Aa Yathrayil 570 | Muhammed Yaseen Part_03 | SAFARI TV

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 116

  • @rameshannp4560
    @rameshannp4560 6 месяцев назад +39

    യാസീൻ...... ഞാൻ നിങ്ങൾ നേരത്തെ കാണിച്ച വീഡിയോ നേരത്തെ കണ്ടിരുന്നു. സഫാരി TV യിലൂടെ വിശദീകരിക്കാൻ അവസരം ലഭിക്കുക എന്നത് എത്ര ഭാഗ്യവാൻ👍

    • @NajuMmm
      @NajuMmm 6 месяцев назад

      Bro yaseen brokke channel unde.

  • @sreenidhianand1084
    @sreenidhianand1084 6 месяцев назад +13

    എല്ലായിടത്തും പോകണം. എല്ലായിടത്തും മനുഷ്യരാണ് ഉള്ളത്. പോകാൻ കഴിയാത്ത ഞാൻ പോകാൻ കഴിഞ്ഞ യാസിൻ പറയുന്ന കാര്യങ്ങൾ കേട്ട് സംതൃപ്തൻ ആകുന്നു 🙏

    • @shajahanjaggu2781
      @shajahanjaggu2781 6 месяцев назад

      Bro പറഞ്ഞത് ശരിതന്നെ പക്ഷേ മതംഉള്ളവര്‍ ഉണ്ട് മതപ്രാന്ത് ഉള്ളവരും ഉണ്ട്

    • @MohammedFawasvsc
      @MohammedFawasvsc 6 месяцев назад

      Yes ❤ well said

  • @jaimonvettath2403
    @jaimonvettath2403 6 месяцев назад +2

    എൻ്റെ പല തെറ്റിധാരകളും മാറ്റി തന്നതിന് നന്ദി ഇനിയും ഒരുപാട് യാതകൾ താങ്കൾ ചെയ്യാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.

  • @SadanandanK-im7lm
    @SadanandanK-im7lm 6 месяцев назад +15

    യാസിൻ ഞാൻ സദാനന്ദൻ - പടിഞ്ഞാറത്തറ ടാജ് റിസോർട്ടിൽ വർക്ക് ചെയ്യുന്നു വിവരണം വളരെ നന്നായിട്ടുണ്ട്

    • @Vineesh-8129
      @Vineesh-8129 6 месяцев назад

      Ayinu

    • @allannatan-gp2wq
      @allannatan-gp2wq 6 месяцев назад +6

      ​@@Vineesh-8129 എന്തൊന്നാഡാ ചൊരിയുന്നത്

  • @mechanicoman1235
    @mechanicoman1235 6 месяцев назад +2

    എനിക്ക് ഇഷ്ടമായ ഒത്തിരി കാണാറുള്ള safari ചാനലിൽ വന്നപ്പോൾ... ബിഗ് സല്യൂട്.. അർഹത പെട്ട seet 👍🏿👍🏿🙏🏿👏🏿👏🏿

  • @merinjosey5857
    @merinjosey5857 6 месяцев назад +8

    എനിക്കുറപ്പായിരുന്നു യാസിൻ ബ്രോ ഒരു ദിവസം സഫാരിയിൽ യാത്രനുഭവം പറയാൻ വരുമെന്ന്,, അങ്ങനെ ഇപ്പോൾ വന്നല്ലോ 😊

  • @muhammedshafi1109
    @muhammedshafi1109 6 месяцев назад +2

    🙏🙏🙏, ഇനിയും ഒരു പാട് രാജ്യങ്ങളിൽ പോകണം,,, അവിടെ കണ്ട കാഴ്ചകൾ ഞങ്ങളുമായി പങ്കുവെക്കണം 👍👍👍,,, """''''❤️""'' ,,,,,,

