ഞാനും ഒരു വീട്ടിൽ 12 വർഷമായിട്ട് ജോലി ചെയ്യുന്നു ഇന്നേവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല ഭക്ഷണം ഉണ്ടാക്കുന്ന സമയത്താണ് എന്നെ വിളിച്ചെങ്കിൽ ഞാൻ ഭക്ഷണം ഉണ്ടാക്കുകയാണ് എന്ന് പറഞ്ഞാൽ ആ ഭക്ഷണം ഉണ്ടാക്കി കഴിച്ചിട്ട് വന്നാൽ മതി എന്ന് പറയും നല്ല സഹകരണം ആണ് എന്റെ കഫീലിന് നാല് പെൺകുട്ടികൾ ആണ് ആൺകുട്ടികൾ ഇല്ലാത്തത് കൊണ്ട് ആ കുട്ടികൾ എന്നെ ഒരു സഹോദരനെ പോലെയാണ് കാണുന്നത് ഇവരുടെ ഫാമിലി എല്ലാവരും നല്ല സ്നേഹം ഉള്ളവർ ആണ് ഞാൻ ഹാപ്പിയാണ് ❤❤❤❤❤❤👍👍👍👍
12വർഷമായി ഹൌസ് ഡ്രൈവർ വിസയിൽ ജോലി ചെയ്യുന്നു.. ഒരേ അറബി വീട്ടിൽ..🙏 വലിയ കുഴപ്പം ഇല്ലാ..ഇങ്ങനെ പോകുന്നു... നമ്മുടെ കഷ്ടപ്പാടും കൂടിയാണ് ഇവിടെ പിടിച്ചു നിറുത്തിയത്.. 😔
@@Greens549 സമ്മതിക്കണം എത്ര സുഖമാണന്നു പറഞ്ഞാളും സമയ നിഷ്ഠ ഇല്ലാത്ത ജോലി നരക തുല്യമാണ് പണം കിട്ടുന്നു എന്നത് ഒഴിച്ചാൽ അടിമ ജോലി ഇഷ്ടപെടാത്ത ജോലി ഒഴിവാക്കണം ഒരിക്കലും വീട്ടിലെ വിസ എടുക്കരുത് അഥവാ ലൈസൻസ് കിട്ടിയാൽ ഒഴിവാക്കണം
മുൻപ് ഞാൻ ജോലി ചെയ്തത് ഒക്കെ rich ഫാമിലിയിൽ ആയിരുന്നു.. ജോലി ഭാരം കൂടുതൽ.. ഇപ്പോൾ midle class ഫാമിലിയിൽ അവരുടെ ആദ്യത്തെ driver ആയി ജോലി ചെയ്യുന്നു masha allah സുഖം 🥰
താങ്കളുടെ പോസ്റ്റ് ഞാൻ കണ്ടു നൂറുശതമാനവും സത്യസന്ധമായി കാര്യമാണ് താങ്കൾ പറഞ്ഞത് ഒന്ന് ക്ഷമ തന്നെയാണ് വേണ്ടത് രണ്ടാമത്തേത് എന്ത് വിഷയങ്ങൾ വന്നാലും കുറച്ചു മാന്യമായി അവരോട് പെരുമാറാൻ പഠിക്കണം ഒരു ഡ്രൈവർ ഒരു വീട്ടിൽ വന്നാൽ ഒരു പ്രാവശ്യം നാട്ടിൽ പോയി തിരിച്ചു വന്നു കഴിഞ്ഞാൽ മാത്രമേ അവര് നമ്മളെ അംഗീകരിക്കൂ അപ്പോൾ അവർക്കറിയാം ഇവൻ കുഴപ്പക്കാരനല്ല നമ്മളോടൊപ്പം നിൽക്കും എന്ന് അതു മുതലാക്കി നമ്മൾ ശമ്പളം കൂട്ടി ചോദിക്കുകയും ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കഫീലിനെ അറിയിക്കുകയും ചെയ്യുക ഞാനിപ്പോൾ 12 വർഷം കഴിയുന്നു ഈ വീടുമായി ജോലി ചെയ്യുന്നത് മറിച്ച് ഞാൻ ഒരു മുസ്ലിം അല്ല ഹിന്ദുവാണ് ഇന്നുവരെ അവരെന്നോട് ഒരു മോശമായ വാക്ക് ഒരു കുട്ടികൾപോലും പറഞ്ഞിട്ടില്ല അതാണ് എൻറെ ഏറ്റവും വലിയ ഭാഗ്യം
