കള്ളം പറഞ്ഞും ഇല്ലാത്തത് പറഞ്ഞും വീഡിയോ ചെയ്യേണ്ട ആവശ്യം എനിക്കോ ഈ ചാനലിനോ ഇല്ല. ഞാൻ പറയുന്ന എല്ലാം ജോലിയുടെയും ഇന്റർവ്യൂ ഡീറ്റെയിൽസ് ഞാൻ എന്റെ വാട്സ്ആപ്പ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫോളോ ചെയ്ത ശേഷം നോക്കിയാൽ നിങ്ങൾക് എടുക്കാവുന്നതാണ്. ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ട്. Thankyou❤️
സംശയം ഉണ്ടെങ്കിൽ ലിങ്കിൽ ഞാൻ whatsaap ചാനൽ ലിങ്ക് കൊടുത്തിട്ടുണ്ട്. അത് ഫോളോ ചെയ്ത ശേഷം ഓപ്പൺ ചെയ്തു നോക്കു. ഞാൻ എല്ലാ ഡീറ്റൈൽസും അപ്‌ലോഡ് ചെയ്തിട്ടുണ്ട്
കള്ളം പറഞ്ഞും ഇല്ലാത്തത് പറഞ്ഞും വീഡിയോ ചെയ്യേണ്ട ആവശ്യം എനിക്കോ ഈ ചാനലിനോ ഇല്ല. ഞാൻ പറയുന്ന എല്ലാം ജോലിയുടെയും ഇന്റർവ്യൂ ഡീറ്റെയിൽസ് ഞാൻ എന്റെ വാട്സ്ആപ്പ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫോളോ ചെയ്ത ശേഷം നോക്കിയാൽ നിങ്ങൾക് എടുക്കാവുന്നതാണ്. ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ട്. Thankyou❤️
Bro y female enik 28 ttc plus 2 und yendekilum joli yenik kittumo
@@SuhainaUk ശ്രെമിക്കാം. ഉറപ്പു പറയുന്നില്ല..
Forklift driver job vacancy vallathum ondo
Njanippol riyad ill aanu joli anweshikunnu.
നോക്കാം. ഞാൻ കൂടുതലും നാട്ടിലെ ഇന്റർവ്യൂ ഡീറ്റെയിൽസ് ആണ് ഷെയർ ചെയ്യുന്നത്
Enty Hasband inu vedi yanu heavy driver anu munbu saudil aayirunnu age 51,visa kittumo
@@sinanyahuyahusinan7362 51 കൂടുതൽ ആണ് ചേച്ചി... ചാൻസ് കുറവാണു. ഒരു നമ്പർ തരാം വിളിച്ചു നോക്കു. ഇൻസ്റ്റയിൽ msg അയക്കു.
48 വയസ് ulla female ആയ എനിക്ക് എന്തെങ്കിലും ജോലി ലഭിക്കുമോ.. Plustwo,, computer.. Online work ellam അറിയാം.. സ്കൂളിൽ aaya ആയിട്ട് കിട്ടുമോ
48 വയസ്സ് കൂടുതൽ ആണ് ചേച്ചി. കിട്ടാൻ പാടാണ്
സോഫ്റ്റ് വെയർ ഡെവലപ്പറുടെ വേക്കൻസി ഉണ്ടോ? എൻ്റെ മകൾക്കാണ് ഞാൻ കഴിഞ്ഞ വീഡിയോയിലും ചോദിച്ചിരിന്നു പ്ലീസ് ഒന്നു സഹായിക്കുമോ?
