ഒരു പശുവിൽ തുടങ്ങിയ വീട്ടമ്മയുടെ വിജയ കഥ |

Поделиться
HTML-код
  • Опубликовано: 15 сен 2022

Комментарии • 362

  • @user-jp1ht8nw4t
    @user-jp1ht8nw4t Год назад +131

    വീട്ടിൽ ഇരുന്നു വ്ലോഗ് ചെയ്യുന്നതിനേക്കാൾ നല്ലതാണ് ഇത്തരം പ്രവൃത്തികൾ , നല്ല മാതൃക

  • @josec4788
    @josec4788 Год назад +30

    ഉമ്മ ഉമ്മ യുടെ സംസാരത്തിലും പ്രവർത്തിയിലും നിഷ്കളങ്കതയും സത്യസന്ധതയും അനുഭവപ്പെടുന്നു ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @farookak9957
    @farookak9957 Год назад +79

    ജിനി, ആദ്യം അഭിനന്ദനങ്ങൾ നേരുന്നു.
    "ഉൽപ്പന്നങ്ങൾക്ക് അൽപ്പായുസ്, ഉപഭോക്താക്കൾക്ക് ദീർഘായുസ്സ്"നല്ല മുദ്രാവാക്യം. 🤝അല്ലാഹു ബർകത്ത് ചെയ്യട്ടെ, ആമീൻ.

  • @sulthanasanulbanna9263
    @sulthanasanulbanna9263 Год назад +20

    പ്രവാചകൻ മുഹമ്മദ് (സ) നബിയുടെ പ്രിയപ്പെട്ട ഭാര്യ ഖദീജ ബീവി (റ) അന്നത്തെ വലിയ ബിസിനസ് കാരായിരിന്നു അവരെ പിൻപറ്റിയ നിങ്ങളെ അല്ലാഹു എനിയും കൂടുതൽ അനുഗ്രഹിക്കട്ടെ

  • @shihabck7565
    @shihabck7565 Год назад +173

    *ജോലി എന്ത് എന്ന് ഉള്ളത് അല്ല.. ഒരു മടിയും കൂടാതെ ചെയ്യാൻ ഉള്ള മനസ്സ് ഉണ്ടകിൽ എല്ലാം വിജയിക്കും* 🥰🥰😍😍👍👍

  • @princedavidqatarblog6343
    @princedavidqatarblog6343 Год назад +104

    ഇത്രയും ഐറ്റം വലിയ ഹോട്ടലിൽ പോയാൽ കിട്ടില്ല ആ ഫാമിലിയുടെ ഹാർഡ് വർക്ക്‌ അത്രമേൽ ഉണ്ട് എല്ലാ വിധ ആശംസകൾ 👍👍👍

  • @deveshd5880
    @deveshd5880 11 месяцев назад +10

    ഈ സഹോദരിക്കും ഫാമിലിക്കും
    അഭിനന്ദനങ്ങൾ...
    ആ ദോശ പ്ലേറ്റിൽ കണ്ടപ്പോൾ
    വായിൽ വെള്ളം നിറഞ്ഞു

  • @abdullapv855
    @abdullapv855 Год назад +49

    അദ്ധാനമേ സംതൃപ്തി. നല്ല സ൦രഭ൦ ഇനിയും ഉന്നതങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Год назад +52

    ഒരു പാട് സന്തോഷമുണ്ട്. ഇത് കാണുമ്പോൾ . കരുത്തുള്ള മനസ്സും ആരോഗ്യവുമുണ്ടെങ്കിൽ എല്ലാവർക്കും ഇതൊക്കെ പറ്റുമെന്ന് കാട്ടിക്കൊടുക്കുന്ന ഈ പെൺകരുത്തിന് . ആശംസകൾ. ഇത് എല്ലാവരീ ലുമെത്തിക്കുന്ന നീങ്ങൾക്ക് അഭിനന്ദനം

  • @ramachandhranka654
    @ramachandhranka654 Год назад +23

    നിങ്ങൾക്കും ദീർഗായുസും. നിങ്ങളുടെ സൗരബത്തിൽ
    വളർച്ചയും ദൈവം നൽകട്ടെ എന്ന്. പ്രാർത്ഥിക്കുന്നു.

