Aa Yathrayil 569 | Muhammed Yaseen Part_02 | SAFARI TV

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #aayathrayil #traveller #travelogue #Muhammed Yaseen
    Aa Yathrayil 569 | Muhammed Yaseen Part_02 | SAFARI TV
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 241

  • @abdulgafoorkp7813
    @abdulgafoorkp7813 4 месяца назад +42

    യാസീന് അവസരം നൽകിയ S G Kക്ക് അഭിനന്ദനങ്ങൾ❤❤

  • @sainudheenkattampally5895
    @sainudheenkattampally5895 4 месяца назад +45

    യാസീൻ റ്റെ യാത്രാനുഭവം കേൾക്കാൻ പ്രത്യേക രസമാണ് ❤❤❤

    • @keralakeral4114
      @keralakeral4114 4 месяца назад

      അംബാണെ അത് പൊട്ടിക്ക്

  • @ravia1486
    @ravia1486 4 месяца назад +27

    നിങ്ങളുടെയൊക്കെ ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥതയെ എത്ര പ്രശംസിച്ചാലും അധികമാവില്ല.

  • @naszarnaszar8325
    @naszarnaszar8325 4 месяца назад +81

    ഏത് രാജ്യവും നമ്മൾ പുറത്ത് നിന്ന് കാണുന്ന മാതിരി അല്ല, എല്ലാ സ്ഥലത്തും നല്ലവരും കെട്ടവരും ഉണ്ട്

    • @SharyShary-fo4oh
      @SharyShary-fo4oh 4 месяца назад

      അത് പോലെ തന്നെയാണ് മതത്തിൻ്റെ കാര്യവും . മതങ്ങളിലും നല്ലതും ചീത്തയും ഉണ്ട് . ഉദാഹരണം - അന്യ മതസ്ഥരെ കൊല്ലണം എന്ന് പഠിപ്പിക്കുന്ന മതം

    • @swamybro
      @swamybro 4 месяца назад +19

      പുട്ടി അടി ടീം എത്തിയല്ലോ.

    • @rahulpk4694
      @rahulpk4694 4 месяца назад

      💯

    • @visualizerbinu
      @visualizerbinu 4 месяца назад

      sathyam

    • @SamJoeMathew
      @SamJoeMathew 4 месяца назад +1

      സത്യം 👌🏻

  • @blacktiger1514
    @blacktiger1514 4 месяца назад +17

    കൊള്ളകാർ ആയ വെല്ലകരോട് ജീവൻ വച്ചു പൊരുതി ജയിച്ചവരാണ് അഫ്കാനികൾ. നമ്മളും ഒരുകാലത്തു അങ്ങനെ ആയിരുന്നു

  • @rashidvkd1120
    @rashidvkd1120 4 месяца назад +7

    നിങ്ങളുടെ കൂടെ ഹെറാത്തിൽ കണ്ട പെൺകുട്ടി, ഖാലിദ് ഹുസ്സൈനിയുടെ a thousand splendid suns-ലെ മറിയത്തെ ഓർമിപ്പിച്ചു. ഇന്നലെ വായിച്ച് കഴിഞ്ഞതേ ഉള്ളൂ. അഫ്ഗാനിസ്ഥാനെ അറിഞ്ഞതത്രയും അദ്ദേഹത്തിന്റെ എഴുതുകളിലൂടെ ആണ്. നാല് പതിറ്റാണ്ടായി ദുരിതം അനുഭവിക്കുന്ന അഫ്ഗാൻ ജനത, പ്രത്യേകിച്ച് സ്ത്രീകൾ ഒരു നല്ല ജീവിതം അർഹിക്കുന്നു. എല്ലാവര്ക്കും നല്ലത് വരട്ടെ❤

  • @yaseenvlogs1948
    @yaseenvlogs1948 4 месяца назад +40

    ❤️❤️❤️

  • @hashimkuttye7437
    @hashimkuttye7437 4 месяца назад +26

    ഹോ എന്തൊക്കെയായിരുന്നു താലിബാനെ കുറിച്ച് മീഡിയ തന്നുകൊണ്ടിരുന്നത്. സഫാരിക്ക് അഭിനന്ദനങ്ങൾ

    • @bijumathai326
      @bijumathai326 4 месяца назад +8

      എന്താണ് താലിബാൻ എന്നാണോ പുള്ളി പറഞ്ഞത് പുള്ളിക്ക് കിട്ടിയ അനുഭവം ആണ്. മുസ്ലിം അല്ലായിടുന്നെങ്കിൽ ഇങ്ങനെ ഒരു treat കിട്ടുമായിരുന്നോ.

    • @ichuninuninu2585
      @ichuninuninu2585 4 месяца назад +1

      ​@@bijumathai326കിട്ടും

  • @najimibrahim6195
    @najimibrahim6195 4 месяца назад +3

    ഇത്രയും ഇന്ത്യയിലും പുറത്തും യാത്ര ചെയ്ത താങ്കൾ ഹിന്ദി പഠിക്കാൻ ശ്രമിച്ചെങ്കിൽ സാധിച്ചേനെ,. താങ്കളുടെ യാത്രകൾ ഒന്നൂടി ഈസി ആയേനെ...❤

  • @jobyjoseph3728
    @jobyjoseph3728 4 месяца назад +8

    ബ്യൂട്ടിഫുൾ പീപ്പിൾ, നിഷ്കളങ്കരായ താലിബാൻ ചേട്ടന്മാർ. ഇപ്പോഴല്ലേ കാര്യം മനസ്സിലായത്

  • @abdullabappu4686
    @abdullabappu4686 4 месяца назад +30

    താലിബാൻ നമുക്കല്ല അഫ്ഖാനിലെ സ്ത്രീകൾക്കാണ് പ്രശ്നം.
    പല പെൺ കുട്ടികൾക്കും ആൺകുട്ടികളുടെ വേഷം കെട്ടി സ്കൂളിൽ പോകേണ്ട ഗതികേട് ഉണ്ട് അഫ്ഖാനിൽ.

    • @mohammedakmal4575
      @mohammedakmal4575 4 месяца назад +1

      Aaru paranju kettu kada mennagunddakkiya American kada athann athnu thallibane mttullavarkk munbill preshnakar ayyi kannichath thollvi anggikrikkath American muthallallitham 😂

    • @riya-i8h
      @riya-i8h 4 месяца назад

      അയ്യോ, പാവം താലിബാൻ, നിന്റെ ഒക്കെ മനസ്സിൽ ഇത്രയും വർഗീയ വിഷം ആണോ? അഫ്ഗാനിൽ10 ആം ക്ലാസ്സിൻ മുകളിൽ പെൺകുട്ടികൾക്ക്‌ പഠിക്കാൻ അനുവാദം ഇല്ല എന്ന് ഒരു അഫ്ഗാനി എന്നോട് പറഞ്ഞിട്ടുണ്ട് ​@@mohammedakmal4575

    • @hariprasadkanakkan2959
      @hariprasadkanakkan2959 4 месяца назад

      @@mohammedakmal4575 no bro,, Thaliban is real, it’s really making the women’s situations worst. 2018-19 കാലഘട്ടത്തിൽ ഞാൻ അഫ്ഗാനികളുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്,, Govt. sectorല് തന്നെ അന്ന് ഉണ്ടായിരുന്ന എല്ലാ സ്ത്രീകളും ഇപ്പോ രാജ്യം ഉപേക്ഷിച്ചു, AWCC പോലെ വലിയ ഒരു operator ന്റെ project lead ആയിരുന്ന ലേഡി എന്നോട് വളരെ വിഷമത്തോടെ പറഞ്ഞിട്ടുണ്ട് ഇനിയൊരിക്കലും ജന്മ നാട്ടിലേക്ക് പോകാനാവില്ല എന്ന്., അല്പമെന്കിലും financial stability ഉണ്ടായിരുന്നവരൊക്കെ GCC പോയി രക്ഷപെട്ടു, we Indians mostly love Afghan folks, but their women’s are long gone by politics. I’ve spoken to many Afghan ladies who lives abroad and all of them were miss their birthplace but none want go back😢.

