SREE MANGALLYA THALI CHARTHIYA മാധവിക്കുട്ടി

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ശ്രീമംഗല്ല്യ താലിചാർത്തിയ
    ചിത്രം - മാധവിക്കുട്ടി ( 1973 )
    രചന - വയലാർ
    സംഗീതം - ദേവരാജൻ
    ആലാപനം - പി. മാധുരി
    സംവിധാനം - തോപ്പിൽ ഭാസി

Комментарии • 78

  • @pushpalathacp6487
    @pushpalathacp6487 9 месяцев назад +2

    ഈ മൂവി കാണാൻ വളരെ ആഗ്രഹം ഉണ്ട്. പാട്ടു 👍. ജയഭാരതി... ❤

  • @jayakumarbr5095
    @jayakumarbr5095 2 года назад +5

    BAHADHOOR SIR IN A DIFFERENT LOOK
    GOOD

  • @sreenairnair7266
    @sreenairnair7266 Год назад +3

    എനിക്ക് ഇഷ്ടപ്പെട്ട ഒരു പാട്ട് 👍

  • @satheeshantp7160
    @satheeshantp7160 4 года назад +26

    Jayabharathiyude *100*math padam !!!!!malayala cinemayile maharani!!!

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад

      Exactly My favourite actress

    • @jordanmanoj9975
      @jordanmanoj9975 2 года назад +1

      The movie Bharathi chechi got the best actress Kerala state award.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Год назад

      @@jordanmanoj9975 ഈ movie കാണാനുള്ള ഭാഗ്യം ഇല്ല

    • @jordanmanoj9975
      @jordanmanoj9975 Год назад

      @@fathimabeeviabdulsalim6070 l have still got the video cassettes of somany Bharathi chechi movies. Including Madhavikutty, Sexilla stundilla many more not in RUclips.
      But I don't know still it works. I have been keeping it for more than 35 years. It's in U.K.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Год назад

      @@jordanmanoj9975 so sad my favourite actress bharathi chechi. Great fan of bharathi chechi please biring back that movies if itis possible

  • @ravindranathvasupilla23
    @ravindranathvasupilla23 2 года назад +4

    മനോഹരം.നല്ല ഷെയറിംഗ്

  • @archandran804
    @archandran804 2 года назад +6

    ഈ സിനിമയിലെ മറ്റ് ഗാനങ്ങൾ കൂടി പോസ്റ്റ് ചെയ്യാൻ അപേക്ഷ

  • @rajeshav1288
    @rajeshav1288 Год назад +3

    Madhuri.Amma..super.voice

  • @valsanck7066
    @valsanck7066 2 года назад +12

    ഈ ചിത്രംutube ൽ upload ചെയ്യുമോ?1973-ൽ ജയഭാരതിക്ക് നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ച ചിത്രമാണ് മാധവിക്കുട്ടി.

  • @manojkumarkk4953
    @manojkumarkk4953 4 года назад +8

    മധുരിയമ്മയുടെ മനോഹരമായ ഗാനം

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 5 месяцев назад +1

    Sir ദയവായി ഈ സിനിമ യൂട്യൂബിൽ ഇടുമോ കാണാൻ കാത്തിരിക്കുന്നു 👍🏻

  • @jayakumarbr5095
    @jayakumarbr5095 2 года назад +5

    A GEM FROM VAYALAR SIR
    DEVARAJAN MASTER
    AND MADHURIYAMMA
    SOUND OF MADHURIYAMMA IS VERY SUIT FOR JAYABHARATHI

    • @aswinkrishna4356
      @aswinkrishna4356 Год назад +1

      Athe maduriyamma jayabarathi zooteble voice

    • @appunimuthukattilkizhaketh1401
      @appunimuthukattilkizhaketh1401 Год назад

      Maduriyamma jayabarathi voise matching

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Год назад

      Bharathi ചേച്ചിക്കുവേണ്ടി കുടുതലും പാട്ടുകൾ പാടിയിരിക്കുന്നത്

  • @sasidharannadar1517
    @sasidharannadar1517 4 года назад +6

    Bahadoor, in a different look.
    Lovable lyric.
    Capable of giving a mesmerizing feel in the minds of loving couples. Thank you for the upload.

