അഗസ്‌ത്യാർകൂടം | Agasthyarkoodam Trekking | Agastya Mala | 4K UHD

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 582

  • @EditographerOffl
    @EditographerOffl Год назад +43

    ഉറപ്പായും പോകണം എന്ന് ആഗ്രഹമുള്ള സ്ഥലങ്ങളിൽ ഒന്ന് 🤩

  • @Pikolins
    @Pikolins Год назад +44

    അഗസ്ത്യാർക്കൂടം ഒരു magical forest mountain തന്നെയാണ്. ❤️ Beautiful video bro

    • @DotGreen
      @DotGreen  Год назад +1

      Thank you dear 😍😍😊

    • @seethetravel3291
      @seethetravel3291 Год назад +3

      വീഡിയോയുടെ കാര്യത്തിൽ pikolins ഒട്ടും പുറകിൽ അല്ല നിങ്ങളുടെ ശബ്ദം .സംസാരം സൂപ്പർ ആണ് 👌👌❤️

  • @greengarden8044
    @greengarden8044 Год назад +27

    തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂടം ട്രക്കിംഗ് സൂപ്പർ ഈ വീഡിയോ എത്ര കണ്ടിട്ടും മതി വരുന്നില്ല അത്രയ്ക്കും സുന്ദരമാണ് പ്രത്യേകിച്ച് കാട്ടുപൂക്കൾ ♥️♥️♥️♥️❤️

    • @DotGreen
      @DotGreen  Год назад +2

      അഗസ്ത്യർകൂടം ശെരിക്കും സുന്ദരമാണ് 😊👍🏻

  • @sajithkottoorvlog
    @sajithkottoorvlog Год назад +180

    Bro Njan agasthyamalayile tribal settilmentil ullath aanu. ❤️🤗🥰Bro ivide vannu alle❤️🤗

    • @DotGreen
      @DotGreen  Год назад +11

      Aha 😍❤☺️
      yes Nov 19-21 arunnu vannathu

    • @sajithkottoorvlog
      @sajithkottoorvlog Год назад +1

      @@DotGreen ❤️🤗

    • @VEnOm-3210
      @VEnOm-3210 Год назад +1

      @@sajithkottoorvlog njn kuttichal ultha

    • @premsekhar1
      @premsekhar1 Год назад

      ബ്രോ January ഇൽ വരാൻ പറ്റുമോ??

    • @akhilasokam906
      @akhilasokam906 Год назад

      Ini eppola ticket kittuka

  • @JourneysofSanu
    @JourneysofSanu Год назад +23

    എന്ത് മനോഹരം ആണ് നമ്മുടെ അഗസ്ത്യാർകൂടാം .. ട്രെക്കിങ്ങ് കിടു ത്രില്ലിംഗ് ഒരു ഫീൽ തന്നു ✌️

    • @DotGreen
      @DotGreen  Год назад +1

      Yes agasthyarkoodam veroru level anu 😊

  • @Vlogettan1
    @Vlogettan1 Год назад +5

    മനോഹരം..., എന്തായാലും പോകണം എന്ന് ഉറപ്പിച്ചു.❤

    • @DotGreen
      @DotGreen  Год назад

      Thank you 😊👍🏻

  • @juststarvlog.
    @juststarvlog. Год назад +2

    വലിച്ചു നീട്ടാതെ സത്യസന്ധമായി അവതരിപ്പിച്ച. കണ്ണിനു കുളിർമ പകരുന്ന കാഴ്ചകളുമായി അവതരിപ്പിച്ച.ശൈലി നന്നായിരുന്നു. എനിക്ക് പോകണമെന്നുണ്ടെങ്കിലും നടക്കാത്ത കാര്യം. കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം. 🌹🌹👌

    • @DotGreen
      @DotGreen  Год назад

      Thank you 😍😍❤😊

  • @sreerajv.s.9971
    @sreerajv.s.9971 Год назад +49

    This is called dedication. Hatsoff for your effort and the stable content quality. Visuals too!

    • @DotGreen
      @DotGreen  Год назад +1

      Thank you 😍😊

    • @vishnuvj4007
      @vishnuvj4007 Год назад

      Ee place currect etha jilla ❤

    • @vishnuvj4007
      @vishnuvj4007 Год назад

      ​@@DotGreen ee place currect etha jilla

    • @DotGreen
      @DotGreen  Год назад

      @@vishnuvj4007 trivandrum, Tamilnadu border

  • @1729mahesh
    @1729mahesh Год назад +7

    ബേസ് ക്യാമ്പ് ഒക്കെ ഒത്തിരി മാറി. ഞങ്ങൾ പോകുന്ന സമയം ഒരു കരിങ്കൽ കെട്ടിടം ആയിരുന്നു. ഇതൊക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം.

    • @DotGreen
      @DotGreen  Год назад

      Athu seri, പക്ഷേ കരിങ്കൽ കെട്ടിടം അല്ലേ നല്ലത്

    • @1729mahesh
      @1729mahesh Год назад +1

      @@DotGreen തീർച്ചയായും. അന്ന് പുറത്തു അസഹ്യമായ തണുപ്പും അകത്തു കരിങ്കൽ കെട്ടിടത്തിനുള്ളിൽ നല്ല ചൂടും. അതായിരുന്നു അവസ്ഥ. പക്ഷെ ബ്രിട്ടീഷുകാർ നിർമിച്ചത് എന്ന് പറയപ്പെടുന്ന ആ കെട്ടിടം വളരെ ശോചനീയ അവസ്ഥയിൽ ആയിരുന്നു. അതിനെ renovate ചെയ്യുന്നതിന് പകരം നശിപ്പിച്ചു. അത് നിർമിക്കാൻ സിമെന്റ് അരുവി വഴി കൊണ്ടു വന്നു എന്നൊക്കെ ബേസ് ക്യാമ്പിലെ കാന്റീനിലെ അപ്പൂപ്പൻ പറഞ്ഞു കേട്ട അറിവുണ്ട്.

