ഭർത്താവിനെ കാത്ത്,വസ്ത്രം മാറാതെ,കക്കൂസിൽ പോലും പോകാതെ, ഒറ്റമുറി ഷെഡിൽ അമ്മയുംകുഞ്ഞും

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 639

  • @ajitharajan3468
    @ajitharajan3468 5 месяцев назад +784

    എന്റെ ദൈവമെ 🙏🏻🙏🏻🙏🏻അധികാരികളുടെ കണ്ണ് പൊട്ടിത്തെറിച്ചു പോയോ 🙏🏻🙏🏻ഈ പാവങ്ങളെ ആരെങ്കിലും സഹായിക്കണം 🙏🏻🙏🏻🙏🏻😢😢

    • @musthafaet4
      @musthafaet4 5 месяцев назад +8

    • @sirajelayi9040
      @sirajelayi9040 5 месяцев назад +17

      രോഗം കൊണ്ടും മറ്റും ഇതിൻ്റെ 4 ഇരട്ടിയോളം ദുരിതം അനുഭവിക്കുന്നവർ ഉണ്ട്,അവരെ കാണാത്തവർ ഇവരെ കാണുമോ

    • @raghavankuttykv1343
      @raghavankuttykv1343 5 месяцев назад +2

      Ithu.veedano?

    • @remyakrishnan5824
      @remyakrishnan5824 5 месяцев назад +2

      Ayyo arenkilum onnu sahayikkumo plzz😭😭.

    • @goldie7689
      @goldie7689 5 месяцев назад

      Government ine naattil ulla ella aalukalkkum veedu vechu kodukkan onnum pattilla. India il 60 % BPL aane.

  • @priyamvadapriyamvada1697
    @priyamvadapriyamvada1697 5 месяцев назад +404

    എന്റെ അച്ഛനും അമ്മയും സീറോയിൽ നിന്ന് തുടങ്ങിയതാ... വീടുണ്ടാക്കി ഞങ്ങൾ 4 പെണ്മക്കളെ പോന്നു പോലെ നോക്കുന്നു. ശ്രമിക്കാൻ ഒരു മനസ്സ് ഉണ്ടായാൽ മതി നമുക്ക് എല്ലാം നേടാം എന്നതിന് ഉദാഹരണം ആണ് എനിക്ക് അവർ ❤പ്രണയ വിവാഹം ആയതുകൊണ്ട് വീട്ടുകാർക്ക് അവരെ വലിയ ഇഷ്ട്ടം ഉണ്ടായിരുന്നില്ല. എന്നല്ല അമ്മയെ ദ്രോഹിക്കുകയും ചെയ്തിരുന്നു.അച്ഛൻ പണം ഉള്ള നായർ തറവാട്ടിലെ കുട്ടിയും അമ്മ പാവപ്പെട്ടതും ആയതായിരുന്നു കാരണം. അച്ഛന് കൈത്തൊഴിൽ ഒന്നും അറിയില്ലായിരുന്നു.അച്ചാച്ചന്റെ കട നടത്തി പരിജയം ഉണ്ട്.അച്ഛൻ തമിഴ് നാട്ടിൽ പോയി അവിടെ കൈപ്പണിക്കാരൻ ആയി നിന്ന്, കിട്ടിയ പണം കൊണ്ട് ടൗണിൽ ഒരു മുറി വാങ്ങി ഹോട്ടൽ തുടങ്ങി. രണ്ടുപേരും രാവും പകലും ഒരുപോലെ കഷ്ടപ്പെട്ട് പണിയെടുത്തു. അവിടെ തന്നെ അന്തിയുറങ്ങി.ആ ഹോട്ടൽ തന്നെ 7 പേർക്ക് ജോലി കൊടുത്തിരുന്നു. ഓട്ടോറിക്ഷ, പിക്കപ്പ് അങ്ങനെ വണ്ടികൾ വാങ്ങി വേറെ ചേട്ടന്മാരെ ഓടിക്കാൻ നിർത്തി.. ഒന്ന് രണ്ടു കടകൾ വേറെയും തുടങ്ങി..വീട് വച്ചു.അപമാനിച്ചവർക്ക് മുന്നിൽ ജീവിച്ചു കാണിച്ചു ❤️അച്ഛന് സോറിയാസിസ് എന്ന ഒരു അസുഖം വന്നു ഇപ്പൊ അച്ഛന് കട നടത്താൻ കഴിയില്ല. അവർ കരുതി വച്ചിരുന്ന തുക കൊണ്ട് ജീവിക്കുന്നു.ഞങ്ങൾ ഉണ്ട് ഇനി അവർക്ക്. ആത്മാർത്ഥമായി ഒരു ജോലിക്ക് വേണ്ടി പരിശ്രമിക്കുന്നു. അതുപോലെ എല്ലാം നടക്കും ചേച്ചി കുഞ്ഞ് സ്കൂളിൽ പോവാൻ ആവുമ്പോഴേക്കും ചേച്ചിയും ചേട്ടന് ഒപ്പം നിൽക്കു .അസുഖം ഒന്നും ഇല്ലാത്തതിന് ദൈവത്തിനോട് നന്ദി പറയു....അതാണ് ഏറ്റവും വലിയ സമ്പത്ത് ബാക്കി എല്ലാം ഉണ്ടാക്കി എടുക്കാവുന്നതേ ഉള്ളൂ...❤

  • @chithrakala9783
    @chithrakala9783 5 месяцев назад +75

    ഒറ്റക്ക് ജോലിക്ക് പോയി ഒരു കുടുംബവും നോക്കി മോനേം പഠിപ്പിച്ചു ചെറിയ സുരക്ഷിത ഷെഡിൽ നല്ല അന്തസ്സായി ആരുടേം സഹായമില്ലാതെ ജീവിക്കാൻ ശ്രമിക്കുന്ന ഞാൻ അപ്പൊ അടിപൊളി ആണല്ലോ 😊

    • @JayamolRajan-n8v
      @JayamolRajan-n8v 5 месяцев назад +2

      സത്യം ഞാനും ഇവരെ ചെറുപ്പമല്ലേ ആരോഗ്യമുണ്ട്

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 5 месяцев назад

      👍

    • @thimoormanath3905
      @thimoormanath3905 5 месяцев назад +1

      ❤❤❤

    • @lizziejohny8730
      @lizziejohny8730 5 месяцев назад

      Feel so sad for her. Understand her fear and situation.In Kerala where the houses of people r like hotels .if only few people living in those houses help her she can live atleast in a good shed. What is for so much money if people can't even help others . May God send some good hearted people to help her

  • @RJ-iz3ee
    @RJ-iz3ee 5 месяцев назад +195

    കണ്ടിട്ട് 2 പേർക്കും ജോലി ചെയ്തു ജീവിക്കാൻ ഉള്ള നല്ല ആരോഗ്യം ഉണ്ട്. ഭർത്താവ് ജോലിക്ക് പോകുന്നുണ്ട് എന്നും പറയുന്നു. വേറെ ദുശീലങ്ങളും ദുർചെലവും ഒന്നും ഇല്ല എങ്കിൽ ഒരിക്കലും ഈ അവസ്ഥ വരില്ല.
    ദിവസക്കൂലി കൊണ്ട് മാത്രം ഇതിലും വലിയ കുടുംബങ്ങൾ പോറ്റുന്ന എത്രയോ മനുഷ്യർ ഉണ്ട് നമ്മുടെ നാട്ടിൽ. ഇവരുടെ അവസ്ഥ ഇവർ മനസ്സ് വെച്ചാൽ മാറ്റി എടുക്കാവുന്നതേ ഉള്ളൂ. 19 വയസ്സിൽ കഷ്ടപ്പാട് കണ്ടു ഭർത്താവ് വിളിച്ചിറക്കി കൊണ്ട് വന്നത് ഇത് പോലെ സംരക്ഷിക്കാൻ ആണോ ?

    • @enfinsan6485
      @enfinsan6485 5 месяцев назад

      പറഞ്ഞ സത്യമാണ് അവർക്ക് വലുതായിട്ട് കഷ്ടപ്പെടാൻ ഉള്ള മനസ്സില്ല എന്നു തോന്നുന്നു ഇപ്പോൾ സ്ത്രീകൾ വീട്ടിൽ ഇരുന്നിട്ട് എന്തൊക്കെ ജോലി ചെയ്യുന്നുണ്ട് ഉള്ള സ്ഥലത്ത് വെച്ച് എന്തെങ്കിലുമൊക്കെ ഉണ്ടാക്കിയ റോഡുകളിൽ വെച്ച് വിൽക്കാം റോഡ് സൈഡ് തന്നെയാണ് വീട് എന്തെങ്കിലും ചെയ്തു ജീവിക്കാം

    • @blackcats192
      @blackcats192 5 месяцев назад +3

      Aarenkilum oru vadakakk oru veed nalkiyal theerunna prashnam pinney nalla kutukaranenkil atyavisham vendunna sadanangal vangi nalkum pinney ningal paranna poley divasavum antelum jolikk poyal ivarkk jeevikkam..

    • @haritha4122
      @haritha4122 5 месяцев назад +2

      Correct aanu..

    • @Truthandjustice2030
      @Truthandjustice2030 5 месяцев назад +2

      Yes. True

    • @fishtubelive6410
      @fishtubelive6410 5 месяцев назад +1

      അതെ 2000₹ ക്ക് വാടക വീട് കിട്ടും അവന് വേറെ ഭാര്യ കാണും..ദിവസം കൂലി ₹800-1200 ഉണ്ട്

  • @Whitylotusy
    @Whitylotusy 5 месяцев назад +23

    എന്റെ ആന്റി ഭർത്താവ് മരിച്ചശേഷം, 2 പെണ്മക്കളും പ്രായമായ അമ്മയുമായി വാടകയ്ക്ക് താമസിക്കുന്നു.. കുട്ടികളുടെ പഠിത്തം, അമ്മയുടെ ചികിത്സ തുടങ്ങി എല്ലാ കാര്യവും ആന്റി തന്നെയാണ് നോക്കുന്നത്.. ആരോടും കൈനീട്ടാതെ.. ഞങ്ങൾക്ക് കഴിയുന്ന പോലെ help ചെയുമെങ്കിലും ആൾ ഇന്നേവരെ 10 രൂപ പോലും സഹായം ചോദിച്ചിട്ടില്ല.. ഇതൊക്കെ അതിനേക്കാൾ എത്രയോ ഭേദമാണ്..

