Aa Yathrayil 568 | Muhammed Yaseen Part_01 | SAFARI TV

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии •

  • @yaseenvlogs1948
    @yaseenvlogs1948 9 месяцев назад +796

    തെറ്റുകൾ കുറേയുണ്ട് എല്ലാവരും ക്ഷമിക്കണം

    • @ktashukoor
      @ktashukoor 9 месяцев назад +7

      Ok

    • @LolLelLuL
      @LolLelLuL 9 месяцев назад +24

      Over sympathy venda 😊 Ippam ulla fan base pokum. Ichire jaada ittu ninno. Subscribe cheyan pova karanam oru maasam russia il ninna videos kaananam. Russia is my dream place.

    • @9503706533
      @9503706533 9 месяцев назад

      Nice bro

    • @nseditzzmalayalam8338
      @nseditzzmalayalam8338 9 месяцев назад +1

    • @Loverofheave
      @Loverofheave 9 месяцев назад +3

      Proud 🫡

  • @travelview22
    @travelview22 9 месяцев назад +109

    സന്തോഷ്‌ സാർ യാസീനെ സഫാരിയിലേക്ക് വിളിച്ചതിൽ സന്തോഷം. ഒരുപാട് യാത്രനുഭവങ്ങൾ ഉണ്ട് യാസീന്.❤❤

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw 9 месяцев назад +48

    താങ്കൾക്ക് അർഹിക്കുന്ന ഒരു പ്ലാറ്റ്ഫോം തന്നെ കിട്ടിയല്ലോ സഞ്ചാര കഥകൾ പറയാൻ...❤❤

  • @artist6049
    @artist6049 9 месяцев назад +83

    സഫാരിയിൽ കാണാൻ സാധിച്ചതിൽ സന്തോഷം❤

  • @muhammedshafi1109
    @muhammedshafi1109 9 месяцев назад +58

    സഫാരി t.v ഇൽ കണ്ടപ്പോൾ വലിയ സന്തോഷം ❤️❤️❤️അഭിനന്ദനങ്ങൾ 👍👍

  • @HARIGURUVAYUR000
    @HARIGURUVAYUR000 9 месяцев назад +144

    സഫാരിയിൽ എത്തണം എങ്കിൽ നിന്റെ ക്വാളിറ്റി മറ്റുള്ളവരെക്കാൾ കൂടുതൽ ആണ് 👍

    • @petkerala2979
      @petkerala2979 9 месяцев назад

      കൂട്ടുകാരനെ ഒഴിവാക്കി പോയ പോയ ചങ്ങായി 😮

    • @SudeepLoy-tu5mq
      @SudeepLoy-tu5mq 9 месяцев назад

      😂😂😂 സഫാരിയേക്കാൾ നല്ല അവതരണമാണ് യസ്സീന്റേതാണ്. അത് കൊണ്ട് അവനെ എടുത്ത്. അത് ആരായാലും അങ്ങനെയാണ് സ്വന്തം ക്വാളിറ്റിയേക്കാൾ നല്ലത് കാണുമ്പോൾ ബാക്കിയുള്ളവർ അവസരം കൊടുക്കും അത് കൊണ്ട് വ്യൂവേഴ്സ് കൂടും

  • @KazakhianMallu
    @KazakhianMallu 9 месяцев назад +53

    Love from Kazakhstan 🇰🇿 Almaty❤,
    സ്നേഹപൂർവ്വം കസാഖിസ്ഥാനിലെ അൽമാറ്റിയിൽ നിന്നും❤

  • @ദശമൂലംദാമു-സ2വ
    @ദശമൂലംദാമു-സ2വ 9 месяцев назад +24

    അനുഭവം പറയാൻ ഇതിലും വലിയ ഒരു അവസരം ഇല്ല 😘.. കറക്ട സ്ഥലത്ത ആ വന്നേക്കൂന്നേയ് 🥰

  • @shamseervm1249
    @shamseervm1249 9 месяцев назад +45

    Afghanistan ലെ ആളുകൾക്കു ഇന്ത്യക്കാരോട് വലിയ സ്നേഹം ആണ്,കാരണം നമ്മുടെ രാജ്യത്തിലെ സേഫ് തന്നെ,അതിഥികളെ സത്കരിക്കാൻ അഫ്‌ഘാനികൾ വളരെ മുൻപന്തിയിൽ ആണ്,...6 വർഷം അഫ്‌ഘാൻ എംബസി യിൽ ജോലി ചെയ്ത അനുഭവത്തിൽ നിന്നും

