ഞാൻ ബിബിൻ bro de videos തുടക്കം മുതൽ കാണുന്ന ഒരാളാണ് .. ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു വളരെ നല്ലൊരു blogger ആണ് ബിബിൻ .like നും subscribers നും വേണ്ടി കോപ്രായങ്ങൾ കാണിക്കുന്ന പ്രമുഖ bloggers ne ഒരുപാട് നമ്മള് കാണുന്നുണ്ട് അതിനിടക്ക് ഇത്രയും ഭംഗിയായി അവതരണം ചെയ്യുകയും risk എടുക്കുകയും .ചെയ്യുന്ന ഒരു വ്യക്തി. the best travell blogger എന്നുതന്നെ പറയണം . എന്നാലും ഒരു വിഷമം മാത്രം ഇത്രയൊക്കെ dedicated ആയിട്ടും അർഹതയ്ക്കൊത്ത subscribers ഉം viewers ഉം ആവുന്നില്ല ennthanu. പതിയെ ആണെങ്കിലും നിങ്ങൾക്കുള്ള അംഗീകാരം ഒരിക്കൽ നിങ്ങളെ തേടിയെത്തും .💪🌹
ലക്ഷങ്ങളുടെ കാരാവാനും , കാറും ഒന്നും ഇല്ലാതെ വളരെ ലളിതമായി നടന്നു നടന്നു കണ്ടന്റ് ഉണ്ടാക്കുന്ന നിങ്ങളാണ് ബ്രോ യഥാർത്ഥ ഹീറോ. ഓരോ വിഡിയോക്കും നിങ്ങൾ ഇടുന്ന ത്യാഗം അത് പറയാതെ വയ്യാ. നിങ്ങളുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം പെട്ടെന്ന് കുടാത്തതിൽ വിഷമം ഉണ്ട്.ഇങ്ങനെയുള്ള മനോഹരമായ വീഡിയോസ് ആണ് വേണ്ടത്.
ഹരിതാഭമായ പ്രകൃതി! എന്നും മനുഷ്യനെ മോഹിപ്പിക്കുന്നത്.!പ്രതേകിച്ചു ഹിമവാന്റെ മടിത്തട്ടിലെ ഭൂമിക. ആ സൗന്ദര്യം അപ്പാടെ കേരളീയെന്റെ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നു. 👍👍👍
ഇന്നലെ drone shoot und enn പറഞ്ഞപ്പോൾ തന്നെ ഇന്ന് നല്ലൊരു heavy sadhanamayirikkumenn തോന്നിയിരുന്നു .Drone തന്ന Gladwin ചേട്ടൻ അഭിനന്ദനം അർഹിക്കുന്നു thank you Gladwin ചേട്ടാ❤️❤️❤️❤️
വൊറും 2 K Subscrib ആയപ്പോ ഒപ്പം കൂടിയതാണ് ഈ ജിന്നിന്റെ കൂടെ ,,, പുതിയ ആളുകൾ ഒക്കെ പഴയ വീഡിയോസ് കണ്ട് നോക്കൂ ,,, ഞെട്ടിക്കും ഈ മുത്ത് നിങ്ങളെ ,,,, I respect🙏 Bibin Bro ❤
One of the best travel channel in malayalam..😍😍👌 ഹിമാലയൻ കാഴ്ചകൾ ഇത്രയും മനോഹരമായി മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന കേരളീയന് ഇതിനേക്കാൾ കൂടുതൽ കാഴ്ചക്കാർ ഉണ്ടാകേണ്ടതല്ലേ..? Content quality വച്ചു നോക്കുമ്പോ എന്നേ 1 million subscribers കടക്കേണ്ട ചാനൽ ആണ് ഇത്.. 🥰
Ohhhhhh my india my mother country , proud to be n Indian. Enthina Switzerland okke ponathu. Oravashyavumilla alle. Indiail tanne full worldil Ulla Ella climet n type of places undallo spr. Eee manohara teeeathu tarumo ini nooru janmam koodi
ബിബിൻ, ഈ കാഴ്ചകൾ അതീവ സുന്ദരം.... നമ്മുടെ രാജ്യത്തിലെ മറഞ്ഞു നിൽക്കുന്ന സൗന്ദര്യം നമുക്ക് തേടി തരുന്ന ഈ അനുജന് ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ.... HApy jrny...