    • @logan8496
      @logan8496 4 месяца назад

      ​@@mohammedakmal4575 നിന്റെ പേര് പോലെ തന്നെ നീയും നുണയൻ ആണ്

    • @mohammedakmal4575
      @mohammedakmal4575 4 месяца назад

      @dinkubhai822 sthreekall kk yethvum surakksha kittunna rajayam gallill onn thanne ann afgan pakkshathyr ayyigadunna polle alla avarude jivitham night Street I'll ayyigadan sthrikkall anuvadikkunnilla ath annayallum halcoll inte karyavum undallo fake news kodeth oru rajayathe muyuvan janathaye yumm kururar ayyum thandi ayyum thellivillathe kannichu lokka janathaye pattichu sontham thalla pareyangallkk vendi Mattu rajayangallude mell athikarm sthapikkunna America yude naritharm ann avide undayth avare athikkramich var anno atho athikkrammannthin irakkal ayy var anno Sheri yennath ni para

  • @cybercrime4670
    @cybercrime4670 4 месяца назад +13

    അടുത്തത് yaathra today dilshadനെ കൊണ്ട് വരണം ❤

  • @sreeguru915
    @sreeguru915 4 месяца назад +3

    കാര്യങ്ങൾ സത്യസന്ധമായി വിവരിക്കുന്ന നിങ്ങളെ പോലുള്ളവർക്ക് അഭിവാദ്യങ്ങൾ ... മതം നമ്മുടെ മനസ്സിൽ മാത്രം മതി ... അത് നമ്മുടെ സ്വകാര്യമാണ് .. അല്ലാതെ മറ്റുള്ളവരെ വെല്ലുവിളിക്കാനുള്ളതല്ല ...

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 4 месяца назад +1

    യാസീൻ നിഷ്കളങ്കമായ അവതരണം. 😊😊

  • @SREE_HARI_62
    @SREE_HARI_62 4 месяца назад +11

    Yaseen👍❤️❤️

  • @Hjdjfhbn
    @Hjdjfhbn 4 месяца назад +9

    Yaseen bro ❤❤❤❤❤

  • @moideenmenatil9894
    @moideenmenatil9894 4 месяца назад +15

    ഇന്ത്യൻ ഫിലിം എഫക്റ്റ്. എന്ന് പറയേണ്ടിവരും അവർക്കൊക്കെ ഹീറോ ഹമീദ് ബച്ചനും (തമിതാബ് ബച്ചൻ ) കമൽ ഹസ്സനും (കമലാഹസൻ ) ഷാറൂഖാനുമൊക്കെയാണ് അവർ ഇഷ്ടപ്പെടുന്നവരുടെ അയൽവാസിയെന്ന പോലെയാണ് അവർ കരുതുന്നത്.ഈജിപ്ത് അടക്കം ആഫ്രിക്കൻ രാജ്യങ്ങൾവരെ ഇന്ത്യൻ സിനിമകളെ പ്രത്യാകിച്ചും പഴയ സിനിമകളെ നന്നായി ഇഷ്ടപ്പെടുന്നവരുമാണ്.,

    • @dawn_alex
      @dawn_alex 4 месяца назад +1

      Yes bro. Afghanistanil hindi serials vallare popularanu...

  • @mymemories8619
    @mymemories8619 4 месяца назад +20

    ഒരൊറ്റ നിമിഷം കൊണ്ട് അനേകലക്ഷം ആളുകൾ ചുട്ടു ചാമ്പലാക്കി കാലാകാലം അതിൻറെ ദുരിതമനുഭവിക്കുന്ന രൂപത്തിൽ അണുബോംബ് വർഷിച്ച് ഒന്നുമറിയാതെ തിരിച്ചുപോയ അമേരിക്കൻ പട്ടാളത്തെ കാൾ ക എത്രയോ ബെസ്റ്റ് താലിബാനികൾ കമാൻഡോകൾ തന്നെ അവർ സ്വന്തം രാജ്യത്തിനുവേണ്ടി നിലകൊള്ളുന്നു മറ്റു രാജ്യങ്ങളെ പോയി ആക്രമിക്കുകയോ ഇടപെടുകയോ ചെയ്യുന്നുമില്ല എന്നുവച്ച് താലിബാൻ നിലപാടുകളും ഞാൻ അംഗീകരിക്കുന്നുമില്ല

    • @user-ri4zg4ry9q
      @user-ri4zg4ry9q 4 месяца назад +1

      താലിബാന് സ്വന്തം നിലപാടില്ല ഇസ്ലാം വെള്ളം ചേർക്കാതെനടപ്പാക്കുന്നു

  • @mymemories8619
    @mymemories8619 4 месяца назад +36

    അമേരിക്ക എന്ന മഹാ ശക്തിക്ക് മുന്നിൽ അടിപതറാതെ ഉറച്ചുനിന്ന രണ്ടു രാജ്യങ്ങൾ വിയറ്റ്നാം അഫ്ഗാനിസ്ഥാൻ

    • @LolLelLuL
      @LolLelLuL 4 месяца назад +8

      Sudappi 😂

    • @mymemories8619
      @mymemories8619 4 месяца назад +6

      @@LolLelLuL kinappi

    • @rmb1869
      @rmb1869 4 месяца назад +7

      ​@@LolLelLuLവന്നല്ലോ വർഗീയത വാദി

    • @PrinceTMATHEW
      @PrinceTMATHEW 4 месяца назад +2

      Ennittu avasanam matha raajyam aayi

    • @ajithramachandran3528
      @ajithramachandran3528 4 месяца назад +2

      ബിസ്സ്മയം 😂😂😂

  • @noushadpk6802
    @noushadpk6802 4 месяца назад +47

    അഫ്ഗാനികൾക്ക് പാകിസ്താനികളെക്കാൾ ഇഷ്ടം ഇന്ത്യക്കാരോടാണ്.

