Hai. സൂപ്പർ വീഡിയോ 👍 മടുപ്പ് തോന്നാത്ത skip ചെയ്യാൻ തോന്നാത്ത ഒരു വീഡിയോ. പ്രകൃതി ഇത്രയും സുന്ദയി ആണെന്ന് അറിയാമെങ്കിലും ആണ് സൗന്ദര്യം ശെരിക്കും അറിയണേൽ ഇത്തരം യാത്രകൾ പോകണം എന്ന് കാണിച്ചു തന്ന താങ്കൾക് നന്ദി 👍
Buddy, Your videos are a breath of fresh air in the hectic online world. In a world that often feels disconnected from nature, your videos are a reminder of the incredible beauty and importance of the natural world. Keep going. BIG FAN OF YOU 🍻🍻
പുൽമേടുകൾ, മൊട്ടക്കുന്നുകൾ, കാട്, വനം, കോടമൂടിയ മലകളും,താഴ്വാരങ്ങളും, മുളങ്കാടുകളും അവിടെ ഉള്ള ജനജീവിതവും കാണാൻ Nepal videos subscribe ചെയ്ത് കണ്ടുകൊണ്ട് ഇരുന്ന ആളാണ് ഞാൻ. അപ്പോഴാണ് Dotgreen video കണ്ണിൽ പെട്ടത്.ഇപ്പോൾ Nepal കാരെ ഉപേക്ഷിക്കേണ്ട അവസ്ഥ ആയി. അത്രയ്ക്കും Super ആണ് Dotgreen വീഡിയോസ് 👌. ഏറ്റവും ഇഷ്ടം ആയത് മാങ്കുളം video ആണ്. നല്ല വിവരണവും. Super..,. Super...
വീഡിയോ അടിപൊളി സൂപ്പർ അവതരണം അതോടൊപ്പം എനിക്ക് തോന്നിയ ഒരു കാര്യം വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ നമ്മടെ ന്യൂ 10 മോഡൽ മാക്സിമം ആളുകളെ ഒസീവാക്കിയാൽ കൂടുതൽ ആസ്വാദനം കിട്ടുമെന്ന് തോന്നുന്നു ശബ്‌ദം മാത്രം
Could not watch many of your videos at that time as I was with my ailing mother in and out of hospitals. And now she is no more 😢and I just watched this video. One of the best videos on your channel Bibin ✨👍. വള്ളക്കടവ് ചെക്ക് പോസ്റ്റിന് മുമ്പ് , ചപ്പാത്തിനുമിടയ്ക്ക് ഒരിടത്തു നിന്ന് കാട്ടിലേക്ക് / മുകളിലേയ്ക്ക് ഞാൻ 3 തവണ പോയിട്ടുണ്ട് 2018 ന് മുമ്പ് ,With a local man with a വാക്കത്തി on his hand for safety 😂. Now he is not well as he is 75 and I lost that opportunity forever.
Oh sad to hear, my prayers 🙏🏻 Nice to see you are back into the action, now we dont have much options to get into the forests other than these kinds of eco tourism programs
Thanks bro. We got the extra bed after paying at the checkpost counter. Overall it was a fabulous experience...your video really inspired us. Keep doing it 👍
@@Pikolins ഒറ്റ ചോദ്യം... കാട്ടിയോ കാട്ട് പോത്തോ....?😁😁 താങ്കളുടെ വീഡിയോയിൽ മാത്രെ ഞാൻ കാട്ടി എന്ന് പറയുന്നത് കേട്ടിട്ടുള്ളു .. ബാക്കി മിക്കവരും കാട്ട് പോത്ത് എന്നുതന്നെയാണ് പറയാറുള്ളത്
@@DotGreen nice. AA lush green colors okke sherike polichu. Nikon p600 thanne aano zoom camera? I think it's not just about the camera, the story telling and edits also levelled up..
Super video bro… കരടിം കുട്ടീമൊക്കെ കിടു. ആ കാട്ടികൾ അവടെ സ്ഥിരതാമസമാണൊ.? ഞാൻ പോയപ്പഴുമുണ്ടാരുന്നു.! 😂
Thanks Cholin ❤ അതെ ഞാൻ ഓർക്കുന്നുണ്ട് നിങ്ങളുടെ വിഡിയോയിൽ ആ സീൻ 😍
അവന്മാർ അവിടൊക്കെ തന്നെ ഉണ്ടാവാറുണ്ട് എന്ന് തോന്നുന്നു..