പറയാൻ വാക്കുകൾ ഇല്ല ബ്രോ ഇത്രയും കഷ്ടപ്പെട്ട് ഇത്രയും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നതിനു എത്ര അഭിനന്ദിച്ചാലും മതിയാവില്ല Keep going guyz Bibin ❤️ Vishaal❤️
ഞങ്ങൾ അഞ്ച് പേര് ഒരുമിച്ച് ക്യാമ്പടിച്ച് പേടിച്ച് ഒരു വഴിക്കായ നമ്മുടെ നാട്ടിലെ നരിമടയിൽ നീ ഒറ്റയ്ക്ക് ക്യാമ്പടിച്ചപ്പോർ തൊട്ട് ആഗ്രഹിച്ചതാ നിന്നെ ഇത് പോലെ കാണാൻ ... മുന്നോട്ടും കാണിക്ക് power❤️🔥
വിശാൽ നല്ല പക്വതയുള്ള ചെറുപ്പക്കാരനാണ്. വിപിൻ ഓരോ വീഡിയോകൾക്കും നല്ലോണം effort എടുക്കുന്നുണ്ട്. 👍👍 സമൂഹ നന്മയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതും ചെയ്യാൻ പാടില്ലാത്തതു . ആയ കാര്യങ്ങൾ നിങ്ങളുടെ വീഡിയോയിൽ ഉൾപ്പെടുത്തുക. യാത്ര ചെയ്യുന്ന ഓരോ ചെറുപ്പക്കാർക്കും നിങ്ങളുടെ യാത്രാ വീഡിയോ ഒരു പ്രചോദനമാകണം.
ബന്ധങ്ങളുള്ള ജീവിതം ഭൗമോപരിയിൽ വലയം തീർത്തിടും...... പലയിടത്തും കറങ്ങി അവിടെയുള്ളവരോട് കൂടെ ജീവിതം നുകരുന്ന ഇതുപോലുള്ള vlogers എത്ര ഭാഗ്യവാന്മാരല്ലേ... മാത്രമല്ല അവരോട് കൂടെ നമ്മെയും പേറി നടക്കുന്നവരല്ലേ യഥാർത്ഥർ..... എന്നും കൂടെ കട്ടക്ക്..,
Dear Bibin, കേദാർകന്ത ട്രക്കിങ് മുതൽ നിങ്ങളുടെ ഓരോ എപ്പിസോടും കാണുന്ന ഞാൻ കമന്റ് ഇത് വരെ ഇടാതിരുന്നത് കുറച്ചു കഴിഞ്ഞു വിശദമായി ഒന്നെഴുതാമെന്നു വിചാരിച്ചാണ്. രണ്ട് ലോക്ക് ഡൗണിലും കൂടി ഒട്ടുവളരെ ട്രാവൽ വ്ലോഗ്സ്സ് കണ്ടിരുന്നു. ലോകത്തെ പല രാജ്യങ്ങളിധൂടെയും വ്ലോഗ്ഗർമാർ നമ്മളെ കൊടുപോയി.. അങ്ങനെ 👌 നോക്കുമ്പോൾ പ്രകൃതി യുടെ അത്യപൂർവ ഭാവങ്ങൾ രണ്ടു ഭാഗത്തായി കാണുന്നു. ഒന്ന് യൂറോപ്പിന്റെ ആൽപ് സിന്റെ കീഴ് ഭഗങ്ങളും പിന്നെ ഹിമാലയത്തിന്റെ താഴ് ഭാഗങ്ങളുമാണ്. നിങ്ങളുടെ ജോലിയോട് കാണിക്കുന്ന committment അപാരം. ഈ ലോക്ക് ഡൌൺ പൂർണമായും ഉപയോഗപ്പെടുത്തി. A big salute. ഉത്തർഖണ്ടിന്റെയും, H. P യുടെയും കാഴ്ചകൾ ഒരുപാടു കണ്ടു. നിങ്ങളുടെ വീഡിയോയിൽ ഏറ്റവും മൂല്യ മുള്ള വീഡിയോ മാക്ക് ന്റെ കൂടെ glide ചെയ്തതാണ്. മാക്ക് നോടും ഇപ്പോഴത്തെ പാർട്ണർ വിശാ ലിനോടും . അന്വേഷണം. ഹിന്ദി കുറച്ചുകൂടി fluent ആയെ പറ്റൂ. Kasol നടുത്തു ഒരു ഗ്രാമം. Choj, ചോജ് ഒരു വ്ലോഗ്ഗർ കാണിച്ചു തന്നു അതിമനോഹരം. പറ്റുമെങ്കിൽ കാണിച്ചു തരണം. കണ്ണൂരിലെ ഒരു ഗ്രൂപ്പിൽ പോസ്റ്റിടുന്നുണ്ട്..