“ക്ഷമ “എന്നത് ഹൌസ് ഡ്രൈവർ ജോലിക്ക് വളരെ അത്യാവശ്യമാണ്. എല്ലാ ഹൌസ്ഡ്രൈവർമാർക്കും ക്ഷമിക്കാനുള്ള കഴിവുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 13വർഷമായി ഞാൻ ഈ ഫീൽഡിൽ ഉണ്ട്. 😢😢
ഇവിടെ എല്ലാ വീടും വലിയ വീട് തന്നെ അതികവും വാടകക്ക് താമസിക്കുന്ന ഫാമിലയാണ് ആര് വിസ തരികയാണെങ്കിലും ഒരിക്കലും അവിടത്തെ ജോലിയെ കുറിച്ച് ഒന്നും അറിയാൻ പറ്റില്ല ,ഹൗസ് ഡ്രൈവർ ജോലി ഒരു ലക്കിയാണ് ചിലപ്പോൾപ്പെടും അല്ലെങ്കിൽ കയ്ചിലാവും
മിക്ക ഡ്രൈവർമാരും പറയുന്ന പരാതികൾ അറബികളുടെ മക്കളെ കൊണ്ടുള്ള ബുദ്ധിമുട്ട്കളാണ് 🙁 തോന്നിയ സമയത്തു വിളിച്ചു കൊണ്ട് പോകും.. ഉറക്കം, ഭക്ഷണം ഒക്കെ തെറ്റും.. അതൊക്കെയാണ് മിക്കവരുടെയും പരാതികൾ
ഞാൻ കുവൈറ്റിൽ ഹൌസ് ഡ്രൈവർ ആണ്...എന്ത് ബുദ്ധിമുട്ട് പറഞ്ഞാലും അപ്പൊ തന്നെ ശെരിയാക്കി തരും. പാർക്കിംഗ് ഇൽ ഒരുപാട് time ഒകെ നിക്കാൻ ഇണ്ടെഗിൽ. ഫുഡ് എല്ലാം vagi വണ്ടിയിൽ വെച്ച് തരും...നല്ലവരാ... എനിക്ക് ഡ്രൈവർ ജോലി മാത്രം ചെയ്താൽ മതി...
വീട്ടിലെ ജോലി പകൽ ജോലി കാണില്ല രാത്രി ഉറക്കം വരുമ്പോൾ ജോലിക്ക് വിളിക്കും സമയമില്ല ഏതു സമയത്തും വിളിച്ചാൽ പോകണം അങ്ങനെയുള്ള ജോലി മുപ്പതു വർഷമായി ചെയ്യുന്നവരെ ഞാൻ കണ്ടു എനിക്ക് ഒരു മാസമേ ചെയ്യാൻ സാധിച്ചുള്ളൂ സമയമില്ലാത്ത ജോലി അടിമ ജോലിയാണ് വെള്ളക്കാരുടെ വിട്ടിൽ ഡ്രൈവറെ സമയത്തിന് പറഞ്ഞയക്കും പിന്നെ വരുന്നജോലിക്ക് ലിമോസിൻ അല്ലങ്കിൽ ടാക്സി വിളിക്കും അറബിക്കെന്ത് സമയം
ഇപ്പോൾ കൂടുതലും UP കാരാണ് ശമ്പളവും കുറവാണ്... സാമ്പത്തിക പുരോഗതി ഒന്നും ഉണ്ടാകില്ല... കൂടുതലും വളരെ ചെറിയ റൂം അതിലാന്ന് കിടപ്പും വെപ്പും തീറ്റിയുമെല്ലാം....