നമ്മുടെ കയ്യിൽ ഈ ഒരു ജോലിക്കുള്ള ഒഴിവ് അല്ലെങ്കിൽ ഇന്റർവ്യൂ ഡീറ്റെയിൽസ് വന്നിട്ടല്ല ഏട്ടാ...ഞാൻ ശ്രെമിക്കുന്നുണ്ട്
എന്റെ മോന് വേണ്ടിയിട്ടായിരുന്നു അവൻ ബിഎസ്സി മൈക്രോബയോളജി ആണ് പഠിച്ചത് വല്ല വേക്കൻസി ഉണ്ടെങ്കിൽ അറിയിക്കുമോ
തീർച്ചയായും അറിയിക്കാം ചേട്ടാ
എനിക്ക് കുവൈറ്റ് ട്രെയ്‌ലർ ഡ്രൈവർ വിസയിൽ പോകണം urgent anue ഉണ്ടെങ്കിൽ വേഗം പോണം
@@rayancarayanmajeed5150 കയ്യിൽ ഇപ്പോ ഇന്റർവ്യൂ ഒന്നും ഇല്ല. കിട്ടിയാലുടൻ ഞാൻ അറിയിക്കാം ഇക്ക
@@mallufromsaudi ok എത്രയും വേഗം നോക്കണേ നാട്ടിൽ 10 കൊല്ലമായി ഹെവി ഡ്രൈവർ ആണ് urgent ആണ്
ഞാൻ 10 nth pass alla 41 age unde
Bro, Instagram account illa
Security guard job interview location parayo
ഇൻസ്റ്റാഗ്രാം ലിങ്ക് ന്റെ താഴെ വൈറ്റാപ്പുണ്ട്. Ath ഫോളോ ചെയ്താൽ അതിൽ ഉണ്ട്
Electician vacancy ഉണ്ടെങ്കിൽ പറയു അനിയന് വേണ്ടി ആണ് Dubai യിൽ 3 yrs exp und
ഓക്കേ. ഞൻ msg ചെയ്യാം
Chetta painting job undengil parayane please
പറയാം ബ്രോ
. Tailour Joli unda vo
ഒന്ന് അൻവസേഹിച്ചിട് പറയാം ട്ടോ
46വയസ്സുള്ള ആളെ പറ്റുമോ sr എന്റെ ഭർത്താവിന് ആണ് ഡ്രൈവർ ആണ് 18വർഷത്തെ എക്സ്പീരിയൻസ് ഉണ്ട് ഖത്തറിൽ ആയിരുന്നു plzz
വീഡിയോ യിൽ വയസ്സ് പറയുന്നുണ്ട്. ഒപ്പം ദുബായിൽ ഹൗസ് ഡ്രൈവർ ആയി experiance വേണം. Main അത് നോൺ മുസ്ലിം ആണ്
ഞാൻ ഒരു പ്രവാസി ആണ്
വയസ് 58 പാസ്സ്പോർട്ടിൽ 61 സൗദിയിൽ വണ്ടി അടിച്ചിട്ടുണ്ട് ലൈസൻസ് വാലിഡിറ്റി ഉണ്ട് അറബിക് നല്ലതുപോലെ അറിയാം
Age ഓവർ ആണ് ഇക്ക.. കമ്പനികളോ വീട്ടുകാരോ 58വയസുള്ളവരെ ഉൾകൊള്ളാൻ തയാറാവണ്ടേ
ഏട്ടാ soudi licens vech dubailk visa kitto enthakilum oru job aayalum mathi 3 masam drive chaithittund ദുബായിൽ plees
സൗദി ലൈസൻസ് വെച്ച ദുബൈക് എങ്ങനെ കിട്ടാനാ
Aa
@rafeeqvalapuram5246 ❤️
Msg enganeya ayakkendath
ഇൻസ്റ്റയിൽ ഫോളോ ചെയ്ത് msg അയച്ചാമതി
Lathe machine oparater😄vecancy undo
ശ്രെമിക്കാം എന്നെ..... നല്ലത് വരട്ടെ ഞൻ പറയാം
Heuse drivar engana details kitta..
ഇൻസ്റ്റ ഗ്രാമിൽ ഫോളോ ചെയ്ത് msg അയക്കു
Nurse vacancy undo
ഇപ്പോ എന്റെ കയ്യിൽ ഒഴിവൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്റർവ്യൂ ഡീറ്റെയിൽസ് ഇല്ല. കിട്ടിയാൽ അറിയിക്കാം.ഇൻസ്റ്റായിൽ ഒരു msg അയച്ചു ഇടു
Bro vlding vacancy undo bro
സാദാരണ വരുന്നതാണ്. ജസ്റ്റ് wait നല്ലത് വരുമ്പോൾ അറിയിക്കാം
എന്റെ മോന് വേണ്ടിയിട്ടായിരുന്നു ബിഎസ്സി മൈക്രോവേജിയാണോ പഠിച്ചത്
എന്ത് ജോലിയാണ് എന്ന് mention ചെയ്യാമോ
Housedrivervekkanse
ഒരു msg ഇൻസ്റ്റയിൽ അയക്കോ.. Instagram ഇല്ലെങ്കിൽ ഡിസ്ക്രിപ്ഷൻ ബോക്സിൽ whatsaap ലിങ്ക് ഉണ്ട്. അത് ഫോളോ ചെയ്താൽ എല്ലാ ഡീറ്റൈൽസും കിട്ടും
Femy Varghese, M sc biotechnology , B.Ed ,teacher...
