എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഒരു പാട്ടാണിത് ചിത്രം പുഷ്പശരംകുറ്റിപ്പുറം മീന ഓLaക്കൊട്ടക ഒരു ഓർമ്മ ഈ കൊറോണക്കാലത്ത് ആരെങ്കിലും ഈ പാട്ട് കേൾക്കുന്നവർ.ഉണ്ടോ?,,??Lal kതരൂ അഷറഫ്.ആLUR - Old.കുറ്റിപ്പുറം
ചന്ദ്രികച്ചാർത്തിന്റെ ചന്തം - വിണ്ണിൽ ചന്ദനച്ചാറൊഴുക്കുന്നു - വിണ്ണിൽ ചന്ദനച്ചാറൊഴുക്കുന്നു ഇന്ദുമുഖീ നിൻ ചഞ്ചലമിഴികളിൽ ഇന്ദ്രനീലങ്ങൾ ഞാൻ കണ്ടൂ ഇന്നനുരാഗ ദീപ്തികൾ കണ്ടു... ചന്ദ്രികച്ചാർത്തിന്റെ .... പുരിക കൊടിയുടെ നീലക്കരിമ്പിൽ - നീ പുഷ്പാശരങ്ങൾതൊടുക്കുമ്പോൾ മനസ്സിൽ നിറയുന്ന മധുരവികാര ങ്ങൾ - മന്മഥ നൈവേദ്യമായി തേനൂറും മന്മഥ നൈവേദ്യമായി ... എത്ര കേട്ടാലും മനസ്സിനെ സന്തോഷിക്കുന്ന വരികൾ ... ഒരേ സമയം മൂന്ന് പ്രണയ ജോടികൾ ... സൂപ്പർ സംഗീതവും മനോഹരമായവരികളും :👍
Arjunan Master compared to Baburag is a little more better off... but i pity Baburaj's fate....... he created only hits .... not like Deavarajan the Great.....
Thanks for the information....l have a deadly liking for Baburaj the Great since my childhood........ now I knew that he is the father of this song.... .
ഇത്രയും നാൾ കഴിഞ്ഞിട്ടും ഈ ഗാനം നല്ലപ്പോൾ ആണ് കേൾക്കുന്നത്
അതി മനോഹരമായ ഈ ഗാനം കേൾപ്പിച്ചതിനു ആയിരം നന്ദി
എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഒരു പാട്ടാണിത് ചിത്രം പുഷ്പശരംകുറ്റിപ്പുറം മീന ഓLaക്കൊട്ടക ഒരു ഓർമ്മ ഈ കൊറോണക്കാലത്ത് ആരെങ്കിലും ഈ പാട്ട് കേൾക്കുന്നവർ.ഉണ്ടോ?,,??Lal kതരൂ
അഷറഫ്.ആLUR - Old.കുറ്റിപ്പുറം
I am listening .... see comments above........
ആളൂർ എവിടെയുള്ള സ്ഥലം എന്ന് ഇന്നും ഓർത്തിരുന്നു. ഞാനോർത്തു വാടാനപ്പള്ളി ഏരിയ ആണെന്ന്. ഇപ്പോളറിയുന്നു അഷ്റഫിന്റെ കുറ്റിപ്പുറത്താണെന്നുള്ളത്.
അപൂർവ ഗാനങ്ങളുടെ ഒരു കലവറ തന്നെയുണ്ട് താങ്കളുടെ ശേഖരത്തിൽ.... സൂപ്പർ കളക്ഷൻ! 👍🌹
സൂപ്പർ ജോടികൾ.
എത്രയോ കാലമായ് കേൾക്കാതെ മനസ്സിലൊളിച്ചിരുന്നഗാനം, ഇന്ന് അറിയാതെ മുന്നിൽ വന്നു
Sathyam
നസീർ സാർ ഗ്രേറ്റ് ലെജൻഡ്
❤️💯എത്ര നല്ല ഗാനസാഹിത്യം, സംഗീതം. ആലാപനം👍👍🙏
സൂപ്പർ ഗാനം 'എറണാകുളം പച്ചാളം ദേവിയിൽ കണ്ട ചിത്രം
Super Sundaran Nithya vasantham❤❤❤❤❤
ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു - വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു
ഇന്ദുമുഖീ നിന് ചഞ്ചലമിഴികളില്‍
ഇന്ദ്രനീലങ്ങള്‍ ഞാന്‍ കണ്ടൂ
ഇന്നനുരാഗദീപ്തികള് കണ്ടൂ
...