    • @TM-jl7df
      @TM-jl7df 4 месяца назад +15

      ഇന്ത്യയിൽ ജീവിക്കുന്ന പലരും ഇന്ത്യയെയല്ല പാക്കിസ്ഥാനെയാണ് സ്നേഹിക്കുന്നത്

    • @afsalapafsal6781
      @afsalapafsal6781 4 месяца назад +20

      A​@@TM-jl7df athu nite chatthu poya appanayirikkum

    • @TM-jl7df
      @TM-jl7df 4 месяца назад +1

      @@afsalapafsal6781 masha Allah 🤫

    • @Love55w
      @Love55w 4 месяца назад +1

      സഹതാപം കൊണ്ടുള്ള ഇഷ്ടമായിരിക്കും 😂😂😂

    • @Nasirjemshad
      @Nasirjemshad 4 месяца назад +2

      ​@@afsalapafsal6781ഇവന്റെ അപ്പൻ എന്ന് പറഞ്ഞാൽ ഏതെങ്കിലും നമ്പൂതിരി ആയിരിക്കും കാരണം പണ്ട് നായരുടെ വീട്ടിൽ സേവാ ഉണ്ടായിരുന്നതുകൊണ്ട് ഉണ്ടായതാണ് ഇതൊക്കെ

  • @niyasniyas1770
    @niyasniyas1770 4 месяца назад +10

    അഫ്ഗാനിസ്റ്റാൻ ഇറാഖ് സിറിയ ഒക്കെ നല്ല രാജ്യം ആയിരുന്നു യുദ്ധം കാരണം നശിച്ചു പോയി

  • @shyjushyju6530
    @shyjushyju6530 4 месяца назад +6

    ഹായ് യാസീൻ സുഗാണോ ❤👌

  • @user-ef3mx7je5r
    @user-ef3mx7je5r 4 месяца назад +4

    Nalla video
    Matham thalaku pidichavar nasikkum
    Adu afghan ayalum pakistan ayalum ivde ayalum

  • @chefmusthak6122
    @chefmusthak6122 4 месяца назад +1

    Yaseen nice life story ⏳⌛️

  • @user-sz2gv1hq4t
    @user-sz2gv1hq4t 4 месяца назад +4

    Katta waiting

  • @myridzhilal3206
    @myridzhilal3206 4 месяца назад +7

    Yaseen bro

  • @abdulkareemp1746
    @abdulkareemp1746 4 месяца назад +1

    എനിക്ക് ഭയങ്കര ഇഷ്ടായി.

  • @karthikr5814
    @karthikr5814 4 месяца назад +5

    Yaseen vlog

  • @RajeevHaridas
    @RajeevHaridas 4 месяца назад +4

    അതെ.. മനുഷ്യ ആകും

  • @dreams5016
    @dreams5016 4 месяца назад +3

    Yaseen chullan ❤❤❤

  • @ziyad2875
    @ziyad2875 4 месяца назад +4

    Was waiting for second part ❤🎉

  • @sijojacob9969
    @sijojacob9969 4 месяца назад

    I love to visit all these countries

  • @socratesphilanthropy4937
    @socratesphilanthropy4937 4 месяца назад +2

    I admire your bravery .

  • @rasheedcvr4663
    @rasheedcvr4663 4 месяца назад +4

    ഫസ്റ്റ് ലൈക്ക്

  • @ceebeeyes9046
    @ceebeeyes9046 4 месяца назад +20

    നിങ്ങൾ ഒരു മുസ്ലീം നാമധാരി ആയതുകൊണ്ട് മാത്രമാണ് അവിടെ അത്രയും സേവനം ലഭിച്ചത്

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 4 месяца назад +2

      ഒഞ്ഞു പോയെടാ എത്രയോ ഹിന്ദു ക്രിസ്ത്യൻ ബ്ലോഗേഴ്സ് ആണ് അവിടെ പോകുന്നത് അവരോടൊക്കെ എന്തു നല്ല രീതിയിലാണ് അവർ പെരുമാറുന്നത്

    • @mymemories8619
      @mymemories8619 4 месяца назад

      Athin

    • @AnoopmAnu-re5lu
      @AnoopmAnu-re5lu 4 месяца назад +3

      Correct reply athanu sathyam sathyam

    • @AnoopmAnu-re5lu
      @AnoopmAnu-re5lu 4 месяца назад +3

      Video kanunna common sense ullork karyam manasilakum vargeeyatha alla nammal udeshichath...

    • @muhammedmansoorka7718
      @muhammedmansoorka7718 4 месяца назад +1

      നമധരി അല്ല മുസ്ലിം

  • @user-os5cs4qt7c
    @user-os5cs4qt7c 4 месяца назад +7

    14:55 THIS JOURNALIST STAYED 11 DAYS IN A TALIBAN PRISON BEFORE ACCEPTING ISLAM: YVONNE RIDLEY
    Yvonne Ridley (born 23 April 1958) is a British journalist, author and politician who holds several committee positions with the Alba Party in Scotland. She was a former chair of the National Council of the now-defunct Respect Party. Ridley made global headlines when she was captured by the Taliban in 2001 after the events of 9/11 and before the start of the U.S.-led war. Two years later she converted to Islam.

    • @srayan1306
      @srayan1306 4 месяца назад

      ഫയങ്കരം😂😂

  • @jaffaralanalan476
    @jaffaralanalan476 4 месяца назад +10

    അവിടെ നിന്ന്. വരുന്ന വാർത്തകൾ പലതും വ്യാജമാണ്.....,,അതറിയണമെങ്കിൽ ,ബ്രിട്ടീഷ് പത്ര പ്രവർത്തക പറയുന്നത് കേട്ടാൽ മതി.....

    • @soorajn2033
      @soorajn2033 4 месяца назад

      😂😂😂

    • @Nasirjemshad
      @Nasirjemshad 4 месяца назад

      ഗൾഫിലെ അഫ്ഗാനികളോടെ അടുത്ത് സംസാരിച്ചാൽ അറിയാം

    • @KottayamkaranKL5
      @KottayamkaranKL5 4 месяца назад +1

      താലിബാൻ ബിസ്മയം ആണ് പുള്ളേ 😂

  • @RahulSimon27
    @RahulSimon27 4 месяца назад +7

    12:43 💯

    • @mymemories8619
      @mymemories8619 4 месяца назад

      വെസ്റ്റേൺ മീഡിയ ഈസ് വേസ്റ്റ് മീഡിയ

    • @kalippan.
      @kalippan. 4 месяца назад +1

      ബിസ്മയം പോലെ താലിബാൻ😍😂

  • @user-lj7vm9xc6v
    @user-lj7vm9xc6v 4 месяца назад

    Yaseen you are a great safari channel is agreat

  • @mytv954
    @mytv954 4 месяца назад +1

    👍👍👍yaseen🎉

  • @satheesh7951
    @satheesh7951 4 месяца назад +11

    താലിബാൻ വിസ്മയം

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 4 месяца назад +10

      തലിബൻ ഇന്ന് ഗവണ്മെന്റ് ആണ് ഇന്ന് അവർക്ക് അവിടേ ഭൂരിഭാഗത്തിന്റെ പിന്തുണയും അവർക്ക് ഉണ്ട് കേരളത്തിൽ ഉള്ള വാണങ്ങൾ കരഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ

    • @canyouvish
      @canyouvish 4 месяца назад +1

      @@MUHAMMEDHAQINSAN bhooribhagathinte support alakkan sir avide poi election nadathiyo? militant group inte coup ine democractic measures il compare cheyyunna oro...sthreekalkk maryadakk purath irangano, padikkano..onnu swasam vidan polum pattatha avammarde kattalan niyamathine anukoolikkunna nee oru mahaan thanne