  • @NasarAdv-i4c
    @NasarAdv-i4c День назад

    കൂടെ യാത്ര ചെയ്തതുപോൽ feel ❤

  • @anchalriyas
    @anchalriyas 6 месяцев назад +1

    How beautifully explained his experience's and visions. ...well done brother ❤

    • @ebylouisputh
      @ebylouisputh 6 месяцев назад

      Athu pinnae angane anallo

  • @sav.m953
    @sav.m953 6 месяцев назад +6

    മുന്ന് എപ്പിസോഡുകുടി മതിയാക്കിയോ. സൂപ്പർ 👍

  • @sheelasree007
    @sheelasree007 Месяц назад

    That's great yaseen bhai.good going ❤

  • @vinodsubramanian9313
    @vinodsubramanian9313 6 месяцев назад +18

    ഇവിടെയുള്ള മതപരന്മാർ ഇതൊന്നും ഉൾക്കൊള്ളാൻ പോണില്ല

  • @rajaniyer6144
    @rajaniyer6144 6 месяцев назад +1

    Iraqi people likes Indians too much Like Iran..Both Baghdad n Basrah are very nice places.Every Indian shld visit Iraq atleast once in their life time.

  • @udaythazhoor
    @udaythazhoor 6 месяцев назад +3

    Thank u മുത്തേ 🌹

  • @farooquefarooque4034
    @farooquefarooque4034 6 месяцев назад +4

    എല്ലാത്തിനും പിന്നിൽ അമേരിക്ക അമേരിക്കയുടെ നാശം ലോകത്തിന്റെ നേട്ടം

    • @petrixiron
      @petrixiron 6 месяцев назад

      ഹോ ബല്ലാത്ത അമേരിക്ക 😆😆😆

    • @hareek3745
      @hareek3745 5 месяцев назад +1

      നരവേട്ട കിത്താബ് ആണ് കാരണം..

  • @naszarnaszar8325
    @naszarnaszar8325 6 месяцев назад +6

    എത്ര ലക്ഷം പേരുടെ ജീവനാണ് ഈ മതത്തിലെ രണ്ടു വിഭാഗം കൊണ്ടുള്ള യുദ്ധം കൊണ്ട് കഴിഞ്ഞ കാലങ്ങളിൽ നഷ്ടപ്പെട്ടിട്ടുള്ളത്, എന്തിനാണ് ഇതൊക്കെ ചെയ്തത് എന്ന് ആലോചിക്കുമ്പോൾ ഒരു എത്തുംപിടിയും കിട്ടുന്നില്ല

    • @youtubeuser6020
      @youtubeuser6020 6 месяцев назад

      മുഹമ്മദ് നബിയുടെ പ്രവർത്തന രീതിയുടെ തുടർച്ചയാണിത്.
      ഭയപ്പെടുത്തുക,ഭിന്നിപ്പിക്കുക,പരസ്പരം അവിശ്വാസമുണ്ടാക്കുക,യുദ്ധം ചെയ്യുക,കൊള്ളയടിക്കുക......
      ഇതുതന്നെയാണ് ,ഒറിജിനൽ ഇസ്ലാമിന്റ്റെ രീതി.

    • @shammaspa7208
      @shammaspa7208 6 месяцев назад

      @@mymemories8619 സലഫിസവും

    • @rahulcg1
      @rahulcg1 6 месяцев назад

      Matham oru potta sadhanamanu , athinu vendiyaanu kolakal muzuvanum

  • @jayachandrankv3738
    @jayachandrankv3738 6 месяцев назад +1

    താങ്കളാണ് എൻ്റെ യാത്രാ ഗുരു
    താങ്കളുടെ അഫ്ഗാൻ വീഡിയോയിൽ താങ്കളെ എതിർത്ത് പറഞ്ഞട്ടുണ്ട്

    • @Vineesh-8129
      @Vineesh-8129 6 месяцев назад

      Enna ne koode po

    • @allannatan-gp2wq
      @allannatan-gp2wq 6 месяцев назад +1

      ​@@Vineesh-8129 ചൊറിച്ചിൽ

  • @ഞാൻതന്നെ-ധ9ഘ
    @ഞാൻതന്നെ-ധ9ഘ 6 месяцев назад +1

    Super brother

  • @sindhusajith5795
    @sindhusajith5795 6 месяцев назад

    Yasin 👌🏼👌🏼👌🏼

  • @MohammadAshifP
    @MohammadAshifP 6 месяцев назад +1

    Super 👍👍👍👍👍

  • @mufeedashfu1599
    @mufeedashfu1599 6 месяцев назад +1

    ഹിച്ച ഹൈ കിങ് nomad മാഹിൻ ഇവടെയെല്ലാം പോയിട്ടുണ്ട്

  • @farooquefarooque4034
    @farooquefarooque4034 6 месяцев назад

    നമ്മുടെ നാട്ടിലൊക്കെ മിക്കഫാമിലികളും മാസത്തിൽ രണ്ടോ മൂന്നോ തവണ പുറത്തുപോയി ഭക്ഷണം കഴിച്ചോ ആസ്വദിക്കാറുണ്ട് സ്ഥിരം ഇല്ല എന്നേയുള്ളൂ പുറമേ മാസത്തിൽ ഒന്നോ രണ്ടോ മൂന്നോ കല്യാണം സൽക്കാരം