  • @robisvlog3043
    @robisvlog3043 Год назад +9

    ഡോട്ഗ്രീനിലൂടെ കേരളം കണ്ടറിയാം 🥰🥰🥰... ഇനിയും പോരട്ടെ കിടിലം ട്രക്കിങ്.... 🔥

    • @DotGreen
      @DotGreen  Год назад

      Thank you 😊 ഇനിയും വരുന്നുണ്ട് 😊😊

  • @divyanair4297
    @divyanair4297 Год назад +6

    എൻ്റെ ഹെൽത്ത് വെച്ച് എനിക്ക് ഒരിക്കലും സാധിക്കില്ല ഈ മല കയറാൻ..ഈ വീഡിയോ കണ്ടാൽ മതിലോ.. അഗസ്ത്യാർകൂടം കയറിയ കൂടിയ പോലെ ആയി..nice❤️

    • @DotGreen
      @DotGreen  Год назад

      Thank you 😊👍🏻

    • @1729mahesh
      @1729mahesh Год назад +2

      നിങ്ങളുടെ ഹെൽത്ത്‌ എങ്ങനെ എന്ന് എനിക്കറിയില്ല. പക്ഷെ 60 നു മുകളിൽ പ്രായമുള്ള 15 വർഷത്തിൽ അധികം അഗസ്ത്യ മല കയറിയിരുന്ന എന്റെ നാട്ടുകാരനെ എനിക്കറിയാം. ആഗ്രഹം ഉണ്ടെങ്കിൽ അത് നടത്തണം എന്തൊക്കെ തടസങ്ങൾ ഉണ്ടായാലും...

  • @vijayakumark.p2255
    @vijayakumark.p2255 Год назад +8

    ശിവരാത്രിയുടെ അന്ന് കാട്ടുജാതിക്കാരുടെ പ്രത്യേക വഴിപാടായി അതിരുമലയിലും അതിനുശേഷം അഗസ്ത്യർ മുനിയുടെ ഇരിപ്പിടത്തിന് അരികിലും പ്രത്യേക പൂജകൾ നടത്തുന്നതാണ്. ഞങ്ങൾക്ക് അത് കാണാൻ പ്രത്യേക ഭാഗ്യം സിദ്ധിച്ചിരുന്നു. എല്ലാം അഗസ്ത്യർ മുനിയുടെ അനുഗ്രഹം 🙏🙏🙏

    • @DotGreen
      @DotGreen  Год назад

      ആഹാ അടിപൊളി 👌🏻👌🏻😊👍🏻

  • @feminahusain8287
    @feminahusain8287 Год назад +8

    Your presentation and all were very interesting and healing from our tension ..thank you bruh

  • @comewithmejafar3362
    @comewithmejafar3362 Год назад +9

    ഒത്തിരി വർഷങ്ങൾക്ക് മുൻപ് ഞാനും പോയിട്ടുണ്ട്... മറക്കാൻ കഴിയാത്ത യാത്ര ❤️👍

    • @DotGreen
      @DotGreen  Год назад

      👌🏻👌🏻 nice
      Yes nalloru experience anu

  • @vkt450
    @vkt450 Год назад +47

    Thirty five years back we did it, with thirteen of us from College of Engineering Trivandrum. Sad to say we don't even have a photo of the same. Often got stranded, it took nearly five days of trekking for us.

    • @DotGreen
      @DotGreen  Год назад +5

      Woow, 35 years ❤ great 😍👌🏻👌🏻👌🏻🙏🏻

    • @convex2172
      @convex2172 Год назад +2

      Thats REAL trekking!

    • @anilckcherukattillam3637
      @anilckcherukattillam3637 Год назад +4

      1987 ലും 88 ലും പോയിരുന്നു. പിന്നീട് 2000 2001 2014 2017 2023 വർഷങ്ങളിലും.

    • @rajkirank3101
      @rajkirank3101 Год назад

      Much respect 🫡

  • @indiantravelife
    @indiantravelife Год назад +8

    കിടിലൻ ട്രെക്കിങ്ങ്. ഒരു സ്വപ്നം❤️❤️

    • @DotGreen
      @DotGreen  Год назад +1

      ❤😍😍 swapnam udan sadhyamakatte 😊

  • @savadf18
    @savadf18 Год назад +1

    അഗസ്ത്യാർകൂടം ട്രെക്കിംഗ് വീഡിയോ വളരെ നന്നായിട്ടുണ്ട് ചേട്ടാ.മികച്ച അവതരണം,സംസാരത്തിലെ സഭ്യത,പ്രകൃതിയുടെ യഥാർത്ഥ ശബ്ദം ഇതൊക്കെയാണ് താങ്കളുടെ വളോഗിന്റെ പ്രത്യേകതകൾ. പ്രകൃതിയെ അടുത്തറിയണമെങ്കിൽ ചേട്ടന്റെ വീഡിയോ തന്നെ കാണണം.very nice visual treat. thank you very much ചേട്ടാ.👌🌹

    • @DotGreen
      @DotGreen  Год назад

      Thank you ❤😍🙏🏻

  • @aneethasalim5814
    @aneethasalim5814 Год назад +9

    You're really Lucky man, as you've just trekked throughout one of the most biodiverse parts of the western ghats, quite a good documentation on agasthyamalai's natural landscape but would've appreciated a few more inside stand views of the forest though everything else was nice.

  • @sampurushothaman1315
    @sampurushothaman1315 Год назад +3

    Powlichu bro. I was waiting for this video. Adipoli experience and kidilan place. Onnum parayanilla

    • @DotGreen
      @DotGreen  Год назад

      Thanks Sam 😊 next off season namukku ellarkkum koode pokam 😊👍🏻

  • @abdulravoof7752
    @abdulravoof7752 10 месяцев назад +3

    ഇവിടെ ഞാൻ 1992ൽ പോയത് ആണ് NCC ട്രാക്കിങ് കൂടാതെ മീൻ മുട്ടി വെള്ളച്ചാട്ടം കണ്ടു 2നൈറ്റ് സ്റ്റേ ആയിരുന്നു മറക്കാൻ പറ്റാത്ത അനുഭവം ❤

    • @DotGreen
      @DotGreen  10 месяцев назад

      aha nice 😊❤️

  • @shylukottoor1625
    @shylukottoor1625 Год назад +1

    മനോഹരം....ടോപ്പിൽ നിന്നും തമിഴ്നാട് അമ്പാ സമുദ്രം മണി മുത്താർ ഡാം തുടങ്ങി പ്രകൃതി രമണീയ കാഴ്ചകൾ കൂടി കാണിക്കാമായിരിന്നു.. Thanks bro.