Poppy കുരുവിന്റെ കറയിൽ നിന്നാണ് Opium ഉണ്ടാക്കുന്നത്. ഈ കറ കൊണ്ടാണ് Hashish ഉണ്ടാക്കുന്നത്. പല അലോപതി Pain killer Tablets ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നുണ്ട്. പോപ്പി കുരു ഹെതുവെ ഭക്ഷണത്തിൽ ഉപയോഗിക്കുന്നുണ്ട് : നാട്ടിൽ കിട്ടുന്ന വെളുത്ത ചെവിയ കുരുക്കൾ കശ കൾ എന്ന് വിളിക്കും. ബിരിയാണിയിലും മറ്റും മസാലകളിലും ഇത് ഉപയോഗിക്കും
ഓപിയം എന്നത് ബ്ലാക്ക് കസ്കസ് ആണ്, നേരിട്ട് ഉപയോഗിക്കുമ്പോൾ അതൊരിക്കലും മയക്കുമരുന്നല്ല. എന്നാൽ അതിൽ നിന്നാണ് കറുപ്പ് ഉണ്ടാക്കുന്നത്. കസ്കസ് നമ്മുടെ നാട്ടിൽ സർബത്തിൽ സർവ്വ സാധാരണയായി ഉപയോഗിക്കുന്നതാണ്
Really appreciate your videos ! The drone shoots are breath taking ! Giving a feeling of climbing the majestic Himalayas even while we are sitting in the living room! Wishing you all the best from Middle East!
Your all vedios are so supper 😍😍😍😍 yethra minit vedio italum skip adikathe kanan thonnunna ore oru chanal chettanteth mathrama kandu kazinjal aduthath kanan waitingum aa
Ente മോനെ എന്താ view aaa drone okke പറത്തിയപ്പോ ഉള്ള viswal oru രക്ഷ illa എന്തായാലും ഇന്നത്തെ vedio കിടു vibe 😍😍 -=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-
*കഴിവുകൊണ്ടു പണ്ടേ മില്യൻ അടിക്കേണ്ട ഒരേ ഒരു vloger 𝕜𝕖𝕣𝕒𝕝𝕚𝕒𝕟 ബിബിൻ* 💐💐💐💐💐💐
Athu seriya broo😘😘😘
💯
💯
Sherikkum advanger vlogger aanu bibin
Sherikkum advanger vlogger aanu bibin
കേരളീയനെ ഇങ്ങനെ കറങ്ങാൻ അനുവദിച്ച അച്ഛനും അമ്മയും അല്ലേ യഥാർത്ഥ ഹീറോസ് 😍😍
തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻ ഇല്ല.. ഓവർ ബഹളം ഇല്ല കിടിലം കണ്ടന്റും സൂപ്പർ വീഡിയോ കോളിറ്റിയും ഒരേ ഒരു കേരളീയൻ😍
നിങ്ങൾ ഉദ്ദേശിച്ചത് e bull jet ആണല്ലെ😀😀😎
അതെ 👍
Sathyam reach koottan orortharude caption kandal
എൻറെ സുഹൃത്തേ നിങ്ങൾ നല്ല നിലവാരമുള്ള വീഡിയോകൾ ആണ് ഇടുന്നത് ഇങ്ങനെ കഴിവുള്ളവരെ സപ്പോർട്ട് ചെയ്യുക
ഇത്രേം കഷ്ടപ്പെട്ട് വീഡിയോസ് ചെയ്യുന്ന ഒരു വ്ലോഗർ അത് നമ്മടെ കേരളീയൻ മാത്രം. കഴിവ് കൊണ്ട് 2M അടിക്കണ്ട സമയം ആയി .I respect you bro
ഞാൻ ബിബിൻ bro de videos തുടക്കം മുതൽ കാണുന്ന ഒരാളാണ് .. ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു വളരെ നല്ലൊരു blogger ആണ് ബിബിൻ .like നും subscribers നും വേണ്ടി കോപ്രായങ്ങൾ കാണിക്കുന്ന പ്രമുഖ bloggers ne ഒരുപാട് നമ്മള് കാണുന്നുണ്ട് അതിനിടക്ക് ഇത്രയും ഭംഗിയായി അവതരണം ചെയ്യുകയും risk എടുക്കുകയും .ചെയ്യുന്ന ഒരു വ്യക്തി.
the best travell blogger എന്നുതന്നെ പറയണം .
