ഞാൻ കറി വെക്കുമ്പോൾ മഞ്ഞൾപൊടി ഇടുന്ന സമയത്ത് മിയയെ ഓർക്കാറുണ്ട് ..😊ഞാൻ കുറച്ച് മഞ്ഞൾപ്പൊടി ചേർക്കാറുള്ളൂ.. മിയയുടെ ചാനൽ കണ്ടതിനുശേഷം ആണ് ഞാൻ കുറച്ചു കൂടുതൽ ചേർക്കാൻ തുടങ്ങിയത്..😊
Oru doubt chodikyatte.cooker nte functioning enn paranjaal cooker nte akath form cheyna pressure il fud cook avanam.appol oru whistle adichit simil itt vebikyanath aano correct way of using cooker or more than one whistle adipikyanath aano correct way.different people use different ways.That is why I am asking this doubt for clarity.
Hi മിയാ.. ❣️❣️ അടുത്ത പ്രാവശ്യം കടലക്കറി ഉണ്ടാക്കുമ്പോൾ തീർച്ചയായും ഇതുപോലെ തന്നെ ഉണ്ടാക്കാം.. 👍👍 ഞാനും അത്യാവശ്യം കൂടുതൽ മഞ്ഞൾപൊടി ചേർക്കും കറികൾക്കെല്ലാം .. 😄😄 മിയയ്ക്കും, പോൾസൺ ചേട്ടനും, മക്കൾക്കും ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ ❣️❣️ എല്ലാ നന്മകൾക്കും ആയി പ്രാർത്ഥിക്കുന്നു 🙏🙏
I made this, following your recipe exactly. It came out very well. Thank you.
My pleasure 😊
@@Miakitchen fr Dr
Super
We don't have patience to listen ,so much explanation
@@manjumathew4966 That's too bad, You will miss out on some good recipes.
മിയയുടെ എല്ലാ കറികളും വളരെ നല്ലതാണ് But വാരി വലിച്ചു പറയാതിരിക്കാൻ ശ്രമിക്കണം ഇതിലൊക്കെ കുറവ്വായിട്ടുണ്ട് 👍
സോറി ശീലം ആയിപ്പോയി 🤭🤭🤭
😄😄... എനിക്കും തോന്നിയിട്ടുണ്ട്... അതുകൊണ്ട് അത്രയും നേരം കേൾക്കാറില്ല.... 😆
Pennugalkku kusumbu nallathalla.. Video length pinne silent aakkiyaal bore aaville.. 😅
അതു നാട് miss ആയിട്ടാണ്
വെള്ള കടലക്കറി . വളരേ നന്നായിരിക്കുന്നു സഹോദരി . തയാറാക്കി എടുക്കാൻ വളരേ എളുപ്പഴും . ടേസ്റ്റി ഉള്ളതും ആകുന്നു . 👍👍👍.
ഞാൻ കറി വെക്കുമ്പോൾ മഞ്ഞൾപൊടി ഇടുന്ന സമയത്ത് മിയയെ ഓർക്കാറുണ്ട് ..😊ഞാൻ കുറച്ച് മഞ്ഞൾപ്പൊടി ചേർക്കാറുള്ളൂ.. മിയയുടെ ചാനൽ കണ്ടതിനുശേഷം ആണ് ഞാൻ കുറച്ചു കൂടുതൽ ചേർക്കാൻ തുടങ്ങിയത്..😊
Good
Njaanum 😊
ആഹാ കൊള്ളാമല്ലോ ഇഷ്ടമായി നല്ലൊരു റെസിപ്പി
Sooper njn enthayalum try chyyum
Njan inn try cheyya polichu
Njan try cheyyum
Ishtapettu🥰
Happy new year chechi to u nd ur familu😘💐🎉🎉🎉🎉🎉
ഈ കറി ഉണ്ടാക്കി നോക്കി സൂപ്പർ രുചി എല്ലാർക്കും ഒത്തിരി ഇഷ്ട്ടായി, എല്ലാവരും ഉണ്ടാക്കി നോക്കു
Ithil thengapal cherthu vattich eduthalo
കാണുംമ്പോൾ തന്നെ നല്ല ഇഷ്ടമായി നന്നായിട്ടുണ്ട് കേട്ടോ👌👌👌👌👍
thank you....happy new year
@@Miakitchen Happy New year mia & family & God bless you.🌹🌹🌹🌹🥰🥰🥰🥰🙏🙏🙏
Sooper kadala curry..chechikku orayiram nanni.,,🥰
Njn undakki… nallathayirunu.