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 4 месяца назад

      @@canyouvish അഫ്ഗാനിലെ ഭൂരിപക്ഷ വിഭാഗമായ പശ്ത്തൂൻ വിഭാഗത്തിന്റെ പിന്തുണ താലിബാനുണ്ട് അല്ലെങ്കിൽ അവർക്ക് നിലനിൽക്കാൻ കഴിയില്ല പിന്നെ അതു കൂടാതെ മറ്റ് വംശങ്ങളുടെയും പ്രാതിനിധ്യം തലിബനിൽ ഉണ്ട് അഫ്ഗാനിസ്താനിലെ ഓരോ സ്ഥലത്തെയും ആളുകൾക്ക് അതിൽ പ്രാതിനിധ്യമുണ്ട്. ചുമ്മ ഒന്നും ഒരു സങ്കടനക്കും രാജ്യം ഭരിക്കാൻ കഴിയില്ല. അഫ്ഗാനിൽ കൂടുതലും ഗ്രാമീണ ജീവിതം നയിക്കുന്നവരാണ് 80% വരും ഈ പ്രദേശങ്ങളിൽ ഒക്കെ തലിബൻ വൻ പിന്തുണയുണ്ട് അഫ്ഗാനിസ്ഥാനിൽ ഒന്നരലക്ഷം ആർമിയുണ്ടായിരുന്നു അവർ ഒക്കെ തലിബൻ അഫ്ഗാൻ പിടിക്കുന്ന സമയത്ത് അവരുടെ കൂടെ നിന്ന് അവർ തലിബാനെ സഹായിച്ചു ഇതിൽ നിന്നും വ്യക്തമാണ് അവിടെ ഉള്ള ഉദ്യോഗസ്ഥർ പോലും ആഗ്രഹിക്കുന്നത് അമേരിക്കയുടെ പാവ ഗവൺമെന്റ് നിലത്തുറക്കുക എന്നുള്ളതാണ്. വെസ്റ്റേൺ മീഡിയ പുഴുങ്ങി തരുന്നത് അങ്ങനെ തന്നെ വിഴുങ്ങിയാൽ പലതും തോന്നും

    • @muhammedhaqinsan6318
      @muhammedhaqinsan6318 4 месяца назад

      ​@@canyouvishഅഫ്ഗാനിലെ ഭൂരിപക്ഷ വിഭാഗമായ പശ്ത്തൂൻ വിഭാഗത്തിന്റെ പിന്തുണ താലിബാനുണ്ട് അല്ലെങ്കിൽ അവർക്ക് നിലനിൽക്കാൻ കഴിയില്ല പിന്നെ അതു കൂടാതെ മറ്റ് വംശങ്ങളുടെയും പ്രാതിനിധ്യം തലിബനിൽ ഉണ്ട് അഫ്ഗാനിസ്താനിലെ ഓരോ സ്ഥലത്തെയും ആളുകൾക്ക് അതിൽ പ്രാതിനിധ്യമുണ്ട്. ചുമ്മ ഒന്നും ഒരു സങ്കടനക്കും രാജ്യം ഭരിക്കാൻ കഴിയില്ല. അഫ്ഗാനിൽ കൂടുതലും ഗ്രാമീണ ജീവിതം നയിക്കുന്നവരാണ് 80% വരും ഈ പ്രദേശങ്ങളിൽ ഒക്കെ തലിബൻ വൻ പിന്തുണയുണ്ട് അഫ്ഗാനിസ്ഥാനിൽ ഒന്നരലക്ഷം ആർമിയുണ്ടായിരുന്നു അവർ ഒക്കെ തലിബൻ അഫ്ഗാൻ പിടിക്കുന്ന സമയത്ത് അവരുടെ കൂടെ നിന്ന് അവർ തലിബാനെ സഹായിച്ചു ഇതിൽ നിന്നും വ്യക്തമാണ് അവിടെ ഉള്ള ഉദ്യോഗസ്ഥർ പോലും ആഗ്രഹിക്കുന്നത് അമേരിക്കയുടെ പാവ ഗവൺമെന്റ് നിലത്തുറക്കുക എന്നുള്ളതാണ്. വെസ്റ്റേൺ മീഡിയ പുഴുങ്ങി തരുന്നത് അങ്ങനെ തന്നെ വിഴുങ്ങിയാൽ പലതും തോന്നും

    • @aliakbertkanr
      @aliakbertkanr 4 месяца назад +7

      ​@@canyouvishഎന്ന് അമേരിക്കൻ പാവാട

  • @Anas-vs9xu
    @Anas-vs9xu 4 месяца назад

    Yaseen ealla vdos um kanarund adipoli ❤❤❤

  • @FaisalKv-qq8te
    @FaisalKv-qq8te Месяц назад +1

    ആ താലിബാൻ ടീം ഇവനെ കൊല്ലാതെ വിട്ടത് ഭാഗ്യം..

  • @canyouvish
    @canyouvish 4 месяца назад +2

    I understand Yaseen's PoV...he is a traveller and is sharing his experiences as they are...but the Taliban sympathizers in this comment section are worrying...

  • @abdusamadkadengal8737
    @abdusamadkadengal8737 4 месяца назад +2

    ഞാൻ രണ്ടു കൊല്ലം uae ൽ കഴിഞ്ഞു. അന്ന് ടാക്സി ഓടിച്ചിരുന്നവർ അധികവും അഫ്ഗാനികൾ ആയിരുന്നു. ടാക്സിയിൽ കയറുമ്പോൾ നമ്മളെ മുൻസീറ്റിൽ ഇരുത്തും. ഇരുന്നിരുന്ന ബംഗാളികളെ പിന്നിലോട്ടു ഇരുത്തും. ഇന്ത്യക്കാരോട് പ്രതേകിച്ചു ഒരു മമത അവർക്കുണ്ടായിരുന്നു. പ്രതേകിച്ചു മലയാളികളോട്.

  • @basheerthoroparambil2821
    @basheerthoroparambil2821 4 месяца назад +1

    Ellarum manushyaranu

  • @woodgrainkerala
    @woodgrainkerala 4 месяца назад +1

    🙏🙏🙏

  • @ifuzking
    @ifuzking 4 месяца назад +6

    ഇന്ത്യയിൽ ഉണ്ട് ഇതുപോലെ രണ്ട് തരം ഫ്രീഡം ഉള്ള സ്ഥലങ്ങൾ 😂 കേരളത്തിൽ ബീഫ് കഴികാം ഉത്തരേന്ത്യയിൽ പറ്റൂല 😂

  • @MaleehaZuglool
    @MaleehaZuglool 4 месяца назад

    Yasee appol ne anallay avesham gun kanikan pariyunna scene ettu koduthadh🎉

  • @ktms3219
    @ktms3219 4 месяца назад

    Spr. 👌👌👌👍😍

  • @junaidcm4483
    @junaidcm4483 4 месяца назад +1

    👍🎁🎁💐💐

  • @TheVkaz
    @TheVkaz 4 месяца назад +1

    Afganistan and booming tourism

  • @baburaj592
    @baburaj592 4 месяца назад +4

    പൂക്കളെയും പൂമ്പാറ്റയെയും സ്നേഹിക്കുന്നവരാണ് താലിബാൻ ❤️❤️❤️

  • @abidputhanathani4362
    @abidputhanathani4362 4 месяца назад

  • @nadansmart2606
    @nadansmart2606 4 месяца назад +1

    ആർക്കും കേറി മേയാവുന്ന ഒരിടമായി സഞ്ചാരം മാറുന്നു

  • @rajeevanvinijhhh6751
    @rajeevanvinijhhh6751 4 месяца назад +5

    പാവം താലിബാനികൾ 😄😄

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 4 месяца назад +6

      തലിബൻ ഇന്ന് ഗവണ്മെന്റ് ആണ് ഇന്ന് അവർക്ക് അവിടേ ഭൂരിഭാഗത്തിന്റെ പിന്തുണയും അവർക്ക് ഉണ്ട് കേരളത്തിൽ ഉള്ള വാണങ്ങൾ കരഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ

    • @baburaj592
      @baburaj592 4 месяца назад

      🤪🤪🤪🤪

  • @earthaph5977
    @earthaph5977 4 месяца назад +1

    Bro..safty nokki pokande?!? Vere ethra rajyangal und asia il pokan😢😢 enthelum sambhavichal😢