    • @__DEATH_00
      @__DEATH_00 9 месяцев назад +1

      Ennitanu northil avare matham vech kaliyakiyathum athishepichathum😏

    • @AjithKumar-eq6gk
      @AjithKumar-eq6gk 9 месяцев назад +5

      അതെയതെ കണ്ടാഹർ വിമാന റാഞ്ചലിൽ അവരുടെ സ്നേഹം നമുക്കു മനസിലായതാണ്

    • @MuhammedDanish-kw5ge
      @MuhammedDanish-kw5ge 9 месяцев назад

      @@AjithKumar-eq6gkath poole ivide yum RSS kkar orupaad thammaditharam kanikunnille ennu vech india ellaverum RSS poole beegarar ano

    • @hanidq4381
      @hanidq4381 9 месяцев назад +2

      സേഫ് ആണെന്ന് പറയില്ല അവർ ഇന്ത്യൻ സോങ്‌സ് ഒക്കെ കേൾക്കുന്നത് കൊണ്ടാണ്

    • @kpnavas
      @kpnavas 9 месяцев назад +2

      @@AjithKumar-eq6gkmalayalikal ethra aalukal kolapathakar und. appo ath kandano malayalikale vilayiruthuka?

  • @jomonejomone3324
    @jomonejomone3324 9 месяцев назад +17

    യാസീൻ ഒരുപാട് നാൾ കൂടിയാണ് കാണുന്നത് ഒരുപാട് ഇഷ്ടമാണ് യാസിന കാരണം നിഷ്കളങ്കമായ അവതരണം ഒരുപാട് ഭാവി ഒരു യൂട്യൂബ് റാണ യാസീൻ യാസീൻ ഇഷ്ടം

  • @suseelannair3471
    @suseelannair3471 9 месяцев назад +23

    യാസിൻ മോനെ ഇഷ്ടം ഒരുപാട്, ഞാൻ എല്ലാം കാണാറുണ്ട്. All the best.

  • @AnsuAmal-gp3yc
    @AnsuAmal-gp3yc 9 месяцев назад +41

    ഈ മനുഷ്യനോട് വല്ലാത്ത ഒരു ആരധാനയാണ് 🥰🥰

    • @rajeswarig3181
      @rajeswarig3181 9 месяцев назад +3

      കൊള്ളാം ഭ്രാന്ത് ആവാതിരുന്നാൽ

  • @anilpanicker6232
    @anilpanicker6232 9 месяцев назад +8

    യാസിൻ്റെ എല്ലാ വീഡിയോയും കാണുന്നയാളാണ് ഞാൻ

  • @musafir3284
    @musafir3284 9 месяцев назад +4

    യാസീനെ കണ്ടതിൽ ഹാപ്പി ❤️❤️

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 9 месяцев назад +2

    ലോകത്തെ കണ്ടവന്റെ ചാനലിൽ എത്തിയല്ലോ അതുതന്നെ വലിയകാര്യമല്ലേ ബ്രോ 😊😊

  • @karthikstormop8927
    @karthikstormop8927 9 месяцев назад +3

    യാസീൻ 🥰🥰🔥 ഒട്ടും പ്രതീക്ഷിച്ചില്ല 🫂

  • @Thrilling_Trails123
    @Thrilling_Trails123 9 месяцев назад +2

    എനിക്കിഷ്ട്ടമുള്ള വ്ലോഗർമാരിൽ ഒരാൾ... പൊളി മച്ചാനെ ❤❤

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 9 месяцев назад +1

    യാസീൻ 🌹🌹

  • @rangithpanangath7527
    @rangithpanangath7527 9 месяцев назад +6

    യാസീൻ യാത്ര വിവരണങ്ങൾ ഉൾകൊള്ളിച്ചുള്ള വീഡിയോ അടിപൊളി അതും സഫാരി ചാനലിൽ സൂപ്പർ 👍👍🙏🙏👌👌❤️