    • @DotGreen
      @DotGreen  Год назад

      Full koda moodi white color mathrame mukalil kanan patiyulloo

  • @almoosamuhammad6568
    @almoosamuhammad6568 Год назад +5

    ഞൻ വിതുര ഉള്ളതാ ഞൻ two ടൈം പോയിട്ടുണ്ട് നൈസ് എക്സ്പീരിയൻസ് ആണ് ❤️നല്ല പാട് ആണ് പോകാൻ

  • @TravelBro
    @TravelBro Год назад +9

    പണ്ട് wildlife warden ഓഫീസിൽ നിന്നായിരുന്നു പാസ് അന്ന് 150/-രൂപ ആരുന്നു 😀. അതുപോലെ ബ്രോടെ വീഡിയോ ആദ്യം കാണുബോൾ സബ് കൗണ്ട് വളരെ കുറവ് ഉള്ളപ്പോൾ ആണ് ഇപ്പോൾ കണ്ടപ്പോൾ സെരിക്കും ഞെട്ടിച്ചു .. യൂട്യൂബ് hardwork ചെയ്താൽ മാത്രം വളരുക ഒള്ളു എന്നതിന്റെ നല്ലയൊരു ഉദാഹരണം ആണ് ബ്രോ ..Congrats!

    • @DotGreen
      @DotGreen  Год назад +2

      ❤😍 thank you
      Yes youtubil ups and downs undavum nammal nalla videos ittondirikkanam... Njanippo oru down stagilanu but i know i ill go through this as well 😊

    • @TravelBro
      @TravelBro Год назад +2

      @@DotGreen ഞാനും infopark ആണ്

    • @DotGreen
      @DotGreen  Год назад +2

      @@TravelBro aha ethu company anu?

    • @TravelBro
      @TravelBro Год назад +2

      @@DotGreenWill DM 🥰

    • @minijoseph9700
      @minijoseph9700 Год назад +2

      Aana undo vazhiyil

  • @SoloRiderVloger
    @SoloRiderVloger Год назад +3

    എന്റെ മോനെ set സ്ഥലം... Uff ഒരു രക്ഷേല്ല

  • @manikanakkalil6084
    @manikanakkalil6084 10 месяцев назад +1

    Çongrats.you did it.52years back.in1971 we eight people from lic climbed this peak,

    • @DotGreen
      @DotGreen  10 месяцев назад +1

      oh God 52 years back? 😯
      how was it?

  • @srijithg6761
    @srijithg6761 Год назад +5

    Appreciate your effort to bring the visuals.

    • @DotGreen
      @DotGreen  Год назад +1

      Off season minimum 5

  • @sadhu88
    @sadhu88 Год назад +2

    എത്ര മനോഹരം 👌👌🥰🥰🥰🥰ഒരു രക്ഷയുംമില്ല

    • @DotGreen
      @DotGreen  Год назад

      😍❤ thank you 😊👍🏻

  • @vijayakumark.p2255
    @vijayakumark.p2255 Год назад +12

    2009 - ലാണ് ഞാൻ അഗസ്ത്യാർകൂടാ മല കയറിയത്. അഗസ്ത്യർ മുനികൾക്ക് എന്റെ സാഷ്ടാംഗ പ്രണാമം 💞🙏🙏🙏

  • @jkparassini
    @jkparassini Год назад +3

    അഗസ്ത്യാർകൂടത്തിൽ ഞാൻ പോയിട്ടില്ല..അത് കാണാൻ കഴിഞ്ഞതിൽ നന്ദി.

  • @AgarthaRajeshvlog
    @AgarthaRajeshvlog Год назад +1

    കണ്ടതിൽ എനിക്ക് എറ്റവും ഇഷ്ടപെട്ട agasthyarkoodam. Video. ....super. 👍 ഞാനും പോകാൻ നോക്കുന്നുണ്ട്

    • @DotGreen
      @DotGreen  Год назад +1

      Thank you 😊
      Vere orupadu wildlife trekking and Forest stay videos channelil undu 😊👍🏻

    • @AgarthaRajeshvlog
      @AgarthaRajeshvlog Год назад

      Njan. Kanarundu 👍

    • @DotGreen
      @DotGreen  Год назад

      @@AgarthaRajeshvlog 😊👍🏻

  • @skvuniversity
    @skvuniversity Год назад +5

    2021 ഡിസംബർ & 31, 2022 ജനുവരി 1,2. 3 ദിവസം ഞങ്ങൾ പോയിരുന്നു. കനത്ത മഴയും അരുവികൾ നിറഞ്ഞതും യാത്ര ദുസ്സഹമായതും എല്ലാം അന്ന് പേടി തോന്നിപ്പിച്ചു എങ്കിലും ഓർക്കുമ്പോൾ മനസിന് സുഖം നൽകുന്നു.

    • @DotGreen
      @DotGreen  Год назад +1

      😍 മഴയത്തു റിസ്ക് ആണ്

    • @ehsan1393
      @ehsan1393 Год назад

      2024 January pokan entha cheyya? Eppala booking open aava

  • @lastchanceofsurvive123
    @lastchanceofsurvive123 Год назад

    ഇതുവരെ കണ്ടതിൽ worth ആയിട്ട് തോന്നിയ ചാനൽ 👍🏻

  • @dtffigdtuuleuldlihrhouduofup8
    @dtffigdtuuleuldlihrhouduofup8 Год назад +3

    Hope you reach 1 million subs very soon your videos are beutiful

  • @premjithparimanam4197
    @premjithparimanam4197 Год назад +2

    കേറി മുകളിൽ വന്നപ്പോൾ നല അടിപൊളി കാഴ്ചകൾ🥰🥰🥰🥰

    • @DotGreen
      @DotGreen  Год назад

      😍❤ kerunna vazhikku nalla kazhchakal kitti
      Mukalil motham kodayarunnu

    • @premjithparimanam4197
      @premjithparimanam4197 Год назад

      @@DotGreen ഇത് കണ്ടപ്പോൾ അവിടെ പോകാൻ തോന്നി

  • @DerKomissaar
    @DerKomissaar Год назад +4

    Excellent coverage and great work!

