സ്റ്റാർസിംഗർ സീസൺ 9 ആണ് ഇതുവരെ ഉള്ള സ്റ്റാർസിംഗറിനേക്കാൾ ഏറ്റവും നല്ലത് എന്തുകൊണ്ടും. ജഡ്ജസ് ഇവര് മതി ഇനീം അങ്ങോട്ട്. ചിത്രച്ചേച്ചിയുടെ പുഞ്ചിരിയിൽ ഒഴുകിവരുന്ന കമന്റുകൾ മാത്രം മതി കുട്ടികൾക്ക് മനസുനിറയാൻ . ആശംസകൾ ...
ഇത്ര നന്നായി പാടിയിട്ടും ഈ കുട്ടിയോട് മാത്രം എല്ലാവർക്കും എന്താണ് ഇത്ര അസൂയ എന്നാണ് മനസ്സിലാവാത്തത് 🙄🙄ഈ കുറ്റം പറയുന്ന ആളുകൾക്ക് ഇതിനേക്കാൾ better ആയി perform ചെയ്തു കാണിക്കാൻ പറ്റുമോ?? മറ്റുള്ളവരെ ഇത്രയും വില കുറച്ചു കാണരുത്...വയ്യാത്ത അവസ്ഥയിലും ആ കുട്ടി അതിന്റെ maximum effort എടുത്ത് പാടി...അവരുടെ കഴിവിനെ അംഗീകരിക്കാൻ പഠിക്കുകയാണ് വേണ്ടത്...അല്ലാതെ കുറ്റം മാത്രം കണ്ടു പിടിക്കുകയല്ല... മലയാളികൾ എന്നും മലയാളികൾ തന്നെ... കഷ്ട്ടം 😤😤😤
Nothing against her singing . Few better singers got eliminated to save her ;she is one of director's favourite and it's evident in judging. It's her choice but she should have taken rest even she had sever throat issue
Hai Neelima ❤നീ ഒരു രെക്ഷയും ഇല്ലടി... ഇത്രയും problems ഈ പാട്ട് പാടുന്നതിന് മുൻപ് ഉണ്ടായിട്ടും, അതെല്ലാം മറന്നിട്ട് നിന്റെ maximum കൊടുത്തു പാടിയല്ലോ 👏👏👏👏👏👏അതാണ് powerfull 🌹🌹🌹🌹🌹🌹🌹🌹എന്തര് Sweet നിന്റെ voice 🌹🌹💞🌹🌹🌹🌹ആര് എന്ത് കുറ്റം പറഞ്ഞാലും ഈശ്വരൻ മുകളിൽ ഉണ്ടെല്ലോ..... അതുപോലെ ഒരു ഫാൻസും 👍🏻നിനക്ക് ഉണ്ട്.... എല്ലാവരുടെയും കട്ട saport കൂടെ ഉണ്ട് പൊടിമോളെ 😍💞💞💞🌹🌹🌹... Neelus ഉയിര്.
98 mark ee performance nu ottum deserving alla ival ngane padiyaalum 97 nu mele kittum Low noteil okke nanaayi struggle cheyunnud enittum.... Neelima ivarde fav kid aano
@nitheeshelavumkal1454 താൻ കാതും കൊണ്ട് തന്നെയല്ലേ പാട്ട് കേൾക്കുന്നേ 🙄🙄🙄അല്ലെങ്കിൽ ഈ comment ഇവിടെ ഇടത്തില്ലായിരുന്നു... നീലിമയുടെ voice കിടു ആണ്... ഒരു രക്ഷയും ഇല്ലാത്ത voice ❤️blessed singer❤️
ശെരിക്കും നീലിമ ഒക്കെയാണ് star,, പാടിയ പാട്ടുകൾ എല്ലാം challenging songs 👌👌👌
സ്റ്റാർസിംഗർ സീസൺ 9 ആണ് ഇതുവരെ ഉള്ള സ്റ്റാർസിംഗറിനേക്കാൾ ഏറ്റവും നല്ലത് എന്തുകൊണ്ടും. ജഡ്ജസ് ഇവര് മതി ഇനീം അങ്ങോട്ട്. ചിത്രച്ചേച്ചിയുടെ പുഞ്ചിരിയിൽ ഒഴുകിവരുന്ന കമന്റുകൾ മാത്രം മതി
കുട്ടികൾക്ക് മനസുനിറയാൻ . ആശംസകൾ ...