  • @nila7860
    @nila7860 5 месяцев назад +63

    രണ്ട് പേർക്കും ആരോഗ്യമുണ്ട്. ചെറുപ്പമാണ്. വീട്ടുവേലക്ക് പോയാൽ മാസം കുറഞ്ഞത് 20 കിട്ടും. മറ്റുള്ള കമ്പനികളിലും മറ്റും കിട്ടുന്നതിനേക്കാൾ വരുമാനം വീട്ടു ജോലിക്കാർ ഉണ്ടാക്കുന്നുണ്ട്

    • @ajayaji4577
      @ajayaji4577 5 месяцев назад +2

      Kuttiye aaru nokkum

    • @RamshiRamshi-er1dy
      @RamshiRamshi-er1dy 5 месяцев назад +2

      പറയാൻ എളുപ്പം നല്ല വിദ്യാഭ്യാസ, joli കുഞ്ഞു സേഫ് ആകണം എങ്കി ok ആണ്

    • @Raimarainmedia
      @Raimarainmedia 5 месяцев назад +3

      Malayalikalk ulla oru dusheelam anu life settile akanenu munb kuttikale undakka.chummathe kuttikal avillalo.ippol venda joli veed ellam ayitum kutti ayal problm illa.nammale avastha ellam namuk ariyam ennalum.stong aya theerumanam edkan pattilla.parayumbol ellarum kuttivenam kuttiyillathe engane anu ennoke chothikkum.nammale sahacharyam moshamanu valarthan budhimuttanel vendann vekkanam.ellam undakivekkem cheyyum.athilla ithillannu parayanen oru problm illa.kastapettal jeevikkam.allathe kuttikal undayond pattanilla ennalla.nerathe plan cheyyanam ithokke.family planing alla adyam cheyyendath.24 vayas ayitalle ullu.ilethra kittiyalum malayalikal padikkilla.arelum aseayich jeevikkann vijarich jeevikkaruth.avanavan undel jeevikkam.vadakaik veed kittumallo.ethrayo per jeevikkunnu.venonn vechal pattum.pattathathayit onnum illa.ith paranju nnu paranju ente nenjathot arum keran varenda.Njangale love mrg anu.ente veetil accept alla.alde veetilum Angane povarilla.rentnu veededth anu thamasikkunnath 9years ayit.kutikalkilla planing Njangale cheithilla.undakiyal porallo.education vendeithinodayil athonnum nadakkilla..Njangale k oru aim und.athokke success ayite Njangale plan cheyyanullu venonn thonnumbol.ippol anavashyamaya oragrahavum illa.njan willing avathe ithonnum nadakkillalo.swanthamayit irikkan pattunna time venel nokam ennanu ente plan.

    • @himamohanhimamom-vv9yo
      @himamohanhimamom-vv9yo 5 месяцев назад

      Verry important... Well said
      Ithokeyanu njnum alojichath.

  • @sirajelayi9040
    @sirajelayi9040 5 месяцев назад +109

    Harish thali എന്ന ചാനലിൽ ഒന്ന് സെർച്ച് ചെയ്താൽ ഇതൊന്നും ഓന്നുമല്ലന്ന് തോന്നിപ്പോവും...ഇവർക്ക് ഒരു ജോലി ശെരി ആക്കി കൊടുക്കുന്നത് ആണ് നല്ലത് എന്ന് തോനുന്നു....ആരോഗ്യം ഉളളവർ അല്ലേ....ആരോഗ്യം നില നിൽക്കട്ടെ ❤❤❤

    • @666-_-_Hanz_
      @666-_-_Hanz_ 5 месяцев назад +4

      Ippol avarku aavashyam oru home aanu..vevekathode samsarikku

    • @sirajelayi9040
      @sirajelayi9040 5 месяцев назад

      @@666-_-_Hanz_ വീഡിയോ മുഴുവൻ കാണൂ....

    • @goldie7689
      @goldie7689 5 месяцев назад

      @@666-_-_Hanz_ Joli edukkathe aarenkilum free aayi veedu kodukkumo ? Prayam aayavaro asughom ollavaro onnumalla.

    • @sirajelayi9040
      @sirajelayi9040 5 месяцев назад

      @@666-_-_Hanz_ Harish thali ഒന്ന് യൂടൂബിൽ സെർച്ച് ചെയ്യൂ...അതിലൊരു അമ്മയും മോളും 😢😢😢

    • @JSJ919
      @JSJ919 5 месяцев назад +1

      ശരി അവരുടെ അവസ്ഥ പറഞ്ഞത് കേട്ടില്ലേ, ബാത്‌റൂമിൽ പോകുന്നത് കഷ്ടം, ബാത്‌റൂമിൽ പോയില്ല എങ്കിൽ ഉള്ള മാനസിക അവസ്ഥ നമ്മൾ ചിന്തിച്ചു നോക്കിയാൽ മനസ്സിലാവും,,,,,ആരോഗ്യം ഉള്ള ആളുകൾ ബാത്‌റൂമിൽ പോകില്ലേ, അവർക്കു ഒരു വീട് വേണം, അതിന് സന്മസുള്ളവർ ഉണ്ടെങ്കിൽ സഹായിക്കും, പറ്റുവോളം നമ്മൾ ഇത് ഷെയർ ചെയ്യാം, കാരണം നമ്മുടെ കൈയ്യിൽ അവരെ സഹായിക്കാൻ ഉള്ള പണം ഇല്ല, ആരെങ്കിലും സഹിക്കാൻ വന്നാൽ പൈസ ആയി എന്തെങ്കിലും കൊടുത്തു സപ്പോർട്ട് ചെയ്യാം,

  • @thasneemyoosufyoosuf-xy5tk
    @thasneemyoosufyoosuf-xy5tk 5 месяцев назад +170

    ഒരു വീട് വാടകക് എടുത്തൂടെ. കുട്ടിയെ അംഗന വാടിയിൽ ആക്കിയാൽ 2 ആക്കും ജോലിക് പോയി സുഗമായി ജീവിക്കാം.
    ചെറിയ പ്രായം അല്ലെ ആയുള്ളൂ.
    ഇതിലും കഷ്ടപ്പെടുന്ന എത്ര ആളുകൾ ഉണ്ട് സമൂഹത്തിൽ.
    ജോലി ചെയ്യാൻ പോലും കഴിയാത്തവർ.

    • @dhanyamohan9717
      @dhanyamohan9717 5 месяцев назад +7

      Kuttiyae anganavadiyil vittal 4 mani varae allae ollu, athu joli ane keralathil 4 manikke veetil varan pattunnathe govt joli allengil teacher evarkke allae varan pattoo avardae kochinae aru nokkum

    • @goldie7689
      @goldie7689 5 месяцев назад +6

      @@dhanyamohan9717 Education illathavarkke govt teacher aayi joli kittumo? Valla veettu jolikkum pokenda varum. 4 mani vare olla joli undallo.

    • @Marvaonlineboutique123
      @Marvaonlineboutique123 5 месяцев назад +14

      വീഡിയോയുടെ മുമ്പിൽ വരുന്നതിനേക്കാൾ എത്രയോ അന്തസ്സുള്ള കാര്യമാണ് താൻ തന്നെ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയതിൽ കഴിയുന്നത്

    • @Simiannaraju
      @Simiannaraju 5 месяцев назад

      ​@@dhanyamohan9717അവര് മനസ്സ് വെച്ചാൽ വഴികൾ തെളിയും... ഇതിപ്പോ ആരേലും സഹായിക്കണം... അതേയുള്ളു... ഇടക്ക് ഇടക്ക് പറയുന്നത് കേട്ടാൽ മനസിലാകും.. ഭയങ്കര പാട.. ഭയങ്കര പാട.. എന്ന്..

    • @Raimarainmedia
      @Raimarainmedia 5 месяцев назад

      @@Marvaonlineboutique123currect

  • @Rubeena-c6t
    @Rubeena-c6t 5 месяцев назад +222

    2പേരും ജോലിക്ക് പോയി വാടകക്ക് നിന്നോളൂ ഒരു വഴി ഉണ്ടാവും

    • @anithareshma4462
      @anithareshma4462 5 месяцев назад

      അങ്ങനെ പറയരുത് യൂട്യൂബർമാർക്ക് പണം വേണ്ട അതുകൊണ്ട് എന്തെങ്കിലും ഒക്കെ തെരഞ്ഞുപിടിച്ച് ഇങ്ങനെ പടച്ചു വിടും എന്നിട്ട് നാട്ടുകാര് സഹായിക്കണം പോലും നാണമില്ലേ പെണ്ണിന് നല്ല ആരോഗ്യമുണ്ടല്ലോ പോയി ജോലി ചെയ്ത് ജീവിക്കുക

    • @vyshakhmv4263
      @vyshakhmv4263 5 месяцев назад

      kuttiyo. ottakkunikkunavarkk mathre endhokkw bhudhimuttundenn arayu. pinne ippo vicharichapole Job onnum kittunilla . sales jolikkupolum 10 hr nikkanam. athrayum neram kunjinje endhu cheyyum..

  • @safeeqdinu2560
    @safeeqdinu2560 5 месяцев назад +260

    അള്ളാ ഒരു വീട് നീ നൽകണേ 🤲🤲🤲🤲🤲🤲💪

    • @oldisgold1977
      @oldisgold1977 5 месяцев назад +4

      അള്ളാ😂🤣

    • @nammuandme
      @nammuandme 5 месяцев назад +2

      Aameen 🤲

    • @mmustafah3926
      @mmustafah3926 5 месяцев назад +6

      ​@@oldisgold1977നിനക്കും ഇല്ലേ ദൈവം പിന്നെന്താ ചിരിക്കുന്നത്

    • @oldisgold1977
      @oldisgold1977 5 месяцев назад

      @@mmustafah3926 എല്ലാർകും ഉണ്ട്. ദൈവം. ചിരിക്കുന്നത് ദൈവത്തിനെ ഇങ്ങനെ തരം താഴ്ത്തരുത്. 😂പ്ലീസ്‌.