  • @vijayakumark.p2255
    @vijayakumark.p2255 Год назад +4

    ബോണക്കാട് നിന്നും അതിരുമല അവിടെ നൈറ്റിൽ തങ്ങിയിട്ടാണ് ആണ് രാവിലെ അവിടെ നിന്നും തിരിക്കും നല്ല ചെങ്കുത്തായ കയറ്റങ്ങൾ കുറച്ചേറയുണ്ട്. കുറച്ചു പുൽമേടുകൾ വഴി നടന്നു കുറച്ച് കാടിനുള്ളിലൂടെ നടന്നു ഒടുവിൽ നമ്മൾ അഗസ്ത്യർ മുനിയുടെ പ്രതിഷ്ഠ ഇരിക്കുന്ന മൂന്ന് ചെങ്കുത്തായ പാറയുടെ അടിവാരത്തെത്തും അവിടെ നിന്നും നമ്മൾ വലിയ റോപ്പിൽ പിടിച്ചാണ് അവിടേക്ക് എത്തുന്നത്. അഗസ്ത്യർ മുനിയെ പോലെ തന്നെ പൊക്കം കുറഞ്ഞ കുറച്ച് മരങ്ങൾ നമുക്ക് തണലായി ആ കാറ്റിനെ അതിജീവിക്കാനുള്ള ഒരു കരുതലായി അവിടെ നിൽപ്പുണ്ട്. അവിടെ കുറച്ചു നേരം വെയിറ്റ് ചെയ്തിട്ട് കർപ്പൂരം ഒക്കെ കത്തിച്ച് അഗസ്ത്യർ മുനിയെ ഉഴിഞ്ഞ് തൊഴുത് മലയിറങ്ങും. ഒടുവിലുള്ള മലകയറ്റം കുത്തനെയുള്ള റോപ്പിൽ പിടിച്ചുള്ള പാറകയറ്റം ശരിക്കും ഉൾഭയം ഉണ്ടാക്കുന്നതാണ്. ആ പാറയിൽ കയറുമ്പോൾ ശരിക്കും നല്ല ധൈര്യം സംഭരിച്ചു വേണം. എല്ലാം അഗസ്തിയർ മുനിയുടെ അനുഗ്രഹം🙏🙏🙏

  • @ManojManoj-lr7ex
    @ManojManoj-lr7ex Год назад +3

    Onnum parayanilla adipoli 💞

  • @adwaid9531
    @adwaid9531 Год назад +3

    Superb bro , video has come out very nicely 👍

  • @vijeeshputhuseri6017
    @vijeeshputhuseri6017 10 месяцев назад +2

    ഇവിടെ പോകാൻ ആഗ്രഹിക്കുന്നു. അതിന് എന്തൊക്കെ ചെയ്യണം. വിവരങ്ങൾ നൽകാമോ

    • @DotGreen
      @DotGreen  10 месяцев назад

      ivde pokan vendunna vivarangal okke ee videoyil parayunnundu

  • @mrudulavenugopal5658
    @mrudulavenugopal5658 Год назад +1

    Nice video and narration 👌👍
    ഇത്തവണ ഡിസംബറിൽ പോകണമെന്ന് വിചാരമുണ്ട്.. must ആയി കരുതേണ്ട ഏറ്റവും minimum സാധനങ്ങൾ എന്തൊക്കെയാ . Luggage കുറക്കാനായിട്ട്

    • @DotGreen
      @DotGreen  Год назад +1

      Thank you 😊
      Check the description for the things to carry details..

  • @ahamedshareefak3486
    @ahamedshareefak3486 Год назад +3

    Was waiting for agasthyarkoodam video🥰

  • @neethu3938
    @neethu3938 Год назад +3

    I did trekking before one week . It was wonderful experience to me as a girl.

    • @DotGreen
      @DotGreen  Год назад

      👌🏻👌🏻😊👍🏻

    • @nishaniya9557
      @nishaniya9557 Год назад

      Hows the temperature now? Im planning to go this month

    • @manishadaas
      @manishadaas Год назад +1

      ​@@nishaniya9557 adappu elakkum

  • @santhosh10469
    @santhosh10469 Год назад +6

    Who organized this tour, when is the next tour and how much does it costs.

    • @DotGreen
      @DotGreen  Год назад +1

      All these details are there in the video 😊👍🏻

  • @devikrishna6577
    @devikrishna6577 Год назад +2

    സ്ത്രീകൾക്ക് ബുദ്ധിമുട്ടാണോ? എന്തൊക്കെ ശ്രദ്ധിക്കണം? Risk എന്തൊക്കെയാണ്?

    • @DotGreen
      @DotGreen  Год назад +1

      അത്യാവശ്യം നടക്കാൻ പറ്റണം, base campil കുറഞ്ഞ സൗകര്യങ്ങളെ ഉള്ളൂ..വേറെ റിസ്ക് ഒന്നുമില്ല.. പോകുന്നത് അറിയാവുന്ന ഗാങ് ആണേൽ നല്ലത്. കരുതേണ്ട സാധനങ്ങളുടെ ലിസ്റ്റ് descriptionil ഉണ്ട്.. ഞങ്ങളുടെ കൂടെ സ്ത്രീകൾ ഉണ്ടായിരുന്നു.. എല്ലാവരും മുകളിൽ കയറി..

  • @wanderluststories1235
    @wanderluststories1235 Год назад +2

    അമ്പോ പൊളിച്ചു ബിബിൻ ചേട്ടാ superb ❤

  • @chadudisty874
    @chadudisty874 Год назад +2

    അഗസ്ത്യർകുടം വനത്തിൽ കരിങ്കോളി എന്നൊരിനം പാമ്പുള്ളതായി അറിവുണ്ട്..... സത്യാവസ്ഥ അറിയാമോ?