This channel is criminally underrated..... Keep up the good work👍🏻👍🏻👌🏻👌🏻
❤❤❤😍🙏🏻
Y
Hai. സൂപ്പർ വീഡിയോ 👍 മടുപ്പ് തോന്നാത്ത skip ചെയ്യാൻ തോന്നാത്ത ഒരു വീഡിയോ. പ്രകൃതി ഇത്രയും സുന്ദയി ആണെന്ന് അറിയാമെങ്കിലും ആണ് സൗന്ദര്യം ശെരിക്കും അറിയണേൽ ഇത്തരം യാത്രകൾ പോകണം എന്ന് കാണിച്ചു തന്ന താങ്കൾക് നന്ദി 👍
Thank you 😍 ee videoyil kanunnathinekkal orupadu bhangiyundarunnu netittu kanumbol...😊
ദുബായിലെ ചൂട്ടിൽ ഇരുന്നു ഇത് കാണുമ്പോൾ...എന്റെ ബ്രോ....ഒന്നും പറയാൻ ഇല്ല....glow work bro..vedio quality is out standing ❤
Thank you ❤😍🙏🏻😊
RUclips ല് സമാധാനമായി കാണാൻ പറ്റിയ video, background music ഇട്ട് വെറുപ്പിക്കതെ,ബഹളങ്ങൾ ഇല്ലാതെ ....Thanks man...All the best👍
Thank you ❤😍
ഇതിപ്പോ എന്താ പറയണ്ടേന്ന് പോലും അറിയില്ല... വേറെ ലെവൽ 🔥🔥
Thank you 😊 enthu venelum paranjo 😄👍🏻😍
One of the best episodes... Super bro👍👍👍
Thank you ❤😍
നിങ്ങളുടെ എല്ലാ വീഡിയോസ് കാണാറുണ്ട്.. എന്നാ ഈ വീഡിയോ 👌🏻👌🏻, കിടിലൻ കണ്ടിട്ട് മതി ആവുന്നില്ല. എന്താ ഭംഗി ഓരോ ഷോട്ട് ❤❤
Thank you 😊 ee sthalam athra heavya camera engane engottu vachalum nalla kazhchakal arunnu 😊👍🏻
@@DotGreen enthayalum ee പ്രാവശ്യം നാട്ടിൽ vanna sure ആയിട്ട് പോവണം എന്നുണ്ട് 🙏🏻🙏🏻..
Buddy, Your videos are a breath of fresh air in the hectic online world. In a world that often feels disconnected from nature, your videos are a reminder of the incredible beauty and importance of the natural world. Keep going. BIG FAN OF YOU 🍻🍻
Thank you 😍❤
വളരെ മികച്ച ട്രെക്കിംഗ് and ബോട്ടിംഗ് വീഡിയോ.നന്നായി ട്ടുണ്ട്.നല്ല അവതരണം.വളരെ നല്ല കാഴ്ച്ചകളാണ് ഇവിടെ കാണാൻ കഴിഞ്ഞത്. നല്ല ഭംഗിയുള്ള സ്ഥലം.👌🌹
😊👍🏻 jungle camp oru must visit program anu
അടിപൊളി കാഴ്ച്ചകൾ സൂപ്പർ വീഡിയോ❤❤❤
Thank you ❤
ഇങ്ങനെ ആസ്വദിക്കാനും വേണം ഒരു യോഗം... ഇത് പോലെ ഇല്ലെങ്കിലും പറ്റുന്ന പോലെ നമ്മളും കറങ്ങുന്നു😊😊😊
❤😍 അങ്ങനെ വേണം 👍🏻👍🏻😍
Amazing visuals as always. Thank you for bringing such beautiful and soothing sights to us.