എന്നാലും ഒരു വിഷമം മാത്രം ഇത്രയൊക്കെ dedicated ആയിട്ടും അർഹതയ്ക്കൊത്ത subscribers ഉം viewers ഉം ആവുന്നില്ല ennthanu.
പതിയെ ആണെങ്കിലും നിങ്ങൾക്കുള്ള അംഗീകാരം ഒരിക്കൽ നിങ്ങളെ തേടിയെത്തും .💪🌹
ആ ഡ്രോൺ പറത്തിയപ്പോഴാണ് വീഡിയോക്ക് ഒന്നൂടെ പവർ വന്നത് ..
കിടു വിശ്വൽസ്👌👌
ലക്ഷങ്ങളുടെ കാരാവാനും , കാറും ഒന്നും ഇല്ലാതെ വളരെ ലളിതമായി നടന്നു നടന്നു കണ്ടന്റ് ഉണ്ടാക്കുന്ന നിങ്ങളാണ് ബ്രോ യഥാർത്ഥ ഹീറോ. ഓരോ വിഡിയോക്കും നിങ്ങൾ ഇടുന്ന ത്യാഗം അത് പറയാതെ വയ്യാ. നിങ്ങളുടെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം പെട്ടെന്ന് കുടാത്തതിൽ വിഷമം ഉണ്ട്.ഇങ്ങനെയുള്ള മനോഹരമായ വീഡിയോസ് ആണ് വേണ്ടത്.
മനോഹരമായ കാഴ്ചകൾ എന്നും കേരളീയ നിലൂടെ ♥️♥️♥️
വിശാലിനോട് ഒരു മലയാളം ചാനൽ തുടങ്ങാൻ പറ ബ്രോ ♥️
നല്ല ലൊക്കേഷൻ കാണിക്കുന്ന വ്ലോഗർ. ശരിക്കും നല്ല സീനാറികൾ 🌹❤🌹
Drone visuals ........പറയാന്‍ വാക്കുകളില്ല .ഇത്രയും മനോഹരമായ ഒരുസ്ഥലം കണ്ടിട്ടില്ല .വിബിന്‍ ........എത്രനന്ദിപറഞ്ഞാലും മതിയാകില്ല .....Always stay blessed .
എത്രയോ ഉയരത്തിൽ പച്ചപരവതാനി വിരിച്ച മലനിരകളിൽ ജീവിക്കുന്ന മനുഷ്യരും, ആടുകളും ഈ കാഴ്ചകൾ നൽകിയ ബിബിന് നന്ദി❤️
യൂട്യൂബിൽ അധികം വൈകാതെ 1 മില്യൺ അടിക്കാൻ സാധിക്കട്ടെ... എല്ലാ വീഡിയോയിസിലും ഒരു ഫ്രഷ്‌നെസ് ഫീൽ ഉണ്ട് ❤️👌👌
8:45 നമുക്കെന്തിന് ഗൈഡ്?we are self guiding guys😎
അടിപൊളി visuals👍👍👍 ❤️
ഹരിതാഭമായ പ്രകൃതി! എന്നും മനുഷ്യനെ മോഹിപ്പിക്കുന്നത്.!പ്രതേകിച്ചു ഹിമവാന്റെ മടിത്തട്ടിലെ ഭൂമിക. ആ സൗന്ദര്യം അപ്പാടെ കേരളീയെന്റെ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നു. 👍👍👍
പ്രകൃതിയുടെ ഭംഗി കാണിച്ചു തരുന്നതിൽ നമ്പർ 1 മലയാളി വ്ലോഗേർ കേരളീയൻ മാത്രം......