  • @muralinair2021
    @muralinair2021 9 месяцев назад +11

    യാസീന്..നമ്മടെ സ്വന്തം കുഞ്ഞാവ… ആ കുടുംബത്തോട് സ്നേഹം….😂ൃ❤❤

  • @fakrujalal8286
    @fakrujalal8286 9 месяцев назад +10

    യാസീൻ ഉയരങ്ങളിൽ എത്തും തീർച്ച ❤❤❤

  • @sajijoseph2545
    @sajijoseph2545 9 месяцев назад +4

    Thanks Santhosh Sir. 🎉🎉🎉 By inviting Yasin, you proved how sharp you're 🙏🏽🤩. I used to watch Yasin vlog's and amazed how daring he is to visit many places where hardly people dare to visit.
    Congrats Yasin...🎉

  • @arulsam211
    @arulsam211 9 месяцев назад +2

    Am so happy to see this guy progress.i still rember his beginning days struggling to talk

  • @harizchamakadav
    @harizchamakadav 9 месяцев назад

    അഭിനന്ദനങ്ങൾ 😍

  • @riyas694
    @riyas694 9 месяцев назад

    ഏറ്റവും ഇഷ്ടംള്ള traveller ❤️ യാസീൻ

  • @lijojoseph8743
    @lijojoseph8743 9 месяцев назад +3

    നമ്മുടെ വയനാട് കാരൻ സഫാരി യിൽ ❤️❤️❤️❤️❤️ആശംസകൾ ബ്രോ 🌹🌹🌹🌹

  • @yahiya.p6416
    @yahiya.p6416 9 месяцев назад

    എടേ നീ ഇത്രേം വലിയ ആളാ ഹോ ഭയങ്കരം 🌹❤️

  • @pradeeptk409
    @pradeeptk409 9 месяцев назад +8

    യാസിൻ സൂപ്പർ

  • @pk123ashokan8
    @pk123ashokan8 8 месяцев назад

    What ever may be Religion, be good enough as best human being ❤❤❤❤❤❤❤❤❤

  • @binkhalid44
    @binkhalid44 9 месяцев назад +4

    Congrats yaseeen❤

  • @abdhulnazarpp4493
    @abdhulnazarpp4493 9 месяцев назад +6

    ഞാൻ ഗൾഫിൽ ഒരു പാട് അഫ്ഖാനികളുമായി പരിജയമുണ്ട് നല്ല സ്നേഹം ഉള്ളവരാണ് പത്ത് അമേരിക്ക വിലക്ക് വാങ്ങാൻ ഉള്ള സമ്പത്ത് ഉണ്ട് അഫ്ഖാനിൽ അവിടം കടന്ന് അടയിരിക്കാൻ ക്യപ്റ്റലസത്തിനും കമ്യൂണസത്തിനും അടവച്ചിരിക്കാൻ പറ്റാത്തത് അവരുടെ മത വിശ്വസമാണ്, പക്ഷി മഏഷ്യയിൽ തമ്മിൽ തല്ലിയും സിയാ സുന്നീ തർക്കവും ഇസ്‌റായീൽ ഉണ്ടാക്കിയതും സാമ്പ്രാ ജ്യത്ത കളികൾ ആണ് ,

    • @Loveyourenemy-m7h
      @Loveyourenemy-m7h 9 месяцев назад

      പിന്നെ ശിയയെയും സുന്നിയെയും ഇസ്ലാമിനെ തന്നെ ഉണ്ടാക്കിയത് സാമ്രാജ്യ ശക്തികൾ അയ അമേരിക്കയും യൂറോപ്പും ആണ്😂😂😂