എന്തൊരു രസം ചിത്രയ്ക്ക് സമം ഒരു മാറ്റവും ഇല്ല 👌👌👌👌👌👌
നീലിമ ❤️❤️❤️❤️ super
വയ്യാതെ ഇത്രയും നന്നായി പാടി. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ കോറസ് ടീം super ആയിരുന്നു മക്കളെ. എല്ലാവർക്കും നന്മകൾ നേരുന്നു ❤❤
ഇത്ര നന്നായി പാടിയിട്ടും ഈ കുട്ടിയോട് മാത്രം എല്ലാവർക്കും എന്താണ് ഇത്ര അസൂയ എന്നാണ് മനസ്സിലാവാത്തത് 🙄🙄ഈ കുറ്റം പറയുന്ന ആളുകൾക്ക് ഇതിനേക്കാൾ better ആയി perform ചെയ്തു കാണിക്കാൻ പറ്റുമോ?? മറ്റുള്ളവരെ ഇത്രയും വില കുറച്ചു കാണരുത്...വയ്യാത്ത അവസ്ഥയിലും ആ കുട്ടി അതിന്റെ maximum effort എടുത്ത് പാടി...അവരുടെ കഴിവിനെ അംഗീകരിക്കാൻ പഠിക്കുകയാണ് വേണ്ടത്...അല്ലാതെ കുറ്റം മാത്രം കണ്ടു പിടിക്കുകയല്ല... മലയാളികൾ എന്നും മലയാളികൾ തന്നെ... കഷ്ട്ടം 😤😤😤
നീലിമ song very nice ആണ്
@@AzimsEntertainments Yes💯💯
Bcoz of wild card entry
Nothing against her singing . Few better singers got eliminated to save her ;she is one of director's favourite and it's evident in judging.
It's her choice but she should have taken rest even she had sever throat issue
സുഖമില്ലാത്ത സമയത്ത് ആരെങ്കിലും ഇത്ര ടെഫായിട്ടുള്ള സോങ് എടുക്കുമോ
നല്ല രസം കുറെ സംഗതികൾ എല്ലാം ok രസം 👍👍സൂപ്പർ
ഒരു പ്രേഷക എന്നാ നിലയിൽ ഒരുപാട് ഇഷ്ടം... ആയി സൂപ്പർ..... ജഡ്ജ് അവരവരുടെ ജോലി ചെയുന്നു.......... അടിപൊളി വോയിസ്
Hai Neelima ❤നീ ഒരു രെക്ഷയും ഇല്ലടി... ഇത്രയും problems ഈ പാട്ട് പാടുന്നതിന് മുൻപ് ഉണ്ടായിട്ടും, അതെല്ലാം മറന്നിട്ട് നിന്റെ maximum കൊടുത്തു പാടിയല്ലോ 👏👏👏👏👏👏അതാണ് powerfull 🌹🌹🌹🌹🌹🌹🌹🌹എന്തര് Sweet നിന്റെ voice 🌹🌹💞🌹🌹🌹🌹ആര് എന്ത് കുറ്റം പറഞ്ഞാലും ഈശ്വരൻ മുകളിൽ ഉണ്ടെല്ലോ..... അതുപോലെ ഒരു ഫാൻസും 👍🏻നിനക്ക് ഉണ്ട്.... എല്ലാവരുടെയും കട്ട saport കൂടെ ഉണ്ട് പൊടിമോളെ 😍💞💞💞🌹🌹🌹... Neelus ഉയിര്.
നീലിമ നല്ല പാട്ടുകാരിയാണ് ജഡ്ജസ്ഷിന്റെ നല്ല സപ്പോ൪ട്ടു൦, പ്രേക്ഷകരുടെ സ്നേഹവു൦ ഉള്ളതു കൊണ്ടാണ് അവസാന പത്തുപേരിൽ നിറഞ്ഞു നില്ക്കുന്നത്.
