് ഉറപ്പാ 🥀
Enikkum 1st kitti
Thanks
21/9/2023ന് എനിക്ക് എന്റെ മദ്രസയിൽ ഉണ്ടായിരുന്നു ഞങ്ങൾക്ക് ഫെസ്റ്റ് കിട്ടി 😮😮😮😮
ഞാൻ ഇതിന്നു വേണ്ടീ കാത്തിരിക്കുകയായിരുന്നു...ഇനിയും ഒരുപാട് ഇതു പോലെ മൗലിദ് ബൈത്തുകൾ വേണം... Please,😍😍😍
ഞാനും
@@RmMedia1995 ☺️
Tnx. 😍🥰💟💟
😍😍🥰
❤🌹🌹😂
Naan ee reethi aan edukkukkunnadh😊
മോൾക്കും മോനും ഇഷ്ട്ടം ആണ് ബൈത് കേൾക്കാൻ 👍🏻👍🏻👍🏻👍🏻എല്ലാം ദിവസം കേൾക്കും
❤🤍
മാ ശാ അള്ളാഹ്..ഒന്നും പറയാനില്ല,വേറെ ലെവൽ!
❤❤🌹🌹🌹🌹
Masha allah 😘😘
മുത്തുമണികൾ പൊളിച്ചു 👍🏻💖💖💞💞
😍😍
മാഷാ അല്ലാഹ്.... എന്നും കേൾക്കും... ഒത്തിരി ഇഷ്ടമാണ്...അള്ളാഹു നമ്മളെയൊക്കെ അവന്റെ ജന്നത്തിൽ ഒരുമിച്ച് കൂട്ടട്ടെ.. ആമീൻ 🤲🤲☺️💫
എന്റെ മോൾ ഈ ബെയ്ത് കേട്ടാണ് ഉറങ്ങാറ്. സ്വാലിഹത്തായ സന്താനം ആവാൻ ദുആയിൽ ഉൾപ്പെടുത്തണേ....
ഇത്തരം വർക്കുകൾ ഇനിയും പ്രതീക്ഷിക്കുന്നു. അള്ളാഹു ബർകത് ചെയ്യട്ടെ 🥰
InshaAllah 🤍
In sha allah
Mashallah mashallah super ❣️❣️🤲😘👍
ഞാൻ ഈ രീതിയിൽ മദ്രസ്സയിൽ അൽഹംദുലില്ലാഹ് ഫസ്റ്റ് കിട്ടി 🥰🙌🏻🙌🏻
Masha Allah💞
Super എല്ലാരിം ആലാപനം പൊളിച്ചു 😍
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ✨️💖. നാഥൻ ഖബൂൽ ചെയ്യട്ടെ... ആമീൻ
ആമീൻ 🤲🏻😍
മാഷാ അല്ലാഹ്...അതി മനോഹരം...❤
മാഷാ അള്ളാഹ് 🌹👍👍👍👍എത്ര കേട്ടാലും മതി വരൂല 🤲🤲🤲👍👍👍🌹🌹🌹🌹🌹
🌹❤👍
❤❤❤
അല്ലാഹുവേ നമുക് എല്ലാവർക്കും സ്വർഗം നൽകണേ അല്ല
Aammen
Mashaallah❤
Sweet voice❤
A. Mus++Afa. Vattekkad. Amen. Amen. ❤❤❤🎉🎉Ameen
Naghal ee ridhiyil padaan povaan
Song nalla rasand🥰🥰
Ishthiyak savad ente ayalvasi 🦋🌝
മാഷാ അല്ലാഹ്. മക്കളെ യും നമ്മളെയും അള്ളാഹു യഥാർത്ഥ ആഷിഖ്ഈങ്ങളിൽ ഉൾപ്പെടുത്തട്ടെ ആമീൻ 🤲🤲🤲👍👍👍👍🌹🌹🌹🌹
Mആയുരാരോഗ്യ സൗഖ്യം തന്നു പടച്ചോൻ അനുഗ്ഹിക്കട്ടെ❤ഞാൻ ഡൗൺ ലോഡ് ചെയ്തിട്ടുണ്ട്.ഒപ്പം ചൊല്ലാറുണ്ട് .മക്കളെ bless you all ❤❤
Mashaallha Nice voice 😘😘
മക്കളേ അഭിനന്ദനങ്ങൾ
الله
ദീർഗായുസും പരിപൂർണ ആഫിയത്തും
നല്ല ബുദ്ധിശക്തിയും
നൽകി അനുഗ്രഹികട്ടേ
അഹ്ലുസുന്നയുടെ