    • @safeeqdinu2560
      @safeeqdinu2560 5 месяцев назад

      @@oldisgold1977 എന്തോന്ന് ഇളിക്കാൻ

  • @aaniammu728
    @aaniammu728 5 месяцев назад +24

    ആരോഗ്യം ഉള്ള ശരീരമാണ് ഏറ്റവും വലിയ സമ്പത്ത്.. രോഗിയായ അമ്മയെ ചികിത്സിച്ചു ഉള്ള വീടും പറമ്പും വിറ്റു.. കടം കേറി, സമ്പാദ്യം എന്ന് പറയാൻ രണ്ടു മക്കൾ മാത്രം.. വാടകക്ക് താമസിക്കുന്നു.. മക്കളുടെ പഠനം, വീട്ടുചിലവ് വാടക, കടങ്ങൾ അങ്ങനെ എല്ലാം ഒരാളുടെ വരുമാനത്തിൽ നടക്കണം.. താമസിയാതെ എനിക്കും എന്തെങ്കിലും ജോലി നോക്കണം... ആരോഗ്യം ഉണ്ടെങ്കിൽ സമാധാനം ഉള്ള ലൈഫ് ഉണ്ടെങ്കിൽ എല്ലാം വീണ്ടും നേടാനാവുമെന്ന പ്രതീക്ഷയിൽ, തളരാതെ മുന്നോട്ട് തന്നെ 😊😊😊

  • @rajanip3739
    @rajanip3739 5 месяцев назад +30

    എൻ്റെ ദൈവമേ എന്തെങ്കിലും ഒരു വഴിക്കാട്ടി കൊടുക്കണമേ🙏🙏🙏🙏

  • @KrishnaKumar-lw8qx
    @KrishnaKumar-lw8qx 5 месяцев назад +13

    ഇതൊരു വല്ല്യ പ്രശ്നം ആയി തോന്നുന്നില്ല. ഇവർക്ക് വാടക വീട് എടുക്കാം. അവർക്ക് ഒരു കടയുണ്ട്. ഭർത്താവ് ജോലിക്ക് പോകുന്നുണ്ട്. നല്ലപോലെ ജീവിക്കാം.. 🙏ഇതിനേക്കാൾ താഴെ തട്ടിൽ ഗതിയില്ലാതെ ജീവിക്കുന്ന ഒരുപാട് പേരുണ്ട്. 🙏

  • @vmrahim8372
    @vmrahim8372 5 месяцев назад +4

    മന:സാക്ഷി ഉള്ള നല്ലവരായ മനുഷ്യർ നമ്മൾ എല്ലാവരും ചേർന്നു ഇവരെ നല്ല രീതിയിൽ സഹായിക്കണം, ദൈവ കാരുണ്യം കിട്ടും.

  • @zidhansalah7054
    @zidhansalah7054 5 месяцев назад +21

    ഇത് ഇവർ വിചാരിക്കാത്തത് കൊണ്ടാണ്, ഞങ്ങൾക്ക് ഇങ്ങനെ പറ്റുള്ളൂ എന്ന് ചിന്തിച്ചു നിന്നാൽ അങ്ങനെ തന്നെ ജീവിതകാലം മുഴുവൻ ജീവിക്കേണ്ടി വരും, കെട്ടിയോൻ വേറെ എന്തെങ്കുലും ജോലിക്ക് പോകണം, നിങ്ങൾക് ഇതുപോലെ sarbathum വെള്ളവും അതിന്റെ കൂടെ വല്ലതും ഒക്കെ വിറ്റ് ജീവിക്കാം, അതിനടുത്തായി കുറഞ്ഞ ഒരു ഒറ്റമുറിയുള്ള വാടക വീട് എടുത്താൽ മതിയാലോ

  • @anjalivijayan6762
    @anjalivijayan6762 5 месяцев назад +280

    എന്റെ ദൈവമേ ഇവരെ ആരെങ്കിലും ഒന്ന് രക്ഷികണേ

    • @anithamurali2868
      @anithamurali2868 5 месяцев назад

      എന്തിന്

    • @Johnnyjohn-u8n
      @Johnnyjohn-u8n 5 месяцев назад +1

      ആരെങ്കിലും ഒന്നു രക്ഷിക്കാൻ അവരുടെ കൈയ്യും കാലും ഒടിഞ്ഞു കിടപ്പാണോ?
      അല്ലേൽ നീ പോയി രക്ഷിക്ക്

    • @JudyAbraham-yo5bc
      @JudyAbraham-yo5bc 5 месяцев назад +1

      ആ കുഞ്ഞിനെ ഓർത്തു നോക് ചേട്ടാ

    • @colorColor-ml5ki
      @colorColor-ml5ki 5 месяцев назад

      പണിയെടുത്ത ഉണ്ടാക്കട്ടെ

  • @sarithak6760
    @sarithak6760 5 месяцев назад +90

    ഭർത്താവിന് നല്ല ആരേഗൃം ഉണ്ടല്ലോ ഒരു നല്ല വാടക വീട് എടുത്ത് സുഖമായി ജീവിച്ചടെ രണ്ട് പേർക്കും ജേലിക്ക് പേകാം ഗവൺമെന്റ് അനുകുലൃം കിട്ടും വരെ കാത്ത് നിൽക്കാതെ ആരോഗ്യം ഇല്ലാത്തവർ കുറോ ഉണ്ട് ഇങ്ങനെ വല്ലവരുടെയും മുബിൽ കൈ നീട്ടരുത് ആ കുഞ് പാവം ഏത് പിഴച്ചു

    • @solyviju9577
      @solyviju9577 5 месяцев назад +2

      എന്റെ അപ്പനും അമ്മയും 17 വർഷമായി വാടകയ്ക്ക് താമസിക്കുന്നു ഇന്നുവരെ അധികാരികളുടെ കണ്ണുകൾ തുറന്നിട്ടില്ല വയസ്സ് 72 73 ആയി അധികാരികൾ എല്ലാവരും അന്ധന്മാരായി പോയി എന്തു ചെയ്യാനാ ....

    • @അറിയാക്കാര്യങ്ങൾ
      @അറിയാക്കാര്യങ്ങൾ 5 месяцев назад +1

      ആ കുട്ടിയെ ഒറ്റക്കിട് അമ്മക്ക് ജോലിക്ക് പോകാൻ പട്ടുമോ, നമ്മടെ നാട്ടിൽ എന്തു ജോലിക് കേട്ടാലും കൂടി വന്ന 13,15 സാലറി കിട്ടും അതിൽ വീടിന്റെ വാടക ഇങ്ങനെ പോയാലും 5000 രൂപ പോകും സാധങ്ങൾ വാങ്ങാൻ ഒരു മാസം 4000 രൂപ എങ്കിലും വേണ്ടേ പിനെ കറന്റ്‌ ചാർജ്, മറ്റേത് മറച്ചത്, കുട്ടീടെ ഹോസ്പിറ്റൽ ചിലവ് ആലം കൂടി വരുമ്പോ അങ്ങനെയാ പറ്റാ, സ്വന്തമായി വീടുണ്ടാൻവിൽ പിന്നെയും അയാൾക്കു 6000 സേവ് ചെയാം കണിൽ ചോര ഇല്ലാതെ പറയലെ chetta

    • @Simiannaraju
      @Simiannaraju 5 месяцев назад

      ​@@അറിയാക്കാര്യങ്ങൾകുട്ടിയെ ഒറ്റക്ക് അല്ലാലോ ഇടുന്നെ... അംഗനവാടി വിടാലോ... അവർക്ക് ഒരു വീട്ടിൽ വേലക്ക് നിക്കാലോ... ആ വീടിന്റെ അടുത്ത അംഗനവാടി ഉണ്ടേൽ അവിടെ വിടാം...നല്ല മനസ്സ് ഉള്ള ആൾക്കാരുടെ വീട്ടിൽ ആണേൽ കുട്ടിയേം കൊണ്ടു പോകാം ജോലിക്ക്... മനസ്സ് വെച്ചാൽ വഴികൾ ഒത്തിരി ഉണ്ട് ജീവിക്കാൻ ആ കുട്ടിക്ക് 24വയസ്സ് അല്ലെ ഉള്ളു... ഒരു കടയിൽ എങ്കിലും നിൽക്കാലോ sales girl ആയി..ഇതിപ്പോ ആരേലും തരട്ടെ എന്നാ...

    • @chairpants
      @chairpants 5 месяцев назад

      നിങ്ങൾക്ക് എത്ര വയസ്സ് ആയി? 17 വയസ്സോ?​@@solyviju9577

  • @BinduAchu-e7l
    @BinduAchu-e7l 5 месяцев назад +139

    ചേട്ടൻ പണിക്ക് പോവുന്നുണ്ട് ഒരു വാടക വീട് എടുത്തു താമസിച്ചൂടെ നല്ല ആരോഗ്യം ഉള്ളവർ ആണല്ലോ

    • @raya4585
      @raya4585 5 месяцев назад +5

      Ath parayan eluppaman ullavarkk kashtappad ariyilla....vadaka kodukkan nivarthi illathondakallo

    • @BinduAchu-e7l
      @BinduAchu-e7l 5 месяцев назад

      @@raya4585.... ഞാൻ ഒരു സ്ത്രീ ആണ് 3മക്കൾ ഉണ്ട് ഞാൻ കൂലി പണി ചെയ്താണ് മക്കളെ വളർത്തുന്നത്. കഷ്ടപ്പെടാൻ തയ്യാറായാൽ മതി .

    • @achunandhu2309
      @achunandhu2309 5 месяцев назад +1

      ചേട്ടൻ ജോലിക് പോകുന്നല്ലോ

    • @yaseennajeem4955
      @yaseennajeem4955 5 месяцев назад +1

      Ithilum orupadu kashtapedunnavar undu . Oru kochu veedu vadakakku eduthu kunjine anganvadiyil vittal iyalkkum iyalude husbandum kudi ethelum kochu jolikku poyal anthasode thaamasikkam .