താങ്കൾ ഒരു കാര്യം പറഞ്ഞില്ല റൂം അത്യാവിശ്യം സൗകര്യം ഉണ്ടോ എന്ന് അന്വേഷിക്കാതെ ഒരു കാരണവശാലും ഹൗസ് ഡ്രൈവർ ആയിട്ട് വരരുത് മറ്റെല്ലാ നമുക്ക് പരിഹരിക്കാവുന്നതേയുള്ളൂ വളരെ ചെറിയ റൂം ആണെങ്കിൽ നമ്മൾക്ക് അവിടെ നിൽക്കാൻ ഒരുപാട് പ്രയാസമുണ്ടാവും ഒറ്റച്ചാട്ടത്തിന് പൊട്ടൻ കിണറ്റിൽ ചാടാം തിരിച്ചു നൂറ് ചാട്ടം ചാടിയാൽ ഇങ്ങോട്ട് കയറാൻ പറ്റില്ല രണ്ടുവർഷം കഴിയാതെ
ഞാൻ 15 കൊല്ലം കൊണ്ട് ഹൌസ് ഡ്രൈവർ ആണ് അവരുടെ എഗ്രിമെന്റ് കാലാവധി പൂർത്തി ആക്കുന്നതിന് മുമ്പ് നമ്മുടെ കാരണം കൊണ്ട് ആണ് നിർത്തി പോകുന്നത് എങ്കിൽ അവർക്ക് ചിലവായ തുക നമ്മൾ നൽകേണ്ടി വരും
@@jjj9507 എങ്കിലും കേസിനു പോയാൽ രണ്ട് കൊല്ലം ആയില്ലെങ്കിൽ നമ്മൾ വിജിയിക്കുന്നത് വളരെ ബുദ്ധിമുട്ടാവും എന്റെ ഒരു സുഹൃത്ത് ഇതുപോലെ പെട്ട് കിടക്കുന്നു 2 കൊല്ലം കഴിയാതെ വിടുക ഇല്ല എന്ന് വീട് മോശം വീട് ആണ്
പ്ലംബിങ് ജോലി അറിയുമെങ്കിലും അറിയില്ല എന്ന് തന്നെ പറയണം കാരണം നമ്മളാ ജോലി ചെയ്താൽ ഒന്നും കിട്ടില്ല പ്ലംബിങ് ജോലിക്കാരെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞാൽ നമുക്ക് കമ്മീഷനും കിട്ടും
ഹൌസ് ഡ്രൈവർ അല്ലാത്ത ഏത് ഡ്രൈവർ ജോലിക്കും വന്നോളൂ പട്ടിണി കിടന്നു രണ്ട് വർഷം തികക്കുന്നു ഇനി ജീവിതത്തിൽ ഈ ജോലിക്ക് ഇല്ല. ഡ്രൈലെർ JCB, ക്രൈൻഇതിന്റെ ഒക്കെ ഡ്രൈവർ ആണെങ്കിൽ നല്ല ശമ്പളം വാങ്ങാം അല്ലാതെ വെറുതെ ജീവിതം കളയരുത് ഇത് വെറും അടിമ
ബാത്റൂം റൂമും ചെറുതാണെങ്കിലും കിച്ചൻ സെപ്പറേറ്റ് അല്ല അതാണ് ഏറ്റവും വലിയ പ്രശ്നം, ബാത്റൂമിനോട് ചേർന്നിട്ട് ആയിരിക്കും കിച്ചൻ സൗകര്യം തരപ്പെടുത്താൻ പറ്റുന്നത്
ഇതിൽ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് ക്ഷമയില്ലെങ്കിൽ ഒരാഴ്ച തികയ്ക്കാൻ പറ്റില്ല😮😮
@@varghesemo7625 ❤️