  • @muneerpm9580
    @muneerpm9580 6 месяцев назад +1

    സഫാരിയുടെ വിശാല മനസിന് ബിഗ് സല്യൂട്ട്'

  • @SudheeshKammatti
    @SudheeshKammatti 6 месяцев назад +1

    ❤️❤️❤️

  • @abduljaleelpakara6409
    @abduljaleelpakara6409 6 месяцев назад

    Yaseen 👍👍👍

  • @Tv_samad
    @Tv_samad 6 месяцев назад

    GOOD

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 6 месяцев назад +3

    ഇത് പറയുമ്പോൾ തന്നെ ഭയം വരുന്നു, അപ്പോൾ അത് നേരിൽ കണ്ട യാസീന്റെ അവസ്ഥ??😢😢

  • @binojbs5030
    @binojbs5030 6 месяцев назад +2

    എത്ര വിവരണം വളരെ നന്നായിട്ടുണ്ട്

  • @pajohnson3041
    @pajohnson3041 6 месяцев назад +2

    War is must
    Started from the day's of 😈🔥 Cain
    😢 Adam's son😢

  • @sreelal901
    @sreelal901 6 месяцев назад

    Super❤

  • @vinodsubramanian9313
    @vinodsubramanian9313 6 месяцев назад +6

    യാത്രയല്ല എന്ത് ചെയ്താലും മതം പഠിപ്പിക്കുന്ന വിഴുപ്പും ചുവന്ന നടക്കുന്ന ആരുടെയും ഉള്ളിൽ നിന്നും ഒരു പൊട്ടത്തരവും പോകുന്നില്ല

  • @ntnalpt
    @ntnalpt 6 месяцев назад

    Any episodes of Al Qunfudhah, Saudi Arabia.? Please respond if anybody knows..

  • @gowric9682
    @gowric9682 5 месяцев назад

    🎉❤

  • @sreenidhianand1084
    @sreenidhianand1084 6 месяцев назад +5

    കേരളത്തിൽ nightlife എന്നാൽ മോഷണം, ബലാത്സംഗം, കത്തികുത്ത്, കൊലപാതകം, ഗുണ്ടായിസം.... എന്നിങ്ങനെ വിവിധയിനം കലാപരിപാടികൾ ഉണ്ടാകും, സ്വാഗതം 😂

  • @gowric9682
    @gowric9682 5 месяцев назад

    🎉

  • @happylifeislamic8558
    @happylifeislamic8558 4 месяца назад

    🌹supr

  • @sabeeshkannur407
    @sabeeshkannur407 6 месяцев назад

    Habibi you know this meaning come and enjoy

  • @NishamNisham-yh8ss
    @NishamNisham-yh8ss 6 месяцев назад

    🙏

  • @thomas1687
    @thomas1687 6 месяцев назад +5

    നന്നായിരുന്നു ഇവിടുങ്ങളിൽ പോണം എന്നുണ്ട് പൈസയില്ല

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 месяцев назад

      പൈസ ഉണ്ടെങ്കിൽ ഈ ഭൂമിയിൽ എത്ര നല്ല സ്ഥലങ്ങൾ ഉണ്ട് ചങ്ങായി...??? 😳

  • @valsanSamsung
    @valsanSamsung 6 месяцев назад

    You know how to present the matter

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 6 месяцев назад +2

    ഭയക്കാൻ കാരണം ലോകത്തു ഏറ്റവുംകൂടുതൽ കാർ ബോംബ് പൊട്ടിയ പ്രദേശം ലോകത്തു എവിടെയും കാണില്ല അമേരിക്ക കൊന്നതിലും കൂടുതൽ പേര് കാർ ബോംബ് സ്പോടനത്തിൽ കൊല്ലപ്പെട്ടു കാണും