    • @BinduAchu-e7l
      @BinduAchu-e7l 5 месяцев назад

      @@raya4585.... ഞാൻ പറഞ്ഞതിൽ ഒരു തെറ്റ് എന്താണ്. ഞാൻ ഒരു സ്ത്രീ ആണ് 3മക്കൾ ഉണ്ട് ഞാൻ കൂലിപ്പണി ചെയ്തു മക്കളെ വളർത്തുന്നു വിയർപ്പിന്റെ അസുഖം ഉള്ളവർക്ക് കാരണം ഒരുപാട് ഉണ്ടാവും

  • @-----660
    @-----660 5 месяцев назад +182

    രണ്ട് പേർക്കും ആരോഗ്യമില്ലേ. കുട്ടീ ഏതെങ്കിലും ടെക്സ്റ്റൈൽസിൽ ഒക്കെ നിന്ന് നോക്ക്. കുഞ്ഞിനെ സ്കൂളിൽ ആക്കൂ എല്ലാവരും അങ്ങനെ ഒക്കെയാ ജീവിക്കുന്നത്. എന്റെ ഭർത്താവ് ഒരാളാണ് എന്നെയും മൂന്നു മക്കളെയും ഉമ്മയെയും നോക്കുന്നത്. മൂന്നു സഹോദരിമാരുണ്ട് ഭർത്താവിന്.ഉപ്പ മരിച്ചതിനു ശേഷം അവരുടെ കാര്യങ്ങളും. (വിവാഹം കഴിഞ്ഞവരാണ് ). നിങ്ങൾക് അതൊന്നും നോക്കണ്ടല്ലോ. നിങ്ങൾ മൂന്ന് പേര്. അതിൽ രണ്ടു പേര് ജോലിക്ക് പോയാൽ ഒരു വീടിന്റെ വാടക കൊടുത്ത് സുഖമായിട്ട് ജീവിച്ചു കൂടെ. 😊

    • @noufalsalam7811
      @noufalsalam7811 5 месяцев назад +11

      Kunjina nokan ale veandea shopilokkea 7,8mani varea nilkanm pinna hus jolik pokam Njanum vadaka vitila thamasikunnath husinta otta varumanathila umma njan Mon kazhiyunnath 7month vadaka pending ane husin accident Patti ippo jolik poi thudangiytunde Insha allah ellam shariyakum enn pradikshich jevikunnu

    • @ameenameen8087
      @ameenameen8087 5 месяцев назад +3

      Cragt

    • @Mayaeacharath
      @Mayaeacharath 5 месяцев назад +9

      ​@@noufalsalam7811കുഞ്ഞിന് അംഗൻ വാടിലൊ മാറ്റോ ആക്കലോ

    • @rajeshwarivijayan4486
      @rajeshwarivijayan4486 5 месяцев назад +4

      Correct

    • @Rtechs2255
      @Rtechs2255 5 месяцев назад

      ​@@Mayaeacharathbro ഷോപ്പിൽ ഒക്കെ എന്നും പോകേണ്ടി വരും. 12 hour ആയിരിക്കും working time.
      Sunday കൊച്ചിന് അവധി അല്ലെ. Working days ൽ 4 മണി ആകുമ്പോൾ അംഗൻവാടി കഴിയും..

  • @AshnaAnoop1432
    @AshnaAnoop1432 5 месяцев назад +192

    ഒരു വീട് വാടകക്ക് എടുത്തിട്ട് താമസിക്കാമല്ലോ ചേട്ടനും ചേച്ചിക്കും ജോലിക്കും പോകാം കുഞ്ഞിനെ സ്കൂളിലും വിടാം
    ഞങ്ങൾ വാടകക്ക് ആണ് താമസിക്കുന്നത് 3കുഞ്ഞുങ്ങളും ഞാനും ഭർത്താവും എന്റെ ചേട്ടന് കൂലിപ്പണി ആണ് ഞാൻ കുഞ്ഞുങ്ങളെ നോക്കി വീട്ടിൽ ഇരിക്കുന്നു 2കുട്ടികൾ സ്കൂളിൽ പോകുന്നു അവരുടെ സ്കൂൾ ഫീസ് വണ്ടി ഫീസ് വാടക വീട്ടുചിലവ് എല്ലാം ചേട്ടൻ ഒരാളുടെ വരുമാനത്തിൽ നിന്നാണ്
    അതിനിടയിൽ കുഞ്ഞുങ്ങൾക്ക് അസുഗം വന്നാൽ അതിന്റെ കാര്യങ്ങൾ എല്ലാം
    ശ്രമിച്ചാൽ നിങ്ങൾക്കും അങ്ങനെ ചെയ്യാമല്ലോ ഒരു വീട് വാടകക്ക് എടുക്കു

    • @FasnafasiIsharoze
      @FasnafasiIsharoze 5 месяцев назад +4

      Vadaka masam masam kodukan vendey.athukondayirikkum

    • @AshnaAnoop1432
      @AshnaAnoop1432 5 месяцев назад

      @@FasnafasiIsharoze അവർക്കു 2ആൾക്കും ജോലിക്ക് പോകാമല്ലോ അപ്പോൾ വാടക കൊടുക്കാൻ എന്താ ബുദ്ധിമുട്ട്

    • @wilsonmichael9743
      @wilsonmichael9743 5 месяцев назад +1

      If there is a will there is a way.

    • @askaraseeraseer1544
      @askaraseeraseer1544 5 месяцев назад +10

      അതാണ് പറഞ്ഞത് പുതിയ യൂട്യൂബ്ർമാർ വന്നിട്ട് ഇതുപോലെ പബ്ലിസിറ്റി ആക്കിയാൽ അവര്ക് ഒരു പങ്ക് ഇവർക്ക് ചിലപ്പോ ജീവിത കാലം മുഴുവൻ സുഖിച്ചു ജീവിക്കാം നല്ല തണ്ടും തടിയും ഉള്ള ഈ രണ്ടുപേരെയും സഹാരിക്കുന്നതിൽ ഒരു ഗുണവും കിട്ടൂല

    • @shamsiyashamsi1159
      @shamsiyashamsi1159 5 месяцев назад +5

      @@FasnafasiIsharozepaniku pokanam.. randu perum healthy anu.. ithu mossam anu..

  • @Sujeeshcolony
    @Sujeeshcolony 5 месяцев назад +7

    പണം പിരിച്ച് വീടുണ്ടാക്കൽ ഇപ്പോഴത്തെ ട്രെൻഡ് 😂😂😂

  • @jessyvincent4068
    @jessyvincent4068 5 месяцев назад +72

    എന്റെ ഹസ്ബൻഡ് പണിക്ക് പോയിട്ട് 16വർഷം കഴിഞ്ഞ് ലോഡ് ഇറുക്കുന്നതിന്റ ഇടയിൽ വണ്ടിയിൽ നിന്ന് വീണു ഞാൻ ഞങ്ങളുടെ അടുത്തു ഒരു വീട്ടിൽ ജോലിയ്ക്ക് നിന്ന് മൂത്ത മോളെ പഠിപ്പിച്ചു അവൾ നേഷ്‌സ് ആയി ഇളയ ആൾ +റ്റു വിൽ പഠിക്കുന്നു എനിയ്ക്ക് ഒറ്റയ്ക്ക് ഇത്രയും ചെയ്യാമെങ്കിൽ ഒരു ചെയ്പ്പക്കാരന് വാടക വീട് യെടുത്തു താമസിക്കത്തില്ലേ ഞാനും 10വർഷം ആയി വടയ്ക്ക് ആണ് താമസിക്കുന്നത്

    • @achunandhu2309
      @achunandhu2309 5 месяцев назад +2

      ഇതാണ് ചെയ്യേണ്ടത് ഞാനും പതിനഞ്ചു വർഷം കൊണ്ട് ജോലിക്ക് പോകുന്നു ഒരുപാടു കടകളിൽ ജോലിക്ക് പോയിട്ട് ഉണ്ട് അങ്ങനെയാണ് ഞാൻ എന്റെ രണ്ടു മക്കളെയും വളർത്തുന്നത്

    • @geethadivakaran2403
      @geethadivakaran2403 5 месяцев назад

      സൂപ്പർ

    • @Z-hm5mt
      @Z-hm5mt 5 месяцев назад

      👍🏻👍🏻👍🏻

  • @askaraseeraseer1544
    @askaraseeraseer1544 5 месяцев назад +138

    ഇതൊക്കെ കാണുമ്പോൾ എത്രയോ പേര് കൂലിപ്പണിയെടുത്തു വാടക വീട്ടിലെങ്കിലും താമസിച്ചു മുന്നോട്ട് പോകുന്നവർ ധാരാളം ഉണ്ട് ഇത് കാണുമ്പോ ഒരാൾ കൂലിപ്പണി പെങ്ങൾ ചെറിയ തട്ട് കടയും ഉണ്ട് വാടക കൊടുത്തു ജീവിക്കാൻ വലിയ പ്രയാസം ഞാൻ കാണുന്നില്ല
    ഇതൊക്കെ ഇപ്പൊ ട്രെന്റായി മാറി ഇതുപോലെ വീഡിയോ ചെയ്താൽ ഒരു വീടും കിട്ടും കുറച്ചു കാലം ജീവിക്കാനുള്ള കാശും കിട്ടും അത്രേയുള്ളൂ

    • @MariyamZoya-mv1ng
      @MariyamZoya-mv1ng 5 месяцев назад +21

      സത്യമാണ് എന്റെ ഭർത്താവ് ഒരാൾ കൂലിപ്പണിയെടുത്ത് ഞങ്ങൾ 10 വർഷമായി വാടകവീട്ടിൽ രണ്ട് പെൺമക്കളുമുണ്ട് മാഷാ അള്ളാ ഇതുവരെ നല്ല രീതിയിൽ ജീവിച്ചു ഇനിയങ്ങോട്ട് മുമ്പോട്ട് അല്ലാഹു ഞങ്ങൾക്കെല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനുള്ള തൗഫീഖ് ചെയ്യട്ടെ ആമീൻ എന്റെ മകൾക്ക് 14 വയസ്സായ SLE എന്ന രോഗമാണ് ഇപ്പോൾ എല്ലാവരും ഈ മെസ്സേജ് കാണുന്ന എല്ലാവരും എന്റെ മോൾക്ക് വേണ്ടി ദുആ ചെയ്യണം മാറി കിട്ടാൻ വേണ്ടി 🙏😭😭

    • @askaraseeraseer1544
      @askaraseeraseer1544 5 месяцев назад +12

      വീഡിയോക്ക് വേണ്ടിയുള്ള കുട്ടിയകിടത്തുന്ന നാടകം അതി ഗംഭീരം തന്നെ

    • @BensonJoy-u3f
      @BensonJoy-u3f 5 месяцев назад

      ഇത്‌ എവിടെ ആണ് സ്ഥലം
      അവരുടെ അഡ്രെസ്സ് അല്ലെങ്കിൽ നമ്പർ kodukku

    • @manoharancp7135
      @manoharancp7135 5 месяцев назад +6

      Yes correct never mind like this people....

    • @midhunak9729
      @midhunak9729 5 месяцев назад

      👍

  • @Sujeeshcolony
    @Sujeeshcolony 5 месяцев назад +19

    ഓസിന് വീട് കിട്ടാനുള്ള സൂത്രം✌️ രോഗം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണെങ്കിൽ ok ഇവർക്ക് അത്തരം പ്രശ്നങ്ങളൊന്നും ഇല്ല എൻ്റെ വീട്ടിൽ ഞാനും എൻ്റെ അമ്മയും, ചോർന്നൊലിക്കുന്ന വീട്ടിൽ വർഷങ്ങൾ ജീവിച്ചു. ഇപ്പോൾ കഷ്ടപെട്ട് ഒരു വീട് വച്ചു ചെറുതാണെങ്കിലും നമ്മൾ അധ്വാനിച്ച് ഉണ്ടാക്കിയാൽ അത് ഒരു സപ്തൃത്തിയാണ്🙏

  • @BoatinginalleppeyAnytime
    @BoatinginalleppeyAnytime 5 месяцев назад

    Ith ivarude Life beginning aan ..ivar oru Level aakum .ella paavangalude thudakam ingane ayirikum❤

  • @leenasunilleena952
    @leenasunilleena952 5 месяцев назад +10

    Randupwrkkum. Nalla. Arogyam undu. Jolikkupoy jeevikku

  • @Thankamani.P
    @Thankamani.P 5 месяцев назад +50

    ഇവരുടെ ഭർത്താവ് ജോലിക്ക് പോകുന്നില്ലേ. കൊറഞ്ഞ വാടകയ്ക്കെങ്കിലും ഒരു വീട് എടുത്തു മാറ്റിക്കൂടെ.