    • @DotGreen
      @DotGreen  Год назад

      Kettitundu pakshe details ariyilla

  • @nda9249
    @nda9249 Год назад +1

    Feel like healing ....wish i could go as early as possible 😊

  • @KrishnaPrasad-tv4fg
    @KrishnaPrasad-tv4fg Год назад +3

    😍😍 super bro, ithil ente friend und Ameer Ali

    • @DotGreen
      @DotGreen  Год назад

      😊👍🏻👍🏻
      Ameer 😍

  • @akshaykm4791
    @akshaykm4791 Год назад +5

    2020 l povan bagyam kitti. Aruvikalum pullmedukalm palatharam marangalum oke ulla path ayathukond dhooram kooduthal anenklm trek madukilla. Unforgettable experience. Nice video ❤️

    • @akshaykm4791
      @akshaykm4791 Год назад

      Ann edutha chila photos : instagram.com/reel/CZ2QuWzAeuY/?igshid=YzdkMWQ2MWU=

    • @DotGreen
      @DotGreen  Год назад

      👌🏻👌🏻😊👍🏻
      Thanks

  • @athuls292
    @athuls292 Год назад +1

    Cheta 10:16 ille pant inte lower portion ninu enthu sadanam anu remove cheyne...athu evide kitum

    • @DotGreen
      @DotGreen  Год назад

      Leech socks, just Online search cheytha mathi

  • @ogcheckers
    @ogcheckers Год назад +1

    🙏🙏🙏🙏great... shivaya namaha.... and thankyou brother

  • @indianasharaf4477
    @indianasharaf4477 Год назад +2

    എന്തൊരു ഫീലാ..... നല്ല ഭംഗി. നന്നായിട്ടുണ്ട്. മുഴുവൻ കണ്ടു. അവസാനം പിരിയുമ്പോൾ..... എന്തോ വല്ലാണ്ട് മിസ്സ് ചെയ്യുന്നു.

    • @DotGreen
      @DotGreen  Год назад

      😍❤ thank you 😊👍🏻

  • @magicworld4264
    @magicworld4264 Год назад +2

    ഇവിടെ പോവാൻ ആദ്യമേ ബുക്ക്‌ ചെയ്യണോ plz replay

    • @DotGreen
      @DotGreen  Год назад

      Yes plz watch the video for details

  • @lissysuppergrace8887
    @lissysuppergrace8887 Год назад

    ഇത്രയും സുന്ദരമായ കേരളം super 🙏🏻🙏🏻🙏🏻👍

  • @AdvSajinKollara
    @AdvSajinKollara Год назад +3

    Yes.. thanks for your effort👍👍👍

  • @sreejask3702
    @sreejask3702 8 месяцев назад

    Excellent presentations.😊

    • @DotGreen
      @DotGreen  8 месяцев назад

      Thank you 😊

  • @ahmadsalim1636
    @ahmadsalim1636 Год назад +3

    അടിപൊളി മനോഹരം

  • @1729mahesh
    @1729mahesh Год назад +4

    6 തവണ മല കയറി. ഒന്നാം ദിവസത്തെ യാത്രയിൽ ഒരു അരുവി യും അതിൽ ഒരു ഗംഭീര വെള്ളച്ചാട്ടവും ഉണ്ട്. രണ്ട് പേരെ ആന ചവിട്ടിക്കൊന്നതിനു ശേഷം അവിടേക്ക് ആളെ വിടുന്നില്ല. അതൊരു കാണേണ്ട കാഴ്ച തന്നെയാണ്.

    • @DotGreen
      @DotGreen  Год назад

      അമ്പോ 6 തവണയോ 👌🏻👌🏻😍
      ആ വെള്ളച്ചാട്ടം പോകുന്ന റൂട്ടിൽ നിന്ന് മാറിയിട്ടാണോ? ആന ചവിട്ടി കൊന്നോ? കുറേകാലമായോ? ആരും ഇതിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല

    • @1729mahesh
      @1729mahesh Год назад +1

      @@DotGreen ബ്രോ, വെള്ളച്ചാട്ടം എന്ന് വെച്ചാൽ ഗംഭീരം. ഏകദേശം 100 അടി ഉയരത്തിൽ നിന്നും ആണ് വെള്ളം വരുന്നത്. അതിലേക്കുള്ള വഴി ആനത്താരയാണ്. അതിനടുത്തായി വേനൽക്കാലത്തു ആനകൾക്ക് വെള്ളം കുടിക്കാനുള്ള ടാങ്കുകളും ഉണ്ട്. ആദ്യത്തെ വാച്ച് ടവറിനു തൊട്ടു മുൻപ് വലത്തേക്കാണ് വെള്ളച്ചാട്ടത്തിലേക്കുള്ള വഴി. ആന ചവിട്ടിക്കൊന്നതിന്റെ അടുത്ത വർഷം ആണ് ആ വാച്ച് ടവർ അവിടെ പണി കഴിപ്പിച്ചത്. അതുപോലെ അതിരുമല ബേസ് ക്യാമ്പിന് പുറകിലായി ഒരു അരുവിയുണ്ട്. അവിടെ വെള്ളം കുറവായിരുന്ന സമയം ഞങ്ങൾ കല്ലുകളും മണ്ണും ഉപയോഗിച്ച് തടയണ കെട്ടി വെള്ളം ഉയർത്തി കുളിച്ചിട്ടും ഉണ്ട്. അതൊക്കെ ആലോചിക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം വരും.

    • @DotGreen
      @DotGreen  Год назад

      @@1729mahesh അപ്പോൾ അത് മിസ്സായി 😭

    • @1729mahesh
      @1729mahesh Год назад +1

      @@DotGreen ആന ചവിട്ടി കൊല്ലുന്നതിന്റെ തലേദിവസം ഞാൻ അവിടെ പോയിരുന്നു. അടുത്തദിവസം വീട്ടിൽ ടിവി കാണുന്ന സമയത്താണ് ന്യൂസ് അറിയുന്നത്. അതോടെ വീട്ടിൽ പ്രശ്നമായി. പിന്നെ ഒരു തവണ കൂടി മാത്രമേ എനിക്ക് പോകാൻ കഴിഞ്ഞിട്ടുള്ളൂ.

    • @DotGreen
      @DotGreen  Год назад

      @@1729mahesh oh.. റിസ്ക് അല്ലേ വീട്ടുകാർ വിടുമോ.. 😊

  • @ArunAluva
    @ArunAluva Год назад +2

    നല്ല വീഡിയോ ആയിരുന്നു, നീലക്കുറിഞ്ഞി കണ്ടിട്ട് വിവരണം കൊടുക്കാതെ പോയി, മുകളിൽ ചെന്നപ്പോൾ ഒരു വിവരണം അതിന്റെ ഐതിഹ്യം ഒന്നു പറഞ്ഞു കൊടുക്കാമായിരുന്നു മുകളിൽ വീഡിയോ നീളം കുറഞ്ഞുപോയി

    • @DotGreen
      @DotGreen  Год назад

      thanks 😍
      adutha thavana seriyakkam 😊👍🏻

  • @vishnur8036
    @vishnur8036 Год назад +3

    2011
    2013
    2 varsham poyittundu marakkan kazhiyatha anubhavam
    veedum kayaranam enna agraham