ഞാനും ഒരു വീട്ടിൽ 12 വർഷമായിട്ട് ജോലി ചെയ്യുന്നു ഇന്നേവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല ഭക്ഷണം ഉണ്ടാക്കുന്ന സമയത്താണ് എന്നെ വിളിച്ചെങ്കിൽ ഞാൻ ഭക്ഷണം ഉണ്ടാക്കുകയാണ് എന്ന് പറഞ്ഞാൽ ആ ഭക്ഷണം ഉണ്ടാക്കി കഴിച്ചിട്ട് വന്നാൽ മതി എന്ന് പറയും നല്ല സഹകരണം ആണ് എന്റെ കഫീലിന് നാല് പെൺകുട്ടികൾ ആണ് ആൺകുട്ടികൾ ഇല്ലാത്തത് കൊണ്ട് ആ കുട്ടികൾ എന്നെ ഒരു സഹോദരനെ പോലെയാണ് കാണുന്നത് ഇവരുടെ ഫാമിലി എല്ലാവരും നല്ല സ്നേഹം ഉള്ളവർ ആണ് ഞാൻ ഹാപ്പിയാണ് ❤❤❤❤❤❤👍👍👍👍
@@ajmalmon3997 അതാണ് ❤️
സഹോദരൻ ആയി ഒന്നും കാണണ്ട ഒരു മനുഷ്യനായി കണ്ടാൽ മതി ആയിരുന്നു
12വർഷമായി ഹൌസ് ഡ്രൈവർ വിസയിൽ ജോലി ചെയ്യുന്നു.. ഒരേ അറബി വീട്ടിൽ..🙏
വലിയ കുഴപ്പം ഇല്ലാ..ഇങ്ങനെ പോകുന്നു... നമ്മുടെ കഷ്ടപ്പാടും കൂടിയാണ് ഇവിടെ പിടിച്ചു നിറുത്തിയത്.. 😔
@@Greens549 yes.. ബുദ്ധിമുട്ടാണ് എല്ലാവരേം പിടിച്ചു നിർത്തുന്നത്
Ellarum anganalla..Nalla veetukarum alukalum und
@@Greens549 ❤️
@@Greens549 സമ്മതിക്കണം എത്ര സുഖമാണന്നു പറഞ്ഞാളും
സമയ നിഷ്ഠ ഇല്ലാത്ത ജോലി
നരക തുല്യമാണ്
പണം കിട്ടുന്നു എന്നത് ഒഴിച്ചാൽ
അടിമ ജോലി
ഇഷ്ടപെടാത്ത ജോലി ഒഴിവാക്കണം
ഒരിക്കലും വീട്ടിലെ വിസ എടുക്കരുത്
അഥവാ ലൈസൻസ് കിട്ടിയാൽ ഒഴിവാക്കണം
മുൻപ് ഞാൻ ജോലി ചെയ്തത് ഒക്കെ rich ഫാമിലിയിൽ ആയിരുന്നു.. ജോലി ഭാരം കൂടുതൽ.. ഇപ്പോൾ midle class ഫാമിലിയിൽ അവരുടെ ആദ്യത്തെ driver ആയി ജോലി ചെയ്യുന്നു masha allah സുഖം 🥰
@@roufchirammal5625 ❤️
താങ്കളുടെ പോസ്റ്റ് ഞാൻ കണ്ടു നൂറുശതമാനവും സത്യസന്ധമായി കാര്യമാണ് താങ്കൾ പറഞ്ഞത് ഒന്ന് ക്ഷമ തന്നെയാണ് വേണ്ടത് രണ്ടാമത്തേത് എന്ത് വിഷയങ്ങൾ വന്നാലും കുറച്ചു മാന്യമായി അവരോട് പെരുമാറാൻ പഠിക്കണം ഒരു ഡ്രൈവർ ഒരു വീട്ടിൽ വന്നാൽ ഒരു പ്രാവശ്യം നാട്ടിൽ പോയി തിരിച്ചു വന്നു കഴിഞ്ഞാൽ മാത്രമേ അവര് നമ്മളെ അംഗീകരിക്കൂ അപ്പോൾ അവർക്കറിയാം ഇവൻ കുഴപ്പക്കാരനല്ല നമ്മളോടൊപ്പം നിൽക്കും എന്ന് അതു മുതലാക്കി നമ്മൾ ശമ്പളം കൂട്ടി ചോദിക്കുകയും ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കഫീലിനെ അറിയിക്കുകയും ചെയ്യുക ഞാനിപ്പോൾ 12 വർഷം കഴിയുന്നു ഈ വീടുമായി ജോലി ചെയ്യുന്നത് മറിച്ച് ഞാൻ ഒരു മുസ്ലിം അല്ല ഹിന്ദുവാണ് ഇന്നുവരെ അവരെന്നോട് ഒരു മോശമായ വാക്ക് ഒരു കുട്ടികൾപോലും പറഞ്ഞിട്ടില്ല അതാണ് എൻറെ ഏറ്റവും വലിയ ഭാഗ്യം
