Classic ആയിട്ടുണ്ട് ,പ്രശാന്ത് എട്ടൻ്റെ സംഗീതത്തോടുള്ള താൽപ്പര്യം ഈ പാടിന് പൂർണ്ണത കൈ വരിക്കാൻ കഴിഞ്ഞിട്ടുണ്ട് , ദിശ മോൾ അസാദ്യമായി പാടി അർജ്ജുൻ ഒരു സിനിമക്ക് എന്ന വണ്ണം ആത്മാർത്ഥമായി സൃഷ്ടിച്ചു മറ്റെന്നിനോടും സാമ്യം തോന്നാതെ മനോഹരമാക്കി ഇത്രയും നല്ല വരികൾ കിട്ടിയതായിരിക്കാം അർജ്ജുൻനു കരുത്തായത്❤❤
👌👌👌👌വീണ്ടും, വീണ്ടും കാണുന്നു. 🎼🎼🎼🎼നല്ലമ്യൂസിക്,നൃത്തം, കലാ സംവിധാനം, ടീം വർക്ക് നല്ല വിജയം 🍬🍬🍬🍬🍬🍬🍬. പ്രശാന്ത് ചേട്ടാ 👌👌👌👌👌👌മണിമലക്കാരുടെ സ്വന്തം ഡയറക്ടർ 😍❤️❤️❤️❤️സൂപ്പർ. A to z എല്ലാവർക്കും ആശംസകൾ
ഹൃദിമതിപൂർണ്ണജനി ഇനിയും...❤ പ്രിയപ്പെട്ട രതീഷ്, നിങ്ങളുടെ തൂലികത്തുമ്പിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ ഇനിയും പ്രവഹിക്കട്ടെ..... രചന, സംഗീതം, ആലാപനം, എല്ലാം ഒന്നിനൊന്ന് മികച്ചത്. 👍🏻
അങ്ങനെ എന്തെങ്കിലും എഴുതി വെയ്ക്കുന്ന ഒരാളല്ല രതീഷ് നാരായണൻ.. അക്ഷരങ്ങള പ്രാണന് തുല്യം സ്നേഹിക്കുകയും പൂജിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന വളരെ കൃത്യനിഷ്oയുള്ള വ്യക്തിയാണദ്ദേഹം🥰🙏 അതാണ് അനുയോജ്യമായ സന്ദർഭത്തിന് അർത്ഥവത്തായ രചന സംഭവിക്കുന്നത്❤. പിന്നത് സംഗീതത്തിലേക്ക് ലയിക്കുകയേ വേണ്ടൂ😃, ... ഇവിടെയും അത് സംഭവിച്ചു... മനോഹരഗാനം, സംഗീതവും ആലാപനവും ഒക്കെ ഹൃദ്യം❤ ഗാനശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ👏👏👏🎉🎊
ഗംഭീരം..... പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം ❤️ രതീഷ് ചേട്ടാ നല്ലെഴുത്ത് മികവുറ്റ സംഗീതവും ദൃശ്യാവിഷ്കാരവും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ. ....
Arjunnnnnnn.....🙋🏻♂️ Arjun V Akshaya 🍁🪷🪷🌾 Kshithi Rathi Roopa Hari...Varumo... Beautifully voiced by Disha Prakash🪷🌿🌿 and U Yes varum theerchayayum ... I heard 2-3 times.... It penetrated into my mind after the third hearing.... Lyrics superb.... Very traditionally crafted structure...by Rathish Narayanan 🌿🌿🌻 Sajith Bro (Sajithsanker Kurupath) 🌿🍁🪷 aanalle Music Production No need to comment about him...he is terrific as always 🍀🍀🍀🌿🌿🌾🪷🍁🍁🌻
ക്ഷിതിരതിരൂപഹരി ഹൃദിമതിപൂർണ്ണജനി...പറയാൻ വാക്കുകളില്ല,,രചയിതാവിന്റെ തന്മയത്വമുള്ള പദപ്രയോഗങ്ങളും യുക്തിയ്ക്കൊത്ത, സാന്ദർഭികമായ പദസംയോജനവും...അതിമനോഹരമായ ഒരു കാവ്യസൃഷ്ടിയായി അനുഭവപ്പെടുന്നു....അതിന് ജീവൻ കൊടുത്ത ഈണം സംഗീതാസ്വാദകരുടെ പ്രതീക്ഷകൾക്ക് ഒട്ടും ഭംഗം വരുത്തുകില്ല...🙏🏻അദ്ദേഹത്തിന്റെ കാവ്യശൈലിയുടെ,, വാക്പ്രയോഗങ്ങളുടെ വലിയ ഒരു ആരാധികയാണ് ഞാൻ,, അതിമനോഹരമായ ശബ്ദം, അതിനായി തിരഞ്ഞെടുത്തവർക്കും, പാടി വിസ്മയിപ്പിച്ച ദിശ പ്രകാശിനും 🙏🏻അഭിനന്ദനങ്ങൾ....
