എത്ര മല കയറിയാലും മതിയാകാത്ത ഒരാളുടെ പേരാണ് ബിബിൻ. ഒരു കൊടും മല കയറി മുകളിലെത്തുമ്പോൾ മുന്നിൽ കാണുന്ന മനോഹരമായ കാഴ്ചയൊന്നു കണ്ടാൽ മാത്രം മതി ബിബിന്റെ എല്ലാ ക്ഷീണവും പമ്പകടക്കും.. മനോഹരമായ ആ കാഴ്ച കണ്ടു നിൽക്കെ ഒരു പറച്ചിലുണ്ട് " പൊളി " ട്രെക്കിംഗ് വീഡിയോകളിൽ മലയാളത്തിൽ കേരളീയനെ വെല്ലാൻ വേറെയാരുണ്ട്? ശാന്തമായ സംസാരവും വശ്യമായ പെരുമാറ്റവും കൊണ്ട് കേരളീയൻ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുന്നു❤️
ബിബിൻ & മാക്ക് സൂപ്പർ , കാൽപാദം ബൈക്ക് അപകടത്തിൽ തകർന്നപ്പോൾ കിടന്നുകൊണ്ടു കണ്ട് തുടങ്ങിയതാണ്. മാക്ക് ഇങ്ങനെ മല കയറുന്നത് കണ്ടപ്പോൾ കാലിന്റെ ബുദ്ധിമുട്ടുകൾ അതിജീവിക്കുവാൻ ഒരു പ്രചോദനം ആയി നന്ദി നന്ദി❤️❤️❤️❤️❤️
അവരെ കുറ്റപ്പെടുത്തണ്ട .അവരുടെ എണ്ണമില്ലാത്ത ലിമിറ്റേഷൻ്സിൽ നിന്നും ആണ് അവർ അവർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുന്ന ത്.ഞാനും ഇപ്പോൾ ഇപ്പോൾ നിങ്ങൾ ചിന്തിച്ച രീതിയിൽ ചിന്തിച്ചു തുടങ്ങിയിരുന്നു.പിന്നെ യാഥാർത്ഥ്യത്തെക്കുറിച്ച് (പ്രത്യേകിച്ച് വിദ്യാഭ്യാസം അതിന്റെ ഒരു കുറവ് വളരെ വലുതാണ് അത് പ്രകടവുമാണ്(അവരുതന്നെ അത് ഏറ്റുപറയുന്നുണ്ടെന്കിലും അതിനെ മറികടക്കാൻ ഉളള ശ്രമം അവരിൽ തുലോം തുച്ചമാണ്. പ്രത്യേകിച്ചും 85 ശതമാനം മൈക്ക് കൈകാര്യം ചെയ്യുന്ന എബിൻ .വാക് ദേവത അനുഗ്രഹിച്ചു നല്ല വാക്ചാതുര്യമുണ്ട്. മുൻ വീഡിയോകളിൽ വന്ന ഉച്ഛാരണതെറ്റുകൾ തിരുത്തിയെടുക്കാൻ ശ്രമിച്ചാൽ അവർ ഇംപ്രൂവ് ചെയ്യും) .അതുകൊണ്ട് അവർക്ക് ഒരു ലിമിറ്റിനു മുകളിൽ എക്സ്പോസ് ചെയ്യാൻ കഴിയുന്നില്ല) തിരിച്ചറിഞ്ഞപ്പോൾ അവർക്കെതിരെ എഴുതുന്നത് നിർത്തി.afterall എന്തും കാണണോ വേണ്ടയോ എന്നുളള choice നമ്മുടെ കൈയിലല്ലേ..