  • @mankada123
    @mankada123 Год назад +44

    *ന്യായ വിലക്ക് നല്ല പാലുൽപന്നങ്ങൾ , നല്ല food മറ്റെന്തുവേണം* super 👍🏼👍🏼👆🏽🥰

  • @im_a_traveler_85
    @im_a_traveler_85 Год назад +30

    ഇക്ക കഴിക്കുന്ന കാണുമ്പോൾ തന്നെ നമ്മുടെ വയറു നിറയും കാരണം ആ വൃത്തിയും സൂക്ഷ്മതയും..... ❤❤❤❤

  • @miracleBigfamily
    @miracleBigfamily Год назад +21

    ആ മസാല ദോശ കൊതിപ്പിച്ചു കളഞ്ഞു.
    എല്ലാ ഭാവുകങ്ങളും നേരുന്നു
    💞💞💞

  • @shamsudheenmoopan8588
    @shamsudheenmoopan8588 Год назад +41

    അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ

  • @hamzakunnakkadan4038
    @hamzakunnakkadan4038 Год назад +9

    മാഷാ അള്ളാ 👍 അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🤲

  • @sasikumarappankalathil3733
    @sasikumarappankalathil3733 Месяц назад +6

    ഈ ചിന്താഗതി ഉള്ള ആളുകൾ
    ഉണ്ടാവണം അപ്പോഴേ
    നാട് നന്നാവൂ വീടും നന്നാവൂ ❤️

  • @skbekal976
    @skbekal976 Месяц назад +3

    അഭിനന്ദനങ്ങൾ നല്ല പെരുമാറ്റം നല്ല മനസ്സും ഒരു തടസവും കൂടാതെ നല്ല ഉയർച്ചയിൽ മുമ്പോട്ടു പോകട്ടെ എന്നു പ്രാർത്ഥിക്കുന്നു 👍

  • @basheervp4915
    @basheervp4915 Год назад +5

    അഭിനന്ദനങ്ങൾ സഹോദരി.., അള്ളാഹു കൂടുതൽ വിജയത്തിൽ എത്തി ക്ക ട്ടെ..

  • @sathar20
    @sathar20 Год назад +13

    ഒരു അഹങ്കാരവുമില്ലാത്ത ഒരു വിശദീകരണം അതാണ് ആ സ്ത്രീയുടെ ബർക്കത്ത് എന്തൊരു എളിമ

  • @najinkuttikandy9556
    @najinkuttikandy9556 Год назад +29

    നിശ്കളങ്കയായ 'അമ്മ😍

  • @MoideenKoya-sc8fv
    @MoideenKoya-sc8fv Год назад +3

    അൽ ഹദുലില്ലാ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 Год назад +4

    ഇങ്ങനെ ആവണം സ്ത്രീകൾ ചേച്ചിക്ക് ഒരു ബിഗ്‌ സല്യൂട്ട്

  • @ZubairAmani-zd6tt
    @ZubairAmani-zd6tt 22 дня назад +1

    നിഷ്കളങ്ക മനസിന്റെ
    ഉടമ
    ജീവിതവും പ്രവർത്തനവും
    നന്മയിലാവട്ടെ

  • @abhichepputhara251
    @abhichepputhara251 Год назад +20

    വൃത്തിയും വെടിപ്പുമുള്ള ഭക്ഷണം
    നല്ല മനസിന്‌ വിജയാശംസകൾ

  • @arifplr8335
    @arifplr8335 Год назад +7

    മാഷാഅല്ലാഹ്‌ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ

  • @sudarsbankumar6026
    @sudarsbankumar6026 Год назад +6

    സൂപ്പർ. അഭിനന്ദനങ്ങൾ പുറത്തുനിന്നും വിഷം വാങ്ങി കഴിക്കാതെ ഇത് വളരെ നല്ലതാണ്. വിജയാശംസകൾ.

  • @user-ty4iu8tz2p
    @user-ty4iu8tz2p Месяц назад +3

    കച്ചവടം വിജയിക്കട്ടെ എല്ലാപിന്തുണയും ഉണ്ട് ❤

  • @ibruhami8905
    @ibruhami8905 Год назад +7

    അൽഹംദുലില്ലാഹ് അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @Ansaakka
    @Ansaakka Год назад +6

    അള്ളാഹു ഹൈ റ് നൽകട്ടെ ആമീൻ

  • @navasek3835
    @navasek3835 Месяц назад

    നിഷ്കളngaമായ അവതരണം.കല്ലത്തരമില്ല എന്ന് അവതരണത്തിൽ നിന്നു തന്നെ മനസ്സിലാകുന്നു.സൂപ്പർ.അല്ലാഹ് ഇനിയും ഉയറങ്ങളിലെതെട്ടെ..

