*മില്യൻ അടിച്ച പല ചാനലുകളെയും അപേക്ഷിച്ചു എപ്പോഴും മികച്ചത് കേരളീയൻ തന്നെ പ്രേക്ഷകർക്ക് എന്താണ് വേണ്ടത് എന്നു മനസിലാക്കാൻ ഉള്ള കഴിവുള്ള vloger ബിബിൻ* 💐💐💐💐💐💐💐
താങ്കളെ സമ്മതിച്ചിരി ക്കുന്നു ഇത്രയും adventure ആയി trekking ചെയ്യുന്നതിന്. ആരാണ് ഇതൊക്കെ bore ആണെന്ന് എഴുതിയത്. അവർക്ക് വേറെ വല്ല കാര്യവും ഉണ്ടാവും. Trekking ഇഷ്ടമല്ലാത്ത ഞാൻ പതിവായി ഇത് കാണുന്നുണ്ട്
ഏത് തര൦ വീഡിയോ ചെയ്താലു൦ കാണാ൯ ഞങ്ങളെ പോലുളളവ൪ ഉണ്ടാകു൦ കാരണ൦.. മാനസികമായിവിഷമിച്ചിരികുന്ന സമയത്ത് ഇത്തരത്തിലുള്ള വീഡിയോ കാണുബോ& വലിയ സന്തോഷമാണ് എന്നു൦ 8മണിയാകാ൯ നോക്കിയിരിപാണ്
വേറെ ലെവൽ ആയിരുന്നു ഇന്നത്തെ വിഡിയോ ...👌👌👌👌കോടമുങ്ങിയ പാർവതി നദി, മഴ ,പച്ചപ്പ് , പൊളിയായിരുന്നു കാണാൻ .ആർക്കും കിട്ടാത്ത ഭാഗ്യം കേരളീയന് കിട്ടി 😍😍😘😍😍😍
@@suhaib2612 bro njn orikkalum adhehathe compare cheythittillaaaa so please vere meaning il edkkaruth. Actually njn adhehathinte vlog kanaarilla njn travel vlogs aaan kanaar so please dont make another meaning. Iam sorry if i oppose your opinions.
Bibin bro ningalde trekking video pole matorennam njanithuvare vere kandatilla. Ella videosum kanarundenkilum trekking anu oru thari polum skip cheyyathe enjoy cheyth kanunnath. Athinte beauty vere level ❤️
യാത്രയെ ഒരുപാട് ഇഷ്ട്ടാണ് പക്ഷെ ആക്‌സിഡന്റ് ആയിട്ട് 2 വർഷം ആയി വീട്ടിൽ ഇരിക്കാൻ തുടങ്ങിട്ട് ഒന്നു ഓക്കേ ആയി വന്നപ്പോളേലുക്കും കൊറോണ ലോക്കഡോൺ 🥴🥴🥴🥴🥴🥴🥴🥴ഇപ്പോ ട്രാവൽ വീഡിയോ കണ്ട് അശോസിക്കും 😍😍😍😍😍😍😍😍😍
നഗരത്തിന്റെ കൃത്രിമമായ ആഡംബരത്തിൽ നിന്നും അകന്നു ഗ്രാമത്തിന്റെ ശാലീനതയിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്ന കേരളീയെന്റെ ക്യാമറ. 👍👍👍 പിന്നെ മുത്തുമണി!സ്നേഹത്തിന്റെ ഭാഷ അത് എത്ര കൃത്യമായി മനസ്സിലാക്കുന്നു!നായയും പൂച്ചയുമൊക്കെ പുല്ലു തിന്നുന്നത് അവരുടെ വയറ്റിൽ ഉണ്ടാകുന്ന അസ്വാസ്ഥത മാറ്റാനാണ്!