എത്ര മനോഹരമായ വരികൾ....... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു..... 🥰🥰
രതീഷ് സർ മനോഹരമായ ഒരു തുടർച്ച ഉണ്ടാകട്ടെ....❤️
Adipoly song lyrics, music, singer ellam poly... Director prasanth manimala super 👌✨
Super ❤❤
Superb
❤️❤️❤️❤️
ഒത്തിരി നാളുകൾക്ക് ശേഷം, ലയിച്ചിരിക്കാൻ പറ്റുന്ന ഒരു പുതിയ പാട്ടുകിട്ടി. സംഗീതം രചന ആലാപനം എല്ലാം സൂപ്പർ
Dishakkutti beautiful👏🏻👏🏻👏🏻🥰
👌👌👌👌
Excellent work.. beautiful singing, music and lyrics...nice choreography.. onnum parayanilla...❤❤❤
Classic ആയിട്ടുണ്ട് ,പ്രശാന്ത് എട്ടൻ്റെ സംഗീതത്തോടുള്ള താൽപ്പര്യം ഈ പാടിന് പൂർണ്ണത കൈ വരിക്കാൻ കഴിഞ്ഞിട്ടുണ്ട് , ദിശ മോൾ അസാദ്യമായി പാടി
അർജ്ജുൻ ഒരു സിനിമക്ക് എന്ന വണ്ണം ആത്മാർത്ഥമായി സൃഷ്ടിച്ചു
മറ്റെന്നിനോടും സാമ്യം തോന്നാതെ മനോഹരമാക്കി
ഇത്രയും നല്ല വരികൾ കിട്ടിയതായിരിക്കാം അർജ്ജുൻനു കരുത്തായത്❤❤
Baskarettaaa thanku so much❤️🫂
🎼🎵🎶Sweet Beautiful Voice 🌹🥀🌹🥀🌹
മനോഹരം
നല്ല ഒരു ഗാനം... സംഗീതം രചന എല്ലാം മനോഹരം... പിന്നെ ദിശ കുട്ടിയുടെ (ദിശ പ്രകാശ് സ്റ്റാർ സിങ്ങർ സീസൺ 9) ആലാപനം ഹോ ഒരു രക്ഷയുമില്ല അതിമനോഹരം...
Super♥️♥️♥️👌🏻👌🏻
Disha for the win 🎉
Arjun ❤disha❤
Beautiful ❤❤❤❤❤❤
❤❤beautiful 🎉
Beautiful lyrics, music, and choreography ❤
എല്ലാം അതി മനോഹരമായിരിക്കുന്നു. പ്രശസ്തി യിലേക്ക് ഉയരെട്ടെ. സരസ്വതി ദേവിയുടെ കടാക്ഷം ഉണ്ടാകട്ടെ. 🙏
അസ്സലായിട്ടുണ്ട്💚💎 മനോഹരമായ ഗംഭീര വരികൾ❣️ മികച്ച ആലാപനവും👍 ആശംസകൾ❣️💚
Nice song.,🔥🔥🔥 Superrrrr
Superb 👏👏👏
മധുര മനോഹര ഗാനം ♥️👏👏
Superb..ellam❤❤❤❤❤❤❤
Dishakutty😽❤
Super👍👍
Super....All The Best♥️♥️♥️♥️
മനോഹരമായിട്ടുണ്ട്
👌👌👌👌വീണ്ടും, വീണ്ടും കാണുന്നു. 🎼🎼🎼🎼നല്ലമ്യൂസിക്,നൃത്തം, കലാ സംവിധാനം, ടീം വർക്ക് നല്ല വിജയം 🍬🍬🍬🍬🍬🍬🍬. പ്രശാന്ത് ചേട്ടാ 👌👌👌👌👌👌മണിമലക്കാരുടെ സ്വന്തം ഡയറക്ടർ 😍❤️❤️❤️❤️സൂപ്പർ. A to z എല്ലാവർക്കും ആശംസകൾ
സ്റ്റേജിലെ ബാനറിനു ഒരു പ്രത്യേക ഫീൽ ഒണ്ടു 👌exelent. സൂക്ഷ്മമായി ശ്രെദ്ധിച്ചിട്ടുണ്ട് എല്ലാം 👍
💙കൊള്ളാം നന്നായിട്ടുണ്ട്
❤🎼👌👌👌👌👌👌👌👌👌👌👌👌suuuuuper.