  • @ദശമൂലംദാമു-സ2വ
    @ദശമൂലംദാമു-സ2വ 9 месяцев назад +3

    Ee ചാനൽ ഒരു ബ്രാൻഡ് ആ. ആ ബ്രാൻഡിലേക് സ്വാഗതം ❤️

  • @tenx-d8464
    @tenx-d8464 9 месяцев назад +7

    Yaseen bro😍

  • @johnsonmanuel7964
    @johnsonmanuel7964 9 месяцев назад +1

    Fayiiisssss ..... sherikkum thechhuu ne

  • @jinn8577
    @jinn8577 9 месяцев назад +3

    ഏന്റെ മുത്തുമണി സഫാരിയിൽ😍😍

  • @user-cz6uu5gm1v
    @user-cz6uu5gm1v 9 месяцев назад +2

    Safari 👍
    Yaseen 👍

  • @njanorumalayali7032
    @njanorumalayali7032 9 месяцев назад +17

    ❤❤❤ ഞാൻ അഫ്ഗാനിൽ പലവട്ടം പോയ ആളാണ്😅 അവിടെ ഭാര്യയും ഭർത്താവും ഒന്നിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനോ മുറിയെടുത്തു താമസിക്കുന്നതിന് യാതൊരു തടസ്സവുമില്ല. ഗേൾഫ്രണ്ട് ബോയ്ഫ്രണ്ട് അത് നടപ്പില്ല അതാണ് ശരി😂😂😂

    • @AjithKumar-eq6gk
      @AjithKumar-eq6gk 9 месяцев назад +1

      തള്ളാഗു അക്ബർ മകന്റെ ഭാര്യയുമായി റൂം എടുക്കാമോ ബ്രോ

    • @njanorumalayali7032
      @njanorumalayali7032 9 месяцев назад

      @@AjithKumar-eq6gk തവ ലിംഗo 😍 ഉത്തരേന്ത്യയില് നിത്യ കാഴ്ചയായ നീട്ടിയിട്ട അണ്ടിയും ആയി നടക്കുന്ന വർഗ്ഗം. 😍 ആ അണ്ടിയിൽ വണ്ടികെട്ടി വലിക്കുന്ന തൂ. നിത്യ കാഴ്ച്ചകൾ😍അതിൽ തൊട്ട് അനുഗ്രഹം തേടുന്ന സ്ത്രീ സമൂഹം 👺 ഹായ് എത്ര നല്ല ആചാരങ്ങൾ 😍

    • @anasanas8694
      @anasanas8694 9 месяцев назад +1

      Entaado nannavate

    • @Babukka44
      @Babukka44 9 месяцев назад +6

      @@AjithKumar-eq6gkനിന്റെ അച്ഛൻ നിന്റെ ഭാര്യയെ കളിക്കുന്ന പോലെ എല്ലാവരും ചെയ്യാൻ സാധ്യതയില്ല

    • @AjithKumar-eq6gk
      @AjithKumar-eq6gk 9 месяцев назад

      @@Babukka44 അങ്ങനെ ചെയ്താൽ പിന്നെ എന്റെ അച്ഛനെ ഞാൻ ആരാധിക്കില്ല പക്ഷെ നിങ്ങൾ അങ്ങനെയാണല്ലോ..പക്ഷെ നീ ഉണ്ടായതു തന്നെ ഉസ്തു നിന്റെ ഉമ്മയെ kooത്തിൽ അടിച്ചാണന്നാണോ പറഞ്ഞു വരുന്നത്

  • @kiranpankajakshan9473
    @kiranpankajakshan9473 9 месяцев назад +2

    This place for legends…. Now you also one of them 🎉

  • @SasiKumar-go6by
    @SasiKumar-go6by 9 месяцев назад

    സഫാരിയിൽ യാസിനെ കണ്ടപ്പോൾ സന്തോഷം

  • @joynicholas2121
    @joynicholas2121 9 месяцев назад +1

    Ee payyaney ishtamaanu ❤❤❤

  • @storiesofmuhsin2273
    @storiesofmuhsin2273 9 месяцев назад +2

    🎉yaseen vlogs ❤

  • @kalabacharth1959
    @kalabacharth1959 8 месяцев назад

    നല്ല അവതരണം 🎉

  • @stephin360
    @stephin360 9 месяцев назад +3

    😮❤ off love this guy 😊

  • @k.mashraf2624
    @k.mashraf2624 9 месяцев назад

    വിവരണങ്ങൾ ഇഷ്ട്ടപെട്ടു

  • @ullaspakalkuri4537
    @ullaspakalkuri4537 9 месяцев назад +1

    Yaseen bro 👏👏👏👏

  • @nizarpm9326
    @nizarpm9326 9 месяцев назад +2

    യാത്ര വിവരണം നന്നായിട്ടുണ്ട്

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 9 месяцев назад +1

    എൻടെ സീനിയർ പറയും അഫ്ഗാൻ പോലെ ..കാബൂൾ പോലെ ഒരു സുന്ദരമായ സലം..വേറെ ഇല്ല.