പൂപോലെ മൃദുലമാം വിരലുകളെന്നിലെ
മോഹങ്ങള്‍ കിള്ളി വിടര്‍ത്തുമ്പോൾ
പ്രേമത്തിന് പൈങ്കിളി പാടാന്‍ വിതുമ്പുന്നു
അനുരാഗസുരഭില ഗാനം - എന്റെ
അനുരാഗസുരഭില ഗാനം
..
പുരികക്കൊടിയുടെ നീലക്കരിമ്പില് നീ
പുഷ്പശരങ്ങള്‍ തൊടുക്കുമ്പോള്‍
മനസ്സില്‍ നിറയുന്ന മധുരവികാരങ്ങള്
മന്മഥനൈവേദ്യമായി - തേനൂറും
മന്മഥനൈവേദ്യമായി
...
Film/album: പുഷ്പശരം : 1976
Music: എം എസ് ബാബുരാജ്
Lyricist: സുബൈർ
Singer: കെ ജെ യേശുദാസ്വാണി ജയറാം.
എത്ര മധുരമായ ആലാപനം
Super super..... A നൊസ്റ്റാൾജിയ
ആദ്യമായി കേൾക്കുമ്പോൾ ഇത് AT ഉമ്മറിന്റെ സംഗീതമാണോയെന്നു തോന്നും.
മൂവി അപ്ലോഡ് ചെയ്താലും
ഇഷ്ടഗാനം❤
എന്തൊരു ജോഡി: മധുരമായ ഗാനവും
I saw this movie in Sakthikulangara Jyothi, Kollam dt:
Evergreen Prem Nazir and queen Jayabharthi. Loving pair of Malayalam cinema.
Exactly true loving pair of malayalam film industry👍🏻👍🏻👍🏻👍🏻
Many more old films, yet not watched. Kindly upload all these movies sir
മൂന്നു ജോഡികൾ, മൂന്നു സ്റ്റൈൽ പ്രേമം 😀🥰
മനോഹരം
Yesudas at his best......my favourite at my teens..........now I am 64......
Super duet jodi. Vaniyamma dasettan
So beautiful,,,,, song
Beautyful song
ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു - വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു
ഇന്ദുമുഖീ നിന് ചഞ്ചലമിഴികളില്‍
ഇന്ദ്രനീലങ്ങള്‍ ഞാന്‍ കണ്ടൂ
ഇന്നനുരാഗദീപ്തികള് കണ്ടൂ
ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു - വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു
പൂപോലെ മൃദുലമാം വിരലുകളെന്നിലെ
മോഹങ്ങള്‍ കിള്ളി വിടര്‍ത്തുമ്പോൾ
പ്രേമത്തിന് പൈങ്കിളി പാടാന്‍ വിതുമ്പുന്നു
അനുരാഗസുരഭില ഗാനം - എന്റെ
അനുരാഗസുരഭില ഗാനം
ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു - വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു
പുരികക്കൊടിയുടെ നീലക്കരിമ്പില് നീ
പുഷ്പശരങ്ങള്‍ തൊടുക്കുമ്പോള്‍
മനസ്സില്‍ നിറയുന്ന മധുരവികാരങ്ങള്
മന്മഥനൈവേദ്യമായി - തേനൂറും
മന്മഥനൈവേദ്യമായി
ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു - വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു
Music: എം എസ് ബാബുരാജ്
Lyricist: സുബൈർ
Singer: കെ ജെ യേശുദാസ്വാണി ജയറാം
Year: 1976
Film/album: പുഷ്പശരം
Super
ചന്ദ്രികച്ചാർത്തിന്റെ ചന്തം - വിണ്ണിൽ
ചന്ദനച്ചാറൊഴുക്കുന്നു - വിണ്ണിൽ
ചന്ദനച്ചാറൊഴുക്കുന്നു
ഇന്ദുമുഖീ നിൻ ചഞ്ചലമിഴികളിൽ
ഇന്ദ്രനീലങ്ങൾ ഞാൻ കണ്ടൂ
ഇന്നനുരാഗ ദീപ്തികൾ കണ്ടു... ചന്ദ്രികച്ചാർത്തിന്റെ ....
പുരിക കൊടിയുടെ നീലക്കരിമ്പിൽ - നീ
പുഷ്പാശരങ്ങൾതൊടുക്കുമ്പോൾ
മനസ്സിൽ നിറയുന്ന മധുരവികാര
ങ്ങൾ -
മന്മഥ നൈവേദ്യമായി തേനൂറും
മന്മഥ നൈവേദ്യമായി ...
