സംഗീതം, സിനിമ, ഗാനമേള ഒക്കെ ഒഴിവാക്കിയാൽ നന്നായിരുന്നു.... പിന്നെ സമസ്ത പള്ളിയിൽ പോയാൽ ഖുനൂത്തിനു കൂടെ കൂടും സുബ്ഹിക്ക് അതുപോലെ കൂട്ട പ്രാർത്ഥനക്കും.....
ഏത് കാര്യത്തിൽ ആണ് അല്ലാഹുവിനുള്ള അധികാരവും അവകാശവും മുജാഹിദുകൾ മറ്റുള്ളവർക്ക് വകവെച്ച് കൊടുത്തത്..? ഏതെങ്കിലും കാര്യത്തിൽ അവർ അല്ലാഹുവെ അനുസരിക്കേണ്ടതില്ല എന്ന് പറഞ്ഞത് ആയി ഞാൻ കേട്ടിട്ടില്ല.
*കുഫ്ർ يس والقرآن الحكيم യാഥാർത്ഥ്യം ആക്കും?* لِتُنذِرَ قَومًا ما أُنذِرَ آباؤُهُم فَهُم غافِلونَ അശ്രദ്ധ രായ പിൻ തലമുറ യെ ? لِيُنذِرَ مَن كانَ حَيًّا وَيَحِقَّ القَولُ عَلَى الكافِرينَ. ജീവിതത്തിൽ കുഫ്റിന്റെ താക്കീത്! (إِنَّ الَّذينَ كَفَروا) سَواءٌ عَلَيهِم أَأَنذَرتَهُم أَم لَم تُنذِرهُم لا يُؤمِنونَ . കാഫിർ കൾക്ക് ഫലം ഇല്ല! إِنَّما تُنذِرُ مَنِ اتَّبَعَ الذِّكرَ وَخَشِيَ الرَّحمنَ بِالغَيبِ فَبَشِّرهُ بِمَغفِرَةٍ وَأَجرٍ كَريمٍ. ഭയം ഉള്ള ഖുർആൻ പിൻപറ്റുന്ന വർക്ക് വൻ പ്രതിഫലം (ചില ഹാജി മാർക്ക് ഒഴികെ.
ഇപ്പോൾ സമൂലം മാറ്റിക്കഴിഞ്ഞല്ലോ..... ഒന്ന് പറയുന്നു, മറ്റൊന്ന് പ്രവർത്തിക്കുന്നു.... ശിർക്ക് ചെയ്യാൻ ഒരു കൂട്ടർ സ്വന്തം പാർട്ടിയുണ്ടാക്കി ! മറ്റേ കൂട്ടർ മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാൻ അനുവാദം നൽകുന്നു..... ഇനയൊരു വ്യത്യാസമേ ഇപ്പോൾ നിലനിൽക്കുന്നുള്ളു ......!
ഇസ്ലാമിനെ കുറിച്ച് എത്ര വ്യക്തമായി പറഞ്ഞു തന്നു അൽഹംദുലില്ലാഹ് ജസകല്ലാഹ് ഖൈറൺ
ദീനും ദുനിയാവും രണ്ടും രണ്ടായാൽ പരലോക സ്വർഗ്ഗ നരകങ്ങൾക് എന്തു പ്രസക്തി ചിന്ദ്ധിക്കുന്നവർക് മനസിലാകും ഞാൻ വളരെ യധികം ഇഷ്ടപെടുന്ന പ്രഭാഷകപന്ഡിധൻ 🎉🎉🎉🎉
വളരെ നല്ല വിശദീകരണം - ജീനുകളോട്സഹായം തേടൽ അനുവദനീയമാക്കിയവരോട് ഇതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം
ജിന്നിനോട് സഹായം ചോദിക്കണം എന്ന് ആർ എവിടെ പറഞ്ഞു.... ഒരായതും ഹദീസും ഉന്ദരിക്ക് എന്നിട്ട് നമുക്ക് ചർച്ച തുടങ്ങാം
തെളിവുണ്ടെങ്കിൽ കൊണ്ട് വരു സുഹ്ർ ത്തേ
Alhamdulillah. Nalla prabhashakan 👍👍👍👍👍
ശരിക്കും പറഞ്ഞാൽ മുജാഹിദും ജമാഹത്തും ഒന്നാണ് നിങ്ങൾ പണ്ഡിതർ ഒന്നിക്കണം
സംഗീതം, സിനിമ, ഗാനമേള ഒക്കെ ഒഴിവാക്കിയാൽ നന്നായിരുന്നു.... പിന്നെ സമസ്ത പള്ളിയിൽ പോയാൽ ഖുനൂത്തിനു കൂടെ കൂടും സുബ്ഹിക്ക് അതുപോലെ കൂട്ട പ്രാർത്ഥനക്കും.....