  • @archanasureshaparchanasure6357
    @archanasureshaparchanasure6357 4 года назад +5

    Vaikkam chandrasekaran nair, smoll noval, thoppil bassi directer, madhu Hero. kozhikode location

  • @pazhanim8717
    @pazhanim8717 Год назад +1

    ശ്രീമംഗല്യത്താലി ചാർത്തിയ
    സോമലേഖേ - നിന്റെ
    സീമന്തരേഖയിൽആരുടെ തിരുമുഖ - സുസ്മിത സിന്ദൂരം - സിന്ദൂരം...
    അധിമനോഹമായവരികൾ ...
    ഭാഗ്യ സിന്ദൂരം അണിയാൻ യോഗ്യത ആർക്കെന്ന് അറിഞ്ഞു കൂടല്ലൊ..🙏

  • @RaviKumar-vi9tb
    @RaviKumar-vi9tb 3 года назад +1

    A gem from maa uri who blessed us with her. Unmatchable voice.A great song which was underrated don't know why

  • @prajeeshprajeesh856
    @prajeeshprajeesh856 4 года назад +15

    അദിതിയുടെ പാട്ടു കേട്ടു വന്നവർ ആരൊക്കെ???

  • @sivaramakrishnank.k6726
    @sivaramakrishnank.k6726 3 года назад +7

    ഈ സിനിമയിലെ മാനത്തുകണ്ണികൾ Upload ചെയ്യാമോ?

  • @ravindrankm
    @ravindrankm 2 года назад +2

    Super Madhriyamma💐

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 Год назад

    വളരെ മനോഹരമായ വരികൾ സംഗീതം വളരെ വളരെ മനോഹരമായ ആലാപനം superb👍🏻

  • @nandasuthavaram8271
    @nandasuthavaram8271 2 года назад +1

    Maadhuriyammayude kettittillaatha oru song...thank you....

  • @adarshdayanand3334
    @adarshdayanand3334 4 года назад +10

    Ith release aya movie aano?
    Please upload maanathu kannikal mayangum kayangal song from this movie

  • @SureshTvm-zm2vz
    @SureshTvm-zm2vz 4 года назад +7

    Ee Cinema Upload Chaiyumo.P/S.

  • @appunimuthukattilkizhaketh1401
    @appunimuthukattilkizhaketh1401 6 месяцев назад

    Padam up load cheyyu please

  • @satheesanv7081
    @satheesanv7081 4 года назад +8

    ഈ സിനിമ കാണാൻ കഴിയുമോ

  • @10chikku
    @10chikku 3 года назад +6

    Please upload the movie.

  • @aswinchandran7133
    @aswinchandran7133 3 года назад +1

    Ee cinema......Madhavikkutty...
    Kaanan aagrahikkunnu.

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 2 года назад +1

    മനോഹരം 🙏🏻💐

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 3 года назад +3

    ബഹധൂർ 👍🌹

  • @rajeedriver7656
    @rajeedriver7656 4 года назад +3

    Nyz song

  • @chitradevan7084
    @chitradevan7084 3 года назад +3

    Nice ❤

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 года назад +2

    Please upload the film madhavikutty

  • @manojp2660
    @manojp2660 5 лет назад +6

    മാവേലിനാട് വാണീടും കാലം പാട്ട് അപ്‌ലോഡ് cheyyumo?

  • @yamunav7257
    @yamunav7257 3 года назад +3

    Manathukannikal mayangum kayangal manorame nin nayanangal...ee gan uploard cheyyumo...orikkalum kanan patttthe poya ganangalil onnu...

  • @sarathsk75
    @sarathsk75 4 года назад +8

    ഫ്രെയിമിന്റെ മദ്ധ്യത്തുള്ള കുറിപ്പ് ദയവായി മാറ്റുക.

  • @UshaKumari-tf6hj
    @UshaKumari-tf6hj 4 года назад +7

    Full movie upload cheyyamo

  • @gnathgnath266
    @gnathgnath266 4 года назад +5

    manathu kannikal undo?

  • @madhusudanannair7745
    @madhusudanannair7745 5 лет назад +7

    ITHRANAL KANAAN KOTHICHA EE PATTU KANDAPPOL
    SANDHYA VISION NANDHI

  • @prasad.cpchekavarcpchekava4226

    🌹🌹🌹🌹mano

  • @sasikumarkesaven775
    @sasikumarkesaven775 5 лет назад +8

    Lyrics !!!