  • @MD-cy7lb
    @MD-cy7lb 9 месяцев назад +1

    Yaseen❤️❤️❤️

  • @executionerexecute
    @executionerexecute 9 месяцев назад +5

    വിവരണം കേൾക്കാൻ നല്ല രസം ഉണ്ട്. അവൻ ഓർത്തുകാണും നൂറു ഡോളർ അവനു ഗിഫ്റ് കൊടുത്തതാണ് എന്ന്. ഭാഷ അറിയില്ല എങ്കിൽ സംഭവിക്കുന്ന ഒരു സിമ്പിൾ എറർ.😁

  • @Anas-vs9xu
    @Anas-vs9xu 9 месяцев назад

    Yaseen 🎉❤❤❤❤

  • @sainudheenkattampally5895
    @sainudheenkattampally5895 9 месяцев назад

    യാസീനെ പൊളിച്ചേക്ക്❤❤❤

  • @ktms3219
    @ktms3219 9 месяцев назад

    Spr. 👌👌👌👍😍

  • @sharafu47
    @sharafu47 9 месяцев назад +5

    യാസീൻ ബ്രോ 👌🏻 welcom to Safari

  • @dbarenjith
    @dbarenjith 9 месяцев назад

    തങ്ങളുടെ വ്‌ളോഗുകൾ എല്ലാം മുന്നേ കണ്ടിരുന്നു ... വിവരണവും നന്നായിരിക്കുന്നു.... all the best

  • @babupacha9527
    @babupacha9527 9 месяцев назад +2

    യാസീനെ നിന്നെ സഫാരിൽ എടുത്തട ❤

  • @althaft9306
    @althaft9306 9 месяцев назад +5

    Waiting for second part ❤

  • @jamalgthundathil
    @jamalgthundathil 9 месяцев назад

    👍super

  • @rasheedkottedath4899
    @rasheedkottedath4899 9 месяцев назад

    അടിപൊളി ❤

  • @gowric9682
    @gowric9682 8 месяцев назад

    Wishyouagoodday

  • @rasheedayanikkattil8354
    @rasheedayanikkattil8354 9 месяцев назад +2

    നമ്മുടെ. സന്തോഷ്‌. സാർ. നിന്നെ. ഇതുപോലെ. ഒരവസരം. തന്നുസഹായിച്ച. വലിയ. മനുഷ്യൻ. നിങ്ങൾ. സഞ്ചാരികൾ. മുഴുവൻ. ശ്രമിച്ചാലും. നമ്മുടെ. ഇന്ത്യ. രെക്ഷ. പെടാൻ. സാദ്യത. കുറവാണ്. കാരണം. നിങ്ങൾ. കണ്ട. രാജ്യങ്ങളിൽ. Deyvangal. കുറവാണ്. ഇന്ത്യയിൽ. Deyvangal. കൂടുതലും. ആ. പാവങ്ങളെ. വിറ്റ്. പണം. ഉണ്ടാക്കാൻ. പറ്റിയ. രാജിയം. ലോകത്ത്. ഇന്ത്യ. മാത്രം.

    • @ahl2099
      @ahl2099 9 месяцев назад +2

      shave gaza. matham thalaku piddicha nee ano dialogu adikunnath

    • @maheshnambidi
      @maheshnambidi 9 месяцев назад +1

      Pastu....thaliban India yil varano😅😅😅

  • @ansariashraf5060
    @ansariashraf5060 9 месяцев назад

    Best explanation ❤❤❤❤

  • @abdulbasithn2158
    @abdulbasithn2158 9 месяцев назад

    വല്യ സന്തോഷം യാസീൻ വന്നതിൽ

  • @shiyadhshiya5357
    @shiyadhshiya5357 9 месяцев назад +1

    ഹിന്ദി പഠിക്കാൻ അത്ര ബുദ്ധിമുട്ട് ഒന്നും ഇല്ല... ഇത്രയും റിസ്ക്കെടുത്ത് യാത്ര പോകുന്നവർക്ക് ഹിന്ദി പഠിച്ചാൽ വിവിധ രാജ്യങ്ങളിൽ വെച്ച് പല രാജ്യക്കാരോടും സംസാരിക്കാം... ഇറാൻ, അഫ്ഗാൻ, പാകിസ്ഥാൻ, നേപ്പാൾ, മ്യാന്മാർ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഹിന്ദിയോ ഹിന്ദിയോട് ഏറെ സാമ്യമുള്ള ഉറുദുവോ അറിയുന്നവരാണ്. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത ഞാൻ ഗൾഫിൽ ഈ പറയപ്പെടുന്ന നാടുകളിലുള്ളവരോടെല്ലാം കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് ഹിന്ദി അറിയുന്നത് കൊണ്ട് മാത്രം 🤝