    • @DotGreen
      @DotGreen  Год назад

      👌🏻👌🏻 nice 😊
      Athe kidilamanu 😊😍

  • @akichan2142
    @akichan2142 9 месяцев назад

    നല്ല യാത്ര വിവരണം . ഒരു കൈലിയുടുത്ത് ചുമ്മാ മല കയറിയ ആ ചേട്ടനാണു ഹീറോ

    • @DotGreen
      @DotGreen  9 месяцев назад

      ❤️😊👍👍

  • @karizmaloverkl2683
    @karizmaloverkl2683 Год назад +5

    എന്റെ dream place ആണ്‌ അഗസ്ത്യർഗൂഡം.... എന്നെങ്കിലും ഞനും അതിനു മുകളിൽ എത്തും 👍

    • @DotGreen
      @DotGreen  Год назад

      😍❤❤ yes ponam 👍🏻

    • @ajilalvijayan7001
      @ajilalvijayan7001 Год назад

      പോകണം.. ജീവിത്തിൽ കുറെ മനസ്സിലാക്കാൻ ഉണ്ട്.. മലകളും അരുവികളും പുൽമേടുകളും ഒക്കെ കേറി പൊങ്കാലപാറയിൽ ഇരുന്നു തണുപ്പ് ആസ്വദിച്ച് അഗസ്ത്യമുനി യെ കണ്ട് തിരിച്ച് പൊരുമ്പോഴാണ് ജീവിതത്തിൽ നമ്മൾ ഫ്രഷ് ആകും.. കയറുമ്പൾ ഇനി ഒരിക്കലും ഇങ്ങോട്ട് വരില്ല എന്ന് വരെ തോനുന്നു മുട്ടിടിച്ചാൻ പാറ (കാല് പൊക്കി വകുമ്പോൾ മുട്ടിടിക്കും,അതുകൊണ്ട് ആണ് ആ പേര്) ഒക്കെ ഉണ്ട്. പക്ഷേ തിരിച്ച് ബോണക്കാട് വന്ന് തിരിഞ്ഞൊന്ന് നോക്കുമ്പോൾ വീണ്ടും കയറാൻ തോന്നും.. അടുത്ത വർഷം വീണ്ടും പോകും. അതാണ് അതിൻ്റെ ഒരു ഭംഗി... കാട് വിളിക്കുന്നു എന്നൊക്കെ പറയില്ലേ.. 😍

    • @DotGreen
      @DotGreen  Год назад

      @@ajilalvijayan7001 😍❤❤👌🏻👌🏻 true

  • @km-fl2gb
    @km-fl2gb Год назад +2

    Super💐 enjoyed the trecking and nature

  • @sandhesh900
    @sandhesh900 Год назад +1

    ഞാൻ പലവട്ടം പോയിട്ടുണ്ട് കോട്ടൂർ വഴി ആണ് സുന്ദരം പാസ് കിട്ടാൻ പ്രയാസം

    • @DotGreen
      @DotGreen  Год назад

      ആണോ? അങ്ങനൊരു റൂട്ട് ഉണ്ടോ? 👌🏻👌🏻👍🏻

  • @bijusvlog7160
    @bijusvlog7160 Год назад +1

    അഗസ്ത്യ മലയുടെ താഴെ ഇരുന്ന പാറയുടെ പേരാണ് പൊങ്കാല പാറ 15വർഷം മുൻപ് അവിടെ പൊങ്കാല ഇട്ട് അത് മുകളിൽ മുകളിൽ കൊണ്ട് പോയി നേദിക്കുമായിരുന്നു.... പിന്നെ രാത്രിയുള്ള തണുപ്പ് എങ്ങനെ ഉണ്ടായിരുന്നു. ക്യാമ്പിന്റെ അടുത്ത് വരെ ആന വരും

    • @DotGreen
      @DotGreen  Год назад

      തണുപ്പ് ശെരിക്കും അസഹനീയമാരുന്നു 😍 ടോട്ടൽ എക്സ്പീരിയൻസ് അടിപൊളി 👌🏻👌🏻

  • @wanderingmalabary
    @wanderingmalabary Год назад +1

    നന്നായി ചിത്രീകരിച്ച വീഡിയോ .ഞാനും രണ്ടുതവണ അഗസ്ത്യാര്കൂടം പോയിട്ടുണ്ട് . നിങ്ങൾ ഓഫ് സീസൺ ട്രെക്കിങ്ങ്നു ആണോ പോയത് ? സാധാരണ സീസൺ ജനുവരിയിൽ തുടങ്ങി ശിവരാത്രി ആണ് അവസാനിക്കുക .ബുദ്ധിമുട്ടുകൾ സഹിച്ച് അഗസ്ത്യാര്കൂടത്തിന്റെ മുകളിൽ എത്തുമ്പോൾ കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് .എറണാകുളത്തുനിന്നുള്ള ആ ഗ്രുപ്പിന്റെ പേര് പറയാമോ . ഫേസ്ബുക്കിൽ സെർച്ചുചെയ്ട് നോക്കാനാണ്

    • @DotGreen
      @DotGreen  Год назад +1

      Yes ithu off season anu

    • @DotGreen
      @DotGreen  Год назад +1

      Tree club (ithanu njan poyathu Ernakulam alla avar trivandrum based anu) pinne kerala trekkers and hikers avarum tvm based anu... Randu perudeyum link amd phone descriptionil undu

    • @wanderingmalabary
      @wanderingmalabary Год назад

      Thank you bro ❤️

  • @shyjiwanderlustvlogs7397
    @shyjiwanderlustvlogs7397 Год назад +1

    അടിപൊളി ബ്രോ കിടു 💪👍🌹

    • @DotGreen
      @DotGreen  Год назад +1

      😍😊 thank you

  • @basilsabu3871
    @basilsabu3871 Год назад +3

    Dedication level 🥰 hats off u bro 🫂😍

    • @DotGreen
      @DotGreen  Год назад

      Thank you 😊👍🏻

  • @ajilalvijayan7001
    @ajilalvijayan7001 Год назад +3

    പല പ്രാവശ്യം പോയതാണ്.. കിടു ആണ്..