Eth kore undakki fridge.il vekkamo?
Kedakumo?
Tried it. Adipoli kadala curry aanu
ചേച്ചി കടലക്കറി സൂപ്പറായിട്ടുണ്ട്
5:31 . Approximately how many minutes will take to roast the masala ?
Happy New Year Miya chechi & Family 🎉❤🥰... Videos ellam adipoli aanutto... Take Care❤
Happy new year
👌👌
Malli varuthittu podichal nannaytu podiyayi kittum....❤
Oru Biriyani leaf um Ithiri kasturi methi yum kudi aayal onnukude super aayirikkum....
അടിപൊളി 👍
Mia I am following your recipes I is coming out well
Oru doubt chodikyatte.cooker nte functioning enn paranjaal cooker nte akath form cheyna pressure il fud cook avanam.appol oru whistle adichit simil itt vebikyanath aano correct way of using cooker or more than one whistle adipikyanath aano correct way.different people use different ways.That is why I am asking this doubt for clarity.
വളരെ വളരെ സ്വാദിഷ്ടമായി തോന്നുന്നു🥰🥰🥰 തീർച്ചയായും ചെയ്തു നോക്കാം😛😛😛😛😛
happy new year
സാറിനും കുട്യോൾക്കും ചേച്ചിക്കും പുതുവത്സരാശംസകൾ 😀🎉🎉
കടലക്കറി സൂപ്പർ.. 👌👌. പുതുവത്സരാശംസകൾ... 🥰🥰
Happy new yr chechi & family❤️🥳
Hi mia super kadala curry
Happy New Year God Bless You
മിയ ചേച്ചിക്കും മക്കൾക്കും പുതുവത്സരാശംസകൾ 🌹🌹🌹🌹💕💕💕
Happy and prosperous New year to you and your family 2023
Hai Chechi, ഈ കറി ഞങ്ങൾ ഉണ്ടാക്കിട്ടോ അടിപൊളി ആയിരുന്നു,thank you chechi
ORUPAADU SANTHOSHAM
Wishing you a wonderful and joyous new year 2023,. 🌹❣️🌟. Mia kadala Kari adipoliyayi ttundtto 👌
Good post
Happy new year
Marannu aspin, kozhikal, tharavukal ellaavarkkum happy new year
Hii chechi newyorkil evidaa
ഉണ്ടാക്കി നോക്കും
മിയ. കശുവണ്ടി ചേർത്തുള്ള ചിക്കൻ കറിയുടെ ലിങ്ക് ഒന്ന് അയച്ചു തരാമോ
Ee curry njan undakki... Super ayirunnu thank you so much,, Mia
Kadala curry super. Try chaidu nokanam. Happy New Year joice & family.