എത്ര കേട്ടാലും മനസ്സിനെ സന്തോഷിക്കുന്ന വരികൾ ...
ഒരേ സമയം മൂന്ന് പ്രണയ ജോടികൾ ...
സൂപ്പർ സംഗീതവും മനോഹരമായവരികളും :👍
Ples uplod full movee
NEXT PUSHPASHAREM IDANAVMO......HYDERKA
ഈ ചിത്രം അപ്ലോഡ് ചെയ്യുമോ
പുഷ്പശരം
Oru Padu Nalayi Kelkkan Kodikkunna Ganam.
ആനന്ദവല്ലി നീ തന്നെയല്ലി പ്രേമമെന്തെന്നോട് ചൊല്ലി... ഈ ഗാനം ചെയ്യാമോ
ബാബുക്കയുടെ ഇഷ്ട ഗായിക ജാനകിയമ്മ, വാണിയമ്മയുടെ പാട്ടുകൾ കേട്ട ഓർമയില്ല, വാണിയമ്മ അർജുനൻ മാഷ്,
For me S Janaki is all above........
Arjunan Master compared to Baburag is a little more better off... but i pity Baburaj's fate....... he created only hits .... not like Deavarajan the Great.....
ഇത് ഏതു പടം. ഒന്ന് അപ്ലോഡ് പ്ലീസ് പ്ലീസ്
Chiram.. പുഷ്പശരം
അഷറഫ്. ആലൂർ. Old. കുറ്റിപ്പുറം
Pushpasaram
Cinema undo sir
ബാബുരാജ് വാണിജയറാമിനെ കൊണ്ട് പാടിക്കുന്നത് ആദ്യം. മനോഹരമായിരിക്കുന്നു.
Thanks for the information....l have a deadly liking for Baburaj the Great since my childhood........ now I knew that he is the father of this song.... .
പുഷ്പശരത്തിൽ മറ്റൊരു ഹിറ്റ് ഗാനം
ദയവായി കേൾപ്പിക്കുക" കവിളയിൽ
മാതളപ്പൂക്കൾ വിരിഞ്ഞൂ....
നന്ദി...,
RIP Vani Jayaram 🙏🙏
Please upload തോക്കുകൾ കഥപറയുന്നു, കാട്ടുകുരങ്ങു, പുഷ്പശരം,
ഇത്രയും നല്ല ജോഡി, ഇല്ല, ഇനി ഉണ്ടാവുകയുമില്ല
Exactly 100% true 🙏
എങ്ങനെയെങ്കിലും ഈ പടം അപ് ലോഡ് ചെയ്യാമൊ
Movie etha
പുഷ പശരം (1976 )
@@pulikkottilhydarali3502 ok
@@pulikkottilhydarali3502 പുഷ്പശരം സിനിമ ഇടാമോ ഹൈദരാലിക്ക
Pushpasharam
Ennitt adicho ?? 🤣 who knows ! -- Preethi
മനോഹരം
ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു - വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു
ഇന്ദുമുഖീ നിന് ചഞ്ചലമിഴികളില്‍
ഇന്ദ്രനീലങ്ങള്‍ ഞാന്‍ കണ്ടൂ
ഇന്നനുരാഗദീപ്തികള് കണ്ടൂ
ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു - വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു
പൂപോലെ മൃദുലമാം വിരലുകളെന്നിലെ
മോഹങ്ങള്‍ കിള്ളി വിടര്‍ത്തുമ്പോൾ
പ്രേമത്തിന് പൈങ്കിളി പാടാന്‍ വിതുമ്പുന്നു
അനുരാഗസുരഭില ഗാനം - എന്റെ
അനുരാഗസുരഭില ഗാനം
ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു - വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു
പുരികക്കൊടിയുടെ നീലക്കരിമ്പില് നീ
പുഷ്പശരങ്ങള്‍ തൊടുക്കുമ്പോള്‍
മനസ്സില്‍ നിറയുന്ന മധുരവികാരങ്ങള്
മന്മഥനൈവേദ്യമായി - തേനൂറും
മന്മഥനൈവേദ്യമായി
ചന്ദ്രികച്ചാര്‍ത്തിന്റെ ചന്തം വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു - വിണ്ണില്‍
ചന്ദനച്ചാറൊഴുക്കുന്നു
Music: എം എസ് ബാബുരാജ്
Lyricist: സുബൈർ
Singer: കെ ജെ യേശുദാസ്,വാണി ജയറാം
Film: പുഷ്പശരം..