    • @DotGreen
      @DotGreen  Год назад

      Yes heavy anu 😊👍🏻

  • @HariKrishnan-db9vw
    @HariKrishnan-db9vw Год назад +6

    Good വീഡിയോ, നല്ല പ്രസന്റേഷൻ. But ഒരു കാര്യം സൂചിപ്പിക്കാതിരിക്കാൻ കഴിയില്ല... നമ്മൾ എവിടെ പോയാലും അവിടെ ഉള്ള ചില സങ്കൽപ്പങ്ങൾക്ക് അല്പം വില കൊടുക്കണം.... അഗസ്ത്യൻ, അഗസ്ത്യൻ എന്നും അഗസ്ത്യന്റെ നെറുകയിൽ കേറി എന്നും പറയുന്നത് കേട്ടു... ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകുമ്പോൾ അവിടുത്തെ പ്രത്യേകതകൾ കൂടി മനസിലാക്കി വിവരിക്കാൻ ശ്രമിച്ചിരുന്നു എങ്കിൽ കുറച്ചു കൂടെ നന്നായിരുന്നു എന്നാണ് ജ്ഞാൻ കരുതുന്നത്. അഗസ്ത്യൻ അല്ല അഗസ്ത്യ മുനി എന്ന് അവിസംബോധന ചെയ്തിരുന്നു എങ്കിൽ നന്നായിരുന്നു

    • @DotGreen
      @DotGreen  Год назад +2

      😊👍🏻 agree..
      Njan actually agasthyahrudhayam enna kavitha kettathil pinneyanu agasthyan ennu varunnathu... Ariyathe varunnathanu respect kuravalla 😊

  • @ajmalak7087
    @ajmalak7087 Год назад +2

    Base campil mobile charginginulla facilities undo?

    • @DotGreen
      @DotGreen  Год назад

      Illennanu orma, power bank konduponam

  • @akhilkannan3946
    @akhilkannan3946 Год назад +1

    Cheriya knife vallom kayil karuthavo?

    • @DotGreen
      @DotGreen  Год назад

      Athariyilla angane guide maru mathrame kondu vannu kandittulloo

  • @jyothishj7730
    @jyothishj7730 Год назад +2

    povunnavarkku insurance undayirikkanam ennundo??

    • @DotGreen
      @DotGreen  Год назад +1

      Illa, medical certificate venam (off season trekkingnu), season trekkingil matamundonnariyilla

  • @suryarajan7322
    @suryarajan7322 Год назад +1

    thanks for sharing, good work.

  • @jjunction1909
    @jjunction1909 Год назад +2

    Nice video. Thank you ❤

  • @premjithparimanam4197
    @premjithparimanam4197 Год назад +1

    ഇത് വളരെഅധികംറിസ്ക് ആയ ഒരു യാത്ര ആയി പോയല്ലോ

    • @DotGreen
      @DotGreen  Год назад

      Risk undu but rasamanu 😊

  • @discoveryofnature189
    @discoveryofnature189 Год назад +1

    Excellent quality of video... please tell me which camera you use 🙏

    • @DotGreen
      @DotGreen  Год назад +1

      Thank you 😊
      Gopro7, sony FDR AX700

    • @discoveryofnature189
      @discoveryofnature189 Год назад

      @@DotGreen okay... Gopro 7 this much quality 👌..I have it and Sony cx 260E... but this video is such much sharp and crispy

  • @Human-9703
    @Human-9703 Год назад +1

    How is the food quality?

    • @DotGreen
      @DotGreen  Год назад +1

      Very basic food.. But you will feel like amruth as you are getting this in such a situation... This place is just awesome you dont need food here ❤

  • @anoopm7272
    @anoopm7272 Год назад +3

    5 പ്രാവശ്യം പോയിട്ടുണ്ട്. ഇനിയും പോകും. എത്ര പോയാലും മതി വരില്ല.

    • @DotGreen
      @DotGreen  Год назад +1

      😍😍👌🏻👌🏻

    • @albin3827
      @albin3827 Год назад

      Bro ela monthly undo

    • @anoopm7272
      @anoopm7272 Год назад

      @@albin3827 season trekking yearil oru thavana matram

    • @DotGreen
      @DotGreen  Год назад

      @@albin3827 illa ee varshathe seaoson booking close ayi, (25 seats per day offline booking undennu kettu, details forest department il vilichu anneshichal ariyam)
      Pinne off season undavum athu direct poyi book cheuyanam season kazhiyumbo

  • @shyamsreethu3003
    @shyamsreethu3003 Год назад +2

    Agasthyarkoodam...pokumpol avidulla oro sthalanggalude name koodi parayanamayirunnu ,pulmeedu,ponkala para,muttidicham para,bonoforce vellachattam,venkoottam athokkeya niggel poya route...pinne information thetta tribels kayarathirikkan alla trunch.. 😀vanya mrigangal kayarathirikkan mathramanu...athirumala niggel kazhikkunna food items ellam kondu varunnath peppara vazhiyanu...agasthyar koodath kallana enna kunju elephants undennu parayappedunnu....orupad thavana poya experience und...annokke athirumala oru bathroom polum ellayirunnu...mritha sanjeevani undennu viswasikkappedunnu...pandoru britishukaran ethine kurich study cheyyan vannu thamasichu pambu kadichu marichu...bonakkadu britishukar sthapicha theyila factory und pinne pretha bangalv und...pinne nalla theyila kolunth vatt adikkam

    • @DotGreen
      @DotGreen  Год назад +1

      👌🏻👌🏻
      Tribals kerathirikkan trench? Angane aarum paranjittillalo... Animals kayarathirikkanennanu njan paranjathu.. Agasthyarkoodam first time anenneyulloo njan kattil sthiramanu 😄👍🏻

    • @shyamsreethu3003
      @shyamsreethu3003 Год назад +1

      @@DotGreen 😀😀🥰🥰

    • @shyamsreethu3003
      @shyamsreethu3003 Год назад +1

      @@DotGreen animals ennano paranje njan kettathinte mistake akum sry.but vedio superb...njan nte wife nu kanikkan vendi munp palathavana yutube nokki but vedio kittiyilla...eni avarkkokke kanamallo thanq broo.nian poyitt undennu avarkk ariyam but avar kandittilla paranju koduthal athinte bhanggi avarkk mansilakilla but eni kanichu kodukkam etha agasthyar koodamennu

    • @DotGreen
      @DotGreen  Год назад

      @@shyamsreethu3003 😍😊👍🏻

  • @dileepkapputravelvlog
    @dileepkapputravelvlog Год назад +1

    Adipoli trakking 😍

  • @krishnanveppoor2882
    @krishnanveppoor2882 Год назад +1

    സൂപ്പർ വീഡിയൊ👏

  • @manujapillai6774
    @manujapillai6774 11 месяцев назад

    Super video can you guide if there is washroom in between the trek😊

    • @DotGreen
      @DotGreen  11 месяцев назад

      Thanks, yes there is one camp shed inbetween bathroom facility available there, then at the base camp
      But when you climb from base camp to top there is no bathroom facility inbetween

  • @amal3535
    @amal3535 Год назад +3

    Bibin bro 👌

  • @anandhukprakash1551
    @anandhukprakash1551 3 месяца назад

    Description il mention cheythirikkunna Trekking WhatsApp group join link eppol valid aallallo..
    Onnu koode mention cheyyamo...