Nice song
"രതീഷ്ജിയുടെ മനോഹരമായ വരികളും, ആർജുന്റെ അതിമധുരമായ സംഗീതവും… ആലാപനത്തിന്റെ ആഴവും ,നൃത്തവും ലൊക്കേഷൻ മനോഹാരിതയും എല്ലാം കോർത്തിണക്കുമ്പോൾ വളരെ മനോഹരം ❤️ എല്ലാം ഭംഗിയായി മുന്നോട്ട് പോവട്ടെ, പ്രശാന്ത് മണിമലക്കും ടീമിനും ആശംസകൾ 👌👍 സ്നേഹത്തോടെ സഞ്ജയ് ചമ്പക്കര ( Sanjay Champakara Productions)
സഞ്ജയ്ജി വളരെ നന്ദി🙏 അവസരങ്ങളുടെ പെരുമഴപെയ്ത പ്രിയ സ്നേഹിതൻ്റെ വാക്കിനു ഹൃദയത്തിൽ പാർപ്പ്
മനോഹരം, അഭിനന്ദനങ്ങൾ❤
@@cibykurian9681 🙏🙏💐
ഹൃദിമതിപൂർണ്ണജനി ഇനിയും...❤
പ്രിയപ്പെട്ട രതീഷ്, നിങ്ങളുടെ തൂലികത്തുമ്പിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ ഇനിയും പ്രവഹിക്കട്ടെ.....
രചന, സംഗീതം, ആലാപനം, എല്ലാം ഒന്നിനൊന്ന് മികച്ചത്. 👍🏻
Super ayittunde Smitha short filme ellarum nallathayi perform cheitu once more super .... ❤❤❤
അങ്ങനെ എന്തെങ്കിലും എഴുതി വെയ്ക്കുന്ന ഒരാളല്ല രതീഷ് നാരായണൻ.. അക്ഷരങ്ങള പ്രാണന് തുല്യം സ്നേഹിക്കുകയും പൂജിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന വളരെ കൃത്യനിഷ്oയുള്ള വ്യക്തിയാണദ്ദേഹം🥰🙏
അതാണ് അനുയോജ്യമായ സന്ദർഭത്തിന് അർത്ഥവത്തായ രചന സംഭവിക്കുന്നത്❤.
പിന്നത് സംഗീതത്തിലേക്ക് ലയിക്കുകയേ വേണ്ടൂ😃, ...
ഇവിടെയും അത് സംഭവിച്ചു...
മനോഹരഗാനം, സംഗീതവും ആലാപനവും ഒക്കെ ഹൃദ്യം❤
ഗാനശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ👏👏👏🎉🎊
പ്രിയ സുഹൃത്ത് റ്റിനീഷിൻ്റെ അഭിപ്രായങ്ങൾ നമ്മുടെ പാട്ടുവളർച്ചയോടൊപ്പം എന്നുമുണ്ട്. അതിൽ സ്നേഹവും സഹൃദയത്വവുമുണ്ട്. സന്തോഷം❤️🙏 വളരെ നന്ദി
Amazing ❤️❤️❤️❤️❤️
രചനയോ. സംഗീതമോ ആലാപനമോ..ഏതാണ് മെച്ചമെന്നു പറയാൻ പറ്റാത്ത ഒരു ഗാനം.. മലയാള സിനിമാ രംഗത്തേയ്ക്കുള്ള നവപ്രതിഭകൾ❤👍🙏 പാട്ടു പോലെ തന്നെ സിനിമയും മനോഹരമാവും❤
Awesome 😍😍
👏👏👌superrrrrr... ❤️❤️
👌👌❤❤
രതീഷ് സർ 🙏❤ദിശ കുട്ടി 💕💕🙏.
രതീഷ് ജി ഗാനരചനാരംഗത്ത് താങ്കൾക്ക് ഒരു പാട് സംഭാവനകൾ നൽകാൻ സാധിയ്ക്കട്ടെ ഗംഭീരം പാട്ടും സംഗീതവും നന്നായിരിക്കുന്നു❤ ആശംസകൾ❤
ചേട്ടാ നമസ്തേ🙏 വളരെ നന്ദി
മനോഹരം❤️
ദിശ ❤ മനോഹരം ആലാപനം.. 👌
Puthusabdam sooper🥰
🔥
മനോഹരമായ വരികൾ നല്ല ആലാപനം എന്തോ കേട്ടപ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു..........