  • @ShyamRaj-xj9ee
    @ShyamRaj-xj9ee 6 месяцев назад

    banglore night inde

  • @prameelasuresh8062
    @prameelasuresh8062 6 месяцев назад

    👍

  • @renjithk515
    @renjithk515 6 месяцев назад

    👍👍നന്നായിട്ടുണ്ട്

  • @mechanicoman1235
    @mechanicoman1235 6 месяцев назад

    എന്റെ ചങ്ക് ആണ് yaseen vlog

  • @hardcoresecularists3630
    @hardcoresecularists3630 6 месяцев назад +3

    ഏതൊക്കെ കേൾക്കുമ്പോൾ ഇത്തരം രാജ്യങ്ങൾക്ക് ഒന്നും പോകരുത് എന്നാണ് എനിക്ക് വിനീതമായി പറയാനുള്ളത്. നമ്മുടെ രാജ്യം എത്ര നല്ലതാണ് വിശിഷ്യാ കേരളം ഒരു നൈറ്റ് ലൈഫും വേണ്ട എന്തുകൊണ്ട് വേണ്ട എന്ന് പറയുന്നത് അത് നമുക്ക് നമ്മളോട് മുതിർന്നവർക്കുള്ള പോലീസിനുള്ള അല്ലെങ്കിൽ സർക്കാർ ഉള്ള കരുതൽ കൊണ്ടാണ് തോന്നിയപോലെ അഴിഞ്ഞാടിയാൽ ഇതുപോലെയിരിക്കും ബുള്ളറ്റ് കൊണ്ട് മുൻ വാതിലും പിൻവാതിലും ഒക്കെ ആയിരിക്കും പിന്നെ ഓരോ 50 മീറ്ററിലും പോലീസിനെയും പട്ടാളത്തെയും വിന്യസിക്കേണ്ടി വരും 🙏

    • @hardcoresecularists3630
      @hardcoresecularists3630 6 месяцев назад

      @@mymemories8619 പോയവർ തന്നെയാണ് പറയുന്നത് ഈ പറയുന്ന താലിബാനിന്റെ ചെക്ക് പോസ്റ്റുകൾ കടന്ന് അനേകം സഞ്ചാരികൾ ഉണ്ട് അവരെയൊന്നും തോന്നുകൊണ്ട് അടിച്ചതായിട്ടും ഭീഷണിപ്പെടുത്തിയത് കൊല്ലാൻ ശ്രമിച്ചതായിട്ടും ഒരാളും പറയുന്നില്ല മഹാനായ സഞ്ചാരിയെ ജോർജ് കുളങ്ങര പോലും പറയുന്നില്ല
      സിറിയ അഫ്ഗാനിസ്ഥാൻ ജോർജിയായി എംഎൽ തർക്കമാനിസ്ഥാൻ കസാക്കിസ്ഥാൻ ഇസ്ലാമിക രാജ്യങ്ങളും. ഒരു പ്രശ്നവുമില്ല പക്ഷേ അവർക്ക് അതിഥിയെ മര്യാദകൾ വളരെ കൂടുതലാണ് എന്നാണ് അവർ പറയുന്നത് സൽക്കാരം കൂടുതലാണ് അപ്പോൾ അവർ അതിരുകൾ കടക്കുന്നു ഉദാഹരണത്തിന് ഒരേ പ്ലേറ്റിൽ കൈയിട്ട് അവർ നമുക്ക് വാരി തരുക എല്ലാവരും കൂടി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക പോയ ഒരു ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യമാണ് അവർക്ക് അതിർവരമ്പുകൾ അറിയില്ല അതിന്റെ ഒരു പ്രശ്നം മാത്രമേ ഉള്ളൂ നെഗറ്റീവ് ആയി പറഞ്ഞതായി ഒരാൾ പോലും ഞാൻ കേൾക്കുന്നില്ല ഞാൻ എല്ലാ ഇത്തരം വീഡിയോകളും കാണുന്ന ഒരാളാണ്

  • @ktashukoor
    @ktashukoor 6 месяцев назад +2

    ലക്ഷദ്വീപിൽ നൈറ്റ് ലൈഫ് ഉണ്ട്. പ്രത്യേകിച്ച് നോമ്പ് കാലത്ത്. ഫുൾ ബീച്ചില്ലുo അങ്ങാടിയിലും. പക്ഷേ രാവിലെ ഓൺ ആയി വരാൻ 11 മണി ആകും