  • @explorewithmusafir3841
    @explorewithmusafir3841 9 месяцев назад

    Enikk channel maari enn karudhi
    Good nannaayittund
    Keep going all the very best❤❤

  • @imkir4n
    @imkir4n 9 месяцев назад +1

    Nice yaseen.

  • @mallu-kl53
    @mallu-kl53 9 месяцев назад +1

    ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ

  • @kurukshetrawar6680
    @kurukshetrawar6680 9 месяцев назад

    Super
    ❤❤❤

  • @shareefalayi7158
    @shareefalayi7158 9 месяцев назад

    യാത്രകൾ മനുഷ്യനെ ഒരുപാട് മാറ്റും

  • @benetabraham9572
    @benetabraham9572 9 месяцев назад

    @yaseenvlogs 👏🏻👏🏻👏🏻👏🏻👏🏻🔥🔥🔥🔥🔥🔥🔥🔥🔥
    More videos please

  • @najimibrahim6195
    @najimibrahim6195 9 месяцев назад

    100 ഡോളർ പോയത് കമ്മ്യൂണിക്കേഷൻ ഏറർ കൊണ്ട് സംഭവിച്ചതകാൻ സാധ്യതയുണ്ട്😁അവൻ മനസിലാക്കിയത് ചിലപ്പോൾ "അനിയാ ഇത് മാറി നീ എടുത്തോളൂ "എന്നായിരിക്കും 😅❤

  • @abdulbasithn2158
    @abdulbasithn2158 9 месяцев назад

    Thank you SGK sir

  • @നവനീതം-ഛ5ബ
    @നവനീതം-ഛ5ബ 9 месяцев назад +4

    യാസിൻ 👍✨💐ഈ ചാനലിൽ...വന്നത്..👍ഭാഗ്യം 👍✨🎁💖

  • @shanidke5253
    @shanidke5253 9 месяцев назад +1

    Yaseen bro …❤
    Good presentation

  • @rajaniyer6144
    @rajaniyer6144 9 месяцев назад +2

    Fantastic Presentation Dear

  • @shibupr4788
    @shibupr4788 9 месяцев назад

    ഞാൻ അന്വഷിച്ചു നടക്കുവായിരിന്നു പഴയ വ്ലോഗ് കാണാറുണ്ടായിരിന്നു

  • @RiyasKp-kd7fy
    @RiyasKp-kd7fy 9 месяцев назад +1

    യാസീൻ ഇവിടെ എത്തിയോ 😍

  • @Bava1977jul
    @Bava1977jul 9 месяцев назад

    Nice...

  • @chefmusthak6122
    @chefmusthak6122 9 месяцев назад

    Congratulations yaseen bro

  • @Diilshxd..
    @Diilshxd.. 9 месяцев назад +2

    Yaseen poliyan

  • @mytv954
    @mytv954 9 месяцев назад +1

    നീ പോളിയാണ്

  • @saidalikuttyvappu450
    @saidalikuttyvappu450 9 месяцев назад

    ഞമ്മടെ ചങ്ക് യാസീൻ ബ്രോ പൊളിയാണ്

  • @nammudepaithrkam7808
    @nammudepaithrkam7808 9 месяцев назад

    ❤thanks Yasin very good

  • @aimanabdulaziz3586
    @aimanabdulaziz3586 9 месяцев назад +9

    ഇന്ത്യയുടെയും അഫ്ഗാന്റെയു കറൻസി ഒരേ പോലെ നിലനിർത്തിയ മോഡി ജി ആണ് എന്റെ താരം 😂

    • @moosayecee3956
      @moosayecee3956 9 месяцев назад

      72 ആണ് അഫ്ഗാൻ കറൻസി 1. അഫ്ഗാനി
      1.17 ഇന്ത്യൻ രൂപ

  • @johnson.george168
    @johnson.george168 9 месяцев назад

    നല്ല വിവരണം ഭായ്, താങ്ക്സ് 👍👍👌👌 ഇവിടെ ഒക്കെ കറങ്ങാൻ ഒത്തിരി കാശ് ആകില്ലെ ഭായ്......