സയ്യിദ് മൗദൂദി വളരെ ഇഷ്ടപ്പെടുന്ന പണ്ഡിതൻ.
your audio system very dull please clarity voice
സത്യം
Super
👍👍👍
ഏത് കാര്യത്തിൽ ആണ് അല്ലാഹുവിനുള്ള അധികാരവും അവകാശവും മുജാഹിദുകൾ മറ്റുള്ളവർക്ക് വകവെച്ച് കൊടുത്തത്..?
ഏതെങ്കിലും കാര്യത്തിൽ അവർ അല്ലാഹുവെ അനുസരിക്കേണ്ടതില്ല എന്ന് പറഞ്ഞത് ആയി ഞാൻ കേട്ടിട്ടില്ല.
അള്ളാ ഹുകേൾക്കുമ്പോലെ മടവൂർ ശൈഖ് കേൾക്കുമെന്ന് സമസ്തക്കാർ
*കുഫ്ർ يس والقرآن الحكيم യാഥാർത്ഥ്യം ആക്കും?* لِتُنذِرَ قَومًا ما أُنذِرَ آباؤُهُم فَهُم غافِلونَ അശ്രദ്ധ രായ പിൻ തലമുറ യെ ? لِيُنذِرَ مَن كانَ حَيًّا وَيَحِقَّ القَولُ عَلَى الكافِرينَ. ജീവിതത്തിൽ കുഫ്റിന്റെ താക്കീത്! (إِنَّ الَّذينَ كَفَروا) سَواءٌ عَلَيهِم أَأَنذَرتَهُم أَم لَم تُنذِرهُم لا يُؤمِنونَ . കാഫിർ കൾക്ക് ഫലം ഇല്ല! إِنَّما تُنذِرُ مَنِ اتَّبَعَ الذِّكرَ وَخَشِيَ الرَّحمنَ بِالغَيبِ فَبَشِّرهُ بِمَغفِرَةٍ وَأَجرٍ كَريمٍ. ഭയം ഉള്ള ഖുർആൻ പിൻപറ്റുന്ന വർക്ക് വൻ പ്രതിഫലം (ചില ഹാജി മാർക്ക് ഒഴികെ.
ഇപ്പോൾ സമൂലം മാറ്റിക്കഴിഞ്ഞല്ലോ..... ഒന്ന് പറയുന്നു, മറ്റൊന്ന് പ്രവർത്തിക്കുന്നു.... ശിർക്ക് ചെയ്യാൻ ഒരു കൂട്ടർ സ്വന്തം പാർട്ടിയുണ്ടാക്കി ! മറ്റേ കൂട്ടർ മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാൻ അനുവാദം നൽകുന്നു..... ഇനയൊരു വ്യത്യാസമേ ഇപ്പോൾ നിലനിൽക്കുന്നുള്ളു ......!
ഏതായാലും കേരളസിയാക്കളിൽ പെടാഞ്ഞാൽ മതി
രണ്ടും രണ്ടു മതക്കാർ
❤
ഈ പഴകി യ വാദങ്ങൾ ഇപ്പോഴുമുണ്ടോ ? മാറ്റത്തിനു ഒരു വോട്ട് കഴിഞ്ഞില്ലേ. പിന്നെന്ത് തങ്ങൾ ഉറക്കത്തിൽ പറയുകയാണോ ????
ചിലരങ്ങിനെ ! എത്ര പറഞ്ഞാലും തിരിയില്ല! തിരിണോർക്ക് തിരിയും.. ഇല്ലെങ്കിൽ നട്ടംതിരിയും !
"ഭരണമില്ലാത്ത ദീൻ ഭൂമിയിൽ സ്ഥാപിക്കപെടാത്ത സാങ്കല്പിക വീട് പോലെയാണ് " മൗ സാ
നിങ്ങൾ പുതിയത് ആയി മുന്നോട്ട് പോവുക. നിങ്ങളുടെ ഇലാഹ് അല്ല എന്റെ ഇലാഹ്.
നീ ചത്തു പഴകി ചീഞ്ഞു നാറും ഇസ്ലാം എന്നും പുതിയത് തന്നെ അതാണ് തൗഹീദ്. നീ ഇതിൽ നിന്നും പുറത്തേക്ക് പോവുക അതാണ് നല്ലത്.
നിന്റെ പിശാച് ഇബ്‌ലീസ് തന്നെ ആണോ അതൊ നീ തന്നെ ആണോ???
ജമാഅത്തെ ഇസ്ലാമിക്ക് ഒറ്റ ലക്ഷ്യം ഇസ്ലാമിനെ തകർക്കുക അതിന് വേണ്ടി ഇസ്ലാം നിരോധിച്ച എല്ലാ കാര്യങ്ങളും അനുവദനീയമാക്കുക
നല്ല അറിവ്,,,, മനുഷ്യൻ അവൻ അറിയാത്തതിന്റെ ശത്രുവാണ്,,,,, ഇതാണ് സഹോദര കാര്യം
മുജാഹിദ്... ദീൻ വേറെ ദുനിയാവ് വേറെ... ദീൻ പള്ളിയിൽ.. മാത്രം..
മൗദൂദി ഉണ്ടാക്കിയ പുതിയ മതം