ആരെയും വെച്ച കമ്പയർ ചെയ്യരുത് ബിബിന്റെ ട്രാവൽ വേറെ ഒരു രീതി അവരുടേത് വേറൊരു രീതി.... ഈ കുറ്റം പറയുന്ന തനിക് പറ്റുമോ അതുപോലെ ചെയ്യാൻ ആരെയും kutapedthan അല്ല കമന്റ് ബോക്സ്... ഈ പറയുന്നേ ഞാനും ഒരു ട്രാവൽ വ്ലോഗെർ ആണ് അതുകൊണ്ട് ആണ് ഇപ്പോൾ ഇതിന്റെ റിപ്ലൈ തനത് k
Itrayum kashtapettu orupadu hard trecking cheithu preshakakku orupadu nalla kazhchakal kaninnunna ningale polulllavare appreciate cheyyathe vayya...ingane ullavare aanu maximum support cheyyendathu... nammude support aanu ivarude strength... orupadu per vlog ceyyunnathu swatham swartha thalparyangal eduthu kanikkananu... avarkkellam ellavarudeyum munnil valya aalavanam.. thats only... ivarepole ullavare support cheyyan aalukal kuravanu... athanu ettavum sankadakaramaya karyam... without any artificial, or dramatic expressions... thats your great presentation... like you bro.. pray for you reach at high viewers... also a humple request to all people... kindly maximum support.. like... share this channel... please please support thenmm... coz they give us alot of wonderful natural beauty
എന്റെ തോന്നൽ ആവാം, കേരളീയൻ ന്റെ, ബ്ലോഗിൽ ഭയങ്കര മിസ്സിംഗ് ഉണ്ട്, മാക് ഉണ്ടോ?? എന്ന് ചോദിച്ചാൽ ഉണ്ട് പക്ഷേ ഒരു ഒഴുക്ക് കിട്ടുന്നില്ല പഴയപോലെ, കാണുന്നവരുടെ വിശ്വാസം ആയിരിക്കാം, ❤👍❤❤👍👍👍👍👍👍👌
Kurachu nalkku sesham makine koode kandappol orupadu santhosham.. god bless you both... mak... keep travelling with bibin... both of your tgat combination is really osmmm
One of best youtuber I have seen and very sad to say that subscribers are very less While compare quality and content. Actually every one who is seeing need to share the vedio. Best of luck 🤞 one day you will be well knowned ❤️❤️
മച്ചാനെ ഇതൊക്കെയാണ് life. Keep it up bro. Bro free akumbo oru video cheyyanam trucking nte full karyanghal enghane ane enthokke anenn paranjkond.... 😍👍♥
ഇൻഡ്രസ്റ്റിംഗ്,, ഒരു ട്രക്കിങ്,,, പോയിന്റും,,..... അവിടെ ഒരു,,,,, സെൽഫ് ഷെൽട്ടറും,,,,,,........ സൂപ്പർ...... 💪 .... anxiety for next view,,,,,........ 🛌🛌🛌🛌
എത്ര മല കയറിയാലും മതിയാകാത്ത ഒരാളുടെ പേരാണ് ബിബിൻ. ഒരു കൊടും മല കയറി മുകളിലെത്തുമ്പോൾ മുന്നിൽ കാണുന്ന മനോഹരമായ കാഴ്ചയൊന്നു കണ്ടാൽ മാത്രം മതി ബിബിന്റെ എല്ലാ ക്ഷീണവും പമ്പകടക്കും.. മനോഹരമായ ആ കാഴ്ച കണ്ടു നിൽക്കെ ഒരു പറച്ചിലുണ്ട്
" പൊളി "
ട്രെക്കിംഗ് വീഡിയോകളിൽ മലയാളത്തിൽ കേരളീയനെ വെല്ലാൻ വേറെയാരുണ്ട്?
ശാന്തമായ സംസാരവും വശ്യമായ പെരുമാറ്റവും കൊണ്ട് കേരളീയൻ
കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുന്നു❤️
💙💙💙
വൺ മില്ല്യൺ അടിക്കുന്നത് കാത്ത് നിൽക്കുന്നവർ ഉണ്ടോ...
??
നോമ്പെടുത് ട്രക്കിങ് നടത്തിയ mack ❤️❤️❤️
മാക്കിന്റെ പേരെന്താണ്
🔥👈👍💪💛✅🧡💚
@@oaklandsportsarena6753 munavvir
@@compass6487 ok....