മുത്തേ നീ കാണിക്കുന്നഓരോ വീഡിയോസും മനസ്സിന് ഒരുപാട് സന്തോഷംതരുന്നുണ്ട്. നിന്നെനേരിട്ട് കാണാൻഒരുപാട് ആഗ്രഹവുംഉണ്ട് ഇതിനൊക്കെ നിന്നോട്എങ്ങനെയാ tnx പറയുക ❤️✌️✌️❤️💋💋
You are the best ....trekking and camping is your identity ....thats why i watch all of your videos..the greenery, your back ground music your explanation everything is good...all you can improve is a good quality camara...then it will be next level ...if you can use DSLR...if you cant do it all the time atleast try adding some clips
Karalaത്തിൽ നിന്ന് നടന്ന് പോകുന്ന 2ചെറുപ്പക്കാർ ഉണ്ട് അവരുടെ yutube ചാനൽ ആണ്" race track "അവരുടെ vedieo ഒക്കെ പൊളി ആണ് but അവർക്ക് support കുറവ് ആണ് views കുറവ് ആണ് എല്ലാവരും support ചെയ്യുക
Ake kanunnathth thanne trekking and camping kanan vendi aanu...Aaradaa trekking bore aanennu parannath.. povan para... the is your identity dont change..
ആ കമെന്റ് ഇഷ്ടായി
"ഞാൻ പോകുന്നവഴി വീഡിയോ എടുത്ത് കാണിക്കുകയാണ് ചെയ്യുന്നത്, അല്ലാതെ വീഡിയോ ചെയ്യാനായി ഞാൻ ഒരുവഴിക്കും പോകാറില്ല"
😜😜😜
*മില്യൻ അടിച്ച പല ചാനലുകളെയും അപേക്ഷിച്ചു എപ്പോഴും മികച്ചത് കേരളീയൻ തന്നെ പ്രേക്ഷകർക്ക് എന്താണ് വേണ്ടത് എന്നു മനസിലാക്കാൻ ഉള്ള കഴിവുള്ള vloger ബിബിൻ* 💐💐💐💐💐💐💐
100%
സത്യം
Ith thanne alle ella vedio sinte adiyilum vannu cmnt idunne matti pidikk broo😂
oolatharathinanu bai ippol market
@@arunsreedhar6918 ആശയ ദാരിദ്ര്യം
ആരാടാ ട്രാക്കിങ് ബോറന്നു പറഞ്ഞെ...... സ്‌നോയിൽ മുക്കും ഞങ്ങൾ ... കേരളീയൻ ഫാൻസ്..👍👍👍
😍
@@RoshinsVlog same comment idan vannathaa haha 😂
No words...amazing videos
അല്ല പിന്നെ😍💞
❤️❤️❤️❤️
ട്രക്കിങ് ഒരിക്കലും ബോറടിച്ചിട്ടില്ല ഇനിയും ട്രക്കിങ്ങും ക്യാമ്പിങ്ങും വേണം❤♥️❤
💯💯
Yes. ഇനിയും തുടരണം.
😍
അതെ
machaane don't stop trekking .plz
മഴയെയും മഞ്ഞിനെയ്യും വക വെക്കാതെ നമുക്കായി മികച്ച വിഷ്വൽ treat തരുന്ന കേരളീയൻ മുത്താണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മുത്ത് അല്ല മണി മുത്ത്
@@vibiag343 ❤️❤️
ഇത്രയേറെ മാസങ്ങളായിട്ടും യാത്രയെ ഒരു കൂടപ്പിറപ്പ് പോലെ കാണുന്ന കേരളീയൻ മച്ചാൻ ശരിക്കും ഒരു യാത്ര പ്രേമി തന്നെ ❤️💚
ഇത് വരെ എടുത്ത എല്ലാ ഡ്രോൺ വീഡിയോസും ഉൾപ്പെടുത്തി ഒരു വിഡിയോ ഇട്ടാൽ പൊളിക്കും 👍
കോടമഞ്ഞ് ഒരു വികാരം തന്നെയാണ് ♥️😇
Real travel experience കിട്ടണമെങ്കിൽ ഈ ചാനൽ തന്നെ കാണണം. നമ്മളും കൂടെ യാത്ര ചെയ്യുന്ന പോലെ തോന്നും.💚
🤩🤩🤩🤩 ട്രക്കിങ് മസ്റ്റ് ട്രക്കിങ് ഇല്ലാതെ എന്ത് കേരളീയൻ
Athenne
ruclips.net/video/HR8UPSfZOSg/видео.html
താങ്കളെ സമ്മതിച്ചിരി ക്കുന്നു ഇത്രയും adventure ആയി trekking
ചെയ്യുന്നതിന്. ആരാണ് ഇതൊക്കെ bore ആണെന്ന് എഴുതിയത്.
അവർക്ക് വേറെ വല്ല
കാര്യവും ഉണ്ടാവും.