  • @remya6872
    @remya6872 5 месяцев назад +4

    എന്റെ husband ഹാർട്ട്‌ ബൈപാസ് സർജറി കഴിഞ്ഞ ആളാണ്. അദ്ദേഹം electrical പണിയ്ക്ക് പോയാണ് ഞങ്ങൾ ജീവിക്കുന്നത്. നിങ്ങൾക്ക് രോഗം ഒന്നും ഇല്ലാലോ ദൈവം സഹായിച്ചു 🙏🏻നല്ലപോലെ ജീവിക്കാം ഒരു വാടക വീട് എടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ 🙏🏻

  • @Raimarainmedia
    @Raimarainmedia 5 месяцев назад +1

    Malayalikalk ulla oru dusheelam anu life settile akanenu munb kuttikale undakka.chummathe kuttikal avillalo.ippol venda joli veed ellam ayitum kutti ayal problm illa.nammale avastha ellam namuk ariyam ennalum.stong aya theerumanam edkan pattilla.parayumbol ellarum kuttivenam kuttiyillathe engane anu ennoke chothikkum.illelum jeevitham munnot povum.nammale sahacharyam moshamanu valarthan budhimuttanel vendann vekkanam.ellam undakivekkem cheyyum.athilla ithillannu parayanen oru problm illa.kastapettal jeevikkam.allathe kuttikal undayond pattanilla ennalla.nerathe plan cheyyanam ithokke.family planing alla adyam cheyyendath.24 vayas ayitalle ullu.ithethra kittiyalum malayalikal padikkilla.adyam chadi keri kuttikale undakum.arelum ashrayich jeevikkann vijarich jeevikkaruth.avanavan undel jeevikkam.vadakaik veed kittumallo.ethrayo per jeevikkunnu.venonn vechal pattum.pattathathayit onnum illa ee lokath.ith paranju nnu paranju ente nenjathot arum keran varenda.Njangale love mrg anu.ente veetil accept alla.alde veetilum Angane povarilla.rentnu veededth anu thamasikkunnath 9years ayit.kutikalkulla planing Njangale cheithilla.undakiyal porallo.avare valarthende .education vende.ithinodayil athonnum nadakkilla.Njangale k oru aim und.athokke success ayite Njangale plan cheyyanullu venonn thonnumbol.ippol anavashyamaya oragrahavum illa.njan willing avathe ithonnum nadakkillalo.swanthamayit irikkan pattunna time.venel nokam ennanu ente plan.

  • @JannathCr
    @JannathCr 5 месяцев назад +18

    എല്ലാം ശെരിയാവും ചേച്ചി 🤲

    • @Kilukku
      @Kilukku 5 месяцев назад

      Enthoram veyilu kondanu njanghal paniyeduthu jeevikkunnath..ellarum angjanokkeyalle

  • @Jasminkoya511
    @Jasminkoya511 5 месяцев назад +1

    Allahuve avarku ethrayum pettannu oru veedu nalkane.aaponnumole .kannumpol vallatha vishamam.allahu anugrahiketta.aameen😢😢

  • @Paru-zjl
    @Paru-zjl 5 месяцев назад +27

    ചെറിയ വാടകയ്ക്ക് കിട്ടുന്ന ഒരു വീട് എടുത്തു മാറി കൂടെ പിന്നെ ഭർത്താവിന് കൂലിപ്പണി എങ്കിലും ഉണ്ടല്ലോ പിന്നെ സഹോദരി നിങ്ങൾക്ക് ചെറിയൊരു പൊതിച്ചോറ് അങ്ങനെ എന്തെങ്കിലും ഒരു ബിസിനസ് റോഡ് സൈഡിൽ ചെയ്തുകൂടെ ജീവിക്കാൻ അങ്ങനെ ഒരുപാട് മാർഗ്ഗങ്ങളുണ്ട് ഈറോഡ് സൈഡിൽ നിങ്ങളും പൊടി കുഞ്ഞു ഭർത്താവുമൊത്ത് എന്തിനാ ഇങ്ങനെ കിടക്കുന്നതെ അധികാരികൾ തരുന്നതും നോക്കിയിരുന്നാൽ ഒന്നും കിട്ടിയില്ല

    • @jaisyjames9602
      @jaisyjames9602 5 месяцев назад +3

      Everybody is aiming for the crowd funding

  • @fousu1773
    @fousu1773 2 месяца назад

    പടച്ചോനെ. ആരെക്കിലും ഒന്ന് സഹായിക്കും 🤲🏻🤲🏻🤲🏻🤲🏻

  • @tessyjohnjoseph8889
    @tessyjohnjoseph8889 5 месяцев назад +1

    തൽക്കാലം വാടകയ്ക്ക് വീട് വാങ്ങുക ചേട്ടനോടൊപ്പം എന്തെങ്കിലും ജോലി സഹോദരിയും ചെയ്യുക. ആരോഗ്യമുള്ള കുഞ്ഞാണ്. ഇതല്ലെ സുഖമായ ജീവിതം . നാം നോക്കേണ്ടത് നമ്മുടെ അത്രയും സന്തോഷം ഇല്ലാത്തവരെയാണ് അപ്പോൾ നമ്മളും സന്തോഷത്തിലാകും. വാടക വീടുകളിൽ താമസിക്കുന്ന ആർക്കും വീടില്ലെന്നും ഓർക്കുക.

  • @pradeepkumar6534
    @pradeepkumar6534 5 дней назад

    മോൾ വിഷമിക്കേണ്ട എന്തെങ്കിലുമൊരു പോംവഴി ഉണ്ടാവും ആരെങ്കിലും നിങ്ങളെ സഹായിക്കാൻ എത്തും സഹായിക്കാൻ എന്റെ കയ്യിൽ ഒന്നും ഇല്ല മോളെ ഞാനും വീടുണ്ടാക്കി നല്ല കടത്തിലാണ് ദൈവ o കൂടെ ഉണ്ടാകും

  • @ft_ansa
    @ft_ansa 5 месяцев назад +106

    ഒരു തലയിണ കുഞ്ഞിന് എങ്കിലും വാങ്ങാമായിരുന്നു. അത് ദയ നിയമായല്ല തോന്നത്. നിങ്ങളുടെ അനാസ്ഥയാണ്.

    • @Anjusreeju1
      @Anjusreeju1 5 месяцев назад +16

      ഈ അവസ്ഥയിൽ കുറ്റം പറയുന്നതിൽ വിഷമം ഉണ്ട് എങ്കിലും ഒരു തോർത്തിൽ തുണി സ്ക്വയർ ആയി നടക്കി വച്ചാലും കൊച്ചിനെ നേരെ കിടത്തം.. ഇവർക്ക് എല്ലാത്തിലും ഉപേക്ഷ ഉള്ള പോലെ തോന്നുന്നു
      ..

    • @askaraseeraseer1544
      @askaraseeraseer1544 5 месяцев назад +26

      ഇതൊക്കെ നാടകം ആ സംസാരവും കളിയും കണ്ട അറിഞ്ഞൂടെ 5മിനിറ്റ് വീഡിയോ പബ്ലിക് ആയാൽ എടുത്തവന് റീച് കിട്ടും ഇവൾരണ്ടാൾക്കും അദ്ധ്വാനിക്കാതെ വീടും സുഖിച്ചു ജീവിക്കാനും പറ്റും ഇതൊക്കെ ഇപ്പൊ ട്രെൻഡ് ആയി മാറി ഒരു രൂപ കൊടുക്കരുത് ഇതിലും രോഗംകൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്ന കുറെ ആൾക്കാറുണ്ട് അവരെ സഹായിച്ചാൽ പുണ്യം കിട്ടും

    • @manoharancp7135
      @manoharancp7135 5 месяцев назад +2

      This is media reach purpose make may be

    • @jubi579
      @jubi579 5 месяцев назад

      Pl​@@askaraseeraseer1544

    • @anithamurali2868
      @anithamurali2868 5 месяцев назад

      വെറുതെ നാടകം ഒന്നും കൊടുക്കരുത് ​@@manoharancp7135

  • @Sasura7349
    @Sasura7349 5 месяцев назад +12

    നല്ലത് വരും....nallavar ആയ ആളുകൾ ഉണ്ട്..... ഒരു വഴി കാണും

  • @MarkoseVk
    @MarkoseVk 4 месяца назад

    എന്റെദൈവമേ ഈ കുടുംമ്പത്തെ സഹായി ക്കണമേ

  • @prasanna7406
    @prasanna7406 5 месяцев назад +10

    നല്ല മുഖശ്രീ ഉള്ള കുട്ടി.

  • @JosephJoseph-x8c
    @JosephJoseph-x8c 2 месяца назад

    നല്ല ഒരു കുടുംബിനി ❤️❤️

  • @rajeshwarivijayan4486
    @rajeshwarivijayan4486 5 месяцев назад +6

    Njan ente 2 penmakkale valarthan vendi 23 years aayi gulf il maid aayi joali cheyyunnu. Ente makkalkk nalla vidhyabhyasam koduthu. Kalayanam kazhippich vittu. 2 perkkum joali und. 3 kochu makkalum und. Njan oru veed vangi. Ennum gulf il thanne joali cheyyunnu. Joali cheyyan ulla aaroagyam tharane ennu prarthikkum. Enikk pattunna kalam vare joali cheythu jeavikkana enikkishtam. Athinoru manasu venam

    • @anilabaladas1535
      @anilabaladas1535 5 месяцев назад

      Hello mam you were lucky to get a safe job in Dubai. Not all people who go to Dubai have a decent life. I have heard people getting old foods to eat. And this chechi does not have parents to look after her son too. That's the reason this chechi is staying at home. If you can help her.