  • @babupvarghese4920
    @babupvarghese4920 Год назад +14

    അഭിനന്ദനങ്ങൾ 👍👍👍👍

  • @ShaazPsWorld
    @ShaazPsWorld Месяц назад +1

    ഇനിയും ഇനിയും ബറകത്ത് നൽഗേറ്റ് അല്ലാഹു ആമീൻ

  • @muhammedup5420
    @muhammedup5420 Год назад +3

    അല്ലാഹു ഖൈറും ബർക്കത്തും നൽകട്ടെ

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 Год назад +1

    വലിയുല്ലാഹി മുഹമ്മദ് ഷെരീഫ് മണ്ണാർക്കാട് എല്ലാ വനിതകളും ഇത്തരം ആളുകളെ കണ്ടുപിടിക്കുക എന്നിട്ട് ശാസ്ത്ര സാങ്കേതിക മേഖലയിൽ വരെ മികവുറ്റ രീതിയിൽ മുന്നേറുക അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

  • @AbdulHakim-ne3we
    @AbdulHakim-ne3we Год назад +3

    ഹക്കിം ഇക്കാക്ക ടെ വോൾഗ് വളരെ perfect ആണ് കാരണം വളരെ കഷ്ടപ്പെട്ടു ജീവിക്കുന്ന പാവങ്ങൾക്ക് ഒരു അത്താണിയാണു താങ്കൾ താങ്കളുടെ വോൾഗ് മൂലം പറിച ്് യപെടുത്തുന്നതൊടൊപ o അവരെ കയ്യൊഴിഞ്ഞ് സഹായിക്കുന്നു മുണ്ട് അതു ഒരു നല്ല കാര്യo തെന്നയാണ്Keep it on നല്ല തു വരട്ടെ ആമീൻ

  • @abuhanan9820
    @abuhanan9820 3 месяца назад +1

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ubaidkanakkody6959
    @ubaidkanakkody6959 Год назад +7

    Masha allah! കണ്ടപ്പോൾ മനസ്സ് നിറഞ്ഞു

  • @shareef1044
    @shareef1044 Год назад +2

    മാഷാ അള്ളാ അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍🤲🤲🤲

  • @mahmodvc2076
    @mahmodvc2076 Год назад +1

    നല്ല മനസിന്റെ ഉടമയാട് കൂടെ കഠിനദ്വാനവും ആളാഹു ബർകത് ചെയ്യട്ടെ

  • @user-gy3wx1zr9q
    @user-gy3wx1zr9q Месяц назад

    അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ

  • @KrishnanKattipparuthy
    @KrishnanKattipparuthy Месяц назад +1

    🎉വീട്ടിലിരിക്കുന്ന സ്ത്രീകൾ കാണട്ടെ

  • @georgesamuel4793
    @georgesamuel4793 Год назад +2

    അഭിന൯തനങൾ. ദൈവം അനുഗൃഹിക്കട്ടെ.

  • @shamsudheenmoopan8588
    @shamsudheenmoopan8588 Месяц назад

    അല്ലാഹു ഉയരത്തിലേക്ക് എത്തിക്കട്ടെ. ആമീൻ

  • @thavakkalna5836
    @thavakkalna5836 Год назад +1

    നല്ല കുലീനത്വമുള്ള പക്വതയുള്ള സംസാരം.

  • @kuitalmusthafa
    @kuitalmusthafa Год назад +8

    അഭിനന്ദനങ്ങൾ

  • @kunjimuhammad2493
    @kunjimuhammad2493 Год назад +1

    കൊള്ളാം നല്ല സംരംഭം ഇങ്ങനെ തന്നെ വേണം സ്ത്രീകളായാല ഇവിടെ നേരിട്ട് വരണമെന്ന് താല്പര്യമുണ്ട് അതിനു വേണ്ടുന്ന അഡ്രസ്സോ അല്ലെങ്കിൽ ഫോൺ നമ്പർ തന്നാൽ വളരെ ഉപകാരമായിരുന്നു

  • @abuadilislam7639
    @abuadilislam7639 Месяц назад

    ماشاء الله تعالي بارك الله تعالي

  • @georgesamuel4793
    @georgesamuel4793 Год назад +1

    സൂപ്പർ ഉമ്മ!