ഗംഭീരം.....
പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം ❤️
രതീഷ് ചേട്ടാ നല്ലെഴുത്ത് മികവുറ്റ സംഗീതവും ദൃശ്യാവിഷ്കാരവും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ. ....
അഖിൽജി വലിയ സന്തോഷം. നല്ല വാക്കിനും വിലയിരുത്തലിനും ഏറെ നന്ദി🙏
Arjunnnnnnn.....🙋🏻♂️ Arjun V Akshaya 🍁🪷🪷🌾
Kshithi Rathi Roopa Hari...Varumo...
Beautifully voiced by Disha Prakash🪷🌿🌿 and U
Yes varum theerchayayum ...
I heard 2-3 times.... It penetrated into my mind after the third hearing....
Lyrics superb.... Very traditionally crafted structure...by Rathish Narayanan 🌿🌿🌻
Sajith Bro (Sajithsanker Kurupath) 🌿🍁🪷 aanalle Music Production
No need to comment about him...he is terrific as always
🍀🍀🍀🌿🌿🌾🪷🍁🍁🌻
അതിമനോഹരം❤❤❤❤
ക്ഷിതിരതിരൂപഹരി ഹൃദിമതിപൂർണ്ണജനി...പറയാൻ വാക്കുകളില്ല,,രചയിതാവിന്റെ തന്മയത്വമുള്ള പദപ്രയോഗങ്ങളും യുക്തിയ്ക്കൊത്ത, സാന്ദർഭികമായ പദസംയോജനവും...അതിമനോഹരമായ ഒരു കാവ്യസൃഷ്ടിയായി അനുഭവപ്പെടുന്നു....അതിന് ജീവൻ കൊടുത്ത ഈണം സംഗീതാസ്വാദകരുടെ പ്രതീക്ഷകൾക്ക് ഒട്ടും ഭംഗം വരുത്തുകില്ല...🙏🏻അദ്ദേഹത്തിന്റെ കാവ്യശൈലിയുടെ,, വാക്പ്രയോഗങ്ങളുടെ വലിയ ഒരു ആരാധികയാണ് ഞാൻ,, അതിമനോഹരമായ ശബ്ദം, അതിനായി തിരഞ്ഞെടുത്തവർക്കും, പാടി വിസ്മയിപ്പിച്ച ദിശ പ്രകാശിനും 🙏🏻അഭിനന്ദനങ്ങൾ....
സന്തോഷം🙏 ഗൗരവമുള്ള കേൾവിക്കും അഭിപ്രായത്തിനും
❤😇
Excellent talented singer disha all the best wishes to you God bless you song is very soooper o sooper 🎉
Nice
Super feel, disha has a really sweet voice. Listening this on loop 🔁
Beautiful song ❤😍
വർണ്ണം മനോഹരം 🌷 ആലാപനം സുന്ദരം ❤ആശംസകൾ
മനോഹരം . അഭിനന്ദനങ്ങൾ
Disha. Well done...super voice..👍👍👍👍
Very nice song
Such a soothing voice ❤
അസ്സലായി ❤️
Disa mol❤🥰
Super Lyrics
Arjun bro🥰🥰🥰💜💜💜
@Arjun V Akshaya🥰💜🥰
Chettaa❤️
Ratheesh bro Super Lyrics ❤
♥️♥️♥️♥️♥️♥️
Great
😍❤️❤️
❤❤❤❤
🎉❤❤❤
Super
ഗാന രചയിതാവ് രതീഷ് നാരായണനെപ്പറ്റി വിശദമായി അറിയാൻ ആഗ്രഹിക്കുന്നു .
Shortfilm release eppozha??
November 24
Song composed in Abheri Ragam ??!!!. Don't know.. But song is Awesome ❤ lyrics superb ❤
Thank u🙏🏻
Superb❤
❤️❤️❤️
😍😍
Super👌❤️
Super❤️❤️👌
Superb 👌👌👌👏👏👏👏👏
❤️❤️❤️🙏🏻🙏🏻
👍🏻👍🏻
Nice
Supper 🌹
❤❤❤❤❤
❤🎉
മനോഹരം❤❤❤
Superb 🌹🌹
Super
Superb❤
Super ❤
Nice ❤
❤✨
❤❤❤
Super❤❤
Super❤❤❤
❤