@@vasudevanvasudevan3969 Thank you sir❤️ എപ്പോഴും സപ്പോർട്ട് ചെയ്യുക. നല്ലത് മാത്രം സംഭവിക്കട്ടെ
“ക്ഷമ “എന്നത് ഹൌസ് ഡ്രൈവർ ജോലിക്ക് വളരെ അത്യാവശ്യമാണ്. എല്ലാ ഹൌസ്ഡ്രൈവർമാർക്കും ക്ഷമിക്കാനുള്ള കഴിവുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. 13വർഷമായി ഞാൻ ഈ ഫീൽഡിൽ ഉണ്ട്. 😢😢
@@ogafoorvmogafoorvm 👍
നിങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം 100 % ok❤
സബ്സ്ക്രൈബ് 👇
ബ്രോ ന്യൂന് ഡെലിവറി കമ്പനിയിലേക്ക് ഞാൻ വരുന്നുണ്ട് അതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം@@mallufromsaudi
സത്യസന്ധമായി bro പറഞ്ഞു,, ഇതിൽ ഒന്ന് കൂടി കൂട്ടി ചേർക്കുന്നു, ഭാഷ പഠിക്കുക, അറബി അറിഞ്ഞാൽ പകുതി കാര്യങ്ങൾക്ക് സമാധാനം ഉണ്ടാകും....
@@sam.9170 ഞൻ അതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. ചാനലിൽ കയറി നോക്കു
ഇവിടെ എല്ലാ വീടും വലിയ വീട് തന്നെ അതികവും വാടകക്ക് താമസിക്കുന്ന ഫാമിലയാണ് ആര് വിസ തരികയാണെങ്കിലും ഒരിക്കലും അവിടത്തെ ജോലിയെ കുറിച്ച് ഒന്നും അറിയാൻ പറ്റില്ല ,ഹൗസ് ഡ്രൈവർ ജോലി ഒരു ലക്കിയാണ് ചിലപ്പോൾപ്പെടും അല്ലെങ്കിൽ കയ്ചിലാവും
ഈ പറഞ്ഞതാണ് സത്യമായത്. ഭാഗ്യം ആണ്
സഹോദരാ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്...
❤️
ക്ഷമ ഉള്ളവർക്ക് മാത്രം ചെയ്യാൻ കഴിയുന്ന ജോലിയാ ഹൌസ് ഡ്രൈവർ ജോബ്... ഞാൻ 34 വർഷം ആയി ഹൌസ് ഡ്രൈവർ ജോലി ചെയ്യുന്ന ആളാ 🙂🙂🙂
എവിടെ ആണ്
മിക്ക ഡ്രൈവർമാരും പറയുന്ന പരാതികൾ അറബികളുടെ മക്കളെ കൊണ്ടുള്ള ബുദ്ധിമുട്ട്കളാണ് 🙁 തോന്നിയ സമയത്തു വിളിച്ചു കൊണ്ട് പോകും.. ഉറക്കം, ഭക്ഷണം ഒക്കെ തെറ്റും.. അതൊക്കെയാണ് മിക്കവരുടെയും പരാതികൾ
ഞാൻ കുവൈറ്റിൽ ഹൌസ് ഡ്രൈവർ ആണ്...എന്ത് ബുദ്ധിമുട്ട് പറഞ്ഞാലും അപ്പൊ തന്നെ ശെരിയാക്കി തരും. പാർക്കിംഗ് ഇൽ ഒരുപാട് time ഒകെ നിക്കാൻ ഇണ്ടെഗിൽ. ഫുഡ് എല്ലാം vagi വണ്ടിയിൽ വെച്ച് തരും...നല്ലവരാ... എനിക്ക് ഡ്രൈവർ ജോലി മാത്രം ചെയ്താൽ മതി...