Glad you enjoy it!😊
Chetta super video Kollam . Ithe kandappo enikkum varanam enne oru agraham. Enneyum konde pokuvo 👏🏽👏🏽👏🏽👏🏽👌❤️❤️❤️
Pinnentha pore 😄👍🏻
@@DotGreen 😬😬
@@seethetravel3291 😄
Powlichu bro. Kidilan visuals and presentation. Nalla crispy video🥰🥰
Thanks Sam 😊
Ohh, yenthumadhri oru view ah.. Superb...❤from coimbatore
Thank you ❤ yes this place is really nice
പുൽമേടുകൾ കാണണമെങ്കിൽ ഇങ്ങനെ ഉൽകാട്ടിൽ തന്നെ ചെല്ലണം.. beautiful ❤️
Yes 😊
പുൽമേടുകൾ, മൊട്ടക്കുന്നുകൾ, കാട്, വനം, കോടമൂടിയ മലകളും,താഴ്വാരങ്ങളും, മുളങ്കാടുകളും അവിടെ ഉള്ള ജനജീവിതവും കാണാൻ Nepal videos subscribe ചെയ്ത് കണ്ടുകൊണ്ട് ഇരുന്ന ആളാണ് ഞാൻ. അപ്പോഴാണ് Dotgreen video കണ്ണിൽ പെട്ടത്.ഇപ്പോൾ Nepal കാരെ ഉപേക്ഷിക്കേണ്ട അവസ്ഥ ആയി.
അത്രയ്ക്കും Super ആണ് Dotgreen വീഡിയോസ്
👌. ഏറ്റവും ഇഷ്ടം ആയത് മാങ്കുളം video ആണ്.
നല്ല വിവരണവും. Super..,. Super...
No words man.... powli 🔥 🔥 🔥 🔥 🔥
Thanks Amal ❤😍
❤ സഹോ .... ട്രെക്കിങ് ഒത്തിരി ഇഷ്ടമായി...ക്യാമ്പും .❤❤❤❤
Thanks, yes must visit place 😊❤
@@DotGreen sure
One of my fav you tube channel
❤❤❤😊
Excellent visuals. Bro one time Kudremukh trekking try cheyyanne if you haven't yet.
Sure, list il ulla sthalamanu time leave okkeyanu presnam 😊👍🏻 cheyyum 👍🏻
Wow... Super... കലക്കി പൊളിച്ചു
Thanks Anoopetta 😊
Perfect for nature lovers
Thank you 😍
അടിപൊളി, ഒരു രക്ഷയുമില്ല, ഒന്നും പറയാനില്ല.
Thank you ❤
❤ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു. നാളെ പോകുന്നു ❤ Thanks to Dot Green
aha nice 😊
Ivide njnum poyittund. Vedio kandapol nalla miss cheythu camp. Superr👍🏻👍🏻👍🏻
😊❤👌🏻👍🏻
വീഡിയോ അടിപൊളി സൂപ്പർ അവതരണം അതോടൊപ്പം എനിക്ക് തോന്നിയ ഒരു കാര്യം വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ നമ്മടെ ന്യൂ 10 മോഡൽ മാക്സിമം ആളുകളെ ഒസീവാക്കിയാൽ കൂടുതൽ ആസ്വാദനം കിട്ടുമെന്ന് തോന്നുന്നു ശബ്‌ദം മാത്രം
Documentary style enikku vazhangumennu thonnunnilla atha.. Live recording ayathukondu sound presnamanu.. Varunna videokalil maximum sredhikkam 😊 thanks for the suggestion 👍🏻
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്. എന്നാ കളറാ കടിന്
❤❤ yes nalla pachappum kodayum okkeyundarunnu... ഇളം പുല്ല് വളർന്നു വരുന്നത് കൊണ്ട് പുൽമേട്ടിൽ നല്ല കളർ ആണ്
സൂപ്പർ ബ്രോ ❤❤❤❤
ഞങ്ങൾക്ക് മ്ലാവ്, കാട്ടി, ആന, കിട്ടി
Adipoli 😍☺️👌🏻👌🏻 next trip pokunnundo?
@@DotGreen ഇല്ല
Chettaa spr ella videos kanarundu👍
Thank you 😊
Which month of the year is the video captured in? The landscape is covered by lush green vegetation which makes the video a treat to watch.
i think June 1st week
Excellent video, shared your video friend, expecting more...