  • @RobinJoseph-yx1qe
    @RobinJoseph-yx1qe 4 месяца назад +2

    Bhagym kond nee thirich Vann 😅

  • @jaymohan1047
    @jaymohan1047 4 месяца назад +1

    Njan south India aanu. North India alla.. hindhu alla athu kondaano avarude koode ulla aallayi connect aayathu

    • @manuem4340
      @manuem4340 4 месяца назад

      Just watch Kriti Kumari's vlog.
      Travel with kitoo

  • @munuachu5036
    @munuachu5036 4 месяца назад +1

    Ith nere thirich India yil aayirunnenkil chanaka bheekarar enthoke problems undakkumayirunnu

  • @mohammedrifayi2911
    @mohammedrifayi2911 4 месяца назад

    Kalshinkov Alla, Kalashnikov Anu

  • @sasikumarb59
    @sasikumarb59 4 месяца назад +1

    സഫാരിയുടെ നിലവാരം

  • @Freebirds1111
    @Freebirds1111 4 месяца назад +1

    നിന്റെ അഭിപ്രായത്തിൽ,... ലോകത്തിൽ.. ഏറ്റവും നല്ല.. മനുഷ്യർ., താലിബാൻ ആണ്... മികച്ച അറിവിന്‌ നന്ദി.... ഇത്രയും.. കാലം.. അവർ. നടത്തിയ കൊലപാതങ്ങൾ.... ഓ.... ഞമ്മന്റെ ആളുകൾ നല്ലത് തന്നെ അവർ ടെറിസ്റ് ആണ്, മുസ്ലിം ടെറിസം തുലയട്ടെ ജയ് മോദിജി, ജയ് ബിജെപി. ജയ് RSS

    • @ichuninuninu2585
      @ichuninuninu2585 4 месяца назад +3

      മോങ്ങിജി.. Bjp... Rss... ഈ... രാജ്യത്തിന് അപമാനം...

  • @sharafbakot6157
    @sharafbakot6157 4 месяца назад +14

    ഇയാൾ പറയുന്നത് മാത്രമല്ല വീഡിയോ യും ഉണ്ട്.. എന്നിട്ടും യാസീൻ വെളുപ്പിക്കുക യാണെന്നും പറയുന്ന വരുടെ മനസാണ് കറുപ്.. യാസീൻ മാത്രമല്ല മാഹിൻ ഇത് പോലെ തന്നെ യാണ് അഫ്ഗാനെ സ്ഥാനെ കുറിച്ച് പറഞ്ഞത്. . നോർത്തിന്ത്യ പോലെ ആളുകളെ തല്ലിക്കൊല്ലുന്ന ആൾക്കാരാണ് അഫ്ഗാൻ എന്ന് വിചാരിച്ചവർക് അങ്ങനെ അല്ല എന്ന് കേൾക്കുമ്പോൾ ചില ആൾക്കാർക്ക് ഉണ്ടാകുന്ന ചൊറിച്ചാലാണ് ഇവിടെ കൂടുതലും കാണുന്നത്

    • @juvinjuvin70
      @juvinjuvin70 4 месяца назад +2

      Kalid hosseni.. ഒരു Afghanistan - American writer ആണ്... പുള്ളിയുടെ books ഒന്നു വായിച്ചാൽ അറിയാം... താലിബാൻറെ ഗുണം താലിബാൻ തുടക്കത്തിൽ നല്ലത് ഒക്കെ ആയിരുന്നു പിന്നീട് shariya law എന്നും പറഞ്ഞു അവർ കാട്ടി കൂട്ടിയ ക്രൂരതകൾക് കണക്കില്ല.....

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 4 месяца назад

      ​@@juvinjuvin70തലിബൻ ഇന്ന് ഗവണ്മെന്റ് ആണ് ഇന്ന് അവർക്ക് അവിടേ ഭൂരിഭാഗത്തിന്റെ പിന്തുണയും അവർക്ക് ഉണ്ട് കേരളത്തിൽ ഉള്ള വാണങ്ങൾ കരഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ

    • @kalippan.
      @kalippan. 4 месяца назад +5

      സ്ത്രീകൾക്ക് വിദ്യാഭ്യാസം പോലും നിഷേധിക്കുന്ന ബീസ്മയം ടീംസ്

  • @jouharkp6420
    @jouharkp6420 4 месяца назад

    🎉

  • @basidhb7328
    @basidhb7328 4 месяца назад

    Ishttapettu , Kelvi thudarum..

  • @suni321
    @suni321 4 месяца назад

    താലിബാനിൽ പോയ എല്ലാ യൂട്ടൂബർ മാരും പോസറ്റീവ് വീഡിയോ ഇടുന്നു എന്ന് ബ്രോ പറയുന്നുണ്ട് ഇതിൽ but പോയവരെല്ലാ യൂട്ടൂപേഴ്‌സും ആ ഒര് വിഭാഗത്തിൽ പെട്ടവരായിരുന്നു അങ്ങനെയും ഉണ്ട് 🙏പിന്നെ എല്ലാരാജ്യത്തും 100%ആളുകളും ഒരുപോലെ അല്ല എത്ര മോശം രാജ്യമായാലും ഒര് ശതമാനം ആളുകളെങ്കിലും നല്ലത് ഉണ്ടാവും 🙏

    • @muhammedmansoorka7718
      @muhammedmansoorka7718 4 месяца назад +2

      No
      അല്ലാത്ത youtuber und

    • @abdusamadkadengal8737
      @abdusamadkadengal8737 4 месяца назад

      കേരളത്തെ കുറിച്ച് മോശമായി കള്ള പ്രചാരണങ്ങൾ നടത്തുന്ന ഏഭ്യ ന്മാർ ആണ് നോർത്തിൽ അധികവും. പിന്നെ അഫ്ഗാനിനെ പറ്റി പറയുന്നതിൽ അത്ഭുതമുണ്ടോ. അമേരിക്കക്കാർ ആദ്യമായി ചന്ദ്രനിൽ കാല് കുത്തി, ഇറങ്ങി, ഉറങ്ങി എന്നൊക്ക വിശ്വസിക്കുന്ന ദാരിദ്ര്യ മൈന്റ് ഉ ള്ള ആളുകൾ ഇന്നും ഉണ്ടല്ലോ.

  • @LolLelLuL
    @LolLelLuL 4 месяца назад

    Ithre ullo thaaliban? ❤ Ivanmar paavam teams aanallo. Ivar enthinu theevravadham kaanikkunnu?

  • @socratesphilanthropy4937
    @socratesphilanthropy4937 4 месяца назад +2

    I can make out what you convey . But don't think that others can
    First of all you are lucky, good behavior can turn into brutal by just single mistake . I think you know all the hacks of a Travellers. Never go in such countries without experience

  • @husainabdulla8390
    @husainabdulla8390 4 месяца назад

    Afghanistan Oru Safe country aanu Yathrakkaark. Prathyekich INDIA kkare avarkk valiyya ishtamaanu But talibane kurich ariyanamengil
    avidathe janangalod streekalod kuttikalod talibaan ne kurich chodikkanamaayirunnu. Ennaal mathrame namukk avare kurich Sathya sandamaayi parayaan pattoo❤

  • @subair124
    @subair124 4 месяца назад +2

    ഒരു രാജ്യവും അവിടെത്തെ ഭരണകൂടവും അരാജകത്വത്തിലേക്ക് വീണു പോയാലുള്ള അവസ്ഥ ഇതാണ്.... എല്ലാം കുട്ടിക്കളി പോലെ
    🙄🙄🙄🙄

  • @krajaram1649
    @krajaram1649 4 месяца назад

    What's the living conditions of ladies.Are girls studying, working,?