Trekking ഇഷ്ടമല്ലാത്ത
ഞാൻ പതിവായി ഇത് കാണുന്നുണ്ട്
മോനെ ട്രെക്കിങ്ങ് ഒന്നു ബോർ ആവുന്നില്ല.... i love this
പണി അറിയാവുന്നവന്റെ കയ്യിൽ camera കിട്ടിയ ithupolirikkum ❤
💯💯💯💯
അത് കലക്കി
ഏത് തര൦ വീഡിയോ ചെയ്താലു൦ കാണാ൯ ഞങ്ങളെ പോലുളളവ൪ ഉണ്ടാകു൦ കാരണ൦.. മാനസികമായിവിഷമിച്ചിരികുന്ന സമയത്ത് ഇത്തരത്തിലുള്ള വീഡിയോ കാണുബോ& വലിയ സന്തോഷമാണ് എന്നു൦ 8മണിയാകാ൯ നോക്കിയിരിപാണ്
വയനാട്.. ഓർമപ്പെടുത്തിയത് സൂപ്പർ... നമ്മുടെ സ്വന്തം നാട്
എജ്ജാതി വ്യൂസ് 😍
ഇതൊക്കെ കാണുമ്പോൾ ആണ് മനസ്സിൽ സന്തോഷം വരിക ❣️
ഇന്നത്തെ ചന്ദ്രിക പത്രത്തിന്റെ ഫ്രണ്ട് പേജിൽ മാക് ഫോട്ടോ ഉണ്ടായിരുന്നു
Oru masam munpe madhyamam suday supplyment il undayirunnu mak nte trekking report
ചുരുക്കിപറഞ്ഞാ ഉത്തരാഖണ്ഡും ഹിമച്ചാലും വിശദമായി കാണിച്ചു തരുന്ന കേരളീയൻ ചാനൽ അടിപൊളി
പട്ടിയും, പൂച്ചയുമൊക്കെ വയറു വേദന വരുമ്പോൾ ആണ് പുല്ല് തിന്നുന്നത്
ruclips.net/video/HR8UPSfZOSg/видео.html
ആരാ പറഞ്ഞത് ബോറ് ആണെന്ന് ഞാനും അമ്മയും എട്ട് മണിയാവാൻ കാത്തിരിക്കും നിങ്ങളുടെ യാത്ര കാണാൻ
Till we miss his videos and seeing old videos ❤
വേറെ ലെവൽ ആയിരുന്നു ഇന്നത്തെ വിഡിയോ ...👌👌👌👌കോടമുങ്ങിയ പാർവതി നദി, മഴ ,പച്ചപ്പ് , പൊളിയായിരുന്നു കാണാൻ .ആർക്കും കിട്ടാത്ത ഭാഗ്യം കേരളീയന് കിട്ടി 😍😍😘😍😍😍
Bro shopping malill poy “hello goooys” enn parayaaan arekkondum pattum…. Prathamika avshyangal polum vaka vekkathe malayum kunnum keri oru kayyil eee camereyum pokki nadakkunna keralian aaan ente hero❤️ love you bro keep going
Karthik Aliyan vere moodaanu Bhai randum koode compare cheyyan pattoola ath life style vlog aanu ith adventure travel vlog aanu randum randaanu bibn powli aanu Karthik Aliyan Al powli anau #DARETODREAM💞
@@suhaib2612 bro njn orikkalum adhehathe compare cheythittillaaaa so please vere meaning il edkkaruth. Actually njn adhehathinte vlog kanaarilla njn travel vlogs aaan kanaar so please dont make another meaning. Iam sorry if i oppose your opinions.