    • @DotGreen
      @DotGreen  3 месяца назад

      Athil koduthirrikunna Rakesh nte numberil contact cheythal mathi pulli add cheytholum 👍 link njan update cheyyam

  • @bejoykrishnan2755
    @bejoykrishnan2755 Год назад

    Truly amazing vlog..

  • @athiraammu8020
    @athiraammu8020 Год назад +2

    Ethra day edukkum bro

  • @anilkalyani1320
    @anilkalyani1320 Год назад +3

    അലറി വിളിച്ചു കാറി വിളിച്ചു ഓവർ ആക്കി ചളമാക്കാത്ത അവതരണം ജാഡ ഇല്ലാത്ത പെരുമാറ്റം ഇങ്ങനെ വേണം ബ്ലോഗർ മാർ ആയാൽ

  • @Aromal91
    @Aromal91 9 месяцев назад +1

    Off season and season enthanu vethyasam bro

    • @DotGreen
      @DotGreen  9 месяцев назад

      theertdhadanam season time il anu appol general ayittu booking open akum rate kuravanu kittan padanu aallu koodathal arikkum
      off season special permission eduthu pokunnathanu rate koodathalarikkum thirakku athralkundavilla( ennalum alundavum)

  • @vipinmurali589
    @vipinmurali589 Год назад +1

    Adipoli video

  • @the__motopsych6546
    @the__motopsych6546 Год назад +2

    Bro epazhanu poyath (month)

  • @pocketzofhappinessmayaloka9561

    Hi bro.... Atta nu paranja thanne pediya... Whatz a way to save oneself from them and travel? 😬😬

    • @DotGreen
      @DotGreen  Год назад +1

      Summer seasonil evde poyalum attayundavilla.. Pinne leech socks, sanitizer okke use cheythal oru paridhivare rakshepedam..

  • @iyshabeevy5395
    @iyshabeevy5395 Год назад +1

    Amazing

  • @rapiano5725
    @rapiano5725 Год назад +1

    ബ്രോ... അടിപൊളി വീഡിയോ.... അഗസ്ത്യർകൂടാം ട്രക്ക് ചെയ്യുമ്പോൾ കരുതേണ്ട സാധനങ്ങൾ എന്തെല്ലാം ആണ്

    • @DotGreen
      @DotGreen  Год назад

      Thanks 😊
      Sleeping bag/thick bedsheets, leech socks, energy snacks, water bottle, trekking shoe, hiking pole/stick, rain coats, bag rain covers, torch, extra socks and dresses, medical certificate, covid vaccination, id proof

    • @rapiano5725
      @rapiano5725 Год назад +1

      Please reply... Or ഒരു Q&A വെക്കാമോ...? എന്നെപ്പോലുള്ള ടട്രെക്കിങ് ഇഷ്ടപെടുന്ന begginners helpful ആകും

    • @DotGreen
      @DotGreen  Год назад

      @@rapiano5725 reply ittallo, ini entha ariyendathu?

    • @rapiano5725
      @rapiano5725 Год назад

      @@DotGreen im from wayanad.... അടുത്ത jan-feb ടൈമിൽ അഗസ്ത്യർ പോകാൻ ആഗ്രഹം ഉണ്ട്...public transport depend ചെയ്ത് അഗസ്ത്യർകൂടം ട്രക്ക് സ്റ്റാർട്ടിങ് പോയിന്റ് എത്തിച്ചേരാൻ പറ്റുമോ?

    • @DotGreen
      @DotGreen  Год назад

      @@rapiano5725 trivandrum Vithura ethanam avde vare ishtampole bus kittum avdunnu bonacaud ethanam avde ninnanu trekking start cheyyunne
      avdekku Vallapozhum mathrame bus ullennu thonnunu..

  • @SudeepKumar-mu7zk
    @SudeepKumar-mu7zk Год назад

    ഓ ശരവണ ബവയ നമഃ .. അഗസ്ത്യ ഗുരു ദേവ

  • @nisanthpu4543
    @nisanthpu4543 Год назад +1

    poli...poli,,💥❤️

  • @AmanAman-wm6kl
    @AmanAman-wm6kl Год назад +1

    Ithvanayum book cheythittu kittiyilla. Site l keri nokkumbo site busy 12.30 ayappolekkum booking closed. Offline ayi pokumbo 3700 analle. Trekking club nu ethra pay cheyyanam

    • @DotGreen
      @DotGreen  Год назад

      5200 arunnu njan pay cheythathu..

  • @rahulramesh4821
    @rahulramesh4821 Год назад +1

    Offseason pokanamenkil January ozhichu Ella masamavum pattumo

    • @DotGreen
      @DotGreen  Год назад +1

      Illa venalkkalavum mazhakkalavum ozhivakkiyulla time il mathram like nove, dec, feb angane

    • @rahulramesh4821
      @rahulramesh4821 Год назад

      @@DotGreen thank you

  • @juststarvlog.
    @juststarvlog. Год назад +1

    👍👍👍

  • @ashinsabu3009
    @ashinsabu3009 Год назад +1

    Awesome video brother.
    Bro eppozhanu trekking book cheythathu?

    • @DotGreen
      @DotGreen  Год назад +1

      1 month munpu off season booking arunnu oru trekking group vazhiyanu details descriptionil undu

    • @ashinsabu3009
      @ashinsabu3009 Год назад +1

      @@DotGreen ok bro...enthayalum iniyum trekking related videos pratheekshikkunnu

    • @DotGreen
      @DotGreen  Год назад

      @@ashinsabu3009 👍🏻👍🏻