🙏👌👌👌. 💓🌷.ശോകം. ചാരുകേഷി. രാഗം. നീലിമ. നല്ല. Feelkoduthu. Paadi. Orkesra. Koras. 👌. Molude. Voice. Spr. Gdbu🙏
Chorus portion was heavenly.
I am from Canada, don't know Malayalam but I like Neelima's mesmerizing singing.❤❤❤
I♥️ നീലിമ 😘😘😘😘
ഈ കുട്ടി നന്നായി പാടി
Chorus& orchestra aanu ee songinte highlight👏👏👏
നന്നായി പാടി മോളെ. എനിക്കിഷ്ട്ടപെട്ടു ❤😊❤😊
Sang well mole
Really great
I don't know Malayalam, but I love Neelima's singing. An excellent versatile singer 😍😍😍
Neelima you performed very beautifully.Beautiful rendition.God bless you mole.Pride of Kannur.
98 mark ee performance nu ottum deserving alla ival ngane padiyaalum 97 nu mele kittum
Low noteil okke nanaayi struggle cheyunnud enittum....
Neelima ivarde fav kid aano
Super neelima
Flute, guitar, violin, thabala
Totally orchestra...hatsoff❤❤Neelima breath control problem ok aavanund
നല്ല പാട്ട് നന്നായി പാടി സൂപ്പർ 🔥🔥
Areh waah.... !
Superb... No words to say. ❤❤
I'm the fan of neelima,sa re ga ma mazhavil manorama❤
Super mole
Sang well
Neelima super singer
What a magical voice, GOD bless you
Super singer👍👍👍 god bless u🙏
Adipoli ❤valare ishtappettu paadiyadh...God bless
99.97/100
Super super🥳🥳🥳🥳nice voice 🥰🥳
One of my fav contestant....super talented singer❤
Super song 😊
woww neelima super aayi paadi excellent mole God bless you
Neelima voice❤🎉
പൊടിമോളെ സൂപ്പറായി പാടി❤🫂🥰🥳
Ee song neelima palapoove,karmukil varnante apekshichu nokumbol better aayi padi❤
A very tough song to render live. She did it very well.
Neelimayude problem breath illathe kashtapett paadi oppiikkunnathaanu.. Allengil she is good singer
Yes .breath aanu problm
No. 1
Nice🎉
വിരിയും ശ്രാവണ 🎉മലരുകളിൽ ഞാൻ പാടും,....
നന്നായിക്കൂടെ, കഷ്ടം... 🙏🏻🙏🏻🙏🏻🙏🏻
Neelima❤❤
Nannayi paadi mole❤❤❤
Balram , anusree performances missing in sunday episode
അടുത്ത ആഴ്ച്ച
❤❤❤❤❤❤❤
💖💖💖💞💞💞🥰🥰🥰🥰
Kuttykk abhinandanangal🎉🎉🎉❤
നല്ലപോലെ പാടുന്നത് പ്രശ്നം
Sarigamapa യിൽ പാടിയ നീലിമ ആണോ ഇത്
Yes
Super
❤
Superb... ❤❤❤
Marks??
98
👍
നീലിമയ്ക്ക് 99 മാർക്ക് കൊടുക്കാമായിരുന്നു
സിയാദ് എവിടെ
Out aay
Compare to other contestant neelima oru podikk backil anu..becoz this is a reality show..reality anu..
Anavshya sthalathu improvisation epozhum ee kuttikku thirichadi anu example.madhuram gayathi meera.
Ee penninte sound oru kashinum kollula Ella pattum kolam aakkum
Nalla voice aan..ninte mathram opinion aan ath
@nitheeshelavumkal1454 താൻ കാതും കൊണ്ട് തന്നെയല്ലേ പാട്ട് കേൾക്കുന്നേ 🙄🙄🙄അല്ലെങ്കിൽ ഈ comment ഇവിടെ ഇടത്തില്ലായിരുന്നു... നീലിമയുടെ voice കിടു ആണ്... ഒരു രക്ഷയും ഇല്ലാത്ത voice ❤️blessed singer❤️
Chevik valla kozhapam indo😂😂
Enkil thankal onnu paadu......
@@sarigar9563 aano veliya karyam aayi poyi Enik thonunne Njn paraum Ninak Enna
❤️
❤❤