നല്ല ആളുകൾ കൂടുതൽ. അത് ലോകത്ത് എവിടെയും
വീട്ടിലെ ജോലി പകൽ ജോലി കാണില്ല രാത്രി ഉറക്കം വരുമ്പോൾ ജോലിക്ക് വിളിക്കും
സമയമില്ല ഏതു സമയത്തും വിളിച്ചാൽ പോകണം
അങ്ങനെയുള്ള ജോലി മുപ്പതു വർഷമായി ചെയ്യുന്നവരെ ഞാൻ കണ്ടു എനിക്ക് ഒരു മാസമേ ചെയ്യാൻ സാധിച്ചുള്ളൂ
സമയമില്ലാത്ത ജോലി അടിമ ജോലിയാണ്
വെള്ളക്കാരുടെ വിട്ടിൽ ഡ്രൈവറെ സമയത്തിന് പറഞ്ഞയക്കും പിന്നെ വരുന്നജോലിക്ക് ലിമോസിൻ അല്ലങ്കിൽ ടാക്സി വിളിക്കും അറബിക്കെന്ത് സമയം
@@നിഷ്പക്ഷൻ പുതിയ അറിവുകൾ
സൂപ്പർമാർക്കറ്റിൽ ചാൻസ് ഉണ്ടെങ്കിൽ പറയണേ pls
@@bijukv509 sure bro
ഞാൻ 17)വർഷമാണ് ഹോഡ്രവർ ആയി. ഇപ്പോളും തുടരുനു അതേകഫീൽആയി,
കമ്പനി ഇപ്പോൾ ലേബർകേമ്പിലും പലവിതo പ്രശ്നം
❤️ഹാപ്പി
ഇപ്പോൾ കൂടുതലും UP കാരാണ് ശമ്പളവും കുറവാണ്... സാമ്പത്തിക പുരോഗതി ഒന്നും ഉണ്ടാകില്ല... കൂടുതലും വളരെ ചെറിയ റൂം അതിലാന്ന് കിടപ്പും വെപ്പും തീറ്റിയുമെല്ലാം....
@@abdulrahimrahim5703 ❤️
നല്ല ഇൻഫർമേഷൻ 🥰
❤️
Housedriver job ഉറപ്പില്ലാത്ത ഏത് സമയത്തും നഷ്ടപ്പെടും
കില്ല മലാബിസ് തർത്തീബ് സ അർബഅ തായ്യാറാ
മറ്റു ള്ളവരുടെ വിഷമം അറിയാത്ത അറബി വർഗ്ഗം
ജഹീസ് ആലത്തൂൽ ❤️
പറഞ്ഞതത്രയും വാസ്തവം👌
❤️
താങ്കൾ ഒരു കാര്യം പറഞ്ഞില്ല റൂം അത്യാവിശ്യം സൗകര്യം ഉണ്ടോ എന്ന് അന്വേഷിക്കാതെ ഒരു കാരണവശാലും ഹൗസ് ഡ്രൈവർ ആയിട്ട് വരരുത് മറ്റെല്ലാ നമുക്ക് പരിഹരിക്കാവുന്നതേയുള്ളൂ വളരെ ചെറിയ റൂം ആണെങ്കിൽ നമ്മൾക്ക് അവിടെ നിൽക്കാൻ ഒരുപാട് പ്രയാസമുണ്ടാവും ഒറ്റച്ചാട്ടത്തിന് പൊട്ടൻ കിണറ്റിൽ ചാടാം തിരിച്ചു നൂറ് ചാട്ടം ചാടിയാൽ ഇങ്ങോട്ട് കയറാൻ പറ്റില്ല രണ്ടുവർഷം കഴിയാതെ
❤️❤️
ഇടക്കു വെച്ച് ജോലി ഉപേക്ഷിച്ചുപോകുന്ന വീട്ടുജോലിക്കാർ സ്പോൺസർക്ക് ചിലവായ പൈസ കൊടുക്കണം എന്നൊരു നിയമം ഉണ്ടോ.