  • @aliakbertkanr
    @aliakbertkanr 4 месяца назад

    8:05 😅😅😅

  • @akashr928
    @akashr928 4 месяца назад

    Show illatha ore piyyan 😊

  • @VishnuPrasad-tf7lo
    @VishnuPrasad-tf7lo 4 месяца назад

    Hi brother ❤

  • @swamybro
    @swamybro 4 месяца назад +3

    12:43 എന്ത് പുട്ടി അടിക്കൽ ആണ് ഇക്കാ?

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 4 месяца назад +1

    താലിബാൻ മനുഷ്യനാണ് മതം തലയിൽ കയറിയ കുഴപ്പം മാത്രമാണ്
    മതത്തിനു പ്രധാന്യമായി കാണാത്ത കാലത്തു സുന്ദര
    രാജ്യമാണ്

    • @muhammedmansoorka7718
      @muhammedmansoorka7718 4 месяца назад +1

      പിന്നെ എന്തിനാ റഷ്യയും american യും അധിനി വേഷ് നടത്തിയത്

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 4 месяца назад

      @@muhammedmansoorka7718 റഷ്യ കമ്മ്യൂണിസ്റ്റ് ഗവർമെന്റിനെ രക്ഷിക്കാൻ
      അമേരിക്ക ലാദനെ വിട്ടു കൊടുക്കാത്തതിന്റെ പേരിൽ
      ശക്തനായ ഏതു രാജ്യമായാലും
      സ്വന്തം രാജ്യത്തെ ആക്രമിച്ച ആക്രമിച്ചആളെ വിട്ടു കിട്ടാൻ ശ്രമിക്കും
      ബോംബെ സ്ഫോടനകേസിൽ
      പ്രതിയായ ദാവിദ് ഇബ്രാഹിമിനെ വിട്ടു കൊടുക്കാത്ത പാകിസ്ഥാനെ
      വെറുതെ വിട്ടത് ഇന്ത്യയുടെ സഹിഷ്ണത

  • @josecv7403
    @josecv7403 4 месяца назад +7

    ഒരു ദിവസം നമ്മുടെ അനുഭവം സ്വർഗ്ഗ തുല്യം ആയിരിക്കും.
    പ്രധാന നേതാക്കൾ, അവരുടെ അനുചരന്മാർ ഒക്കെ ഒക്കെ വിദേശത്തു നിന്ന് വരുന്നവരെ അവരുടെ നന്മകൾ മാത്രം കാണിക്കും /അല്ലെങ്കിൽ നമുക്ക് അനുഭവപ്പെടും.
    താങ്കൾ, ഇക്കാര്യം പുറം ലോകത്തോട് വിളിച്ചു പറയും എന്ന് അവർക്കറിയാം.
    നെഗറ്റീവ് ഒന്നും പാടില്ല എന്ന് പ്രത്യേകം പറയുമ്പോൾ തന്നെ, ഒരു യുട്യൂബറുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു.
    അവരെ കൂടാതെ ഗ്രാമങ്ങളിൽ ഇറങ്ങി ചെല്ലണം. പ്രായമായവരെയും സ്ത്രീകളേയും കുട്ടികളെയും കാണാനും സംസാരിക്കാനും വീഡിയോ എടുക്കാനും സാധിച്ചാൽ മാത്രമേ, യാഥാർഥ്യം മനസ്സിലാവുകയുള്ളൂ.
    കറുപ്പിനപ്പുറം ഉള്ള വെളുപ്പിനെ അങ്ങിനെയാണ് തിരിച്ചറിയുക.
    അഭിനന്ദനങ്ങൾ 🙏

    • @CandyCrush78
      @CandyCrush78 4 месяца назад

      വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇറങ്ങിയാൽ തന്നെ കറുപ്പും വെളുപ്പും തിരിച്ചറിയാൻ കഴിയും.

    • @mymemories8619
      @mymemories8619 4 месяца назад

      നിരാശപ്പെടേണ്ട മറ്റു ചാനലുകളിൽ ഉണ്ട് പ്രത്യേകിച്ച് സിഎൻഎൻ ബിബിസി😂

    • @mohammedali-hx9nv
      @mohammedali-hx9nv 4 месяца назад

      ഒരു പാട് യൂട്യൂബ് ചാനൽ വേറെ ഉണ്ട് ഒന്ന് കൻട് നോക്കിയാൽ മതിയാകും.

    • @kalippan.
      @kalippan. 4 месяца назад

      ഇവന് അതിനുള്ള ബുദ്ധിയൊന്നും ഇല്ല. പിന്നെ അവിടെ ചെന്ന് വേണ്ടാത്ത surveyക്ക് പോയാൽ ബിസ്മയങ്ങൾ എന്താ കാണിക്കുക എന്ന് പ്രത്യേകം പറയണ്ടല്ലോ

    • @CandyCrush78
      @CandyCrush78 4 месяца назад

      @@kalippan. വേണ്ടാത്ത സർവ്വേ ഇവിടെ നടക്കുമോ?ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ചു മനുഷ്യനെ തല്ലികൊല്ലുന്ന നാട്ടിൽ?അതും ഏറ്റവും കൂടുതൽ ബീഫ് കയറ്റി അയക്കുന്ന രാജ്യമാണുതാനും😀

  • @anukumaranukumar1021
    @anukumaranukumar1021 4 месяца назад +3

    മുസ്ലിം ആയതുകൊണ്ടുള്ള ഇല്ലെങ്കിൽ അഫ്ഗാനിസ്ഥാൻ കാർ നിന്നെ സാമ്പാർ വയ്ക്കുമായിരുന്നു

    • @davoodhakeem6319
      @davoodhakeem6319 4 месяца назад +3

      From Karnataka Dr Br he is Hindu he also told good opinion

  • @praseedpg
    @praseedpg 4 месяца назад +10

    സ്വന്തം കുട്ടികളെ വലിച്ചെറിഞ്ഞു ...വിമാനത്തിന്റെ ചക്രത്തിൽ തൂങ്ങേണ്ടി വരുമോ ?

    • @salmansalman2555
      @salmansalman2555 4 месяца назад +7

      സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുത്ത അവർ അതുപോലെ ചെയ്യേണ്ടിവരും അല്ലെങ്കിൽ ആ രാജ്യം വിടേണ്ടി വരും

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 4 месяца назад +3

      തലിബൻ ഇന്ന് ഗവണ്മെന്റ് ആണ് ഇന്ന് അവർക്ക് അവിടേ ഭൂരിഭാഗത്തിന്റെ പിന്തുണയും അവർക്ക് ഉണ്ട് കേരളത്തിൽ ഉള്ള വാണങ്ങൾ കരഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ

  • @Vpr2255
    @Vpr2255 4 месяца назад +3

    തലിബിൻ ❤️BJP friendship

    • @Ytube33
      @Ytube33 4 месяца назад +2

      ജൂതനാ ജൂതൻ..

    • @Vpr2255
      @Vpr2255 4 месяца назад

      @@Ytube33 🙄

  • @user-zr1gr7iv5e
    @user-zr1gr7iv5e 4 месяца назад +16

    നമ്മുടെ രാജ്യത്ത് നടക്കുന്ന അക്രമം അനാചാരം കണ്ട് പോയവർക് അഫ്ഗാൻ ഒന്നുമല്ല...