ഇന്നലെ drone shoot und enn പറഞ്ഞപ്പോൾ തന്നെ ഇന്ന് നല്ലൊരു heavy sadhanamayirikkumenn തോന്നിയിരുന്നു .Drone തന്ന Gladwin ചേട്ടൻ അഭിനന്ദനം അർഹിക്കുന്നു thank you Gladwin ചേട്ടാ❤️❤️❤️❤️
വൊറും 2 K Subscrib ആയപ്പോ ഒപ്പം കൂടിയതാണ് ഈ ജിന്നിന്റെ കൂടെ ,,, പുതിയ ആളുകൾ ഒക്കെ പഴയ വീഡിയോസ് കണ്ട് നോക്കൂ ,,, ഞെട്ടിക്കും ഈ മുത്ത് നിങ്ങളെ ,,,, I respect🙏 Bibin Bro ❤
Keralian ❣video കാണുന്നതിന് മുംമ്പെ comment ശീലമായിപോയി🔥
തനിനാടൻ vlogger
ഇത്രയും നല്ല വിഡിയോ സമ്മാനിച്ച വിബിൻ ബ്രോ യ്ക്ക് നന്ദി
എത്ര കണ്ടാലും മതിവരില്ല വിപിന്റെ വീഡിയോ
Ponnappane കണ്ടപ്പോൾ റിംഗ് മാസ്റ്റർ സിനിമയിലെ ദിലീപിൻ്റെ നായ്ക്കളെ ഓർമ വന്നു
*12:27** എജ്ജാതി 🔥👏POLI DRONE SHOT 🔥🔥😻💯*
Kindly kindly share this truthful channel keralian. Aaarodum pinakkamillathe paribhavangalilkathe, mathsarangal illathe topil ninnum topilekku Mr Keralian . God bless u for mind-blowing trekking n camping vlogs making.
നന്നായി വിയർത്തു കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന ബ്ലൊഗ്ഗെർ
💞കേരളത്തിൽ നിന്നു എത്തിയ വിസ്മയ ഷോർട്ടുകളുടെ ( presentation & editing, bgm)കിടിലൻ blogger💞
വിവാദങ്ങളും അടിപിടിയും കുത്തിതിരിപ്പും ഇല്ല സമാധാനം സന്തോഷം മനസുഖം...
കേരളീയൻ👍👍👍❤️❤️❤️
A jenuin blogger.. International standard...
ഇത്രയും നല്ല visuals തരുന്ന bibin എന്ത് കൊണ്ട് 1m adikkunnilla
ഇത്രയും nalla visuals തരുന്ന വേറൊരു youtubereyum njan കണ്ടിട്ടില്ല
Explaining poli😍😍
നി ഒരുനാൾ viral ആവും... 😍😍😍
ആത്മാർത്ഥതയോടെ, കഷ്ടപ്പെട്ട് വീഡിയോ എടുക്കുന്ന വ്ലോഗ്ഗർ. I love Keralian❤️
OPM കുരു ഉപയോഗിക്കാം..കായക്കു പുറത്തു ഒരു കറ ഉണ്ട് അതാണ് ലഹരി മരുന്ന് ( കുരു നാട്ടിലെ കശ കശ എന്ന് പറയും കറിമസാല വാങ്ങുമ്പോൾ കിട്ടും )
ഒട്ടും ഒച്ചയും ബഹളവുമില്ലാതെ.. നമ്മെളെ വെറുപ്പിക്കാത്ത ഒരോ ഒരു ചാനൽ കേരളീയൻ ❤
Ellavarilekkum eechannel etheettilla pakshe oru pravushyam kandavararum pinne poyittumilla athan keralian💖
വിബിൻ വേറെ ലവൻ ആണ് ട്രക്കിങ്ങിനെ സ്നേഹിച്ച 2 ജിന്നുകൾ 👍👍👍👍👍👍😍😍😍😍😍😍😍👌👌👌👌👌🌹🌹🥰🥰🤝
One of the best travel channel in malayalam..😍😍👌
ഹിമാലയൻ കാഴ്ചകൾ ഇത്രയും മനോഹരമായി മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന കേരളീയന് ഇതിനേക്കാൾ കൂടുതൽ കാഴ്ചക്കാർ ഉണ്ടാകേണ്ടതല്ലേ..?
Content quality വച്ചു നോക്കുമ്പോ എന്നേ 1 million subscribers കടക്കേണ്ട ചാനൽ ആണ് ഇത്.. 🥰
Ohhhhhh my india my mother country , proud to be n Indian. Enthina Switzerland okke ponathu. Oravashyavumilla alle. Indiail tanne full worldil Ulla Ella climet n type of places undallo spr. Eee manohara teeeathu tarumo ini nooru janmam koodi
ഇതിനേക്കൾ മനോഹരമായ കാഴ്ചകൾ ഇനി കാണാനുണ്ടോ...drone Visuals എല്ലാം അടിപൊളി. ഇന്നത്തെ കാഴ്ചകളെല്ലാം വളരെ മനോഹരമായിട്ടുണ്ട്
ബിബിൻ, ഈ കാഴ്ചകൾ അതീവ സുന്ദരം....