    • @lylageorgeantony421
      @lylageorgeantony421 5 месяцев назад

      നാട്ടിൽ വല്ല വീട്ടുപണി ക്കു പോകാലോ... കുഞ്ഞിന് നോക്കുകയും ചെയാം

  • @sindhuk4714
    @sindhuk4714 5 месяцев назад +4

    കുഞ്ഞിനെ ആ വെള്ളത്തി നടിയിൽ കിടത്താൻ നല്ല ദ്ധ്യര്യം. ഇത് ഒരു crative വേസ്ഡിയോ.. ആണ് എന്ന്നു തോന്നുന്നു. കുട്ടി യെ കിടത്തുന്ന രീതി കാണുമ്പോൾ അറിയാം. സ്ഥിരം താമസിക്കുന്ന വർ ചര്ത്താണെങ്കിലും വെള്ളം.കേറാതെ നോക്കും. ചെറിയ വാടക വീട്ടിൽ താമസിക്കുക. കുംങ്ങിനെ safe ആക്കു. ജോലിക്ക് പോകു.

  • @NithinKA-c1y
    @NithinKA-c1y 21 день назад +2

    ചേട്ടൻ പണിക്കു പോകുന്നില്ലേ ഒരു വാടക വീട് അടുത്ത് ജീവിക്കാമല്ലോ കുട്ടിയെ അങ്കണവാടിയിൽ വിട്ടത് ചേച്ചിക്ക് ഇപ്പോൾ താമസിക്കുന്ന ഷെഡ് വൃത്തിയാക്കി കടയോ മറ്റു സംരംഭങ്ങൾ തുടങ്ങാം അല്ലോ എന്നാൽ രണ്ടുപേർക്കും വരുമാനം ഉണ്ടാവുകയും നല്ല പോലെ ജീവികാം

  • @chinjuchinju7556
    @chinjuchinju7556 5 месяцев назад +5

    Njanum, husband,2 makalum vadaga veetil an.kashttapad thanne an, mazha ayal pinne pani polum illatha avasthayum.inshallh ok sheriyavum enna oru vishvasam

  • @MuraleedharanNair-yz8jy
    @MuraleedharanNair-yz8jy 3 месяца назад

    Sanmanasulla nalla manasassi ulla Kerala makkale namukku engineyum kochu sahayamengilum balki sahayikku

  • @sureshkomandi4008
    @sureshkomandi4008 5 месяцев назад +2

    ഇവരുടെ ദയനീയവസ്ഥക്ക് കാശുള്ളവർ സഹായിക്കണേ,,,,,, 🙏🙏ഒന്ന് കണ്ണു തുറക്കു,,,,,, 🙏

    • @aviatorcrew389
      @aviatorcrew389 5 месяцев назад +2

      എന്തിനു, ഇവർക്ക് ജോലിക്ക് പോയി ഒരു വീട് വാടകക്ക് എടുക്കലോ

    • @kcvft
      @kcvft 5 месяцев назад

      യെന്തിന് ഇ തെണ്ടുന്തിന് കാൾ നല്ലതാ...

  • @rinzandme9532
    @rinzandme9532 5 месяцев назад +5

    വലിയ ഫോണ് കൈയ്യിൽ,,,, കുട്ടിക്ക് കൊച്ചിനേം കൊണ്ട് എന്തെലും പണിക്ക് പോകാലോ,,,, രാവിലെ മുതൽ വൈകുന്നേരം വരെ എന്തിനാ അതിനകത്ത് അടച്ചിരിക്കുന്നേ,,,,

  • @Kingofthejungle393
    @Kingofthejungle393 5 месяцев назад +5

    എങ്ങനെ അനിയത്തി ഇത്രയും കാര്യങ്ങൾ കണ്ണ് നിറയാതെ പറഞ്ഞത് 😔കേൾക്കുമ്പോൾ തന്നെ നെഞ്ചിനകം വിങ്ങിപ്പൊട്ടുന്നു 😔എത്രയും വേഗം ഭൂമിയിലുള്ള ദൈവങ്ങൾ കാണട്ടെ

  • @Marvaonlineboutique123
    @Marvaonlineboutique123 5 месяцев назад +1

    വാർത്തയിൽ പെടാതെ എത്രയോ ആളുകൾഇങ്ങനെ ജീവിക്കുന്നുണ്ട്. ജീവിതത്തിൽ ഏറ്റവും അത്യാവശ്യം വേണ്ടത് മനസ്സമാധാനമാണ്. അത് ഉണ്ടെങ്കിൽ ബാക്കിയെല്ലാം തന്നെ വരും. ആരോടും ഒന്നും ചോദിക്കുകയും വാങ്ങിക്കുകയും ചെയ്യാതെ നമുക്ക് ആവശ്യമുള്ളത് നാം തന്നെ ഉണ്ടാക്കാൻ ശ്രമിക്കുക അതാണ് അന്തസ്സ്

  • @lathasreedharan6136
    @lathasreedharan6136 5 месяцев назад +8

    നല്ലവണ്ണം സംസാരിക്കാൻ പറ്റുന്നല്ലോ ഒരു വാടക വീട് എടുത്തുകൂടെ എല്ലാവരും വാടകക്ക് താമസിക്കുന്നവരാ കഷ്ടം 😮😔😔

  • @shaikebrahim6656
    @shaikebrahim6656 5 месяцев назад +11

    God bless you

  • @remlathm2544
    @remlathm2544 5 месяцев назад

    അതെ.എല്ലാം ശരിയാകും. ദൈവത്തിന്റെ അനുഗ്രഹം ഒരുനാൾ നമുക്കും കിട്ടും

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 2 месяца назад

    പടച്ചേനെ ഉരുൾ പൊട്ടി പോയൊരു പോയി അതിലും കഷ്ടം ഈ ജീവിതം ആ കുഞ്ഞ്ന് ഓർത്ത് ഇവർക്ക് ഒരു വിട് ഉണ്ടാക്കി ഗവന്മെന്റ് കൊടുക്കണം. സഹിക്കാൻ പറ്റുന്നില്ല.❤❤❤

  • @SucithraLeo
    @SucithraLeo 5 месяцев назад +1

    ഇവിടെ ജോലിക്ക് പൊക്കൂടെ, വീട് എടുത്തു കൂടെ എന്ന് ചോദിക്കുന്നവർക്ക്. ഇവരുടെ ഇപ്പോഴത്തെ അവസ്ഥയിൽ വീടിനു അഡ്വാൻസ് കൊടുക്കാനും.. ജോലിക്ക് പോയി തുടങ്ങാനും എല്ലാം പൈസ വേണം ആരെങ്കിലും കുറച്ചു പൈസ കൊടുത്തു സഹായിച്ചാൽ അവർക്കു എല്ലാം ഒന്നേ എന്ന് തുടങ്ങാമല്ലോ 🙏🙏🙏🙏🙏

  • @marysusai407
    @marysusai407 5 месяцев назад

    God bless you family karthave ee kudumbathe katholane

  • @TahaAbdurasheed
    @TahaAbdurasheed 5 месяцев назад +6

    Sahodarii kshemikkanee..., ellaam sheriyaakum. Kazhiyunnavarokke ഇവരെ സഹായിക്കണേ..., yaa അല്ലാഹ്... ഇവരോട് കരുണ ചെയ്യേണമേ... ആമീൻ

    • @oldisgold1977
      @oldisgold1977 5 месяцев назад

      ആനീനല്ല പൂമീൻ. 🤣😂😂

  • @HarithaHabin
    @HarithaHabin 5 месяцев назад +22

    Pavaghal arekillum ulavar eee pavaghale onn sahayikane

  • @BYJUMRKshmr
    @BYJUMRKshmr 5 месяцев назад

    Sankadakaramaya preshnamanu. God bless you.

  • @Sitniya513
    @Sitniya513 5 месяцев назад +7

    Nickvlog ആരേലും മെൻഷൻ ചെയ്യടോ

  • @Manikc-zx5zn
    @Manikc-zx5zn 5 месяцев назад +1

    മോളെ എന്നും ദൈവം താഴെ കിടത്തില്ല ഒരിക്കൽ നല്ലത് വരും

  • @aswathy5245
    @aswathy5245 5 месяцев назад +9

    വാടക വീട് നോക്കിക്കൂടെ. ഭർത്താവിന് ജോലി ഉണ്ടല്ലോ

  • @kunjattasworld9945
    @kunjattasworld9945 5 месяцев назад

    പാവം ദൈവമേ 🙏🙏🙏കഴിവുള്ളവർ സഹായിക്കണേ ഈ പാവങ്ങളെ 🙏🙏.. ഗവണ്മെന്റ് ഇതിനൊരു വഴി കണ്ടെത്തി കൊടുക്കണേ

  • @shibinanahas242
    @shibinanahas242 5 месяцев назад

    🤲🤲🤲😢കണ്ണീര് ഇല്ലാത്ത മനുഷ്യരാണ്... കണ്ടു കേട്ടു പോവാൻ ഒത്തിരി പേര് കാണും. അവനവന് റിയൽ ലൈഫിൽ വരുമ്പോൾ മാത്രമേ അതിന്റെ വില അറിയൂ... അനുഭവിച്ചതിന്റെ വേദന ആർക്കും അറിയില്ല പടച്ചോൻ കാത്തുരക്ഷിക്കട്ടെ. സഹായിക്കണം എന്നുണ്ടെങ്കിൽ നല്ല മനസ്സ് വേണം. ഇക്കാലത്ത് എല്ലാവർക്കും സ്വന്തം സേഫ്റ്റി അതാണ് വലുത്. എത്ര നല്ലത് പറഞ്ഞു തന്നാലും ഇങ്ങനെയൊക്കെ തന്നെ.. എത്ര നല്ലത് ചെയ്താലും

  • @ibrahimkappil8832
    @ibrahimkappil8832 5 месяцев назад +2

    2 aalum.arogiyavanmaranallo
    Ippol oruvadakaveed nokoo
    Ellam sheriyavunnadvare

  • @ruchi_achaar
    @ruchi_achaar 5 месяцев назад +2

    ഇത്രയ്ക്കു ബുദ്ധിമുട്ട് അനുഭവിക്കണ്ട ആവശ്യം ഇല്ല രണ്ടു പേർക്കും നല്ല ആരോഗ്യം ഉണ്ട് ഒരു കുറഞ്ഞ റെന്റിൽ വാടക വീട് എടുത്തു അതിൽ താമസിച്ചാൽ മതി ഇത്രക്ക് ബുദ്ധിമുട്ടേണ്ട അവസ്ഥ വരില്ല