കോൺട്രാക്ട് ഉണ്ടെങ്കിൽ അവരുടെ സൈഡ് ആവും
@mallufromsaudi .. കോൺട്രാക്ട് ഒന്നും കണ്ടിട്ടില്ല ഞാൻ സൈൻ ചെയ്തിട്ടുമില്ല.
ഞാൻ 15 കൊല്ലം കൊണ്ട് ഹൌസ് ഡ്രൈവർ ആണ്
അവരുടെ എഗ്രിമെന്റ് കാലാവധി പൂർത്തി ആക്കുന്നതിന് മുമ്പ് നമ്മുടെ കാരണം കൊണ്ട് ആണ് നിർത്തി പോകുന്നത് എങ്കിൽ അവർക്ക് ചിലവായ തുക നമ്മൾ നൽകേണ്ടി വരും
@abumuzammil313 എഗ്രിമെന്റൊന്നും ഞാൻ കണ്ടിട്ടുപോലുമില്ല..എവിടേയും സൈൻ ചെയ്തിട്ടുമില്ല.
@@jjj9507 എങ്കിലും കേസിനു പോയാൽ രണ്ട് കൊല്ലം ആയില്ലെങ്കിൽ നമ്മൾ വിജിയിക്കുന്നത് വളരെ ബുദ്ധിമുട്ടാവും
എന്റെ ഒരു സുഹൃത്ത് ഇതുപോലെ പെട്ട് കിടക്കുന്നു 2 കൊല്ലം കഴിയാതെ
വിടുക ഇല്ല എന്ന്
വീട് മോശം വീട് ആണ്
Nigal agotu kodukunathinekaal nigalku evide 2 eratti aayi thirichu kittum athnallathaanegilum verupaanegilum nigal evarku punjiri kodukukayaanegil 4 erattiyaayi ath avar nalkum athaanu arabs❤
ഭൂരിഭാഗം ആളുകളും നല്ലതാണ്. നല്ലതും ചീത്തയും എല്ലായിടത്തും ഉണ്ട് ❤❤
👌💯👍
അബ്ഹ 2 വർഷം ആയി
പടച്ചോൻ കാക്കട്ടെ
എനിക്കു മടുത്തു
ശേരിയവും ബ്രോ
Riyadhe lekke unde
ജോലി ഒഴിവുണ്ടോ
Njanund
👍👍👍
ദാസാ... നാളെ സൂപ്പർമാർക്കറ്റിൽ നിന്നാൽ ഉള്ള അനുഭവവും കൂടി വ്ലോഗ് ചെയ്യണേ.... സത്യമായി തന്നെ പറയണം..
. ദാസാ..
Sure..
Sure
ദയവ് ചെയ്ത് ഒരു ഹൗസ് ഡ്രൈവർ ജോലി തരം പെടുത്തി തരുമോ? കാശൊന്നും ഇപ്പോൾ ഉണ്ടാവില്ല.
എന്റെ അടുക്കൽ വിവരം എത്തിയാൽ അറിയികാം
Curruct
സൊ സൊ 😄😄😄😄
🤣
എന്തെങ്കിലും അത്യാവശ്യത്തിന് കഫീൽ നാട്ടിൽ വിടുന്നില്ല എങ്കിൽ ഹൗസ് ഡ്രൈവർമാർ എവിടെയാണ് പരാതി നൽകേണ്ടത്.
Makthab al amal
ലേബർ കോർട്ടിൽ
പ്ലംബിങ് ജോലി അറിയുമെങ്കിലും അറിയില്ല എന്ന് തന്നെ പറയണം കാരണം നമ്മളാ ജോലി ചെയ്താൽ ഒന്നും കിട്ടില്ല പ്ലംബിങ് ജോലിക്കാരെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞാൽ നമുക്ക് കമ്മീഷനും കിട്ടും
സത്യം
😂
ആകെ ഉള്ളത് ഒരു ജീവിതം, അത് ഇത് പോലെ ജീവിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്.... കഷ്ടം....