നമ്മുടെ രാജ്യത്തിലെ മറഞ്ഞു നിൽക്കുന്ന സൗന്ദര്യം നമുക്ക് തേടി തരുന്ന ഈ അനുജന് ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ....
HApy jrny...
പറയാൻ വാക്കുകൾ ഇല്ല ബ്രോ ഇത്രയും കഷ്ടപ്പെട്ട് ഇത്രയും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നതിനു എത്ര അഭിനന്ദിച്ചാലും മതിയാവില്ല
Keep going guyz
Bibin ❤️
Vishaal❤️
മഞ്ഞിൽ മൂടിയ ഹിമാലയവും പച്ചപ്പാർന്ന ഹിമാലയവും കേരളീയൻ നമുക്കായി മനോഹരമായി പകർന്നു നൽകുന്നു...
Ethrayum pettanu million adikatte Keralian uyir
Comment pin cheyyumo
വിൻ്റെറിനേക്കളും ഒരു ഉണർവ് summer vloginund
ഒരുപാട് ഇഷ്ടമായി എപ്പോഴെങ്കിലും ഇവിടെയൊക്കെ കാണണം എന്ന് തോന്നി പോകുന്നു
ഞങ്ങൾ അഞ്ച് പേര് ഒരുമിച്ച് ക്യാമ്പടിച്ച് പേടിച്ച് ഒരു വഴിക്കായ നമ്മുടെ നാട്ടിലെ നരിമടയിൽ നീ ഒറ്റയ്ക്ക് ക്യാമ്പടിച്ചപ്പോർ തൊട്ട് ആഗ്രഹിച്ചതാ നിന്നെ ഇത് പോലെ കാണാൻ ... മുന്നോട്ടും കാണിക്ക് power❤️🔥
വിശാൽ ബ്രോ സൂപ്പർ
ഹിമാചൽ കാഴ്ചകൾ കാണാൻ ഇവിടെ ഒരു പ്രത്യേക vibe ആണ് 👍❣️
ഇന്ന് പെരുത്ത സന്തോഷം 40 മിനുട്സ് വീഡിയോ 💙💙💙
പൊന്നപ്പൻ 🥰
🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕
പറയാൻ വാക്കുകളില്ല
അടിപൊളി മനോഹരമായ
കാഴ്ചകൾ താങ്ക്സ് ബിബിൻ
വിശാൽ നല്ല പക്വതയുള്ള ചെറുപ്പക്കാരനാണ്. വിപിൻ ഓരോ വീഡിയോകൾക്കും നല്ലോണം effort എടുക്കുന്നുണ്ട്. 👍👍 സമൂഹ നന്മയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതും ചെയ്യാൻ പാടില്ലാത്തതു . ആയ കാര്യങ്ങൾ നിങ്ങളുടെ വീഡിയോയിൽ ഉൾപ്പെടുത്തുക. യാത്ര ചെയ്യുന്ന ഓരോ ചെറുപ്പക്കാർക്കും നിങ്ങളുടെ യാത്രാ വീഡിയോ ഒരു പ്രചോദനമാകണം.
ബന്ധങ്ങളുള്ള ജീവിതം ഭൗമോപരിയിൽ വലയം തീർത്തിടും......
പലയിടത്തും കറങ്ങി അവിടെയുള്ളവരോട് കൂടെ ജീവിതം നുകരുന്ന ഇതുപോലുള്ള vlogers എത്ര ഭാഗ്യവാന്മാരല്ലേ...
മാത്രമല്ല അവരോട് കൂടെ നമ്മെയും പേറി നടക്കുന്നവരല്ലേ യഥാർത്ഥർ.....