  • @sajanpalangatil8327
    @sajanpalangatil8327 4 месяца назад

    Ivarude details itukoode

  • @prabhuthiruvonam5444
    @prabhuthiruvonam5444 12 дней назад

    എല്ലാ സങ്കടങ്ങളും മാറും മോളെ ദൈവത്തോട് പ്രാർത്ഥിക്കൂ

  • @ajithmaniajithajithmani7536
    @ajithmaniajithajithmani7536 Месяц назад

    Alhamdulillah

  • @DevuKutty-yr2yw
    @DevuKutty-yr2yw 5 месяцев назад

    Ninghale daivam rakshikkatte

  • @fathimajinsha2445
    @fathimajinsha2445 5 месяцев назад

    Ellam padachon rahathakkattee aameen

  • @MKMAli-b9g
    @MKMAli-b9g 2 месяца назад

    ആരെങ്കിലും ഇവരെ ഒന്ന് സഹായിചെങ്കിൽ❤

  • @Binuolickal
    @Binuolickal 5 месяцев назад +6

    God ivare rakshikkane

  • @arathychiyachilla1568
    @arathychiyachilla1568 5 месяцев назад +4

    ആരോഗ്യമുള്ള ഭാര്യയും ഭർത്താവും ഒരുമിച്ച് നിന്നാൽ ജോലി ചെയ്ത് ജീവിക്കാം എത്രയോ പേരുള്ള കുടുംബത്തിലാണ് ഞങ്ങളൊക്കെ താമസിക്കുന്നത് ഒറ്റ ഒരാളുടെ വരുമാനത്തിൽ സ്ഥലമോ വീടോ ഒന്നും സ്വന്തമായിട്ട് ഇല്ല പിന്നെ ആ കാണിച്ച സ്ഥലത്ത് ആരോഗ്യമുള്ള നിങ്ങൾക്ക് വേണമെന്നു വിചാരിച്ചാൽ ഒരു വീടൊക്കെ ഉറപ്പായിട്ടും വെക്കാവുന്നതേ ഉള്ളൂ രണ്ടോ മൂന്നോ ദിവസത്തെ പണിക്കൂലി ഉണ്ടെങ്കിൽ ടാർപോളിനും മുളയും ഒക്കെ വാങ്ങാം അതുപോലെ തന്നെ ബാത്റൂമിന് നാലു തൊടി ആയാലും തൽക്കാലം മതിയെന്ന് വെക്കാം മനസ്സുണ്ടെങ്കിൽ എല്ലാം നടക്കും ഇതിലും കൂടുതൽ കഷ്ടത്തിൽ കഴിയുന്ന എത്രയോ പേർ ഉണ്ട് അപ്പോൾ നിങ്ങടെ മനസ്സ് കേട് തന്നെയാണ് കാര്യം

  • @sherinp.s330
    @sherinp.s330 5 месяцев назад +6

    പാവം 😢

  • @hajarav
    @hajarav 5 месяцев назад +2

    Sahayikkane rabbe kanan vayy

  • @AbduAbdu-p8u
    @AbduAbdu-p8u 5 месяцев назад +1

    മുത്ത് മോളെ എല്ലാംദൈവം തരും

  • @Aaddsw
    @Aaddsw 5 месяцев назад

    Pls help her 🙏🙏🙏

  • @Akanandhu-y3q
    @Akanandhu-y3q 5 месяцев назад +11

    Suresh Gopi chetanode parayu sahayikum

    • @AnilaniAnilani-z3v
      @AnilaniAnilani-z3v 5 месяцев назад +2

      ...aa ippo sahaayikkum..😢🙄🤔😂😂😂

    • @anumolanu1998
      @anumolanu1998 5 месяцев назад +2

      Correct 💯

    • @AnilaniAnilani-z3v
      @AnilaniAnilani-z3v 5 месяцев назад +1

      @@anumolanu1998 ...ningalkku thonnunnundo ayal sahayikkum ennu...🤔☹️😂😂🤣

    • @AnilaniAnilani-z3v
      @AnilaniAnilani-z3v 5 месяцев назад +1

      @@anumolanu1998 ... ningal kku thonnunnundo ayal sahayikkum ennu..🤔😥☹️😂😂

  • @SunithaSunitha-z8s
    @SunithaSunitha-z8s 5 месяцев назад +7

    വീടിന്റെ മുകളിൽ വീട് കെട്ടി ആർഭാടം കളിക്കുന്ന ഒരുപാട് പേര് ഉണ്ട് നമുക്ക് ഇടയിൽ 🙏🏻 കുറച്ചു പാവങ്ങൾക്ക് കൊടുക്കൂ ഒരു കുടിൽ എങ്കിലും കെട്ടട്ടെ 🙏🏻 ഞാൻ വാടക വീട്ടിലാണ്, ഉള്ളവർ കൊടുക്കൂ pls 🙏🏻

    • @AmjeshRajendran-ww6dm
      @AmjeshRajendran-ww6dm 5 месяцев назад

      പാവങ്ങൾ പട്ടിണി കിടന്നാലും നോതാക്കൻമാറുക്കു ഒരു ചുക്കും ഇല്ല പണക്കാരെ കൊണ്ട് നടക്കു പിന്നെ ആണോ പാവങ്ങൾ സഹായിക്കുന്നെ എത്ര കൂലി പണിക്കു പോയാലും അന്നയെന്നു കഴിഞ്ഞ പോകാ ഇവർക്ക് ആണ് വീട് കൊടുക്കണം എന്റെയു ഒരു അപേക്ഷ ആണ് പ്ലസ്. 🙏ഞങ്ങൾളു കുറെ അനുഭവിച്ച ആണ് അത് കൊണ്ട് പറഞ്ഞുത് ആണ് കുറ്റപെടുത്താൻ നുറു ആളുകൾ കാണു സർക്കാരെ അവർക്ക് ഒരു വിട് കൊടുക്കപ്ലസ് 🙏

    • @shamsiyashamsi1159
      @shamsiyashamsi1159 5 месяцев назад +3

      Ellavarum adhwanichanu veedu paniyunnathu. Ivarkum nalla arogym undallo . Randu perkum joliky pokam. Kochine schoolilum vidam.. ithu viyarpinte asugam ullavaranu…

    • @goldie7689
      @goldie7689 5 месяцев назад +2

      Avar pani eduthu avarude veedinte mukalil kettunnathu kandu kannu kadi ondayitte kaaryamilla. Veedu vendavar pani eduthu undakkenom. Aleenkil life mission ne apply cheyyenom.

  • @MrBeanTime
    @MrBeanTime 5 месяцев назад +37

    ഇതെന്താ ഇവർ ഇങ്ങനെ പറയുന്നേ ചേട്ടൻ ജോലിക് പോകുന്നുണ്ടല്ലോ എന്തു കൂലി പണിക്കു പോയാലും മാക്സിമം 1000 രൂപ എങ്കിലും കിട്ടും പുരുഷന്മാര്ക്ക് ചെറിയ ഒരു വാടക വീട് എടുത്തു കൂടെ കുട്ടിക്ക് ഒരു തലയിണ പോലും വാങ്ങാൻ പറ്റാത്ത അവസ്ഥ ആണോ 😢 കുറ്റം പറഞ്ഞതല്ല ഇതിനും കഷ്ടപ്പെട്ട് രോഗികൾ ആയ വർ പോകും കുഞ്ഞു വാടക വീട്ടിൽ താമസിക്കുന്നവർ ഉണ്ട് പ്രാഥമിക ആവശ്യങ്ങൾക് പോലും രാത്രി വരെ കാത്തിരിക്കണം എന്നു കെട്ടു അതാ

    • @Jessy-x5j
      @Jessy-x5j 5 месяцев назад +5

      Ningal kuttam alla paranjathu, vaasthavamaanu paranjathu
      .shareerathinu aarogyavum, manassundengil ethonnum oru vishayame alla.

    • @MrBeanTime
      @MrBeanTime 5 месяцев назад

      സത്യം bro 🥰🥰🙏​@@Jessy-x5j

    • @Sinjyo367
      @Sinjyo367 5 месяцев назад +7

      നാട്ടിൽ വന്ന് പണിയെടുത്ത് ജീവിക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികൾക്ക് പോലും വാടക വീടു കിട്ടുന്നു. നിങ്ങൾ രണ്ടാൾ ജോലിക്കു പോയാൽ ഒരു ചെറിയ വാടകവീട് എടുത്ത് താമസിക്കാവുന്നതാണ്. നിങാങളുടെ അവസ്ഥ കണ്ട് നിങ്ങൾക്കൊരു ജീവിതം തന്നയാളാണ് നിങ്ങളുടെ ഭർത്താവെന്ന് പറയുന്നു. എങ്കിൽ അയാളുടെ ഉത്തരവാദിത്വം തന്നെ ആണ് നിങ്ങളേയും കുഞ്ഞിനേയും സുരക്ഷിതമായി സംരക്ഷിക്കുക എന്നത്. ഒരു വാടക വീടിനായി ശ്രമിച്ചാൽ അതു കിട്ടും . നിങ്ങൾക്കറിയാമോ രോഗബാധിതരായ അപ്പനും അമ്മയും പിന്നെ ഭാര്യ നാലു മക്കൾ , എൻ്റെറ സുഹൃത്തിൻ്റെറ കുടുംബം. അവർ വാടക വീട്ടിലാണ് താ സം . അവൻ കൂലിപ്പണിക്ക് പോകും ഭാര്യ കാഷ്യൂഫാക്ടറിയിലും. അപ്പൻ്റെറയും അമ്മയുടെയും മരുന്നു ചിലവ്,ഭക്ഷണം,കുട്ടികളുടെ പഠന ചിലവ്..വാടക അങ്ങനെ എല്ലാം ഇവർക്ക് നോക്കണം. അവർ അധ്വാനിക്കുന്നതു കൊണ്ട് കുടുംബം മുന്നോട്ടു പോകുന്നു. നിങ്ങൾക്കും കഴിയും ഒരു വാടകവീട് എടുക്കാൻ....പക്ഷേ നിങ്ങൾ അതിനായി ശ്രമിക്കുന്നില്ല. ഈ അവസ്ഥ നിങ്ങൾതന്നെ തിരഞ്ഞെടുത്ത പോലെ, ..ഇതിൽ അനുകമ്പ യോ കരുണയോ സഹായമോ അർഹമാകുന്നില്ല. നിങ്ങൾ ഒരു വാടക വീടെടുത്ത് സൂരക്ഷിതമായി മുന്നോട്ടു ജീവിക്കൂ..... ചുറ്റുപാടുമുള്ള ചില ജീവിതങ്ങൾ കാണുമ്പോൾ...അവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ...ഇതൊന്നും ഒന്നുമല്ല സഹോദരീ. ......... ,നിങ്ങൾ രണ്ടാൾക്കും നല്ല ആരോഗ്യം ഉണ്ടല്ലോ... രണ്ടാളും ജോലി ചെയ്ത് ഒപ്പം വാടക വീടു എടുത്ത് സുഖമായി ജീവിക്കാൻ ശ്രമിക്കൂ സഹോദരി. ഈശ്വരൻ അനുഗ്രഹിക്കട്ടെ,