  • @steach4463
    @steach4463 Год назад +3

    അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @nishpakshan
    @nishpakshan Год назад +12

    ഇത് എല്ലാരെ കൊണ്ടും പറ്റില്ല; എങ്ങനെ ഇതെല്ലാം മാനേജ് ചെയ്യാൻ കഴിയുന്നു? പ്രധാനം, തൊഴിലാളികളെ മാനേജ് ചെയ്യുന്നതാണ്. ഒരാൾ ഒരു ദിവസം വന്നില്ലെങ്കിൽ...ഏതായാലും അഭിനന്ദനങ്ങൾ🌷

  • @ajeshva8662
    @ajeshva8662 Год назад +2

    സൂപ്പർ എല്ലാ പെണ്ണുങ്ങളും കണ്ടു പഠിക്കണം 👍👍👍

  • @nasarabha218
    @nasarabha218 Месяц назад

    നല്ലരീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു
    എല്ലാവർക്കും മാതൃക ഈ സഹോദരി

  • @Kareeml-hq6yl
    @Kareeml-hq6yl Месяц назад

    ഇപ്പോഴും വിജയകരമായി പോകുന്നുണ്ടോ 👍🏻

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 Год назад +1

    Great

  • @mathewpappy9152
    @mathewpappy9152 26 дней назад +1

    ദൈവം കൂടുതലായി കൂടുതലായി അനുഗ്രഹിക്കട്ടെ കച്ചവടത്തിൽ ഒരു നേരും നെറിയും ഉപഭോക്താക്കളോട് ഒരു കരുണയും കാണുന്നു

  • @shemeerp6148
    @shemeerp6148 Год назад +2

    Masha Allah

  • @YoonusKk-qd9vw
    @YoonusKk-qd9vw 27 дней назад

    Masha Allah 💚💚💚💚

  • @ummerkk5243
    @ummerkk5243 Год назад +1

    ഹകീംജി കൊതിപ്പിച്ചല്ലോ 🤑🤑🤑🤑

  • @lokeshgowda1813
    @lokeshgowda1813 Год назад +6

    Very Good. She has set an Example..

  • @jayavinod427
    @jayavinod427 4 месяца назад +1

    അഭിനന്ദനങ്ങൾ❤❤❤

  • @abubackernellai7547
    @abubackernellai7547 Месяц назад

    Mashallah Mashallah

  • @muhammadsaaid339
    @muhammadsaaid339 Год назад

    Masha allah👏🏻🥰

  • @muhammedali7280
    @muhammedali7280 Год назад +1

    بارك الله فيك وجزاك الله خيرا كثيرا ❤️ مع السلامة. 😀😘😄🤔🤣

  • @dhilsharabanudhilu2822
    @dhilsharabanudhilu2822 Год назад +2

    MashahAllah....kandapol valiya Santhosham thonni... orupad perk rolemodel avatte...aameen...

  • @mushthaquepulparambil726
    @mushthaquepulparambil726 Год назад +3

    Mashaallah

  • @AbdulKarim-yp4ho
    @AbdulKarim-yp4ho Год назад +1

    അല്ലാഹു അനുഗ്രഹിക്കട്ടെ ..ആമീൻ

  • @kunhimoideenkutty5471
    @kunhimoideenkutty5471 Год назад +1

    Alhamdulillah. Congratulations.