നാട്ടിൽ ആൾക്കാരെ പറ്റിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലതല്ലേ ഇവിടെ കുറച്ചു കഷ്ടപ്പെട്ട് ജീവിക്കുന്നത് എല്ലാരെ കുറിച്ചും അല്ല കേട്ടോ തൊണ്ണൂറുശതമാനവും
ഹൗസ് ഡ്രൈവര്‍ Vissa ഉണ്ടെങ്കി പറയണം
S@@minioottyസബ്സ്ക്രൈബ് ചെയ്താൽ ഡ്രൈവർ വിസയുടെ വീഡിയോ ഇടുമ്പോ ഉറപ്പായും കാണാം
ഹൗസ് ഡ്രൈവര്‍ വിസ ഉണ്ട് സൗദി ദമ്മാം യിലെക്ക്
@abumulanjoor7932 malappuram miniootty place
Mobile
@@abumulanjoor7932 🙋🏻♂️
👍👍🇱🇰🇱🇰🌹🌹
ഹൌസ് ഡ്രൈവർ അല്ലാത്ത ഏത് ഡ്രൈവർ ജോലിക്കും വന്നോളൂ പട്ടിണി കിടന്നു രണ്ട് വർഷം തികക്കുന്നു ഇനി ജീവിതത്തിൽ ഈ ജോലിക്ക് ഇല്ല. ഡ്രൈലെർ JCB, ക്രൈൻഇതിന്റെ ഒക്കെ ഡ്രൈവർ ആണെങ്കിൽ നല്ല ശമ്പളം വാങ്ങാം അല്ലാതെ വെറുതെ ജീവിതം കളയരുത് ഇത് വെറും അടിമ
Yes.but മറ്റുള്ള ഡ്രൈവേഴ്സ് ക്വാളിഫൈഡ് ആയിട്ടു വരുന്നതാണ് കൂടുതലും. With സർട്ടിഫിക്കറ്റ്
അടിമ
ശേരിയാവും ബ്രോ
Sredichit vara..pinne vishamikkandallo
അതെ. വിസ കിട്ടിയാലുടൻ ഓടി വരാതെ എല്ലാം അന്വേഷിച് ഉറപ്പിച്ചു വരാൻ നോക്കുക
വീട്ടിൽ പട്ടിയെ വളർത്തിയിരുന്നവർക്ക് ഇവിടെ വന്ന് പെട്ടെന്ന് ക്ലച്ച് പിടിക്കും
എന്താ ഉദേശിച്ചത് എന്ന് മനസിലായില്ല
നാണവും മാനവും കുറച്ചു ഉള്ളവർ... ഒരിക്കലും കാട്ടറബിയുടെ ഡ്രൈവറായി പണി ചെയ്യില്ല
ഓരോരുത്തരുടെ ഇഷ്ടമല്ലേ ചേട്ടാ
താങ്കൾ എല്ലാം പറഞ്ഞു പക്ഷെ ഒരു കാര്യം പറഞ്ഞില്ല,,, റൂം പ്രശ്നം ചെറിയ റൂം, അതിൽ കക്കുസ് അടങ്ങി ഉള്ളത്,,,, ബാക്കി ചിന്തിച്ചു നോക്ക്
@@yohannanjoyyohannanyohanna9170 അങ്ങനെ പ്രശ്നം എല്ലായിടത്തും ഉണ്ടോ.. വായിക്കുന്ന ഹൌസ് ഡ്രൈവർ ഏട്ടൻ മാര് പറയട്ടെ. എനിക്ക് ഇത് ആദ്യത്തെ അറിവാണ്
അത് നല്ല കാര്യമല്ലേ അറ്റാച്ചഡ് Bathroom
ബാത്റൂം റൂമും ചെറുതാണെങ്കിലും കിച്ചൻ സെപ്പറേറ്റ് അല്ല അതാണ് ഏറ്റവും വലിയ പ്രശ്നം, ബാത്റൂമിനോട് ചേർന്നിട്ട്
ആയിരിക്കും കിച്ചൻ സൗകര്യം തരപ്പെടുത്താൻ പറ്റുന്നത്
ദാസാ എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ 😄
🤓
Mobile number please.. Saudi license ഉണ്ട്
❤️❤️
❤️