♡
5 ദിവസം വിഡീയോ കാണാതായപ്പോൾ വിഷമായിരുന്നു. ബിബിൻ്റെ വിഡീയോസ് എല്ലാം സൂപ്പർ ആണ് ട്ടോ
ഇതു പോലെ ഒരു യാത്ര വെറും സ്വപ്നം ആയവർ ഉണ്ടോ ഇവിടെ
@MalluIntrovert yes 😪😪
Mmm🥲🥲🥲🥲
namuday life okk munji bro? himalayam poyi oru kodamanjum kanan namukku yoga milathay poyaloo ee life il😢😥👇👎
@@mohamedshiyak7816 😪😪😪😭😭
Nammaloke jeevich vanna life style thanne vereyan..ithonm namk paranjt ullathalla 🥲
നോമ്പ് ഇടുത്തിട്ടും ട്രക്കിങ് നടത്തുന്ന മേക്കിന് ഇരിക്കട്ടെ ലൈക്
*വ്യത്യസ്തമായ യാത്ര മാത്രം കൊണ്ടു വരുന്ന ഒരു ചാനൽ.അതാണ് കേരളീയൻ ബിബിൻ*
മച്ചാൻ പൊളി ആണ് നമ്മളൊക്കെ എന്തിന് ജീവിക്കുന്നു full time വീട്ടൽ തന്നെ
Same
ബിബിൻ & മാക്ക് സൂപ്പർ , കാൽപാദം ബൈക്ക് അപകടത്തിൽ തകർന്നപ്പോൾ കിടന്നുകൊണ്ടു കണ്ട് തുടങ്ങിയതാണ്. മാക്ക് ഇങ്ങനെ മല കയറുന്നത് കണ്ടപ്പോൾ കാലിന്റെ ബുദ്ധിമുട്ടുകൾ അതിജീവിക്കുവാൻ ഒരു പ്രചോദനം ആയി നന്ദി നന്ദി❤️❤️❤️❤️❤️
Keralian kanubol positive energy anu keralian power 😍 😍
എന്തൊരു ശന്തതയാണ് നിങ്ങളുടെ vlog കണാൻ മനസ്സിന് തന്നെ ഒരു സുഖം❤️
നിങ്ങളെ ഒക്കെ ആണ് മച്ചാനെ എല്ലാവരും അറിയണ്ടെത് .
I'm sure that your hardworks will pay
15:55 ooo ijjajjathii stallamm
Keralian + mac 😍❤❤❤❤
എന്ത് ഈ ബുൾജറ്റ് ഇതാണ് വ്ലോഗ് ❤❤❤
💯
അവരെ കുറ്റപ്പെടുത്തണ്ട .അവരുടെ എണ്ണമില്ലാത്ത ലിമിറ്റേഷൻ്സിൽ നിന്നും ആണ് അവർ അവർക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുന്ന ത്.ഞാനും ഇപ്പോൾ ഇപ്പോൾ നിങ്ങൾ ചിന്തിച്ച രീതിയിൽ ചിന്തിച്ചു തുടങ്ങിയിരുന്നു.പിന്നെ യാഥാർത്ഥ്യത്തെക്കുറിച്ച് (പ്രത്യേകിച്ച് വിദ്യാഭ്യാസം അതിന്റെ ഒരു കുറവ് വളരെ വലുതാണ് അത് പ്രകടവുമാണ്(അവരുതന്നെ അത് ഏറ്റുപറയുന്നുണ്ടെന്കിലും അതിനെ മറികടക്കാൻ ഉളള ശ്രമം അവരിൽ തുലോം തുച്ചമാണ്. പ്രത്യേകിച്ചും 85 ശതമാനം മൈക്ക് കൈകാര്യം ചെയ്യുന്ന എബിൻ .വാക് ദേവത അനുഗ്രഹിച്ചു നല്ല വാക്ചാതുര്യമുണ്ട്. മുൻ വീഡിയോകളിൽ വന്ന ഉച്ഛാരണതെറ്റുകൾ തിരുത്തിയെടുക്കാൻ ശ്രമിച്ചാൽ അവർ ഇംപ്രൂവ് ചെയ്യും) .അതുകൊണ്ട് അവർക്ക് ഒരു ലിമിറ്റിനു മുകളിൽ എക്സ്പോസ് ചെയ്യാൻ കഴിയുന്നില്ല) തിരിച്ചറിഞ്ഞപ്പോൾ അവർക്കെതിരെ എഴുതുന്നത് നിർത്തി.afterall എന്തും കാണണോ വേണ്ടയോ എന്നുളള choice നമ്മുടെ കൈയിലല്ലേ..