Looking for good job in British school/ biofuel / food company
@@femyvarghese3002 sure. നല്ലത് വന്നാൽ വീഡിയോ ഉണ്ടാവും. എന്നാലും ഇൻസ്റ്റയിൽ ഒരു msg അയച്ചിട്ടേക്കു
Godown loading jobs. Enthengilum ondo
Warehouse job അടുത്താഴ്ച ഒരു ഇന്റർവ്യൂ വരാനുണ്ട്. വന്നിട്ട് msg അയക്കാം
മോള് എംകോം കഴിഞ്ഞു മ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ട് ചെയ്ത പൂർത്തിയായി അവർക്ക് പറ്റുന്ന നല്ലൊരു ജോബ് ഉണ്ടോ
ഒരു msg ചെയ്യുമോ ഇൻസ്റ്റയിൽ
Ac. Rafrirajetr visa undo
@@RamlaRamlaa-g1bAc മെക്കാനിക് ആണോ
Bro സെക്യൂരിറ്റി ജോബിന് അവർ ചോദിക്കുന്നത് 2.5 ലക്ഷം സർവീസ് ചാർജ് ആണ്, excluding മെഡിക്കൽ 😀
നമുക്ക് കഴിയാത്ത കാര്യമാണെൽ മറന്നേക്കൂ ഏട്ടാ വേറെ വരും.
Which agency
@@jerinshaji9953 for details msg me in instagram
UAE license und... Driver job undo..
ഉണ്ട്. ബട്ട് ഇപ്പോ വന്നത് നോൺ മുസ്ലിം ആണ്.
ദുബായിലും റിയാലാണോ
പറഞ്ഞു വന്നപ്പോ തെറ്റിപ്പോയി കാണും bro😎❤️
Uae യിൽ ഇത്ര ശമ്പളം ഹൌസ് ഡ്രൈവർക്ക് ഇല്ല ഇവൻ പറയുന്നത് പച്ചക്കള്ളം ..ഞാൻ ദുബായിൽ ഉള്ള ആളാണ്
ഞാൻ എന്തിനു പച്ചക്കള്ളം പറയണേ ചേട്ടാ എന്റെ മുഖം കാണിച്ചല്ലേ ഞാൻ വീഡിയോ ചെയ്യുന്നത്.. നിങ്ങളെ പോലെ മുഖം മറച്ചിട്ടല്ലല്ലോ
സംശയം ഉണ്ടെങ്കിൽ ലിങ്കിൽ ഞാൻ whatsaap ചാനൽ ലിങ്ക് കൊടുത്തിട്ടുണ്ട്. അത് ഫോളോ ചെയ്ത ശേഷം ഓപ്പൺ ചെയ്തു നോക്കു. ഞാൻ എല്ലാ ഡീറ്റൈൽസും അപ്‌ലോഡ് ചെയ്തിട്ടുണ്ട്
SAUDI TRUCK DRIVER WITH SALARY
മനസ്സിലായില്ല ബ്രോ
@mallufromsaudi എനിക്ക് ട്രക്ക് ഡ്രൈവർ job വല്ലതും ഉണ്ടോ എന്നും. സാലറി ഡീറ്റെയിൽസ് ഉം പറഞ്ഞു തരാമോ
@@amal-k4d3q ഹെവി ഡ്രൈവർ ഇന്റർവ്യൂ എന്നുണ്ടായിരുന്നു കോഴിക്കോട്
@@amal-k4d3q ട്രക്ക് വേക്കൻസി ഇപ്പോൾ എന്റെ കയ്യിൽ ഇല്ല. ഒന്നന്വേഷിച്ചിട് ഞാൻ അറിയിക്കാം. എന്റെ ഇൻസ്റ്റയിൽ ഒരു msgayachittekku
Ayurvedha Docter vacency undencil parayane
ഷോപ്പിലേക്ക് വേക്കൻസി ondo
എത്ര വയസുണ്ട്
Female ano?