    • @pavithrannileshwaram5575
      @pavithrannileshwaram5575 5 лет назад +2

      മാധവിക്കുട്ടിയെ കാണാനുള്ള ഭാഗ്യം ഈ ജന്മത്തിൽ സാധിക്കുമോ

  • @shyamkumarraman8582
    @shyamkumarraman8582 2 года назад

    ❤️👌🏻👌🏻👌🏻👌🏻

  • @sathianps1139
    @sathianps1139 Год назад

    🌹👍

  • @dharudastrologychannel2560
    @dharudastrologychannel2560 3 года назад +1

    Movie pls

  • @unnikrishnank5891
    @unnikrishnank5891 2 года назад +1

    ഈ സിനിമയിൽ ബഹദൂറിന് അവാർഡ് കിട്ടിയതല്ലേ!

  • @abdulmanaf2487
    @abdulmanaf2487 3 года назад +1

    ഈ ചിത്രം കണ്ടിട്ടുണ്ട് ...
    പടം വിജയമായിരുന്നില്ല
    എന്നാണ് ഓർമ്മ..🙄

  • @pavithrannileshwaram5575
    @pavithrannileshwaram5575 5 лет назад +5

    വീര വിരാടകുമാര വിഭോ എന്ന് തുടങ്ങുന്ന മാധുരിയമ്മ പാടിയ പാട്ടുകൂടി കിട്ടുമോ.....

    • @pulikkottilhydarali3502
      @pulikkottilhydarali3502  5 лет назад +7

      മാധവികട്ടിയുടെ Movie Trailer വരുന്നുണ്ട് കാത്തിരിക്കൂ ടubscribe കൂടി വരട്ടെ

    • @pavithrannileshwaram5575
      @pavithrannileshwaram5575 5 лет назад +2

      അതെ മാക്സിമം subscribers varattd

    • @SureshBabu-wk3wp
      @SureshBabu-wk3wp 5 лет назад +8

      ഭാരതി ചേച്ചിക്ക് മാധുരിയമ്മയുടെ ശബ്ദം നന്നായി ഇണങ്ങുന്നു

    • @pavithrannileshwaram5575
      @pavithrannileshwaram5575 5 лет назад +2

      Athe

    • @mathaipm3361
      @mathaipm3361 4 года назад +2

      @@SureshBabu-wk3wp എനിക്കും നേരത്തേ തോന്നിയിട്ടുണ്ട്.

  • @sskkvatakara4647
    @sskkvatakara4647 4 года назад +2

    അധിതി @ Now Top Singer

  • @gangar1287
    @gangar1287 3 года назад

    Nindey chirio (Jayachandran, MSV) song kezhppikkamo?

  • @ushask5486
    @ushask5486 Год назад

    മാധുരീ യേക്കാൾ നല്ല ശബ്ദമാണ് B. വസന്തയുടേത് പക്ഷേ അർഹിക്കുന്ന അംഗീകാരം അവർക്കു കിട്ടിയില്ല

  • @madhusudanannair2850
    @madhusudanannair2850 4 года назад +7

    ശ്രീമംഗല്യത്താലി ചാര്‍ത്തിയ
    സോമലേഖേ നിന്റെ
    സീമന്തരേഖയില്‍ ആരുടെ സ്വയംവര
    സുസ്മിതസിന്ദൂരം - സിന്ദൂരം (ശ്രീമംഗല്യ)
    പൂമുഖപന്തലില്‍ സ്വയംവരവധുവായ്
    പൂത്തുനിന്ന നിന്നരികില്‍
    തോളോടു തോള്‍ചേര്‍ന്നു നിന്നനിന്‍ നാഥന്റെ
    ലാളനമേള്‍ക്കാന്‍ കൊതിയായോ -
    ആ മാറില്‍ കവിള്‍ചേര്‍ത്തു നില്‍ക്കാന്‍
    കൊതിയായോ - കൊതിയായോ (ശ്രീമംഗല്യ)
    പാല്‍ക്കടല്‍ദ്വീപില്‍ പ്രിയനവനിരിക്കും
    പത്മരാഗമണിയറയില്‍
    ഭൂമിനിലാവില്‍ കുളിച്ചുകേറും മുന്‍പ്
    പൂമെത്ത നീര്‍ത്താന്‍ തിടുക്കമായോ
    ആ മടിയില്‍ തലചായ്ച്ചുറങ്ങാന്‍
    തിടുക്കമായോ - തിടുക്കമായോ (ശ്രീമംഗല്യ)