ആരെയും വെച്ച കമ്പയർ ചെയ്യരുത് ബിബിന്റെ ട്രാവൽ വേറെ ഒരു രീതി അവരുടേത് വേറൊരു രീതി.... ഈ കുറ്റം പറയുന്ന തനിക് പറ്റുമോ അതുപോലെ ചെയ്യാൻ ആരെയും kutapedthan അല്ല കമന്റ് ബോക്സ്... ഈ പറയുന്നേ ഞാനും ഒരു ട്രാവൽ വ്ലോഗെർ ആണ് അതുകൊണ്ട് ആണ് ഇപ്പോൾ ഇതിന്റെ റിപ്ലൈ തനത് k
@@Traveliben സുഹൃത്തേ അവരുടെ വ്ലോഗ് വെറുപ്പിക്കൽ ആണ് എന്നും ഒരേ ഗ്രാമ കാഴിച്ചകൾ വേറെ ഒന്നും തന്നെ ഇല്ല പിന്നെ കുറെ അലറി വിളിയും 🤣
പിന്നെയോ അവരുടെ ഹെഡിങ് വെറും നെഗറ്റീവ് മാത്രം 😡
നോമ്പ് നോറ്റ് നടക്കുന്ന എന്ന മേ കി നെ നെ ബിഗ് സല്യൂട്ട്
ഇതിലെ ഡ്രോൺ ഷോട്ട് കണ്ടപ്പോൾ Into the wild movie ഓർമ്മ വന്നു 😍
വിബിന്റ മുഖത്തിന് നല്ല തിളക്കം മാക്കേ സലാം
കേരളീയൻ + മാക് = വേറേ ലെവൽ😂😍😍 Pwoli visuals...👌
മാക് ഒരു സംഭവം ആണ് പക്ഷെ ബിബിന്റെ കൂടെ കൂടുന്നതാണ് നല്ലത് കേട്ടോ നിങ്ങള്ക്ക് നല്ലത് വരട്ടെ
ബിബിൻ &മാക്ക്💯❤️
Itrayum kashtapettu orupadu hard trecking cheithu preshakakku orupadu nalla kazhchakal kaninnunna ningale polulllavare appreciate cheyyathe vayya...ingane ullavare aanu maximum support cheyyendathu... nammude support aanu ivarude strength... orupadu per vlog ceyyunnathu swatham swartha thalparyangal eduthu kanikkananu... avarkkellam ellavarudeyum munnil valya aalavanam.. thats only... ivarepole ullavare support cheyyan aalukal kuravanu... athanu ettavum sankadakaramaya karyam... without any artificial, or dramatic expressions... thats your great presentation... like you bro.. pray for you reach at high viewers... also a humple request to all people... kindly maximum support.. like... share this channel... please please support thenmm... coz they give us alot of wonderful natural beauty
നമ്മുടെ ബ്രോ ഇന്ത്യയിലെ കാണാത്ത മഞ്ഞു വഴികളിലൂടെ 🥰🥰🥰സ്‌നോ മാൻ 🥰🥰ബിബിൻ ❤️ വിത്ത് ഡിയർ ബ്രോസ്
വ്യത്യസ്ഥ കാഴ്ചകളുമായി ബിബിൻ ബ്രോ 🥰🥰🥰🥰❤❤❤
തമിഴ് brone korachum kude videos il ഉൾപ്പെടുത്ത്, പാവം ഒറ്റക് വരുന്നു, companie adikk, chill🔥🔥
മരിക്കുന്നതിന് മുൻമ്പ് ഒരിക്കൽ എങ്കിലും ഇതുപോലെ ഒരു യാത്ര പോകണം 😇
5 ദിവസത്തെ ഇടവേള കഴിഞ് കേരളീയൻ വീണ്ടും വന്നിരിക്കുന്നു... അടിപൊളി കാഴ്ചകൾ കാണിക്കാനും ചിലതൊക്കെ കാണിച്ചു കൊതിപ്പിക്കാനും... 😜🤩🤩
മാകെ മുത്തേ കരളേ.. അന്റെ കോഡിനേഷൻ പൊളിച്ചു... ഈ ട്രക്കിങ്ങിന്റെ മൊതലാളി ഇയ്യെന്നെ... മറ്റേ രണ്ട് മച്ചാൻമാർക്കും 👍✌️..