ruclips.net/video/HR8UPSfZOSg/видео.html
എന്നാലും മുത്തുമണിയേ എന്ന് വിളിക്കറേനു.... ആ പട്ടിയെ കളിയാക്കിയത് പോലെ ആയി 🤣🤣🤣🤣🤣✨️✨️✨️✨️🤭
Keralian and tin pin stories are the Best vloggers from kerala❤❤
Both of them keeps some standard
Exactly
Back packer Sudhi kandu noku
മുത്തുമണി എന്ന് കേട്ടപ്പോൾ 𝙏𝙄𝙆𝙏𝙊𝙆ലെ മുത്തുമണിയേ ഓർമ്മ വന്നവരുണ്ടോ...😜😜
Enikk ippo oru addiction unde athe vibhin broude trip video's anu.Thank you vibhin bro.❤️
നിങ്ങളെയും മാക്കിനെയും കുറിച്ച് പത്രങ്ങളിൽ ഉണ്ടായിരുന്നു
നിങ്ങളെക്കുട ഉള്ള മുത്തുമണി അടിപൊളി ആണ് അലോ bro എല്ലാ കൊണ്ടും 👌👍
കേരളീയൻ ഒരു കട്ട ഫാൻ ആണ് ഞാൻ ♥️♥️
38:10 പുല്ല് തിന്നുന്നത് മെഡിസിൻ ആയിട്ട് ആണ്. മിക്ക മൃഗങ്ങളും മെഡിസിൻ use ആയിട്ട് പുല്ല് തിന്നാറുണ്ട്
കൂടെ കൂടിയ ആ മൃകത്തിനു ഒരു നേരെത്തെ ഭക്ഷണം വാങ്ങി കൊടുക്കാൻ കാണിച്ച ആ മനസ് ❤❤. You are a great person
ഇതൊക്കെ കാണുമ്പോൾ വേറെ ഒരു ഫീൽ ആണ് അവിടെ നമ്മൾ എത്തിയത് പോലെ തോന്നുന്നു 😍😍😍😍
Beautiful views! ❤️ to Muthumani🐕🦺
മനോഹരമായ വ്ലോഗ് .. ഒരു ബോറുമില്ല തകർത്തോ ബ്രോ ...✌️
ട്രക്കിങ് ആണ് ഭൂരിഭാഗം ആൾക്കാർക്കും ഇഷ്ടം ആ ഭംഗിയുള്ള കാഴ്ചകളും❤
ഏറ്റവും സ്നേഹവും നന്ദിയുമുള്ള ജീവി അത് നായയാണ് 😍❤️❤️😍
കേരളീയൻ 💚💚💚💚💙💙💙💙💚💚💚💙💙💚💚❤️❤️🤩😍🤩😍
Uff എന്തുനല്ല കാഴ്ചകൾ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍. Negative തമ്പനകൾ ഇല്ല നല്ല കിടു presentation. എത്രയും പെട്ടന്ന് 1M അടിക്കട്ടെ. Keralian uyir 🥰🥰🥰🥰
കാഴ്ചകൾ ഒരേ പൊളി..👌👌കേരളീയൻ❤️🖤
നിന്റെ വീഡിയോ തരുന്ന feel❤️❤️❤️❤️❤️
Ne avidenn ingot varandaa. Cash illel cash ayach tharaaam. Interesting vedios. Good
മുന്നാറിൽ എന്നും കോട കാണുന്നുണ്ടെങ്കിലും ബിബിന്റെ ക്യാമറ കണ്ണിലൂടെ കാണുന്ന കോടയും കാഴ്ചകളും അതിമനോഹരമാണ് 😍😍😍
Bibin bro ningalde trekking video pole matorennam njanithuvare vere kandatilla. Ella videosum kanarundenkilum trekking anu oru thari polum skip cheyyathe enjoy cheyth kanunnath. Athinte beauty vere level ❤️
കിട്ടിയ താപ്പിൽ Maggi പച്ചക്കുതിന്നാൻ നോക്കിയ വിശാലാണ് എന്റെ ഹീറോ😌🤣
യാത്രയെ ഒരുപാട് ഇഷ്ട്ടാണ് പക്ഷെ ആക്‌സിഡന്റ് ആയിട്ട് 2 വർഷം ആയി വീട്ടിൽ ഇരിക്കാൻ തുടങ്ങിട്ട് ഒന്നു ഓക്കേ ആയി വന്നപ്പോളേലുക്കും കൊറോണ ലോക്കഡോൺ 🥴🥴🥴🥴🥴🥴🥴🥴ഇപ്പോ ട്രാവൽ വീഡിയോ കണ്ട് അശോസിക്കും 😍😍😍😍😍😍😍😍😍
ഹായ് ബിബിൻ കായ്ച്ചകൾ മനോഹരം യാതൊരു ബോറുമില്ല..സൂപ്പർ..അതുപോലെ ലോകത്തിലെ തന്നെ നന്ദിയുള്ള താണ്..നായ്ക്കൽ..👍👍
ട്രാക്കിങ് ഒരു ബോറുമില്ല വെറുപ്പുമില്ല..... റിസ്കെടുത്തു ചെയ്യുന്ന വീഡിയോസാണ്....... full support
മക്കളെ പോന്നോളി 😊
വേറെ ആരുടേയും വീഡിയോ കണ്ടാലും നല്ല ഫീൽ കിട്ടില്ല
കേരളീയൻ, വിശാൽ, മുത്തുമണി, കോടമഞ്ഞും 💙💙💙💙
നഗരത്തിന്റെ കൃത്രിമമായ ആഡംബരത്തിൽ നിന്നും അകന്നു ഗ്രാമത്തിന്റെ ശാലീനതയിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്ന കേരളീയെന്റെ ക്യാമറ. 👍👍👍
പിന്നെ മുത്തുമണി!സ്നേഹത്തിന്റെ ഭാഷ അത് എത്ര കൃത്യമായി മനസ്സിലാക്കുന്നു!നായയും പൂച്ചയുമൊക്കെ പുല്ലു തിന്നുന്നത് അവരുടെ വയറ്റിൽ ഉണ്ടാകുന്ന അസ്വാസ്ഥത മാറ്റാനാണ്!