    • @anr1983
      @anr1983 4 месяца назад +7

      മോനെ സൂടു നിനക്ക് സുഖല്ലേ?😂😂

    • @cooljoint1
      @cooljoint1 4 месяца назад +11

      ഇത് പോലുള്ള dialogues പറയുന്നത് കൊണ്ടാണ് ചില ആളുകൾ പറയുന്നത് Pakistan ലേക്കും Afghanistan ലേക്കും പൊയ്ക്കോ എന്ന്. ചേട്ടൻ ഒരു വർഷം അവിടെ പോയി താമസിച്ചു നോക്കു അപ്പൊ മനസിലാകും India ഇൽ കിട്ടുന്ന ഫ്രീഡത്തിന്റെയും സുഖ സൗകര്യങ്ങളുടെയും വില. കണ്ണ് ഉള്ളപ്പോ അതിന്റെ വില മനസിലാകില്ല, അടിച്ചു പോകും വരെ.

    • @mymemories8619
      @mymemories8619 4 месяца назад +1

      ലോകത്തിൻറെ ഏതു ഭാഗത്തു എന്താ അക്രമം നടന്നാലും അതെല്ലാം അതിൽ ഒരു പങ്കുമില്ലാത്ത മലയാളി മുസ്ലിങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നത് നിർത്തിയാൽ ഇത്തരം കമൻറുകൾ നിൽക്കും

    • @cooljoint1
      @cooljoint1 4 месяца назад

      @@mymemories8619 Dialogues നിർത്തുകയോ നിർത്താതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം, അതിൽ എനിക്ക് ഒന്നും ചെയ്യാനില്ല പക്ഷെ നിങ്ങൾ ഇ പറഞ്ഞ statement കുറച്ചു weird ആയി തോന്നി, നൈജീരിയിൽ ബോക്കോ ഹറാം മതത്തിന്റെ പേരിൽ ആളുകളെ കൊല്ലുന്നതിന് ആരെങ്കിലും മലയാളി മുസ്ലിമിനെ കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടില്ല. By the way, I hope you know that Kerala has the highest number of ISIS recruits in India, that remains as a fact. Now, keep your religious beliefs aside for a moment and I request you to think about this once; be it Abu Sayyaf in Indonesia, Al Shabaab in Somalia and Boko Haram in Nigeria in every continent in the world people from one particular religion brutally kills other people in the name of religion. How will a normal person who just wants to live his life in this world feel about those people and the religion that they represent. Introspection helps a lot my friend, it cannot always be the mistake of others all the time. Have a good day.

    • @cooljoint1
      @cooljoint1 4 месяца назад

      @@mymemories8619 Dialogues നിർത്തുകയോ നിർത്താതിരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ ഇഷ്ടം, അതിൽ എനിക്ക് ഒന്നും ചെയ്യാനില്ല പക്ഷെ നിങ്ങൾ ഇ പറഞ്ഞ statement കുറച്ചു weird ആയി തോന്നി, നൈജീരിയിൽ ബോക്കോ ഹറാം മതത്തിന്റെ പേരിൽ ആളുകളെ കൊല്ലുന്നതിന് ആരെങ്കിലും മലയാളി മുസ്ലിമിനെ കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടില്ല. By the way, I hope you know that Kerala has the highest number of ISIS recruits, that remains as a fact. Now, keep your religious beliefs aside for a moment and I request you to think about this once; be it Abu Sayyaf in Indonesia, Al Shabaab in Somalia and Boko Haram in Nigeria in every continent in the world people from one particular religion brutally kills other people in the name of religion. How will a normal person who just wants to live his life in this world feel about those people and the religion that they represent. Introspection helps a lot my friend, it cannot always be the mistake of the other person all the time. Have a good day.

  • @ajvlog1995
    @ajvlog1995 4 месяца назад

    അത്ഭുതം ആണ് അല്ലെ

  • @anoopr3931
    @anoopr3931 4 месяца назад +5

    Taliban വന്ന സമയം നാട് വിടാൻ വേണ്ടി അവിടുത്തെ ആളുകൾ വിമാനത്തിൽ വലിഞ്ഞ് കയറിയ ന്യൂസ് ഓർമ വരുന്നു! അതിൽ കുറെ പേർ താഴെ വീണ് മരിച്ചു. Taliban ന്റെ ഇന്ത്യ പ്രേമം ത്തിന്റെ കാരണം ഇന്ത്യ /ഭാരതം അവിടെ ചെയ്ത വികസന പ്രവർത്തനം മൂലം ആണ്. ഇന്ത്യ യുടെ ഡിപ്ലോമസി strategic interest കാരണം ആണ്. പാകിസ്ഥാൻ ന്റെ പാവ സർക്കാർ ആവാൻ taliban ടീം ന് താല്പര്യം ഇല്ല. അത് പോലെ നിലവിൽ കേന്ദ്ര സർക്കാർ ആയിട്ട് ഖത്തർ വച്ചു ചർച്ച നടത്തി ഇരുന്നു.

    • @salmansalman2555
      @salmansalman2555 4 месяца назад

      അമേരിക്കൻ വിമാനത്തിൽ ചാടിക്കയറാൻ കാരണം അമേരിക്കയുടെ കൂടെ നിന്ന് നാടിനെ ഒറ്റിക്കൊടുത്ത വരാണ് അവർ അവരെ രക്ഷപ്പെടുത്തി കോളാം എന്ന് അമേരിക്ക എന്ന വാക്ക് കൊടുത്തു പിന്നെയെങ്ങനെ അഫ്ഗാനിൽ അവർക്ക് നിൽക്കാൻ കഴിയും സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന അറിയാമല്ലോ

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 4 месяца назад +4

      തലിബൻ ഇന്ന് ഗവണ്മെന്റ് ആണ് ഇന്ന് അവർക്ക് അവിടേ ഭൂരിഭാഗത്തിന്റെ പിന്തുണയും അവർക്ക് ഉണ്ട് കേരളത്തിൽ ഉള്ള വാണങ്ങൾ കരഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ

    • @mymemories8619
      @mymemories8619 4 месяца назад

      അതാണ് വെസ്റ്റേൺ മീഡിയ

    • @anoopr3931
      @anoopr3931 4 месяца назад

      നല്ല ഭാഷ! ഈ ചാനൽ ന്റെ കമന്റ്‌ ബോക്സ്‌ വന്നിട്ട് ഈ രീതിയിൽ കമന്റ്‌ ചെയുന്നത് കുറച്ചു നാണം വേണം.പിന്നെ എന്തിന് ആണാവോ കുറെ പേർ refugees ആയിട്ട് പോയത്. Kabul take over സമയത്ത് ഉള്ള footage ഒന്ന് കണ്ട് നോക്കുക ​@@MUHAMMEDHAQINSAN

  • @RajeevHaridas
    @RajeevHaridas 4 месяца назад +1

    Pedikontu ni indan annu padke da

  • @rahimkvayath
    @rahimkvayath 4 месяца назад +6

    😂😂 1:45 മലയാളി തള്ളും പോലല്ല ലോകം എന്ന് മനസിലായില്ലേ? ഇന്ത്യ എന്നാൽ ഹിന്ദി movie ആണ് പുറത്ത് മിക്ക രാജ്യക്കാർക്കും

    • @kalippan.
      @kalippan. 4 месяца назад

      ഏയ് George Biden വരേ പിണുവിനെ follow ചെയ്യുന്നുണ്ട്

  • @sameerakunhabdulla203
    @sameerakunhabdulla203 4 месяца назад

    Anik. Hindi. Ariyum. Paksa. Yasen. Samarthananu

  • @renjithushas2007
    @renjithushas2007 4 месяца назад

    Afganistan alukalk india kare eshtam anu but pakistani oh America kar oh poyal behavior engane akula