നാളത്തെ വീഡിയോക്ക് കട്ട വെയ്റ്റിംഗ്..😍
എന്റെ തോന്നൽ ആവാം, കേരളീയൻ ന്റെ, ബ്ലോഗിൽ ഭയങ്കര മിസ്സിംഗ് ഉണ്ട്, മാക് ഉണ്ടോ?? എന്ന് ചോദിച്ചാൽ ഉണ്ട് പക്ഷേ ഒരു ഒഴുക്ക് കിട്ടുന്നില്ല പഴയപോലെ, കാണുന്നവരുടെ വിശ്വാസം ആയിരിക്കാം, ❤👍❤❤👍👍👍👍👍👍👌
മാകിന് ബിബിനെ അംഗീകരിക്കാൻ ഒരു മടി പോലെ
സൂപ്പർ വീഡിയോ കരടിയെ കാണുമെന്ന് പ്രതീക്ഷിച്ചു.Safe Travelling 🏔
ഞാൻ പോകാൻ ആഗ്രഹിക്കുന്ന യാത്ര keraliann ചെയ്യുന്നത് കാണുമ്പോ ഇങ്ങളോട് ഉള്ള ഇഷ്ടം ഓരോ ദിവസവും കൂടാണ്... qlbe🥰😍😍
Kurachu nalkku sesham makine koode kandappol orupadu santhosham.. god bless you both... mak... keep travelling with bibin... both of your tgat combination is really osmmm
What I like the most in your videos are the simplicity of your presentation... Thanks for the videos truly appreciable!!
ആ തമിഴ് ബ്രോ യേ ഒറ്റപ്പെടുത്തുന്നുണ്ടോ 🙄🙄
എവിടുന്നു കിട്ടി കുട്ടീ ഇത്രയും ധൈര്യം 😍💪✌✌✌✌👍👍👌👌
എന്തൊരു ഭംഗി ആണ്... ഈ സ്ഥലങ്ങളൊക്കെ കാണാൻ...
Nice vlog keralian 😊
One of best youtuber I have seen and very sad to say that subscribers are very less While compare quality and content. Actually every one who is seeing need to share the vedio. Best of luck 🤞 one day you will be well knowned ❤️❤️
Mazhapeyithapolla bgm😍poli, ആ feel kitti
Keraliante bgm fans undo ellam poli feel aanu headset vech kelkkumbo 💙💙💙💙
1st adichee😘
Keralien adipoli ane ethe danger um accept cheyyam,,,👌👌👌👌👌❤❤❤👏👏
17:06 മുള്ള് അടിച്ചുമാറ്റിയത് ആരും കണ്ടില്ലല്ലോ ല്ലേ 🤣🤣🤣
😀
Aathiyam angu avida thanna vechu, pinna nice aayittu angu poki 🤣🤣
തമിഴ് ബ്രോ കൂടെ കൂട്ടണം
Drone shot powli
❤️
Waiting next video, ithokke kaanumbo yathracheyan mood varunnu
Mesmerizing view point brother.. You inspire many to follow your steps
Powli machansss
Bro nte video kanumbo ulla oru feel onnu vere thanneya!! 😘😘😘
Waiting aan aliya.....