Thanks a lot ❤ sure more to come
Could not watch many of your videos at that time as I was with my ailing mother in and out of hospitals. And now she is no more 😢and I just watched this video. One of the best videos on your channel Bibin ✨👍. വള്ളക്കടവ് ചെക്ക് പോസ്റ്റിന് മുമ്പ് , ചപ്പാത്തിനുമിടയ്ക്ക് ഒരിടത്തു നിന്ന് കാട്ടിലേക്ക് / മുകളിലേയ്ക്ക് ഞാൻ 3 തവണ പോയിട്ടുണ്ട് 2018 ന് മുമ്പ് ,With a local man with a വാക്കത്തി on his hand for safety 😂. Now he is not well as he is 75 and I lost that opportunity forever.
Oh sad to hear, my prayers 🙏🏻
Nice to see you are back into the action, now we dont have much options to get into the forests other than these kinds of eco tourism programs
@@DotGreen 👍🤝
BIBIN Videos are awesome ❤
Thanks Geo 😊👍🏻
I like this video amazing 😍💞😍👍👍👍
Thank you 😍
Fan of you.. great content. Keep it coming. Wish if you could cover some scenic spots in karnataka
Thank you ❤ sure some trips are in the pipeline - Karnataka 😍
I was there in Bangalore almost 8 years
അടിപൊളി. സൂപ്പർ 🌹🌹❤️❤️❤️❤️❤️
Thanks😊
Adutha week jungle camp book cheyan preripicha video. Nice visuals and sightings bro 😍❤️
❤❤😍 waiting for your awesome jungle camp video 😊
@@DotGreen ❤️😍
Excellent ബ്രോ....
Thank you ❤
സൂപ്പർ 👍
❤️😍
Super, Thanks
Thank you ❤
ബിബിനേ .. എന്നത്തേയും പോലെ നന്നായിട്ടുണ്ട് 21:11 ൽ കാണിക്കുന്നത് പാറാന്‍ - flying squirrel ആണ് .. തിരുനെല്ലിയിൽ രാത്രി കാണാറുണ്ട്
Thank you Chechi 😊 oh yes njan karuthi palm civet anennu... Flying squirrel ne munpu periyaril thanne night trekkingil kandirunnu.. Ithine serikku kanathathukondu manasilayillarunnu..
excellent
thank you ❤️
Come to namma chikmagalur brother, bhadra tiger reserve
Sure, it is in the pipeline 😊😊
അടിപൊളി... നല്ലൊരു എപ്പിസോഡ് 👌🏽😍
Thank you ❤
Super❤
☺️
Ooh...machane polichuttaa❤👌
Thank you 😍
അടിപൊളി കാഴ്ച കൾ സൂപ്പർ..
Thank you 😍
Super dear
Love from Kozhikode 💖💞
thank you ❤️
This is an amazing program will go for sure 😀👍
Yes one of the best, must try 😊
Super Video ❤
Thank you 😍
25:25 Bro...additional bed engine book cheyyum...onlinil rand perk mathrame pattunnullu
If you are 4 you have to book 2 tents
Only if you are 3 you can book additional bed in the tent from vallakkadavu check post..
@@DotGreen thanks bro...going tomorrow 😊
@@sanjithnimshad764 extra bed depends on the availability as well, hope it won't be fully booked
Enjoy 😍
Thanks bro. We got the extra bed after paying at the checkpost counter. Overall it was a fabulous experience...your video really inspired us. Keep doing it 👍
@@sanjithnimshad764 😊😍 wat about the sightings?
പോത്ത് പോകുന്ന വിഡിയോ അടിപൊളി❤❤❤
ഭയങ്കര രസമുള്ള കാഴ്ചയാരുന്നു അത് 😊
You sounds very sweet,but very low voice always force us for a head set.Anyway mindblowing.......
Thank you 😍
i ill take care of the voice issue soon 😊
Dot green കാഴ്ചകൾ അതി മനോഹരം❤
Thank you ❤
Polllllliiiicccchhhuuuu......