  • @soulcurry_in
    @soulcurry_in Год назад +2

    Bhai nalla video. May God bless this wonderful lady. Thank you Bhai

  • @faizalzain1749
    @faizalzain1749 Год назад +3

    Mashaa allah adipoli❤❤❤

  • @faisal55198
    @faisal55198 Месяц назад

    അഭിനന്ദനങ്ങൾ 🎊

  • @kareemkadakkadan8708
    @kareemkadakkadan8708 Год назад +3

    Thank you sister you are a role model

  • @Manu-ln5sn
    @Manu-ln5sn Год назад +1

    Well-done... Bless you madam

  • @babuchellppan988
    @babuchellppan988 Год назад +1

    Super video biggest salute

  • @Yasramaryam878
    @Yasramaryam878 Год назад +1

    Ithpole ഉള്ള സംരംഭങ്ങൾ ഉയർന്നു വരട്ടെ

  • @hamzamuttil1868
    @hamzamuttil1868 Год назад +4

    ഇനിയും അള്ളാഹു ബര്കത് ചെയ്യട്ടെ

  • @vijayanachuthan3215
    @vijayanachuthan3215 Год назад +1

    All the best

  • @faizalmohamed2476
    @faizalmohamed2476 Год назад +3

    All the best chechi...
    Thanks bro wonderful video

  • @abdulgaffar6928
    @abdulgaffar6928 Месяц назад

    സുന്ദരി

  • @Adhifashion
    @Adhifashion Год назад

    Masha allah.. Allahu hairakatte

  • @mdak9283
    @mdak9283 Год назад +1

    Nallha msg thanks bro

  • @georgesamuel4793
    @georgesamuel4793 Год назад +1

    You are great!

  • @adhiladhilkm2388
    @adhiladhilkm2388 Год назад +2

    Great concept,great mind,good family jini sister

  • @muhammadbasheer3238
    @muhammadbasheer3238 Год назад +1

    ജോലിയിൽ ബർകത് ഉണ്ടാവട്ടെ കിട്ടുന്ന വരുമാനത്തിൽ നിന്നും ഒരു അല്പം പാവപ്പെട്ടവർക്ക് കൊടുക്കണമെന്ന് മാന്യ സഹോദരിയോട് അഭ്യർത്ഥിക്കുന്നു

  • @AliAli-gf9wz
    @AliAli-gf9wz Год назад

    masha Allah nannayitund

  • @ummervlog9755
    @ummervlog9755 Год назад +1

    ഇതിന്എല്ലാവർക്കും കഴിയില്ല ക്ഷമ -
    വീട്ട് വീഴ്ച
    ആത്മാർത്ഥത
    സ്വഭാവം
    വിനയം
    ഇങ്ങിനെയുള്ളവർക്ക് മാത്രമേ സാധിക്കു

  • @georgesamuel4793
    @georgesamuel4793 Год назад +2

    Congratulations dear anti, congratulations. Oh! It's amazing. God Bless. Super.

  • @jabirkt1408
    @jabirkt1408 Месяц назад

    Verygood

  • @ganapathysundharam9900
    @ganapathysundharam9900 Год назад +1

    Superrrrrrrrrr
    Congratulations
    God bless you

  • @georgesamuel4793
    @georgesamuel4793 Год назад

    Super.

  • @haneefaalbaha1562
    @haneefaalbaha1562 Год назад

    Masha Allah nalladhe varum Insha Allah 🤲🤲🤲

  • @chitravlogs1515
    @chitravlogs1515 Год назад +4

    Ethra adthikam ജോലി ചെയുന്നുണ്ട് കഷ്ട്ടപെടുന്നുണ്ട് ഒരുപാടു അല്ലെ നല്ലത് വരട്ടെ
    നല്ല videao കേട്ടോ ❤️❤️

  • @FathimaFathima-el2mo
    @FathimaFathima-el2mo Год назад +1

    🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🌹

  • @firosbabu7482
    @firosbabu7482 Год назад

    Masha allha

  • @poulosepappu5746
    @poulosepappu5746 Год назад +3

    Realy proud of you Sister
    Great inspiration of the Use less people who siting and sleeping in home

  • @Moosa-mk4ci
    @Moosa-mk4ci Год назад +2

    Mashaallha mashaallha

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Год назад

    Super good luck

  • @georgesamuel4793
    @georgesamuel4793 Год назад +1

    Oh! Mam. You are great.

  • @sabeenaruckshanaruckshana8819
    @sabeenaruckshanaruckshana8819 Год назад +1

    Mashallah super lady keep it up mam

  • @ushanair7251
    @ushanair7251 4 месяца назад +1

    Very good

  • @shabeermobile-zp8eo
    @shabeermobile-zp8eo Год назад +2

    നല്ല ഭക്ഷണം കിട്ടണമെങ്കിൽ ഇവിടെ വന്നാൽ മതി Insha Allah നാട്ടിൽ വന്നിട്ട് വേണം അവിടെ പോയിരുന്ന് ഒരു മസാല ദോശ കഴിക്കാൻ 😋