    • @crazyworld93
      @crazyworld93 6 месяцев назад

      😅😅😅😅😅😅😅

  • @fayizoodungadu8957
    @fayizoodungadu8957 6 месяцев назад

    🥰🥰🥰🥰🥰

  • @nishadkp6622
    @nishadkp6622 6 месяцев назад +2

    1

  • @anjithaambalrenjith3550
    @anjithaambalrenjith3550 6 месяцев назад

    😍👍🙏

  • @ktashukoor
    @ktashukoor 6 месяцев назад +3

    മദീനയിൽ മുരളീധരൻ കേറി എന്ന് പറഞ്ഞു കൊച്ചിനെ സമാധാനിപ്പ്ക്കമായിരുന്നില്ലേ😂

    • @ktashukoor
      @ktashukoor 6 месяцев назад +2

      കൂടെ അവിടെ സ്മൃതി ഇറാനി ഇവിടെ കൃതി കുമാരി..

    • @kainadys
      @kainadys 6 месяцев назад +1

      Mecca-yil matram alle aa restriction ulluu.

    • @sayyidsalmanulfaris6701
      @sayyidsalmanulfaris6701 6 месяцев назад

      Yes​@@kainadys

  • @somankarad5826
    @somankarad5826 6 месяцев назад +4

    മതഭ്രാന്ത് കൊണ്ട് ഒരു രാജ്യം ചിന്നം ഭിന്നമായി

  • @mccp6544
    @mccp6544 6 месяцев назад

    Capital is white house

  • @tin55949
    @tin55949 6 месяцев назад +2

    Dont use avan and aval in your presentation as its rude and undignified

  • @sreena9173
    @sreena9173 Месяц назад

    RUclips

  • @Khalid_Drogo
    @Khalid_Drogo 6 месяцев назад

    The Last Girl - Nadia Murad tells the real face of wahhabi terrorism

  • @vinodsubramanian9313
    @vinodsubramanian9313 6 месяцев назад +10

    ഷിയാകളും സുന്നികളും തമ്മിൽ സ്ഥിരം ബോംബ് പൊട്ടിക്കുന്നത് അമേരിക്ക പറഞ്ഞിട്ടാണോ

    • @abdurahman8039
      @abdurahman8039 6 месяцев назад

      അല്ല.

    • @muhammedhaji9799
      @muhammedhaji9799 6 месяцев назад

      oru പരമാധികാര രാജ്യത്തിൽ WMD ഉണ്ടെന്നും പറഞ്ഞു ബോംബ് ഇട്ട് രാജ്യം നശിപ്പിചു റൂൾ ഓഫ് ലോ ഇല്ലാതെ ആക്കിയ അമേരിക്കയ്ക്ക് ഒരു ഉത്തരവാദിത്വവും ഇല്ല അമേരിക്ക പാവാട

  • @Blackhoodie9
    @Blackhoodie9 6 месяцев назад +1

    Iraquil prnkutikalk bahamanam undayathkondalla, ellam kozhikal ayathkond, americayil anaenkil ellavarm orupoleya gender equality

  • @Stranger123ff
    @Stranger123ff 6 месяцев назад +2

    Klakk klakk 😂

  • @CkSons-dp7hb
    @CkSons-dp7hb 6 месяцев назад +5

    Isis അമേരിക്ക മുസ്ലിം സമുദായത്തെ തീർക്കാൻ വേണ്ടി ചുറ്റെടുത്ത താണെന്ന വിവരം ജോർജ് സാറി നോടൊന്നു പറയണേ (അറിയില്ലായിരിക്കും )

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 6 месяцев назад +3

    ഒരു നാട് കൊള്ളയടിക്കാൻ വേണ്ടി 11 ലക്ഷം പേരെ കൊന്നു ആ നാട്ടിലെ പ്രസിഡണ്ടിനെയും കൊന്നു

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 6 месяцев назад +3

    ഇതിൻറെ പിന്നിൽ അമേരിക്കയാണ് ഐ എസ് ഐ എസ് എൽ പറഞ്ഞുവിട്ടു രണ്ടു ഗ്രൂപ്പുകൾ തമ്മിൽ അടുപ്പിച്ച് അവിടെ നിന്നുള്ള തൊക്കെ കൊള്ളയടിച്ചു അമേരിക്ക

    • @003cjm
      @003cjm 6 месяцев назад

      മദ്രസ വാണം സ്പോട്ടെഡ്...