എന്നും കൂടെ കട്ടക്ക്..,
Dear Bibin, കേദാർകന്ത ട്രക്കിങ് മുതൽ നിങ്ങളുടെ ഓരോ എപ്പിസോടും കാണുന്ന ഞാൻ കമന്റ് ഇത് വരെ ഇടാതിരുന്നത് കുറച്ചു കഴിഞ്ഞു വിശദമായി ഒന്നെഴുതാമെന്നു വിചാരിച്ചാണ്. രണ്ട് ലോക്ക് ഡൗണിലും കൂടി ഒട്ടുവളരെ ട്രാവൽ വ്ലോഗ്സ്സ് കണ്ടിരുന്നു. ലോകത്തെ പല രാജ്യങ്ങളിധൂടെയും വ്ലോഗ്ഗർമാർ നമ്മളെ കൊടുപോയി.. അങ്ങനെ 👌 നോക്കുമ്പോൾ പ്രകൃതി യുടെ അത്യപൂർവ ഭാവങ്ങൾ രണ്ടു ഭാഗത്തായി കാണുന്നു. ഒന്ന് യൂറോപ്പിന്റെ ആൽപ് സിന്റെ കീഴ് ഭഗങ്ങളും പിന്നെ ഹിമാലയത്തിന്റെ താഴ് ഭാഗങ്ങളുമാണ്. നിങ്ങളുടെ ജോലിയോട് കാണിക്കുന്ന committment അപാരം. ഈ ലോക്ക് ഡൌൺ പൂർണമായും ഉപയോഗപ്പെടുത്തി. A big salute. ഉത്തർഖണ്ടിന്റെയും, H. P യുടെയും കാഴ്ചകൾ ഒരുപാടു കണ്ടു. നിങ്ങളുടെ വീഡിയോയിൽ ഏറ്റവും മൂല്യ മുള്ള വീഡിയോ മാക്ക് ന്റെ കൂടെ glide ചെയ്തതാണ്. മാക്ക് നോടും ഇപ്പോഴത്തെ പാർട്ണർ വിശാ ലിനോടും . അന്വേഷണം. ഹിന്ദി കുറച്ചുകൂടി fluent ആയെ പറ്റൂ. Kasol നടുത്തു ഒരു ഗ്രാമം. Choj, ചോജ് ഒരു വ്ലോഗ്ഗർ കാണിച്ചു തന്നു അതിമനോഹരം. പറ്റുമെങ്കിൽ കാണിച്ചു തരണം. കണ്ണൂരിലെ ഒരു ഗ്രൂപ്പിൽ പോസ്റ്റിടുന്നുണ്ട്..
12:24 ഇജ്ജാതി പച്ചപ്പ് ❤
Poppy കുരുവിന്റെ കറയിൽ നിന്നാണ് Opium ഉണ്ടാക്കുന്നത്. ഈ കറ കൊണ്ടാണ് Hashish
ഉണ്ടാക്കുന്നത്. പല അലോപതി Pain killer Tablets ഉണ്ടാക്കാനും ഇത് ഉപയോഗിക്കുന്നുണ്ട്. പോപ്പി കുരു ഹെതുവെ ഭക്ഷണത്തിൽ ഉപയോഗിക്കുന്നുണ്ട് : നാട്ടിൽ കിട്ടുന്ന വെളുത്ത ചെവിയ കുരുക്കൾ കശ കൾ എന്ന് വിളിക്കും. ബിരിയാണിയിലും മറ്റും മസാലകളിലും ഇത് ഉപയോഗിക്കും
Enthalle...ice snow ye kkalum super aai tonni. Bcz greenery with clouds ohhhhhhhh enikku vayya....ice malaye kjalum bhangi
Sheriya
Drone shots sherikkum oru European touch
ഡ്രോൺ വിഡിയോയിലെ വിഷ്വൽ poli മച്ചാ കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല .👌👌👌👌👌❤❤❤❤
നല്ല തലയണ 🤩🤩
ഞാൻ വീഡിയോ കാണുന്നതിന് മുൻപേ like അടിക്കും കാരണം ചെക്കൻ നിരാശപ്പെടുത്തില്ല
Me to
Effort anu siree evante main.. Keralian❤️❤️❤️❤️👏good work broo.. God bless you
You deserve many millions of subscribers. You are really working hard. Be steady and be happy!!
കാഴ്ച കൊണ്ടും അവതരണം കൊണ്ടും വീഡിയോ എന്നോ one million അടിക്കണം പൊളി കാഴ്ചകൾ എല്ലാവരും ഒന്ന് സപ്പോർട് ചെയ്തു ഇനിയും ഉരയാൻ കഴിയട്ടെ
Yathranubavangal pachayai preshakarilekku ethikkunna vlogermaril oral ✌️✌️✌️keralian🔥🔥🔥
ponnappan ishtam😍😍🥰😄🥰
🐕🐕🐕🐕🐕👍👍👍👍👍👍
പൊന്നപ്പൻ പൊളിച്ചു 🥰🥰
👍🐕🐕🐕
ബിബിൻ ബ്രോ........