  • @Blackhoodie9
    @Blackhoodie9 4 месяца назад +2

    Neeyum maheenum thalibane Vella pooshan thannne poyath, ningade ullil no 1 islamistukalanu

    • @mymemories8619
      @mymemories8619 4 месяца назад +2

      അതിന്

    • @Blackhoodie9
      @Blackhoodie9 4 месяца назад

      @@mymemories8619 athkond nalla otha oru malapuram nheekaranekoodi kandu, that's u

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 4 месяца назад +1

      ​@@Blackhoodie9തലിബൻ ഇന്ന് ഗവണ്മെന്റ് ആണ് ഇന്ന് അവർക്ക് അവിടേ ഭൂരിഭാഗത്തിന്റെ പിന്തുണയും അവർക്ക് ഉണ്ട് കേരളത്തിൽ ഉള്ള വാണങ്ങൾ കരഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ

    • @Blackhoodie9
      @Blackhoodie9 4 месяца назад

      @@MUHAMMEDHAQINSAN swayam pottitherikkunna vaanam ne thanne

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 4 месяца назад

      @@Blackhoodie9 എന്തിനാണ് അവർ സ്വയം പൊട്ടിത്തെറിച്ചത് എന്ന് പഠിക്കുന്നത് നല്ലതാണ് ഇതുതന്നെയാണ് ജപ്പാൻ രണ്ടാം ലോകമഹായുദ്ധത്തിലും ചെയ്തത് ജാപ്പനീസ് സൈനികർ സ്ഫോടന വസ്തുക്കൾ നിറച്ച പ്ലീനുകൾ പറത്തി അമേരിക്കൻ ആർമി ബേസിലേക്ക് കേറി ഇടിപ്പിക്കും ഇത് തന്നെ ആണ് അഫ്ഗാനിൽ ചെയ്തത് 44വർഷമായി അവരുടെ രാജ്യത്ത് യുദ്ധം തുടങ്ങിയിട്ട് സാമ്രാജ്യത്വ ശക്തികളുടെ കൈയ്യൂക്ക് കാണിക്കാൻ പാവപ്പെട്ട അഫ്ഗാനിസ്ഥാന്റെ മണ്ണവർ വിട്ടുകൊടുക്കില്ല

  • @RajikumarKS
    @RajikumarKS 4 месяца назад

    സഫാരിയും sdpi ഉം തമ്മിൽ എന്താണൊരു കോളബ്രേഷൻ 😂

    • @rafeeyquu
      @rafeeyquu 4 месяца назад

      💩>u
      Or 💩=u

  • @jinn8577
    @jinn8577 4 месяца назад

    ഡാ മോനെ സഫാരിയിൽ ഒക്കെ സംസാരിക്കുമ്പോൾ പ്രസന്റേഷൻ കുറച്ച് കൂടി നന്നാകണം

  • @pkm2577
    @pkm2577 4 месяца назад

    അടുത്ത തളിബൻ അവാർഡ് ഇവനും ജോർജ് കുളങ്ങരക്കും.

  • @atruthseeker4554
    @atruthseeker4554 4 месяца назад

    ഈ sanki ചാനല്‍

  • @sajijoseph2545
    @sajijoseph2545 4 месяца назад

    😮😂🎉😅😅😅

  • @skanilkumar3630
    @skanilkumar3630 4 месяца назад +2

    കാക്കക്ക് തൻ കുഞ്ഞ് പൊൻ കുഞ്ഞ്. ഒരു താലിബാൻ അനുഭാവി 🤧

  • @abcgovind
    @abcgovind 4 месяца назад +23

    താലിബാൻ ഫാൻസും ഈ പെരിവാടിക്ക് ഉണ്ടോ..? ഇനിയൊരു ഐസിസ്/ ഹമാസ് ബിസ്മയ പരമ്പര പ്രതീക്ഷിക്കുന്നു.. മതേതരത്വത്തിന്റെ മൂർദ്ധന്യത്തിൽ ആണെങ്കിലും ഇത്തരം തീവ്രവാദ ആശയങ്ങളെ നാട്ടിലേക്ക് ഒളിച്ചു കടത്തുന്നത് നാം കാണാതെ പോവരുത്. ഇന്ന് ഈ തീവ്രവാദി ആശയങ്ങൾ ലഘൂകരിക്കപ്പെടുന്നത് പോലും മുൻപേയുളള പദ്ധതി പ്രകാരം കേരളത്തിലേക്ക് വേരുപടർത്താനുളള മണ്ണൊരുക്കലിൻ്റെ ഭാഗം തന്നെയാണ് ....

    • @user-pp4uq1tt1t
      @user-pp4uq1tt1t 4 месяца назад +20

      shaaga parambara irakiyalo

    • @CandyCrush78
      @CandyCrush78 4 месяца назад

      ഇസിസ് എന്ത് കൊണ്ടാണ് പലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് തള്ളുന്ന ഇസ്രയേലിനേതിരെ ബിസ്മയം ഉണ്ടയാക്കാത്തത്.

    • @mymemories8619
      @mymemories8619 4 месяца назад +4

      വർഗീയത ഇല്ലാത്ത കമൻറ്😂

    • @shareefvk7552
      @shareefvk7552 4 месяца назад +1

      Vannallo chanakam

    • @shams_eer
      @shams_eer 4 месяца назад +3

      പാവം സഹിക്കുന്നില്ല

  • @mathewka1106
    @mathewka1106 4 месяца назад

    വയ്ക് അല്ലടാ വഷിക്കു

  • @mohammedakmal4575
    @mohammedakmal4575 4 месяца назад

    American kettu kathakkal ann preshnam Thalliban yentte abiprayathill adinivesham nadathoyya America ye prethirothicha sothantra porallikkall yenna thannu sathayam

  • @gauthamkrishnau7463
    @gauthamkrishnau7463 4 месяца назад +4

    നിങ്ങൾ ഈ വിളമ്പുന്നത് മാത്രമല്ല താലിബാൻ അഫ്‌ഘാനിലെ സ്ത്രീകൾ കുട്ടികൾ അവസ്ഥ എന്തെന്നു അറിയുമോ രണ്ടാം വരവിൽ അവർ കുറേ മെച്ചപ്പെട്ട നല്ലകാര്യം ഒരു മലയാളിയെ താലിബാൻ പച്ച ജീവനോടെ കഴുത്തു അറുത്തു കൊന്നിട്ടുണ്ട് മാവേലിക്കര കാരനായ b r o driver രാമനാഥൻ മണിയപ്പൻ ഇറാനിലെ ബന്ധർ അബാസിലേക്കു അഫ്ഗാനിൽ road നിർമിച്ചത് ഇന്ത്യയുടെ b r o ആണ്‌

    • @basilcherian3447
      @basilcherian3447 4 месяца назад +4

      അവിടെയുള്ള സ്ത്രീകളും കുട്ടികളും താലിബാന്റെ ഭാര്യമാരും കുട്ടികളുമാണ് സ്ത്രീകളും കുട്ടികളുമായി നിന്നെക്കാൾ ബന്ധമുണ്ട് അവർക്ക് താലിബാൻ കാരുടെ ഭാര്യമാരുടെയും കുട്ടികളുടെയും കാര്യം അവർ നോക്കിക്കൊള്ളും

  • @pelefans6549
    @pelefans6549 3 месяца назад

    Ee nayinte mon chetta yasin 😂😂😂😂