ഇപ്പോൾ മണാലിയിൽ thasvy ഉണ്ട് ഒരു വീഡിയോ ചെയ്യുമോ ഒരുപാട് inspiration ആണ് പുള്ളി
ഹിമാചലിലെ മൂന്നാറും വയനാടും കാണാൻ വന്ന് ഇനി വീഡിയോ കൈഞ്ഞിട്ട് next കമന്റ് ഇടാം 💝😍😍
മുത്തേ നീ കാണിക്കുന്നഓരോ വീഡിയോസും മനസ്സിന് ഒരുപാട് സന്തോഷംതരുന്നുണ്ട്. നിന്നെനേരിട്ട് കാണാൻഒരുപാട് ആഗ്രഹവുംഉണ്ട്
ഇതിനൊക്കെ നിന്നോട്എങ്ങനെയാ tnx പറയുക
❤️✌️✌️❤️💋💋
മനോഹരമായ കായ്ച്ചകൾ കാണണമെകിൽ അത് ബിബിൻ നമ്മുക് കാണിച്ച തരും ❤️❤️❤️
Bibin❤️
Vishal❤️
Araa parenje Bor avunnu nn ...ee lockdown time il Bor adi mattan ulla Oru vlog kerailan thanne !! Love keralian keep going ..🤩🤩🤩🤩🥰
മുത്തുമണി ❤
Videos okke sarikkum adipoli aanu. Lockdown il irikkunna enne polullavarkku sarikkum oru gift aanu ee videos. Ente favourite 💞 big support 👍
Video adipoli 👌👌👌👍 ethrayum manoharamaya kazchakal njagale kanikkunna vipinu orupade thanks....ethra budhimutti food polum nallonnam kazhikkathe allee ethrayum sahasam edukkunnathe..👏❤❤ video oru boerum alla ketto...
ട്രേകിങ് videos bore അടികുനില്ല nice ആണല്ലോ ❤️💯
ട്രെക്കിങ്ങും വില്ലെജുമാണ് പൊളി. സ്ലോ മോഷനും ഡ്രോണും ആണ് മെയിൻ. അത് വിട്ട് കളിയില്ല👌
ചന്ദ്രിക വാരാന്ത പതിപ്പിൽ ഇന്ന് മാക്കിനെ കുറിച്ചുള്ള ലേഖനം വായിച്ചവരുണ്ടോ
ഇങ്ങനെ തുടർച്ചയായി truking ചെയ്താൽ കാൽമുട്ടിന്റെ expairy കൂടി നോക്കണം യാത്ര മാറ്റി പിടിക്കാമായിരുന്നു dog name കൊള്ളാം ഉണ്ട ചോറിനു നന്ദി കാട്ടുന്ന...