ഒന്നും പറയാനില്ല........
മികച്ച നിലവാരം...........
മനോഹരമായ സ്ഥലങ്ങൾ സൂപ്പർ വൈബ് ♥️
ഓപിയം എന്നത് ബ്ലാക്ക് കസ്കസ് ആണ്, നേരിട്ട് ഉപയോഗിക്കുമ്പോൾ അതൊരിക്കലും മയക്കുമരുന്നല്ല. എന്നാൽ അതിൽ നിന്നാണ് കറുപ്പ് ഉണ്ടാക്കുന്നത്.
കസ്കസ് നമ്മുടെ നാട്ടിൽ സർബത്തിൽ സർവ്വ സാധാരണയായി ഉപയോഗിക്കുന്നതാണ്
Really appreciate your videos ! The drone shoots are breath taking ! Giving a feeling of climbing the majestic Himalayas even while we are sitting in the living room! Wishing you all the best from Middle East!
Drone shot eduthth usharaayi innathe highlight ❤
Vipin poli ane ketto..... endhooram bhangi ane evidam..... superrrrrrrrr...vipinte ella videos um onninonnu better aane....🤩🤩👌👌👌👌👌👌👌👌👌👌👌👌❤❤❤❤👏
Oro divasm Vere level videos keralian 💚
Drone visuals 🔥
Thumbnail കണ്ടപ്പോ പഴയ camping videos ഓർമ വന്നവർ like👇
First adikaan nookki ninnu....missed
ഷെപ്പേർഡ്സ് അല്ല ബഫല്ലേർഡ്സ്😀 . ..നല്ല കാഴ്ചകൾ നല്കുന്ന കേരളീയൻ നീ പത്തരമാറ്റുള്ള മുത്താണെടാ. 👍
Your all vedios are so supper 😍😍😍😍 yethra minit vedio italum skip adikathe kanan thonnunna ore oru chanal chettanteth mathrama kandu kazinjal aduthath kanan waitingum aa
നാളെകൂടി ഇവിടെ നിന്ന് പോയ pore സ്ഥലം കണ്ടു മതിയായില്ല kidu vibe.
26:42 ഉഫ്.. ഈ സീനുണ്ടല്ലോ പൊളിയെ 😍😍😍
Windows XP yude wall paper poleyund drone shoot
Realy enjoyed ...tnku muthe❤️🔥
നിങ്ങൾ പൊളി ആണ് മച്ചാ🥰🥰🥰
Landscape Drone view.....മാരകം...👌
Ente മോനെ എന്താ view aaa drone okke പറത്തിയപ്പോ ഉള്ള viswal oru രക്ഷ illa എന്തായാലും ഇന്നത്തെ vedio കിടു vibe 😍😍
-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-
1st view best youtuber in kerala love u brooo
Kidilan video onnum parayanillla👍👍👍👍💕💕💕
Nice Bibin ... bloggeril കണ്ടതില് Dedication .. All the Best..
കേരളീയന്റെ ചാനലിൽ ആദ്യം വന്ന കേദാർനാഥ് വീഡിയോ തൊട്ട് കൂടെ കൂടിയതാ ❤️ എപ്പോളും കൂടെ ഉണ്ടാകും.
Camping life! pitching a tent amidst this scenic background! wow!!
കിടു വിഡിയോ വിശാൽ ബ്രോ സൂപ്പർ ബിബിൻ അടിപൊളി
ന്റമ്മോ ഡ്രോൺ വീഡിയോ pwoliii💙💙
മല കണ്ടാൽ കേരളിയന്റെ ലെവൽ മാറും 😀
Drone shoot മ്യാരകvisual ആയിട്ടോ
പച്ചപ്പും ഭംഗിയും എന്താണന്ന്ത് മറ്റ് ചാനലുകാർക്ക് കാണിച്ചു കൊടുത്തു. നിലവിളിച്ചു വ്ലോഗ് ചെയ്യുന്നവർ ഇത് കാണട്ടെ.
Uff പൊളി vedio മച്ചാനെ 👌👌👌👌
Bgm and visuals എൻ്റമ്മോ ഒരു രക്ഷയും ഇല്ല perfect ok vlogger
Pwoli bro♥️😍
Next part katta waiting
സൂപ്പർ വ്യൂസ് ബ്രോ 💞💞💞👍👍👍അടിപൊളി 👌👌🙏
Vishal💓💓
Vannallo njaan first
Bibin drone shot powli💐💐💐👌