കളങ്കമില്ലാത്ത പ്രവർത്തകരുടെ الله
ചേർത്തി ഇരുലോക വിജയികളാക്കിതരട്ടേ
امين امين امين
امين ياربلعلمين
ആമീൻ 🤲🏻🤲🏻
😍😍
Njan 4:22 orupad thettu cheythavananu athu ee baithinte mahatham kondu main allahuvinte thripthee kondum dua 😢😢😢😢 😭🤲🤲🤲
*വസന്തത്തിന്റെ കാലൊച്ച കാതുകളിൽ കേട്ടു തുടങ്ങി.....*
*എങ്ങും മാദിഹീങ്ങളുടെ അനുരാഗ ഗീതം തിങ്ങി നിറഞ്ഞു...*
*പുണ്യ വസന്തത്തെ വരവേൽക്കാൻ മണ്ണും വിണ്ണും ഒരുപോലെ പുളകം കൊള്ളുന്നു...*
*ഇശഖ് എന്തെന്നറിയാത്ത ഈ ഹൃദയവും വസന്തത്തെ കാത്തിരിക്കുന്നു...*
*ഖൽബ് കൊണ്ടും നഫ്സ് കൊണ്ടും വസന്തത്തെ വരവേൽക്കാൻ തൗഫീഖ് നൽകി തുണക്കണേ.... 🤲*
*آمـــــــــــــين يا رب العالمين ببركت سيدنا وشفيعنا محمد مصطفىﷺ*🤲
*۞صَلَاةالْفَاتِحْ ۞*
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِن ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ* 💞💚💞
🥰🥰
ഞാൻ മദ്രസയിൽ ഇതേ രീതിയിൽ ആണ് പാടുന്നത് ഫസ്റ്റ് കിട്ടാൻ എല്ലാവരും ദുആ ചെയണേ inshalla❤️
May Allah bless you to perform well 🤍🤝
Masha Allah nice voice 🥰❤️😊... I liked it ❤️🥰💞 Keep it up ☺️🤩😍
Poli ith ഞങ്ങളുടെ മദ്രസയിലും അവതരിപ്പിച്ചു 👌🏽🥳
🌹❤❤❤
Nammal ini avatharppikkan pokunna in sha allah nale😁😁
മഅ്ദനി ഉസ്താദിന്റെ status കണ്ട് വന്നവർ ഇവിടെ ലൈക്ക്.
❤❤🌹🌹🌹
🌹🌹❤أكثر من رائع
اللهم صل وسلم وبارك عليه
🥰🥰
കേട്ടിട്ട് മതി വരുന്നില്ല , മക്കൾ പാടുമ്പോ എന്തോ ഒരു പ്രത്യേക ഫീൽ ആണ്
Masha Allah
നല്ല ശബ്ദങ്ങൾ masha allah ❤️💓💓
Masha allah...... Tm jalwaye..... ❤പ്രിയ സുഹൃത്തുക്കൾ .....🥰
🌹❤❤❤❤
Masha Allah
പൊന്നു മക്കൾ തകർത്തു 👍🏻
ബൈത് ചൊല്ലിയ മോന് നബിയുടെ ശഫാഹത് നൽകട്ടെ
എല്ലാവർക്കും വേണ്ടി പറയൂ
Endhoru ഈണം ❤
Masha Allah 😍
The best feeling of the world 💖
Edit & sound quality excellent..ആലാപനം വളരെ മനോഹരം. Good jobe aban media 👍👍🥰🥰🥰🥰
💯😍🥰
Mashah Allah🥰🥰
💜
ماشاءالله تبارك വളരെ ഇഷ്ടമായി
❤❤🌹🌹
നല്ല അവതരണം നാലു പേരും..