😍❤❤😊
Pwoli video..
thank you chetta 😍👍
adipoly😍😍😍
Thank you ❤
Excellent Visuals❤
Thank you ❤
പൊളിച്ചു അടിപൊളി ആയിട്ടുണ്ട്
Thank you 😍
Super episode, Congratulations
Thank you😍
Beautiful ❤❤👌👍
Thank you 😍
Alla bhai ethrem close illoode pokumbo 🙂 incase kaduva attack cheithal gun vech shoot cheyumo ningal 🤔?just doubt?
Illa, aa gun nammal attack cheyyappedum ennurappulla ozhivakkanakatha sahacharyathil pettal mathram use cheyyoo athum animals ne shoot cheyyilla, mukalilekku vedivachu pedippikkan mathram..valare rare ayittu mathramw use cheyyarulloo
Hi vipin chetta… Supr ❤❤❤
Thank you 😍❤
പൊളി....❤️
😍❤❤
അടിപൊളി കാഴ്ച❤❤❤🥰🥰🥰
❤❤😍
beautiful😍
Thanks 😍
ഹാ വേറെ ലെവൽ ട്രെക്കിങ്ങ്
Thank you ❤
മച്ചാനെ പൊളി 👍
Thank you😍
Nice bro❤
Thanks😊
കിടുക്കാച്ചി🥰🥰🥰👍👍🙏
Thank you 😍
Super 😍😍
Thank you 😍😊
Poli kazhchakal 💚🥰
Thank you 😍
Video adipoli 👌👌
Thanks❤
അടിപൊളി വീഡിയോ 🌹🌹🌹
Thq ❤
Literally dreamy❤
😍❤❤❤
Mind blowing 😊
Thank you 😍
Chetta ethaa.. Cameraa👏
Gopro 11, sony fdr ax700
BEAUTIFUL
Thanks❤
Super 💖❤️💘
Thank you 👍🏻😊
Super video keep going man
Thank you 😊
" ഒരു മല മുഴുവൻ പോത്ത് പൂത്തു നിൽക്കുന്നു " ആ പ്രയോഗം 😅👌🏻👌🏻
😄😄
‘ഒരു കാട്ടിലുമൊത്തം കാട്ടിക്കൂട്ടം നിക്കുന്നുന്ന്’ പറഞ്ഞാലും പ്രാസം സെറ്റാവും ട്ടാ 😉
ഓഹ് വേണ്ട 😄
@@Pikolins ഒറ്റ ചോദ്യം... കാട്ടിയോ കാട്ട് പോത്തോ....?😁😁
താങ്കളുടെ വീഡിയോയിൽ മാത്രെ ഞാൻ കാട്ടി എന്ന് പറയുന്നത് കേട്ടിട്ടുള്ളു .. ബാക്കി മിക്കവരും കാട്ട് പോത്ത് എന്നുതന്നെയാണ് പറയാറുള്ളത്
@@DotGreenbro mai North Indian hu bhaiyo please bata doh ki amir kaisai banatai hai mai gareeb hu😢😢😢😢😢
Dear brother, its amazing visuals,. may i know what camera pls?
Thank you 😊
Sony FDR AX700 (camcorder), and gopro 11
@@DotGreen thanks brother❤️
Adi.poil.bro
Thanks😊
Nice🌹🌹🌹🌹🌹
❤😍 thanks
superb ❤❤❤
Thank you 😍
Superb video ❤
Thank you 😍
കിടു 👍👍👍👌👌👌
Thanks😊
നേരിൽ കണ്ട പോലെയുള്ള അനുഭവം.. Thanks for sharing
Thank you ❤
Nala video ❤
Thanks
Super❤️🥰🥰🥰🥰
❤❤❤😍
We have a 3 member , how can add ? One tent 3 member? Not option for online
Book 1 tent with 2 members and take pass at the check post for the third member
Poli poli
Thanks ❤😊
Super🥰🥰
Thanks❤
very nice
Thank you ❤
കിടു
❤😍 thanks
Kidillam visuals. Camera upgrade cheytho!
Thanks, last 4-5 videos ayittu gopro7 mati gopro11 aanu use cheyyunne, zoom camera same anu
@@DotGreen nice. AA lush green colors okke sherike polichu. Nikon p600 thanne aano zoom camera? I think it's not just about the camera, the story telling and edits also levelled up..
Super 👍👍👍
Thanks😊
Good presentation
Thank you 😊
❤❤❤❤
😍❤