  • @nishadkp6622
    @nishadkp6622 6 месяцев назад +2

  • @thankan8764
    @thankan8764 6 месяцев назад +1

    Unsubscribe ❤

  • @abhilashtp5883
    @abhilashtp5883 6 месяцев назад

    സൂപ്പർ ബ്രോ

  • @ktashukoor
    @ktashukoor 6 месяцев назад

    പേടിക്കേണ്ട മുരളീധരൻ വരെ മദീനയിൽ.
    പിന്നെന്താ യാസീൻ കർബലയിൽ
    കൂടെ അവിടെ സ്മൃതി ഇറാനി ഇവിടെ കൃതി കുമാരി..

  • @skariarose9105
    @skariarose9105 6 месяцев назад

    യാസിര്‍ പറഞ്ഞുവച്ച കാര്യങ്ങളൊന്നും ആരും ചര്‍ച്ച ചെയ്യുന്നതായി കണ്ടില്ല. നമ്മുടെ രാജ്യവും ഇസ്ലാം ഭീകരരുടെ താവളമായികൊണ്ടിരിക്കുന്നു. അവര്‍ പിടി മുറുക്കിക്കഴിഞ്ഞാല്‍ പിന്നെ മുസ്ലീം എന്നോ ഹിന്ദു എന്നോ ക്രിസ്ത്യാനി എന്നോ വത്യാസം ഉണ്ടാകില്ല എല്ലാവരും അരാജകത്വത്തിലേക്ക് വീണുപോകും. മുസ്ലീം ങ്ങള്‍ പറയുന്ന കാഫിറുകള്‍ ഒടുങ്ങിക്കഴിഞ്ഞാല്‍ പിന്നെ സുന്നി ഷിയ പോലെ പല മുസ്ലീം ജാതികളേ തമ്മിലായിരിക്കും അടിപ്പിക്കുക. ഇപ്പോള്‍ പര്‍ദയില്‍ കയറിയ സ്ത്രീകള്‍ക്ക് അന്ന് പര്‍ദഒന്ന് ഉരി മനുഷ്യക്കോലത്തില്‍ ജീവിക്കാന്‍ കഴിഞ്ഞിരുന്നങ്ങില്‍ എന്ന് ആഗ്രഹിക്കും. തീവ്രവാദത്തിനെതിരേ ജാതിമതവര്‍ഗഭേതമില്ലാതെ പോരാടണം

  • @AdarshP-l3y
    @AdarshP-l3y 6 месяцев назад

    കൂളിംഗ് ഗ്ലാസ്‌ വച്ച ആളുടെ കണ്ണൊക്കെ കാണാൻ പറ്റാണ്‌ടോ??

  • @yaseenvlogs1948
    @yaseenvlogs1948 6 месяцев назад +10

    ❤️❤️❤️

  • @farooquefarooque4034
    @farooquefarooque4034 6 месяцев назад

    എല്ലാത്തിനും പിന്നിൽ അമേരിക്ക അമേരിക്കയുടെ നാശം ലോകത്തിന്റെ നേട്ടം

    • @akk2024
      @akk2024 6 месяцев назад

      😂😂😂

  • @Anas-vs9xu
    @Anas-vs9xu 6 месяцев назад

    Yaseen ❤❤❤

  • @hirfan4267
    @hirfan4267 6 месяцев назад

    soooooooooooper bro

  • @sreena9173
    @sreena9173 3 месяца назад

    🎉

  • @jibinjoz712
    @jibinjoz712 6 месяцев назад

    ❤❤❤❤❤

  • @vishnuperambra
    @vishnuperambra 6 месяцев назад

    ❤❤❤❤

  • @Tramptraveller
    @Tramptraveller 6 месяцев назад

    ❤❤❤❤

  • @PradeepKumar-sw8hl
    @PradeepKumar-sw8hl 6 месяцев назад

    ❤❤❤

  • @shanavasshanu2516
    @shanavasshanu2516 6 месяцев назад

    ❤❤❤