നന്നായി ഇഷ്ടപ്പെട്ടു.. ഇനിയും ഇതുപോലുള്ള ബൈത്തുകൾ ഒരുപാട് പാടാൻ ദീർഘയുസും ആഫിയത്തും നൽകുമാറാകട്ടെ... ആമീൻ.
Ameen 😍
🌹❤
So pure voice Allah bless you
Masha allah... Ee ponnu makkalk shabdam nilanirthikodukane allah🤲
Aameen ya rebbel aalameen
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഇത്❤❤❤❤❤❤❤❤❤❤❤❤
Super🎉🎉🎉🎉😊
Super🎉🎉🎉😊
MashsaAllah 💕💕💕❤️💕❤️
🌸🌸
മാഷാ അല്ലാഹ് പറയാൻ വാക്കുകളില്ല 👍
🌹❤❤❤❤
Masha allah
Well performance 100%
🥰🥰
Nabiye kanan kothiyavunnu rabbe🤲🏻 muth nabiye nammukk onn kinavilenkilum kanich tharanee😭
മാഷാ അല്ലാഹ് .നല്ലൊരു കൂട്ടുകെട്ട് എല്ലാവരും ഉഷാറാക്കി
Tnx 💜💜
I expect more videos in this channel....full support guys...keep go on..... really nice song..... spiritual and emotional one....
InshaAllah 🌹
Njangal ith nabidinathin padikukayan super baith
Mashallaahh adipowlii 💞💞👍👍👍👍
❤️❤️
എത്ര കേട്ടാലും മതിവരൂല ❤❤❤❤ masahallaa
ഇഷ്ടപ്പെട്ടു❤️
കുട്ടികൾ നന്നായി പാടി
🌹❤❤❤❤
MashAllaah Aban media is still in the path of success...
Praise always enlightens hearts...
The light gets on heart brings man to the light of Allah.
The light of Allah is the light exposed by this universe and that is our prophet Muhammad may God bless him and grant him peace..
اللهم صلى على سيدنا محمد وعلى آله وصحبه وسلم 🌹❤️🌹
❣️❣️
🥰🥰🤲
ماشاء اللہ..
Good work
Really heart touching ♥
Well done 👏 Team aban
🌹❤❤❤
തേടി തേടി ഇന്നാണ് കണ്ടെത്തിയത് ❤❤
😍🥰
മാഷാ അള്ളാ
Madrasayile papatikk cholli first kitti❤️❤️❤️❤️
Janicha divasam muthal ente mon e baith kettanu uragunnad.ippol 35day aayi baith kettal minade kidakkum.ennum Njn urakan neram baith play cheyyum
മാഷാ അല്ലാഹ് 🤍👍
Masha allaha ponnumkale kakkane allaha 👍
🥰🥰
👍👍 ഒന്നും പറയാനില്ല
🌹❤❤❤
MashAllah.. kidukki 💕
മക്കൾ വേറെ ലവലാണ് 🥰🥰🥰
😍
😊😊
Masha allah 💫✨️✨️
മാഷാഅല്ലാഹ് 🥰
🌹
മനോഹരം
Masha allah ellaavarum ushaaraakki
🌹🌹
Masha allah
🌹🌹❤❤❤
Mashallah nalla reethiyil paadi💖
അസ്സലാത്തു വസ്സലാമു അലൈക യാ റസൂലല്ലാഹ്
❤❤❤❤❤🌹🌹🌹🌹
Mashaallah super song ❤❤
اللهم صل على محمد ياربي صلي عليه وسلم
🌹❤
Masha Allah ❤️ loved it
എന്റെ മാനിക്കകല്ലുകൾ പൊളിച്ചല്ലോ അള്ളാഹു ദീര്ഗായുസ് നൽകട്ടെ
🌹❤❤❤
5:17 to 7:39 is the middle cream part of this sweetest cream biscuit.
❤❤🌹🌹🌹
Nalla reethi❤❤
Mashallah 👍🏻👍🏻
Njan pajhath sheriyanenkil oru like adi. And red ♥️ heart edu
Mashaallah 👏👏
🥰
എല്ലാവരും സൂപ്പർ ആയി ❤❤❤❤🤲🏻🤲🏻🤲🏻🤲🏻💋💋💋💋
Mashaallak😍😍😘😘
😍😍