  • @ABDULMOHSIN-zv3ls
    @ABDULMOHSIN-zv3ls 9 месяцев назад

    യാസീൻ 🔥

  • @sirajrkara786
    @sirajrkara786 9 месяцев назад +15

    തിരുവനന്തപുരത്തുള്ള നമ്മുടെ സ്വന്തം മാഹിൻ സഫാരിയിൽ വരാനാണ് ആഗ്രഹം ...

    • @Travelfreak_2003
      @Travelfreak_2003 9 месяцев назад

      Yes varum ayirikum appolelum 😊

    • @shams_eer
      @shams_eer 9 месяцев назад

      500 episode വരും 😂

  • @jaybro3713
    @jaybro3713 9 месяцев назад

    😊 I'm a fan

  • @salamchamad1451
    @salamchamad1451 9 месяцев назад +1

    ലക്കി മനുഷ്യൻ

  • @rcr5131
    @rcr5131 9 месяцев назад

    ന്റെ നാട്ടുകാരൻ ❤️

  • @basheerbasheerkoduvally1454
    @basheerbasheerkoduvally1454 8 месяцев назад

    യാസീ നേ നീ നിൻ്റെ അനുഭവകഥ വളരെ നന്നായി നിൻ്റെ കഥയിൽ തന്നെയുണ്ട് സ്ത്രീകൾക്ക് വലിയ സുരക്ഷയും കരുതലും ഉണ്ട് എന്ന് നീ തന്നെ കേട്ട് നോക്ക് സതീ ക ളു ടെ കാര്യത്തിൽ അവരുടെ (ശദ്ധ എത്രയുണ്ട് എന്ന് സ്ത്രീത്വത്തെ മാനിക്കുക എന്നത് ഏതെങ്കിലും ആണുങ്ങൾകിടയിൽ ഇരുത്തലല്ല

  • @FirozP-kj1ix
    @FirozP-kj1ix 9 месяцев назад

    അൽഹംദുലില്ലാഹ് . അള്ളാഹു . യാത്രക്കുള്ള. ബാഗ്യമ്. തന്നു . ❤❤❤❤❤❤❤👋 . ഈ. എളിയവനും . മറ്റു. കുറെപേരും
    ആഗ്രഹം . യാത്രകുള്ളഉള്ളിലൊ തുക്കി . ,,,,,,, കഴിയുന്നു . എങ്കിലും . എടാ,,,,,, കൽപ്പറ്റക്കാരാ . നീ . പോയതുഓർത്തു . സന്തോശിക്കുന്നു . ഇൻശാഅള്ളാ . വരുമായി രിക്കും . നമുക്ക് . ഒരുചാൻസ് . 💕💕💕💕💕🫲🫲🫲🫲🫲

  • @darefooter
    @darefooter 9 месяцев назад +4

    Yaseen ikaa ❤

  • @ramesh.oramesh.o2266
    @ramesh.oramesh.o2266 6 месяцев назад

    😊

  • @junaidcm4483
    @junaidcm4483 9 месяцев назад +1

    🙏🙏🙏🎁🎁💐

  • @ShobiPPpro
    @ShobiPPpro 9 месяцев назад +1

    യാസീൻ 😍😍

  • @RinshidRinshi-rz5tn
    @RinshidRinshi-rz5tn 9 месяцев назад

    Ningale Oro videoyum ene vallatha motivation akkittund

  • @nassertp8757
    @nassertp8757 9 месяцев назад

    ഭാൎക്ഷ അറിയണം .... ഹിന്ദി പ്രത്യേകിച്ചും .....27 രാജ്യങ്ങൾ പോയതല്ലെ .... ഇത് വലിയ അനുഭവമാണ് ......നന്നായി അവതരിപിച്ചു ..... ആശംസകൾ

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 9 месяцев назад

    😍😍😍

  • @josephmathew3482
    @josephmathew3482 9 месяцев назад +1

    അറിയാം 👍👍👍

  • @alenshibu1638
    @alenshibu1638 9 месяцев назад +1

    ❤💪💪💪❤