മച്ചാനെ ഇതൊക്കെയാണ് life. Keep it up bro. Bro free akumbo oru video cheyyanam trucking nte full karyanghal enghane ane enthokke anenn paranjkond.... 😍👍♥
Woow..nice place..keralian ishtam ❤️
Polliii yaa inium vedios pretheeshikkunnu
Ejjathii vibe🤩
ഏറ്റവും പ്രിയപ്പെട്ട ചാനൽ ❤️
ഇൻഡ്രസ്റ്റിംഗ്,, ഒരു ട്രക്കിങ്,,, പോയിന്റും,,..... അവിടെ ഒരു,,,,, സെൽഫ് ഷെൽട്ടറും,,,,,,........ സൂപ്പർ...... 💪 .... anxiety for next view,,,,,........ 🛌🛌🛌🛌
Waiting ayirunnu ♥️
*പൊളിയേ......😻🥳🤩🥰🔥*
അങ്ങനെ ആ പാറയുടെ മുകളിൽ 3 പേരും കൂടെ ഉള്ള ആ കിടപ്പ്.. ആഹാ... ഇതൊക്കെ നിങ്ങളെ കൊണ്ടേ സാധിക്കു...
Polichu bro
ലാമാ ഡ്യൂക്ക്
എന്തായാലും ഞാനും പോകും
❤️❤️❤️❤️
ഭയങ്കര ഒരു ഫീൽ
Ithupoloru trekking cheyyan kothiyavunnuu
നല്ല ധൈര്യം 👌
Mak vanapo polli ayiu😁
ഹായ്
സമീർ മണല്വട്ടം. കടയ്ക്കൽ. കൊല്ലം.
Ini ningale ennna kanuka
I am waiting for next video ❤️❤️❤️❤️❤️
Poli . Poli
Adipoli
പൊളിച്ചു ബ്രോസ്സ്........
Machante camara visuals ane super pinna maakkum koodi ayal onnum nokkanda polikum daily video kaathu erikenda avasthayaye athreyum superane motham namale evideko kootti kondu povunna poleyanu feel cheyyunnathe ellam vishamagalum marum ningalude video kanadal iniyum uyaragsl keeshadakkatte 🥰🥰🥰
അടിപൊളി, next വീഡിയോ വെയ്റ്റിംഗ് 👍
Enik tent adichu night morning views kanan anu ishtam
Best travel video ever ...
Aha...mak pinneyum vanno..sorry daa kurachu divsamayi njanee channel shradhichilla bro.. enthayalum nalla kazhchakal varatte😍😘😍😘😍😘🎄👍🎄👍🎄👍🎄👍🎄👍🎄👍🎄👍🎄👍🎄👍🎄👍🎄👍🎄👍🎄👍🎄👍🎄👍🎄👍🎄👍
Love you kerelian
മാക്കിനെ വിടരുത് മച്ചാൻമാരു രണ്ട് പേരും ഒരുമിച്ച് വേണം
Bro long videos adipoli. Especially when we all are home during lockdown. Take care
Nomb eduth travel cheyyunna mak uyir❤️❤️❤️❤️❤️❤️❤️
ഇപ്പോ കണ്ടേ ഉള്ളു first വീഡിയോ
കിടിലൻ ബ്രോ സൂപ്പർ
അവിടെ വന്ന് കാണും 😍
Firstee ❤️
Karadiye kand vallatha anxiety aayirunnu
Excellent presentation
Loard livinston 7000 kandi..ahh movie anne karadi shit kariyum ullath😉
1st comment
Poli macha😍😍😍
Bro poliyanu ❤
കിടു പൊളി പൊളി 👌👌👌
I like your inspiring video 👍👍
Nice vlog ..Bro de oorum kudiyum okke evideyanu... Natil epozanu pokunnath ini
അടിപ്പൊളി 😍😍🤩👌🏽👌🏽
Very nice guys take care always
സുനിൽ പത്തനംതിട്ട
The real travel vlog🔥
സൂപ്പർ-നാട്ടുകാരാ👍👍👍
Bro 🚶♂️👍🏍
Waw
Poliii
Super