    • @MrBeanTime
      @MrBeanTime 5 месяцев назад

      എനിക്കും ഇതേ പറയാൻ ഉള്ളു 👍ആരോഗ്യം ആണ് ഒരാളുടെ സമ്പത്ത് അതുള്ളപ്പോൾ ആരുടേയും മുന്നിൽ കൈ നീട്ടാതെ ജീവിക്കണം സഹോദരി 👍​@@Sinjyo367

  • @aryaanandhu55
    @aryaanandhu55 5 месяцев назад +1

    Boche sir ee video kanatte🙏God bless U❤

  • @RobyLukose
    @RobyLukose 5 месяцев назад

    Enthokeyaa kaanunne.......daivame avare sahayikkaan kazhiyunnavarude adutheku pettennu ithu ethikaname❤❤❤

  • @prpr2074
    @prpr2074 5 месяцев назад +16

    ഒരു വാടകവീട് എടുത്താൽതീരുന്ന പ്രശ്നം മാത്രമാണ് ഇവർക്കുള്ളത്.പിന്നെ കുഞ്ഞിനെ അംഗനവാടിയിൽ വിടുന്നതിന് എന്താണ് തടസ്സം. രണ്ടു പേരും നല്ല ആരോഗ്യം ഉള്ളവരും
    ചെറുപ്പവും ആണ്. നിങ്ങളൊക്കെ ഇങ്ങനെ അലസൻമാരായി മറ്റുള്ളവരുടെ മുമ്പിൽ കൈനീട്ടി വെറുതെ നാണം കെടാതെ അന്തസ്സായി.അദ്ധ്വാനിച്ച് നേടിയെടുക്കണം . നിങ്ങളുടെ കാര്യത്തിൽ എനിക്ക് തോന്നുന്നത് നിങ്ങൾ ബുദ്ധി ഉപയോഗിച്ച് ജീവിക്കുന്നില്ല എന്നാണ്.

  • @ullasvadakan449
    @ullasvadakan449 5 месяцев назад

    നല്ല ആക്ടറാ സിനിമയിൽ അഭിനയിച് കൂടെ ഓവർ ആയിപോയി അഭിനയം

  • @Kuuu-n3p
    @Kuuu-n3p 5 месяцев назад +6

    ആരോഗ്യം ഉണ്ടല്ലോ ജോലിക്ക് പൊയ്ക്കൂടേ.. ഇതിലും ആരോഗ്യം ഇല്ലാത്ത വരും ജോലിക് പോയി വാടക കൊടുത്തു ജീവിക്കുന്നില്ലേ.. എല്ലാവർക്കും വീട് ഉണ്ടാവില്ലല്ലോ. ഞാനും ഒരുപാട് വാടക വീട്ടിൽ താമസിച്ചിട്ടുണ്ട് 2 മക്കളേം കൊണ്ട് ജോലിക്കും പോയിട്ടുണ്ട്... ഭർത്താവ് പോലും ഇല്ല എനിക്കു ഡിവോഴ്‌സ്ഡ് ആണ്

  • @nishanishu6353
    @nishanishu6353 5 месяцев назад +1

    Paniyeduth jeeviku oru vadaka veededukk.njanum paniyeduth thann jeevikunnath.enthina orale varumanam nokiyirikunnath.. valla kadayilum jolik nilku..

  • @sheebasivadas7440
    @sheebasivadas7440 2 месяца назад

    ഇവരെ രക്ഷിക്കണേ🙏

  • @jishabiju4441
    @jishabiju4441 5 месяцев назад

    Family kk pattunna job ippo kittaan easy aa..try cheythal mathi .accommodation num kittum..pinne enthina ithra kashtapett avide kidakkunne

  • @SanviSethu
    @SanviSethu 5 месяцев назад

    സങ്കടം tanea enk അവരെ അവസ്ഥാ കാണുമ്പോ പക്ഷേ ഞാൻ prartikam enk ആ കുഞ്ഞുമോളാ കാര്യമോർക്കുമ്പോ സങ്കടം ആകുന്നു. ഞാനും നിസ്സഹായയാ. Sahayikonkil പൈസവേണ്ടേത്. Enta പ്രാർത്തനയുണ്ടാകും.

  • @sibu8709
    @sibu8709 5 месяцев назад +2

    ആശ്രയമില്ലാത്ത ഇവരെ സഹായിക്കാൻ മനസ്സുള്ള ആരെങ്കിലും ഇവരെ നല്ല അടച്ചുറപ്പുള്ള ഒരുകൊച്ചുട്ടിൽ ഇവരെ സംരക്ഷിക്കാൻ തയ്യാറാകുക.. അത്തരം മനസ്സുള്ള ഒത്തിരി ആളുകൾ ഇപ്പോഴും ഒണ്ട്.. അവരുടെ ശ്രെദ്ധയിൽ ഇവരെ ഉൾപ്പെടുത്തി രക്ഷിക്കൂ

    • @lylageorgeantony421
      @lylageorgeantony421 5 месяцев назад

      ആരോഗ്യം ഉണ്ട്.. മനസുണ്ടങ്കിൽ പണി എടുത്തു ജീവിക്കാം..

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 5 месяцев назад +2

    Ini prasavikkaruth...ningal onnu settle aavathe 2 nd baby ye nokkaruth.......narakippikkaruth...pls....athinulla vivaram kanikkanam

  • @AneeshNp-e1n
    @AneeshNp-e1n 24 дня назад

    നിങ്ങളുടെ ജീവിതത്തിലും നല്ലദിവസങ്ങൾവരും പെങ്ങളെ.. ആ കൊച്ചു കിടക്കുന്നതുകാണുമ്പോൾ സങ്കടം വരുന്നു 😢അവർക്ക്അടച്ചുറപ്പുള്ള ഒരു മുറിയും ഒരു ടോയ്‌ലെറ്റും ഉണ്ടാക്കാൻ നമ്മൾ കുറച്ചുപേർ ഒരു 100 രൂപ വച്ച് എടുത്താൽ നടക്കില്ലേ... ആ കുഞ്ഞു സുരക്ഷിതമായിഅവിടെ താമസിക്കാൻപറ്റുമല്ലോ.. ഞാനും ഒരു കൂലിപ്പണിക്കാരനാണ് എന്നാലും എന്നാൽ കഴിയുന്നത് ഞാനും ചെയ്യാം.. എനിക്കും രണ്ടു കുഞ്ഞുങ്ങൾ ഉണ്ട്.. ഈ കുഞ്ഞു ഇങ്ങനെ നിലത്തു കിടക്കുന്നത് കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല 🥺ഓരോ ദിവസവും പല ദുഖവാർത്തയും കണ്ടു നമ്മൾ വിഷമിക്കാറുണ്ട്.. നമ്മളുടെ ഒരു ചെറിയസഹായം കൊണ്ട് ഒരു കുഞ്ഞിന്റെ ആ കുടുബത്തിന്റെ കണ്ണീരൊപ്പാൻ സാധിച്ചാൽ അതൊരു ചെറിയകാര്യമല്ലല്ലോ,. അവരുടെ അക്കൗണ്ട് നമ്പർ ഉണ്ടേൽ ഒന്നു അയക്കു 🙏🙏

  • @sreelekha8455
    @sreelekha8455 5 месяцев назад +2

    Evar parayunnathinodu yojikkan akunnilla.rent veedu eduthu thamasikkanam.angane alle ellarum .pathukke oru veedu vaikkanam .2 perum jolikku ponam.nalla arogyam ulla alkkaranu rogabaadhithar alla.

  • @jackson.kw45jacks2
    @jackson.kw45jacks2 5 месяцев назад

    🙏 ദൈവം ഒരു വഴി കാണിച്ച് തരും

  • @preethapreetha9771
    @preethapreetha9771 Месяц назад

    Joli.enthum.cheyam.but.oru.kidakanedam.venam

  • @akhilambattuakhilambattu3664
    @akhilambattuakhilambattu3664 5 месяцев назад

    Real Adu jeevitham

  • @sreehari1315
    @sreehari1315 3 месяца назад

    ആരൊരും ഇല്ലത്തവർക്ക് ദൈവം ഉണ്ടാക്കും😊❤

  • @truthseeker4813
    @truthseeker4813 5 месяцев назад +1

    മദൃവും ലോട്ടറിയും മലയാളിയെ വല്ലാത്ത അവസ്ഥയിലെത്തിക്കുന്നുണ്ട് !!

  • @lalukv7299
    @lalukv7299 5 месяцев назад

    നമ്മുടെ സുരേഷ് ഗോപി sir നെ സമീപിക്കുക..

  • @FasnaNaishaj-i9f
    @FasnaNaishaj-i9f 5 месяцев назад

    Njnum vadakakanun thamasam . Njagalk sonthamayi veedo sthalamo illa, 3um 5um vayasulla makkalund,,athlupari barthavinte umma dayalisis cheyyuna rogiyan ummak thanne masam 30000 roopayil kooduthal hospital chilavund ,,, barthav private bus jeevanakarananu, ... Enitum ithilum nannayi njagale jeevikunund,,, nigale kandit athra thanne budhimutt as nubavikunadayi thonnunila,, dhayav chyth Joly chyth vadakak veededuth jeevikoo sahodari,, enthinan igane vedo chyunad,, oru kuti alle ullu arogyavumumd rogiyaya achanum ammayum illa,, pinne nigale Venda enn vicharichitt thanne anu,, Aa kunjine alojich pakothayode jeevikoo,,, ithilum dhyaneeyamai njagalude avastha ,pakshe makkale sadhosham alojich vadaka veededuth nannayi joli chyth jeevikunund,,, nigalod sahadapam alla deshyamanu thonnunad,, ith kandit aaa mole igane kashtapedithunadin,,, ente barthavin ithilum budhimuttukal und rogiyaya umma, kuttikal , kaalin sugamilatha njn, veed illa sthalamilla,,, ... Enthkondum ennekal better nigalan,, enitum igane jeevikun vdo eduth naatukarod irakunad kannumbol sathyam parayate pucham thonnun moleeee ..... Aaa mole life igane akalla utharavadithathode vallarth