എജ്ജാതി വ്യൂസ് 😍
ഇതൊക്കെ കാണുമ്പോൾ ആണ് മനസ്സിൽ സന്തോഷം വരിക
മുത്തുമണിയേ❤️❤️❤️❤️
You are the best ....trekking and camping is your identity ....thats why i watch all of your videos..the greenery, your back ground music your explanation everything is good...all you can improve is a good quality camara...then it will be next level ...if you can use DSLR...if you cant do it all the time atleast try adding some clips
Truking poli ankot വരാൻ തോന്നുന്നു കോടയും ഓ കിടിലം..... കേരളീയൻ അടിപൊളി uthraghand ഗംഗാ നദി കര കവിഞ് ഒഴുകുകയാണ് news കണ്ടു stay safe ബ്രദർസ് ❤
One of the best travel vlog ❤❤
നല്ല മഴ ഉള്ളപ്പോൾ പോവരുത് മല ഇടിച്ചിൽ പോലുള്ള അപ കടം ഉണ്ടാവാൻ ചാൻസ് ഉണ്ടാവും ശ്രെദ്ധിക്കുക safe journy happy journey
Super visuals ithrayyum risk eduthu kazhchakal kanichutharunna veroru channelum illa keralian power 😍 😍
Enjoy cheythu yathra cheyanu paranjal ithanu plus neat and clean video....keep up broo...
കേരളീയൻ.🥰 വിശാൽ😍😍 കോട🥰♥️ ഹിമാചൽ🥰 ട്രെക്കിംഗ്♥️ മുത്തുമണി🥰🥰♥️♥️👍👍👍👍
Trekking Ottum Boralla.. Ella videosum Super aaanu ... KERALIAN ❤️ 😍
മാറ്റ് ഉള്ള വ്ലോഗർ മാരിൽ നിന്നും ♥വ്യത്യസ്ത മായ കായ്ച്ചകൾ ആണ് കീരളീയന്റേത് ♥
Karalaത്തിൽ നിന്ന് നടന്ന് പോകുന്ന 2ചെറുപ്പക്കാർ ഉണ്ട് അവരുടെ yutube ചാനൽ ആണ്" race track "അവരുടെ vedieo ഒക്കെ പൊളി ആണ് but അവർക്ക് support കുറവ് ആണ് views കുറവ് ആണ് എല്ലാവരും support ചെയ്യുക
ഇത്രയും Deep ആയിട്ട് Manali കാണിച്ച് മച്ചാൻ pwoliyane❤😇💯
നമ്മുടെ കേരളീയന് വരവേൽക്കാൻ പ്രകൃതി
കോടമഞ്ഞിന്റെ സൗന്ദര്യം
വിരുന്നൊരുക്കി കാത്തിരുന്നു.
Kothipichu...poliya..life lu koraya miss aki poya feel
ഓഹോ.... ഈ മഴയതും ട്രക്കിങ്... ജ്ജ് വേറെ ലെവൽ ആണ് മുത്തേ സപ്പോർട്ട് Guys♥️
ഇപ്പൊ ഉള്ളപോലെ പോയ മതി. 💥
Wow...😍💚💯
വിശാൽ പെർഫെക്ട് മാച്ചാണ്.....
Dog is a word... Muthumani is an Emotion ♥🥰
Feel like living while watching this.
കേരളീയൻ റെ അവതരണം വേറെ ലെവൽ 💖💖💖👌
എന്റെ ഒരു കറുത്ത തൊപ്പി ഈ വഴി എവിടെയോ നഷ്ടപെട്ടിരുന്നു.
Theerchayayum mallu travellerinrkkalum okke 1 million okke eppoyo adikkendathanu ee channel🔥🔥🔥🔥
We love tracking brœ ❤️❤️
MOTHUMANI SUPER 😘😘😘
Vere evideyum kittatha vibe aan ningale video kanumbol😍😍😍🔥🔥🔥😘😘😘😘
Grameena banghy awahichu nalkunna oro episodum 👍👌🎉🌹🌷🥀
Trekking aan ivente main💕💯💯💯
മുത്തുമണി പൊളി. സ്നേഹമുള്ള dog😍
മുത്തുമണി ഇഷ്ടം...
ഒരു കവിതപോലെ മനോഹരം❤️
Ennum vethyasthamaaya kaazhchakal😍
വിവരണാതീതം ❤️
Ake kanunnathth thanne trekking and camping kanan vendi aanu...Aaradaa trekking bore aanennu parannath..
povan para...
the is your identity dont change..
Bro എവിടെ പോയാലും ഒരു നായ കൂടെ കിട്ടുന്നുണ്ട് നന്ദിയുള്ള വർഗം
Machaane ഞാനൊരു കോടീശ്വരൻ ആവുമ്പോൾ നിന്റെ സ്പോൺസർ ആവാം ഞാൻ
Keep walking guy's. Great visuals.