Miya kadlakari super.,
കിടു വെള്ള കടല കറി 😘😘😘😘😘😘😘😘😘😘❤️❤️
Thanks🥰 Mia, vellakadla curry method😋
Happy New Year to you and your family 💖
Happy New year 💗🎉🎉
Kurachu kadala mixiyil adichu cheerthuu nokku ...ennnalea oru feel kittukayulluuu
It's ok nice
Super curry try ചെയ്യും
Happy new year chechi
അടിപൊളിയായിട്ടുണ്ട്❤👍
അവിടെ മഞ്ഞു വീഴ്ച ഉണ്ടോ
Happy New Year Mia and Family ❤️❤️❤️...adipoli recipe 👌🏻👌🏻😍🥰
എന്റെ പൊന്നോ കടല vaggivechitt 2 days ayi ippo e video കണ്ടത് ഭാഗ്യം. 🤗thnx mia chechi
🥰 try cheythu feedback parayane
@@Miakitchen vechitt പറയാം ☺️
Valare slow presentation aanu video… kurachu koodi speedil cheyyu…
Happy New Year Miya &Family
Hi chechii sthiramaayittu chechiyude video's okke kaanarundu kooduthalum chechidee veedum krishiyum okke kanaan aanu ishttam first time chechii undaakkiya ee kadalakkari innu njan undaakki nokki spr aayirunnu chechii sadhaarana onnum undaakkarilla vtl njan undaakkiya thanne ammachi kuttam parayum ethu pakshe nalla abhipraayam ketu athum ammachide vaayil ninnu thanks chechiii❤️❤️
ORUPAADU SANTHOSHAM
Kadalakary super anallo
Miya ee kadalacurry entha taste yummy
THANK YOU
Happy new year Mia n fam.
Mia puttum ,kadalaum super... Happy new year 💞💞💞💞💞
Miakkum familikkum Happy new year
Happy new year Mia &family 💕🙏God bless
Super
പുതുവത്സാരാശംസകൾ മിയ.....
Happy new year....
👍👍happy new year 😍
Perfect ayi vanu. ❤️
Kariveppila???
Adipolirecipe Mia👍👍
Happy new.eyar.mia
Happy new year wishe... Mamm
ഹാപ്പി ന്യൂ. ഇയർ. മിയ. കുട്ടികൾക്കും ബോസാച്ഛനും. കടല ക്കറി 😋😘😘
7:06 malli podikkunathinu munpu kazhuki undakkano ?
YES
Recipe super, Happy New year Chechi & family
Happy new year mia &family
Wish you happy new year miya
Hi മിയാ.. ❣️❣️
അടുത്ത പ്രാവശ്യം കടലക്കറി ഉണ്ടാക്കുമ്പോൾ തീർച്ചയായും ഇതുപോലെ തന്നെ ഉണ്ടാക്കാം.. 👍👍
ഞാനും അത്യാവശ്യം കൂടുതൽ മഞ്ഞൾപൊടി ചേർക്കും കറികൾക്കെല്ലാം .. 😄😄
മിയയ്ക്കും, പോൾസൺ ചേട്ടനും, മക്കൾക്കും ഹൃദയം നിറഞ്ഞ പുതുവർഷ ആശംസകൾ ❣️❣️ എല്ലാ നന്മകൾക്കും ആയി പ്രാർത്ഥിക്കുന്നു 🙏🙏
Wishing you and your family Happy New year 💖🎉
മിയക്കും കുടുംബത്തിനും പുതുവത്സരാശംസകൾ നേരുന്നു.🌹
Happy New year Mia&family
കടലകറിയിൽ ചെറിയ ജീരകം ചേർക്കുമോ?
Kabuli kadala curry super
Superb
Thanks 🤗
സൂപ്പർ കടല കറി👍👍
Mia njan innu undaki kadala curry super tasty 😋😍👌thanks for the recipe
ഹാപ്പി ന്യൂ ഇയർ.
Happy New year Mia and family.
Wow suuuppper yummy sister TQ
Badam illengil thenga mathram cherthu indakkamo chechi
yes....appo kurachu thenga kuduthal cheertho
I will try this recipe tomorrow
All the best
ഹായ് മിയ പുതുവത്സാരാശംസകൾ ❤❤♥♥♥❤
Happy new year sister
Jdi ur day and👍💯
ഹായ് മിയ ചേച്ചി....ഹാപ്പി ന്യൂ year 👍👍😍😍
same to you
Sooper😍
happy new year chechy
Please try to write ingredients in description. Will be very helpful
Happy New year Joice and family.
Have a blessed new year miya and family 💛
Happy new year
Happy new year ❤❤❤❤
Same to you
Happy new year "
Miya and miya's happy family*
Super 👌 👍 😍 🥰
Video length kurachoode